Kariyilakal Parayunnathu Kavitha / കരിയിലകൾ പറയുന്നത് മലയാളം കവിത

Sdílet
Vložit
  • čas přidán 1. 03. 2021
  • രചന, ആലാപനം: ഒ സി സുജിത്ത്
    ഓർക്കസ്ട്രേഷൻ: ഇക്ബാൽ കണ്ണൂർ
    Lyrics, Singer: O C Sujith
    Orchestration: Iqbal Kannur

Komentáře • 29

  • @syamilyrajendran7698
    @syamilyrajendran7698 Před 3 lety

    എന്ത് മനോഹരമാണ് ആലാപനം.ഒത്തിരി ഇഷ്ടപ്പെട്ടു.

  • @pazhamayileputhuma1508

    സുജിത് ഈ കവിത 3തവണ കേട്ടു ഓരോ വരികളിലും കഴിവ് prthibhalichittunde ഉന്നതങ്ങളിൽ എത്തട്ടെ ഞാൻ ഷിബുവിന്റെ വല്യമ്മ

  • @changaathikoottamkalakaranmar

    🌲Good Good 🌲

  • @johnviji8377
    @johnviji8377 Před 3 lety

    *അറിഞ്ഞില്ല* *ആരും* *പറഞ്ഞില്ല*"
    മ്മടെ സുജിത്തിന്റെ ഇത്തവണത്തെ കവിതാലാപനം കേട്ട പലർക്കും മനസ്സിൽ എങ്കിലും തോന്നിയിട്ടുണ്ടാവും നമ്മൾ ഇത്ര കാലം കണ്ടിരുന്ന സുജിത് ഇത്ര നല്ല ശബ്ദത്തിനുടമയായിരുന്നോ എന്ന്.. എഴുത്തു കാരനായും കവി ആയും ഒക്കെ നിന്ന സുജിത് ഇത്തവണ കവിത ആലപിച്ചു അതിശയിപ്പിച്ചു എന്നതാണ് സത്യം. ഗംഭീര ശബ്ദം, താളം. മനസ്സിൽ താലോലിച്ചു സ്വയം എഴുതി, ഹൃദയത്തിൽ നിന്ന് അവതരിപ്പിച്ചത് കൊണ്ട് അർത്ഥം ഒട്ടും ചോരാതെ, ശക്തമായ വാക്കുകളുമായി ഓരോ കേൾവിക്കാരന്റെയും ഉള്ളിലേക്ക് കവി കടന്നു കയറി എന്ന് നിസ്സംശയം പറയാം. കതിരായി വിടർന്നു ഇലയായി, നിറമായി മറ്റു ഇലകൾക്കും മൊട്ടുകൾക്കും തണലായ്, നിറം മങ്ങി അടർന്നു വീണു കരിയിലയായി പൊഴിഞ്ഞു വീണു അലി ഞ്ഞില്ലാതാകുന്ന കരിയില പറയുന്നത് നമ്മുടെ ഒക്കെ ജീവിതം തന്നെ അല്ലെ..ചുറ്റുമുള്ളവർക്കു വേണ്ടി ജീവിച്ചു തണലായി ഒന്നുമല്ലാതെ പൊഴിഞ്ഞു പോകുന്ന നമ്മൾ തന്നെ അല്ലെ ആ കരിയില.. സുജിത്, നിങ്ങളുടെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ഒരു പാട് കവിതകൾ വായിച്ചിട്ടുള്ള, ചർച്ച ചെയ്തിട്ടുള്ള എനിക്കു ഉറപ്പിച്ചു പറയാം.. ഇത് അതിലെല്ലാം മേലെ ഉയർന്നു നില്കുന്നു.. ശക്തമായ വാക്കുകൾ, കാമ്പുള്ള വിഷയം, അതി മനോഹരമായ ആലാപനം.. ചുരുക്കി പറഞ്ഞാൽ നിങ്ങളെ ശരിക്കും ' അറിഞ്ഞില്ല, ആരും പറഞ്ഞില്ല '..വരും കാലങ്ങൾ നിങ്ങളുടെ കവിതകൾ പുസ്തകളായി വായിക്കാനും, ഉച്ചfaഷിണി കളിലൂടെ മുഴങ്ങി കേൾക്കാനും നമുക്കെല്ലാം ഭാഗ്യം ഉണ്ടാകട്ടെ എന്ന് കൂടി ആശംസിക്കുന്നു..ഒപ്പം നമുക്കു ഒരു തിരിച്ചറിവ് കൂടി ആവട്ടെ.. സാർത്ഥകമായോ ഈ ജീവിതം.. ഈ സുകൃത ജീവിതം

  • @anishjacob1108
    @anishjacob1108 Před 3 lety

    Super

  • @chilanka1234
    @chilanka1234 Před 3 lety

    Woww......super

  • @rajeeshtharammal9039
    @rajeeshtharammal9039 Před 3 lety

    Superb

  • @ullasrajdev2342
    @ullasrajdev2342 Před 3 lety

    Lyrics / alapaaanam...randum adipolittoo

  • @Engineerofart
    @Engineerofart Před 3 lety

    Very nice...

  • @vinodnambiar9685
    @vinodnambiar9685 Před 3 lety +1

    നല്ല വരികൾ നല്ല ആലാപനം നല്ല സംഗീതം . കേട്ടിരിക്കാൻ നല്ല സുഖം . മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉👏👏👏👌👌👌😍😍

  • @latheef8854
    @latheef8854 Před 3 lety

    good feel

  • @vpsreekanthnair1541
    @vpsreekanthnair1541 Před 3 lety

    മനോഹരമാണ്

    • @vpsreekanthnair1541
      @vpsreekanthnair1541 Před 3 lety +1

      ബുദ്ധിമുട്ടാകില്ലെങ്കിൽ എന്റെ പുതിയ കവിതകൾ കേൾക്കണേ

  • @sureshvenugopalan5064
    @sureshvenugopalan5064 Před 3 lety

    സുജിത്, നല്ല വരികൾ , നല്ല ഈണം , ഇമ്പമുള്ള ആലാപനം ...👌👌👌

  • @prasanthparasini874
    @prasanthparasini874 Před 3 lety

    സുജിത്തേട്ടാ കവി തന്നെ കവിത ആലപിച്ചത് മനോഹരമായി. വരികൾക്ക് ജീവൻ തുടിക്കുന്നു.

  • @radhkrishna9740
    @radhkrishna9740 Před 3 lety

    സുജിത്ത്
    വളരെ നന്നായിട്ടുണ്ട്.
    നല്ല അർത്ഥവത്തായ വരികൾ, നല്ല ചിട്ടപ്പെടുത്തൽ, നല്ല ശബ്ദം.
    ഉയരത്തിൽ എത്തട്ടെ.👍👌🏼👏

  • @sreejar.nambiar2206
    @sreejar.nambiar2206 Před 3 lety

    മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം 👌👌🌹🌹

  • @gouthamankoramethu8649

    ഹൃദയസ്പർശിയായ വരികൾ, ഉചിതമായ ആലാപനം
    അഭിനന്ദനങ്ങൾ

  • @vijayankunnath5387
    @vijayankunnath5387 Před 3 lety

    സുജിത് വളരെ നന്നായിട്ടുണ്ട്...,,,,👍

  • @rajeshvalappil5939
    @rajeshvalappil5939 Před 3 lety

    👍🌹അതി മനോഹരം....

  • @plakka1
    @plakka1 Před 3 lety

    Very good Sujith..

  • @aswathinijesh5024
    @aswathinijesh5024 Před 3 lety

    Wow superb 🙏🙏🙏👌

  • @NikhilNandakumar
    @NikhilNandakumar Před 3 lety

    Super and congratulations

  • @divyam668
    @divyam668 Před 3 lety

    👌👌👏👏👏

  • @lgkg5204
    @lgkg5204 Před 3 lety

    Oc. Supper

  • @lekhamenon9544
    @lekhamenon9544 Před 3 lety

    Wow🤩🤩

  • @reethavijesh5320
    @reethavijesh5320 Před 3 lety

    Supperrr...

  • @pramodtharol1808
    @pramodtharol1808 Před 3 lety

    Great 👏🏻👏🏻🌹

  • @busaitin
    @busaitin Před 3 lety

    നന്നായിട്ടുണ്ട് സുജിത്,
    വരികൾ ഡിസ്ക്രിപ്ഷനിൽ ഉൾപെടുത്താൻ ശ്രമിക്കുമല്ലോ
    👌👍