BABY Cinemas

Sdílet
Vložit
  • čas přidán 29. 08. 2024
  • കൂത്തുപറമ്പ് പ്രവർത്തിക്കുന്ന ബേബി സിനിമാസ് രണ്ടു സ്ക്രീൻ ആണ് ഉള്ളത്. ശബ്ദ സംവിധാനം 7.1 ആണ്.2016ആണ് തീയേറ്ററിനു പുതിയ മുഖം വന്നത്. പണ്ട് കാലത്ത് ഷൈല ടാകീസ് ആയിരുന്നു. ഓൺലൈൻ ബുക്കിങ് നു book myshow ആണ് ഇവരെ സപ്പോർട്ട് ചെയുന്നത്. picture and സൗണ്ട് വളരെ നല്ലതാണ്. ബേക്കറി അതുപോലെ തന്നെ ഹൈപ്പർ മാർക്കറ്റ് എന്നി എല്ലാ ബിസിനസ്‌ രംഗത്തും കൂത്തുപറമ്പിൽ മുന്നിൽ നില്കുന്നതാണ് ബേബി.
    ---------------------------------------------------------------------------
    #koothuparambu
    #trailer
    #dolbyatmos
    #theatre baby
    #film kalkki
    #kalkki
    #dolbyatmos baby cinemas
    #koothuparambu theatre
    #kerala top theatre
    #cinema
    #trailer
    #kl12diaries
    #dolby 7.1
    #kannur theatre
    #theatre vlog
    #filim vlog
    #indain theatre

Komentáře • 24

  • @nandakishorss8184
    @nandakishorss8184 Před 3 dny +2

    Baby cinimas❤️

  • @shintoscaria9783
    @shintoscaria9783 Před měsícem +2

    super

  • @isolutionkambalakkad3090
    @isolutionkambalakkad3090 Před měsícem +2

    നന്നായിട്ടുണ്ട് atmos വേണം അതാണ് അതിന്റ ഒരു........

  • @kalliyaniamma3607
    @kalliyaniamma3607 Před měsícem +1

    Goood നല്ല vedio

  • @user-wv4ys4ps9n
    @user-wv4ys4ps9n Před měsícem +1

    3 വഴിയുള്ളത് കൊണ്ട് സൗണ്ട് നന്നാവും....അടിപൊളി

  • @akshayraj9540
    @akshayraj9540 Před měsícem +3

    Seeting onnum ottum comfortable alla.. One worst mutiplux plux in kannur district.. Sound mosham picture clarity theere illaa... Aaake +ve ivare canteen mathram...

  • @geethalayam364
    @geethalayam364 Před měsícem +1

    Good vedio mic

  • @gopalannair7197
    @gopalannair7197 Před měsícem +1

    Dolbyatmos vende?.....

  • @babibabinesh3335
    @babibabinesh3335 Před měsícem +1

    ❤❤❤❤

  • @Bilaljohnkurisinkal
    @Bilaljohnkurisinkal Před měsícem +1

    Super

  • @DreamCatcherDcmedia
    @DreamCatcherDcmedia Před měsícem +1

    Nammade Kuthuparamba

  • @thalappayil8050
    @thalappayil8050 Před měsícem +1

    Koothuparambu evide anu sthalm varunnth

  • @athultechy1442
    @athultechy1442 Před měsícem +1

    Vadakara keerthi theatre റിവ്യൂ ചെയ്യാമോ

    • @kl12diaries49
      @kl12diaries49  Před měsícem

      തീർച്ചയായും. ബ്രോ നമ്പർ ഒന്ന് set ആക്കി തരാമോ

    • @athultechy1442
      @athultechy1442 Před měsícem

      ആരെ നമ്പർ

  • @jishnuganesh7539
    @jishnuganesh7539 Před měsícem +1

    അറ്റ് മോസ് കുറവ് തന്നെ ആണ്

  • @Nirvinivedh
    @Nirvinivedh Před měsícem +2

    തീയേറ്റർ ഒക്കെ സൂപ്പർ ആണ് നല്ല അടിപൊളി...പക്ഷെ സാമൂഹ്യ വിരുദാശല്യം കൂടുതൽ ആണ് പ്രത്യേകിച്ച് രത്രിയുള്ള ഷോകളിൽ ഫാമിലി ആയി വരുമ്പോ സ്ത്രീകളുടെ നേരെ കലുകൊണ്ട് ചവിട്ടുക പുറകിൽ നിന്നും സീറ്റിലേക്ക്... വല്ലാത്ത ബുദ്ധിമുട്ട് ആണ്.. ദയവ് ചെയ്ത് സീറ്റ്റിൽ കലുകൊണ്ട് ചവിട്ടുന്ന തെമ്മാടികൾ അവരെ നിയന്ത്രിക്കുക... ഇപ്പൊ ഉള്ള സെക്യൂരിറ്റി സ്റ്റാഫ് ഒക്കെ വെറും കളി പാവകൾ പോലെ ആണ് അവർക്ക് ഒന്നും ഇത് കൺട്രോൾ ചെയ്യാൻ പറ്റില്ല.. നല്ല സ്ട്രോങ്ങ് ആയ ലുകൾ വേണം നിയന്ത്രിക്കാൻ.. ഇപ്പൊ കൂടുതൽ ഫാമിലികളും.. ഈ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൊണ്ട് മറ്റു തിയറ്ററുകളിൽ പോവുകയാണ്..ബേബി മാനേജ്മെൻ്റ് ഇതിനെതിരെ നടപടി എടുക്കുക.... ഈ കാല് കാല് സീറ്റിൽ കയറ്റി വയ്ക്കുന്ന പരിപാടി നിർത്തുക