സ്റ്റേജ് പൂരപ്പറമ്പാക്കിയ മനുഷ്യൻ..!! | Kalabhavan Mani

Sdílet
Vložit
  • čas přidán 13. 09. 2024
  • സ്റ്റേജ് പൂരപ്പറമ്പാക്കിയ മനുഷ്യൻ..!! | Kalabhavan Mani
    #KalabhavanMani

Komentáře • 510

  • @NihalaParveen-w2l
    @NihalaParveen-w2l Před 6 měsíci +57

    2024 കാണുന്നവരുഡോ

  • @ഞാനൊരുകില്ലാടി

    *ഹേറ്റേർസ് ഇല്ലാത്ത മനുഷ്യൻ..!!*
    👍😍👍😍👍😍

  • @anassalam7908
    @anassalam7908 Před 3 lety +210

    മണിച്ചേട്ടൻ മരിച്ചു എന്ന് ചിന്തിക്കാൻ പോലും പെറ്റുനില്ല 😑😪😭

  • @ponnuzz1229
    @ponnuzz1229 Před 4 lety +161

    മണിച്ചേട്ടന്റെ ഓർമകൾക്ക് മരണമില്ല

  • @KrishnakumarknKrishnakumarkn

    ഇത്രയും എളിമയുള്ള ഒരു കലാകാരൻ മലയാളത്തിൽ വേറെയുണ്ടോ

  • @hajiraabu7428
    @hajiraabu7428 Před 3 lety +350

    2021ൽ കാണുന്നവരുണ്ടോ എന്റെ ഓർമ ശരിയാണെങ്കിൽ മാർച്ച്‌ 16ന് 5വര്ഷംതികയും ഒരുപാട് ആർട്സിറ്റുകൾ മരണപെട്ടുപോയിട്ടുണ്ട് പക്ഷേ സഹിക്കാൻ പറ്റാത്ത ഒരു വേർപാട്. മണിക്ക് എന്റെയും കുടുംബത്തിന്റെയും പ്രണാമം

  • @KL01-74
    @KL01-74 Před 3 lety +106

    ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങലും കണ്ണിൽ കണ്ണുനീരുമാണ് 😔😔😔മുത്തുമണിക്ക് ഉംംംംംംംമ്മ

  • @10aabinrajs.j8
    @10aabinrajs.j8 Před 3 lety +65

    എനിക്ക് മണി ചേട്ടനെ ഭയങ്കര ഇഷ്ടം

  • @shyjum1261
    @shyjum1261 Před 3 lety +179

    കേരളത്തിലെ ഒരു മനുഷ്യനും മറക്കാൻ കഴിയില്ല മണി ചേട്ടന്റെ പാട്ട്💕💕🌹🌹

  • @athiraaneesh7675
    @athiraaneesh7675 Před 3 lety +43

    ഞങ്ങൾ ചാലക്കുടിക്കാരുടെ അഭിമാനമാണ് മണിച്ചേട്ടൻ . മിസ്സ്‌ യൂ മണിച്ചേട്ടാ.

  • @anoopputhalath3181
    @anoopputhalath3181 Před 4 lety +118

    നല്ലവരെ ദൈവം വേഗം കൊണ്ട് പോകും ഇന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ......... എന്റെ മണിച്ചേട്ടാ........... മനസ്സിൽ ഒരുപാട് സ്നേഹം മാത്രം മാറ്റിവെച്ച പച്ച മനുഷ്യൻ....... ഒരിക്കലും മറക്കില്ല മണിച്ചേട്ടാ നിങ്ങളെ

  • @muralimurali5411
    @muralimurali5411 Před 4 lety +906

    മണി ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈകടി

  • @poornimapoornima9878
    @poornimapoornima9878 Před 3 lety +64

    മണി ചേട്ടൻ മരിച്ചാലും മലയാളികളുടെ മനസ്സിൽ ജീവനോടെ ഒണ്ട്

  • @vishnusree4328
    @vishnusree4328 Před 4 lety +240

    "ചിത ഒരുക്കുന്നവർ പോലും കരയണം അതായിരുന്നു മണിച്ചേട്ടന്റെ.......". ജീവിതവും മരണവും "........മരണത്തിനു ശരീരം മാത്രമേ പുൽകാൻ കഴിഞ്ഞുള്ളു ഓർമ്മകൾ എന്നും മരണമില്ല........

  • @createtraveller3912
    @createtraveller3912 Před 3 lety +83

    പച്ചയായ ഒരു മനുഷ്യൻ. പാവം മനുഷ്യനെ തിരിച്ചറിയുന്ന ഒരു മഹാ കലാകാരൻ 😊😓

  • @sajirmanayath9969
    @sajirmanayath9969 Před 4 lety +76

    ഇത്രയും സിംപ്ലിസിറ്റി ആയ മനുഷ്യൻ... എത്ര കേട്ടാലും മതി വരൂല്ല... മറക്കില്ല മണിച്ചേട്ടാ... ലവ് യു ♥️♥️♥️🔥🔥👌👌

  • @haridasek3342
    @haridasek3342 Před 3 lety +23

    മണി ചേട്ടാ ഓർമ്മകൾ മരിക്കില്ല ഇപ്പോഴും ഹൃദയത്തിൽ ഉണ്ട്

  • @sac3588
    @sac3588 Před 4 lety +388

    ആയിരം ഉമ്മ... ജീവിച്ചിരിക്കുമ്പോൾ ഒരു നോക്കു നേരിൽ കാണാൻ പറ്റിയില്ല...

  • @mycreation753
    @mycreation753 Před 4 lety +28

    നാടൻ പാട്ടിന്റെ ഉസ്താദ്
    മണിച്ചേട്ടൻ ഇന്നും മായാത്ത ഓർമകളുമായി മനസ്സിൽ നിൽക്കുന്നു

  • @sreejithkumar8754
    @sreejithkumar8754 Před 4 lety +50

    നമ്മുടെ സ്വന്തം മണിയേട്ടൻ...
    നാടൻപാട്ടുകളും, മിമിക്രിയും പിന്നെ
    സിനിമയും ഉള്ളടത്തോളം കാലം...
    ഈ അതുല്യ കലാകാരന് മരണമില്ല...

  • @muhammedadiladiladi4429
    @muhammedadiladiladi4429 Před 3 lety +15

    മലയാളികളുടെ മനസ്സിൽ മരിക്കില്ല ഒരിക്കലും ഈ മുത്ത് 😭😭😭😭😭we miss you mani chetta

  • @ashokakumarimohanan6613
    @ashokakumarimohanan6613 Před 3 lety +15

    എത്ര കണ്ടാലും;കേട്ടാലും മതിയാകില്ല മുത്തേ. മണിമുത്തേ.... ഞങ്ങളെ എല്ലാവരേയും ദുഃഖിപ്പിച്ചിട്ട് ഓടി മറഞ്ഞില്ലേ, വല്ലാത്ത വിഷമം. ഈ വിഷമം മരണം വരേയും മാറില്ല മോനെ മണികുട്ട...

  • @shibinbabujoseph5784
    @shibinbabujoseph5784 Před 4 lety +338

    ബൈബിളിൽ ലാസറിനു ജീവൻ വെച്ചതുപോലെ ഇങ്ങേരും ജീവൻ വെച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @shaniyadiya2523
      @shaniyadiya2523 Před 3 lety +2

      😊😊😊😙😊😊😊😊😊😊🍘🍜🍜🍜🍜🍜🍜🍜

    • @jobinjoppan2936
      @jobinjoppan2936 Před 3 lety +7

      ശരി ആണ് എന്ന്. ഓർത്ത്‌ പോകുവാ

    • @linsap8956
      @linsap8956 Před 3 lety +4

      സത്യം

    • @sihabathrappully6911
      @sihabathrappully6911 Před 3 lety +6

      Eee lokam muzuvan kothikkunna kaaryamaan😞😞😞ini athinn kazinjaalum thamburaan vitt tharikayumilla aaa muthine kandaaa snehikkaatha aaaraa ullath athalle itra vegam kond poyath

    • @amalbiju418
      @amalbiju418 Před 3 lety +2

      😢😢😢😢😢

  • @valsarajvalsan5374
    @valsarajvalsan5374 Před 4 lety +95

    കലാഭവൻ മണി ♥️♥️♥️👍👍👍

  • @anusreepk7896
    @anusreepk7896 Před 4 lety +36

    നേരിൽ കാണാൻ ഒരുപാട് കൊതിച്ചു കഴിഞ്ഞില്ല. മണിച്ചേട്ടന്റെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടാ അതുപോലെ മണി ചേട്ടനെയും 😘😘😘😘😘😘😘❤️

    • @anusreepk7896
      @anusreepk7896 Před 4 lety +4

      എന്റെ പ്രിയ മണിച്ചേട്ടന്റെ ഓർമ്മകൾ ജന മനസ്സിൽ ഉള്ള കാലത്തോളം മണി ചേട്ടൻ മരിക്കുന്നില്ല

  • @infinitecreation8558
    @infinitecreation8558 Před 3 lety +10

    മലയാളത്തിൽ എത്ര ഒരുപാട് നടന്മാരുടെ വിയോഗം ഉണ്ടായിട്ടുണ്ടെങ്കിലും മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഈ മണിമുത്തിനെയാണ് 🥰🥰🥰
    എനിക്ക് മണിച്ചേട്ടനെ കാണാനും തൊടാനും പറ്റിയിട്ടുണ്ട് ❤😍😍

  • @vishnujishnu8802
    @vishnujishnu8802 Před 3 lety +20

    മണിച്ചേട്ടൻ ഉയിർ ❤️❤️❤️❤️💕😍😍😘😘😘😘😘😘😘😘😘😘😘

  • @kingsoftouristbusmaniacskt6293

    എത്ര വർഷം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത മനുഷ്യൻ ആണ് മണി ചേട്ടൻ miss ചെയ്യുന്നുണ്ട് ഒരുപാട്. ജീവിച്ചിരുന്നപ്പോൾ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ പറ്റിയില്ല 😭😭😭

  • @shameershami9034
    @shameershami9034 Před 4 lety +24

    മണിചേട്ടൻ ഈ ലോകത്തു ഇപ്പോഴും ഉണ്ട്

  • @samsonathiyal446
    @samsonathiyal446 Před 4 lety +74

    നേരിൽ കാണണം എന്ന് ആഗ്രഹിച്ചത് പക്ഷെ വിധിയില്ലാതായി പോയി... ഇന്നും ഉണ്ട് ജനഹൃദയങ്ങളിൽ

  • @mubashiramubi9983
    @mubashiramubi9983 Před 4 lety +11

    Love മണിച്ചേട്ടാ.... miss you മണിച്ചേട്ടാ... 🙏🙏🙏😔😔😪😪😪

  • @sajithbalan85
    @sajithbalan85 Před 3 lety +28

    കലാഭവൻ മണി ഒരിക്കലും സൂപ്പർ താരമായിരുന്നില്ല അങ്ങിനെയാവാൻ ഒരിക്കലും മണിച്ചേട്ടൻ ആഗ്രഹിച്ചിരുന്നുമില്ല...ഒരുപാട് കഷ്ടപ്പെട്ട തന്റെ ഇന്നലെകൾ മനസ്സിൽ ഓർത്തുകൊണ്ട് ഒരു നല്ല കാലം വന്നപ്പോൾ കഷ്ടപ്പെടുന്നവരെ തന്നെകൊണ്ട് കഴിയുന്നപോലെ സഹായിക്കാൻ മനസ്സുകാണിച്ച ദൈവതുല്യനായ കലാകാരൻ ആയിരുന്നു മണിച്ചേട്ടൻ... കാലം മാറും കലാകാരൻമാർ ഇനിയും വരും പക്ഷെ പിറന്നുവീണ മണ്ണിനോടും സഹജീവികളോടും കരുണകാണിച്ച അവർക്കായി ജീവിച്ച മണിച്ചേട്ടനെപോലെ ഒരാൾ ഇനിയുണ്ടാവില്ല.. തേച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സിന്നു മായുകില്ല.. ഞങ്ങളെ മണിച്ചേട്ടൻ ചാലക്കുടിനാട് വിട്ടെങ്ങും പോവുകില്ല 😭😭

  • @ajithasudarsana1942
    @ajithasudarsana1942 Před 4 lety +50

    Mani CHETTA
    Chettane orikkalum
    Maranamilla..
    I love you
    Chettante familiye daivam
    Swargatholam uyarthum

  • @prsurendran8304
    @prsurendran8304 Před 5 měsíci

    എല്ലാരും ഇഷ്ടപ്പെടുന്ന കലാകാരൻ. ❤️പാട്ടു എഴുതി കൊടുത്ത കലാകാരനും അഭിനന്ദനങ്ങൾ 🌹

  • @a2zbyrk891
    @a2zbyrk891 Před 3 lety +8

    എനിക്കും മണി ചേട്ടനെ കാണണം എന്ന് ഉണ്ടായിരുന്നോ പറ്റിയില്ല.... പക്ഷെ മനസ്സിൽ എപ്പോഴും ഉണ്ട്....

  • @അഗതയുടെലോകം

    അന്നുംഇന്നും എന്നും മണിച്ചേട്ടന്റെ നാടൻ പാട്ടുകൾ മലയാളികളുടെ മനസ്സിൽ ഉണ്ട്🥰

  • @shibinbabujoseph5784
    @shibinbabujoseph5784 Před 4 lety +302

    ഒരു ഓളം ആയിരുന്നു, ഇപ്പോഴും ജീവിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നു മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @misiriyamichi9200
    @misiriyamichi9200 Před 3 lety +17

    മണിച്ചേട്ടൻ മരിച്ചിട്ടില്ല.😘😘😘😘😘😘😘😘😘😘😘

  • @asnastp8241
    @asnastp8241 Před 4 lety +22

    Pavangalude padathalavan miss you manichettaaaa

  • @menumenu1535
    @menumenu1535 Před 3 lety +3

    Love you manichetta neril kananam ennum kothichirunnu apozhekum njangale vittpoyi IAM minimurali chennai

  • @gokuldas7423
    @gokuldas7423 Před 4 lety +7

    Super song കലാഭവൻ mani

  • @saleenaantony996
    @saleenaantony996 Před 2 lety +13

    മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല ഈ പാട്ടുകളിലൂടെ ജനഹൃദയങ്ങളിൽ ജീവിക്കും

  • @midusworld5234
    @midusworld5234 Před 3 lety +9

    നമ്മൾ വളർന്നപ്പോയെക്കും മണിച്ചേട്ടൻ വിട പറഞ്ഞു

  • @gokuvideoediter8141
    @gokuvideoediter8141 Před 4 lety +39

    Oru padu nadanmar marichitund but chettande maranam njagalku sahikyanayilla.ennum orkunnu you are great

  • @pradeepkumar3739
    @pradeepkumar3739 Před 4 lety +12

    മരണത്തെ തോൽപ്പിച്ച അതുല്യപ്രതിഭ💪

  • @renjithv9800
    @renjithv9800 Před 6 měsíci

    മണിച്ചേട്ടൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് നേരിട്ട് കാണാൻ പറ്റിയതിലും ഒരുപാട് സന്തോഷമുണ്ട്.

  • @nabeelnabool5805
    @nabeelnabool5805 Před 4 lety +14

    Ee 2020 il jeevichirinnu enkil KERALA MULTY STAR LEVEL enna label swantham akeetindavettenum MANI ❤

  • @shezyshebeeb4875
    @shezyshebeeb4875 Před 4 lety +32

    കമ്മന്റ് ബോക്സ്‌ 100 മണി ചേട്ടന്റെ ഇഷ്ട നമ്പർ പക്ഷെ ഇപ്പൊ 101 ആയി 🙂

  • @user-cz4cj8dz3m
    @user-cz4cj8dz3m Před 3 lety +5

    അനശ്വരം..😘

  • @sujathacrsuja772
    @sujathacrsuja772 Před rokem +1

    ഇപ്പോളും നെജിലൊരു വേദന ആണ് ദെയിവമേ അവിടുത്തെ അടുത്ത് തന്നെ.. ഞങ്ങടെ മണിച്ചേട്ടനെ ഇരുത്തന്നെ ❤️❤️❤️❤️

  • @vaishak.g.r1120
    @vaishak.g.r1120 Před rokem +2

    മണിച്ചേട്ടൻ മരിച്ചിട്ടില്ല പൂർണ്ണ ആരോഗ്യവാനായി എല്ലാവരുടേയും മനസ്സിൽ ഉണ്ട്

  • @sajilal8015
    @sajilal8015 Před 3 lety +5

    mani chettannn ishttttaammmmm🥰🥰🥰🥰🤩🤩😍😍😍

  • @nancymary4841
    @nancymary4841 Před 3 lety +3

    Mani ennum ellavarude manassil jeevikkum

  • @JeevaShri-ht6zi
    @JeevaShri-ht6zi Před 4 lety +84

    I am tamil
    மணி அண்ணா சூப்பர் வாய்ஸ்
    மிஸ் யூ அண்ணா 😭😭😭😭😭😭😭

    • @vijumon7001
      @vijumon7001 Před 3 lety +2

      You see manichenttan

    • @ziyashareef3124
      @ziyashareef3124 Před 3 lety +2

      I don't know tamil lyrics..plz translat it

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +2

      @@ziyashareef3124 : The first two lines are : When i went to the chalakkudy market i saw a girl having the red colour like sandal wood...

    • @yogaraj174
      @yogaraj174 Před 2 lety +1

      oK😭😭😭😭😭

  • @angeljoyadackaparayil8096

    Mani chettante eth video eduthaalum eth yearileth aayaalum newest comment aduthulla divasathile aayirikkum... Bakki videosil onnum angane kananilla... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ayshaminnu725
    @ayshaminnu725 Před 2 lety +1

    love u manichettaa🥰🥰🥰🥰

  • @mehultk1224
    @mehultk1224 Před 3 lety +4

    മണിച്ചേട്ടാ

  • @anusree3124
    @anusree3124 Před 3 lety +4

    Onn neril kannan aghrahichirunnu pakshe kannan kazhinjilla 😰😰miss u mannichetta .keralatthinte mannimuthe theeranashttam😰

  • @muslihckkavanoor3591
    @muslihckkavanoor3591 Před 4 lety +5

    Mani Chettan Really man..

  • @vineethkv5299
    @vineethkv5299 Před 3 lety +2

    Mani chetta miss you.. കരച്ചില്‍ വരുന്നു...
    Enthina njgale viit poyi ithre nerathe.... Miss u a lot..
    I love you...

  • @bobby5719
    @bobby5719 Před 3 lety +7

    😥😥😥😥heartbreaking...

  • @akhildarvin7932
    @akhildarvin7932 Před 3 lety +6

    ipolum undu mani chettan

  • @rathishps5418
    @rathishps5418 Před 3 lety +7

    ethra peru marichu ullu vingiyathu ente manichetta ningalu marichapo ullinte ullil athrem sneham undayirunnu ningalodu

  • @farisjack8743
    @farisjack8743 Před 3 lety +4

    Love you manichettan😗😗

  • @kannurkkaran5680
    @kannurkkaran5680 Před 3 lety +7

    നേരിട്ട് ഒരു പരിപാടി കാണണം എന്ന് ആഗ്രഹിച്ചിട്ട് നടക്കാതെ പോയി...😔😔😔

  • @riyasriyas65
    @riyasriyas65 Před 2 lety +3

    2022.... ഞാൻ മാത്രമാണോ......

  • @sudheeshcs5802
    @sudheeshcs5802 Před 3 lety +28

    ഇങ്ങനെ ഒരു ഓളം ആര്‍ക്കെങ്കിലും tharan പറ്റുമോ ഇനി...

  • @kichurichikichurichi2438
    @kichurichikichurichi2438 Před 3 lety +7

    എനിക്കും മണിച്ചേട്ടനെ പോലെ ജീവിച്ചു മരിക്കണം

  • @amruthasivan1362
    @amruthasivan1362 Před 3 lety +2

    ❤️❤️❤️❤️❤️❤️

  • @IamAswin
    @IamAswin Před 4 lety +53

    മണിച്ചേട്ടൻ തമിഴ് സിനിമയിൽ ഫോക്കസ് ചെയ്തിരുന്നെങ്കിൽ അവിടെത്തെ ഒരു MGR ആവാമായിരുന്നു.
    പാഠം : ശത്രുക്കളെക്കാൾ സൂക്ഷിക്കേണ്ടത് ഒപ്പം ഉള്ള ദ്രോഹികളെ ആണ് !

  • @Rono_Boy77
    @Rono_Boy77 Před rokem +1

    മണിച്ചേട്ടാ ഇങ്ങൾ ഒന്ന് തിരിച്ച് വരുമോ 🥺🙏💗💋

  • @shajahant9624
    @shajahant9624 Před 2 lety +1

    കലാകാരൻ ആയിരുന്നു ...
    മനുഷ്യ സ്നേഹി ആയിരുന്നു...
    വലിയ മനസിന് ഉടമ.....
    പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രിയപ്പെട്ട... ❤️മണിച്ചേട്ടൻ 💔

  • @benjohnson3773
    @benjohnson3773 Před 4 lety +11

    മണിചേട്ടാ ആ മഞ്ഞ ഷർട്ട് ഇട്ടവനെ കണ്ടാൽ ചെപ്പ ഞാൻ പൊളിക്കും

  • @diyadiya1863
    @diyadiya1863 Před 3 lety +2

    മണി chettan ഉയിർ

  • @-WindowtotheWorld
    @-WindowtotheWorld Před 2 lety +1

    മണിച്ചേട്ടന്റെ ഓർമ്മകൾ ഒരു വിങ്ങൽ ആയി എന്നും ഹൃദയത്തിൽ ഉണ്ട്‌

  • @s.dcutzz7555
    @s.dcutzz7555 Před 2 lety +3

    Illa 2022 I'll kaanunnavar und 😁

  • @user-hq5wy1xr8g
    @user-hq5wy1xr8g Před 3 lety +4

    ഏതു ജന്മത്തിൽ കാണാൻ ഇനി ഈ പ്രതിഭയെ ❤😘😍🙏

  • @jeevanks8945
    @jeevanks8945 Před 3 lety +4

    മണിച്ചേട്ടൻ ഇഷ്ടം ❤❤❤

  • @shareefrazak6598
    @shareefrazak6598 Před 2 lety +1

    ഒന്ന് നേരിൽ കാണാൻ കഴിഞ്ഞില്ല, കോടിക്കണക്കിനു പേരുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു 🌹

  • @harri625
    @harri625 Před 4 lety +7

    മറക്കില്ല മണി ചേട്ടാ ജീവനുള്ള കാലം വരെയും

  • @devusworld6888
    @devusworld6888 Před 4 lety +3

    Love you mani chettan
    Chalakudiyude abimanam muth

  • @sridharse
    @sridharse Před 7 měsíci

    கலாபவன் மணி ❤ awsome song forever 🎉

  • @sudheeshcs5802
    @sudheeshcs5802 Před 3 lety +6

    കണ്ണില്‍ കണ്ണുനീര്‍ nanavillathe ഒരു മിനിറ്റ് പോലും കാണാന്‍ കഴിയില്ല ...

  • @ramrajpraju2712
    @ramrajpraju2712 Před 4 lety +5

    Malayala Cinemayile areoke marannalum marakaan pattatha oreoru nadan...MANICHETTAN💔😭😘

  • @sakthik7601
    @sakthik7601 Před 2 lety

    Song to super that music
    Is Vera level performance

  • @andamancabs
    @andamancabs Před 4 lety +8

    You are great mani etta,no one can beat your quality

  • @linsap8956
    @linsap8956 Před 3 lety +7

    My fav actor മണി ചേട്ടൻ അന്നും ഇന്നും എന്നും .

  • @statusworld_0444
    @statusworld_0444 Před 2 lety +2

    മണി ചേട്ടൻ ❤️

  • @amaljoy6081
    @amaljoy6081 Před 2 lety +2

    2022 ൽ കാണുന്നവർ ഇണ്ടോ

  • @vishnujpillai1840
    @vishnujpillai1840 Před 4 lety +16

    Real complete actor

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Před 4 měsíci

    ഈ പരിപാടി കാണാൻ പറ്റിയ ആൾക്കാരുടെ ഭാഗ്യം❤ മണിച്ചേട്ടൻ❤❤❤😢

  • @hadhiqraiz8578
    @hadhiqraiz8578 Před 4 lety +5

    Mani chettan power🔥🔥🔥🔥💪💪❤️❤️

  • @ananjanasatheesh355
    @ananjanasatheesh355 Před 4 lety +207

    മദ്യം നശിപ്പിച്ച അതുല്യ പ്രതിഭ.....

  • @santhwanasandra3599
    @santhwanasandra3599 Před 3 lety +3

    Mani chettanu pranamam 😭😭😭

  • @sajanvarghese4412
    @sajanvarghese4412 Před rokem

    കലാഭവൻ മണിയുടെ സ്റ്റേറ്റ് പ്രോഗ്രാം, അദ്ദേഹത്തിൻറെ എനർജിയാ മോനെ എനർജി... അത് പറയാതിരിക്കാൻ പറ്റില്ല... ഇന്നും കലാഭവൻ മണിയെപ്പറ്റി ഓർക്കുമ്പോൾ എന്റെ കണ്ണ് ഈറനണിയും.

  • @gurumoorthiannadurai698
    @gurumoorthiannadurai698 Před 3 lety +4

    I miss u sir

  • @rajanika1845
    @rajanika1845 Před 3 lety +51

    മണി ചേട്ടനെ ചതിച്ചതാ ഒരു വർഗ്ഗം കണ്ണിനു തിമിരം മനസ്സിൽ ഇരുട്ട് ബാധിച്ചവർ

  • @shibinbabujoseph5784
    @shibinbabujoseph5784 Před 4 lety +18

    ഇതുപോലൊരു മനുഷ്യൻ ഇനി ഭൂമിയിൽ ഒരിക്കലും ഉണ്ടാവില്ല

  • @linirose1969
    @linirose1969 Před 2 lety

    Njan 2022 il kaanunnu i love u mony chetaaa ❤️❤️❤️❤️❤️

  • @asifkhanas1170
    @asifkhanas1170 Před 3 lety +5

    What a beauty