ഈ വീഡിയോ കണ്ടാൽ കണ്ണ് നിറയും തീർച്ച കണ്ടില്ലെങ്കിൽ നഷ്ട്ടം തന്നെ അവസാനത്തെ ഗാനമേള | New Nadanpattu

Sdílet
Vložit
  • čas přidán 14. 10. 2016
  • ...................................................................................................
    പുതിയ വീഡിയോസ് ലഭിക്കുവാൻ ഈ ചാനൽ സബ്ക്രൈബ് ചെയ്യുക
    ...................................................................................................
    ➤ Hash Tag Results
    #Thanseerkoothuparamba​​ #New​ #Mappila​ #Songs​ #Mappilapattukal​ #Album​
    #thanseerkoothuparamba​#newmalayalammappilaalbumsongs​ #thanseerkuthuparamb​
    #thanseerkoothparamba​#NewAlbumSong​​ #mappilappattukal​​ #Malayalamalbumsongs​​
    #Mappilappattu​​ #newmappilasongs​​ #newhitalbum​​ #album​​ #hitsongs​​ #newalbumsongmalayalam​​
    #PazhayaMappilaPattukal​​ #Oldmappilasongs​​ #Nonstopmappilappattukal​​
    #NewMalayalammappilaalbumsong​​ #newmappilasongnewmappilapattu​​
    #ThanseerkoothuparambaNewmappilaSong​​ #NewMappilapattukalThanseerKoothuparamba​​
    #ThanseerKoothuparambaNewAlbum​​ #newmalayalammappilaalbumsong​​
    #thanseerkoothuparambanewalbum​​ #thanseerkoothuparambanewsong​
    ...................................................................................................
    New Malayalam Mappila Album Song
    ...................................................................................................
  • Hudba

Komentáře • 314

  • @taalboysvision-Indiajukebox

    ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
    ഞെട്ടിക്കുന്ന വീഡിയോ : czcams.com/video/E9z9kf4eU9g/video.html
    Latest : czcams.com/video/E9z9kf4eU9g/video.html
    Hit : czcams.com/video/E9z9kf4eU9g/video.html
    New : czcams.com/video/E9z9kf4eU9g/video.html
    Romantic : czcams.com/video/E9z9kf4eU9g/video.html

  • @renumadhu7214
    @renumadhu7214 Před 4 měsíci +31

    ഇന്നും. മണിച്ചേട്ടൻ
    നമ്മുടെ ഹൃദയത്തിൽ
    ജീവിക്കുന്നു 😢😢😢

  • @suzisarath8050
    @suzisarath8050 Před 3 měsíci +19

    ഇന്നേക്കു 8 വർഷം, നികത്താനാകാത്ത നഷ്ടം 😢. പ്രണാമം മണിമുത്തേ 🙏.

  • @ishakishak4995
    @ishakishak4995 Před 6 lety +69

    മലയാളത്തിന്റെ മണിമുത്തിനെ ഓർകുമ്പോഴേ മനസ്സിൽ ഇപ്പോഴും വലിയ നീറ്റലാണ് മറക്കില്ല മലയാളികൾ ജീവനുള്ള കാലംവരേ

  • @deeeajayvp5297
    @deeeajayvp5297 Před rokem +50

    മണി ചേട്ടാ.....
    നീ ഞങ്ങളിലൂടെ ജീവിക്കുന്നു....🥰🥰🥰
    നിന്നെ ഒരു മരണത്തിന് മുന്നിലും ഞങ്ങൾ കേരള കര വിട്ടു കൊടുക്കില്ല...
    നീ ഇല്ലാതെ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ആഘോഷം...💞💞💞
    നീ എന്നും ഈ പ്രഭയിൽ പ്രകാശിച്ചു തന്നെയിരിക്കും....
    ജീവനാണ്...ജീവശ്വാസമാണ്...💯💯💥💥
    മറക്കില്ല മരണം വരെ നീ തന്ന ഓർമ്മയും ,, ഞങ്ങൾക്ക് നീ സമാനിച്ച നാടൻപ്പാട്ടിന്റെ വീര്യവും....🤍🤍🤍
    അനുഭവവും ജീവിതവും വരികൾ ആവുമ്പോൾ എന്നും മനസ്സിൽ ഒരിടം നിനക്കായ് മാറ്റി വെയ്ക്കാൻ ആരും മറക്കില്ല.....😍😍😍
    💟💟💟💟💟💟💟💟💟💟💟💟
    മണി ചേട്ടന്റെ ഈ സ്വരം എന്നും ഞങ്ങളിലൂടെ ഉണ്ടാവും....🙏🙏🙏☺️☺️

    • @rajasree2306
      @rajasree2306 Před rokem +1

    • @priyacholayil2375
      @priyacholayil2375 Před rokem

      എഴുതിയ കമന്ഡ്സ് ഒക്കെ സത്യമാണ്... പക്ഷെ ആ നീ എന്നും നിന്നെ എന്നും ഉള്ള സംബോധന പാടില്ലായിരുന്നു....

    • @sindhumo6674
      @sindhumo6674 Před 3 měsíci +1

  • @user-lv5ye8nx1q
    @user-lv5ye8nx1q Před měsícem +6

    ദൈവമേ ഈ മനുഷ്യനെ നീ എന്തിനാ മുകളിലേക്ക് കൊണ്ടുപോയത് 😭😭😭😭😭😭

  • @gracychacko519
    @gracychacko519 Před 2 měsíci +6

    ഓ. സഹിക്കാൻ വയ്യ ദൈവമേ

  • @user-tt8dg2oq8n
    @user-tt8dg2oq8n Před 6 měsíci +8

    എൻ്റ. ദൈവമേ സഹിക്കാൻ പറ്റുന്നില്ല

  • @radhakrishnanparakkatthach7387

    വലിയ ഒരു കലാകാരൻ വലിയ ഒരു മനുഷ്യസ്നേഹി' പാവപ്പെട്ടവരുടെ കൂട്ടുകാരൻ'പ്രണാമം എൻ്റെ പ്രിയപ്പെട്ട സഹോദരൻ മണി 🙏🌹

  • @UshaUsha-is7dg
    @UshaUsha-is7dg Před 7 měsíci +15

    മണിച്ചെട്ടന് ഒരു ജന്മം കൂടെ നൽകൂ ഗോഡ്

  • @aroorshaji7587
    @aroorshaji7587 Před 11 měsíci +12

    നന്മ ഉള്ള മനുഷ്യ മാരെ ഒക്കെ ഈശ്വരൻ നേരത്തെ കൊണ്ടു പോയി. മിസ്സ്‌ യൂ മണിച്ചേട്ടൻ ❤️❤️🙏

  • @surendrannambiar5341
    @surendrannambiar5341 Před 4 měsíci +6

    മണി നമ്മുടെ മനസ്സിൽ നിന്ന് നമ്മൾ ഉള്ള കാലം വരേമറക്കാൻ നമ്മുടെ കൂട്ടൂകാർക്ക് ആരിക്കാം മറക്കാൻ പറ്റുക എന്നു ഏന്നു എല്ലാവർക്കും വേണ്ടി ഞാൻ ദുഃഖം അറിയിക്കുന്നു ആ ദുഃഖത്തിൽ ഞാൻ സങ്കടപ്പെടുത്ത.

  • @VimalKumar-jq5rh
    @VimalKumar-jq5rh Před měsícem +3

    സങ്കടായല്ലോ ദൈവമേ എനിക്ക് മണി ഭയങ്കര ഇഷ്ടായിരുന്നു

  • @SivasankaranAlingal
    @SivasankaranAlingal Před měsícem +1

    എത്ര കേട്ടാലും മതിയാവില്ല ❤❤

  • @padmajaprakash9441
    @padmajaprakash9441 Před rokem +31

    ഈശ്വരാ എന്താ രു വിധിയാണ് അകാലത്തിൽ നിലച്ച ഈ മണിനാദം മലയാളിയുടെ മനസ്സിൽ ഒരു നൊമ്പരമായി എന്നും ഉണ്ടാകും ആത്മാർഥതയോടെ ആഗ്രഹീചചൂ പോവുക യാണ് മണി തിരിച്ചു വന്നെങ്കിൽ

  • @kjsamuel5043
    @kjsamuel5043 Před rokem +9

    എല്ലാ കാലത്തേക്കും മനസ്സിനേറ്റ നൊമ്പരം

  • @gopalankp5461
    @gopalankp5461 Před 15 dny

    The words of Sri Mani will be remembered for ever although expired us. We pray for the spirituality.

  • @themajesticmallu
    @themajesticmallu Před rokem +11

    സകലകലാ വല്ലഭനായ മണിച്ചേട്ടാ.. ഇത്രപെട്ടന്ന് ഞങ്ങളെ വിട്ട് പോയല്ലോ...❤🥰🙏🙏🙏🙏🙏😪

  • @ajithsyama6752
    @ajithsyama6752 Před měsícem +2

    ഒരിക്കലും മറക്കാൻ പറ്റില്ല മണിച്ചേട്ടനെ നേരിട്ട് അറിയത്തില്ല ഇപ്പോഴും ജീവിക്കുന്നു മനസ്സിൽ

  • @gopalankp5461
    @gopalankp5461 Před 15 dny

    🎉We are very proud of our actor Sri Mani. His voices as a singer can't be without remembering him and his abilities as actor and singer of these kinds of Nadan pattukal. He is a brilliant role in his fields.

  • @anoopmriringath6649
    @anoopmriringath6649 Před rokem +20

    മണിച്ചേട്ടൻ 💞💞💞💞💞💞💞💞💞💞

  • @VibinPv-eu4qb
    @VibinPv-eu4qb Před 6 dny

    Ennum njangalude manasil undavum ee manikkilukkam😢😢😢

  • @ArunKumar-ct9su
    @ArunKumar-ct9su Před 3 měsíci +1

    പാവപ്പെട്ടവരുടെ നടൻ എന്റെ ജീവിതവും അദ്ദേഹത്തിന്റെ ജീവിതവും ഒരു പോലെ ആണ് ഞാനും ഓട്ടോയിൽ നിന്ന് ആണ് ജീവിതം രക്ഷപെട്ടത്

  • @sujathas2419
    @sujathas2419 Před rokem +5

    മണി ചേട്ടൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @user-vp8pu8ry2u
    @user-vp8pu8ry2u Před 8 měsíci +5

    കളഫമണി ❤❤❤നീ വരുന്നതുവരെ ഞാൻ കാത്തിരിക്കും

  • @shaijuraj4760
    @shaijuraj4760 Před rokem +48

    ഒരുപാട് ആഗ്രഹിച്ചു ഒന്നു നേരിൽ കാണണമെന്ന് ... അതിനുള്ള ഭാഗ്യം ദൈവം തന്നില്ല. പച്ചയായ മനുഷ്യൻ ... ഓർമ്മിക്കാൻ ഒരുപാട് നൊമ്പരങ്ങൾ തന്നു കൊണ്ട് അദ്ദേഹം പോയി ...

  • @govindanp9120
    @govindanp9120 Před 2 měsíci +2

    Miss you miss you മണിച്ചേട്ടാ

  • @sandeepcs9942
    @sandeepcs9942 Před rokem +13

    മണി ചേട്ടാ...🥰😍😘

  • @PathmaPathmavathi-iu8sz
    @PathmaPathmavathi-iu8sz Před 3 měsíci +2

    എന്നും ഓർമ്മയിൽ

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 Před měsícem +1

    മറക്കില്ല ഒരിക്കലും ❤

  • @ThomasPanicker-cm7tw
    @ThomasPanicker-cm7tw Před měsícem +1

    🌹🌹🌹നല്ല മനുഷ്യൻ 🙏

  • @user-lm3yp9cb6b
    @user-lm3yp9cb6b Před 3 měsíci +3

    Orupadu aagrahichu nerit kaan bt 😢 l love u money chetta lvu so much,... Onnude thirichu vannirunnenkil... Nte jeevan manichettan♥️❤️

  • @omanakn2978
    @omanakn2978 Před rokem +3

    Lokam. Chirikkumbol. Deivam. Karayum

  • @ReenansReenans-jb9wy
    @ReenansReenans-jb9wy Před 3 měsíci +1

    Eppozhum jeevanthudickunna manichettanu maranamilla🙏😍🙏

  • @prabhu_swaminathan_official
    @prabhu_swaminathan_official Před 5 měsíci +2

    മണിച്ചേട്ടൻ ❤❤❤

  • @gopalkrishnan6657
    @gopalkrishnan6657 Před rokem +9

    Super Kalabhavan Mani Annan

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv Před 3 měsíci +5

    മണിയേട്ടനെ ഓർത്തു സങ്കടം തോനുന്നു

  • @abinandabinand6645
    @abinandabinand6645 Před rokem +8

    Miss u Mani chetta super song

  • @RajendraKumar-fj8dc
    @RajendraKumar-fj8dc Před rokem +5

    Mani cheta miss you

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Před 2 lety +5

    I. Love you. Manichetta

  • @hafizka4946
    @hafizka4946 Před 9 měsíci +1

    Innum Enikku.Oru Nombaramanu Kalabhavani Chettan Daivam Nanmayulla. Manushyananu

  • @Achamma-ed2qb
    @Achamma-ed2qb Před 4 měsíci +4

    Mani my brother

  • @VinodPraveena-yt2vl
    @VinodPraveena-yt2vl Před 7 dny

    Love you manichetta

  • @gopalankp5461
    @gopalankp5461 Před 15 dny

    The words of Sri Mani will be remembered for ever although expired us. We pray

  • @shuhaibshaabzz282
    @shuhaibshaabzz282 Před 2 lety +9

    Endoru ellima anne khalabhavan mani sir matram ank ingane oru simple ayite oru actor ne really miss you sir 😭😭

  • @raficalicut5812
    @raficalicut5812 Před rokem +26

    നേരിൽ കണ്ടു കൈ കൊടുക്കാൻ ഭാഗ്യം കിട്ടി.. പ്രണാമം മണിച്ചേട്ടാ 😢😢😢🙏🙏

    • @tittothomas530
      @tittothomas530 Před rokem +2

      ഭാഗ്യവാൻ

    • @jayank.s5433
      @jayank.s5433 Před rokem

      @@tittothomas530 gz

    • @sujathas2419
      @sujathas2419 Před rokem +1

      ഭാഗ്യവാൻ 🙏🏻

    • @sreekalav3427
      @sreekalav3427 Před 3 měsíci

      എനിക്കും... മണി മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ്......

    • @Gireesh-il9sc
      @Gireesh-il9sc Před měsícem

      😅😊

  • @pksukanya66
    @pksukanya66 Před rokem +2

    Marakkilla orikkalum. Kanneerormakal.

  • @sumis-zk4pd
    @sumis-zk4pd Před měsícem +1

    ❤😭😭

  • @NaseeraNasi-fc4zl
    @NaseeraNasi-fc4zl Před rokem +1

    കലക്കി

  • @bennysebastian847
    @bennysebastian847 Před rokem +10

    എന്തൊരു പെർഫോമർ ആയിരുന്നു... 😭😭

  • @BabyKollam
    @BabyKollam Před 3 měsíci +2

    ഞാനൊരിക്കൽ മണിയെ കാണാൻ വീട്ടിൽ വന്നിരുന്നു ആ വീടിൻറെ മുറ്റത്ത് നിന്ന് ഒരാൾ എന്നെ കാണാൻ അനുവദിച്ചില്ല ഫോർ മണിയുടെ കൂട്ടുകാരൻ പറഞ്ഞു ഓട്ടോക്കാരൻ ആണ് മണി വീട്ടിൽ ഉണ്ടോ എന്ന് പറഞ്ഞു പക്ഷേ ഞാൻ തിരിച്ചു നാട്ടിൽ പോകുന്നു

  • @Abilash-gv5jt
    @Abilash-gv5jt Před měsícem

    ❤❤❤❤❤

  • @narayananalayil7698

    🙏🙏🙏

  • @biniltb6562
    @biniltb6562 Před 5 měsíci +2

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @Achamma-ed2qb
    @Achamma-ed2qb Před 6 měsíci +2

    Heartaching songs😢

  • @lilacbeautycare4858
    @lilacbeautycare4858 Před rokem +1

    Mony thirichu varum koode ente sasiettanun

  • @ullaskunnampully3263
    @ullaskunnampully3263 Před 10 dny

    നിന്റെ കഠിനാധന ഒന്നും വേണ്ട നിന്നെപ്പോലെ ആരുണ്ടാവരുത്. ദൈവം നിനക്ക് ഇഷ്ടം പോലെ സംഭവിച്ചതെന്ന് വീടൊക്കെ നച്ചു കൊണ്ടിരിക്കുന്നു

  • @samudhrakanip1596
    @samudhrakanip1596 Před 23 dny

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aupsvdr2765
    @aupsvdr2765 Před 2 měsíci

    മണച്ചേട്ടാ❤

  • @P.AChandrika
    @P.AChandrika Před 2 měsíci

    PRIYA MANINADAM INIYUM MUZHANGATTE EE ULAKAM NILANILKUMV RE....🎉🎉🎉🎉🎉🎉🎉🎉🎉🎉 16:28

  • @josephklp13
    @josephklp13 Před rokem +2

    Fantastic

  • @omanakn2978
    @omanakn2978 Před rokem +1

    Praize. The. Lord

  • @Achamma-ed2qb
    @Achamma-ed2qb Před 4 měsíci +1

    Mouth Mind& Body sings🎉

  • @Achamma-ed2qb
    @Achamma-ed2qb Před 6 měsíci +1

    Bells voice echoes now🎉

  • @SalyJose-xp5hy
    @SalyJose-xp5hy Před 3 měsíci

    I love you manikkuttah ❤😘

  • @mohananbv7688
    @mohananbv7688 Před 4 dny

    😢😢😢😊😊❤❤

  • @NisandhN
    @NisandhN Před 9 dny

    😢😢😢😢😢😢❤❤❤❤

  • @VishnuPrasad-sp6vv
    @VishnuPrasad-sp6vv Před rokem +1

    Manichetta❤🎉❤

  • @velayudhankp6430
    @velayudhankp6430 Před rokem +1

    ഹായ്

  • @minirajan4631
    @minirajan4631 Před 3 měsíci

    your greate man

  • @user-xw1wm5oq3s
    @user-xw1wm5oq3s Před měsícem

    😭😭😭😭super❤❤❤

  • @biniltb6562
    @biniltb6562 Před 5 měsíci +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rajeeshrajeeshtp6348
    @rajeeshrajeeshtp6348 Před rokem +3

    👍👍👍

  • @Achamma-ed2qb
    @Achamma-ed2qb Před 3 měsíci

    Manik utta Chechi loves U🎉

  • @sheelaunni4284
    @sheelaunni4284 Před 4 měsíci

    ❤❤❤❤❤മണിചേട്ടൻ

  • @Achamma-ed2qb
    @Achamma-ed2qb Před 6 měsíci +1

    Bell

  • @wth....8463
    @wth....8463 Před 11 měsíci +1

    Miss you Mani chetta❤️

  • @NisandhN
    @NisandhN Před 9 dny

    💞💞💞💞💞💞💞😢

  • @manojthomas7707
    @manojthomas7707 Před 2 měsíci

    I Love you Manichetta

  • @savithriperiyadan244
    @savithriperiyadan244 Před měsícem

    Maniyetan❤️

  • @thenotorious8038
    @thenotorious8038 Před 3 měsíci

    Prenamam🙏

  • @biniltb6562
    @biniltb6562 Před 5 měsíci +1

    😢😢😢😢😢😢😢😢😢

  • @sanjayrockz3123
    @sanjayrockz3123 Před měsícem

    Miss u manichetta

  • @vimalamk2803
    @vimalamk2803 Před 3 měsíci

    Marikatha ormakalumayi Njangal

  • @user-cz2hc6iq8v
    @user-cz2hc6iq8v Před 3 měsíci +1

    Kadinadhwanam cheythu vannathu kondanu nerathe poyath...puthuthai kandathellam thanik paara aayi...chathiyanmare thirichariyan kazinjilla...

  • @afsalafi6122
    @afsalafi6122 Před 2 lety +4

    Manichettane kandadhukondu Matram?

  • @BabyKollam
    @BabyKollam Před 3 měsíci +1

    മണിയെ കാണാനും ഒരു സഹായ ആവശ്യപ്പെടാനും ആയിരുന്നു ഞാൻ വന്നത് പക്ഷേ തിരിച്ചു വണ്ടിക്കൂലി പോലുമില്ലായിരുന്നു പിന്നെ ഒരു ഓട്ടോക്കാരന് എൻറെ കയ്യിലിരുന്ന മൊബൈൽ കൊടുത്തിട്ട് 200രൂപ ഞാൻ വാങ്ങി എൻറെ നാട് കൊല്ലത്ത് തിരി വന്നു രണ്ട് ദിവസം കഴിഞ്ഞ് ഞാനായിരുന്നു 100 രൂപ കൊണ്ട് കൊടുത്ത് മൊബൈൽ തിരിച്ചുവന്നു

  • @Achamma-ed2qb
    @Achamma-ed2qb Před 4 měsíci +1

    Minunge Nee poyille

  • @woodmanpillayil7796
    @woodmanpillayil7796 Před 6 měsíci

    സഹിക്കാൻ കഴിയാത്ത വേദന ലോകത്തില്ല എല്ലാ കമന്റ്സിനും ഇത് തന്നെ എല്ലാം സഹിച്ചല്ലേ പറ്റൂ

  • @PrabhaMk-uj1lf
    @PrabhaMk-uj1lf Před 2 měsíci

    Neeyada😊anu

  • @RaviRavi-mq5np
    @RaviRavi-mq5np Před rokem +2

    L so

  • @biniltb6562
    @biniltb6562 Před 5 měsíci +1

    🙏🙏🙏🙏😢😢😢😢😢😢

  • @AleyammaKurian-eg5jw
    @AleyammaKurian-eg5jw Před 2 měsíci

    Chalakudi mathramalla manichetta njanulpeadaa arudeam manasu vittu yeagum pokila yennum undavum manichetta hrithayathil ninnu yegum pokila

  • @ajitha9526
    @ajitha9526 Před rokem +1

    Hi hi

  • @abhivabhiv6515
    @abhivabhiv6515 Před rokem +1

    🌹🌹

  • @NooruNooru-yf5hx
    @NooruNooru-yf5hx Před 7 měsíci

    Miss you

  • @biniltb6562
    @biniltb6562 Před 4 měsíci +1

    🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢

  • @manooppk6166
    @manooppk6166 Před rokem

    Good

  • @biniltb6562
    @biniltb6562 Před 5 měsíci +1

    😢

  • @jayakumarsr1576
    @jayakumarsr1576 Před 6 měsíci

    Same you wish