Minnaminunge | Manichettante Pattukalude Shilpi Arumughan Vengidanginte Marikkatha Naadanpaattukal

Sdílet
Vložit
  • čas přidán 29. 06. 2024
  • Watch Minnaminunge | Manichettante Pattukalude Shilpi Arumughan Vengidanginte Marikkatha Naadanpaattukal Audio Jukebox
    00:00 Minnaminunge
    Singer : Kalabhavan Mani
    Music : Sidharth Vijayan
    Lyrics : Shanmughan,Arumughan
    05:22 Nadodippaattil
    Singer : Kalabhavan Mani
    Music : Arumughan
    Lyrics : Arumughan
    10:00 Koorayil Ottakku
    Singer : Kalabhavan Mani
    Music : Arumughan
    Lyrics : Arumughan
    14:20 Muthangayil
    Singer : Kalabhavan Mani
    Music : Arumughan
    Lyrics : Arumughan
    17:34 Pakalumuzhuvan
    Singer : Kalabhavan Mani
    Music : Sidharth Vijayan
    Lyrics : Shanmughan,Arumughan
    19:44 ChalakkudiChanthakku
    Singer : Kalabhavan Mani
    Music : Sidharth Vijayan
    Lyrics : Shanmughan,Arumughan
    23:17 Melooru Shappilorikkalu
    Singer : Kalabhavan Mani
    Music : Arumughan
    Lyrics : Arumughan
    25:28 Ikkollam Nammakku
    Singer : Kalabhavan Mani
    Music : Sidharth Vijayan
    Lyrics : Shanmughan,Arumughan
    29:59 Enichum Undoru
    Singer : Kalabhavan Mani
    Music : Arumughan,Sabu,Viju
    Lyrics : Arumughan,Sabu,Viju
    34:48 Njanotaliyanum Koodi
    Singer : Kalabhavan Mani
    Music : Sidharth Vijayan
    Lyrics : Shanmughan,Arumughan
    39:46 Avalodingadu
    Singer : Kalabhavan Mani
    Music : Arumughan
    Lyrics : Arumughan
    43:27 Aadumaan Thodumaan
    Singer : Kalabhavan Mani
    Music : Arumughan Vengidangu
    Lyrics : Arumughan Vengidangu
    48:24 Kalluthi Shappile
    Singer : Kalabhavan Mani
    Music : Arumughan Vengidangu
    Lyrics : Arumughan Vengidangu
    52:15 Muthappan Kaavile
    Singer : Kalabhavan Mani
    Music : Arumughan
    Lyrics : Arumughan
    56:04 Kaattu Kurumbathi
    Singer : Kalabhavan Mani
    Music : Arumughan
    Lyrics : Arumughan
    01:00:05 Mayilaadum Kunnathu
    Singer : Kalabhavan Mani
    Music : Arumughan
    Lyrics : Arumughan
  • Hudba

Komentáře • 48

  • @user-do6ij5oe8n
    @user-do6ij5oe8n Před 2 měsíci +2

    മരണമില്ലത്ത 🎉 മണിനാദം

  • @sheebakv4314
    @sheebakv4314 Před 7 měsíci +12

    ഒരു മനുഷ്യ സ്നേഹിതന്റെ പാട്ട് ആര് കേൾക്കാതിരിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Nzgki
    @Nzgki Před 7 měsíci +9

    കലാഭവൻ മണി മലയാളത്തിന്റെ തീരാനഷ്ടം
    അറുമുഖൻ വെങ്കിടങ് 🙏🙏🙏

  • @vaishnavk2866
    @vaishnavk2866 Před 8 měsíci +20

    മണിച്ചേട്ടൻ ജീവൻ ❤️💕🥰😘

  • @shibusn6405
    @shibusn6405 Před 7 měsíci +1

    Ho.. Akalathile Theera Nashtam❤ Snehikkinnavarkku❤ by Chandrika Mallika VKR.

  • @venugopal2015
    @venugopal2015 Před 6 měsíci +3

    മിന്നാമിനുങ്ങേ എന്ന പാട്ടിന്റെ അവകാശി ഒരേ ഒരാൾ ബാബുരാജ് തിരുവാങ്കുളം എനിക്ക് നേരിട്ട് അറിവുള്ള ആളാണ് ഈ എഴുത്തുകാരനും ഈ പാട്ട് എങ്ങനെ മണിച്ചേട്ടൻ എവിടെ വെച്ച് കേട്ടു എന്നു അറിവുള്ളതാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് മണിച്ചേട്ടനെ പാട്ട് പാടി കേൾപ്പിക്കുകയായിരുന്നു ബാബുരാജ് ബാബുരാജ് തിരുവാങ്കുളം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ഇദ്ദേഹം എനിക്കു വേണ്ടിയും ഒരു ഗാനം എഴുതിയിട്ടുണ്ട് മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എന്ന ഗാനതിന്ടെ അവകാശി ഒരു ഒരാൾ മാത്രം ബാബുരാജ്

    • @jahangeervellangallur3446
      @jahangeervellangallur3446 Před 5 měsíci

      ഒരിക്കലുമല്ല, മിന്നാമിനുങ്ങേ എന്ന ഗാനം ഈ കറുമ്പനാളൊരു കുറുമ്പനാ എന്ന ആൽബത്തിന് വേണ്ടി "ചന്ദ്രൻ പെരുവല്ലൂർ" ആണ് എഴുതിയത്.

  • @manojva9239
    @manojva9239 Před 8 měsíci +9

    നിങ്ങൾ ഇപ്പോൾ എന്തിനാ ഇയാളെ കാണിക്കുന്നേ മരിക്കയുന്നതിൽ മുന്പ് ചെയ്യണ്ടേ, മണി ചെയ്തില്ല

    • @sivasankaranck6070
      @sivasankaranck6070 Před 6 měsíci

      ഞാനും ഈ പറഞ്ഞിതിനോട് യോജിയ്ക്കുന്നു...

  • @kunjumonlaya1747
    @kunjumonlaya1747 Před 7 měsíci +4

    👍👍👍👍❤❤

  • @user-zh3po5wo2i
    @user-zh3po5wo2i Před 2 měsíci

    ❤❤❤👍👍👍

  • @vineesha3313
    @vineesha3313 Před 4 měsíci +6

    മണിച്ചേട്ടന് ഏതൊരു നാടൻ പാട്ടിന്റെ വരികൾ പാടി ഫലിപ്പിക്കാൻ അമാനുഷിക കഴിവാണ് ഉള്ളത്, ഇത് പോലെ എഴുതി വച്ച വരികൾ കയ്യിൽ ഉണ്ടാകും ഇത് പോലെ പാടി മനസ്സിൽ ഇടം പിടിപ്പിക്കുവാൻ സാധിക്കുമെങ്കിൽ കാണിക്കൂ
    നാടൻ പാട്ട് മണിച്ചേട്ടന്റെ മണി നാദ ത്തിൽ ഇന്നും എന്നും അത് പോലെ ജീവിച്ചിരിക്കും

  • @tsomvpamunicipality4714
    @tsomvpamunicipality4714 Před 7 měsíci +1

    Manicjhattanchakanu❤❤❤❤❤❤❤❤

  • @valsalar
    @valsalar Před 7 měsíci +1

    Nallanadanpattu👌

  • @majeedup8981
    @majeedup8981 Před 5 měsíci +1

    🌹🌹🌹❤️👌

  • @SureshSuresh-gj2dg
    @SureshSuresh-gj2dg Před 4 měsíci +1

  • @shibusn6405
    @shibusn6405 Před 7 měsíci +2

    Kunju kalayhu Minnaminugine❤ Nokki Erunnittundu ❤paladhivasamgal❤ Ennum Evideyum Enodapam Rathri Kalangalil❤ Vallatha Oru Thidukkam❤ Eniikkum ❤ by Chandrika Mallika VKR.

  • @user-ed1gy1uv6t
    @user-ed1gy1uv6t Před 8 měsíci +2

    MANi 🌷🌷

  • @TITAN_AX_yt_
    @TITAN_AX_yt_ Před 6 měsíci +2

    4🙏🏻🙏🏻

  • @sheebakv4314
    @sheebakv4314 Před 7 měsíci +2

    🙏❤🙏🙏🙏❤

  • @sunisunilkunjan9984
    @sunisunilkunjan9984 Před 8 měsíci +25

    മിന്നാമിനുങ്ങേ എഴുതിയത് ബാബുരാജ് അല്ലെ.. മണി ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്

    • @jahangeervellangallur3446
      @jahangeervellangallur3446 Před 5 měsíci

      ഒരിക്കലുമല്ല, മിന്നാമിനുങ്ങേ എന്ന ഗാനം ഈ കറുമ്പനാളൊരു കുറുമ്പനാ എന്ന ആൽബത്തിന് വേണ്ടി "ചന്ദ്രൻ പെരുവല്ലൂർ" ആണ് എഴുതിയത്.

    • @stylesofindia5859
      @stylesofindia5859 Před 4 měsíci

      മണി സ്റ്റേജിൽ പറയുന്ന 90 ശതമാനം കാര്യങ്ങളും കളവാണ്

  • @ajit8491
    @ajit8491 Před 7 měsíci +6

    ഞങ്ങടെ മണിച്ചേട്ടന് അവകാശികൾ വന്നു തുടങ്ങി... 😪🥹😪😪

  • @user-zr5zz4gv4b
    @user-zr5zz4gv4b Před 3 měsíci

    ❤❤❤❤❤❤

  • @user-xg8cw4mk3q
    @user-xg8cw4mk3q Před 4 měsíci

    ❤❤👍

  • @user-se9hr6ef3t
    @user-se9hr6ef3t Před 3 měsíci

    ❤❤

  • @satheesanc6423
    @satheesanc6423 Před 7 měsíci +1

    🌹❤️❤️🙏🙏🙏

  • @user-yf6fy1jy3z
    @user-yf6fy1jy3z Před 7 měsíci +1

    🎉❤❤❤🎉

  • @toofanroy5203
    @toofanroy5203 Před 4 měsíci

    ❤❤❤

  • @remyakr8020
    @remyakr8020 Před 9 měsíci +5

    എന്റെ മോളുടെ ശരീര വേദന മാറ്റികൊടുക്കണമേ 🙏🙏🙏ഇതേ പോലെ കഷ്ട പെടുന്ന അവരെയും സഹായിക്കണമേ 🙏🙏🙏

  • @najeebnajeeb8392
    @najeebnajeeb8392 Před 5 měsíci

    🙏🙏🙏🙏

  • @vigneshkumarsubi36
    @vigneshkumarsubi36 Před 2 měsíci +1

    മണിചേട്ടനെ അറിയാത്തവർ കേരളത്തിൽ ഉണ്ടോ?????? എങ്കിൽ ഉണ്ട് നമ്മുടെ ചാലക്കുടിയിൽ സ്നേഹവും നന്ദിയും ഇല്ലാത്തവർ അവിടെ ഉള്ള എല്ലാവരേയും ഞാൻ പറയുന്നില്ല??????😢😢😢😢😢😢

  • @ramsiqf9919
    @ramsiqf9919 Před 6 měsíci

    Super

  • @raghavanchaithanya9542
    @raghavanchaithanya9542 Před 3 měsíci

    Manichettaneo

  • @babym8919
    @babym8919 Před 3 měsíci

    ❤ 13:aoo 14:24

  • @vimalk.v7055
    @vimalk.v7055 Před 7 měsíci +1

    👌

  • @hemalathakr2477
    @hemalathakr2477 Před 3 měsíci

    Ethanu sathyamennnu parayan ippol manichettan illallo athukondu sathyam undenkil ith nerathe paranjukoodayirunno inghaneparayan varandayirunnu 😂

  • @sijumonpankajashan9582
    @sijumonpankajashan9582 Před 6 měsíci +2

    നല്ലമനുഷ്യനെ ദൈവം പെട്ടന്ന് വിളിക്കും കാരണം കേരളത്തിൽ അല്ലേ ജനിച്ചുപോയത്. 😢😢😢😢😢

  • @sulajav6150
    @sulajav6150 Před 3 měsíci

  • @shinojts1499
    @shinojts1499 Před 6 měsíci

    ❤❤❤