ഈ കള്ളുകുടിയൻ പാടുന്ന നാടൻ പാട്ടൊന്നു കേട്ട് നോകിയെ ഇഷ്ടപെടും തീർച്ച | Kalabavan Satheesh

Sdílet
Vložit
  • čas přidán 4. 05. 2017
  • ഈ കള്ളുകുടിയൻ പാടുന്ന നാടൻ പാട്ടൊന്നു കേട്ട് നോകിയെ ഇഷ്ടപെടും തീർച്ച | Kalabavan Satheesh
    subscribe my Chanel : / @middleeastfocus4638
    face book : / middleeastfocusuae
  • Zábava

Komentáře • 1,7K

  • @safe_nas9749
    @safe_nas9749 Před 5 lety +98

    ചേട്ടൻ പൊളിയാണ് ട്ടോ.. song കലക്കി.. spr😍

  • @bijumonomanoor3965
    @bijumonomanoor3965 Před 7 lety +913

    കലാഭവൻ സതീഷ് എന്റെ നാട്ടുക്കാരൻ...
    ഞാൻ അഭിമാനിക്കുന്നു....

  • @sreedevidevi5920
    @sreedevidevi5920 Před 2 lety +27

    ഈ പാട്ട് മണിചേട്ടനെ ഓർമ്മിപ്പിച്ചു കൊണ്ട് വളരെ നന്ദി അറിയിക്കുന്നു

  • @muneerazubair5858
    @muneerazubair5858 Před 4 lety +1

    ഞങ്ങളുടെ നാട്ടിൽ ഒരു ലൈബ്രറിയുടെ വാർഷികത്തിന് ഇദ്ദേഹം വന്നിരുന്നു. ഇങ്ങനെ അഭിനയിച്ച് നാട്ടുകാർ കൈവക്കും എന്നായപ്പോൾ സംഘാടകർ ഇടപെട്ടു. അത്ര Superperformance.... പാട്ടുകൂടി കേട്ടപ്പോൾ പറയാൻ വയ്യ.... Stage ൽ നിന്നിറങ്ങി വന്നപ്പോൾ എല്ലാവർക്കും ഒരു പേടി... കള്ളുകുടിയനല്ലേ എന്ന് കരുതീട്ട്.... അത്ര നല്ല അഭിനയം... ഞങ്ങളൊക്കെ നന്നായി കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

  • @dulquarsalman613
    @dulquarsalman613 Před 5 lety +60

    പൊളിച്ചടക്കി സൂപ്പറായിട്ടുണ്ട് മരിച്ചുപോയ കണ്മണിയെ ഒരിക്കലും മറക്കുകയില്ല ആരും അദ്ദേഹത്തിനുവേണ്ടി പാടിയ സതീഷിനെ ഒരായിരം അഭിനന്ദനങ്ങൾ..IAM .സൽമാൻ യുഎഇ

  • @anoopjose4800
    @anoopjose4800 Před 5 lety +640

    ആ കലാകാരന് ഒരു കയ്യടി പോലും കൊടുക്കാത്ത ആ കാണികളോട് പുച്ഛം മാത്രം......

  • @ushavlogs6167
    @ushavlogs6167 Před 2 lety +4

    ഇത്ര നന്നായി പാടുന്ന ആ ചേട്ടന് ഒരു കൈയ്യടി എങ്കിലും കൊടുക്കു കാണികളെ അയ്യോ മോശം കണ്ടിരിക്കുന്നവർക്ക് അദ്ദേഹത്തോട് ഒരു സ്നേഹം കാണിക്കൂ സൂപ്പർ ചേട്ടാ അടിപൊളി ഞാൻ എൻറെ വീട്ടിൽ ഇരുന്നാണ് ഇത് കാണുന്നത് അഭിനന്ദനങ്ങൾ ചേട്ടാ

  • @josephantony1185
    @josephantony1185 Před 3 lety +121

    ആ കള്ളു കുടിച്ചു പാടിയ പാട്ടുകാരനാണ് യഥാർത്ഥ ഗായകൻ.
    സമ്മതിച്ചു

    • @AbdulKareem-lr7pj
      @AbdulKareem-lr7pj Před 3 lety

      Like

    • @kochumathanmandumpal6132
      @kochumathanmandumpal6132 Před 3 lety

      Hi,

    • @Abhilash0110
      @Abhilash0110 Před 3 lety +2

      കള്ളുകുടിയനെ പോലെ അഭിനയിക്കുന്നത് അല്ലെ അല്ലാതെ കുടിയൻ അല്ലല്ലോ

  • @malathimalathi8692
    @malathimalathi8692 Před 2 lety +143

    കള്ളു കുടിക്കാതെ ഇത്ര യും ഭംഗിയായി അഭിനയിച്ചു പാടുന്ന ഇ ദേഹത്തി ന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏

  • @shabeerlio2960
    @shabeerlio2960 Před 4 lety +1333

    2020ൽ കണ്ടിട്ട് മണി ഏട്ടനെ ഓർമ്മ വന്നവർ ഉണ്ടെങ്കിൽ like അടി 💪

    • @anishkanjirathumkal
      @anishkanjirathumkal Před 4 lety +14

      മണിച്ചേട്ടനെ ഓർക്കാൻ ഇതൊന്നും വേണ്ട ബ്രോ....

    • @asokanbhaskaran4881
      @asokanbhaskaran4881 Před 4 lety +3

      Don't give chance to this type os bastard.

    • @anishkanjirathumkal
      @anishkanjirathumkal Před 4 lety +5

      @@asokanbhaskaran4881 ഇത്‌ കലാഭവൻ സതീഷ് എന്ന കലാകാരൻ ആണ്.....

    • @santhakumari5584
      @santhakumari5584 Před 3 lety

      ₹@@₹g

    • @trapmusic865
      @trapmusic865 Před 3 lety +2

      😭

  • @chandranmullankara1296
    @chandranmullankara1296 Před 4 lety +168

    അടിപൊളി പാട്ട്, അഭിനന്ദനങ്ങൾ.കൈഅടിയ്കാത്തവരെകൊറോണപിടിക്കട്ടെ

  • @sreedevidevuz3360
    @sreedevidevuz3360 Před 3 lety +4

    എന്റെ പൊന്നോ ഇതാണ് കഴിവ് ഒന്നും പറയാൻ ഇല്ല പൊളിച്ചടുക്കി

  • @josejohnson7532
    @josejohnson7532 Před 4 lety +131

    സതീഷ് ചേട്ടന്റെ കൂടെ ഡാൻസ് കളിച്ച ആ കുഞ്ഞു മോൾക്ക്‌ ലവ് u ഉമ്മ്മ..

  • @omanabai2734
    @omanabai2734 Před 2 lety +9

    അഭിനന്ദനങ്ങൾ ...കലാഭവൻ മണിയെ ഓർത്തു പോയി .

  • @bangtanuniversebts8473
    @bangtanuniversebts8473 Před 3 lety +11

    ഈ പാട്ടു കേട്ടപ്പോൾ കലാഭവൻ മണിയെ ഓർത്തു പോയി

  • @ShajiPonnadShajiponnad
    @ShajiPonnadShajiponnad Před 2 lety +69

    എന്റെ നാട്ടുകാരൻ... സതീഷ് ഏട്ടാ പൊളിച്ചു...

  • @ushah1767
    @ushah1767 Před 7 lety +229

    എന്താ നമ്മള്‍ മലയാളികള്‍ ഇങ്ങനെ..
    ഒരുപക്ഷെ ഇദ്ദേഹത്തിന്റെ കള്ളുകുടിയന്‍ കഥാപാത്രം അത്രമേല്‍ വിജയിച്ചു ആളുകള്‍ ഇദ്ദേഹം ശരിക്കും ഒരു കള്ളുകുടിയന്‍ എന്ന് കരുതുന്നുണ്ടോ.
    ഇനി അങ്ങനെ ആണെങ്കില്‍ തന്നെ നല്ല കഴിവിനെ അങ്കീകരിക്കാന്‍ കഴിയണ്ടേ..
    കേട്ടിട്ടുണ്ട്. കലാഭവന്‍ സതീഷ്‌ കള്ളുകുടിയന്‍ അല്ലേ അല്ല എന്ന്.
    കൈകൊട്ടാന്‍ കൈകള്‍ ഇല്ലാതെ, മനസില്ലാതെ പോയ അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി കയ്യടിക്കുന്നു ഒരു നൂറായിരം തവണ.

  • @kidsmedia4203
    @kidsmedia4203 Před 4 lety +249

    പരിപാടിയുടെ പ്രമോഷന് വേണ്ടി ക്രിയേറ്റ് ചെയ്തതാണെന്നറിയാം...
    എന്നാലും എന്തൊരടിപൊളി പാട്ടാണ്....
    മണിയേട്ടന്റെ ഓർമകളും പാട്ടുകളും മരിക്കുന്നില്ല....

  • @sreeramnair8432
    @sreeramnair8432 Před 5 lety +142

    അടുത്ത കലാഭവൻ മണി! ഈ പാട്ടു കേൾക്കുമ്പോൾ അദ്ദേഹത്തെ ഓർത്തു പോയി

  • @Rajesh-uq9fw
    @Rajesh-uq9fw Před 2 lety +21

    ഒന്നും പറയാനില്ല ശെരിക്കും മണിച്ചേട്ടൻ പാടുന്ന പോലെ 🥰ഏട്ടാ... ഒരായിരം അഭിനന്ദനങ്ങൾ

  • @retheeshkr186
    @retheeshkr186 Před 5 lety +44

    ഇദ്ദേഹത്തിന്റ പെർഫോമൻസ് കാണുമ്പോൾ മണി ചേട്ടനെ ഓർമ്മ വരുന്നു. ഓടിയൻസിനെ ശെരിക്കും റെസിപ്പിക്കുന്നുണ്ട്. നല്ല കലാകാരൻ...

  • @sushama1292
    @sushama1292 Před 5 lety +143

    ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajagururaja7638
    @rajagururaja7638 Před 2 lety +2

    ചേട്ട. താങ്കൾ. മണിച്ചെട്ടൻ്റെ പാട്ട് വളരെഭംഗിയായി പാടി മണി ചേട്ടൻ സ്വർഗ്ഗത്തിലിരുന്നു ഈ കാഴ്ച കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടാവും കാരണം ഞാൻ. എല്ലാവരെയും വിട്ട് വിദൂരത്തിൽ. ഇരേഴു പതിനാലു ലോകവും കടന്നു പോയിട്ട് പോലും മണിച്ചെട്ടൻ എന്ന. ആ ചാലക്കുടിക്കാരൻ ചങ്ങാതിയെ ആരും മറന്നിട്ടില്ലല്ലോ അതു മതി എന്നാണ് ത്രിപ്തിയായി കൂട്ടുകാരെ നാട്ടുകാരെ

  • @ss-pb6tq
    @ss-pb6tq Před 3 lety +3

    ഇവൻ ഒരു പാട്ട് കാരൻ ആണ് അതുപോലെ ഒരു നല്ല നടനും

  • @ibrahimismism9916
    @ibrahimismism9916 Před 2 lety +6

    അയാൾ ശരിക്കും കുടിയനാണെന്നോർത്തായിരിക്കും ആളുകൾ കയ്യടിക്കാതിരുന്നത് ഏതായാലും നന്നായി പാടി എനിക്കിഷ്ട്ടമായി ❤❤❤❤👏👏👏👏👏👏

    • @SabuXL
      @SabuXL Před 2 lety

      ഒന്നും അല്ല ട്ടോ ചങ്ങാതീ. മറിച്ച് ആ വിവിഐപി പന്ന പരിഷ ജന്മങ്ങൾക്ക് ഈ പാവത്താൻ്റെ നിറവും മണവും ഒന്നും പിടിച്ചില്ല

  • @sakkeer73
    @sakkeer73 Před 2 lety +3

    അടിപൊളി പെർഫോമൻസ് 👌👍👍♥️

  • @georgept2927
    @georgept2927 Před 3 lety

    പാടുന്നതുരായാലും.. മണിചേട്ടഗ്നെയോർമ്മിപ്പിച്ചതിനു.. വളരെപ്പകരം....

  • @binduta349
    @binduta349 Před 3 lety +2

    ഒരാൾക്ക് പകരം മറ്റൊരാൾ ആവില്ല എന്നത് അന്വർത്ഥമായ വാക്കാണ്,.... അങ്ങനെ എങ്കിൽ ഇന്നുള്ള പാട്ടുകാർ ആരും ഉണ്ടാവില്ലായിരുന്നു കാരണം അവർ പാടുന്ന ഓരോ പാട്ടും പ്രഗല്ഭരായ പാട്ടുകാർ പാടി തെളിഞ്ഞ പാട്ടുകൾ അല്ലെ.... നന്നായി ചെയ്താൽ അത് മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്....... ഓരോരുത്തർക്കും ഓരോരോ കഴിവുകൾ അല്ലെ.... മണിച്ചേട്ടൻ മണിമുത്തു ഒത്തിരി ഇഷ്ടം,,,, എന്ന് കരുതി മണിച്ചേട്ടന്റെ പാട്ടു ആരു പാടിയാലും ഇഷ്ടം തന്നെ.... 👌

  • @anilcherian8157
    @anilcherian8157 Před 2 lety +47

    മണിയുടെ ഓർമ്മകൾ! നന്നായി പാടി അഭിനയിച്ചു 😍👏👍

  • @jishadkandamangalam7277
    @jishadkandamangalam7277 Před 5 lety +108

    ബലം പിടിച്ചിരുന്ന എല്ലാ..... ...... മക്കൾക്കും ഈ പാട്ട് സമർപ്പിക്കുന്നു. നെഞ്ചത്തു ഒരു റീത്ത് പോലെ 😀😀😀

  • @priyavpriya6698
    @priyavpriya6698 Před 2 lety +4

    മണിച്ചേട്ടൻ പാടിയ പാട്ടുകൾ എല്ലാം സൂപ്പർഹിറ്റാണ്. കള്ള് കുടിക്കാതെ ഇവിടെ പാടിയ സതീഷ് ചേട്ടന് അഭിനന്ദനങ്ങൾ... നമ്മുടെ മണി ചേട്ടൻ ഇന്നും നമ്മുടെയൊക്കെ മനസ്സിൽ ഉണ്ട്.. ഒരിക്കലും ഒരു പാട്ട് കേൾക്കണം എന്നില്ല എപ്പോഴും നമ്മുടെ ഒപ്പം ഉണ്ട്... ❤❤❤

  • @ganesha1340
    @ganesha1340 Před 4 lety +2

    സൂപ്പർ

  • @saheersahr2416
    @saheersahr2416 Před 5 lety +48

    മണിച്ചേട്ടനെ ഓർമ്മ വന്നു പോയി ഏട്ടാ

  • @shebi7759
    @shebi7759 Před 4 lety +6

    പൊളി ചേട്ടൻ 😘😘 റെഡ് ടി ഷർട്ട്‌ ഇട്ട ചേട്ടൻ ഇഷ്ടം

  • @mridhulmridhul.m363
    @mridhulmridhul.m363 Před rokem

    പൊള്ളിച്ചു ഏട്ടൻ സൂപ്പർ ok

  • @saidabanu3759
    @saidabanu3759 Před 5 lety +684

    സൗന്ദര്യ ഇല്ലാതവരെ മലയാളിക്ക് ഇഷ്ടമല്ല അതാ കൈ അടിക്കാതത് തൊലി വെളുക്കണം പാവം പാട്ട് കാരൻ എത്ര നന്നായാ പാടിയത്

    • @VK-zk9hh
      @VK-zk9hh Před 5 lety +15

      Sathyam ippol oru pennu vannu thulli chaady enkil ellarum ezhunettu kai adichene

    • @utube_musiq
      @utube_musiq Před 5 lety +9

      സഹോ പാട്ട് colorful ആണ്, എല്ലാരും അംഗീകരിക്കും,,

    • @deepakrishna8829
      @deepakrishna8829 Před 5 lety +2

      avark shayikat koduthal karuthupovo kandalummathi iyeeeeeee

    • @utube_musiq
      @utube_musiq Před 5 lety +1

      Shake-hand aano?? മനസ്സിലായില്ല

    • @deepakrishna8829
      @deepakrishna8829 Před 5 lety +2

      yes

  • @moideenareekkan9925
    @moideenareekkan9925 Před 7 lety +112

    പാബ്ബ്... പുലി ആയി...കിടുക്കിച്ച്

  • @user-fp6ie4ik3k
    @user-fp6ie4ik3k Před 5 lety +11

    മണി ചേട്ടനെ ശരിക്കും മിസ്സ്‌ ചെയ്യുന്നു

  • @abdulkadharabdulkadhar8243

    മണിച്ചേട്ടന്റെ പാട്ടായതുകാണ്ട് ലൈക് അടിയ്ക്കുന്നു

    • @SabuXL
      @SabuXL Před 2 lety

      ഈ പുള്ളിയും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ടല്ലോ ചങ്ങാതീ.

  • @silvyjoshy7345
    @silvyjoshy7345 Před 2 lety +2

    Superrrrrrrrrrrrrr👍👍💞💞💞💞mani chettan😭😭😭

  • @dilfarmedia8064
    @dilfarmedia8064 Před 4 lety +3

    Super എന്നല്ല മാസ്സ് മരണ മാസ്സ് 🤩🤩🤩🤩🤩

  • @elizebethsaji3162
    @elizebethsaji3162 Před 2 lety +7

    മണിച്ചേട്ടന്റെ ഓർമ്മകൾ ❤

  • @shihabpt9788
    @shihabpt9788 Před 5 lety +1

    Wow super കലാഭവൻ മണിചേട്ടനെ ഓർത്തു

  • @rajeshrrajesh6327
    @rajeshrrajesh6327 Před 6 lety

    ഏതെങ്കിലും ഒരു സ്റ്റാർ വന്നു എന്ത് പേക്കുത്തു കാണിച്ചാലും ആർത്തു ചിരിച്ചു കൈയ്യടിക്കുന്ന ഈ പ്രവാസി മലയാളികൾ ഒരു തനി നാടൻ കലാകാരനെയും അദ്ദേഹത്തിന്റെ കഴിവിനെയും അപമാനിക്കുന്ന ദയനീയമായ കാഴ്ച.. ഈ ഊളകളെ ഓർത്തു ലജ്ജിമാകുന്നു.. എന്തായാലും ഈ കലാകാരനേയും അദ്ദേഹത്തിന്റെ കഴിവിനെയും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇദ്ദേഹം ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു

  • @achayatharangal1492
    @achayatharangal1492 Před 7 lety +626

    എത്ര വൃത്തി കെട്ട കാണികൾ...ഒന്ന് കയ്യടിച്ചാൽ അവർക്കെന്ത് നഷ്ടം വരാനാണ്...

  • @chithrapvchithra399
    @chithrapvchithra399 Před 7 lety +712

    ഇത്ര നന്നായി പാടുന്ന VIDEO എല്ലാവരും DIS LIKE ചെയ്യാൻ ന്താണവം കാരണം ?? വിഡ്ഢികൾ അല്ലാതെ എന്ത് ? അല്ലേൽ നടൻ പാട്ടിനെ പുച്ഛിക്കുന്ന വിവരംകെട്ടവർ ആകും..

    • @smartpic1173
      @smartpic1173 Před 6 lety +12

      Chithrapv Chithra അതേടോ ഞാനും ഡിസ്‌ലൈക്ക് അടിച്ചു പാട്ട് കൊള്ളാം ഇത്തിരി വൃത്തിയും വെടിപ്പുമായി വന്നിരുന്നെങ്കിൽ കൊള്ളാം പിന്നെ ഓവർ ആക്ടിങ് എല്ലാംകൊണ്ടും ചളം തറ കൂതറ

    • @smartpic1173
      @smartpic1173 Před 6 lety +6

      Chithrapv Chithra പിന്നെ ഡിസ്‌ലൈക് എന്ന ഓപ്ഷൻ എന്തിനാണ് ബ്രോ

    • @binupjayan1825
      @binupjayan1825 Před 6 lety +21

      ആദ്യം കലാകാരനെ അംഗീകരിക്കാൻ പടിക്കെടാ.... ഇതുപോലെ നാലു വരി സ്‌റ്റേജിൽ കയറി പാടാൻ നിനക്ക് പറ്റുമോ ???? വസ്ത്രവും നിറവും നോക്കി ഒരാളെ അളക്കരുത്..... കാലം ചിലപ്പോൾ അത് നിന്റെ തലമുറയിലൂടെ നിനക്ക് പറഞ്ഞു തരും.... ഞാൻ ഇ പറഞ്ഞതിന് കാലം സാക്ഷി

    • @smartpic1173
      @smartpic1173 Před 6 lety +5

      Binu Pjayan കാലവും കോലവും ഒന്ന് പോയെടാ കല എന്നത് പേക്കൂത് അല്ല പിന്നെ എല്ലാവരും പാട്ട് പാടിയാണോ ജീവിക്കുന്നത് എല്ലാവരിലും ഓരോരോ കല ഉണ്ട് കലാഭവൻ മണി അദ്ദേഹം ആരെയും അനുകരിച്ചതല്ല ജീവിതത്തിൽ അത് അദ്ദേഹത്തിന്റെ കഴിവ് ഇപ്പൊ കുറെ ഇറങ്ങിയിട്ടുണ്ട് കലാഭവൻ മണിയാണെന്നും പറഞ്ഞു പുച്ഛം തോന്നുന്നു ഈ കോമാളികളോട് അതിനു സപ്പോർട് ചെയ്യാൻ കുറെ മറ്റവന്മാരും

    • @narayanann2966
      @narayanann2966 Před 6 lety

      Chithrapv Chithrvccc.
      g b

  • @sheeshkumar2205
    @sheeshkumar2205 Před 3 lety +2

    മനോഹരമായ ഗാനം സൂപ്പർ ആലാപനം

  • @Illyas429
    @Illyas429 Před 9 měsíci

    ഒരിക്കൽ നേരിട്ടു കാണാൻ അവസരം ഉണ്ടായി

  • @ravindrankarippakath2893
    @ravindrankarippakath2893 Před 2 lety +3

    സതീഷിന് അഭിനന്ദനങ്ങൾ ❤❤

  • @ajithcher22
    @ajithcher22 Před 6 lety +33

    നല്ല പാട്ട്...നല്ല അഭിനയം👍👍👍👍👌👌👌👌

  • @geethacp2107
    @geethacp2107 Před rokem +1

    നമിച്ചിരിക്കുന്നൂ മോനെ👏👏👏👏👏👏👏👏👏🙏

  • @josephem3455
    @josephem3455 Před 2 lety +2

    MY SALUTE'S BROTHER . T J M.

  • @naaztlk5174
    @naaztlk5174 Před 7 lety +13

    Manichettande action orma varuvaa..lvu manichetta...tnx bro....

  • @gireeshkuttipurath6172
    @gireeshkuttipurath6172 Před 7 lety +34

    സതീഷ് കലാഭവന്‍

  • @snehalathaks3564
    @snehalathaks3564 Před 3 lety

    തെണ്ടികളാണ് മുന്നിലിരിക്കുന്ന കാണികളിൽ മിക്കവരും ആ പാവം എത്ര നന്നായിട്ടാണ് പാടിയത് അഭിനന്ദിക്കാൻ മനസില്ലാത്ത ജാഡകാർ മനുഷ്യമൃഗങ്ങൾ.

  • @mridulam6365
    @mridulam6365 Před 10 měsíci

    ആരൊക്കെ വന്നാലും പോയാലും ഉപ്പോളം വരില്ല ഉപ്പിലിട്ടത് മണിച്ചേട്ടൻ ചങ്കാ ഇന്നും മണിച്ചേട്ടന്റെ ഓരോ ഓരോ സിനിമ കാണുമ്പോഴും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ന് ആഗ്രഹിച്ചു പോവുകയാണ്

  • @merinamartin2611
    @merinamartin2611 Před 6 lety +95

    സൂപ്പർ ചേട്ടാ... 👏👏👏👏👏👏👏👌👌👌👌👌👌

  • @radhusradhus3803
    @radhusradhus3803 Před 3 lety +3

    ചേട്ടായി അടിപൊളി 😘😘

  • @paulep6668
    @paulep6668 Před 2 lety +1

    Padanamenkil. Enganepadanam polichumone. Polichu

  • @shafnasherin1539
    @shafnasherin1539 Před 3 lety

    ഇത് കലാഭവൻ സതീഷ് ആണ

  • @radhakrishnand7973
    @radhakrishnand7973 Před 5 lety +7

    💛Kalabavan Satheesh Etta Super💛

  • @sumasubramaniam9279
    @sumasubramaniam9279 Před 6 lety +28

    മണിമുഴക്കം..... എന്റെ.. മണിച്ചേട്ടന്റെ... Jeeviykkunnu... ഇവരിലൂടെ.... Hatssoff Sathish

  • @UmaDevi-th9pb
    @UmaDevi-th9pb Před 2 lety +1

    നല്ല അഭിനയം നല്ല പാട്ട് ഇവരൊക്കെ ഉറങ്ങി കിടക്കുന്നത് എവിടെ

  • @sanajaykumar8188
    @sanajaykumar8188 Před rokem

    അടിപൊളിയാ അണ്ണൻ പൊളിച്ചു super🥰🥰🥰🥰🥰🥰💝

  • @anasameenkp
    @anasameenkp Před 7 lety +1219

    ഇയാളുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇയാൾ വെള്ളമടിക്കറില്ല എന്നതാണ്.എന്നിട്ടും അത് പോലെ പടണമെങ്കിൽ അതൊരു കഴിവ് ആണ്

  • @jerlypoly7529
    @jerlypoly7529 Před 5 lety +4

    Adichu polichu paadiii
    Kettitt thanne kai adichu thimirthu
    Nnaaalum aaaa ഓടിയൻസ് എന്തൂട്ട് മനുഷ്യർ ആനപ്പ

  • @sibimol1543
    @sibimol1543 Před 2 lety +2

    മണിച്ചേട്ടന്റെ പാട്ട് പാടി കേൾപ്പിച്ചതിനു നന്ദി അറിയിക്കുന്നു

  • @vicibhomelymalayalam9301

    കൊള്ളാം ട്ടോ

  • @rashidmrkerala3597
    @rashidmrkerala3597 Před 7 lety +352

    മലയളികൾ എന്നും ഒർക്കുന്ന ഒരളെ മത്രം
    മണി ചോട്ടൻ

  • @santhoshsreehari1878
    @santhoshsreehari1878 Před 4 lety +79

    നന്നായി പാടിയിട്ടുണ്ട് നാടൻ പാട്ടുകൾ കേൾക്കുമ്പോൾ മണിയെ ഓർമ്മ വരും അഭിനയം, പാട്ട്, മിമിക്രി തുടങ്ങിയവയിൽ തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം.....

  • @babums5257
    @babums5257 Před 3 lety

    Iyalude pattu adipoly. Kallu kudikkathavan kudiyane pole act chsithu padunnnathu oru kazhivanu. Abhinandanangal.

  • @AnandNR
    @AnandNR Před 2 lety +1

    Manichettan Uyir ❤️🙏

  • @bnvvgvvh9381
    @bnvvgvvh9381 Před 3 lety +4

    സൂപ്പർ ചേട്ടാ 😭😭👍🌹❤❤❤

  • @sudalaimani5780
    @sudalaimani5780 Před 2 lety +16

    Super....I don't know malayalam...but he's performance very well..... it's amazing

  • @AamiAppu
    @AamiAppu Před 4 lety +1

    ഞാൻ കണ്ടു അടിപൊളി

  • @anumonthattamala5191
    @anumonthattamala5191 Před 4 lety +1

    സതീശേട്ടാ തകർത്തു

  • @devikadevuz8390
    @devikadevuz8390 Před 4 lety +4

    കള്ളുകുടിച്ചിട്ടും എത്ര നന്നായി പാടി എന്നിട്ടും ആരും എന്താ കൈയടിക്കാത്തത്

  • @siddiquea4024
    @siddiquea4024 Před 7 lety +17

    sateesh from edavannappara malappuram is artist.my friend.

  • @tscorex
    @tscorex Před 3 lety +1

    സതീഷ് ചേട്ടാ.... സൂപ്പർ.... തകർത്തു

  • @34873487able
    @34873487able Před 2 lety

    സതീശ്.. താങ്കളുടെ കഴിവ് അപാരം തന്നെ 🙏🙏🙏

  • @shebi7759
    @shebi7759 Před 4 lety +3

    ഗാനമേളയിൽ ശെരിക്കും ഈ പാട്ട് കേട്ടപ്പോൾ ആവും enjoy cheythinadava ഓഡിയൻസ്

  • @jijothomas9219
    @jijothomas9219 Před 7 lety +216

    ഇത് കണ്ടിട്ട്എങ്ങനെ അവിടെ ഇരിക്കുന്നവർക്ക് സാധിക്കുന്നു ഇങ്ങനെ ബലം പിടിച്ചിരിക്കുന്നു ..... എന്താ ഒന്നു കൈയടിച്ചാൽ എന്തേലും നഷ്ടപെടുമൊ ....?

    • @thajukallara1867
      @thajukallara1867 Před 6 lety +1

      Jijo Thomas hi

    • @archubaldy4177
      @archubaldy4177 Před 5 lety

      Jijo Thomas by

    • @bharathamuni27
      @bharathamuni27 Před 5 lety +5

      കല ഏതുരൂപത്തില്‍ പ്രത്യക്ഷപ്പെട്ടലും, അത് ആസ്വദിക്കുവാനും വേണം ഒരു ഈശ്വരാധീനം - അതായത്, മമനുഷ്യത്വം

    • @sulochanasukumaran9527
      @sulochanasukumaran9527 Před 5 lety

      Jijo Thomas
      t

    • @sreyas4804
      @sreyas4804 Před 5 lety

      Jijo Thomas

  • @fahizk4345
    @fahizk4345 Před 3 lety +1

    Sinimayil oru chence kodukannam manni chetane pole ie manushyneyum konduvarannam

  • @shalumuthu1265
    @shalumuthu1265 Před 2 lety +1

    മണിചേട്ടന്റെ ഓർമ 👍👍👍

  • @raveendranpadachery4792
    @raveendranpadachery4792 Před 3 lety +5

    An artist and a good musicians 👍

  • @nicesongcgog2605
    @nicesongcgog2605 Před 4 lety +3

    ഇപ്പോഴണ്‌ ആ പാട്ടിന്റെ ഒർജിനലിറ്റി കിട്ടിയത്,,, വേലായുധ,,,,

  • @ktmrahman
    @ktmrahman Před 5 lety +1

    Thakarppan...
    Kalabhavan satheshettan iniyum uyarangalil ethatte

  • @sharonoaoasharo6136
    @sharonoaoasharo6136 Před 2 lety

    സൂപ്പർ 👍👍👍👍👍👍

  • @quizmaster9090
    @quizmaster9090 Před 3 lety +3

    ആ ചേട്ടൻ സൂപ്പറായിട്ടു പാടി ആ സദസ്സിനെ മുഴുവൻ എന്റർടൈൻമെന്റ് ആക്കി. അടിപൊളി but കുറേപ്പേര് വളരെ നന്നായി സപ്പോർട്ട് ചെയ്തു ബാക്കി ആളുകൾ സപ്പോർട്ട് ചെയ്യാതിരുന്നതും കൈ കൊടുക്കാതിരുന്നതും അദ്ദേഹം ഒരു ഫേമസ് വ്യക്തി അല്ലാത്തതിനാലും വേഷം ആഡംബരം അല്ലാത്തതിനാലും ആരിക്കും അല്ലെ. ആ സ്ഥാനത്തു വേറെ അറിയപ്പെടുന്ന കലാകാരന്മാർ ആയിരുന്നെങ്കിൽ അവർ ഈ രീതിയിൽ ആയിരിക്കുമോ പ്രതികരിക്കുക.എല്ലാ മനുഷ്യർക്കും 6 അടി തന്നെയാ ഈ ഭൂമിയിൽ. ആ കാര്യത്തിൽ ആർക്കും കൂടുതലോ കുറവോ ഇല്ല എന്ന് ഇടയ്ക്കു ഓർമിക്കാം നമുക്ക് 😊😊

  • @nandulales4999
    @nandulales4999 Před 6 lety +20

    ഇതാണ് പ്രസന്റേഷൻ, മണിച്ചേട്ടനെപ്പോലെ

  • @TG-qh8gm
    @TG-qh8gm Před 2 lety

    Priyangaranaya maniye kandapole kannadachu ketappo.pakshe abhinayavum maniyude thanne.👏👏👏👏👏😍😍

  • @iamthedon007
    @iamthedon007 Před 7 lety +11

    തകർത്തു...😊😊👍

  • @salysaly7336
    @salysaly7336 Před 7 lety +4

    excellent

  • @harinarayanan8170
    @harinarayanan8170 Před 3 lety

    കലാഭവൻ മണിക്കു പകരം കലാഭവൻ മണിമാത്രം. 😰

  • @SashiKala-yq6cv
    @SashiKala-yq6cv Před 9 měsíci

    മണി ചട്ടൻ sog സൂപ്പർ 🌹🌹🌹🌹👌❤️❤️❤️👌👌👌👌

  • @farisfari1205
    @farisfari1205 Před 4 lety +5

    Corona kalath kanunnavar adi like

  • @jimmymathew7894
    @jimmymathew7894 Před 3 lety +3

    ഇത് അഭിനയം ആണ് വെള്ളം അടിച്ച ഒരാൾക്ക് ഇതുപോലെ സ്പുടമയി പാട്ട് പാടാൻ ഒരിക്കലും കഴിയില്ല എങ്കിലും പാട്ട് പൊളി ഒന്നും പറയാൻ ഇല്ല 👌

  • @mranas8614
    @mranas8614 Před 3 lety

    കൊള്ളാം😊

  • @bmpillai3572
    @bmpillai3572 Před 3 lety

    വളരെ നല്ല പ്രോഗ്രാം.

  • @sanjithasnath9423
    @sanjithasnath9423 Před 3 lety +9

    നമ്മടെ മണി ചേട്ടൻ്റെ അതെ സ്വരം സത്യം ആയിട്ടും മണി ചേട്ടൻ പാടിയ അതെ ഫീൽ പൊളി 😍😍👌👌