ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് അഭിഷേകിന്‍റെ മാസ് എന്‍ട്രി| abhishek sharma | rohit sharma

Sdílet
Vložit
  • čas přidán 7. 07. 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • Sport

Komentáře • 80

  • @Pkggh
    @Pkggh Před 16 dny +146

    എടാ മോനെ നീ മാത്രം സ്പോർട്സ് വീഡിയോ ചെയ്ത മതി.. ബാക്കി രണ്ടു പേരുടെ അവതരണം സ്പോർട്സ് ണ് പറ്റില്ല... നീ കൊള്ളാം ✅

  • @zamanusworld2273
    @zamanusworld2273 Před 16 dny +31

    യുവിയുടെ ശിഷ്യൻ പിന്നെ എങ്ങനെ അടിക്കണ്ടിരിക്കും 🎉🔥🔥🔥

  • @vighnesht192
    @vighnesht192 Před 16 dny +17

    Yuvi........❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před 16 dny +50

    പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മാസ്മരിക ശബ്ദവും ശൈലിയും നിങ്ങൾക്കുണ്ട്.
    വെൽഡൺ... 👍👍👍

  • @rasheeqmpm8242
    @rasheeqmpm8242 Před 16 dny +11

    അവതരണം ഒരു രക്ഷയുമില്ല

  • @Devasuruan
    @Devasuruan Před 16 dny +10

    യുവി യുടെ ശിഷ്യൻ എന്നാൽ സുമ്മാവാ 🔥🔥🔥🔥

  • @Anooparavind007
    @Anooparavind007 Před 16 dny +32

    Next hitman loading

  • @cibinkuttu5536
    @cibinkuttu5536 Před 16 dny +11

    യുവി ബോയ് 🎉

  • @Hello12178
    @Hello12178 Před 16 dny +13

    I think this is the beginning of something ‼️

  • @BlessinVr10
    @BlessinVr10 Před 15 dny +1

    The believe that’s sunrises put on abhi ❤🧡

  • @akheeshthadayil7571
    @akheeshthadayil7571 Před 16 dny +10

    നാളെയുടെ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ടൻ പോവുന്നഇതിഹാസം

  • @user-mv3om3pg3n
    @user-mv3om3pg3n Před 16 dny +7

    നല്ല അവതരണം

  • @kabininadichuvannappol
    @kabininadichuvannappol Před 16 dny +12

    India got a terrific opener ❤

  • @shebeerk4664
    @shebeerk4664 Před 16 dny +6

    Abishek /jaiswal ഇവർ ഓപ്പൺ ഇറങ്ങിയാൽ ഇന്ത്യ vere🔥ലെവൽ ആകും.... ഗിൽകൃസ്റ് /ഹെയ്‌ഡൻ ഓപ്പൺ പോലെ

  • @user-ve6iq7en8b
    @user-ve6iq7en8b Před 16 dny +1

    Nalla attittude 🔥🔥

  • @BlessinVr10
    @BlessinVr10 Před 15 dny +1

    🧡

  • @ajtt3803
    @ajtt3803 Před 16 dny +1

    Abhishek,head,frazer ,jaiswal new era

  • @kabininadichuvannappol
    @kabininadichuvannappol Před 16 dny +8

    He's next Sehwag❤ fearless

  • @varkalakaran.
    @varkalakaran. Před 16 dny +1

    ചോട്ടാ ഷർമാജി ❤️

  • @sreyass565
    @sreyass565 Před 16 dny +2

    Rinkuu 🔥

  • @adarshpk4355
    @adarshpk4355 Před 16 dny +9

    ഞങ്ങൾക്ക് അടുത്ത സേവാഗ് ആണ് ഇത്

  • @abuthahir5710
    @abuthahir5710 Před 16 dny +1

    He is under master yuvi 🥰🔥

  • @commonman4711
    @commonman4711 Před 15 dny +1

    One sharma left. Another Sharma arrived 💥💀

  • @mathews0143
    @mathews0143 Před 16 dny +1

    Next hitman loading 🔥🔥🔥

  • @harishmr864
    @harishmr864 Před 16 dny

    This mindset players need to be backed by 🇮🇳 management......... 😎🤙👌

  • @moideenmoideen
    @moideenmoideen Před 16 dny +15

    മറ്റന്നാൾ 😂നിങ്ങൾ റെഡി ആയിരുന്നു ഇരുന്നോ സഞ്ജു ന്റെ 100അടിച്ചതിന്റെ video upload ചെയ്യാൻ 🙏🏻🏃🏻‍♂️🏃🏻‍♂️

    • @safeveadeosc7397
      @safeveadeosc7397 Před 16 dny +1

      😂😂😂

    • @moideenmoideen
      @moideenmoideen Před 16 dny

      @@safeveadeosc7397 😂ചിരിക്കണ്ട നിനക്കും ഇല്ലേ ആഗ്രഹം 😂😂

    • @jithuskaria
      @jithuskaria Před 16 dny

      നാളെ കളി ഇല്ല

    • @sarfazcks8931
      @sarfazcks8931 Před 16 dny +1

      അയിന് നാളെ ഏത് കളി ഉള്ളത്

    • @moideenmoideen
      @moideenmoideen Před 16 dny

      @@sarfazcks8931 😂😂ആ മറ്റന്നാൾ എന്റെ പൊന്നു 😂

  • @akshaicv9053
    @akshaicv9053 Před 16 dny +4

    നല്ലതാ ❤ അപ്പുറത്ത് aussies team il Fraser mcgurk വരുന്നുണ്ട്

    • @arjunsunil05
      @arjunsunil05 Před 16 dny +1

      ഇപ്പുറത്ത് Abhishek Sharma.
      Battle will be legendary, I hope 🙏

    • @akshaicv9053
      @akshaicv9053 Před 16 dny +1

      @@arjunsunil05 six ന് ഒന്നും ഒരു വില ഇല്ലണ്ടായി

    • @arjunsunil05
      @arjunsunil05 Před 16 dny

      @@akshaicv9053 😂😂

  • @jobinbiju1991
    @jobinbiju1991 Před 16 dny +2

    Abhishek

  • @ajtt3803
    @ajtt3803 Před 16 dny +1

    Sehwag,rohit,yuvi,raina ellam koodiya oru item

  • @arjunsunil05
    @arjunsunil05 Před 16 dny +1

    People shouting 'Next Hitman' next 'Rohit Sharma' etc...
    Let him be the first 'Abhishek Sharma '. No need to put pressure on his head. He is a much different profile than Rohit Sharma. Let's see how he evolves. Hop he can be a great player for India in near future.

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Před 16 dny +2

    Hitman 2.0❤

  • @Shibinarippatta
    @Shibinarippatta Před 15 dny

    യുവിയുടെ ചെക്കൻ ആണ് 🔥🔥🔥

  • @blueeye5349
    @blueeye5349 Před 16 dny +4

    Rohith Sharma ku alla
    Yuvaraj സിംഗ് ന് ആണ് പകരക്കരൻ ആയത്

  • @rashidrashi2788
    @rashidrashi2788 Před 15 dny

    സൈഫുദ്ധീൻ കഴിഞ്ഞാൽ പിന്നെ ഇവൻ ആണ് സ്റ്റാർ ❤️❤️❤️❤️❤️❤️

  • @vaishakamentertainments5299

    Zimbabwe എന്ന മികച്ച ടീം 😅

  • @hishamhaafiz8176
    @hishamhaafiz8176 Před 16 dny +1

    Sehwag Pro Max + aayirikkum Abhishek Sharma

  • @humanityiswaytospiritualli4046

    We got Rohith,,!! 😅
    Waiting for Kohli,,!!! 😅

  • @ranjithmattankot2104
    @ranjithmattankot2104 Před 16 dny

    ipl ella athu eppozhum venam..aa thiricharivu nallathu thanneya..but Abhishek is new version Gilchrist...👍🏽

  • @villagefoodchannelfans9381

    Yuvi alle aashan പിന്നെ ഇങ്ങനെ അല്ലെ വരൂ

  • @trippingvibezz1690
    @trippingvibezz1690 Před 16 dny +1

    *T 20 PLAYING 11*
    *1.GILL/RUTURAJ (bat)*
    *2.JAISWAL (bat)*
    *3.ABISHEK/TILAK (bat/spin)*
    *4.AXAR PATEL (bat/spin)*
    *5.SOORYAKUMAR (bat)*
    *6.PANT (wk/bat)*
    *7.HARDIK PANDYA (bat/pace)*
    *8.RINKU (finisher)*
    *9.ARSHDEEP SING (pace)*
    *10.JASPRITH BUMRAH (pace)*
    *11.KULDEEP YADAV (spin)*
    *SQUAD*
    *12.SANJU SAMSON (wk/bat)*
    *13.BISHNOI (spin)*
    *14.DUBE (bat/m pace)*
    *15.NATARAJAN (pace)*

  • @basilzamanbazil2773
    @basilzamanbazil2773 Před 16 dny +1

    അവതരണം ഒരു രക്ഷയും ഇല്ല സൗണ്ട് 🥰🥰

  • @travel___maniac____5024

    46 balls

  • @5002sj
    @5002sj Před 16 dny +2

    India will get
    Next Hitman
    Next Kohli
    Next Dhoni
    But there will be no Bumrah

  • @naveenraramparambil7819
    @naveenraramparambil7819 Před 16 dny +1

    Average player aan
    Weak bowling falt pitches vannal avan adikkum top bowlers vannal apol out avum

  • @rijumonsi4797
    @rijumonsi4797 Před 16 dny

    Jaiswal in better then Abhishek simbaway bowling Belo avarage

  • @fahadek6374
    @fahadek6374 Před 15 dny

    ഒരു ശർമ്മ പടിയിറങ്ങുമ്പോ ഇതാ വേറൊരു ശർമ്മ കയറി വരുന്നു 😅🤙🏻🤙🏻🤙🏻

  • @arbmatool449
    @arbmatool449 Před 16 dny +1

    അധികം പൊക്കണ്ട ക്രിക്കറ്റ്‌ ഇങ്ങനെയൊക്കെ തന്നെയാണ് വേൾഡ് കപ്പ്‌ സന്നാഹ മത്സരത്തിൽ തിളങ്ങാത്തതിന്റ പേരിൽ മുഴുവൻ കളിയിലും പുറത്തിറക്കേണ്ടി വന്നു സഞ്ജുവിനു ആദ്യ ദിവസത്തെ കളി കണ്ടു പുറത്തു ഇരുത്തിയിരുന്നുവെങ്കിൽ ഇത് കാണേണ്ടി വരുമായിരുന്നോ

  • @MRNG-kq9pk
    @MRNG-kq9pk Před 14 dny

    നല്ല വെടിക്കെട്ട്‌ batter തന്നെ എന്ന് തെളിയിച്ചു എങ്കിലും ഇനിയും കളികൾ ഉണ്ടല്ലോ അപ്പോ തീരുമാനിക്കാം... നല്ല ഒരു വെടിക്കെട്ട്‌ batter ആയി തന്നെ അഭിഷേക് ഫോമിൽ തുടരട്ടെ 👍👍

  • @Binoj-ji4wo
    @Binoj-ji4wo Před 16 dny

    ഐ പി എൽ കളരിയിൽ കളിച്ചു വളരുന്നവർ ഭയം ഇല്ലാത്തവരായി പെർഫോമൻസ് ചെയ്യും 😎

  • @jkbony
    @jkbony Před 16 dny

    Ahishek ആദ്യ കളിയിൽ 4 ബോൾ 0 റൺ 😂

  • @user-jw4ky9gv8q
    @user-jw4ky9gv8q Před 16 dny +1

  • @Dingan33
    @Dingan33 Před 16 dny

    46 balls