NEET 2024, allotment -ന് ഇനിയും എത്ര നാൾ | NEET scam | Allotment updation

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 153

  • @DOPACoaching
    @DOPACoaching  Před měsícem

    Admission continues for more Details Call 9747192200 or Whatsapp wa.me/message/6IGI3NMHVIYXH1

  • @factfinder1975
    @factfinder1975 Před měsícem +116

    മാർക്ക് കൂടുതൽ കിട്ടിയവരും കുറച്ചു കിട്ടിയവരും നന്നായി അദ്ധ്വാനിച്ച് പഠിച്ചവർ തന്നെയാണ്‌ . മാർക്ക് കൂടുതൽ കിട്ടിയവർക്ക് സ്വാഭാവികമായും സീറ്റ് കിട്ടും . പരീക്ഷ എളുപ്പമായാൽ കൂടുതൽ പേർക്ക് അധികമാർക്ക് കിട്ടും . കേരളത്തിലെ കാര്യം നോക്കിയാൽ തന്നെ വ്യക്തമാവും . ഒന്നും രണ്ടും കുട്ടികൾക്ക് മാത്രം 700-നു മുകളിൽ കിട്ടിയിരുന്ന കേരളത്തിലെ കോച്ചിങ് സെന്ററുകളിൽ ഇപ്രാവശ്യം ഇരുനൂറിനടുത്ത് വരെ കുട്ടികൾക്ക് 700 -720 മാർക്ക് കിട്ടിയിട്ടുണ്ട് . പരീക്ഷ എളുപ്പമായതുകൊണ്ടു എല്ലാ കൊല്ലവും കിട്ടുന്ന മാർക്കിനെക്കാൾ 50 വരെ അധികം മാർക്ക് കുട്ടികൾക്ക് കിട്ടിയിട്ടുണ്ട് . അതുകൊണ്ട് 600-നു മുകളിൽ കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറയുന്നതിൽ പ്രത്യേകിച്ചു കാര്യമൊന്നുമില്ല . സീറ്റുകളുടെ എണ്ണം കൂടുന്നില്ലല്ലോ ... പിന്നെ reneet പറയുന്നവർ ഈ സാഹചര്യം മനസ്സിലാക്കി ഒരു അവസരം കൂടി ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നു . അത്രയേ ഉള്ളൂ

  • @meenakshimv2031
    @meenakshimv2031 Před měsícem +30

    പരീക്ഷ കഴിഞ്ഞപ്പോൾ ആരും ഇങ്ങനെ പറഞ്ഞില്ല. rank പെരുപ്പം കണ്ടതിന് ശേഷം plate മാറ്റുന്നതാണ്. നമ്മൾ രണ്ടും കണ്ടു

    • @Medscape4567
      @Medscape4567 Před měsícem +9

      Njan exam eyuthya kutti anh..
      Exam nte mark njan ente institute l ariyichapol thene ingne anh rank indavuka enn paranjit indayrnuu…
      Ellenkilum arum paranj therenda avshyam ila
      Proper ay model exams eythya kuti anenkl
      Exam nte paper kandal thane manaslkum
      Rank oke eth reethyil ayrkum enn

    • @GamerzManiac
      @GamerzManiac Před měsícem +2

      @@Medscape4567 yes ♥️♥️

    • @ashiqsrambickal
      @ashiqsrambickal Před měsícem +1

      എക്സാം കഴിഞ്ഞ അന്ന് രാത്രി തന്നെ ഈ കട്ട് ഓഫ് പ്രെഡിക്റ്റ് ചെയ്തിരുന്നു . മെയ് 5 നു രാത്രി 11.45നു പോയ ലൈവ് നിങ്ങൾക്ക് ഈ ചാനലിൽ കാണാവുന്നതാണ്

    • @user-gh7ik7kx4k
      @user-gh7ik7kx4k Před měsícem +1

      exam eluppamaanu engil polum ithrayum kuttikalkum orikkalum 700 nu mukalil kittilla Athyavashyam ellavarkkum telegram prayojanappttu pakshe sathyam vijayikkumo😢

    • @Sapnakolira
      @Sapnakolira Před měsícem

      Telegram video okke fake ahdo🤦 iniyenkilum reality manassilak​@@user-gh7ik7kx4k

  • @shameeshoukath6292
    @shameeshoukath6292 Před měsícem +10

    ബോർഡർ ലൈനിൽ നിൽക്കുന്നവർ പെട്ടെന്ന് ഡോപായിലേക്ക് ചെല്ലു..... സൂപ്രിം കോടതി തീരുമാനിക്കും മുൻപേ reneet ഇല്ല എന്നു ഇവർ തീരുമാനിച്ചു

    • @ashiqsrambickal
      @ashiqsrambickal Před měsícem +8

      പ്രതീക്ഷിക്കുന്ന cut off മാർക്കുകൾ
      കേരള Govt MBBS - 672-675
      ഓൾ ഇന്ത്യ MBBS - 656-658
      കേരള Govt BDS - 616-620
      Self Finance MBBS - 560-570
      മേല്പറഞ്ഞ ബോഡർ ലൈനിന്റെയും താഴെ നിൽക്കുന്നവർ നിർബന്ധമായും Govt MBBS കഴിഞ്ഞാൽ നിങ്ങളുടെ അടുത്ത ഒപ്ഷൻ എന്താണ്‌ എന്ന് ആലോചിക്കണം. വേറെ ഒരു കോഴ്സ് ആണ് നിങ്ങൾ ആദ്യം പരിഗണിക്കേണ്ടത് , അവസാനത്തെ ഓപ്‌ഷൻ ആണ് ഒരിക്കൽ കു‌ടി റിപ്പീറ്റ് ചെയ്യുക എന്നത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ അനാവശ്യമായ സമയം നഷ്ടപ്പെടുത്തൽ ആവാൻ സാധ്യത ഉണ്ട് - അത്തരത്തിൽ പ്രതിസന്ധിയിലായ ഒരുപാട് കുട്ടികളെ ഓരോ വർഷവും കാണാറുള്ളത് കൊണ്ട് എല്ലാവരോടും ഇത് തുറന്ന് പറയുന്നു എന്ന് മാത്രം.
      ഇത്തരത്തിൽ റിപ്പീറ്റ് ചെയ്യാൻ പോകുന്നവർ എല്ലാ സെന്ററുകളും പരിഗണിക്കുന്ന കുട്ടത്തിൽ DOPAയിൽ ഒരു വർഷം പഠിച്ച നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന എല്ലാ കുട്ടികളോടും ഇവിടുത്തെ അക്കാഡമിക്സിനെ പറ്റി ചോദിച്ചു അവരിൽ നിന്നും നല്ല അഭിപ്രായം കിട്ടുന്നുണ്ടെങ്കിൽ മാത്രം ജോയിൻ ചെയ്‌താൽ മതി.
      നിർബന്ധങ്ങൾ ഇല്ല , താല്പര്യത്തോടെ വരുന്നവരുടെ കൂടെ അവസാനം വരെ ഉണ്ടാവും എന്ന വാക്ക് മാത്രം

  • @futuredoctor6262
    @futuredoctor6262 Před měsícem +1

    Sir, 523 mark aanu ullath air 176278 obc ncl muslim minority.
    Kerathil private college nokunund but chance kuravalle so telangana private college okke koduthal kittile

  • @jayasreesksree8453
    @jayasreesksree8453 Před měsícem +34

    No re neet

  • @user-pn9lh6go8w
    @user-pn9lh6go8w Před měsícem +5

    500+ mark general category BHMS kittille

  • @hayat-l1c
    @hayat-l1c Před měsícem +2

    Sir , enik rank 23680 , mark 657 govt seat kitaan chance indo in tamilnadu or karnataka?

  • @Smitha-qz1lt
    @Smitha-qz1lt Před měsícem +4

    Sir, private കോളേജിൽ പോകാം എന്ന് വിചാരിച്ചിരിക്കുന്നവർ എന്ത് ചെയ്യണം? 😭

    • @ashiqsrambickal
      @ashiqsrambickal Před měsícem +1

      കേരളത്തിൽ പ്രൈവറ്റ് കിട്ടാൻ ഉള്ള ഒരു സേഫ് കേരളം റാങ്ക് 10k ആണ് , ഇത്തവണ 560-570-580 റേഞ്ച് മാർക്കുള്ളവർക്ക് പ്രൈവറ്റ്‌ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കാം , അല്ലാത്തവർ സീറ്റ് കിട്ടും എന്ന് കരുതി ഇരിക്കരുത് , അടുത്ത തീരുമാനം എടുക്കാൻ തയ്യാറാവണം

    • @fath8936
      @fath8936 Před měsícem

      @@ashiqsrambickal 600 നും 500 നും ഇടയിൽ ആളുകൾ കുറവാണെന്നാണ് ബ്രില്ലിയൻറ് കാർ പറയുന്നത്. ശരിയാണെങ്കിൽ 550 വരെ കിട്ടിയേക്കാം

  • @sreelekshmikr1683
    @sreelekshmikr1683 Před měsícem +10

    Keamil neet score add cheyyn time aayo....plz reply

    • @ashiqsrambickal
      @ashiqsrambickal Před měsícem +2

      സമയം ആയിട്ടില്ല , സുപ്രീം കോടതിയിൽ കേസ് തീരുമാനം ആയിട്ടേ നോട്ടിഫിക്കേഷൻ വരൂ

    • @Akku-yi5kp
      @Akku-yi5kp Před měsícem

      @@ashiqsrambickal Sir, 645 kerala ews.. Mbbs chance indo.. Allenkil vere course nokkano sir... Please reply..

    • @heyyyythere561
      @heyyyythere561 Před měsícem +1

      @@Akku-yi5kp kitum bro kerala rank within 3k anenki sure aan

  • @Aspirant2134
    @Aspirant2134 Před měsícem

    Sir i have doubt.njan keam apply cheythappol FM certificate upload cheythirunnu.ippol athil oru memo vannittund CF certificate from village officer upload cheyyan.sir enikk 16 nte ullil ath correct cheyyan patttiyillengil aa reservation kittilla ennalle ullu.allathre enikk allotment karyangal onnum cheyyan pattathe varumo?
    Sir plz reply 😢@ashiqsrambickal

  • @sangeetha.damodaran
    @sangeetha.damodaran Před měsícem +3

    Well said❤

  • @LovelyCompass-ug4ux
    @LovelyCompass-ug4ux Před měsícem +25

    650 mark mbbs കിട്ടൂല ഉറപ്പിച്ചു mbbs വിട്ടു

    • @ashiqsrambickal
      @ashiqsrambickal Před měsícem +8

      ശക്തമായ ഒരു തീരുമാനം എടുത്തതിനു അഭിനന്ദനങ്ങൾ , നിങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവട്ടെ ❤

    • @user-zn4wh
      @user-zn4wh Před měsícem +4

      646 mark mbbs kittilla enn urappichu, and maduthu adutha course eduthu

    • @user-jt4bj4wb6m
      @user-jt4bj4wb6m Před měsícem

      ​@@user-zn4whwhich course ?

    • @renu8626
      @renu8626 Před měsícem

      @@user-zn4wh repeater ആണോ

    • @renu8626
      @renu8626 Před měsícem

      എത്ര ടൈം repeat ചെയിതു

  • @Aspirant2134
    @Aspirant2134 Před měsícem +1

    372 oec dv category ethina chance
    Pvt clgil?

  • @Dr_dento
    @Dr_dento Před měsícem +1

    204 score ethavana eligible ahno

  • @SanjanaSatya-p3e
    @SanjanaSatya-p3e Před měsícem +2

    497 sc category keralathil govt seat kittumo

  • @akku26-d2c
    @akku26-d2c Před měsícem

    sir… 614 OBC selffinance lu keralattilu evidokke kittaaanahn chance ‘’” plz rplyy😮😮

  • @healthhub2874
    @healthhub2874 Před měsícem

    562 marks general self financing ethokke colleges kittum??? Pls reply

  • @RajeenaLaneef
    @RajeenaLaneef Před měsícem +2

    622 Bds govt kittumo.. OBC Muslim

  • @arunimavs3672
    @arunimavs3672 Před měsícem

    Sir 321 ahn score... Gen category ayurvdam kittoo keralathill... Or vere ethlm course nokkkano??

  • @jayachandrans4466
    @jayachandrans4466 Před měsícem +6

    647 general self kerala evide kittum

    • @aminasaleem7252
      @aminasaleem7252 Před měsícem

      Ellayidathum kittum👍

    • @SabanaC.k-jg2qs
      @SabanaC.k-jg2qs Před měsícem

      കിം ഫാർമസിക്ക് 90% ബിഫം ഗവൺമെന്റ് കോളേജിൽ കിട്ടുമോ

    • @ashiqsrambickal
      @ashiqsrambickal Před měsícem

      ഏത് കോളജിൽ വേണമെങ്കിലും കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്

    • @fathima2207
      @fathima2207 Před měsícem

      @@ashiqsrambickal637 jubilee kitto?

  • @sadiyahassan5705
    @sadiyahassan5705 Před měsícem

    Register oke Ena Vera sir date kazhinjooo😣

  • @SareenaSaleem-ud8lf
    @SareenaSaleem-ud8lf Před měsícem

    438 marks ullavark enthan kerathil chance?

  • @varunvarsha2
    @varunvarsha2 Před měsícem

    Well said sir👍

  • @Akku-yi5kp
    @Akku-yi5kp Před měsícem +11

    645 kerala ews mbbs govt chance indo

  • @aleesharbinu4861
    @aleesharbinu4861 Před měsícem +1

    supreme court athinu counselling stop chaiyan paranjillalo

    • @ashiqsrambickal
      @ashiqsrambickal Před měsícem

      ഇപ്പൊ ഉള്ള ഇഷ്യൂസ് ഒക്കെ തീരാതെ കൗൺസിലിംഗ് തുടങ്ങില്ല

  • @rinshafathima8666
    @rinshafathima8666 Před měsícem

    488 homeokk admission kittan chance ndo😢 obc
    Ini kittiyal thanne nalla course ano.. Plz reply

  • @fathimajasna31
    @fathimajasna31 Před měsícem +1

    644 obc ncl.. enthenkilum chance undo

  • @fathimathulrana5927
    @fathimathulrana5927 Před měsícem +5

    Allotment stay cheythino?

    • @ashiqsrambickal
      @ashiqsrambickal Před měsícem

      നീട്ടി വെച്ചു

    • @aleesharbinu4861
      @aleesharbinu4861 Před měsícem

      @@ashiqsrambickal but not by supreme court though moreover nmc said they never announced an official date so its not a postponement

  • @Mizstories
    @Mizstories Před měsícem

    529 mark nn mbbs self finance obc category kk kitto

  • @Irfanhqvp-ri4qu
    @Irfanhqvp-ri4qu Před měsícem +4

    nekkalum examinte syllabus kurachadh kondm... Paper comparatively easy aaydh kond aahn ee mark hike undayath ennan....💯 Keralathil ipparanja question paper leak onnm illalloo...🙅‍♂️ Ennitum ivde ee kollam kazhinja yearnekkalm orpad mark adichille kore per... 💯

  • @UnniKrishnanK-iv1fh
    @UnniKrishnanK-iv1fh Před měsícem

    Sir 409marks obc ezhava aiq bhms kittumo plss repy...

  • @rasiyanaseer873
    @rasiyanaseer873 Před měsícem

    685 obc ncl mu kerathil evde kittum

  • @Sameenaabduljabbar
    @Sameenaabduljabbar Před měsícem +4

    Hi, 541 obc. Self financil കിട്ടുമോ?

    • @fath8936
      @fath8936 Před měsícem +1

      കിട്ടണം. മൈനോറിറ്റി കോട്ട ഉണ്ടല്ലോ

    • @ashiqsrambickal
      @ashiqsrambickal Před měsícem +2

      മൈനോറിറ്റി കോട്ടയിൽ കിട്ടാൻ കേരള റാങ്ക് 12k - 13k റേഞ്ച് വേണം. 541 ആ റേഞ്ചിൽ വരുമോ എന്നത് കണ്ടറിയണം , കേരള റാങ്ക് വരുമ്പോൾ അതിൽ കൂടുതൽ ആണെങ്കിൽ എത്രയും വേഗം അടുത്ത തീരുമാനം എടുക്കാൻ തയ്യാറാവണം

  • @hanascreation6073
    @hanascreation6073 Před měsícem

    Pwd nte videos idumo

  • @shajahanabduljaffar7689
    @shajahanabduljaffar7689 Před měsícem +2

    AIQ rank number 27005 Muslim obc AIQ mbbs shall be got it

    • @shajahanabduljaffar7689
      @shajahanabduljaffar7689 Před měsícem

      653 marks

    • @aleesharbinu4861
      @aleesharbinu4861 Před měsícem

      @@shajahanabduljaffar7689 in kerala or ?

    • @ashiqsrambickal
      @ashiqsrambickal Před měsícem +1

      ചാൻസ് കുറവാണ് , govt MBBS അടുത്ത ഓപ്‌ഷൻസ് കൂടെ ആലോചിക്കുന്നത് നന്നാവും

  • @zaya7530
    @zaya7530 Před měsícem

    Sir vaki course karnataka oke adm close aayi😢

  • @zerrahzera4967
    @zerrahzera4967 Před měsícem +1

    675 keralathil kitumo... Please reply

    • @Lucii0079
      @Lucii0079 Před měsícem +1

      Ys
      Wait till kerala rank

  • @Fathimaahhh
    @Fathimaahhh Před měsícem

    591 BDS chance undo

  • @sreelekshmikr1683
    @sreelekshmikr1683 Před měsícem +2

    474 marks sc category kerala MBBS chance ondo private

  • @Zaaaay477
    @Zaaaay477 Před měsícem

    558 obc self finance mbbs kittuo

  • @cindrella8156
    @cindrella8156 Před měsícem +10

    600 വരെ കഷ്ടപെട്ട് പഠിച്ചവർ ഒന്നും കൂടെ എഴുതി കോളു bds നൊ bams നോ പോകരുത് പെട്ടു പോകും

    • @arjuns4396
      @arjuns4396 Před měsícem +4

      Bds inu entha Kozhappam

    • @mohammedmubashir3330
      @mohammedmubashir3330 Před měsícem +2

      Bds ntha kuzpam

    • @fath8936
      @fath8936 Před měsícem +3

      BDS വളരെ നല്ല കോഴ്സാണ്. എംബിബിഎസ് പോലെതന്നെ നല്ലതാണ്. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ആയുർവേദ ഭയങ്കര ഡിമാൻഡാണ്.

    • @user-xi4fl7myt
      @user-xi4fl7myt Před měsícem

      Bds kayna 10 perod chodcht poya mathi bds nu

    • @user-xi4fl7myt
      @user-xi4fl7myt Před měsícem

      @@arjuns4396bds kaynvrd chodcha mathi

  • @mohamedshafi9733
    @mohamedshafi9733 Před měsícem

    654 OBC NCL chance Enda

  • @rashafehmipk3319
    @rashafehmipk3319 Před měsícem +1

    669 markin kerelathil kittuoo 🙂🚶‍♀️rank 15 k aann..kituaanel evade kittumm🙂🤌🏻

    • @aleesharbinu4861
      @aleesharbinu4861 Před měsícem

      chance kurav annu....any reservations?

    • @ashiqsrambickal
      @ashiqsrambickal Před měsícem

      കേരളത്തിൽ കിട്ടില്ല , തമിഴ്നാട് കിട്ടും

    • @Neetaspirant_172
      @Neetaspirant_172 Před měsícem

      ​​@@ashiqsrambickal sir 672 ezhava kk kerala kito..12.8k AIR..kityal evde Kitana chance.

    • @rashafehmipk3319
      @rashafehmipk3319 Před měsícem +1

      @@ashiqsrambickal appo kitum nn arokko paryinn🤕verde hope thern💔

    • @ashiqsrambickal
      @ashiqsrambickal Před měsícem

      @@rashafehmipk3319 669 കട്ട ബോഡർ ആടാ ... കേരള റാങ്ക് വരട്ടെ - ആദ്യത്തെ 1000നു ഉള്ളിൽ ഉണ്ടെങ്കിൽ കിട്ടും... എന്റെ ഒരു അനുമാനത്തിൽ 672-675 ആവുമ്പോഴേക്ക് കേരള റാങ്ക് 1000 കഴിയും എന്നാണ് തോന്നുന്നത്

  • @vijuthomas5612
    @vijuthomas5612 Před měsícem

    Pls tell me 627 mark kittimo

    • @ashiqsrambickal
      @ashiqsrambickal Před měsícem +1

      നിങ്ങളെ പേർസണൽ ആയി വേദനിപ്പിക്കുക ആണെന്ന് വിചാരിക്കരുത്. ഈ മാർക്കിന് Govt MBBS കിട്ടില്ല എന്നത് ഉറപ്പാണ് . അടുത്ത ഓപ്‌ഷൻ ഏതെന്ന തീരുമാനം എടുക്കാൻ ശ്രമിക്കണം.

  • @adwaith18
    @adwaith18 Před měsícem +1

    620 ews kittumo😮

    • @ashiqsrambickal
      @ashiqsrambickal Před měsícem

      സാധ്യത കുറവാണ് , അവസാന റൌണ്ട് വരെ നോക്കേണ്ടി വരും , അങ്ങനെ നോക്കാൻ താല്പര്യമുണ്ടെങ്കിൽ ഉടനെ റിപ്പീറ്റ് ചെയ്യാൻ ആരംഭിക്കുക. അതിനോടൊപ്പം കൊടുത്തു നോക്കാം ... അല്ലാതെ വെറുതെ വെയിറ്റ് ചെയ്യരുത് - മറ്റൊരു കോഴ്സിനും പോകാൻ പറ്റാത്ത അവസ്ഥ വരും

    • @Akku-yi5kp
      @Akku-yi5kp Před měsícem

      @@ashiqsrambickal 645 kerala ews kittumo, sir

    • @Akku-yi5kp
      @Akku-yi5kp Před měsícem

      Sir, allenkil vere ethelum course nokkano

    • @Akku-yi5kp
      @Akku-yi5kp Před měsícem

      @@ashiqsrambickal please reply.. Keam engineering n kodukano enn aryana sir

  • @binsa5370
    @binsa5370 Před měsícem

    523 sc category gov mbbs chance indo

    • @DevikaDevuh-bz8uz
      @DevikaDevuh-bz8uz Před měsícem

      Yes

    • @ashiqsrambickal
      @ashiqsrambickal Před měsícem +1

      ചാൻസ് ഉണ്ട് , കേരള റാങ്ക് ലിസ്റ്റ് വന്നാൽ കൃത്യമായി പറയാൻ സാധിക്കും

    • @binsa5370
      @binsa5370 Před měsícem

      Eath allotment avum chance.?

  • @SKN-oj1oj
    @SKN-oj1oj Před měsícem +24

    പാണ്ടി കരിമ്പാറ...
    അപ്പോ reneet ഇല്ലേ

  • @anusreemadhu4612
    @anusreemadhu4612 Před měsícem

    448 sc self mbbs kituo

    • @ashiqsrambickal
      @ashiqsrambickal Před měsícem

      സാദ്യത ബോഡറിൽ ആണ് , കേരള റാങ്ക് ലിസ്റ്റ് വന്നാൽ കൃത്യമായി പറയാൻ സാധിക്കും , അടുത്ത ഓപ്‌ഷൻ ഏതെന്ന് തീരുമാനിക്കാൻ ശ്രമിക്കു

    • @anusreemadhu4612
      @anusreemadhu4612 Před měsícem

      @@ashiqsrambickal then sir what about a veterinary seat in Kerala?any chances

  • @rebelff123
    @rebelff123 Před měsícem +4

    489 obc bhms kittumo plz reply

    • @user-ll6mn3jh2w
      @user-ll6mn3jh2w Před měsícem

      Yes sure

    • @rebelff123
      @rebelff123 Před měsícem

      @@user-ll6mn3jh2w confirm aano bro kittumo eni ennekond repeat cheyyan vayya

    • @user-ll6mn3jh2w
      @user-ll6mn3jh2w Před měsícem

      @@rebelff123 kittm bro 500 adipich ille

  • @Hellomedico
    @Hellomedico Před měsícem +1

    Well said ❤