HRUDAYAM KONU ezhuthiya kavitha maneesha

Sdílet
Vložit
  • čas přidán 9. 07. 2009
  • Hudba

Komentáře • 195

  • @gracyvarghese7772
    @gracyvarghese7772 Před rokem +49

    മനീഷ മുൻ നിര ഗായികയായി തന്നെ വരണം... നമ്മൾ മലയാളികൾ മനീഷയേ അതിനായി Support ചെയ്യണം...

  • @meerasnair5249
    @meerasnair5249 Před 3 lety +51

    വാസവദത്ത ചേച്ചി ഇത്ര നല്ല ഗായികയായിരുന്നോ, superrr നല്ല ഗായിക & അഭിനേത്രി

  • @abdulvahab3722
    @abdulvahab3722 Před 3 lety +63

    മനീഷ സഹോദരിയുടെ പാട്ടുകൾ കേട്ടു കേട്ടു ഞാനും ആരാധകനായി. മധുരം മനോഹരം. ശബ്‍ദം ഗംഭീരം.

  • @saleemmk9575
    @saleemmk9575 Před 4 lety +119

    ഈ സ്വരമാധുരിക്ക് ഒരു ചിത്രച്ചേച്ചി touch ഉണ്ട്.

    • @gracyvarghese7772
      @gracyvarghese7772 Před rokem +1

      അതുകൊണ്ടായിരിക്കും അവരേ മുന്നോട്ടു വരാൻ തടസ്സം ഉണ്ടാകുന്നതു.

  • @lalithakumaran1113
    @lalithakumaran1113 Před rokem +16

    മിനി മോൾ ഈ പാട്ട് വളരെയധികം നന്നായി പാടി. ഞങ്ങളുടെ വീട്ടിലെ കുട്ടിയാണ് 👌👌👌😘😘😘

  • @jessygeorge2492
    @jessygeorge2492 Před rokem +53

    എത്ര നല്ല voice 👌👌👌അവസരങ്ങൾ ലഭിക്കാതെ പോയി മനീഷക്ക്.. 🥰🥰🥰

  • @tintutintu6452
    @tintutintu6452 Před 4 lety +105

    വാസവദത്ത ചേച്ചി അടിപൊളി 👏👏👏👏👏

  • @paarupaaru3871
    @paarupaaru3871 Před rokem +8

    സോഷ്യൽ മീഡിയ ഇല്ലാരുന്നു എങ്കിൽ ഇവരുടെ കഴിവുകൾ ഇപ്പോഴും ലോകം അറിയാതെ പോകുമാരുന്നു
    💞💞💞

  • @cijoidukki
    @cijoidukki Před 3 lety +35

    ദൈവസ്നേഹം വര്ണിച്ചിടാൻ എന്ന ഭക്തി ഗാനം പാടിയത് ചിത്ര ആണെന്ന് കരുതിയാണ് ഇരുന്നത്.. എന്നാൽ ആ ഗാനം പാടിയത് ഈ ചേച്ചി ആണ്

    • @anoopjoyjoy5463
      @anoopjoyjoy5463 Před 2 lety +1

      സത്യം..ഞാനും ഇന്നാണ് ഇത് ഇവരാണ് പാടിയതെന്ന് അറിയുന്നത്

  • @reenareena7923
    @reenareena7923 Před 3 lety +17

    Maneesha one of the ബെസ്റ്റ് സിങ്ങർ .... ആദ്യമായിട്ടാണ് അഭിനയിക്കുന്നത് കാണുന്നത് ..... സീരിയലിൽ ....🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰

  • @sindhusindhu9109
    @sindhusindhu9109 Před rokem +8

    മനീഷ ഹൃദയത്തിൽ തൊട്ടുപാടി ♥️♥️♥️♥️♥️♥️

  • @binsta5147
    @binsta5147 Před rokem +19

    മനീഷയുടെ വോയിസ്‌ superb 🔥❤🔥

  • @suttusworld1932
    @suttusworld1932 Před 4 lety +45

    അതിമനോഹരം, ഇതുവരെ കേൾക്കാത്ത ശബ്ദം....

  • @rahimkvayath
    @rahimkvayath Před 4 lety +24

    സൂപ്പറായി പാടി
    സിദ്ദീഖിൻ്റെ അവതരണം സൂപ്പർ

  • @chandramohananc7253
    @chandramohananc7253 Před rokem

    The Greatest Thampi sir pranamam.

  • @rasheedthrissur4582
    @rasheedthrissur4582 Před 4 lety +64

    തട്ടീം മുട്ടീം വാസവദത്തയല്ലേ ഇത് ....ഇപ്പോഴാ അറിഞ്ഞത്......മനീഷചേച്ചി.. നല്ലൊരു ഗായികയാണല്ലോ... പക്ഷെ ഫീൽഡിൽ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല?..vaasavadathayaayi തകർക്കുന്നുണ്ടട്ടോ..👌👌👍👍👍
    പിന്നെ..ഇത് നമ്മുടെ top singer ജോസേട്ടനല്ലേ...👌👌👌💐💐💐

  • @rajeenasaju7075
    @rajeenasaju7075 Před 4 lety +12

    Super
    ഒന്നും പറയാൻ ഇല്ല
    കേട്ടിരുന്നു പോയി

  • @muralidaranc.k.453
    @muralidaranc.k.453 Před 10 měsíci +1

    Manisha mam wonderful singer.A blessed singer. God please give her a very very long life

  • @mariammajacob130
    @mariammajacob130 Před 4 lety +34

    Manisha has her own voice and style.

  • @uthoosblog6401
    @uthoosblog6401 Před 10 měsíci

    ചിത്ര ചേച്ചിയിൽ നിന്നും വേറെ ഗായികയിലേക്ക് മാറുമ്പോൾ ആ വ്യത്യാസം, കുറവ് 🙏 ദേവ ഗായിക ചിത്ര ചേച്ചി ❤️❤️❤️ ഇങ്ങനെ ഒരാൾ ലോകത്തില്ല

  • @shaijuthomas3775
    @shaijuthomas3775 Před 4 lety +23

    അഭിനന്ദിക്കാൻ വാക്കുകളില്ല .

  • @muralidaranc.k.453
    @muralidaranc.k.453 Před 10 měsíci +1

    Manisha Madam is a very good singer. God's boon to us . Thank you madam. ❤

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 Před 3 lety +13

    എനിക്ക് ഇതൊരു ഞെട്ടൽ അല്ല... എനിക്ക് മുന്നേ അറിയും പാഞ്ചാലിച്ചേച്ചി അസ്സൽ ഗായികയാണെന്ന്... അതുപോലെ നല്ലൊരു അഭിനയ പ്രതിഭയും....

  • @mammusmedia3763
    @mammusmedia3763 Před 3 lety +8

    അറിഞ്ഞില്ല ആരും പറഞ്ഞുല്യ.... പൊളി ചേച്ചി cute voice

  • @anilgovind4595
    @anilgovind4595 Před 4 lety +27

    No more words in my dictionary...👏👏👏👏👏👏👏👏🙏🙏🙏🙏

  • @daisykutty5418
    @daisykutty5418 Před 3 lety +4

    മനീഷാഒന്നുംപറയാനിൽലാ.സൂപ്പർ ചിത്രയുടെ.അതേഭീല്.സൂപ്പർ കേട്ടോ കേട്ടിട്ട്മതിയാകുനനിൽലാ

  • @namedia3657
    @namedia3657 Před rokem +5

    എനിക്കൊരുപാട് ഇഷ്ടമുള്ള പാട്ട്...... ചേച്ചി തകർത്തു...... 👌👌😍😍😍😍

  • @shaijudas6578
    @shaijudas6578 Před 4 lety +10

    vasavadatha chechi nalla ishtamanu .kalpana chechiyae orma varum chechiyae Abhinayam kanumbo

  • @shree6263
    @shree6263 Před rokem +1

    Maneesha chechi sooper voice + song

  • @user-wu5ww5ss3m
    @user-wu5ww5ss3m Před 8 měsíci

    ഹൃദയം കൊണ്ടെഴുതുന്ന കവിത 👍

  • @devanandham4174
    @devanandham4174 Před rokem +3

    മനീഷ ചേച്ചി തന്നാണോ ഈ പാടുന്നത് എത്ര സൂപ്പർ ❤❤❤❤

  • @anitacherian6286
    @anitacherian6286 Před 3 lety +8

    Beautiful singing Maeesha

  • @sreenairnair7266
    @sreenairnair7266 Před rokem +64

    Big boss (season5) contestant മനീഷയാണ് പാടുന്നതെന്ന് വിശ്വസിക്കാൻ പ്രയാസം 👌

  • @bijivs8817
    @bijivs8817 Před rokem +2

    She won mg university award for lightmusic at her 16 th age...maneesha... Iam ur classmate... Proud of you... ❤❤❤❤

  • @vanisri8180
    @vanisri8180 Před 3 lety +2

    Wow Maneesha,Nice Sweet Voice Love You Amma,Balu Legend Singer Tho Chiplipi Allari, Cheasaru , Malare Mounama Very Sweet Song This Song,I watched 💯 Time's Love You Balu Bangaram 😧😧😧😧🙏🙏🙏🙏

  • @sheebaprabhakaran5169

    Athimanoharam👍👍👍

  • @sangeetharaveendran861
    @sangeetharaveendran861 Před 4 lety +28

    എന്നാലും അറിഞ്ഞില്ല ചേച്ചി 😘😘😘😘😘😘😘

  • @sivadasanchandriyan422

    Superb maneesha

  • @sreekumark769
    @sreekumark769 Před 4 lety +37

    കാലത്തിന്റെ ആ വികൃതി നോക്കു വർഷങ്ങൾക്കു മുൻപ് അതിരമ്പുഴ ഫെസ്റ്റിന് ഈറ്റ എന്ന മലയാള സിനിമയിലെ പാട്ടുകൾ പാടിയപ്പോൾ ഉള്ള രൂപവും ഭാഭവും അല്ല ഇപ്പോൾ മനീഷക് ഉള്ളത്.

    • @prasanthisanthi6635
      @prasanthisanthi6635 Před 4 lety +2

      ഇത് പത്ത് വര്‍ഷം മുന്‍പ് ഉള്ളത് അല്ലേ

    • @baburajsreedharan997
      @baburajsreedharan997 Před 4 lety +1

      Ente orma shari anenkil ethu 2003 le video anu

  • @bijubiju8465
    @bijubiju8465 Před 4 lety +2

    ചേച്ചി പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ഗംഭീര ശബ്‌ദം അടിപൊളി

  • @SureshKumar-sg5kz
    @SureshKumar-sg5kz Před 5 lety +13

    Nice song ..Maneesh now acting in TV serial ...

  • @lizzysathyan3401
    @lizzysathyan3401 Před 3 lety +2

    Maneesh itrayum manoharamaya padunna singer mucisianmar kandillennu do awesome no words God bless you🙏🙏👍👍 keep it up

  • @sobhanatk7753
    @sobhanatk7753 Před rokem +1

    Lovely voice
    ഇത്ര മധുരമായ ശബ്ദമോ

  • @gracyjoy8624
    @gracyjoy8624 Před rokem +1

    എത്ര മനോഹരം ❤️❤️❤️❤️

  • @sajukunhirayaroth5864
    @sajukunhirayaroth5864 Před 9 měsíci

    Superr

  • @iqbals93
    @iqbals93 Před 4 lety +1

    Maneesha, super super super, aksharathettu moviyil ee ganam yesudasum padiyittundu, valare hrudayahariyayi athinte bhavam ottum cornnupokathe maximum layichu paadi, super , highly melodious, athinappuram enthenkilum undenkil athu, thatteem mutteem seriyalile vasavadathaye kanumbol ithrakkum paadumennu thonniyilla, dubayil kpk vengarayude nadaka trooppil njan undayirunnu.

  • @dhanyasree9544
    @dhanyasree9544 Před 3 lety +2

    Avarude talentinu avar orupad uyarangalil ethendathayirunnu. Valare nalla voice, malayam film industry avare nere upayogichilla. Sinimayil padiyirunenkil famous aayene.

  • @Sajinisunny
    @Sajinisunny Před rokem +4

    Love you maneesha,amazing voice

  • @stgaming6820
    @stgaming6820 Před 4 lety +26

    ചിത്രചേച്ചിയേക്കാൾ നന്നായി പാടിയെന്നു തോന്നി..നല്ല ശബ്ദം💙

    • @Hiux4bcs
      @Hiux4bcs Před 4 lety +1

      SUNIL PRANAVAM voice is better than but notes is notes are not correct in some places

    • @maysunkj
      @maysunkj Před 4 lety

      @@Hiux4bcs പിന്നെ.. എവിടെയാ തെറ്റിയത് എന്ന് കൂടി പറയാം.... Teacher

    • @elsachacko4000
      @elsachacko4000 Před rokem +2

      ചിത്ര ചേച്ചിയെക്കാൾ.... എന്ന് വേണ്ട.... ചിത്ര... ചിത്ര തന്നെ...... മനീഷ നന്നായി പാടി അത്ര മാത്രം

    • @shijashija9235
      @shijashija9235 Před rokem

      @@elsachacko4000 yes

  • @lathikak3109
    @lathikak3109 Před 3 lety +4

    Oh sweet voice. Maneesha you are a brilliant singer.

  • @hajisahib1536
    @hajisahib1536 Před rokem +12

    Since Maneesha sang with SPB Sir,Really loved her much .. became a fan... Amazing talented....

  • @chenthamarakshanccakshan625

    What a feel maneesha chechi. You are grate. Super voice.

  • @riyabinoy3810
    @riyabinoy3810 Před 4 lety +6

    Maneesha chechiiiii superrr

  • @lissyjose2649
    @lissyjose2649 Před 3 lety +4

    No words God bless u 🙏🙏🙏

  • @midhunsr3131
    @midhunsr3131 Před 3 lety +2

    Maneeshachechii...👏👏👏😍👌

  • @babudevassy6091
    @babudevassy6091 Před rokem

    Maneesha Super Singing 👌👌👌👌

  • @roshanommenmathews6734
    @roshanommenmathews6734 Před 3 lety +5

    Beautiful rendition. Glad to say that you are so natural in approach and not making this an action song like most singers do. GOD BLESS YOU

  • @krishnakumarik3334
    @krishnakumarik3334 Před rokem +1

    അഭിനയംപോലെ പാട്ടും സൂപ്പർ

  • @vijayalakshmimurthy496
    @vijayalakshmimurthy496 Před rokem +2

    I just love Maneesha, so talented..High time she gets her due....as singer,actress...and more

  • @saleenathomasthomas7768
    @saleenathomasthomas7768 Před rokem +1

    മനീഷയാണ് പാടിയതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല🎉🎉

  • @vijaygeck2007
    @vijaygeck2007 Před rokem +4

    SPB ...BB5.....no words.. talent

  • @renususanthomas7728
    @renususanthomas7728 Před 4 lety +4

    🌹മനോഹരം 🌹

  • @bibinak455
    @bibinak455 Před rokem +1

    Nice voice. Very good

  • @lailabeevi9226
    @lailabeevi9226 Před rokem

    , ഇത്രയും കഴിവുണ്ടെന്ന് അറിഞ്ഞില്ല അടിപൊളി പാട്ട്

  • @shanyraj3430
    @shanyraj3430 Před 3 lety +2

    Superb..keep singing..God Bless🙏

  • @englishlife5835
    @englishlife5835 Před 3 lety +4

    ഹൃദയം കൊണ്ടു പാടി ചേച്ചീ

  • @anand5603
    @anand5603 Před 4 lety +4

    Maneesha chechy njangaluday school il etavum valya gayikayayrunnu........

  • @kripasunny8954
    @kripasunny8954 Před 3 lety +2

    Great 😊 God bless you 😍

  • @user-jm6ty6lc9k
    @user-jm6ty6lc9k Před 8 měsíci

    Super ❤

  • @girijapk2395
    @girijapk2395 Před rokem

    Super Song
    Nannaayi paadiyittund 🎉🎉❤

  • @elvisandaamiswonderland2482

    Vaasavadatha chechi..alla paanchaali...super...kiddu...love you ...

  • @saibymanoj6719
    @saibymanoj6719 Před rokem

    സൂപ്പർ

  • @thomasmathai4162
    @thomasmathai4162 Před 4 lety +2

    nice.voice.best of luck........' God Bless......'

  • @santhoshsreedharan2079
    @santhoshsreedharan2079 Před 4 lety +2

    Youare great really talented artist

  • @alicechakko5885
    @alicechakko5885 Před 6 lety +4

    marakkilla ee song

  • @anuanutj4491
    @anuanutj4491 Před 4 lety +4

    Manisha Chachi i love you super God bless you

  • @maryfrancis2370
    @maryfrancis2370 Před rokem +2

    Sweet voice, so beautiful, love the voice❤

  • @fr.dr.antonythomas7707
    @fr.dr.antonythomas7707 Před 4 lety +17

    What a nice voice......
    Malayalam uyarthaatha orupaad Anugraheetha kalakarund ivide......
    I have taught her son....in Trichur. ...

  • @girijasdreamworld
    @girijasdreamworld Před rokem +2

    Beautiful song ❤

  • @lethasaji7836
    @lethasaji7836 Před rokem +4

    Sweat voice❤

  • @Revathi323
    @Revathi323 Před rokem

    👏👏👏👌👌👌❤️

  • @nihilajishadali4318
    @nihilajishadali4318 Před 4 lety +2

    Kalakki.

  • @visibenny8309
    @visibenny8309 Před 5 lety +4

    Very good 👍👍👌👌

  • @beenamohan7149
    @beenamohan7149 Před rokem

    Super sound maneesha

  • @ranjnisanilkumar5192
    @ranjnisanilkumar5192 Před 10 měsíci +1

  • @bindhupradeep6529
    @bindhupradeep6529 Před rokem

    Superr❤❤❤

  • @shiniprakashan2339
    @shiniprakashan2339 Před rokem

    Manesshechi nalla voice. ആദ്യമൊന്നും ശ്രദ്ധിച്ചില്ല. Big ബോസിൽ വന്നതിന് ശേഷമാണു അറിയുന്നത്. ❤❤

  • @remadevis6388
    @remadevis6388 Před 4 lety +2

    Manisha, superb

  • @priyaek5577
    @priyaek5577 Před rokem

    Super.super.super

  • @momandmevolgsbyanjubabu9813

    തട്ടീം മുട്ടീലെ വാസവദത്ത

  • @shylathaaji7418
    @shylathaaji7418 Před 4 lety +8

    ഒതുക്കി യാത് ആണ് സിനിമയിൽ ആരെയും മുന്നോട് പടിക്കില്ല ഒതുക്ക് കൂടുതൽ രണ്ട്

  • @Sreeja123
    @Sreeja123 Před rokem +2

    അതുല്യ പ്രതിഭ 🙏🙏🙏🙏😎😎😎😎❤️

  • @shemeenasudeer2047
    @shemeenasudeer2047 Před 3 lety +2

    Chechi.. adipoli... voice 👍👍👍👍👍

  • @binduvalath9434
    @binduvalath9434 Před rokem

    Beautiful Maneesha ❤❤❤

  • @vijeeshvijayan3108
    @vijeeshvijayan3108 Před 2 lety

    Really melting

  • @hamdhahanant.s913
    @hamdhahanant.s913 Před 3 lety

    Nannaayi paadunnu super

  • @beenak118
    @beenak118 Před rokem

    What a beautiful voice mam

  • @meeraaakash7324
    @meeraaakash7324 Před 4 lety +2

    God bless u chechiii.....

  • @angellawrance446
    @angellawrance446 Před rokem

    Ethrayo varsangalkku munpu
    Maneshaude ganamela kettirunnu
    Njngalude nattilum padan vannirunnu panthalam palanum
    Maneeshaum