Narcissistic Friend -നെ കണ്ടെത്താം | Narcissism Malayalam | Living with a Narcissistic Friend

Sdílet
Vložit
  • čas přidán 6. 04. 2024
  • * Follow me on instagram- / ajay_karthik_07
    * follow me on Facebook - / ajay.karthik.5030
    * twitter - @AjayKarthikoo7
    * My old youtube channel- / @ajaykarthik514
    Narcissistic Friend -നെ കണ്ടെത്താം | Narcissism Malayalam | Living with a Narcissistic Friend
    Living with a friend or roommate who only cares about themselves can be a nightmare. But how do you know if they're just self-absorbed or if you're dealing with a full-blown narcissist? In this Narcissism Malayalam video, we break down the key signs of narcissistic friends and roommates, including manipulative behavior, needing constant admiration, and never taking responsibility. We'll also explore the specific case of malignant narcissists and the damage they can cause. If you are living with a Narcissistic Friend never lose hope. You can come out of it/
    #narcissisticmindgames #narcissisticfriend #malayalam #malignantnarcissist #manipulation #gaslighting #abuse #narcissism #mentalhealth #npdawareness #boundaries
    സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്ന ഒരു കൂട്ടുകാരനോ, റൂംമേറ്റോ ഒപ്പം താമസിക്കുന്നത് ഒരു ദുരിതമാണ്. പക്ഷേ, അവർ സ്വയം പ്രാധാന്യം കൊടുക്കുന്നവരാണോ അതോ നിങ്ങൾ പൂർണ്ണമായ നാർസിസ്റ്റുമായാണോ ഇടപഴകുന്നത് എന്ന് എങ്ങനെ അറിയാം? ഈ വീഡിയോയിൽ, നാർസിസ്റ്റിക് കൂട്ടുകാരെയും റൂംമേറ്റുകളെയും തിരിച്ചറിയാനുള്ള പ്രധാന ലക്ഷണങ്ങൾ, കൃത്രിമത്വം നിറഞ്ഞ പെരുമാറ്റം, നിരന്തരമായ പ്രശംസ ആവശ്യപ്പെടൽ, ഒരിക്കലും ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കൽ എന്നിവ വിശകലനം ചെയ്യുന്നു. കൂടാതെ, ദുഷ്ട സ്വഭാവമുള്ള നാർസിസ്റ്റുകളെയും അവർ വരുത്തുന്ന ദോഷങ്ങളെയും കുറിച്ചും മനസ്സിലാക്കാം.
    You can buy my book about a teenage story via this link and support my work : amzn.to/3U7CbbS
    ഈ അടുത്തായി ഒരു ചെറുകഥ പുസ്തകം amazonil പുറത്തിറക്കുകയുണ്ടായി. ഈ ലിങ്കിലൂടെ ബുക്ക്‌ വാങ്ങി എന്‍റെ പ്രയത്നത്തെ സപ്പോര്‍ട്ട് ചെയ്യുക :

Komentáře • 46

  • @HiImKarthik
    @HiImKarthik  Před 3 měsíci +3

    Malayalam Movie Shown in the Video : Uyarangalil (1984)
    Video about spotting Narcissist in Family : czcams.com/video/hDUDPfO_EhE/video.htmlsi=KjOxw1QFq1ojINgU

  • @flooatt
    @flooatt Před 3 měsíci +14

    ഞാൻ കൊർച്ച് കൺഫ്യൂസ്ഡായി. ഞാൻ ഒഴിവാക്കിയ ഫ്രണ്ട് നാർസിസ്റ്റാണോന്ന് സംശയായി. എനിക്ക് നാർസിസം ടോപ്പിക് ഫോളോ (Dr remani , Susan korath etc)ചെയ്ത് ഇങ്ങനെ പോവുമ്പോ പലരും നാർസിസ്റ്റാണോന്ന് തോന്നാറുണ്ട് 😬😬

    • @HiImKarthik
      @HiImKarthik  Před 3 měsíci +7

      Signsum patternsum vech nokkiyal mathi. Narcissistic aayavar sarikkum valare common aanu. Prethyekichu friend circlesil evdengilum inganeyoru vyakthi undakum. Avarude pidiyil veezhathe kazhivathum independent aakuka, healthy aaya boundaries vakkuka, nalla suhurthukkal 1 aal aayalum mathi. Ningalude kazhivukalil viswasikku, healing starts from there.

    • @flooatt
      @flooatt Před 3 měsíci +1

      ​​@@HiImKarthik frnd aayirunnaalde backstabbing kand pidichappalanu njan fully ozhivakyath. Atrem snehavum trustum undarunnalu povumbo veshamam undavualllo. Bt njan cut cheythu muzhuvanayum.covert narcissist aarunnonnu e video kandappo doubt adichu. Njan aale leave cheythu 🤗. Friends chelarund bt atrem understandingum orea wave lengthilonnulla oru friend um ith vare undayittilla. 😇

    • @SuperShanikka
      @SuperShanikka Před 3 měsíci

      Follow danish basheer...

    • @vidyasuni-sv7ve
      @vidyasuni-sv7ve Před měsícem +1

      എനിക്കും ഇതേ ഡൌട്ട് വന്നു ട്ടോ. ചിലപ്പോൾ തോന്നും എല്ലാവരും ഇങ്ങനെ ആണ് എന്ന്

    • @remeshabhijith7300
      @remeshabhijith7300 Před 14 dny

      I guess narcissistics are more common among men.

  • @HiImKarthik
    @HiImKarthik  Před 3 měsíci +8

    Kindly understand in our state or country almost everyone will have some kind of mental health related issues that needed to be taken care of. Exept medical professionals and some wise people who know the importance of therapy and theyll take care of themselves. The circumstances where we are born and brought up is not at all healthy. Even the majority of us don't have parenting itself (healthy parenting is still a distant dream) These things are not part of our education system and still the majority of people have no clue about themselves and what's happening all around. Therapy is the new normal my friends
    . take care of yourself and heal from your wounds. You can❤️🌸

  • @Kochu1999
    @Kochu1999 Před 3 měsíci +5

    വളരെ നല്ല വീഡിയോ. ഇന്നത്തെ ഫ്രണ്ട്സ് okke ചില ന്യൂസ് ഒക്കെ കേൾക്കുമ്പോൾ. ഇത് വളരെ അത്യാവശ്യമാണ്😊❤

  • @sri6749
    @sri6749 Před 2 měsíci +5

    നാർസിസ്റ്റ് സുഹൃത്തായി വന്നാൽ പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല. പ്രത്യേകിച്ച് Covert narcissist. Close friends ആണെങ്കിൽ പോലും ഇവർ ഇവരുടെ നല്ല വശം മാത്രമേ കാണിക്കുകയുള്ളു. Friends circle ഇവർക്ക് കുറവാണ്. പക്ഷെ ഉള്ള friends ന് എല്ലാവർക്കും ഇവരെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ കാണുള്ളു. Narcissist ൻ്റെ personal space l കയറിയാൽ മാത്രമേ ഇവരുടെ തനി നിറം പുറത്തു വരുകയുള്ളു. പറ്റുമെങ്കിൽ തുടർച്ചയായി 15 മിനിട്ടെങ്കിലും ഇവരുടെ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ ഇവരുടെ തനി നിറം പുറത്തു വരും.

    • @HiImKarthik
      @HiImKarthik  Před 2 měsíci +2

      Coverts are very hard to recognise .but thiricharinjal odi rakshappettekkanam

    • @sri6749
      @sri6749 Před 2 měsíci +3

      @@HiImKarthik yes . But Husband ആണെങ്കിൽ എന്തു ചെയ്യും? ഇതുപോലയുള്ള വീഡിയോസ് ഒക്കെ പണ്ടെ ഉണ്ടായിരുന്നെങ്കിൽ എത്ര പേരുടെ ജീവിതം രക്ഷപെട്ടെനേ..

    • @HiImKarthik
      @HiImKarthik  Před 2 měsíci +1

      @@sri6749 channelile puthiya videos ellam kandunokku.. Athil solutions paranjittund..

  • @jessyjessy7615
    @jessyjessy7615 Před 3 měsíci +5

    Valare sariyaanu

  • @Lekshmi-nv2ec
    @Lekshmi-nv2ec Před 3 měsíci +9

    Ente best friend anu ennu karuthiya kutti narc ayrunu.25 yrs friendship njan nirthyath ath thiricharinja sesham.ipo 2 yr ay oru relation um illa.ipo nalla samadhanam.last month bakki 2 friends um avalil ninn ith thiricharinju .avarum escape ay

  • @grettilmichael9831
    @grettilmichael9831 Před měsícem +1

    Thank you

  • @remyakmkm9260
    @remyakmkm9260 Před 2 měsíci +1

    Thank ypu💜❤️🩷

  • @user-dq8xq6pu6q
    @user-dq8xq6pu6q Před 3 měsíci +2

    Enik ithupolae undarunn one friend

  • @shanthikampilli3724
    @shanthikampilli3724 Před 3 měsíci +1

    100%

  • @sajitha789
    @sajitha789 Před 3 měsíci +1

    How can i contact? Pls reply

  • @agnusma4364
    @agnusma4364 Před 2 měsíci +1

    My own elder sis....😢

  • @sajitha789
    @sajitha789 Před 3 měsíci +3

    But njn pinneyum pinneyum toxic aalugale thanne meeteyunnenthaanu😞

    • @bangtanlove2756
      @bangtanlove2756 Před 3 měsíci +2

      Probably because you are an empath and lack boundaries

  • @silpas7010
    @silpas7010 Před 3 měsíci +2

    Thank you karthik ....ee bpd and npd thammil any relation?

    • @HiImKarthik
      @HiImKarthik  Před 3 měsíci

      One's Borderline personality disorder may also have narcissistic traits in them as well. Not to the level of npd but some of narcissistic traits may possibly exist (*exceptions are always there)

    • @silpas7010
      @silpas7010 Před 3 měsíci

      @@HiImKarthik thank you 🌞

    • @silpas7010
      @silpas7010 Před 3 měsíci

      @@HiImKarthik kurach old Malayalam film recommend cheyyamo ? Watched uyarangalil 🫠

  • @SemeeraSemi-zz2eu
    @SemeeraSemi-zz2eu Před 2 měsíci +2

    Egineyanu oru therapy edukkuka,njan oru victim ahnu,avanil ninnu divorce vakkil ethi,but loopil thanney kudugi kidakkuva.
    Oru therapy venamayirunnu

    • @HiImKarthik
      @HiImKarthik  Před 2 měsíci +2

      Contact Bodhapsycounsiling. instagram.com/bodhapsycounselling?igsh=NzZsNmZzcDJvYmoz

  • @Sarah-ut1mk
    @Sarah-ut1mk Před 17 dny +1

    Narcissistic siblings il ninnu engane recover cheyyam ennoru video cheyyamo😢

  • @user-cd5ol1ev7n
    @user-cd5ol1ev7n Před 2 měsíci +1

    Narcisst persons are very common....my mother is a narcissist and i search and find a lover also Narcisst....his father also Narcisst......

    • @HiImKarthik
      @HiImKarthik  Před 2 měsíci +3

      Very true. Seems like we are a country ruled by narcissists 🫠

    • @user-cd5ol1ev7n
      @user-cd5ol1ev7n Před 2 měsíci

      Yeah....I suffered all my 41 yrs with these narcissist and nw for past 2 yrs I am under depression

  • @arrrr7716
    @arrrr7716 Před 3 měsíci +2

    Sir ,,ente parentsum siblingsum relativesum 💯ingne aanu.mentally ottum supportive alla.orikal polum imotions importants thararum illa.plz Help me..ith moolam njan serikum deppressive stageslude aanu kadannu povunnath.oraleyum viswasich kude nirthanum sadhikunnilla😥ithinu enthaan oru solution??plzz reply sir....

    • @HiImKarthik
      @HiImKarthik  Před 3 měsíci +2

      Oru therapist or best psychologistine kandu pidikku.ente suggestion instagramil Bodha psy counciling ennoru page und. Athile numberil contact cheyu. Youll get help.online session edukkan pattum.

    • @arrrr7716
      @arrrr7716 Před 3 měsíci +2

      @@HiImKarthik ok tnqqq sir

  • @vintage852
    @vintage852 Před 2 měsíci

    എറണാകുളത്ത് ഉള്ള ഏതെങ്കിലും നല്ല തെറാപ്പിസ്റ്റിൻറെ നമ്പർ തരാമോ ??

  • @rks504
    @rks504 Před 2 měsíci +1

    എന്റെ ഒരു കൂട്ടുകാരൻ സിനിമകളിലെ emotional sence കണ്ടാൽ പുള്ളിക്ക് കണ്ണ് നിറയാറൊക്കെ ഉണ്ട് പക്ഷെ ഇതേ പുള്ളിക്ക് തന്നെ അടുത്ത ഒരു കൂട്ടുകാരന് accident പറ്റി icu വിൽ ആയപ്പോൾ യാതൊരു ഫീലിങ്ങും വന്നില്ല എന്നാണ് പറഞ്ഞത് അത് പോലെ ഈ പുള്ളിക്ക് ഒരു തെറ്റ് പറ്റുമ്പോൾ പരമാവധി ഒപ്പമുള്ളയാളുടെ മുകളിലേക്കാണ് പഴിചാരൻ ശ്രമിക്കുന്നത് തനിക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം ചിന്തിക്കാനുള്ള സമയം പോലും ഇദ്ദേഹം സ്വയം നൽകുന്നില്ല പിന്നെ കൂട്ടുകാരൊക്കെ അങ്ങോട്ടുമിങ്ങോട്ടും എന്തെങ്കിലും തമാശ പറഞ്ഞിരിക്കുമ്പോൾ ഇദ്ദേഹം ഏതെങ്കിലും ഒരു കൂട്ടുകാരനെക്കുറിച്ചു പറയുന്ന അതേ കളിയാക്കലുകൾ തന്നെ തിരിച്ച് ഇദ്ദേഹത്തെ ആ കൂട്ടുകാരൻ പറഞ്ഞാൽ ദേഷ്യപ്പെടുകയും ഇദ്ദേഹത്തെ പറഞ്ഞതൊക്കെ വള്ളി പുള്ളി വിടാതെ ഓർത്തു വച്ച് ബാക്കിയുള്ളവരോട് ആ കളിയാക്കിയ കൂട്ടുകാരനെക്കുറിച്ചു കുറ്റം പറയുകയും ചെയ്യുന്നു എന്നാൽ ഇദ്ദേഹം ഇതേ കളിയാക്കലുകൾ തന്നെ യാതൊരു മടിയും കൂടാതെ മറ്റുള്ള കൂട്ടുകാരെ ചെയ്യുകയും ചെയ്യുന്നു സ്വന്തം ശരീരത്തിൽ confidence ഇദ്ദേഹത്തിന് വളരെ കുറവാണ് ഒരു പ്രശ്നവും ഇല്ലെങ്കിലും മറ്റുള്ളവർ തന്നെ എങ്ങനെകാണും എന്ന ചിന്തായാണ് ഇദ്ദേഹത്തിന് ഒരു അപകർഷതാ ബോധം പുള്ളിയെ വേട്ടയാടുന്നുണ്ട് ഈയിടെയാണ് ചെറുപ്പത്തിൽ പുള്ളി ഒരു sexual abuse നേരിട്ടതിനെ കുറിച്ച് പറഞ്ഞത് ഈ കാരണം കൊണ്ടാണോ ഇദ്ദേഹം ഇങ്ങനെയൊക്കെ പെരുമാറുന്നത്?

    • @HiImKarthik
      @HiImKarthik  Před 2 měsíci

      ചെറുപ്പത്തിലെ sexual abuse വലിയ ഒരു ഘടകമാണ്. പക്ഷെ അത് മറ്റുള്ളവരെ പഴിചാരൻ ഉള്ള കാരണം ആകരുത്. അത് ഈ പറഞ്ഞ വ്യക്തിയുടെ മാത്രം ഉത്തരവാദിത്തം ആണ്. അദ്ദേഹം ഇതിൽ accountable ആകണം. മേല്പറഞ്ഞ വ്യക്തി സ്വയം അതിന്റെ treatment എടുക്കാത്ത ഇടത്തോളം നിങ്ങൾ കുട്ടുകാർ ഇത്തരം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും. ഞാൻ പറയുന്നത് നിങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നു ❤️

    • @rks504
      @rks504 Před 2 měsíci +1

      @@HiImKarthik thanks😊😊

  • @remyakmkm9260
    @remyakmkm9260 Před 2 měsíci

    Thank you❤️🩷💚