ഡിക്റ്റെറ്ററോ ?? നാര്‍സിസിസ്റ്റോ ? - Psychology of Dictators Malayalam - Narcissism Malayalam part-1

Sdílet
Vložit
  • čas přidán 20. 08. 2024
  • * Follow me on instagram- / ajay_karthik_07
    * follow me on Facebook - / ajay.karthik.5030
    * twitter - @AjayKarthikoo7.
    * My old youtube channel- / @ajaykarthik514
    for business inquiries: ajaykarthiklinkedin@gmail.com
    Hi! I’m Ajay Karthik. on my Malayalam channel, you will find lifestyle-related
    ഡിക്റ്റെറ്ററോ ?? നാര്‍സിസിസ്റ്റോ ? - Psychology of Dictators Malayalam - Narcissism Malayalam part-1
    Reality of Narendra Modi | How Indians were Fooled! | Dhruv Rathee
    • Reality of Narendra Mo...
    • Arvind Kejriwal Jailed...
    #Hiimkarthik #Ajaykarthik #malayalamlifestyle #malayalam
    Equipment used-
    camera - www.amazon.in/...
    lens- www.amazon.in/...
    laptop-www.amazon.in/...

Komentáře • 42

  • @HiImKarthik
    @HiImKarthik  Před 2 měsíci +2

    ഞാൻ ജേർണലിസം പഠിച്ചിറങ്ങിയ സമയം മുതൽ വളരെ അധികം എന്നെ സ്വാധീനിച്ച എനിക്ക് അങ്ങേയറ്റം ബഹുമാനമുള്ള ജേർണയലിസ്റ്റ് ആണ് Dhruv. ധ്രുവിന്റെ ഈ വീഡിയോ കൂടി ഒന്ന് കണ്ടുനോക്കൂ...
    czcams.com/video/tBPBfBdpMDc/video.htmlsi=EPIRWZkj6UFi8zFP

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před 3 měsíci +5

    iam the fan of Druv and Karthik sir (you )Love both...

    • @HiImKarthik
      @HiImKarthik  Před 3 měsíci +3

      I'm no way near Dhruv. Big fan of him 😊. Thank you brother ❤️🌸

  • @aswathymadhusoodanan
    @aswathymadhusoodanan Před 3 měsíci +4

    ലോകത്തിലെ വെച്ച് ഏറ്റവും വൃത്തികെട്ട ക്രൂരമായ സ്വഭാവം private സർക്കിൾ il വെച്ച് പുലർത്തുമ്പോളും നാട്ടുകാരുടെ മുന്നിൽ നല്ലവൻ ആയ ഉണ്ണി ആവാൻ ഉള്ള കഴിവ് ഇവർക്ക് അപാരം ആണ്.. എല്ലാം മറ്റുള്ളവരുടെ നല്ലതിന് വേണ്ടി എന്ന് വരുത്തി തീർക്കും.. അങ്ങനെ ആണ് അവരുടെ തെറ്റുകളെ വളരെ ഭംഗി ആയി അവർ ഒരു facade ക്രിയേറ്റ് ചെയ്ത് വെയ്ക്കുന്നത്😢

    • @HiImKarthik
      @HiImKarthik  Před 3 měsíci +3

      They are truly a deadly wolf in sheep's clothing. An entire nation is suffering because of this bunch

  • @gouthamigopan8684
    @gouthamigopan8684 Před 3 měsíci +7

    Well said 😊

  • @IKEA16
    @IKEA16 Před 3 měsíci +7

    അതിന് രാജ്യത്തെ ജനങ്ങൾക്ക് പൗര ബോധം എന്നൊന്നില്ല

  • @greenpeppermalayalam
    @greenpeppermalayalam Před 3 měsíci +8

    Pinarayi vijayante photo koodi venamaayirunnu

    • @HiImKarthik
      @HiImKarthik  Před 3 měsíci +6

      Adutha videoyil vakkam. Inim videos varunnundallo 😊

    • @smithas9248
      @smithas9248 Před 3 měsíci +8

      Narcissist കൾ criticise ചെയ്യുന്നവരെ അത് രീതിയിലും ബുദ്ധിമുട്ടിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും. ആരും അവരുടെ തെറ്റുകൾ ചൂണ്ടികാണിക്കാൻ പാടില്ല. സഹിച്ചോളണം. അവര് കാക്ക മലർന്നു പറക്കുന്നു എന്ന് പരാജ അത് സമ്മതിക്കണം. അത് ഏറ്റു പറയാൻ ചുറ്റും കുറച്ചു ആൽക്കരേം narcissist സൃഷ്ട്ടിക്കും victim നു ഉപദ്രവംങ്ങൾ ചെയ്യിക്കുന്നത് അവരെ വച്ചാണ്. Herditary narcissist ഫാമിലിയിൽ ആയിരുന്നു ചെന്ന് കേറിയത്. 25yr നന്നായി narcissist കളെ അറിയാം

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 18 dny +1

    നല്ല പഠനം.. അവതരണം

  • @HiImKarthik
    @HiImKarthik  Před 3 měsíci +3

    I humbly request you to watch this video and other videos in this channel to get a better clarity.
    czcams.com/video/hDUDPfO_EhE/video.htmlsi=IVEIwdOUnL-VbafA

  • @Sadikidas
    @Sadikidas Před 3 měsíci +1

    Idile karingali meme evdnu kittum

  • @arshadkp1855
    @arshadkp1855 Před 2 měsíci +2

    Palastene israel വിഷയത്തിൽ അഭിപ്രായം പറയാത്ത influencers നെ ബ്ലോക്ക്‌ out ചെയ്യുന്ന ഒരു രീതി ഇപ്പോൾ ഉണ്ട്‌. താങ്കൾ എന്തുകൊണ്ട് ഈ വിഷയത്തിൽ അഭിപ്രായം പറയുന്നില്ല

    • @HiImKarthik
      @HiImKarthik  Před 2 měsíci

      Njan ee whataboutery paripadikk marupadikodukkarilla. Ningal instagram page okke upayogikkunnundel ente profile kerinokkiyal ariyam.. Parayandathellam parayunnund. Kodukkendavarkk kodukkunnumund 😊

    • @arshadkp1855
      @arshadkp1855 Před 2 měsíci

      @@HiImKarthik താങ്കൾ ചെയ്ത വീഡിയോക്ക് എതിരായോ, അല്ലെങ്കിൽ, അത് മാത്രം പോരാ എന്ന തു പോലുള്ള വാദം ആയല്ല ഞാൻ മുകളിലെ കമന്റ്‌ ഇട്ടതു.
      നിങ്ങളുടെ വീഡിയോ കണ്ടു നിങ്ങളെ എനിക്ക് ഇഷ്ടായി. അപ്പോൾ, നിങ്ങളുടെ അഭിപ്രായം അറിയാം എന്ന താല്പര്യം കാരണമായാണ് ഞാൻ ഈ കമന്റ്‌ ഇട്ടതു. ഇവിടെ ഒരു യുക്തിരാഹിത്യവും ഇല്ല.I mean, ഇത് വാട്ട്‌ എബൌട്ട്റി അല്ല.

    • @arshadkp1855
      @arshadkp1855 Před 2 měsíci

      @@HiImKarthik ഞാൻ നിങ്ങളെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. Palastene അഭിപ്രായം പറയണം എന്നില്ല, എങ്കിലും ഇസ്രായേൽ നെ സപ്പോർട്ട് ചെയ്യുന്ന ആള് ആണെങ്കിൽ, unsubscribe ചെയ്യാനുള്ള ചിന്തയും ആദ്യം ഉണ്ടായിരുന്നു.

    • @HiImKarthik
      @HiImKarthik  Před 2 měsíci +1

      @@arshadkp1855 thangal block out cheyumenna pediyalano abhiprayam parayathathu enna dhwani aanu aa chodyathil ninnu enikku kittiyath. Enikk entethaya stand point und. Ath njan already paranjittund. Ethu vishyam aayalum oppress cheyunavarum cheyappedunnavarum enna dynamicsil thanneyaanu ellaakaryangalum ath Palestine anengilum manipur anengilum. Palestine vishyathil njan instagramil munp samsarichittund. Enikk personally kurachadhikam vaikarikamaya vishyamayathinaal ee spacil athu parayunnathinte avasyakathayeppatti njan ippol talkkalam chintikkunnilla.thangalude udeshashudhiye maanikkunnu.

  • @Jayavinod687
    @Jayavinod687 Před 3 měsíci +3

    മോനെ എന്തൊക്കെ ഇ മഹാൻ മാർ ചെയ്താലും ആയുസ് നീട്ടി കിട്ടില്ല അല്ലോ ഭാഗ്യം

    • @HiImKarthik
      @HiImKarthik  Před 3 měsíci +6

      ആയുസ്സുള്ള കാലം വരെ ഇന്നത്തെ ഏതു തലമുറയോടും പൗരബോധമുള്ള മനുഷ്യനായി സംസാരിച്ചാൽ മതിയായിരുന്നു. എ പി ജെ അബ്ദുൽ കലാം കൊച്ചുകുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾക്കുപോലും എത്ര നന്നായി ആണ് ഉത്തരം കൊടുത്തിരുന്നതും, പ്രചോദിപ്പിച്ചിരുന്നതും. അങ്ങനെയുള്ള ലോകനേതാക്കളെയാണ് നമുക്കാവശ്യം

    • @Jayavinod687
      @Jayavinod687 Před 3 měsíci +2

      100% ശരി ആണ് അടുത്ത തലമുറ രെക്ഷ പെട്ടല്ലോ എന്നോർത്ത് പറങതാണ്

  • @chirichkilipaaripresents
    @chirichkilipaaripresents Před 3 měsíci +2

    Dhruv ന്റെ പുതിയ വീഡിയോ ഇതാണ്

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Před 3 měsíci +1

    👍👍👌

  • @user-dq8xq6pu6q
    @user-dq8xq6pu6q Před 3 měsíci +3

    Bro Kim jong un ?

  • @beatb6688
    @beatb6688 Před 3 měsíci +1

    👍

  • @sarathchandran4871
    @sarathchandran4871 Před 3 měsíci +2

    Narcissism is the micro form of fascism.

  • @ushapadmanabhan4151
    @ushapadmanabhan4151 Před 3 měsíci +1

    അധിപതി എന്നതാണ് ശരിയായ വാക്ക്

  • @1000hours
    @1000hours Před 3 měsíci +3

    പിണറായി എവിടെ? 😂

  • @rassik142
    @rassik142 Před 3 měsíci +2

    In India there is only one dictator that is Pinarayi Vijayan. No one is in India after Indira Gandhi.
    You are totally misleading the people and trying to make our PM Modiji as dictator. He is the leader more than 100 crores Indians live and respect. The world leaders are respecting him and waiting for his words. Actually you are seemed to be a frustrated person. Your words itself show that you are mentally disturbed due to the increasing popularity of our PM and the party BJP. Nothing else but you are absolutely an anti-hindu and anti-national. PM Modi government worked for the welfare of the nation not for a community.

    • @HiImKarthik
      @HiImKarthik  Před 2 měsíci

      Oo ellarkkum ariyam ji. Rajyathe vivaramulla cheruppakkare daivathinte avaratham ennu paranju pattikkan pattilla. Puthiya thalamurayil mandanmar kuravanu..

  • @IKEA16
    @IKEA16 Před 3 měsíci +4

    ഇന്ദിര ഗാന്ധി
    പിണറായി വിജയൻ
    ഈ പേരുകൾ ഒക്കെ കൂടി പറയടെ

    • @HiImKarthik
      @HiImKarthik  Před 3 měsíci +5

      Ettavum valiya item aadyam.

    • @SJ-yg1bh
      @SJ-yg1bh Před 3 měsíci

      Share a link of indiras narc speech

    • @HiImKarthik
      @HiImKarthik  Před 3 měsíci

      @@SJ-yg1bh serch on youtube please.

    • @SJ-yg1bh
      @SJ-yg1bh Před 3 měsíci +1

      @@HiImKarthik could not find, hence plz🙏🏼

    • @ameenmuhamed9125
      @ameenmuhamed9125 Před 2 měsíci

      poda kunne