🔥അപകടകാരികൾ ആണോ ? 7 Myths Narcisstic Personality Disorder Malayalam

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 14

  • @rvr447
    @rvr447 Před 4 měsíci +5

    മലയാളികളിൽ NPD ക്കാർ കുറവാണു എന്ന ഡോക്ടറുടെ നിഗമനം ശരിയാണോ എന്ന് സംശയിക്കുന്നു. എന്റെ ജീവിതത്തിൽ എനിക്ക് ചുറ്റും നിരവധി പേരെ കണ്ടിട്ടുണ്ട്. എന്റെ അമ്മ, son in law തുടങ്ങി പലരും. അതിന്റെ ചെറിയ traites എനിക്കും ഉണ്ട്.

  • @Syamvinay
    @Syamvinay Před 2 měsíci +2

    Sir valare nannayi paranju...sir...avareyum pariganikkanam

  • @midhunlalp8238
    @midhunlalp8238 Před 4 měsíci +7

    എൻ്റെ അച്ഛനും അനിയനും ഇതെ സ്വഭാവകാരാണ് അത് കൊണ്ട് തന്നെ എനിക്ക് അറപ്പും വെറുപ്പും ആണ് ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല എൻ്റെ പേഴ്സണൽ കാര്യങ്ങളിൽ അനാവശ്യമായി തലയിട്ടുന്നു മറ്റുളവരെ കുറ്റം പറയുക്കുക ഒരു മോശം ഘട്ടത്തിൽ സഹായിക്കാത്തിരിക്കുക ഇപ്പോൾ വീട്ടിൽ നിൽക്കുന്നത് പോലും ഭയങ്കര വീർപ്പ്മുട്ടൽ ഉണ്ടാക്കുന്നു ജോലിക്ക് പോയാലും വീട്ടിലേക്ക് തന്നെ വരണം ഓർക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നു അവിടെയെങ്കിലും ഒറ്റയ്ക്ക് താമസിക്കാൻ തോന്നി പോക്കുന്ന അവസ്ഥയാണ് അവരെ ഒഴിവാക്കാൻ നോക്കിയാലും പറ്റുന്നില്ല ഒരേ വീട്ടിൽ താമസിച്ച് എങ്ങനെ പരസ്പരം മിണ്ടതിരിക്കും പുറത്ത് നിന്നുള്ള നെഗറ്റീവ് ബന്ധങ്ങളെ ഒഴിവാക്കാൾ എളുപ്പമാണ് വീട്ടിലുള്ള നെഗ്ഗീവ് ആളുക്കളെ എങ്ങനെ ഒഴിവാക്കാം

    • @midhunlalp8238
      @midhunlalp8238 Před 4 měsíci

      Suggestion

    • @marygreety8696
      @marygreety8696 Před 4 měsíci

      Don't take it into your heart you live ur life happily..

    • @manjeeram-ju6ny
      @manjeeram-ju6ny Před měsícem

      Enikkum. Complete ayittu ignore cheyyuka. Self love and self respect anu practice cheyyuka.. ❤

  • @user-lj7il2ff8w
    @user-lj7il2ff8w Před měsícem +1

    എന്റെ hus..

  • @vishnukp8498
    @vishnukp8498 Před 4 měsíci +1

    Matullore upayogikunathum. Upadravikunathum oke ariyand cheyunatho apo victimsinte avsthayoo. Avrk. Vendi. Samsarikn. Arulle narcisstnu. Full. Support analoo ee channel

    • @PsychologistAnand
      @PsychologistAnand  Před 4 měsíci +1

      അവർ മാനസിക രോഗികളാണ്. മാനസിക ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എനിക്ക് അവരെ അനുകമ്പയോടേയേ കാണാനാവൂ. അവർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സപ്പോർട്ട് തന്നെ.

  • @vibhavadakkedath565
    @vibhavadakkedath565 Před měsícem +1

    ഇത് മാറ്റാൻ kazhiyumo

  • @mejovazhappilly
    @mejovazhappilly Před 4 měsíci +3

    Are you supporting Narcistic people?

    • @PsychologistAnand
      @PsychologistAnand  Před 4 měsíci +1

      Narcissism is a personality disorder. As a psychology practitioner I am empathetic with every person with psychological disorders. ♥️

  • @ajithasanthoshsanthosh5701
    @ajithasanthoshsanthosh5701 Před 4 měsíci +1

    എന്റെ അമ്മ