വെള്ളാപ്പള്ളിയെ CPM വെറുതെ വിടില്ല ! | ABC MALAYALAM NEWS | ABC TALK | 17-7-2024

Sdílet
Vložit
  • čas přidán 27. 08. 2024
  • വെള്ളാപ്പള്ളിയേയും ഭാര്യയെയും അധിക്ഷേപിച്ച് CPM
    #vellapallynatesan #sndp #govindanmaster #cpm
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 159

  • @riderkeshu
    @riderkeshu Před měsícem +28

    വെള്ളാപ്പള്ളി സാറിനും കുടുംബത്തിനും കട്ട സപ്പോർട്ട്

  • @anu2621
    @anu2621 Před měsícem +56

    ഈഴവർ പോയാൽ എന്ത് ഞമ്മക്ക് ശമാധാന വോട്ട് ബാങ്ക് ഉണ്ടല്ലോ😂
    ബോധം ഉള്ള ഈഴവർ ഈ പാർട്ടിയിൽ ഇന്നും തുടരുമോ ?

  • @jitheshpeter5790
    @jitheshpeter5790 Před měsícem +80

    വെള്ളാപ്പള്ളി നടേശൻ സാറിനും കുടുംബത്തിനും ക്രിസംഘിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നൽകുന്നു❤BJP❤

    • @user-dr3qx2cu4g
      @user-dr3qx2cu4g Před měsícem +3

      ക്രിസംഘി ആയ എന്റെയും പൂർണ പിന്തുണ ശ്രീ. വെള്ളാപ്പള്ളിക്കും കുടുംബത്തിനും 👏🏾👏🏾👏🏾👏🏾👏🏾🙏🏾🙏🏾🙏🏾🙏🏾BJP❤❤❤RSS❤❤❤

  • @user-vp2bu6wi5t
    @user-vp2bu6wi5t Před měsícem +76

    ഈഴവർ ബി.ജെ.പിയിൽ ശക്തമായിപ്രവർത്തിക്കണം

  • @valsalankk1244
    @valsalankk1244 Před měsícem +37

    SNDP ക്കാർ CPM നു മാത്രമേ വോട്ടുചെയ്യുവാൻ പാടുള്ളു എന്നു CPM ആണ് തീരുമാനിക്കുന്ന ത്. പോയ് വേറെ പണി നോക്കണം കോവിന്ദൻ , അവർ ഇഷ്ടമുള്ളവർക്കു ചെയ്യും.

  • @AnilKumar-jl2mn
    @AnilKumar-jl2mn Před měsícem +32

    വിനാശകാലേ വിപരീതബുദ്ധി

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +13

    ❤❤❤❤❤ നമസ്തേ ശ്രീ രാമചന്ദ്രൻ സർ. നമസ്തേ ശ്രീ സുനിൽ വടയാര്. നന്ദി നമസ്കാരം സർ.❤❤❤

  • @black_n_white_pk
    @black_n_white_pk Před měsícem +31

    cpim count down start now

  • @anskumar3731
    @anskumar3731 Před měsícem +40

    കമ്മ്യൂണിസം സ്വയം കുഴിത്തോണ്ടുവാണ്

  • @emjays64
    @emjays64 Před měsícem +12

    ഇത്തരം ചർച്ചയാണ് വേണ്ടത്... Correct ജാതി പറഞ്ഞ ചർച്ച... 🌹

  • @ponnukathu9699
    @ponnukathu9699 Před měsícem +22

    ഗോവിന്ദൻ ഇത് തുടരണം.... ഈഴവർ മാറി ചിന്തിക്കണം

  • @Chakkochi168
    @Chakkochi168 Před měsícem +37

    ഗോവിന്ദന് വെളിവ് പോയി.😂

  • @rajahindusthani4046
    @rajahindusthani4046 Před měsícem +24

    ഈഴവർ സിപിഎംന്റെ അടിമകളായിരുന്നു. പുതിയതലമുറ വിവരം വെച്ചപ്പോൾ മാറി ചിന്തിക്കാൻ തുടങ്ങി. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം മാഷ് ചെമ്പരത്തിപ്പൂ വെക്കും... 🚩🚩🚩❤️❤️

  • @sravansanthosh8029
    @sravansanthosh8029 Před měsícem +31

    😂 ഇഴവർ ഇഷ്ടമുള്ളവർക്ക് വേട്ട് ചെയ്യും വെള്ളാപ്പള്ളി പറഞ്ഞാലും😅😅 കോവിന്ദൻ പറയുന്ന പോലെയല്ല😅😅😅

  • @pksasi6065
    @pksasi6065 Před měsícem +10

    അപ്പം പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല .....!

  • @harinedumpurathu564
    @harinedumpurathu564 Před měsícem +15

    ഗോവിന്ദൻ ഇതിൻ്റെ അടിത്തറമാന്തിയേ സമ്മതിക്കു

  • @ramesanks8902
    @ramesanks8902 Před měsícem +2

    എന്റെ നാടിന്റെ അടുത്ത്, ഇതുപോലുള്ള ദേശസ്നേഹി , അഭിമാനം തോന്നുന്നു.. (സുനിൽ വടയാർ )😊❤️🤝💪

  • @rajdea
    @rajdea Před měsícem +6

    👍👏👏👏🙏🙏🙏👌👌👌👌🙏🙏🙏🙏
    തീയ്യർ ഈഴവർ അല്ല എന്ന് പറയുന്ന തീയ്യന്മാരോട് ഈഴവനായ ഞാൻ നന്ദി പറയുന്നു. കാരണം പരനാറി നികൃഷ്ട ജീവി പ്രയോഗം ഈഴവർ അല്ല എന്നും ജനങ്ങൾ പ്രാകുന്ന പരനാറി ഈഴവൻ അല്ല എന്നും ജനങ്ങൾ മനസ്സിലാക്കട്ടെ🙏🙏🙏🙏👏👏👏

  • @sathyarajanjanardhanan2069
    @sathyarajanjanardhanan2069 Před měsícem +17

    Cpm തീരും

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem +6

    M VR സ്റ്റെജിൽ കയറിയപ്പോൾ കിട്ടിയ കൈയ്യടികൾ ഇ.എം.എസ് ന്റെ ചെവിയടിച്ചുപോയി 👍😘👌??

  • @ograveendhrankasargod8099
    @ograveendhrankasargod8099 Před měsícem +11

    ഞങ്ങൾ മലബാറാണ്- ഇവിടെ തീയ്യരും തെക്ക രായ ഈഴവരും - വിവാഹിരാകുന്നു. ഒരേ പോലെ കഴിയുന്നു ഇതൊന്നുമറിയാതെയാണ് നിങ്ങളുടെ സംസാരം

  • @pradeesh1712
    @pradeesh1712 Před měsícem +5

    രാമചന്ദ്രൻ സർ, ചർച്ച അവസാനിപ്പിക്കാൻ അങ്ങ് ഉപയോഗിച്ച വാചകം ഒന്ന് തിരുത്താൻ ആഗ്രഹിക്കുന്നു. "അതൊരു ഉയർച്ച ആണെങ്കിൽ" എന്നത് മാറ്റി "അതൊരു വളർച്ച ആണെങ്കിൽ, ഉദാഹരണം പടവലങ്ങ. പടവലങ്ങ താഴോട്ട് ആണ് വളരുന്നത്" എന്നാക്കിയാൽ കുറച്ചു കൂടെ നന്നായിരുന്നു.

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +13

    അപ്പം ഗോവിന്ദൻ അധികം വൈകാതെ തന്നെ തലച്ചുമടായി കുട്ടയിൽ അപ്പം വിറ്റ് ജീവിക്കുന്ന തു കേരളാ ജനത കാണും.

    • @user-ye1kq9lz7f
      @user-ye1kq9lz7f Před měsícem

      😂😂😂😂❤

    • @ajithkumarmn1336
      @ajithkumarmn1336 Před měsícem

      ഈ കോന്തൻ്റെ കൈയ്യിൽ നിന്നും അപ്പം വാങ്ങിത്തിന്നുന്നവനും അധോഗതി.😂

  • @babunair4760
    @babunair4760 Před měsícem +5

    ഈ സിപിഎം നേക്കാൾ എത്രയോ മുകളിലാണ് ബിജെപി

  • @vinothankv3776
    @vinothankv3776 Před měsícem +10

    വിവരം ഉണ്ടോ ജനം തീരുമാനിക്കും കേരളം ആർ ഭരിയ്ക്കണം

  • @bodhitirtha7836
    @bodhitirtha7836 Před měsícem +3

    ഈഴവരും തീയരും ഭിന്നരല്ല. ഭിന്നിപ്പിക്കേണ്ടതില്ല. എത്രയോ ഗുരുവിന്റെ ഭജനമഠങ്ങൾ, തലശ്ശേരി ജഗന്നാഥക്ഷേത്രം....ഇതെല്ലാം അറിയണം

  • @abhijithks463
    @abhijithks463 Před měsícem +4

    രാമൻ അപ്പൂപ്പനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @thilakanim1902
    @thilakanim1902 Před měsícem +2

    തീയ്യന്മാരുടെ ഗുരു,ശ്രീ നാരായണ ഗുരു ആണ്.
    Ezhavarum,Thiyyarum ഒന്നാണ്, ഒരുമിച്ച് വിവാഹം കഴിച്ചു ജീവിക്കുന്നു.
    തിയ്യന്മാർ എല്ലാ കൊല്ലവും ശിവഗിരി തീർത്ഥാടനം നടത്താറുണ്ട്.കുറെ അധികം തിയ്യന്മാർ മലബാറിൽ നിന്നും തൃശൂരിലെ കൊടുങ്ങല്ലൂരിൽ കുടിയേറിയേട്ടുണ്ട്.
    മലബാറിൽ നിന്നും വന്ന തിയ്യന്മാരായിരുന്നു എൻ്റെ കുടുംബം.ഇവിടെ ഞങ്ങൾ ഈഴവർ ആണ്.

  • @Happylifekerala
    @Happylifekerala Před měsícem +7

    നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടി ഉള്ള സമുദായ നേതാവാണ് വെള്ളാപ്പള്ളി എന്ന് ഒരു ഇഴവനായ ഞാൻ പറയുന്നു, കാരണം അടുത്ത കാലത്ത് അദ്ദേഹം എടുത്ത ചില ശക്തമായ നിലപാടുകൾ 10 കൊല്ലം മുൻപ് എടുത്തിരുന്നു എങ്കിൽ കേരളത്തിന്‌ ഇന്നത്തെ ഈ ദുർഗതി വരില്ലായിരുന്നു...
    കേരളത്തിൽ ഒരു മൂന്നാം മുന്നണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും അധഃതനം ഈ നാടിന് ഉണ്ടാകില്ലായിരുന്നു, ഇടതനും വലതനും ജനങ്ങളെ ശരിക്കും പറ്റിച്ചു ഒരു തലമുറയെ നശിപ്പിച്ചു, ഇനിയെങ്കിലും ജാതിയും മതവും മറന്നു നല്ലത് നോക്കി തിരഞ്ഞെടുപ്പ് നടത്തുക, പതിറ്റാണ്ടുകൾ നമ്മൾ ഇവർക്ക് നൽകി, ഒരഞ്ചു കൊല്ലം ഒരു മൂന്നാം കക്ഷിക്ക് നൽകാന് എന്തിനു ഭയം? അവർ 11 വർഷമായി കേന്ദ്രം ഭരിക്കുന്നു, എന്നിട്ട് നമുക്കെന്ത് സംഭവിച്ചത്?

    • @thilakanim1902
      @thilakanim1902 Před měsícem

      മലബാറിലെ തിയ്യന്മാരുടെ ഗുരു, Sree Narayana guru aanu.ഭൂരിഭാഗം തിയ്യരും, ഈഴവരും ഒന്നാണെന്ന് വിശ്വിച്ചു ജീവിക്കുന്നു. Ezhavarum,thiyyarum തമ്മിൽ തമ്മിൽ വിവാഹം കഴിക്കുന്നുണ്ട്.
      പിള്ള,പണിക്കർ,മേനോൻ,തമ്പി,കർത്ത ഇവർ Nairs ആകുന്നതെങ്ങനെ?

  • @user-cf6gp9ou2r
    @user-cf6gp9ou2r Před měsícem +2

    ❤❤❤❤❤❤❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před měsícem +2

    🇮🇳 ജയ് ഭാരത് ..

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem +2

    എന്ത് കൊണ്ടേ നമുക്ക് പറ്റില്ലേ ഇത്രയും മറ്റുള്ളവരെ പട്ടിലല്ലേ 👍😘

  • @user-zo3se7iu5f
    @user-zo3se7iu5f Před měsícem +2

    പ്രീതിയ്ക് ഇഷ്ടം സംഘ പരിവാർ . അതിന് മറ്റുള്ളവർക്ക് ഏന്ത് കാര്യം

  • @kanathilashamabhat
    @kanathilashamabhat Před měsícem +1

    Good analysts..

  • @sreeraj761
    @sreeraj761 Před měsícem

    ❤❤❤

  • @kalkki9789
    @kalkki9789 Před měsícem +3

    കൊടുവാൾ തിയ്യൻ, വൈശ്യതിയ്യൻ

  • @vishnumadhav7
    @vishnumadhav7 Před měsícem +1

    കൂടുതൽ സ്ഥാനമാനങ്ങൾ എവിടെ കിട്ടുന്നുവോ അവിടെ ഈഴവർ കൂടും

  • @binduprathap928
    @binduprathap928 Před měsícem +1

    ഇന്ന് കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ ഈഴവർ ആണ്, ഏത് മേഖലയിലും പരിശോധിക്കാം ഈഴവ/തീയ്യ/വില്ലവ ഇത് ഒരേ ജാതിയിൽ പെട്ടവരാണ്

  • @kns9397
    @kns9397 Před měsícem +1

    പാർട്ടി ഏതായാലും ഞങ്ങൾ നന്നായാൽ മതി.

  • @rajahindusthani4046
    @rajahindusthani4046 Před měsícem +3

    തെക്കത്തെ ഈഴവർത്തന്നെയാ വടക്കത്തെ തീയർ. രണ്ടുകൂട്ടരുടെയും പാരമ്പര്യതൊഴിൽ കള്ള് ചെത്തുതന്നെയല്ലേ, അതുതന്നെയല്ലേ തെളിവ്.

    • @Girilalgangadharan
      @Girilalgangadharan Před měsícem

      നിന്റെ വാപ്പ യാണ് ഇന്നു ചെത്തു ജോലി ചെയ്യുന്നത് 😜

    • @rajahindusthani4046
      @rajahindusthani4046 Před měsícem

      @@Girilalgangadharan നല്ല സംസ്കാരം. ഞാനും ഇതേ വിഭാഗം തന്നെയാടോ ഗിരിലാൽ. എന്റെ വീട്ടിൽ ഈ തൊഴിൽ ആരും ചെയ്തിട്ടില്ല എങ്കിലും ചെത്തുകാരൊക്കെ ഈഴവര് തന്നെയായിരുന്നു. എനിക്കൊരാക്ഷേപവുമില്ല അതുപറയാൻ, അതും ഒര് തൊഴിലല്ലേ, അതിലെന്താ ആക്ഷേപം. കാര്യമറിയാതെ ആരുടേയും അച്ഛനുപറയാതിരിക്കാനുള്ള മര്യാദ കാണിക്കാൻ ശ്രമിക്കുക.

    • @sumathikutty9906
      @sumathikutty9906 Před měsícem +1

      ഈഴവരുടെ പാരമ്പര്യം വൈദ്യമാണ്.
      ചെത്തല്ല എന്നാണറിവ്.👍

    • @rajahindusthani4046
      @rajahindusthani4046 Před měsícem

      @@sumathikutty9906കേട്ടിട്ടുണ്ട്... ആലപ്പുഴയിൽ ചെത്തുകാരെല്ലാം ഈഴവ സമുദായത്തിലുള്ളവരായതുകൊണ്ട് എനിക്കങ്ങു തോന്നിയതാരിക്കും.

  • @jineshjinesh5806
    @jineshjinesh5806 Před měsícem +1

    ഈഴവ ഈഴവാത്തി തീയൻ ചോകോൻ എന്നിവരുടെ ആത്മീയവും ബൗദ്ധികവുമായ നേട്ടത്തിനുവേണ്ടി രൂപം കൊണ്ടത് ആണ് SNDP യോഗം ബൈലോ യീല് ഏഴൂതീരീകൂണത്

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem +1

    അപ്പോൾ മമ്ലാ 👍😘

  • @phildoc27
    @phildoc27 Před měsícem

    🙏🙏👍🏻👍🏻

  • @sivakumarsivakumar228
    @sivakumarsivakumar228 Před měsícem +1

    ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ആ വിഷയത്തിൻ്റെ എല്ലാവശങ്ങളും ചരിത്രവും പഠിച്ചിട്ടു വേണം സംസാരിക്കവാൻ നിങ്ങൾ രണ്ടു പേരുമല്ല ഈഴവൻ്റെ ചരിത്രം ഏഴുതിയത് ഈഴവൻ്റെ ജീവിതവും ചരിത്രവു മുള്ള പുസ്തകങ്ങൾ ആദ്യം വയിച്ചു പഠിക്കണം എന്നിട്ട് ഇരുന്ന് തള്ള്

  • @radhakrishnant7626
    @radhakrishnant7626 Před měsícem

    🙏

  • @narayananvn3406
    @narayananvn3406 Před měsícem +8

    Preethy nateshan bjpkaryyanu.Mahilamorchayude anshedhya netavu anu.

  • @dharmikvew
    @dharmikvew Před měsícem

    ഗോവിന്ദനേ പുറത്താക്കാൻ CPM കണ്ടു പിടിച്ച വഴിയായി കൂടെ. പൊട്ടന്മാരും ചട്ടന്മാരും പരസ്പരം ചതിക്കലും കാലുവാരി കുളിപ്പിച്ചു കിടത്തുന്ന പാർട്ടിയെ കുറിച്ച് വല്ലവനും വല്ലതും അറിയുമോ?

  • @SandeshKumar-vt1mu
    @SandeshKumar-vt1mu Před měsícem +1

    ചേകവർ തീയ്യർ ആണ് മലബാറിൽ
    കടത്തനാട്

  • @jaimohankp1837
    @jaimohankp1837 Před měsícem

    ജാതി ....

  • @ramesanks8902
    @ramesanks8902 Před měsícem +1

    സിപിഎം വിചാരിച്ചു , ഈഴവർ എന്നും അവരുടെ കാൽ ചുവട്ടിൽ ആണെന്ന്..

  • @gopinadhankj9906
    @gopinadhankj9906 Před měsícem

    In Thrissur we are Thiyyas and we marry Ezhavas of Trissur southern part and palakkad. We do not see any difference between us. Both community members are active workers of SNDP.

  • @esnarayanan2499
    @esnarayanan2499 Před měsícem +2

    കേരളത്തിൽ നിന്നു
    പോകുന്ന mla മരെന്താണ് ലോക് സഭയിൽ കട്ടി കൂടുന്നത്.....വെറുതെ കുറുക്കാൻ കൂവൽ ഡെസ്റ്റിൽ കൊട്ടും ഉറക്കം....

  • @baiju67
    @baiju67 Před měsícem

    ഈഴവർ എന്നും സിപിഎം അടിമകൾ എന്നു തോന്നൽ ആണ് ഇ ഗതിയിൽ എത്തിച്ചത്.

  • @anilmadhu8904
    @anilmadhu8904 Před měsícem +3

    Ramachamdran sir Govindan wants to defeat Pinarai, directly it is not possible so he is intentionally criticizeing Prethi Nadeshan, also this is the right time to think Ezhava and Theya community about their future, otherwise a particular community will marry their girls.

  • @sreenivasapai4719
    @sreenivasapai4719 Před měsícem +2

    VINAASA KAALE VIPIREETHA " BHUDHI " JAI HIND

  • @vijayakumark.p2255
    @vijayakumark.p2255 Před měsícem

    കടത്തനാട് കുടുംബം തീയ്യ കുടുംബമാണ്. അവര് ഭരണകർത്താക്കൾ ആയിരുന്നു. രാജ്യം ഭരിച്ചവരായിരുന്നു. ശരിക്കും അവർ ഈഴവ വിഭാഗത്തിന് വളരെ മുകളിലാണ്. വെള്ളാപ്പള്ളി പോയി അവരെ എസ്എൻഡിപി ചേർക്കാൻ ശ്രമിച്ചു എന്നുള്ളത് സത്യമാണ്. തീയ സമുദായത്തിന് അവിടെ പ്രത്യേകം സംഘടനയുമുണ്ട് മലബാറിൽ, അത് എസ്എൻഡിപിയിൽ യോജിപ്പിക്കാൻ ആണ് വർഷങ്ങൾക്കു മുമ്പ് ശ്രീ വെള്ളാപ്പള്ളി നടേശൻ പരിശ്രമിച്ചത്. പക്ഷേ അത് പൂർണമായി വിജയിച്ചില്ല എന്നുള്ളതാണ് ഒരു വസ്തുത. അതാണ് തീയന്മാർ ഞങ്ങൾ ഈഴവർ അല്ല എന്ന് പറയാൻ കാരണം.

  • @kksurendran7720
    @kksurendran7720 Před měsícem +2

    Bharatheeyar ennalle😂

  • @Asokan-nb9gt
    @Asokan-nb9gt Před měsícem

    T. K. രാമകൃഷണനെ പാർട്ടിയിൽ കൊണ്ടുവന്നത് P. ഗംഗാധരനാണ് P. G യെ പാര വെച്ചതും TK

  • @kaladharanvp3834
    @kaladharanvp3834 Před měsícem

    അതേതായാലും നന്നായി വിജയൻ ഈഴവനല്ലല്ലോ...വലിയ നാണക്കേട് ആയിരുന്നു വിജയൻ ഈഴവർക്ക്

  • @balachandranm.b3888
    @balachandranm.b3888 Před měsícem

    ഈഴവർ ഇനിയും C P M ന്റെ ചാവേറുകൾ ആവാൻ പോവരുത്

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem +1

    അരിയും മലരും പിന്നെ കുന്തിരിക്കവും മുദ്രാവാക്യം ഞങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യനികളും മറക്കില്ല.

  • @narayanan.k.pkunnathuparam2433

    ,
    ,ഇത് ഒരുതരം വട്ടച്ചൊറി ചൊറിഞ്ഞു സുഖിക്കുന്നതുപോലെയാണ്

  • @knbhaskaran8103
    @knbhaskaran8103 Před měsícem

    ഇൗഴവരുംതീയ്യരുംതുലൃരാണ്. യാതൊരുംസംശയമില്ല. നംബൃാർ,നായർ,വെള്ളോടി,അടിയോടി,തരകൻ,മേനോന്,കൈമൾ, മന്നാടിയാർ,കർത്താവ്,പണിക്കർനായർവിഭാഗത്തിൽവരുന്നവരാണ്. ഗസററ്നോക്കുക.

  • @vj458
    @vj458 Před měsícem

    I am from thiya community.. my grandfather impriosned in emergency period so my mom genration support cpim vote for them bcause dad nostalgia. but our generation all bjp supporter

  • @VinothKumar-tx2yb
    @VinothKumar-tx2yb Před měsícem +2

    Mv govindanamlla ezhavarude karym theerumanikkunnathu,ezhavar theerumanikkum yenthu cheyyanamennu.oruthanam jeliyenda

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem

    Sar nbr 5 ഉണ്ട് 🙏👍😘

  • @Truth25267
    @Truth25267 Před měsícem +1

    Why can't CPM think the ‘Ezhava’ community has the right to make the decision?

  • @BalaKrishnan-wp2jp
    @BalaKrishnan-wp2jp Před měsícem +1

    കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ യഥാർത്ഥ ത്രികൊണ മത്സരം ശ്രുഷ്ടിച്ചെടുക്കുക അങ്ങിനെ സിപിഎം നെ മൂന്നാമതും അധികാരത്തിലെത്തിക്കുക, പിണറായിയുടെ അജണ്ട ഗോവിന്ദണിലൂടെ നടപ്പാക്കുക ഇതാണ് സിപിഎം തന്ത്രം

  • @muralithankappan7446
    @muralithankappan7446 Před měsícem

    ഒരൽപ്പം ഉളുപ്പ് 😂😂😂😂

  • @ASUTHOSHMk
    @ASUTHOSHMk Před měsícem

    തിയ്യരിൽ ചേകവർ വിഭാഗം പണ്ടേ പ്രബലം ആയിരുന്നു

  • @GNN64
    @GNN64 Před měsícem +1

    Eizhavar kk Janadhipatyam padille?

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem

    ഞങ്ങൾ ക്രിസ്ത്യനികൾ ഇന്ത്യയിൽ നൂറ്റാണ്ടുകൾ ആയി സുരക്ഷിതം ആയി ജീവിക്കാൻ കാരണം ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യം ആയത് കൊണ്ട് ആണു. പാകിസ്താനിലെ ക്രിസ്ത്യൻ, ഹിന്ദു, സിഖ് വിഭാഗങ്ങൾക്കു നരകതുല്യ ജീവിതം ആണു. സമാധാന മതക്കാർ കാരണം. BJP❤️❤️❤️❤️RSS❤❤❤❤

  • @VenugopalA.P
    @VenugopalA.P Před měsícem

    SNDP യിൽ പല രാഷ്ടീയ പാർട്ടിക്കാരും ഉണ്ട് പാർട്ടിയിൽ പ്രവർത്തിയ്ക്കുന്ന വർ സംഘടനാ ഭാരാവാഹിത്വം ഒഴിയുക അതാണ മാന്യത... LDF ന് വേണ്ടി പ്രവർത്തിക്കാൻ പോയ കരയോഗം പ്രസിണ്ടന്റിനെ NSS പുറത്താക്കിയത് പോലെ SNDP യും ചെയ്യട്ടെ.. 🙏

  • @harinedumpurathu564
    @harinedumpurathu564 Před měsícem +1

    കേരളം കണ്ട ഏറ്റവും നെറികെട്ടവനാണ്

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Před měsícem +1

    Why Govindan is talking like this ?

  • @kunhiramanp4273
    @kunhiramanp4273 Před měsícem

    K രാജാവ്

  • @satheesh4988
    @satheesh4988 Před měsícem

    വേണ്ടി വന്നാൽ ഒരു പ്രമേയം അങ്ങ് പാസ്സാക്കും നിയമസഭ 😂

  • @nanukuttangovindan
    @nanukuttangovindan Před měsícem +1

    KOVINDA, KOVINDA ??!!

  • @amsn9843
    @amsn9843 Před měsícem +3

    ഇഴവരിൽ നാല് ഇല്ലങ്ങൾ ഉണ്ട് മുട്ടില്ലം ചോ ഇല്ലം പള്ളിച്ചൽ ഇല്ലം മയ്യനാട്ട് ഇല്ലം തീയ്യർ മറ്റൊരു വിഭാഗം അവർ മലബാറിലെ തെങ്ങും ചെത്തും നടത്തുന്ന വിഭാഗമെന്ന സാമ്യം മാത്രമേ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉള്ളു

    • @karmauserid1686
      @karmauserid1686 Před měsícem

      ചോ ഇല്ലം എവിടെയാണ്?

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      ഗോവിന്ദൻ തീയ്യൻ ആണോ

  • @ramadasantn7482
    @ramadasantn7482 Před měsícem +2

    SNDP is Hindu first and other talks are all silly.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 Před měsícem

    ശബരിമല പ്രശ്നത്തിൽ ഹിന്ദുക്കളെ ഒറ്റിയതല്ലേ. കാലം ഇത്തിരി നേരത്തെ കണക്കുചോദിച്ചു എന്ന് കരുതിയാൽ മതി.

  • @ratnakaranv1409
    @ratnakaranv1409 Před měsícem

    ഈഴവ തീയ അരയ വിഭാഗങ്ങൾ സി പി എമ്മിൽ നിന്നു അകലുമ്പോൾ കേരള രാഷ്ട്രീയത്തിനു എന്തു സംഭവിക്കും? രാഷ്ട്രീയമായി ഈ വിഭാഗങ്ങൾക്ക് ശക്തി നിലനിർത്താൻ കഴിയുമോ എന്ന മൗലിക ചോദ്യം ബാക്കിയാവുന്നുണ്ടോ?

    • @kingslayer6551
      @kingslayer6551 Před měsícem

      Alenkil kottakanakkinu pariganana analo ipol tharune😢

  • @krishnadasmenon9469
    @krishnadasmenon9469 Před měsícem

    കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ് - ഈഴവർ = കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലീംസ്

  • @sajithgovindan2901
    @sajithgovindan2901 Před měsícem +2

    Rss

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem

    കോൺഗ്രസ്‌, സിപിഎം പാർട്ടികൾ നടത്തുന്ന മുസ്ലിം പ്രീണനം ആണു ബിജെപിയുടെ ഐശ്വര്യം. Hindus and Christians❤️BJP.

  • @nethinethinethi
    @nethinethinethi Před měsícem

    സാർ പറഞ്ഞത് കറക്റ്റ് ആണ്, ഞങ്ങൾ തീയർ തെക്കു നിന്നു പൊതുവെ പെണ്ണ് സ്വീകരിക്കാറില്ല,...
    ഈഴവ തീയ വ്യത്യാസം കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? തിയ്യർക്കു തെയ്യം ഉണ്ട് ഈഴവ ക്ക് ഇല്ല, കൃഷി, വൈദ്യം, കള്ള് ചെത്തു ഇത് രണ്ടു പേരുടെയും tradition,

    • @lohithakshanpk4296
      @lohithakshanpk4296 Před měsícem

      പെണ്ണ് എടുക്കാറുണ്ട്., പക്ഷെ പെണ്ണ് കൊടുക്കാറില്ല.

  • @ramadasantn7482
    @ramadasantn7482 Před měsícem +1

    Govindan is yet to come to a reality that hindus are same eventhough you are trying to divide them.

  • @thilakanim1902
    @thilakanim1902 Před měsícem

    ഹിന്ദു ഈഴവർ CPIM ne തകർത്തു tharippanamaakkum.
    CPIM ഓഫീസ് BJP office ആക്കും (വെസ്റ് ബംഗാൾ) പോലെ.

  • @entekrishi1486
    @entekrishi1486 Před měsícem

    Mv. Govindan. Mandanane.. Cpmil. Bhudhiyullavarilla

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem +1

    RSS ആണോന്നു ഭരണം 👍😘😘👌???

  • @ourworld4we
    @ourworld4we Před měsícem +1

    Sndo povatte sudapikal undelo

  • @pappukuttan5261
    @pappukuttan5261 Před měsícem

    ഈ ഗോവിന്ദനെന്താ കരുതുന്നത്? എസ് എൻ ഡി പി യെ എതിർത്താൽ അവരെല്ലാവരും പേടിച്ചു വിറച്ച് ചീപിയെമ്മിന്റെ പുറകേ ചെല്ലും എന്നാണോ? ഈഴവർ നിങ്ങളെ പൂർണ്ണമായും വെറുത്തുകഴിഞ്ഞു ഗോവിന്ദാ. അത് അടുത്തു വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിങ്ങൾക്ക് ബോധ്യമാകും. നിങ്ങളുടെ അണികളെ ഭയപ്പെടുത്തുന്നതുപോലെ ഈഴവരെ ഭയപ്പെടുത്താൻ ശ്രമിക്കേണ്ടാ, നടക്കില്ല. കാലം മാറി സഖാവേ. യാഥാർത്ഥ്യം മനസ്സിലാക്കാൻ നോക്കൂ.

  • @thilakanim1902
    @thilakanim1902 Před měsícem

    BJP kkaraya Ezhavar CPIM കാരായ ഈഴവരെ ഓടിച്ചിട്ട് അടിക്കും.

  • @vijayakumark.p2255
    @vijayakumark.p2255 Před měsícem

    ഈഴവർക്കെല്ലാ വലിയ കുടുംബങ്ങൾ ഉള്ളത് അത് ഈ പറഞ്ഞതുപോലെയാണ്‌. ചാന്നാർ പണിക്കന്മാർ അവർ ഈ അടുത്തകാലത്ത് ഈഴവരുമായി ഒക്കെ സംബന്ധം കൂടുന്നുണ്ടെങ്കിൽ തന്നെയും അവർ തിരുവതാംകൂർ രാജാവുമായി വളരെ അടുത്ത ബന്ധമുള്ളവരാണ്. അവർ സൈന്യത്തിൽ പോലും പ്രഗൽഭരായിരുന്നു. തിരുവിതാംകൂർ സൈന്യത്തിന്റെ ഒരു അഭിവാജ്യ ഭാഗമായിരുന്നു. ചാന്നാർ പണിക്കൻ മാർക്ക് തിരുവിതാംകൂർ രാജാവ് നാല് കെട്ടും എട്ടുകെട്ടും പണികഴിപ്പിച്ചു കൊടുക്കുകയും നൂറു കണക്കിന് ഏക്കർ ഭൂമി വരെ ഇവർക്ക് ദാനമായി രാജാവ് നൽകുകയും ചെയ്തിട്ടുള്ളതാണ്. കായംകുളത്തിന് പടിഞ്ഞാറ് വാരണപ്പിള്ളി കുടുംബം, ആലുംമൂട്ടിൽ കുടുംബം, തുറയിൽ കുടുംബം ഇതൊക്കെ കരുനാഗപ്പള്ളി യും കായംകളുമായി ബന്ധപ്പെട്ട് കിടക്കുന്ന നാട്ടിലെ കുടുംബങ്ങളാണ്. ഇതെല്ലാം ചാന്നാർ പണിക്കന്മാരുടെ കുടുംബങ്ങളാണ്. ഈഴവരുടെ കുടുംബങ്ങൾ അല്ല, ഇപ്പോൾ ചാന്നാർ പണിക്കന്മാരെ കൂടി ഈഴവർ ആക്കി മാറ്റാൻ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പരിശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഈഴവർക്കും വലിയ കുടുംബങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. അത് ഈഴവരുടെ കുടുംബമല്ല തീർത്തും ചാന്നാർ പണിക്കന്മാരുടെ കുടുംബമാണ്.
    തീയ്യന്മാരെ ഈഴവരാക്കാൻ ശ്രമിക്കുന്നത് പോലെയാണ്, ഇപ്പോൾ ചാന്നാർ പണിക്കന്മാരെയും ഈഴവരാക്കി മുദ്രകുത്തുന്നത്. ഇത് ഈഴവരുടെ ഒരു സംഘടിത ശ്രമമാണ്.
    കേരളത്തിന്റെ ആദ്യകാല ഐജി ആയിരുന്ന തുറയിൽ ഗോപാലൻ സാർ ചാന്നാർ കുടുംബമായ തുറയിൽ കുടുംബത്തിലെയാണ്. അന്ന് കേരളത്തിലെ പോലീസിലെ ഏറ്റവും പരമോന്നത അധികാരി ഐജി ആയിരുന്നു. അതിനു മുകളിലോട്ട് പോലീസ് ഉദ്യോഗസ്ഥർ ഇല്ലായിരുന്നു, കാലങ്ങൾ കഴിഞ്ഞപ്പോഴാണ് ഇന്നത്തെ പോലെ ഡിജിപി എന്ന തസ്തിക ഉണ്ടായതും മറ്റും.

  • @sudarsanank2395
    @sudarsanank2395 Před měsícem +2

    തീയ്യരും ഈഴവരും ഒന്നുതന്നെ രാമചന്ദ്രൻ സാർ കുത്തി തിരുപ്പ് ഉണ്ടാക്കരുത്

  • @TC-lp9ze
    @TC-lp9ze Před měsícem +1

    ഈഴവരിൽ 4വിഭാഗം ഉണ്ടെന്നും, അതിൽ തീയ്യ വിഭാഗവും പെടുമെന്നും പറയപ്പെടുന്നു. കാരണം മലബാറിൽ തീയ്യ വിഭാഗം ആണ് sndp പരിപാടികൾ നടത്തുന്നതും, നാരായണഗുരുവിന്റെ ഫോട്ടോ വീട്ടിൽ വെയ്ക്കുന്നതും

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem

    ആദ്യം സിപിഎം, പിന്നെ കോൺഗ്രസ്‌ - ഈ രണ്ടു മുസ്ലിം പ്രീണന പാർട്ടികളെയും ഞങ്ങൾ Hindus & Christians എത്രയും വേഗം തീർക്കും. അരിയും, മലരും, കുന്തിരിക്കവും മുദ്രാവാക്യം ഞങ്ങൾ മറക്കില്ല.

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem

    2024 voting percentage for BJP in Kerala- Nairs(around 45%), Ezhavas(around 32%), Christians(5% to 7%). Target for BJP in Kerala in 2029 Loksabha elections should be 4 seats- Thrissur, Trivandrum, Attingal and Alapuzha.Minimum target percentage among different communities for 2029 should be - Nairs(60 to 65%),Ezhavas(50 to 60%), Christians( 15 to 20%)

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem

    Ezhavas, Nairs and Christians for BJP❤❤❤.അല്ലെങ്കിൽ ഭാവിയിൽ ഞങ്ങളുടെ പിൻതലമുറ ഹാജിമാർ ആവേണ്ടിവരും. ഞങ്ങൾക്ക് ഒപ്പന കളിയും മാപ്പിള പാട്ടും കോമാളി ദഫ് മുട്ടും വേണ്ട. ഞങ്ങൾക്ക് ആദ്യം ഭാരത രാഷ്ട്രം, പിന്നെ മതം.

  • @user-ey8gf7sr2v
    @user-ey8gf7sr2v Před měsícem +1

    "അപ്പം കോവിന്തൻ"