Jimny vs Thar മലയാളം

Sdílet
Vložit
  • čas přidán 11. 09. 2024
  • Jimny vs Thar മലയാളം #malayalam #thar #mahindra #jimny #jimny4x4 #suzukijimny #jimnyoffroad

Komentáře • 213

  • @snehashaju6898
    @snehashaju6898 Před rokem +5

    Offroad king is always thar❤

  • @deepakravindrandeepuu1025

    മക്കളെ യൂട്യൂബിൽ നോക്കിയാൽ കാണാം jimny കംപൈർ ചെയുന്നത് g വാഗ്ൺ, jeep, പോർഷേ ഒക്കെ ആയിട്ടാണ്..... അപ്പൊ അവൻ ആരാണ് എന്താണ് എന്ന് കുറച്ചെങ്കിലും മനസ്സിലാക്കുന്നത് നല്ലതാ...... വേട്ടക്കാരെ വേട്ടയാടുന്ന മഹാ വേട്ടക്കാരൻ..... അതാണ് jimny 🥰😍

    • @sivaprakash7598
      @sivaprakash7598 Před rokem +6

      എന്റെ ചേട്ടാ..bence g wagon ആയിട്..ഓക് ഇതിനെ compare ചെയ്യുമോ..ആരേലും..g vagn te kittu ketti .jimny അവിടെ ഓടിക്കുന്നുണ്ട് അത്ര .. അവിടുത്തെ പാവപട്ടവന്റെ of roder ..അത്ര ഓള്...

    • @deepakravindrandeepuu1025
      @deepakravindrandeepuu1025 Před rokem +7

      @@sivaprakash7598 ചുമ്മാ യൂട്യൂബിൽ ഒന്ന് സേർച്ച്‌ ചെയ്യു..... Jimny vs ഞാൻ ഈ പറഞ്ഞ ഏതേലും ഓഫ്‌ റോഡ് വണ്ടിയും ആയി..... അല്ലെങ്കിൽ വേറെ ഏതെങ്കിലും വണ്ടി ആയാലും മതി 🥰👍 എന്നിട്ട് അതിൽ 10ൽ എത്ര പോയിന്റ് jimny നേടുന്നുണ്ട് എന്ന് ചെക്ക് ചെയ്യു plz....

    • @jijimontchavara
      @jijimontchavara Před rokem +4

      Yes sariyanu kanditund 👍. Jimny capable anu.

    • @abhijithms7234
      @abhijithms7234 Před rokem +1

      @@deepakravindrandeepuu1025 aanayum aadum tammil enth comparison 2um 4 kaal undannu paranjitt karyam illa

    • @Thanseem86
      @Thanseem86 Před rokem +1

      Ithil haha reaction idan pattillallo 🤣

  • @sivaprakash7598
    @sivaprakash7598 Před rokem +54

    പുച്ചയ്ക് എന്ത് പുലി മടയിൽ കാര്യം 😆😆😆😆 ജിംനി ആയാലും ഓമ്നി ആയാലും.. thar ath vere level 👍👍

    • @sivaprakash7598
      @sivaprakash7598 Před rokem +7

      @Darth Vader ലോകം മുഴുവൻ കിഴടക്കി എന്ന ഓക് അങ്ങു തള്ളതെ ഇന്ത്യക്കു വെളിയിൽ ആദ്യം ഇറക്കി എന്നു അല്ലെ ഒള്ളു..✌️ ... പണ്ട് ജിപ്സി ഉണ്ടെന്നു ഹരം ആയിരുന്ന എന്നു കരുതി ഇത് ഇന്ത്യയിൽ click അവനം എന്നു ഇല്ല...mahindra ഏത് segment എടുത്താലും low price ആണ് കൊടുക്കുന്നത്. Better quality യും.. അല്ലാൻഡ് പപ്പട വണ്ടി അല്ല😆😆😆

    • @sivaprakash7598
      @sivaprakash7598 Před rokem

      @Darth Vader baleno ,അരികു. ഇന്ത്യയിലെ safest കാർ😆😆😆😆 ... ഇന്ത്യയിൽ off road കളിൽ മഹീന്ദ്ര അവരുടെ 4 wheel drive model s കഴിവ് തെളിയിചത് ആണ്.. മാരുതി യുടെ പപ്പട വണ്ടി ഉണ്ടാകുന്ന..making ആയിട്..മലകയറൻ ചെന്നാൽ..4 വിലും..സ്റ്റിയറിങ് മാത്ര ബാക്കി കാണു 😆😆😆😆😆😆

    • @technatural2198
      @technatural2198 Před rokem +5

      @user-gl3ev9sl2m nee diesel Thar odich nokit paray
      Pucca refined an , smooth
      No vibrations
      Petrol Thar highly refined an

    • @technatural2198
      @technatural2198 Před rokem

      @user-gl3ev9sl2m india IL aru sales kondupokum enn kand ariyaam 🤣🤣🤣 5 door Thar varunnd nammk nokam ..

    • @technatural2198
      @technatural2198 Před rokem +5

      @user-gl3ev9sl2m nee enntoke parnjalum
      Thar jymni ekal superior an
      Compare cheyan polum patilla
      Thar inte 7 aylath varilla jymni
      Maruti Suzuki de quality Patti ang thalli marikalle 🤣🤣
      International models arnel sammadikarn
      Maruti Suzuki de vandikalekal 3x quality ond Mahindra de new vandikalkk
      Adhaan Sathyam
      Onn deep ayit research cheyt nok 😂enit dialogue adi

  • @sooryaprasad2394
    @sooryaprasad2394 Před rokem +36

    കാണാൻ ലുക്ക് ഒക്കെ ഉണ്ടെങ്കിലും ഇതും താറുമായി compare ചെയ്യാൻ നിക്കരുത്.... മഹിന്ദ്രയുടെയും, സുസുക്കിയുടെയും ബിൽഡ് ക്വാളിറ്റിയെ പറ്റി കൂടുതലൊന്നും പറയേണ്ടല്ലോ.....

    • @muhammedgamer1896
      @muhammedgamer1896 Před rokem +7

      Brezza scross oke Nalla build quality Ulla vandi kal an pinne crash test cheytillalo

    • @sreenath9912
      @sreenath9912 Před rokem +7

      പവർ ഉം thar തന്നെ 🔥👌

    • @pk.5670
      @pk.5670 Před rokem +1

      Brand motham aayi alla build nokkendath model to model anu.
      Swift alla

    • @sivaprakash7598
      @sivaprakash7598 Před rokem +2

      @@muhammedgamer1896 നല്ല build quality എന്നു അല്ല..global safty test ൽ..എത്ര star ഉൻഡ് എന്നു പറയണം...3 statr rating നു മുകളിൽ ഒറ്റ വണ്ടി സുസുക്കി ക്ക് ഇല്ല

    • @muhammedgamer1896
      @muhammedgamer1896 Před rokem +1

      @@sivaprakash7598 brezza ille

  • @jeeplover3610
    @jeeplover3610 Před rokem +5

    Tharr🔥🔥🔥🔥🔥♥️

  • @sureshkumarp2
    @sureshkumarp2 Před rokem +4

    സുരക്ഷയിൽ താർ തന്നെയാണ് മുന്നിൽ

    • @ebrahamantony3844
      @ebrahamantony3844 Před rokem +1

      first check whether glopal ncap is real glopal ncap is only used to destroy maruti cars

    • @Ya3kan
      @Ya3kan Před 9 měsíci

      Jymny 3star അല്ലെ ഉള്ളു

  • @sreenath9912
    @sreenath9912 Před rokem +47

    Thar ന്റെ ഏഴയലത്തു എത്തില്ല ലുക്കിൽ ആയാലും വർക്കിലായാലും.

  • @adarshprakash9360
    @adarshprakash9360 Před rokem +8

    Jimny 💚

  • @dinkan5838
    @dinkan5838 Před rokem +3

    technical side entelum arinjitt venam ethan nallath ennu paryan.
    Jimny de suspension 3 link rigid axle aan for offroad purpose pazhaya jeepil use cheythirikunna leaf springs (plate) inte modified version ennal tharil normal coil springs aan for onroad comfort.Jimny de steering recirculating ball steering aan ennal j Tharinte tilt type rack and pinion aan .Ith ellam jimny offroad capability ye aan kanikunnat.Otta karyattile jimny purkaott poyittulle engine but 4L il varumbo low range kooduthal jimny kk aan so avidem jimny Thar ine toppichu.Pinne off-road figures um nallt jimny de thaan Pinne kuduthal compact aan.So offroad focused jimny aan new Thar verum oru show car mathramaan

    • @pinkpanther889
      @pinkpanther889 Před rokem +1

      പക്ഷേ thar already തന്റെ ഇടം തെളിയിച്ച വണ്ടി ആണ്. Indian Jimny അത് തെളിയിക്കേണ്ടിയിരിക്കുന്നു.

    • @cleninjohn3946
      @cleninjohn3946 Před 11 měsíci

      Sales alle... tym koduk

    • @didc8127
      @didc8127 Před 10 měsíci +1

      Bro rigid axle pinne indiayil ullath jeep wranglerin an ath price above 70 lakh an
      I think jimny owners are real off road enthusiastic because they know this details

    • @Ya3kan
      @Ya3kan Před 9 měsíci +1

      പൈസ കൊടുക്കുമ്പോൾ സേഫ്റ്റി നോക്കണ്ടേ jymny മുട്ടിയാൽ പപ്പടം ആണ്

  • @pringlessorted4644
    @pringlessorted4644 Před rokem +7

    Jimny would have better road presence and european feel than the Thar

  • @Zreyas07
    @Zreyas07 Před rokem +9

    Tharinta thatt thanuthanja nikkum⚡️

  • @MGN5850
    @MGN5850 Před rokem +6

    ധാറിന് ജിമ്നി ഒരിക്കലും ഒരു ഭിഷണിയല്ല.1500 സിസിയുടെ ഒരു പെട്രോൾ എൻജിൻ വെച്ച് മാരുതി എന്ത് കാണിക്കാൻ. പവറും ഇല്ല മൈലേജും ഇല്ല..

    • @jibinpb5291
      @jibinpb5291 Před rokem

      😄

    • @pinkpanther889
      @pinkpanther889 Před rokem +1

      വണ്ടി weightless ആണെങ്കിൽ ഒരുപക്ഷെ 1500cc enough ആയിരിക്കും. ഒന്നും കാണാതെ കമ്പനി അങ്ങിനെ ചെയ്യില്ലല്ലോ. ഇന്ത്യൻ ആർമിയും jimny യുടെ soft top മോഡൽ ഓഡർ ചെയ്യാൻ പോകുന്നതായി കേട്ടു ഒന്നുമില്ലാതെ ഇതൊക്കെ സംഭവിക്കുമോ. എന്തായാലും jimny ഇറങ്ങിയാലേ എന്തെങ്കിലും പറയാൻ പറ്റുകയുള്ളു.

    • @Ya3kan
      @Ya3kan Před 9 měsíci

      വണ്ടി ഇടിച്ചാലേ ഒന്നും ഉണ്ടാവില്ല bolero യുമായി കൂട്ടിയിടിച്ച വീഡിയോ യൂട്യൂബിൽ ഉണ്ട്..വല്ല ഗുണ്ടും പൊട്ടിയാൽ ആലോയ് വീൽ മാത്രമേ ബാക്കി ഉണ്ടാവൂ

  • @abhijithcp5558
    @abhijithcp5558 Před rokem +17

    Oru 6 lacks to 8 lacks ഉള്ളിൽ വിൽക്കാൻ ഉള്ളതെ ഉള്ളൂ. Spresso എടുത്ത് ബോഡി കിറ്റ് കയറ്റിയ ജിമിനു ആകും അതാ കുറച്ചൂടെ ബെസ്റ്റ്

    • @nirmalraju43
      @nirmalraju43 Před rokem +2

      എസ്പ്രെസ്സൊക്ക് 4 വീൽ ഡ്രൈവ് ഉള്ള കാര്യം അറിഞ്ഞില്ല

    • @technatural2198
      @technatural2198 Před rokem +2

      @user-gl3ev9sl2m copy paste anelodei
      🤣🤣🤣
      Ninak ithanne Pani
      India Il kaziv teliyich sales pidikan korach Pani pedum

    • @amjath8455
      @amjath8455 Před rokem

      Enth vankatharam aado

    • @coldblooded6890
      @coldblooded6890 Před rokem +1

      @Darth Vader shariya lokam muzhuvan kaziv theliyicha g wagonte cheep papadam copy

    • @habeebashafeeqabisappi8269
      @habeebashafeeqabisappi8269 Před rokem

      @Darth Vader miranu suzki

  • @sravan2827
    @sravan2827 Před rokem +2

    Thaar um aayi compare cheythathe mandatharam..😅😅😅

  • @bijinjacob858
    @bijinjacob858 Před rokem +3

    jimny 3 door nerittu aduth kanditundu …athu kondu parayua same wagon r kalum kurachu valathu atre ullu …venel cute off-road car ennoke parayam

  • @Ya3kan
    @Ya3kan Před 9 měsíci

    ഞാനും ഉപയോഗിക്കുന്നുണ്ട് swift ഒന്ന്‌ മുട്ടുമ്പോഴേക്കും മൊത്തം പൊടിഞ്ഞു പോയി വല്ല tata യും എടുത്ത മതിയായിരുന്നു safety പറഞ്ഞു സാധനം അടുത്തു കൂടെ പോയിട്ടില്ല.. Maruthi suzuki യുടെ എല്ലാ വണ്ടിയും കണക്കാ

  • @rayxnnhh
    @rayxnnhh Před rokem +7

    Jimny🔥🔥

  • @roypaul5518
    @roypaul5518 Před rokem +2

    Jimny യോട് ഒരു സൈഡ് വലിവ് ഉണ്ട് ചേട്ടന് അല്ലേ

  • @Ya3kan
    @Ya3kan Před 9 měsíci

    ലോകം മുഴുവൻ കഴിവ് തെളിയിച്ചു എന്നൊക്കെ പറയുന്നത് വെറും പറച്ചിൽ ആണ്..ആകെ വിരലിൽ എണ്ണാവുന്ന വണ്ടിയെ വിറ്റു പോയിട്ടുള്ളൂ കമ്പനി ഉണ്ടാക്കിയ വണ്ടി വിറ്റു പോവാത്തത് കൊണ്ടാണ് ഇപ്പോൾ വില കുറച്ചു കൊടുക്കുന്നത് അതും 2 ലക്ഷം 😁😁😁

  • @itsme1938
    @itsme1938 Před rokem +1

    ഓഫ് റോഡ്‌ എന്നൊക്കെ പറയുന്നു, മറ്റുള്ള ഐറ്റത്തിന്റെ body ആണേൽ പിന്നെ നോക്കണ്ട🤔

  • @pachuthenaturalboy717
    @pachuthenaturalboy717 Před rokem +4

    Thar is better option

  • @roshanthomas2000
    @roshanthomas2000 Před rokem +1

    Thar image ill kanunna pole alle.... Nerittu kanumbol size proportionate alla ennu anu thoniyarhu.
    5 doir varumbol sheri avimarikkum.
    But jimny nisarakaran alla

  • @sachinsachuz798
    @sachinsachuz798 Před rokem

    Thar ❤❤❤❤❤

  • @cparjun92
    @cparjun92 Před rokem +2

    Valare cheriya vandiya .. Tata punch nte athra polum varilla size..light weight ayond suspension oke valare stiff ayirkum.. riding comfort onum pratheekshiknda. Refined Engine ayath kond Nalla reliability ayirkum. 1.5 thar irangiyal oru pakshe ithin vendi wait cheytha Aalukale Jimny noki poku.. Bcz nammde Aalukal onum e 4×4 use cheyilla so

    • @sharonn6100
      @sharonn6100 Před rokem

      Nigal ahhno jimny design cheythe eggil parayunath Okey shariyayirikum

    • @cparjun92
      @cparjun92 Před rokem

      @@sharonn6100 😅
      Bro njan Qatar IL anu . Njan ottittund . Aa oru experience vech paranjatha.. ivde pinne kuzhikal Ulla roads illallo enkilum enik thoniya karyam anu. 2 door anu njan ivde ride cheythath. Vandi irangit test drive cheyyu.. ennit njn paranjathil nthelum mattam undki appo va😁

  • @sambuklgd9247
    @sambuklgd9247 Před rokem +3

    THAR.... RAJAVANU.... EE KOCHU. VANDIYE AVANUMAYI COMPARE CHEYYARUTHU.... AVAN INDIAYUDE SAHACHARYANGHALKKAYI JENMAMEDUTTHA INDIAYUDE PUTHRAN... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥♥♥♥♥❤❤♥♥THAR.... 👍👍👍👍👍👍👍

  • @adithyanadith3807
    @adithyanadith3807 Před rokem +6

    Vittile Swift koduthitt jimny eduthalo 🥲🥲

  • @Forzenchicken
    @Forzenchicken Před rokem +11

    ഹ ഹ ഹ.... ജിമ്നി.... കളിപ്പാട്ടം... താറിനോട് മുട്ടാൻ.... നടന്നത് തന്നെ

    • @azaru_m
      @azaru_m Před rokem +1

      😂😂😂 Size il enthirikkunnu International marketil ga wagon wrangler okke aaytt Compare cheyyunna Jimny de aduthekk tharum kond varunnathe naanakkeda 🫢🫢🫢

    • @Beautyof313
      @Beautyof313 Před rokem

      @@azaru_m Thanneppoleyulla moindugal ayirikkum jimniye wranglerinod compare cheyyuga 😅😅😅

    • @Ya3kan
      @Ya3kan Před 9 měsíci

      @@azaru_mനല്ലോണം വിറ്റു പോയിരുന്നെങ്കിൽ എന്തിനാ 2 ലക്ഷം കുറച്ചത്

  • @Govinda-Mamukoya
    @Govinda-Mamukoya Před rokem +6

    മാരു ധി സുസുക്കി മുട്ടത്തോട്

    • @muhdnk952
      @muhdnk952 Před rokem

      Onn podappa

    • @xuv500lover2
      @xuv500lover2 Před rokem +2

      😂😂😂അഭാമാനിച്ചു കഴിഞ്ഞെങ്കിൽ പോയിക്കോട്ടെ 😢😢

  • @rubeenarahman
    @rubeenarahman Před rokem +1

    For my commenters-:payyan cheruthano ennalla makale nokande ...bullet evde kerum enna😌😏

  • @sugathangopinathan9411

    വീൽ ബെയ്സ് കൂടുതലാണോ ?

  • @12vinu121
    @12vinu121 Před rokem +3

    Kombante Aduthu attinkutty poya pole irikum Thar❤️❤️

  • @anumonthomas8709
    @anumonthomas8709 Před rokem +1

    Gurkha എവിടെ...

  • @black_stallion29
    @black_stallion29 Před rokem +2

    Unniattan first 🥇

  • @RIHROX
    @RIHROX Před rokem +2

    ജിമ്ണി എല്ല ജിമ്ണീണിന്റെ അപ്പൻ വന്നാലും ജിപ്സിന്റെ അത്ര വരത്തില്ല. ആണും ഇന്നും ജിപ്സി ഉയിരാണ്. ജിമ്ണിയും താരും ജിപ്സിന്റെ അത്ര ഒരു കാലത്തും വരില്ല. Gypsy the indian king ലാൽ സേലം

  • @user-cg2xo5jt6n
    @user-cg2xo5jt6n Před rokem +2

    ആരു കേമൻ ആയാലും കയ്യിൽ പൈസ ഇല്ലല്ലോ

  • @Beautyof313
    @Beautyof313 Před rokem +1

    Off-road vandi irakkunnad alla , engine power jimnykku kuravaanu

    • @cleninjohn3946
      @cleninjohn3946 Před 11 měsíci

      Egane korav thar 1.5 l engine erakiyal aaaha suzuki erakoya ooohooo😂

  • @itsmejk912
    @itsmejk912 Před rokem +6

    ജിമിനി ലുക്ക്‌ 🔥

    • @Krixhna_facts
      @Krixhna_facts Před rokem +1

      ലുക്കിൽ അല്ല വർക്കില

  • @vibinsebastian1754
    @vibinsebastian1754 Před rokem

    5 ഡോർജിമ്ണി ഏത്ര സീറ്റിങ് കപ്പാസിറ്റി എത്ര ഉണ്ട്

  • @myspace_264
    @myspace_264 Před rokem +1

    Comment idunnavar Jimny ye patti youTube il onnu check chey please🙏... Check a channel named CARWOW there you will see what jimny is

    • @pinkpanther889
      @pinkpanther889 Před rokem

      Jimny യെപ്പറ്റി ഗ്ലോബൽ മാർക്കറ്റ് ഇൽ നോകീട്ടു കാര്യമില്ല. ഇന്ത്യയിൽ ഇറങ്ങുന്ന jimny ഇന്ത്യൻ മാർക്കറ്റ് ന് വേണ്ടി പ്രതേകം തയ്യാറാക്കിയത് ആണ്. Heartect എന്ന light weight platform ഇൽ നിർമ്മിച്ച ഈ വണ്ടിയും international ആയി വിറ്റുവരുന്ന വണ്ടിയുമായി ലുക്കിൽ മാത്രമേ സാമ്യം ഉള്ളു.

  • @Ya3kan
    @Ya3kan Před 9 měsíci

    Offroad എന്തെന്നറിയാൻ മഹിന്ദ്ര വേണം..അതു thar ആയാലും പഴയ ജീപ്പ് ആയാലും

  • @bineshm7626
    @bineshm7626 Před rokem

    ഇന്ത്യയിൽ വന്നു റോഡിലാണ് വരാനുള്ളത് ഭായ്

  • @albertpeter8183
    @albertpeter8183 Před rokem

    Jimny v/s Hummer V2 video kandu vanna nan 😏

  • @starinform2154
    @starinform2154 Před rokem +2

    Jimny ക്ക് ലോകം മുഴുവൻ sale ചെയ്യാം.. ഥാർ ന്റെ കാര്യം അങ്ങിനാണോ 😏വല്ലാത്ത ചെയ്ത്തായി 🙏.. ഇനി 5lak ന്റെ ഥാർ 😩

  • @anandpadmanabhan1328
    @anandpadmanabhan1328 Před rokem

    11000/- allaa, 25000/- for booking

  • @independent6182
    @independent6182 Před rokem +2

    ജിമ്നിയൊക്ക പൂട്ടിക്കെട്ടി പോകാത്തെയൊള്ളു...12 ലക്ഷം കൊടുത്തിട്ട് പാട്ട വണ്ടി മേടിക്കാൻ വിവരമുള്ള ആരും തയ്യാറാകില്ല ജിമ്നി ആദ്യം വല്ല all wheel ഡ്രൈവ് വണ്ടിയുമായി മുട്ടട്ടെ എന്നിട്ടാകാം താർ ആയിട്ടൊക്കെ കംപൈർ ചെയ്യാൻ

    • @muhdnk952
      @muhdnk952 Před rokem

      Onn podo

    • @independent6182
      @independent6182 Před rokem

      @@muhdnk952 പിന്നേ നീയാണല്ലോ വിടാൻ ഇരിക്കുന്നത്....🤣🤣🤣

  • @ashique8296
    @ashique8296 Před rokem

    Aswin madappalli 😂❤❤❤😂

  • @akrapovic1797
    @akrapovic1797 Před rokem +2

    Ithorumaathiri spresso pole ndallo🥲

    • @Ya3kan
      @Ya3kan Před 9 měsíci

      അത്രക്ക് ചീപ്പ് ആക്കണോ ഓട്ടോ കാർ അതാണ് കറക്റ്റ്

  • @rvbroscom9894
    @rvbroscom9894 Před rokem

    Jimny...ണ് ഓടിക്കാൻ സുഖം..

  • @jafarkoya743
    @jafarkoya743 Před rokem

    വണ്ടി കിങ്ങ് ആയിട്ടുള്ളത് താർ ജിമ്മി പെട്രോൾ ആണ് അത് തീരെ പോരാ

  • @badaribadari6046
    @badaribadari6046 Před rokem

    Maruthi millage unde power illa pinna quality

  • @pk.5670
    @pk.5670 Před rokem

    Diesel ille jimni

  • @habeebashafeeqabisappi8269

    Aanum pennum tammila kali

  • @omerqayyamqayyam610
    @omerqayyamqayyam610 Před rokem +2

    Thar is only indian paattta suzuki world wide

    • @pinkpanther889
      @pinkpanther889 Před rokem

      ഇന്ത്യയിൽ ആണ് suzuki പാട്ട വണ്ടി ഇറക്കുന്നത് കാരണം ഇവിടുത്തെ കസ്റ്റമേഴ്സ് തന്നെ. Mileage മാത്രം മതി. അപ്പോൾ mileage മാക്സിമം തന്നു. മഹിന്ദ്രയുമായി compare ചെയ്യാനേ പറ്റില്ല. മഹിന്ദ്ര വേറെ level ആണ്.

  • @maruboomiyilorumalayali7308

    ഇന്ത്യയിൽ മാത്രം ഉള്ള താര് കേറാത്തടത് ജ്മിനി കേറും ലൂക്കിലല്ല വർക്കിലാണ് കാര്യം പക്ഷെ ജിമ്നി താർ അപേക്ഷിച്ചു ചെറുതാണ് എനിക്ക് താർ കാണാൻനു ഇഷ്ടം ജീപ്പ് വങ്ലറിന്റെ കൂടെ ഒക്കെ ആണ് ഇവിടെ ഇത് ഓഫ്‌ റോഡ് ചെയുന്നത് മലയാളികൾക്ക് അറിയില്ല 🤣

  • @aslamarshada9435
    @aslamarshada9435 Před rokem +1

    Thar❤

  • @adhithyanadhi6642
    @adhithyanadhi6642 Před rokem

    Jimni🔥🔥