(S2-E40) Malawi village Life | Yathratoday

Sdílet
Vložit
  • čas přidán 12. 12. 2022
  • malawi
    Malawi
    Country in East Africa
    Malawi, a landlocked country in southeastern Africa, is defined by its topography of highlands split by the Great Rift Valley and enormous Lake Malawi. The lake’s southern end falls within Lake Malawi National Park - sheltering diverse wildlife from colorful fish to baboons
    Contact me on: ytyathratoday@gmail.com

Komentáře • 348

  • @geethavn7111
    @geethavn7111 Před rokem +49

    ദിൽഷാദ് - അവരെ വീട് വയ്ക്കാൻ പണം കൊടുത്തു സഹായിച്ചപ്പോൾ അവർക്കും ദിൽഷാദിനും ഉണ്ടായ സന്തോഷം കണ്ടിട്ട് ഞങ്ങൾക്ക് വളരെയേറെ സന്തോഷമായി. ദിൽഷാദും യാസിനും ആഫ്രിക്കയിലെ പാവപ്പെട്ടവരെ സഹായിക്കുന്ന നല്ല മനസ്സുള്ള യൂട്യൂബേഴ്സ് ആണ്. എല്ലാ വിധ ആശംസകളും നേരുന്നു.

  • @Kallivalli999
    @Kallivalli999 Před rokem +109

    നമ്മൾ മലയാളികൾ പഠിക്കാനുണ്ട് വിശപ്പിന്റെ വിലയും അച്ഛൻ തരുന്ന പണത്തിന്റെ മൂല്യവും ... ഭക്ഷണം പാഴാക്കാതിരിക്കുക ❤️‍🔥

  • @sujithkrishna7026
    @sujithkrishna7026 Před rokem +103

    എന്നും വീഡിയോ ഇടണം ഒരു ദിവസം കണ്ടില്ലെകിൽ എന്തോ പോലെ ആണ് ♥♥♥♥

  • @mathewsonia7555
    @mathewsonia7555 Před rokem +10

    ആ നാട്ടിലെ പാവപ്പെട്ടവർക്ക് അങ്ങ് നൽകുന്ന സഹായത്തിന് ദിൽഷാദിന് ഒരിക്കലും നഷ്ടം വരില്ലാ, കാരണം അവരുടെ ചിരിയിൽ അങ്ങേയ്ക്ക് ലഭിക്കുന്നത് മതിവരാത്ത ദൈവാനുഗ്രഹങ്ങൾ ആണ്,, നിങ്ങളുടെ ഈ വീഡിയോ കാണുക ഞങ്ങളിലും ആ സമയങ്ങളിൽ കണ്ണുകൾ നിറയുന്നു,അതും നിങ്ങൾക്ക് ഞങ്ങളുടെ ദൈവത്തിന്റെ മുമ്പിലെ പ്രാർത്ഥനകൾ ആണ്,🙏🙏🙏🙏👍

  • @aneeshaanu1952
    @aneeshaanu1952 Před rokem +16

    സഞ്ചാരം കാണുന്ന ഫീൽ ആണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ 🙏🙏🙏🙏♥️

  • @noushartalk5418
    @noushartalk5418 Před rokem +32

    കുട്ടികളുടെ ഒരു സന്തോഷം 👍🏻👌🏻😊

  • @anilmudavanal8869
    @anilmudavanal8869 Před rokem +10

    നിങ്ങളുടെ യാത്ര ഇഷ്ടം. അവിചാരിതമായാണ് കണ്ടത് അവർക്ക് നൽകുന്ന കൊച്ചു സഹായങ്ങൾ ... നിങ്ങൾ വെറും ഒരു സഞ്ചാരിയല്ല.

  • @sharifirani7250
    @sharifirani7250 Před rokem +16

    ദിൽ ഷാദ് നിങ്ങളുടെ ആ പാവങ്ങളെ സഹായിക്കുമ്പോൾ വല്ലാത്ത മാനസീക സംത്രപ്തി. അഭിമാനം .. വെറും ബ്ലോഗറല്ല നിങ്ങൾ എന്ന് മുമ്പേ മനസ്സിലായതാണ് . ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ വിധ പിന്തുണയും. മടിക്കാതെ അവരെ സഹായിച്ചോളു. ഞങ്ങളുണ്ട് കൂടെ . വെറും കാഴ്ചക്കാരായിട്ട് എന്ന്ത് ഗുണം ...

  • @Clever-ideas
    @Clever-ideas Před rokem +10

    എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും ഇങ്ങള് ചിരിച്ചേ സംസാരിക്കു..നമ്മൾക്കും അതാണ് ഒരു സ്പിരിറ്റ്‌.. Always positive be positive....

  • @rahoofkozr7303
    @rahoofkozr7303 Před rokem +26

    ഇന്നും വരില്ലേ എന്ന് കരുതി.🥰🥰
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰

    • @binoy1577
      @binoy1577 Před rokem

      കൊണ്ടോട്ടി എവിടെ വീട്?

    • @rahoofkozr7303
      @rahoofkozr7303 Před rokem

      @@binoy1577 ozhukoor

    • @binoy1577
      @binoy1577 Před rokem +1

      @@rahoofkozr7303.oho .ഒഴുകൂർ എവിടെ . ഞാൻ എക്കാപറമ്പ് ആണ്

    • @rahoofkozr7303
      @rahoofkozr7303 Před rokem

      @@binoy1577 West Bazar

    • @binoy1577
      @binoy1577 Před rokem

      @@rahoofkozr7303 Oho .എന്നാ ശരി

  • @adnanadhu1990
    @adnanadhu1990 Před rokem +12

    നോക്കി നിക്കായിരുന്നു... വന്നോ എന്ന്... അപ്പോഴേക്കും താ... എത്തി ✨️

  • @musthafackmsf
    @musthafackmsf Před rokem +11

    ബൈക്ക് എടുത്ത് തിരിച്ച് പോകുന്ന സമയം ഞാൻ കരുതി അവര്‍ക്ക് ഒന്നും കൊടുക്കാതെ തിരിച്ച് പോന്നോ എന്ന്
    പിന്നീട്‌ അവര്‍ക്ക് കുറച്ച് പൈസ കൊടുത്തു എന്ന് പറഞ്ഞ്‌ കേട്ടപ്പോള്‍ എന്തോ ഒരു വലിയ സന്തോഷം ❤️
    മുകളില്‍ ഇരിക്കുന്നവൻ അനുഗ്രഹിക്കട്ടെ ❤️ ❤️ ❤️ 🥰🥰

  • @anzarkarim6367
    @anzarkarim6367 Před rokem +5

    സമ്പത്ത് കുറവാണെങ്കിലും നിഷ്കളങ്കരായ ആളുകൾ.....
    🙋🙋🙋🥰🥰🥰

  • @KA.Rasheed
    @KA.Rasheed Před rokem +5

    പുകവലി ആരോഗ്യത്തിന് ഹാനികരം ..അതും ആഫ്രിക്കയിൽ ഇഞ്ജ് പുലിതന്നെ...❤️❤️👍🏻🤝

  • @Santhosh-uc3lw
    @Santhosh-uc3lw Před rokem +8

    Welcom back again dilshad bro❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kumarsugu1852
    @kumarsugu1852 Před rokem +8

    Hi Dilshad bro 🙏 vlog super great 👍😂❤ God blessed thanks

  • @antonylambert5151
    @antonylambert5151 Před rokem +7

    Kerala has a lot of youtubers you're the best

  • @e.muthuselvan6594
    @e.muthuselvan6594 Před rokem +3

    Great Brother .....exploring simple life of Malawi....pinned at 🇲🇼

  • @itsme0099
    @itsme0099 Před rokem +29

    Unexpected aayi kandu... Now addicted 👍🏻

  • @shameermadani
    @shameermadani Před rokem +3

    കുട്ടികൾ മുതിർന്നവർ എല്ലാം ഒരു പോലെ ഹാപ്പി, എന്ത് ലോകം 😁👍

  • @sujithbdreamwille524
    @sujithbdreamwille524 Před rokem +2

    Pregnat chicken ❤❤waiting for babies

  • @ausrus5383
    @ausrus5383 Před rokem +10

    Dilshad bro.., നിങ്ങൾ പറഞതും പറയാതെ പറഞ്ഞതും എല്ലാം കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു

  • @basheerkpnellaya5509
    @basheerkpnellaya5509 Před rokem +5

    ദിൽഷാദ് ബ്രോ താങ്കളെ ദൈവം സഹായിക്കും 👍👍👍

  • @Honeypvrk
    @Honeypvrk Před rokem +1

    Welcome back again my bro

  • @africasouth8456
    @africasouth8456 Před rokem +5

    അവർക്ക് അവിടെ കൃഷി ഫാമിംഗ് ചെയ്യാ അല്ലാതെ വേറെ വഴിയില്ല ഒരു കടയ്ക്ക് പോണെങ്കിൽ കിലോമീറ്റർ ഓളം പോകേണ്ടിവരും.video supar.bro🌷👍👍👍👍👍👍

  • @Ra____IzzatH
    @Ra____IzzatH Před rokem +2

    Welcome back again dhilshad aahnee…. 🤗🥰🥰🥰🥰

  • @shabeershabeer2360
    @shabeershabeer2360 Před rokem +3

    പണം ഇല്ലേലും അവര് കട്ട ഹാപ്പി ആണ്

  • @faizalabid2180
    @faizalabid2180 Před rokem +1

    Welcome back again 🔥🔥🔥

  • @abdulgafoor4069
    @abdulgafoor4069 Před rokem +3

    🙋‍♂️🙋‍♂️🙋‍♂️👍👍പാലക്കാടൻ

  • @karpagavalliudayakumar1794

    Very nice..... Lilongwe is very safe City...worm of Africa.... nice place....

  • @abdulsalim3206
    @abdulsalim3206 Před rokem +1

    Superrrrrrrr

  • @shakeermaxima
    @shakeermaxima Před rokem +1

    🥰👍
    എന്തായാലും ആഫ്രിക്കയിൽ എവിടെയും ആകാശം അതിമനോഹരമായാണ് കാണുന്നത്., ഇത്ര മനോഹരമായ ആകാശം ഇതുവരെ കണ്ടിട്ടില്ല.

  • @malluarabiantraveller2658

    Masha Allah വന്നല്ലോ പുതിയത് ❤️❤️❤️❤️

  • @iceberg3640
    @iceberg3640 Před rokem

    Masha Allah,,,

  • @manoje.p7869
    @manoje.p7869 Před rokem

    Happiness of children giving us freshness @Smile win hearts all the best

  • @shezaishan1015
    @shezaishan1015 Před rokem

    BG music 🎼 powli

  • @saidalavipallath2789
    @saidalavipallath2789 Před rokem +1

    വളരെ നന്നായിട്ടുണ്ട് എത്രെ പ്രയാസമാണെങ്കിലും ഇവർക്ക് സന്ദോഷത്തോടെ ഇരിക്കാൻ കഴിയുന്നു ഇവരിൽ നിന്ന് നമുക്ക് ഒരു പാട് പഠിക്കാനുണ്ട് .

  • @myviews05
    @myviews05 Před rokem +2

    Calicut mukkam ❤kuwaiti 🎉

  • @mohammedjasim560
    @mohammedjasim560 Před rokem

    Good 👌 Thanks 💚

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před rokem

    Welcome back again dilu bro 😊❤

  • @farhadfighter165
    @farhadfighter165 Před rokem +5

    😍♥️👍👏👌

  • @alluzz8363
    @alluzz8363 Před rokem +1

    Firsteeyyyyy

  • @muhammedsinana7243
    @muhammedsinana7243 Před rokem +2

    Adipoli

  • @vijiyankannoth1897
    @vijiyankannoth1897 Před rokem

    Verybeautifulafricanvillage

  • @vasumathisuma751
    @vasumathisuma751 Před rokem +1

    God bless you.💕💕😍👍💐

  • @Moonmaker977
    @Moonmaker977 Před rokem +1

    Welcome back again dilshad ane

  • @safvanm9048
    @safvanm9048 Před rokem +2

    👍👍👍

  • @antonylambert5151
    @antonylambert5151 Před rokem +1

    Love you're videos Dilshad

  • @mhdjunaid7650
    @mhdjunaid7650 Před rokem +1

    Hi ദിലൂ.. Suuupper vlog... 👌👍

  • @shajuathira4338
    @shajuathira4338 Před rokem +1

    Very nice 👍👍👍

  • @rajeeshbabu7797
    @rajeeshbabu7797 Před rokem +1

    Good video

  • @ramachandrant2275
    @ramachandrant2275 Před rokem +1

    Nice..👍🙋👌♥️.

  • @abdulsalim3206
    @abdulsalim3206 Před rokem +1

    Adipoli video full support

  • @saifudha6849
    @saifudha6849 Před rokem +1

    Nalla Nalla kayichagal👌👌👍👍🌹🌹🌹

  • @sahalkp3174
    @sahalkp3174 Před rokem +2

    ❤❤❤❤

  • @sereenakk9462
    @sereenakk9462 Před rokem +1

    😊👍

  • @sameermohdsameer6585
    @sameermohdsameer6585 Před rokem +1

    ❤️❤️❤️

  • @sameerellikkottil2623

    Bgm.... ❤️... കുറച്ചു കാലമായി ഇതുവഴി വരാറില്ലായിരുന്നു... ദിൽബ്രോ 👍🏻🤝.....

  • @nasihnm
    @nasihnm Před rokem +1

    Nice 💕

  • @ridharidhu9263
    @ridharidhu9263 Před rokem +1

    ശെരിയാ..ഭയ്യ...നമ്മുടെ സങ്കല്പത്തിലുള്ള ഒരു പിക് തന്നെ ആണ്...ഈ നാട്..💐...ബ്യൂട്ടിഫുൾ..പക്ഷെ വിശപ്പെന്താന്നും പട്ടിണി എന്താന്നും ഒക്കെ...ഇവിടെ ധൂർത് അടിച്ചു നടക്കുന്നവർക് പഠിക്കാൻ ഉണ്ട് ഭയ്യ...

  • @jabirkm2355
    @jabirkm2355 Před rokem

    I am addicted to your videos. ❤

  • @shibilykc8410
    @shibilykc8410 Před rokem +2

  • @suneeshkumar3170
    @suneeshkumar3170 Před rokem +2

    അത് ശരിയാണല്ലോ..കോഴി അടയിരിക്കുന്നതിനു എന്താ പറയ🤔🤔🤔🤔🤔😂

  • @shukoorkm6790
    @shukoorkm6790 Před rokem +3

    🥰🥰🥰

  • @samadpv97
    @samadpv97 Před rokem +1

    Sathyathil njanum addict aayitto...dilshad bhai...adipoli keep it up...ottakku ingane sanjarikkan nalla chankoottam venam athum etho oru nattil...Well done

  • @Shefee44
    @Shefee44 Před rokem +1

    ❤❤😊😊

  • @abdullahfia3119
    @abdullahfia3119 Před rokem +1

    Super 💖💝♥️

  • @zameel8086
    @zameel8086 Před rokem +1

    👍👍😍

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +5

    തുടർച്ചയായി വീഡിയോ ഇടൂ പ്ലീസ് 💞💝😍🌟👌

  • @BasheerKSVty
    @BasheerKSVty Před rokem +1

    ❤❤👍

  • @naeempv3892
    @naeempv3892 Před rokem +1

    എന്തോ വീഡിയോ ശോട്ടായി പോകുന്നോ എന്ന് ഒരു സംശയം. പക്ഷേ വീഡിയോസ് പോളിയാണ് 🔥🔥🔥

  • @hariprakashbdk3652
    @hariprakashbdk3652 Před rokem +1

    Spr 👍👍

  • @MK12374
    @MK12374 Před rokem

    Muth maniye

  • @arshidvc5169
    @arshidvc5169 Před rokem

    African country vedios verethanne rasaaann kaannaan❣️

  • @anvasqueen7340
    @anvasqueen7340 Před rokem +1

    👍🏻👍🏻

  • @KiranKumar-rq7nf
    @KiranKumar-rq7nf Před rokem +1

    👌💝

  • @geethamohanan5777
    @geethamohanan5777 Před rokem

    🔥🔥🔥🔥❤❤

  • @geniusmasterbrain4216
    @geniusmasterbrain4216 Před rokem +1

    ദിൽഷാദേ, ആ ചോദ്യം ഒന്നൊന്നര,👍 എന്താ പ്പൊ ഇത്ര ചിരിക്കാമാത്രം ഇതീല്.. 😄😄😄😄

  • @prijuroy2761
    @prijuroy2761 Před rokem +3

    ഇവരുടെയൊക്കെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ എവിടെയാ നിൽക്കുന്നത് എന്ന് ഓർത്താൽ 80 ശതമാനം പ്രശനങ്ങളും തീരും.

  • @mhmd__jabir_
    @mhmd__jabir_ Před rokem

    Good Job ikka loved your video😚

  • @mufeerakm542
    @mufeerakm542 Před rokem +1

    Waiting for ur vedios

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před rokem

    First comment Njan 😊

  • @msumtech5926
    @msumtech5926 Před rokem +1

    Super teeth. Pregnant chicken.😆😀. Eniyum ithupole ellavareyum help cheyyanam. Avar ellarum happy aanu.

  • @samadpv97
    @samadpv97 Před rokem +1

    Aa prayam ulla vyakthi...atyavashyam English samsarikkunnundallo...Nice

  • @riyasudheenp5291
    @riyasudheenp5291 Před rokem +1

    ❣️❣️❣️❣️❣️❣️❣️

  • @manumanu-53
    @manumanu-53 Před rokem

    😍

  • @manojimanu5608
    @manojimanu5608 Před rokem +1

    👍🧡

  • @sameermohdsameer6585
    @sameermohdsameer6585 Před rokem +1

    👍👍👍👍👍❤️❤️❤️

  • @rasheedrashee957
    @rasheedrashee957 Před rokem +1

    ❤️💚💜

  • @sijojose1472
    @sijojose1472 Před rokem +1

    Super Bro

  • @nandakumarap518
    @nandakumarap518 Před rokem +1

    🙏🙏🙏

  • @rajeesh131
    @rajeesh131 Před rokem +1

    ❤️👍

  • @ismailch8277
    @ismailch8277 Před rokem +1

    super👍👍👌👌

  • @sameermohdsameer6585
    @sameermohdsameer6585 Před rokem

    👍👍👍❤️❤️

  • @rafeequepariyaram4382

    Laike malavi

  • @jojijoseph4669
    @jojijoseph4669 Před rokem

    Your videos are really informative and keep going bro. 👍

  • @shamnadkanoor9572
    @shamnadkanoor9572 Před rokem

    ചിക്കൻ pregnent 🤣🤣😆🤣അടിപൊളി, സൂപ്പർ 👍👍👍👍❤❤❤❤

  • @arunpj8765
    @arunpj8765 Před rokem +1

    🥰🥰❤❤❤

  • @vijua.p199
    @vijua.p199 Před rokem +1

    ❤️❤️❤️❤️🎉

  • @devlsvoiz8769
    @devlsvoiz8769 Před rokem +1

    😘😘😘