Dubai Malayalam Movie Climax | Mammootty | Biju Menon | Kochin Haneefa

Sdílet
Vložit
  • čas přidán 5. 10. 2020
  • Dubai is a 2001 Indian Malayalam-language political thriller film directed by Joshiy, with Mammootty, N. F. Varghese, Biju Menon and Anjala Zaveri in the main roles. The script for the film was written by Renji Panicker. Dubai is about the fight of Ravi Mamman, a Dubai based business tycoon against his enemies.
    Barring a few scenes in the beginning, the film was completely shot in the United Arab Emirates. It was one of the most-expensive films made in Malayalam cinema at that time. Although made over a huge budget and completed in almost two years, it ended as a average grosser.
    #Mammootty #Dubai #NFVarghese #BijuMenon #Vijayakumar #Joshiy
  • Zábava

Komentáře • 79

  • @kichukichu6781
    @kichukichu6781 Před rokem +9

    8:58 ആ വില്ലന്റെ dialogue കേട്ട് എനിക്ക് തന്നെ ചിരി വന്നു😂😂😂

  • @azeezpp1575
    @azeezpp1575 Před 2 lety +16

    ഗൾഫ് കൺട്രിയിൽ കഥയിൽ ആണെങ്കിലും ഇങ്ങനെ ഒന്ന് നടക്കുമെന്ന് സ്വപ്നത്തിൽപോലും കരുതേണ്ട

    • @najeedkalariyil2976
      @najeedkalariyil2976 Před rokem +2

      You are 1000000000% right

    • @jacksonpalakkal
      @jacksonpalakkal Před 4 dny

      സിനിമയിൽ മൂന്നു തലമുറ വരെ ഈമൂന്നു മണിക്കൂറിനുള്ളിൽ കാണിക്കുന്നു. അതൊക്കെ നടന്നിട്ടാണോ 😄ഇതൊക്കെ ഒരു സിനിമയായി കണ്ടാൽ മതി 😂

  • @rishadee4928
    @rishadee4928 Před 3 lety +31

    ലാസ്റ്റ് ഏറ്റവും വലിയ മണ്ടത്തരം 😂. Super സൂപ്പർ

  • @royalmen666
    @royalmen666 Před 3 lety +19

    പാവം പ്രൊഡ്യൂസർ
    അതിനേക്കാൾ പാവം ഹെലികോപ്റ്റർ കണ്ടു പിടിച്ച ചേട്ടൻ

  • @shahinsha8047
    @shahinsha8047 Před 3 lety +14

    2:04 മൊട്ടയുടെ ചിരി 🤣

    • @deepakm.n7625
      @deepakm.n7625 Před 7 měsíci

      ഈ മൊട്ടയെ വേറെ ഏതൊക്കെയോ സിനിമയിൽ കണ്ടിട്ടുണ്ട്.

  • @ajeeshabhinav4794
    @ajeeshabhinav4794 Před 3 lety +43

    അവസാന സീൻ മാത്രം തോൽപിച്ച് കളഞ്ഞു....

    • @sivan3189
      @sivan3189 Před 3 lety +12

      Sathyam helicopterinte leafl thatti thala pokunnathinu pakaram.... biju Menon kayilirunna rifle kond villaine vedi vach veezhtheeyirunnel nalla ending aakumarunnu

    • @safeer233
      @safeer233 Před 8 měsíci

      possible aanu. but villan vella kunninte mukalil ayirunnenkil. annu ithokke vishvasich aarenkilum helicopternte aduth povunnath kanda thenne pedi ayirunnu

  • @DANY.2k
    @DANY.2k Před 3 lety +8

    രണ്ട് കാലിൻറെ മുട്ടിനും വെടിയേറ്റ വില്ലൻ അവസാനം എങ്ങനെയാണ് എഴുന്നേറ്റ് നേരെ നിന്നത്

  • @samadkottakkal8608
    @samadkottakkal8608 Před 3 lety +30

    നിർമ്മാതാവിന്റെ ട്രൗസർ കീറിയ സിനിമ..

    • @rejanr.j5884
      @rejanr.j5884 Před 3 lety +7

      Lenth koodi poyi. Pinne annu swapnam kanan pattatha movie back ground. Ipol ayrunnel kurachu hit ayene

    • @smj_yt_
      @smj_yt_ Před 2 lety +2

      @@rejanr.j5884 ippo arunnelum pottiyene especially climax logically wrong aan

    • @vishnudas4130
      @vishnudas4130 Před 2 lety +1

      @@rejanr.j5884 disaster aayirunn...ippo aanelm ithil Kure logic issues und...firstile scenes and climax ellaam...chumma valichu neettiya feelum und...classics enn parayunna padangal vare parajayapettittund...pinnalle ith

    • @sailesh943
      @sailesh943 Před rokem

      @@smj_yt_ ponnu bhaii bahubali RRR full logic aanallo,,,only making style

    • @smj_yt_
      @smj_yt_ Před rokem +1

      @@sailesh943 randum RRR bahubali oke oru fantasy movie alle bhaai.... Ee movie agane allelo... Helicopter inte propeller inte athrem neelam, chilapol worlds tallest man ine polum kaanilla...

  • @anoopprabhakaran6725
    @anoopprabhakaran6725 Před 3 lety +15

    ആ churidar ഇട്ട vettavaliyan എന്നതാ കാണിക്കുന്നത്‌.... ഓന്തിന് mookki പൊടി കൊടുത്ത പോലെ ഒരു ഐറ്റം...

  • @vakermediagroupofcompany8740

    Full Movie Upload ചെയ്യുമോ

  • @kasimkp462
    @kasimkp462 Před 2 lety +2

    Super movie mammokka Poli megatastar indea

  • @madhav9504
    @madhav9504 Před 3 lety +19

    Overact വില്ലൻ വല്ല narendrashetti level villain ആരുന്നേൽ ഇച്ചിരി എലും പച്ച പുടിച്ചേനെ

    • @Vishu95100
      @Vishu95100 Před rokem +2

      വില്ലൻ ഹിന്ദിസിനിമയിലെ പേരെടുത്ത നടനായിരുന്നു.. പേര് നിർമ്മൽ പാണ്ഡേ.. 2010-ൽ അദ്ദേഹം അന്തരിച്ചു..

  • @mnsrkpmansoor6946
    @mnsrkpmansoor6946 Před 3 lety +7

    പ്വോളി

  • @rithinkumar3452
    @rithinkumar3452 Před 3 lety +8

    Ellam poyi last 🤣

  • @mrrayzmuhammed5677
    @mrrayzmuhammed5677 Před 3 lety +9

    *Anjala Zaveri* 🤗💗

  • @gangadharachuthaprabhu6154

    Ethile bijumenon score chaithu vilanmara Elam Biju anu kolunathu

  • @ghostneguz
    @ghostneguz Před 3 lety +7

    Joshiy - Mammootty - Helicopter ~ Disaster #Dubai_Nasraani

    • @ajeeshms4128
      @ajeeshms4128 Před 3 lety +5

      Casanova kallum bhedham aanu 😂

    • @memorylane7877
      @memorylane7877 Před 3 lety +5

      @@ajeeshms4128 Cult Lokpal and Spoof Laila O Laila 😄

    • @nandhuudayan4867
      @nandhuudayan4867 Před 3 lety +1

      @@ajeeshms4128 athe valare shariyanu casinova kallum ethrayo nale filmanu dubai film avarege anagilum kandirikam😂

    • @martinsam8787
      @martinsam8787 Před 3 lety

      @@nandhuudayan4867 melerr

    • @martinsam8787
      @martinsam8787 Před 3 lety +2

      @@ajeeshms4128 white ene bimb aytt nokimbol cassaniva bedham

  • @swsa9724
    @swsa9724 Před 3 lety +11

    ഒരേ നിരപ്പായി കിടക്കുന്ന സ്ഥലമല്ലല്ലോ അതാവും ഡയറക്റ്റർ ഉദ്ദേശിച്ചത്. അപ്പൊ പൊക്കമുള്ള സ്ഥലത്തു നിന്നാൽ തല പോകും.

  • @vipinsobhanam6968
    @vipinsobhanam6968 Před 3 lety +4

    Villante Peru: നിർമൽ പാണ്ഡേ

  • @anwarsadath2435
    @anwarsadath2435 Před 2 lety

    Helicopter ലീഫ് നിലത്ത് നിന്ന് തട്ടി എന്ത് ഒരു ട്വിസ്റ്റ് പ്രൊഡ്യൂസർ സമ്മതിക്കണം ഈ movie വേണ്ടി പറഞ്ഞ് ഉണ്ടാക്കിയ ഹേലി കൊപ്തർ ആണ് എന്ന് തോന്നുന്നു 😅😅

  • @anoopprabhakaran6725
    @anoopprabhakaran6725 Před 3 lety +4

    ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റ് സിനിമ ആണ്‌... ഹോ unsahikkable

    • @shammaski2473
      @shammaski2473 Před 3 lety

      Poda chengayi..adhyam poyi oru 5 mnt vedio maryadhk idkan padikk

    • @kanakunavlogs7367
      @kanakunavlogs7367 Před 3 lety

      Onu poda naayea

    • @anoopprabhakaran6725
      @anoopprabhakaran6725 Před 3 lety

      @@kanakunavlogs7367 എതോ ഒരു നായുടെ time pass ayit ഉണ്ടായത് ആണ്‌ അല്ലെ.. 😂 😂 😂 അതാണ്‌ ഇങ്ങനെ എല്ലാം പറയുന്നത്‌ അല്ലെ.. So pity

    • @anoopprabhakaran6725
      @anoopprabhakaran6725 Před 3 lety +1

      @@shammaski2473 എല്ലാം നല്ലത് എന്ന് parayam എന്നാണോ? Ishttappett ഇല്ലെങ്കില്‍ ഇല്ലെന്ന് തന്നെ parayanam... തനിക്ക് ഇഷ്ടപ്പെട്ടത് enik ishttappettilla.. Article 19(a) അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് ഇന്ത്യ.. 😂 😂 😂 അത് കൊണ്ട് പറഞ്ഞ്‌. Enium പറയും തെറി വിളിക്കാൻ aanel നിങ്ങള്‍ക്ക്‌ അതിനു മാത്രേ നേരം കാണൂ

    • @anoopprabhakaran6725
      @anoopprabhakaran6725 Před 3 lety

      @@kanakunavlogs7367 ഇത് വെറും kothazhathile പടം ആണ്‌.... 😂 😂 😂 എന്ത് ദുരന്തം aado...

  • @manupious2874
    @manupious2874 Před 3 lety +2

    Super

  • @navaskadakassery2113
    @navaskadakassery2113 Před 2 lety +1

    ഒരു വേർളി പിടിച്ച വില്ലൻ😁😁

  • @jacobrenoj3388
    @jacobrenoj3388 Před 9 měsíci

    13:09 mandan

  • @jeevan272
    @jeevan272 Před rokem

    എത്ര കോടി രൂപ ഈ സിനിമയിൽ പോയി 😆😆😆 മമ്മൂട്ടി വെറും മമ്മട്ടി ആയ സിനിമ 😆😆😆😆😆😆

  • @eyasnalakath602
    @eyasnalakath602 Před 3 lety

    Dubaila kali

  • @nandanvatekatte7682
    @nandanvatekatte7682 Před 3 lety +2

    ആ ഹിന്ദി ടിം ആരാണ്. അയാൾ വളരെ ബോറാണ്

    • @sivan3189
      @sivan3189 Před 3 lety

      Nirmal pandey.... he passed away in 2010

  • @anoopprabhakaran6725
    @anoopprabhakaran6725 Před 3 lety +1

    Over dramatic 😅😂😂

  • @josonjoseph691
    @josonjoseph691 Před 3 lety

    Scrap

  • @drarunaj
    @drarunaj Před 2 lety +2

    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഊള ക്ലൈമാക്സ്..🤨🤢

  • @chackothomas1575
    @chackothomas1575 Před 3 lety

    Average movie

  • @abuvlogs2129
    @abuvlogs2129 Před 12 dny

    ഈ മൂവി അന്ന് ഫ്ലോപ്പ് ആയിരുന്നു