"സ്വന്തം ജ്യേഷ്ഠനെപ്പോലെ അല്ലെ ചന്ദ്രേട്ടാ നിങ്ങളെ ഞാൻ കരുതിയത് " | Mammootty | N F Varghese | Dubai

Sdílet
Vložit
  • čas přidán 4. 10. 2020
  • Dubai is a 2001 Indian Malayalam-language political thriller film directed by Joshiy, with Mammootty, N. F. Varghese, Biju Menon and Anjala Zaveri in the main roles. The script for the film was written by Renji Panicker. Dubai is about the fight of Ravi Mamman, a Dubai based business tycoon against his enemies.
    Barring a few scenes in the beginning, the film was completely shot in the United Arab Emirates. It was one of the most-expensive films made in Malayalam cinema at that time. Although made over a huge budget and completed in almost two years, it ended as a average grosser.
    #Mammootty #Dubai #NFVarghese #BijuMenon #Vijayakumar #Joshiy
  • Zábava

Komentáře • 90

  • @vijith2015
    @vijith2015 Před 2 lety +79

    ബുള്ളറ്റ് തലക്കകത്തൂടി കേറിയിട്ടും സോറി പറയാൻ കാണിച്ച മനസ്സ്
    ചന്ദ്രേട്ടൻ മാസ്സ് …….

  • @nishadva7311
    @nishadva7311 Před 3 lety +23

    5:46 ഈ Meme/Sticker തപ്പി വന്നതാ ഞാൻ..😂

  • @aboobackerccp6660
    @aboobackerccp6660 Před 2 lety +31

    എല്ലാ സിനിമയിലെയും സ്ഥിരം ചതിയൻ (യൂസഫ് ) ഈ സിനിമയിൽ ചതിച്ചില്ല 🤗

    • @kasimtpkasim264
      @kasimtpkasim264 Před 8 měsíci +2

      വിജയ കുമാർ 👍

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm Před měsícem

      പക്ഷെ യഥാർത്ഥ ഹീറോ.. ആരാണ്.. ഇതിപ്പോ യൂസുഫ് അലി..
      അങ്ങനെ അങ്ങനെ യഥാർത്ഥ ഹീറോ മാർ അകലെയും... ഇന്റർനാഷണൽ പേര് ഉള്ളത് കൊണ്ട് മാത്രം സിനിമയിൽ ആർമാദിക്കുന്ന ക്രിസംഘികളും 🤔

  • @castrof4945
    @castrof4945 Před 3 lety +89

    ബ്രെയിൻ തുളച്ചു വെടിയുണ്ട കയറി മരിച്ചപ്പോഴും..... സംസാര ശേഷി മാത്രം ബാക്കിയായി

    • @rexrover7441
      @rexrover7441 Před 3 lety +11

      Yes , brain 🧠 tazebhagat koode ula vain hit cheytal matrame.problem ulu

    • @MrzThoppie
      @MrzThoppie Před rokem

      Sinimayalleda saramilla vittekk poote

  • @yadhukrishna9770
    @yadhukrishna9770 Před 3 lety +51

    അറിയില്ലായിരുന്നു ചന്ദ്രേട്ടന്😢

  • @shuhailsuhail3093
    @shuhailsuhail3093 Před 3 lety +25

    Thala potti chithariyittum sorry paranja chandhrettanu big salut🤩🤩

  • @rahulkrishna5853
    @rahulkrishna5853 Před 3 lety +37

    NF വർഗീസും ഇക്കയും തമ്മിലുള്ള കോമ്പിനേഷൻ സീൻ കിടിലമായിരുന്നു പക്ഷേ വെടി വെച്ചതിനു ശേഷമുള്ള ആ സോറി പറച്ചിൽ കാരണം ആ സീനിന്റെ അതുവരെയുള്ള എല്ലാ എഫക്റ്റും പോയി😞

  • @antopgeorge2778
    @antopgeorge2778 Před 3 lety +32

    Mammookka's performance 👌👏

  • @jinasqatar6619
    @jinasqatar6619 Před 3 lety +16

    എൻ എഫ് വർഗീസ് ചതിച്ചു, എന്ന് മനസ്സിലാക്കിയിട്ടും അത് പുറത്തു കാണിക്കാതെ മെല്ലെ മെല്ലെ കത്തിക്കേറി വരുന്ന മമ്മൂട്ടിയുടെ അഭിനയം.സിനിമ വിജയിക്കാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്രകടനം.
    പിന്നെ വെടി കൊണ്ട ശേഷം എൻ എഫ് വർഗീസ് മാപ്പ് പറഞ്ഞതാണ് മിക്കവരും ശ്രദ്ധിച്ചത്, എന്നാൽ അവിടെ സ്ക്രിപ്റ്ററുടെ മികവ് ആരും ശ്രദ്ധിച്ചില്ല.
    ചതിയനായ സുഹൃത്ത് (എൻ എഫ് വർഗീസ് )സ്വയം വെടി വെച്ച് മരിച്ചപ്പോൾ, മരിച്ചു പോയി എന്ന് കരുതിയ ആത്മാർത്ഥ സുഹൃത്ത് (ബിജു മേനോൻ )തിരിച്ചു വരുന്നു.

  • @jithin22492
    @jithin22492 Před 3 lety +74

    At 6.00 minute even after headshot he is saying sorry 😂
    Entae ponnooooo 😝😝

  • @mahroofa3462
    @mahroofa3462 Před rokem +1

    കൊക്കിലു ജീവൻ ഉണ്ടങ്കിൽ അവനതു കൈയില്ല 🙌😍❣️

  • @HellBoy31600
    @HellBoy31600 Před 3 lety +37

    A meme was born 😂😂😂

  • @sreehariraveendran136
    @sreehariraveendran136 Před 3 lety +11

    സൂപ്പർ 😍😍👍👍

  • @aliakbarvp3584
    @aliakbarvp3584 Před 3 lety +22

    Mammookkaa👍🏼

  • @vineshkc9703
    @vineshkc9703 Před 3 lety +20

    ചന്ദ്രേട്ടൻ, രവി , ചന്ദ്രേട്ടൻ, രവി എന്തോന്നെടെ

  • @sameersalam3599
    @sameersalam3599 Před 3 lety +5

    Terrific performance

  • @mohammedshahidkk1107
    @mohammedshahidkk1107 Před 3 lety +16

    pand idh kand antham vittavaraa ippo chelakkunnadh

  • @shivadathanilkumar9239
    @shivadathanilkumar9239 Před 3 lety +54

    അധികം വാഴ്ത്തപ്പെടാത്ത ഒരു അടാർ സീന്‍. എന് എഫ് വർഗീസും മമ്മൂട്ടിയും, വികാരങ്ങള്‍ ഒളിപ്പിച്ചും പൊട്ടിത്തെറിച്ചും നീണ്ടുനിന്ന ഒരു സീന്‍. ശ്രദ്ധിച്ചാല്‍ ഡ്രിങ്ക്സ് കഴിക്കുന്നതും സംഭാഷണങ്ങള്‍ക്ക് ഇടയില്‍ ഇരുവരും ക്രോസ് ചെയുന്നതും ഫോണ്‍ ഡയൽ ചെയ്യുന്ന ശൈലിയും ഒക്കെ ഒരത്ഭുതം ആയി തോന്നും..

  • @abhilashajay1978
    @abhilashajay1978 Před 2 měsíci +1

    My favourite 🎥🍿🍿🍿😂😂😂😂😂😂😂

  • @coldstart4795
    @coldstart4795 Před 3 lety +8

    Ravi pls...Ravi pls....Ravi pls...enthonnede

  • @midhunnm1987
    @midhunnm1987 Před rokem +3

    Good movie...same like lelam same story different screenplay...

  • @aalimaalim5728
    @aalimaalim5728 Před 3 lety +25

    Headshot vechaalum samsarikkumo

  • @harikrishnan4183
    @harikrishnan4183 Před 3 lety +34

    Comedy aayi poya head shot.

  • @abhijithsuresh7640
    @abhijithsuresh7640 Před 3 lety +4

    Surendran pucha meme 🤣🤣🤣

  • @abhilashthayyillthayyil6783

    Climax

  • @abhilashthayyillthayyil6783

    Bijumenon

  • @nikhilsivadasan8265
    @nikhilsivadasan8265 Před 2 lety +3

    Chandrettan dae thala entha marathindae aano .. pari yettan

  • @abhilashthayyillthayyil6783

    Pollemamotty

  • @abhilashajay1978
    @abhilashajay1978 Před 2 měsíci +1

    Ravimaman and USAF and Kiran pothan and Chandran

  • @jobin53
    @jobin53 Před 3 lety +12

    Acting simham. Ijathi seen

  • @farooquefrk8204
    @farooquefrk8204 Před 2 lety +7

    NF … pakaram vekkan aalilla 🤷🏻‍♂️

  • @Ajithchandran1985
    @Ajithchandran1985 Před 2 lety +4

    ബൾബിൽ ഫിലമെന്റ് പൊട്ടിപ്പോയിട്ടും ബൾബ് ഇടയ്ക്ക് മിന്നിക്കത്തും എന്ന് പറയുന്നത് പോലെയുണ്ട് തലയിൽ വെടിയേറ്റിട്ടുള്ള സോറി പറച്ചിൽ. 🙏🙏

  • @sailesh943
    @sailesh943 Před rokem +1

    I likes mariya😊

  • @muhammedrishanshajahan1023

    That is alla that was ennalley pulley 🤔

  • @anshads1254
    @anshads1254 Před 2 lety

    Dubaii😡👍

  • @fahis8228
    @fahis8228 Před 3 lety +4

    Copyright rate

  • @afsallais9825
    @afsallais9825 Před 3 lety +6

    Thalak vedi vecha ethrem expression edan ulla time kitto

    • @starbenjoy
      @starbenjoy Před 3 lety +9

      ഇല്ല. പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ എടുക്കുമ്പോഴുള്ള മുഖഭാവമാണ് ഉണ്ടാകുക

  • @kunjappanmallb4575
    @kunjappanmallb4575 Před 2 lety

    6:00 apol brain il hole veenalum “ sorry” parayan oke pattum.. good to know

  • @jabi1686
    @jabi1686 Před 3 lety +3

    Chandrettanu onnum Ariyilla... paavam

  • @vivekradhakrishnanVicky
    @vivekradhakrishnanVicky Před 3 lety +3

    Thalaiku point blankil vedi unda kayariyittu...sorry😁😁😁

  • @shab232006
    @shab232006 Před 3 lety +2

    സോറി 😁😁😁

  • @manupious2874
    @manupious2874 Před 3 lety +20

    Very longest movie in malayalam

  • @abhilashthayyillthayyil6783

    Nf

  • @vinayak90417
    @vinayak90417 Před 2 lety

    Meme scene 😂🤣

  • @kutsan8350
    @kutsan8350 Před 2 lety

    രവി.മാമൻ 😂

  • @madhavam6276
    @madhavam6276 Před měsícem

    ഒരു വെടിയ്ക്കും സോറിക്കും ഇടയിൽ 19 സെക്കൻ്റ് 🤌 പിഷ്ക്യൂ 🥴

  • @abhilashthayyillthayyil6783

    Cheeting

  • @abhilashthayyillthayyil6783

    Nfvargiess

  • @rohithksaj
    @rohithksaj Před 3 lety +21

    Mariaaaaaaa
    Mariaaaaa
    Maria yum Malarum ok maranjadarinjille kelavaa. .

  • @abhilashthayyillthayyil6783

    Dubalfilm

  • @satanshameer690
    @satanshameer690 Před 2 lety +2

    😂😂😂

  • @martinsam8787
    @martinsam8787 Před 3 lety +18

    Oolla padam

    • @riyunasi6982
      @riyunasi6982 Před 3 lety +2

      1, 2 നല്ല പാട്ടു മാത്രം കൊള്ളാം

    • @martinsam8787
      @martinsam8787 Před 3 lety

      @@riyunasi6982 yes vidyasagar songs and mamotty dailogue okke kidu but direction okke alambu

  • @teruiit
    @teruiit Před 3 lety +12

    ഇതിലെങ്കിലും കൂട നിന്നിട്ടു നന്ദി കാണിക്കുമെന്ന് കരുതി. അവസാനം ചന്ദ്രേട്ടൻ തനി കൊണം എടുത്തു. കഴുവാതെ രവിയുടെ അണ്ണാക്കിൽ. 😂
    NF varghese always mass actor 💕

  • @sivan3189
    @sivan3189 Před rokem

    Cringe cringeyyyyy 😂😂😂😂