Kadha Parayumbol - Climax Scene

Sdílet
Vložit
  • čas přidán 24. 05. 2015
  • Kadha Parayumbol - Climax Scene
    Watch Full Movies On www.hotstar.com
    Subscribe to Asianet Movies Official CZcams Channel for more Movies:
    czcams.com/users/subscription_c...
    For Asianet Movies News and Updates LIKE our Facebook Page:
    / asianetmovies
  • Krátké a kreslené filmy

Komentáře • 1,8K

  • @samusamu8253
    @samusamu8253 Před rokem +6160

    ധ്യാൻ ശ്രീനിവാസൻ കോമഡി സ്റ്റാറിൽ പറഞ്ഞ ആ ലാസ്റ്റ് സീൻ തേടി വന്നവർ ആരൊക്കെ👍

  • @divakaranmd7543
    @divakaranmd7543 Před rokem +558

    ഈ ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗമാണിത്. ഇത് എത്ര വട്ടം കണ്ടാലും മടുപ്പ് വരില്ല. അത്രമേൽ പൊസിറ്റീവ് എനർജി നൽകുന്ന രംഗം.

  • @devotionalmusic6108
    @devotionalmusic6108 Před rokem +1206

    പ്രതിഫലം വാങ്ങാതെ അഭിനയിച്ച മഹാ നടൻ മമ്മൂട്ടിയെ ആയിരം അഭിനന്ദനങ്ങൾ 👍👍

    • @akbarmubarak8664
      @akbarmubarak8664 Před 11 měsíci +1

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Před 2 měsíci

    • @warning1more833
      @warning1more833 Před 18 dny +3

      ഇതിന് മാത്രമല്ല തമിഴ് ആനന്ദം എന്ന സിനിമക്കും മമ്മുട്ടി ക്യാ ഷ് വാങ്ങിയിട്ടില്ല

  • @younuskarama8012
    @younuskarama8012 Před rokem +1719

    പുല്ല്... എത്ര പ്രാവിശ്യം കണ്ടു ഈ സീൻ.... എന്നിട്ടും കരയാതിരിക്കാൻ പറ്റണില്ലല്ലോ 👌

  • @thufailvml
    @thufailvml Před rokem +824

    ക്ലൈമാക്സ്‌ മാത്രം കണ്ടിട്ട് കരഞ്ഞു പോയവർ 🙋‍♀️

  • @junaid___junu
    @junaid___junu Před rokem +1396

    അതിൽ ശ്രീനിവാസന്റെ മകനായി അഭിനയിച്ചത് ഞാൻ ആണ് 👍🏻

  • @noushadkp1024
    @noushadkp1024 Před 7 lety +399

    മലയാളിയെ കരയിക്കാനും മറ്റൊരു നടനെ എൻറെ 30 വർഷത്തിനുള്ളിൽ ഞാൻ കണ്ടിട്ടില്ല. സത്യം

  • @salmanp2707
    @salmanp2707 Před rokem +601

    മമ്മൂക്കയുടെ അഭിനയ കഥകളെക്കുറിച്ച് എല്ലാവരും പറഞ്ഞു മമ്മൂക്കയുടെ അഭിനയം തകർപ്പൻ അഭിനയം തന്നെ ഒന്നും പറയാനില്ല പക്ഷേ ശ്രീനിവാസേട്ടന്റെ അഭിനയം അതിനെക്കുറിച്ച് ആരും സംസാരിക്കുന്നത് കേട്ടില്ല അദ്ദേഹം മമ്മൂക്കയുടെ കൂടെ കട്ടക്ക് നിന്ന് അഭിനയിച്ചു രണ്ടുപേരും കട്ടക്ക്

    • @saleemzayan7777
      @saleemzayan7777 Před rokem +17

      അത് ശെരിയാ

    • @HariKumar-ms1yt
      @HariKumar-ms1yt Před rokem +23

      Sreeniettane Kurichu No need to Say. He is always better than the Main Actor in Every Movies

    • @lollipop2621
      @lollipop2621 Před rokem +7

      ശ്രീനിവാസൻ കട്ടക്ക് തന്നെ പക്ഷേ ഈ സീനിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ശ്രീനിവാസൻ മമ്മുക്കയെയാണ് ഫോക്കസ് ചെയ്യുന്നത്

    • @johncyjej8302
      @johncyjej8302 Před rokem

      True

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 Před rokem +2

      എന്റെ പൊന്നോ. മായാളത്തിൽ. മമ്മൂട്ടിയെ കളും. മോഹൻലാലിനെ. കളും. ഒരുപടി മുകളിൽ. ഉള്ള നടൻ. ആണ് ശ്രീനിവാസൻ. തിലകൻ. നെടുമുടി മുരളി. Legents

  • @mobintitus
    @mobintitus Před rokem +536

    what a movie 🙏🙏🙏mammukka and sreeniyettan nailed it!!! കരഞ്ഞു പോയി 15 കൊല്ലം കയിഞ്ഞിട്ടും🙏

  • @dreamshore9
    @dreamshore9 Před rokem +735

    സൂചി കുത്താൻ സ്ഥലം കൊടുത്താൽ ഭൂലോകം തിരിച്ചിടുന്ന മമ്മൂട്ടി magic പെർഫോമൻസ് 🔥

  • @Agathiayan99
    @Agathiayan99 Před rokem +556

    പ്രതിഭ കാണിക്കാൻ മുഴുവൻ റോൾ വേണം എന്നൊന്നും ഇല്ല കഴിവ് മതി..
    ഉള്ള സമയം കൊണ്ട് മൊത്തം സിനിമ വിഴുങ്ങും 😘😘👌🏻👌🏻

  • @moviesclub6270
    @moviesclub6270 Před rokem +350

    എപ്പോൾ കണ്ടാലും കണ്ണിൽ വെള്ളം നിറയുന്ന സീൻ 😪😍😍😍

  • @rabeehrahman968
    @rabeehrahman968 Před rokem +482

    ഇങ്ങേരുടെ dialogue delivery & sound Modulation ❤️❤️❤️🔥

  • @AppleSiru
    @AppleSiru Před rokem +99

    തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരെ വിട്ട് പിരിയേണ്ടി വന്ന ഒട്ടനവധി പേരുടെ ഓർമകൾ ഒറ്റയടിക്ക് ഒരുപാട് വർഷത്തേക്ക് തിരിച്ച് കൊണ്ട് പോയ ക്ലൈമാക്സ്

  • @faisalfaiz8361
    @faisalfaiz8361 Před rokem +303

    ജഗദീഷിന്റെ തിരിഞ്ഞു നോട്ടവും
    പിറകിൽ നിൽക്കുന്നവന്റെ ചിരിയും.. 😂😂😂

  • @mehlinrose.k1995
    @mehlinrose.k1995 Před rokem +144

    എപ്പോൾ കണ്ടാലു൦ കണ്ണ് നനയിക്കുന്ന.....സിനിമ....Thank U Sreenivasan& Mammuty

  • @crm6460
    @crm6460 Před rokem +129

    മമ്മൂട്ടിയുടെ ഈ 15 മിനിറ്റ് ആണ് ഈ പടത്തിന്റെ വിജയം

  • @pradeeshkongattil9334
    @pradeeshkongattil9334 Před rokem +1163

    ധ്യാനിന്റെ കഥ കേട്ടു വന്നവർ ഇവിടെ കമോൺ

  • @sujithts1188
    @sujithts1188 Před rokem +1368

    മുകേഷേട്ടന്റെ കഥ കേട്ട്‌ വന്നവർ ❤

  • @Shebeer423
    @Shebeer423 Před rokem +151

    നമ്മുടെ ഒക്കെ ചെറുപ്പകാലത് ജാതി, മതം രാഷ്ട്രീയം ഇതൊക്കെ എന്താ എന്ന് പോലും അറിയാതെ പരസ്പരം തോളിൽ കൈ ഇട്ടു നടനൊരു കാലം ഒരിക്കലും തിരികെ കിട്ടില്ല എന്ന് ഉറപ്പുള്ള കാലം ഒന്നൂടെ തിരികെ വന്നിരിന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 👍👍👍

    • @ajokurian319
      @ajokurian319 Před rokem +6

      അന്ന് നമ്മുടെ നാട്ടിൽ തീവ്രവാദം ഇല്ലായിരുന്നു, അന്യമത വിമർശനം ഇല്ലായിരുന്നു, അന്യമതത്തിൽ ഉള്ളവർ പരസ്പരം ബഹുമാനിച്ചു ജീവിച്ചു, ആർക്കും ആരുടെയും മേൽ മത ആധിപത്യം സ്ഥാപിക്കണം എന്ന ചിന്തായില്ലായിരുന്നു, ഇന്ന് ചില... കൃമികീടങ്ങൾ എന്ന് നുഴഞ്ഞു കയറിയോ അന്ന് മുതൽ ആളുകൾ അവനവസ്നിലേക്ക് ഒതുങ്ങൻ തുടങ്ങി.

    • @pedestrian5571
      @pedestrian5571 Před rokem +3

      ​@@ajokurian319 രാഷ്ട്രീയനേട്ടത്തിനെന്ന് ഒരൊറ്റ വാക്കിൽ പറഞ്ഞാൽ തീരാവുന്നതേയുള്ളു. അതിനനുസരിച്ചു മനുഷ്യരിൽ sadism വും വർധിച്ചു 🙌

    • @frreie
      @frreie Před rokem +1

      സത്യം.
      ഇപ്പോഴും ആ ചെറുപ്പകാലം ഓർമ്മ വരുന്നു.
      ആ ഒരുമയാണ് MM അക്ബറും കൂട്ടരും ചേർന്ന് നശിപിച്ച് നാറാണക്കല്ല് ആക്കിയത്. എന്നിട്ട് എന്ത് നേടി.
      സ്വന്തം നാടും വീടും ഇട്ടോടി വിദേശത്ത് ഒളിവിൽ കഴിയുന്നു

    • @pedestrian5571
      @pedestrian5571 Před rokem +1

      @@frreie ഫ്രൈ സേട്ടാ... അതിന്റെ ഇടയിലൂടെ 🤣🤣🤣🤣

    • @frreie
      @frreie Před rokem +1

      @@pedestrian5571 goal അടിച്ചു അല്ലേ
      തെറ്റായിട്ടൊന്നും ചിന്തിക്കണ്ട
      ഞാൻ ഒന്നും ഉദേശിച്ചിട്ടുമില്ല.🤣

  • @Ashiquen52
    @Ashiquen52 Před rokem +134

    Mammootty deserve awards for just this scene what an emotion 😭

  • @abijithjacob1887
    @abijithjacob1887 Před rokem +162

    ഈ ജന്മം മുഴുവൻ ഞാൻ പറഞ്ഞോണ്ടിരിക്കും... ലോകസിനിമയിൽ മമ്മൂട്ടി കഴിഞ്ഞേ വേറെ നടനുള്ളു...
    വേഷപ്പകർച്ച
    Voise modulation
    Language/slang flexibility
    Body maintenance
    Glamour
    Navarasa പ്രയോഗം
    Different walking style
    ..... ലോകഅദ്ഭുതമേ തുടരുക ❤❤❤❤

    • @sadiksadik3291
      @sadiksadik3291 Před rokem +3

      ഒരു പൈന്റ് കഴിച്ച് ഞാൻ ഇത് ഇന്ന് കണ്ട് പം വീണ്ടും കരഞ്ഞ് സത്യം

    • @thevillagedreams3679
      @thevillagedreams3679 Před 10 měsíci

      👍❤

    • @kevindroys
      @kevindroys Před 9 měsíci +3

      ലോക സിനിമയിൽ ഇത്രയും വ്യത്യസ്ത റോളുകൾ ചെയ്ത ഒരു നടൻ വേറെയില്ല 🎉

    • @vinodkv2500
      @vinodkv2500 Před 2 měsíci +1

      ഒന്ന് പോടെ ലോക സിനിമ 😂

  • @anjukunju
    @anjukunju Před rokem +55

    ഇങ്ങേരുടെ ഗസ്റ്റ് റോൾ ഡയലോഗ് .. സിനിമ തൂത്തുവാരും നരസിംഹം movie അതുപോലെ ഈ scene ♥️♥️♥️♥️❤️❤️❤️ love u മമ്മൂക്ക

  • @vinod.k.nedumon7458
    @vinod.k.nedumon7458 Před rokem +233

    മലയാള സിനിമയിലെ മികച്ച ക്ലൈമാക്സുകളിൽ ഒന്ന്.സൗഹൃദങ്ങളുടെ ആഴം ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. എഴുത്തിൽ ശ്രീനിവാസന്റെയും അഭിനയത്തിൽ മമ്മുക്കയുടെയും പ്രതിഭ ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നു ഈ സീൻ.

  • @febzzff2003
    @febzzff2003 Před rokem +77

    💯One of the best movie of mammookka & Srinivasettan😌 ഈ സീൻ എപ്പോ കണ്ടാലും എനിക്ക് കരച്ചിൽ വേരും എനിക്ക് മാത്രം ആണോ നിങ്ങൾ പറയൂ💔🥲

  • @jamsheer275
    @jamsheer275 Před 10 měsíci +41

    മുകേഷേട്ടനെ കഥ കേട്ടു വീണ്ടും ഒന്ന് കാണാൻ വന്നതാണ് ഇത് ഇപ്പോൾ ഇരുന്നു കണ്ടാലും കണ്ണും മനസ്സും നിറയും❤❤❤😢😢😢

  • @jagadeeshparakal5781
    @jagadeeshparakal5781 Před rokem +121

    ഏത് സമയത്തു കണ്ടാലും കണ്ണ് നനയിക്കുന്ന സീൻ 👌👌👌മമ്മുക്ക സൗണ്ട്❤❤, ശ്രീനിച്ചേട്ടൻ 👌👌

  • @aribella5620
    @aribella5620 Před rokem +313

    It's 2022 I still cry whenever I watch this scene 😢😭

  • @firstbellmedia19
    @firstbellmedia19 Před rokem +40

    കേവലം ക്ലൈമാക്സില്‍ മാത്രം ഒരുഎന്‍ട്രി....ഈ സിനിമയുടെ ആത്മാവായി മാറുന്ന കാഴ്ച.Performer..👌👌

  • @colourworldarea2343
    @colourworldarea2343 Před rokem +55

    ധ്യാൻ ന്റെ കഥ കേട്ട് വന്നവൻ ☺️

  • @velayudhanaykkaranthiruvan4308

    ഇത്രയും feel ഓടെ വേറെ ഒരു രംഗവും ഞാൻ ഇതു വരേ കണ്ടിട്ടില്ല. ഇതിന്റെ അവസാനം വരെ എന്റെ കണ്ണു മുഴുവനും നിറഞ്ഞിരുന്നു. 😥😥😥

  • @lijithkumar5278
    @lijithkumar5278 Před rokem +138

    ഇന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജീവിതകഥ ശ്രീനിവാസന്റെ മാന്ത്രിക തിരക്കഥയിൽ ആദ്യമായി മലയാളത്തിൽ എത്തി........ പിന്നീടാണ് അന്യഭാഷകളിൽ ഈ ചിത്രത്തിന്റെ തേരോട്ടം നടന്നത്....

    • @AB-di7yz
      @AB-di7yz Před rokem +2

      കഥ അടിച്ചു മാറ്റിയതാണെന്നും പറഞ്ഞുള്ള കേസ് ഇതുവരെ തീർന്നിട്ടില്ലല്ലോ !!!

    • @sa34w
      @sa34w Před rokem

      @@AB-di7yzthis is rajnis actual story, Srini doesn't need to steal to make good movies

    • @AB-di7yz
      @AB-di7yz Před rokem

      @@sa34w കോടതിയിൽ തെളിയിക്കട്ടെ

    • @ajaikumarks7895
      @ajaikumarks7895 Před 11 měsíci +1

      It's a stolen theme like some of Srini's scripts. His genius is that he transform a theme into a masterpiece screenplay..the pity is that, screeni do not Pay or recognize the real writer, instead insult and keep him away. His money, power, influence and croockedness save him from everything. A good writer, a nasty human being

    • @kevintf2
      @kevintf2 Před 9 měsíci

      ​@@ajaikumarks7895who is the real writer?

  • @sreegithgm3184
    @sreegithgm3184 Před rokem +76

    Dhyan പറഞ്ഞു കേട്ടു ഈ പടം ഡബ്ബിംഗ് ന് മുന്‍പ് കണ്ടിട്ട് ചിരിച്ച് പോയി എന്ന്, പക്ഷേ ഈ സീന്‍ ഒക്കെ മമ്മുക്ക Dubb ചെയ്ത്‌ ഇത്രക്ക് കേറ്റി എടുക്കും ചിന്തിച്ചു പോലുമില്ല...

    • @poppoyi
      @poppoyi Před rokem +1

      AA pottante love action drama kandu Avan swayam ezunettu ninnu Kay adichu kanum..

  • @sanjeevnpillai5104
    @sanjeevnpillai5104 Před rokem +314

    മമ്മൂക്ക കരഞ്ഞാൽ ഞാനും കരയും...😢

    • @AnuMohananAndezhath
      @AnuMohananAndezhath Před rokem +6

      Njanum

    • @faisalbabu8512
      @faisalbabu8512 Před rokem +11

      മമ്മുക്ക കരഞ്ഞു ക്യാഷ് വാരികൂട്ടുന്നു നീയോ

    • @abdulrazack9498
      @abdulrazack9498 Před rokem +2

      😔😔💞ബ്രോ

    • @douluvmee
      @douluvmee Před rokem +1

      Nera bro.

    • @kullamname
      @kullamname Před rokem +2

      Mammotty yode Ellam filim njan kanddadan 1980 mudal 2023vere

  • @ashanandb8193
    @ashanandb8193 Před rokem +182

    എന്റെ അച്ഛൻ ഈ സീൻ kanumbo epozhum കരയുമായിരുന്നു ...അച്ഛൻ അങ്ങനെ കരഞ്ഞു കണ്ടിട്ടില്ല 😔

    • @shanumoviesvlogs
      @shanumoviesvlogs Před rokem +12

      തന്റെ അച്ഛന് അത് പോലെ ഒരു സുഹൃത് ഉണ്ടായിരുന്നിരിക്കാം...

    • @afsalali108
      @afsalali108 Před rokem +2

      ​@@shanumoviesvlogs yess💯

    • @hitmanbodyguard8002
      @hitmanbodyguard8002 Před rokem +2

      He was a good human being ❤

    • @myopinion9471
      @myopinion9471 Před rokem +1

      enteyum achan karayum😁

    • @Lath_xz
      @Lath_xz Před 29 dny

      ചോദിച്ച് നോക്കൂ..
      അച്ഛനും ഉണ്ടായിരിക്കണം ഇങ്ങനെയൊരു സുഹൃത്ത്!😇❤️

  • @harizbabz5721
    @harizbabz5721 Před rokem +39

    ഇത് ഇപ്പോ എത്രാമത്തെ തവണയാണ് ഈ കാണുന്നെ എന്ന് ഒരു ഐഡിയ ഇല്ലാലോ 😍

  • @deepakt65
    @deepakt65 Před rokem +71

    ആരെടാ ഉള്ളി അരിയുന്നത്.. എടുത്ത് മാറ്റെടാ.. അല്ലാതെ ഞാൻ കരഞ്ഞത് ഒന്നും അല്ല..ങാ...😥

  • @the_jovial_boy
    @the_jovial_boy Před rokem +63

    This climax makes us understand about how true friendship is 🥺🥺♥️♥️

  • @vyshag8655
    @vyshag8655 Před rokem +183

    മുകേഷേട്ടന്റെ കഥ കേട്ട് 🔥🔥🔥
    ഇതുപോലൊരു നടനെ ഇനി മലയാള സിനിമക്ക് കിട്ടുമോ എന്റെ പൊന്നു മമ്മുക്ക 🙏🙏🙏🙏🙏🙏
    ശ്രീനിചേട്ടന്റെ കഥ 🙏🙏🙏🙏❤

  • @krishnenduponnu6703
    @krishnenduponnu6703 Před rokem +33

    കാലം എത്ര പോയാലും സൗഹൃദം മായില്ല എന്നതിന്റെ തെളിവ്.... 💖💖💖💖💯💯💯💯💯💯

  • @ashokanashokan9382
    @ashokanashokan9382 Před rokem +32

    ഇന്നും കണ്ണ് നിറയാതെ കാണാൻ. കഴിയാത്ത അവസ്ഥ ആണ് ഈ സീൻ

  • @shyamannakutty4435
    @shyamannakutty4435 Před rokem +10

    ഒരു അൽപ്പം കണ്ണുനീരോട് കൂടി അല്ലാണ്ട് ഈ സിനിമ ക്ലൈമാക്സ്‌ കാണണ്ടിരിക്കാൻ പറ്റില്ല.. മമ്മൂട്ടി ഡയലോഗ് ഡെലിവറിയിൽ ശ്രീനിവാസൻ ചേട്ടന്റെ അഭിനയം..അതാണ് റിയാലിറ്റി ❤❤

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Před rokem +112

    the most divine scene in malayalam cinema

  • @prakashr6007
    @prakashr6007 Před rokem +48

    കരഞ്ഞ് പോയി. എത്ര കണ്ടാലും കരയും.

  • @sethu234
    @sethu234 Před rokem +17

    ബന്ധത്തിന്റെ ആഴമാണ് ... എന്നാ വാക്കുകൾ .... മലയാളിയുടെ മനസ്സിൽ നിന്നും വിട്ടു പോകുന്ന വാക്കുകൾ , കൂടപ്പിറപ്പുകളുടെയും..സൈനു താത്തയുടെ ചിരി .. ഒരുപാട് ഇഷ്ടപ്പെട്ടു

  • @thetruth9584
    @thetruth9584 Před rokem +50

    ഒരു ശരാശരി സിനിമയെ അല്ലങ്കിൽ അതിന് താഴെയുള്ള ഒരു സിനിമയെ വെറും 10 മിനിറ്റിൽ ഒരു േ ബ്ലാേക്ക് ബസ്റ്റർ ആക്കിയെങ്കിൽ അയാളുടെ പേരാണ് മമ്മൂട്ടി ദി കിംഗ്👑

    • @poppoyi
      @poppoyi Před rokem +2

      Itooo? Sarasari cinemayoo ?
      Onnu podoo...itu nalla adipoli cinema anu....
      Ninikk okke Spielberg nte cinema matrane dehikku....

    • @thetruth9584
      @thetruth9584 Před rokem +1

      @@poppoyi അവസാന 15 മിനിറ്റ് ബാക്കിയുള്ളപ്പോ വരെ അങ്ങനെയായിരുന്നു പക്ഷെ അതിന് ശേഷം മമ്മൂക്കയുടെ പ്രസന്റസ് ഈ സിനിമ റെക്കാസ് വിജയം നേടിയത്

  • @mahithehero2856
    @mahithehero2856 Před rokem +33

    "കാലദൈർഘ്യമല്ല സൗഹൃദത്തിന്റെ അളവുകോൽ, ബന്ധങ്ങളുടെ ആഴമാണു"

  • @Irfan_kp
    @Irfan_kp Před rokem +36

    ധ്യാൻ ശ്രീനിവാസന്റെ കഥ കേട്ടു വന്നവർ❤️

  • @svmohan6843
    @svmohan6843 Před rokem +118

    Superb performance of Mamukka....his dialogue presentation....expression on his face......are all unique 👍👍👍

  • @anandiyer5361
    @anandiyer5361 Před rokem +157

    among everything else, the background score adds so so much to the success of this movie, especially the climax!

    • @akshaysreeram1164
      @akshaysreeram1164 Před rokem +8

      The background score of this film had amazing string arrangements and a very emotional main theme. As you noticed, it's a brilliant piece of work that lifts the film greatly.

    • @rpk5661
      @rpk5661 Před rokem +3

      Correct

  • @robintuttu4753
    @robintuttu4753 Před rokem +46

    എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം..... ഞങ്ങളുടെ നാട്ടിൽ ഈ ഷൂട്ടിങ് കാണുമ്പോൾ എന്തൊരു സന്തോഷം ആയിരുന്നു.... ശരിക്കും നൊസ്റ്റു......

    • @anjushiva9412
      @anjushiva9412 Před 10 měsíci +1

      Wowwww

    • @kevindroys
      @kevindroys Před 9 měsíci

      എവിടെയാ proper place.. You are such a lucky man what a wonderful place...

    • @user-gt5no2kp9g
      @user-gt5no2kp9g Před 7 měsíci

      മേലുകാവുമാറ്റം

    • @user-gt5no2kp9g
      @user-gt5no2kp9g Před 7 měsíci

      കോട്ടയം ജില്ല

  • @Salushaz
    @Salushaz Před rokem +46

    5:42 to 6:15 ശ്രീനി ഏട്ടൻ്റെ ഡയലോഗ് ഡെലിവറി + flute bgm. ❤️ Touching

  • @MuhammedSalim
    @MuhammedSalim Před rokem +25

    ഈ ഒരു 10 മിനിറ്റ് 🥺🥺🥺🥺🥺
    പടത്തിനെ റേജ് തന്നെ മാറി...

  • @anoopbhaskaran7944
    @anoopbhaskaran7944 Před rokem +46

    എല്ലാ സുഹൃത്തുക്കളിലും ഒരു നല്ല കൂട്ടുകാരനുണ്ട് ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നു അതുപോലൊരു കൂട്ടുകാരൻ എനിക്ക് ഉണ്ട് അവന്റെ കാര്യങ്ങൾ മറന്നു കൂട്ടുകാർക്ക് വേണ്ടി ഓടി വരും അവന്റെ കയ്യിൽ പൈസ ഇല്ലേ അവൻ വേറെ എവിടെയും ചെന്ന് കടം മേടിച്ച് ആ കൂട്ടുകാരന് വേണ്ടി സഹായിക്കും അവന്റെ പേരാണ് കണ്ണൻ (അനൂപ് ) ഓച്ചിറ കൊച്ചുമുറി...

  • @fairooskhan6833
    @fairooskhan6833 Před rokem +19

    ശെരിയാണ് ഈ ഒരൊറ്റ സീൻ എത്ര കണ്ടാലും കണ്ണ് നിറയും ❤️❤️

  • @bhagyas5977
    @bhagyas5977 Před rokem +34

    1:49 emotional te ഇടയില്... ആഹ് noottom ചിരിയും 🤣

    • @sharbinaminna8560
      @sharbinaminna8560 Před rokem +1

      😁😁

    • @alt8854
      @alt8854 Před rokem +1

      പാവം

    • @iamanindian.9878
      @iamanindian.9878 Před rokem

      🤣🤣🤣🙏🏻

    • @Zimartcooli
      @Zimartcooli Před rokem

      Ayalde name entha

    • @iamanindian.9878
      @iamanindian.9878 Před rokem

      ഫേമസ് ആക്ടർ അല്ല ചില സിനിമകളിൽ ഇങ്ങനെയൊക്കെ കാണാം പേര് അറിയില്ല 😄

  • @dileepdileep9054
    @dileepdileep9054 Před rokem +91

    ഇന്നും ഈ സിനിമ കണ്ട് നമ്മൾ കരയുന്നു

  • @ma-cm6sn
    @ma-cm6sn Před rokem +103

    What a classic scene! Classic scene of this century😭😭

    • @shadrachgeorge108
      @shadrachgeorge108 Před rokem +2

      Beyond the shadow of a doubt 💯

    • @sonysunny2603
      @sonysunny2603 Před rokem +1

      തനിയാവർത്തനം കണ്ടിട്ടുണ്ടോ?? ആ ക്ലൈമാക്സ്സോളം വരില്ല ഒരു ക്ലൈമാക്സ്സും. (Personal opinion )

    • @ma-cm6sn
      @ma-cm6sn Před rokem +3

      @@sonysunny2603 ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും സാറെ

  • @S_P_T369
    @S_P_T369 Před rokem +32

    ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് ശരിയാ ഇദ്ദേഹത്തിന്റെ സൗഡ് മോഡുലേഷന് വട്ടം വെക്കാൻ വേറെ ആരുമില്ല എന്ന് അദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നു. ഈ സീൻ എപ്പോ കണ്ടാലും ഞാൻ കരഞ്ഞു പോകും😭

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 Před rokem +17

    നിലത്ത് നിന്ന് പറന്നുയരുന്ന കിളിക്ക് ആകാശത്തിൽ പുത്തൻ കൂട്ടുകാരുണ്ടാകാം. എന്നെങ്കിലും ചിറകൊടിഞ്ഞ് താഴെ വീണാൽ പറക്കാൻ പഠിക്കുന്നതിന് മുമ്പുള്ള നിലത്തെ സുഹൃത്തുക്കൾ മാത്രമേ അവനുണ്ടാകൂ. നാട്ടുകാരുടെ സഹായത്താൽ ജീവിക്കുന്നതായി പത്രവാർത്തയിൽ കണ്ട പഴയ നടി അതിൻ്റെ ഉദാഹരണങ്ങളിൽ ഒന്നാണ്. ആകാശത്ത് പറന്നുയർന്ന സൂപ്പർ സ്റ്റാർ അശോക് കുമാർ എല്ലാ ആകാശ ജീവികൾക്കും മാതൃകയാകാ ൻ ഈ ചിത്രം ഉപകരിക്കട്ടെ.

  • @azifredamigo6621
    @azifredamigo6621 Před rokem +17

    വലിയ ആളായി കഴിയുമ്പോൾ പഴയതെല്ലാം മറന്ന് പോകും എന്ന് കരുതിയ എനിക്ക് തെറ്റി. ഇന്ന് എന്റെ കുടിലിലേക്ക് നീ വന്നു........ഇങ്ങനൊക്കെ ഡയലോഗ് എങ്ങനെ എഴുതാൻ പറ്റുന്നു

    • @underworld2770
      @underworld2770 Před rokem +2

      ഇന്ന് അതൊക്കെ അന്യമായത്കൊണ്ട്..... അത്ഭുതമായത് കൊണ്ട്....

  • @muhammedafsal1476
    @muhammedafsal1476 Před rokem +33

    His sound modulation and his dialogue delivery,ikkaa ❤️‍🔥🥰🥰💖💖

  • @itsmesha3954
    @itsmesha3954 Před rokem +17

    ഒരുഭാഡ് കാലത്തിനു ശേഷം കണ്ട ചെങ്ങായിമാർക്ക് ഒന്ന് കെട്ടി പിടിക്കാമായിരുന്നു 🫣

  • @pedestrian5571
    @pedestrian5571 Před rokem +5

    കണ്ണുകൾ നിറയിപ്പിക്കുന്ന നീളമേറിയ കഥ പറച്ചിലുകൾ വേണ്ട. വാതിലിന്റെ അവിടെ നിൽക്കുന്ന ആ നിൽപ്പ് മാത്രം മതി ഈ അതുല്യ പ്രതിഭയുടെ കഴിവ് മനസിലാക്കാൻ❤❤❤❤❤

  • @BBTROLLS_
    @BBTROLLS_ Před 11 měsíci +10

    കണ്ണിൽ നിന്ന് വെള്ളം വരാതെ ഈ സീൻ കണ്ടവർ ഉണ്ടാവില്ല ❤

  • @noufal-ap-kottour
    @noufal-ap-kottour Před rokem +51

    ഈ സീൻ കണ്ടു തിയേറ്ററിൽ നിന്ന് കണ്ണ് തുടച്ചു മെല്ലെ തൊട്ടടുത്തുള്ള ആളെ നോക്കി ഞാൻ കണ്ണുതുടക്കുന്നത് കാണ്ടോന്ന് അപ്പൊ അങ്ങേരും കണ്ണ് തുടക്കുന്നു

    • @lalusukumaran2272
      @lalusukumaran2272 Před rokem +3

      ശരിയാണ് ഞാനും അനുഭവിച്ചറിഞ്ഞതാണ്

    • @ashiqansar3477
      @ashiqansar3477 Před rokem +6

      വർഷം മൂവി കാണൻ പോയപ്പോൾ എനിക്കും ഇതേ അനുഭവം ഉണ്ടായി

  • @AnilKumar-hh6kx
    @AnilKumar-hh6kx Před rokem +72

    ശ്രീനിവാസൻ സാർ നമിക്കുന്നു 🙏🏼🙏🏼🌹എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെ ചങ്കു പൊട്ടുന്ന രീതിയിൽ 🙏🏼q🙏🏼🌹മമ്മൂട്ടി 💕💕💕

  • @irshadry
    @irshadry Před rokem +6

    രജിനികാന്തിന്റെ സ്റ്റോറിയിൽ inspire ആയിട്ട് ശ്രീനിവാസൻ എഴുതിയ അനുഭവ കഥയാണ് കഥാപാറയുമ്പോൾ എന്നാ മൂവിയുടെ ക്ലൈമാക്സ്‌. സിനിമ പഠിക്കാൻ പോയ രജിനി കാന്തിനെ സഹായിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ആ സ്ഥാനത്താണ് ശ്രീനിവാസ്സനെ നിർത്തി ഈ കഥ പറഞ്ഞിരിക്കുന്നത് ❤

  • @Shahaz1
    @Shahaz1 Před rokem +14

    Backbone of this movie is the climax of 5 mins to become superhit .Mammukka dialogue delivery voice modulation hit everyone throat directly and make our eyes wet . Nothing to say legend

  • @krishnenduponnu6703
    @krishnenduponnu6703 Před rokem +29

    Friendshippinte വിലയെത്രത്തോളമാണെന്ന് പഠിപ്പിച്ചു തന്ന സീൻ ആണ്.... 🥰🥰💖💖💖💖💖

  • @amaltbenny7911
    @amaltbenny7911 Před rokem +13

    1:6 , ബാലചന്ദ്രൻ.. എന്റെ ബാലൻ..എന്നാ ഒരു സൗണ്ട് modulation ആണെന്റെ ഇക്ക... 🔥🔥

  • @abdulrasikt7739
    @abdulrasikt7739 Před rokem +38

    കഥപറയുമ്പോൾ ♥️🔥♥️

  • @thevillagedreams3679
    @thevillagedreams3679 Před 10 měsíci +16

    ശ്രീനിവാസൻ ധ്യാനിന്നോട് പറഞ്ഞില്ലേ .... 😍ഈ ഒരു സീനിനു മുൻപ് എന്തെഴുതിയാലും.. ഈ ഒരൊറ്റ ക്ലൈമാക്സ്‌ കൊണ്ട് പടം വേറെ ലെവൽ ആകുമെന്ന് 👍...ശ്രീനിവാസൻ മാജിക്.. ♥️🔥♥️

  • @dr.nanduheeralal109
    @dr.nanduheeralal109 Před rokem +55

    It is not just his charm but his splendid dialogue delivery makes Padmashree Mammootty greater than those awards...Such a Legend he is... enikk asooya onnum illa ketto😄

    • @aadhithanu9070
      @aadhithanu9070 Před rokem +2

      @Sam sp valla maavelum kayariyittu, edutthu chaadu

  • @fazilm5009
    @fazilm5009 Před rokem +11

    ജഗതീഷേട്ടൻ തിരിഞ്ഞു നോക്കുമ്പോൾ opost ഉള്ള ആളുടെ ഒരു റിയാക്ഷൻ ഉണ്ട് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vishnukondattu
    @vishnukondattu Před rokem +10

    സൈനുതാത്താ, കണ്ടോ ഞങ്ങടെ അശോകേട്ടനെ ?

  • @haris5459
    @haris5459 Před rokem +77

    At the Peak of emotion.
    A big drop tear covered full of eye, i tried to keep open my eyelid to prevent let it down. Heart melted.
    This is the climax.
    If anyone see this, especially who are lost their best friend, never forget it.

  • @aamifoodsvlogs7449
    @aamifoodsvlogs7449 Před rokem +11

    Mamooty voice
    പിന്നെ sreenivasante കരച്ചിലും
    പിന്നേ ആ bgm എല്ലാം കൊണ്ടും

  • @kabeerabdulkareem1964
    @kabeerabdulkareem1964 Před rokem +7

    ഈ സിനിമയുടെ മറ്റു ഭാഷാ റിമേക്കുകൾ കാണുമ്പോളാണ് നമ്മുടെ സിനിമകളുടെ ഔന്നത്യം മനസ്സിലാകുക.

  • @balakbalak3616
    @balakbalak3616 Před rokem +8

    ഞാൻ ഈ സിനിമ ഹിന്ദിയിൽ ആണ് കണ്ടത്!!! Mr ഷാരുഖ് ഖാനും, late mr ഇർഫാൻ ഖാനും അഭിനയിച്ചു സൂപ്പർ ഹിറ്റ്‌ മൂവി ആയ" billu ". ഈ പടം ഹിന്ദിയിൽ തരംഗം ആയിരുന്നു.

  • @VMC__AudioProductions
    @VMC__AudioProductions Před 11 měsíci +4

    എത്ര ഓക്കേ മലയാളം സിനിമ ഇറങ്ങിയാൽ പോലും ഈ സിനിമയുടെ കഥയെ വെല്ലാനായി മറ്റൊരു പടവും ഇനി ഉണ്ടാവുകയും ഇല്ല്യ 👌👌👌👌കണ്ടു കണ്ടു മതിരവതാ ഒരു cinima 💥💥👌👌👌

  • @muhammedfazilkannath4249
    @muhammedfazilkannath4249 Před rokem +34

    The super natural act...
    Very good natural performance.. emotions...
    The king 👑 Mammooka..

  • @ummerthodukattil9223
    @ummerthodukattil9223 Před rokem +9

    വീണ്ടും വീണ്ടും വീണ്ടും, ഇനിയും എത്ര വേണമെങ്കിലും കേൾക്കും

  • @hasheem8285
    @hasheem8285 Před rokem +6

    ശ്രീനിവാസന്റെ കുടിലിൽ വച്ച് മമ്മൂട്ടി മീനയുടെയും കുട്ടികളുടെയും മുഖത്തേക്ക് നോക്കുന്ന രംഗം എത്ര മികച്ച രീതിയിൽ ആണ് മമ്മൂട്ടി അഭിനയിച്ചത്.
    ശ്രീദേവി എന്ന് വിളിച്ച ശേഷമുള്ള വളരെ പതുക്കെ തലകുലുക്കുന്ന മുഖഭാവം എത്ര മനോഹരമാണ്. 07:11
    അയത്നലളിതം.
    അഭിനയ ചക്രവർത്തി

  • @sarfarazfirozfazil2493
    @sarfarazfirozfazil2493 Před rokem +10

    ശ്രീനിവാസനും മമ്മൂക്കയും ജീവിച്ച് അഭിനയിച്ച ഒരു സിനിമ രംഗം ..... ❤️😇

  • @mojitovibe
    @mojitovibe Před rokem +12

    Ee scene kannu nanayaathe… sankadam thonnaathe kandu theerkkunnavark life time settlement 😭🔥

  • @muhammedmubashir7528
    @muhammedmubashir7528 Před rokem +8

    മമ്മുക്കാക് മാത്രം പറ്റുന്ന അത്ഭുത സിദ്ധി ഉള്ള ക്‌ളൈമാക്സ് അഭിനയം ❣️🤗🥺

  • @shahidzubair4250
    @shahidzubair4250 Před rokem +9

    മമ്മൂട്ടിയുടെ തൊണ്ട ഇടറുമ്പോൾ ആണ് സങ്കടം വന്നധ്. ശ്രീനിവാസൻ ആണ് ഈ സിനിമയുടെ കഥ രചിച്ചദ്. 👍🏼

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Před rokem +44

    ഇന്നും ഈ സീൻ കാണുമ്പോൾ തൊണ്ടയിൽ വല്ലാത്ത ഒരു ഭാരമാണ്.

  • @sulthaanmassentry644
    @sulthaanmassentry644 Před rokem +51

    ഞങളുടെ നാട്ടിൽ ഷൂട്ട്‌ ചെയ്ത ആദ്യം സിനിമ മേലുകാവ് റിലീസ് ആയ ദിവസം ഞാൻ പഠിക്കുമ്പോൾ അ സ്കൂൾ തന്നെ അവധി ആയിരുന്നു BCZ പിള്ളേർ ഇല്ല സ്കൂൾ ഇൽ എല്ലാം പടം കാണാൻ പോയി 😁

  • @muhammeduvais3971
    @muhammeduvais3971 Před rokem +14

    Dhyan sreenivas eattan paranjade keett vannavar etra peerund

  • @firoz8032
    @firoz8032 Před rokem +15

    Kopp.... Epol kandalum karayipichu kalayum.... ❤️

  • @iqbalkodakkad6548
    @iqbalkodakkad6548 Před rokem +17

    Dyan shrinivasante kadha kettu vannavar 😎👍

  • @sportslover932
    @sportslover932 Před rokem +8

    കണ്ടോ ഞങ്ങളെ അശോകേട്ടനെ 😃

  • @aliashkarashkr6319
    @aliashkarashkr6319 Před rokem +30

    ഒന്നും പറയാനില്ല മമ്മൂട്ടി ശ്രീനിവാസൻ ഒന്നിച്ചുള്ള ഈ ലാസ്റ്റ് സീൻ 👍👍😥

  • @apputaiparambil
    @apputaiparambil Před rokem +30

    Ente munpilo bala...entammoo 👏👏

  • @samruthasubran4640
    @samruthasubran4640 Před rokem +6

    ഈ ക്ലൈമാക്സ്‌ എത്ര വട്ടം കണ്ടാലും കരയും ഞാൻ

  • @robintuttu4753
    @robintuttu4753 Před rokem +16

    ഈ ക്ലൈമാക്സ്‌ ഷൂട്ടിങ് നേരിട്ട് കണ്ടിട്ടുണ്ട്.. പക്ഷെ അത് ഇങ്ങനെ ആണെന്നറിഞ്ഞില്ല 😘😘😘😘

  • @vaishakhmsv8567
    @vaishakhmsv8567 Před 10 měsíci +5

    എന്ത് മനുഷ്യൻ ആണ് മമ്മൂക്ക നിങ്ങൾ ❤

  • @adharshma4710
    @adharshma4710 Před rokem +3

    ഒരിക്കൽ ശ്രീനിവാസൻ ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിൽ മനസ്സിൽ വന്ന ഒരു കഥയെ ആസ്പതമാക്കിയാണ് ഞാൻ ഈ സിനിമക്ക് കഥ എഴുതിയത് എന്ന് സിനിമ യുടെ അവസാനം മമ്മുക്ക പറയുന്ന ഒരു വാക്കുണ്ട് കാലമല്ല സൗഹൃദത്തിന്റെ അളവുകോൽ ബന്ധത്തിന്റെ ആഴമാണെന്ന്. കളങ്കമില്ലാത്ത ഈ സൗഹൃദത്തിന്റെ കഥ ശ്രീനിയേട്ടന് കിട്ടിയത് സാക്ഷാൽ ഭഗവാൻ ശ്രീ കൃഷ്ണന്റെയും കുചേലന്റെയും കഥയിൽ നിന്നാണ് ❤️