Velluvili Malayalam Full Movie | MG Soman | Jayabharathi | HD |

Sdílet
Vložit
  • čas přidán 7. 09. 2024
  • Name : VELLUVILI
    Director : KG Rajasekharan
    Actor : MG Soman
    Actress : Jayabharathi
    Story : Pappanamkodu Lakshmanan
    Producer : GP Balan
    Music : MS Viswanathan
    Lyricist : Bichu Thirumala
    Year : 1978
    Copy Right : Wilson Audios & Videos

Komentáře • 40

  • @venugopal6508
    @venugopal6508 Před 2 měsíci +2

    46 വർഷങ്ങൾക്കു മുമ്പു കണ്ട സൂപ്പർ ഹിറ്റുസിനിമ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @Thamban67
    @Thamban67 Před 5 lety +23

    എന്റെ നാട്ടിൽനിന്നും (ചിറ്റാരിക്കാൽ, ഭീമനടി, വരക്കാട്, ചീമേനി, ചെറുപുഴ, പയ്യന്നൂർ) എടുത്ത സിനിമ.

    • @vibinrocky7413
      @vibinrocky7413 Před 4 lety +1

      മലയാറ്റുർ ആണ് ചിത്രകർച്ചത്

    • @mohamediqbalks2802
      @mohamediqbalks2802 Před rokem +1

      @@vibinrocky7413 കൂടുതലും കാസർകോട് ജില്ലയിൽ നിന്നും ആണ് ഈ സിനിമ എടുത്തത്.
      ഞാൻ ഇതിന്റെ ഷൂട്ടിംഗ് കാസർകോട് ജില്ലയിൽ നീലേശ്വരം പള്ളിക്കരയിൽ ഒരു വീട്ടിൽ നേരിൽ കണ്ടിട്ടുണ്ട്.
      മലയാറ്റൂർ, പെരുമ്പാവൂർ എല്ലാം ചിത്രീകരണം നടന്നിട്ടുണ്ടാകും.
      അക്കാലത്ത് നീലേശ്വരം കൂടുതലും ജീപ്പ് ആയിരുന്നു.

    • @mohamediqbalks2802
      @mohamediqbalks2802 Před rokem +1

      നളന്ദ യുടെ വീട്ടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.
      നളന്ദ ബസ് ഓണറുടെ

    • @CkbalachandranBalan
      @CkbalachandranBalan Před rokem

      Eecinima shoot cheyyumpol njancittarikallilanu..

    • @CkbalachandranBalan
      @CkbalachandranBalan Před rokem

      Vattakunnel kochettante hottalilanu josprakash abhinayicha rangam shoot cheythathu..

  • @sivasankarananush4232
    @sivasankarananush4232 Před 2 měsíci +2

    ഈ സിനിമ കണ്ടിട്ട് സോമൻ എന്ന നടൻ്റെ ആരാധകനായിരുന്നു ഞാൻ

  • @balachandrankv3136
    @balachandrankv3136 Před měsícem +1

    സോമൻ ജയഭാരതി പഴയ നല്ല ജോഡി.. യേശുദാസ് ജയചന്ദ്രൻ.. മധുര ഗാനങ്ങൾ 👍🏼👍🏼👍🏼

  • @nowfalvu6665
    @nowfalvu6665 Před 2 lety +3

    സോമൻ ചേട്ടൻ ജോസ് പ്രകാശ് ചേട്ടൻ നോട്‌ പറഞ്ഞത് ഇഷ്ട്ട പെട്ടു 👌👍👍👍👍 this best

  • @arjunvincent7663
    @arjunvincent7663 Před 3 lety +4

    ജയഭാരതി എന്തൊരു സുന്ദരി.സൂപ്പർ👍👍👍

  • @abdulazeez6028
    @abdulazeez6028 Před 4 lety +6

    Old is gold

  • @indirajanardanan8954
    @indirajanardanan8954 Před 5 lety +7

    good movie, good songs

  • @balachandrankv3931
    @balachandrankv3931 Před rokem +5

    സോമൻ ഒരുകാലത്തു സൂപ്പർ താരം ആയിരുന്നു

  • @swaminathan1372
    @swaminathan1372 Před 3 lety +7

    സോമൻ.., സോമനെന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു....!

  • @kudalaMangalooru
    @kudalaMangalooru Před 7 lety +6

    Fantastic songs! Great compositions by M. S. Vishwanathan. Not bad a movie considering it came out in the 70s. Much better than the current heap of crap.

  • @GangadharanKp-j6s
    @GangadharanKp-j6s Před měsícem

    വർഷങ്ങൾക്കുമുമ്പ്കാണാൻ
    ആഗ്രഹിച്ചസിനിമ ഇപ്പോഴാണ്
    കാണാൻ കഴിഞ്ഞത്03/09/2024

  • @remeshnair5478
    @remeshnair5478 Před 3 měsíci

    Super Star ⭐ MGS.. and Jayabarathi Jodi.. Nice film watching 31.05.2024🌹🌹🌹🌹🌹

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    സോമൻ,ഉമ്മർ, ജനാർദ്ദനൻ, ജോസ് പ്രകാശ്, പറവൂർ ഭരതൻ, മാസ്റ്റർ രഘു, പട്ടം സദൻ, ജയഭാരതി, ഉഷാറാണി, സാധന, കെ പി എ സി ലളിത, 👍👍👍
    2022 ജൂലൈ 3 ഞായറാഴ്ച പകൽ 1:50

  • @prasasdpprasad3915
    @prasasdpprasad3915 Před 2 lety +3

    കാണാൻ ആഗ്രഹിച്ച സിനിമ നന്ദി

  • @achuswonderfull1101
    @achuswonderfull1101 Před 4 měsíci

    Super

  • @manojmathewk185
    @manojmathewk185 Před 7 lety +5

    super

  • @shibutk1815
    @shibutk1815 Před 5 lety +6

    നല്ല മൂവി കളർ ആയിരുന്നെങ്കിൽ സൂപ്പർ ആയേനേ

  • @SanthoshThomaskarippaparamb

    swarga devatha,tiger salim,ea noottandile maharogam ennee chithrangal upload cheyyamo?

  • @abulgaforpverygoodsong5759

    താങ്ക്സ് ഇവൾ ഒരു നാടോടി അപ്‌ലോഡ് ചെയ്‌യുമോ

  • @mruthyumjayan2288
    @mruthyumjayan2288 Před 3 měsíci

    കണ്ടതാണ് 🙏🏻🌹🌹🌹

  • @BalakrishnanMV-ly6qx
    @BalakrishnanMV-ly6qx Před 3 měsíci

    നർക്കില കാട് ഇല്ലെ

  • @muhammedshahide.k47
    @muhammedshahide.k47 Před 3 lety +1

    Ith kasaragod jillayil edutha film alle

  • @abdullaabdullaa4785
    @abdullaabdullaa4785 Před 2 lety

    വെള്ളൂർ. പി രാഘവൻ

  • @faijasfaijasizzaemi310

    ഏത് വർഷം ആണ്

  • @joemonvpjoemon65
    @joemonvpjoemon65 Před rokem

    ഇതിൽ ജയൻ ഉണ്ടോ?

  • @madhavankomattil1235
    @madhavankomattil1235 Před 4 lety +2

    അയ്യേ ഇതെന്ത് സിനിമ കാശ് പോയി

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 Před rokem +4

      അയ്യേ.. ഇങ്ങനെയുള്ള സിനിമകൾ കാണാനായി മാധവന്റെ അച്ഛനും കുറേ സമയവും കാശും കളഞ്ഞിട്ടുണ്ടാവും.. അതുകൊണ്ട് ആ അയ്യേ! അദ്ദേഹത്തിനു കൂടി ഉള്ളതാണ്...