Orikkal Mathram... | Super Hit Malayalam Movie | Driksakshi | Movie Song

Sdílet
Vložit
  • čas přidán 26. 08. 2017
  • Driksakshi is a Malayalam film, directed by P. G. Vasudevan. The film stars Ummer, Sujatha.Vincent, Adoor Bhasi, Prema, T. S. Muthaiah and Paul Vengola in the lead roles. The film had musical score by V. Dakshinamoorthy and the lyrics were written by Sreekumaran Thampi.
    Gopinath finds his brother Raghunath's car and belongings at an accident site along with a letter. While the family mourns his death, the police investigate the unusual circumstances of the case.
    Song : Orikkal Mathram...
    Movie : Driksaakshi [ 1973 ]
    Director : P.G.Vasudevan
    Lyrics :Sreekumaran Thampy
    Music : V.Dakshinamoorthy
    Singer : K.J.Yesudas
  • Krátké a kreslené filmy

Komentáře • 246

  • @udhayankumar9862
    @udhayankumar9862 Před rokem +76

    എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @gjayachandran
    @gjayachandran Před 3 lety +161

    ഈ പാട്ടെഴുതിയ ശ്രീകുമാരൻ തമ്പിയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു....

    • @shalimarmetals243
      @shalimarmetals243 Před rokem +10

      തമ്പി സാറിന്റെ ഏത് ഗാനമാ മോശം എന്ന് പറയാൻ പറ്റുക.

    • @chandranvkeralal400
      @chandranvkeralal400 Před 4 měsíci

      Edhehathinte paattineyanu kammi sachidanandan markidunnathu.thambi sir 🙏🙏🙏

  • @Vijayanvaliya
    @Vijayanvaliya Před 8 měsíci +25

    മനുഷ്യ മനസ്സിനെ എത്രമാത്രം സദീനിച്ചു വല്ലാത്തൊരു അനുഭവം തമ്പി സാറിന് കോടി കോടി അഭിനന്ദനങ്ങൾ

  • @keerthi3125
    @keerthi3125 Před rokem +35

    ശ്രീകുമാരൻ തമ്പി യുടെ ഏറ്റവും നല്ല പത്തു പാട്ടു കളിൽ ഒന്ന്

  • @surendrank1735
    @surendrank1735 Před rokem +39

    ഈ ഗാനത്തിൽ ആരെയാണ് പ്രത്യേകം പുകഴ്ത്തേണ്ടത്. എഴുതിയ ശ്രീകുമാരൻ തമ്പിസാറിനെയോ സംഗീതം നൽകിയ ദക്ഷിണാമൂർത്തി സ്വാമികളെയോ അതോ ഗാനഗന്ധർവ്വൻ യേശുദാസ്നേയോ...
    ഒന്നിനൊന്നു മെച്ചം....ഗംഭീരം.
    എന്തൊരു ഫിലാണ് രാത്രിയുടെ നിശബ്ദതയിൽ കേൾക്കാൻ....

  • @sulaimankunju288
    @sulaimankunju288 Před 3 lety +171

    ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ സുഖം പറഞ്ഞ് അരിക്കാൻ പറ്റുല്ല രാത്രി 10മണിക്ക് റേഡിയോയിൽ രഞ്ജിനിയിൽ കേൾക്കണം ആ സുഖം 👍👍👍👍രാത്രിയിൽ. മഴയും കുടി ഉണ്ടകിൽ 👍👍👍

  • @nidhilnarayanan4636
    @nidhilnarayanan4636 Před rokem +59

    ഹൈ പിച്ച് അനായാസം ആയി പാടുന്നു.
    ഏറ്റവും ലോ പിച്ചിലും ക്ലാരിറ്റി നിലനിർത്തുന്നു.
    ഓരോ വാക്കിലും ഓരോ ലോകം സൃഷ്ടിക്കുന്നു.
    യേശുദാസ് ❤❤❤❤

    • @rc_world3897
      @rc_world3897 Před rokem +2

      Sariya

    • @minimathew7572
      @minimathew7572 Před 11 měsíci +2

      👍

    • @muhammedshafeer1375
      @muhammedshafeer1375 Před 10 měsíci +5

      Yes💯✅️ ഒരേയൊരു ദാസേട്ടൻ ❤️❤️❤️❤️

    • @muhammedshafeer1375
      @muhammedshafeer1375 Před 10 měsíci +5

      എന്താ പാട്ടിന്റെ ആരോഹണവരോഹണം.. അത്ഭുതം! ഉയർന്നു താഴുന്ന ഹൈപിച്ചും low പിച്ചും wow ബ്യൂട്ടിഫുൾ വർണിക്കാൻ വാക്കുകളില്ല ദാസേട്ടാ ❤️❤️❤️👌👌👌👌👌

    • @purushothamankani3655
      @purushothamankani3655 Před 10 měsíci +3

      Sathyathil iddehamm enthaan ee cheyyunnath .. apaaram ❤

  • @skstkm
    @skstkm Před 3 lety +86

    Dasettan nte perfection...oh വർണ്ണിക്കാൻ ആവില്ല...
    മലയാളികൾക്ക് കിട്ടിയ വരം.....🙏🙏🙏💞💞💞💞

  • @krishnamoksham1234
    @krishnamoksham1234 Před 2 lety +63

    സ്വർഗ്ഗത്തിലെ പാട്ടുകാരൻ ഭൂമിയിൽ മനുഷ്യൻ ആയി പിറന്നു.

  • @sindhunair2131
    @sindhunair2131 Před 2 lety +39

    എന്നും കേൾക്കാൻ ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന പാട്ടുകളിൽ ഒന്ന്
    എത്ര തവണ കേട്ടു ന്ന് അറിയില്ല

  • @chinnammapp890
    @chinnammapp890 Před 2 lety +78

    എത്ര സുന്ദരമായ ഗാനം. ആത്മാവിനെ തൊട്ടുണ്ർത്തുന്ന ഗാനം.

    • @smithcaravan7194
      @smithcaravan7194 Před rokem +2

      Outstanding voice of Dasettan.

    • @lskv
      @lskv Před 7 měsíci

      So true. very haunting music...

    • @NEXTEXACADEMY4education
      @NEXTEXACADEMY4education Před 6 měsíci

      പ്രേത ഗാനമായതിനാലാവാം😂😂😂😂

  • @basanthms74
    @basanthms74 Před 2 lety +55

    യുഗത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ദാസേട്ടൻ

    • @smithcaravan7194
      @smithcaravan7194 Před rokem +3

      അതെ

    • @govindannamboothiry135
      @govindannamboothiry135 Před 11 měsíci +1

      വരികളും സംഗീതവും ആലാപനവും അതിഗംഭീരമായിട്ടുണ്ട്. യേശുദാസിനെ കൊണ്ട് ഈ വിധം പഠിപ്പിച് പാടിപ്പിച്ച സ്വാമി ക്കാണ് ഏറ്റവും വലിയ അംഗീകാരം കൊടുക്കേണ്ടത്.

    • @basanthms74
      @basanthms74 Před 11 měsíci +2

      @@govindannamboothiry135 ആ ശബ്ദമില്ലെങ്കിൽ ഒരു ഗാനത്തിനും പൂർണ്ണതയില്ല വേറൊരു ശബ്ദം സങ്കല്പിക്കാനേ കഴിയില്ല

  • @khaleelrahim9935
    @khaleelrahim9935 Před 3 lety +44

    മികച്ച വരികൾ music അതിനപ്പുറവും
    സ്വാമിക്ക് ഒത്തിരി പ്രണാമം

  • @Wander_Kannuraan
    @Wander_Kannuraan Před 11 měsíci +17

    ദാസേട്ടൻ 50 വർഷങ്ങൾക്ക് മുൻപ് പാടിയ പാട്ട് . ഹോ 😍😍😍👌👌👌

  • @sheelavs3653
    @sheelavs3653 Před 3 lety +52

    വര്ണിക്കാനാകാത്ത മനോഹര ഗാനം. ഗാനത്തിന് യോജിച്ച രംഗങ്ങളും.

  • @himaanand4844
    @himaanand4844 Před rokem +22

    ഒറ്റപെട്ടു പോയി എന്ന തോന്നൽ ഉണ്ടാകുമ്പോൾ കേൾക്കുക.... വല്ലാത്ത ഒരു feel ആണ് അപ്പോൾ. തമ്പി സർ, സ്വാമി പിന്നെ ദാസേട്ടൻ 🥰🥰🥰🥰

  • @venugopalahalya4775
    @venugopalahalya4775 Před 2 lety +31

    ഇനി ഇതിനപ്പുറം ഒരു കോമ്പൊസിഷൻ ഉണ്ടാകില്ലഎന്നുഉറപ്പിച്ചു തന്നെ ചിട്ടപ്പെടുത്തി എന്നുന്നേക്കുമായി തന്ന പാട്ടുകളിൽ ഒന്ന്...

  • @ck-nd6tm
    @ck-nd6tm Před 3 lety +19

    രചന യും, സംഗീതവും, പട്ടും
    ഒന്നുകൊന്നിനു മെച്ചം, ഒന്നും പറയാനില്ല 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏.

  • @broadband4016
    @broadband4016 Před 3 lety +24

    നല്ല ഇമോഷണൽ ഗാനം.ദക്ഷിണാമൂർത്തി...യേശുദാസ് ക്ളാസിക് .

  • @dineshpanniyathmad863
    @dineshpanniyathmad863 Před rokem +20

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു

    • @DahliaCaTvlog
      @DahliaCaTvlog Před 2 měsíci

      ശരിയാണ് പറഞ്ഞത്💫

  • @aswathyas7054
    @aswathyas7054 Před rokem +18

    ഈ പാട്ട് റേഡിയോയിൽ കേൾക്കുമ്പോൾ പഴയ കാലങ്ങൾ ഓർമ വരും.വിഷമം ഇനി ഇതൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്നതാണ് 😘

    • @smithcaravan7194
      @smithcaravan7194 Před 10 měsíci +1

      അതെ അതെ അതെ

    • @user-hg1yc3ou7n
      @user-hg1yc3ou7n Před 3 měsíci

      എത്ര കേട്ടാലും മതി വരില്ല സങ്കടം വരും nostalgic feel ഇനി ഒരിക്കലും തിരിച്ചു വരില്ല

    • @DahliaCaTvlog
      @DahliaCaTvlog Před 2 měsíci

      വളരെ ശരിയാണ് പറഞ്ഞത് വേദന കൊണ്ട് ഹൃദയം തകരുന്നു ❣️

  • @AjithKumar-nd4pp
    @AjithKumar-nd4pp Před 3 lety +38

    No another singer except Dr .Yesudas could sing this song with so much of perfection . The voice the feel wow wonderful . A lot of thanks to Yesudas sir and the team behind the making of this song .

    • @aleyammathomas3744
      @aleyammathomas3744 Před 2 lety +2

      അങ്ങനെ തീർത്തു പറയരുതേ, നന്നായി പാടുന്ന പലരുണ്ട് ഇപ്പോഴും മുൻപും ഇനിയും

    • @Eternity94794
      @Eternity94794 Před 2 lety +2

      @@aleyammathomas3744ഓരോ വാക്കും , അതിൻ്റെ ഫീലിങ്ങും ഒന്ന് അവസാനം വരെ ഒന്ന് ശ്രദ്ധിച്ചേ... We are fortunate...

    • @sree1968
      @sree1968 Před 2 lety

      Theerchayayum.. Adehathinte bhavam🙏🙏🙏

    • @mbdas8301
      @mbdas8301 Před 2 lety +3

      @@aleyammathomas3744 ഇത്രയും മധുരമായി, ആത്മാവിലേക്കിറങ്ങുന്ന തരത്തിൽ പാടുന്ന മറ്റൊരു ഗായകനെ കാണിച്ചുതരൂ! യേശുദാസിന് പകരം യേശുദാസ് മാത്രം! യേശുദാസ്! നൂറ്റാണ്ടുകൾക്കിടയിൽ സംഭവിക്കുന്ന മഹാത്ഭുതം!

    • @baburajachuthanvadakkedath6555
      @baburajachuthanvadakkedath6555 Před rokem

      @@aleyammathomas3744 mandha budhiyaano?

  • @abbashassanmh8723
    @abbashassanmh8723 Před 2 lety +15

    വളരെ നാളുകൾക്കു ശേഷം കേൾക്കുന്നു ❤വല്ലാത്തൊരു അനുഭൂതി 🎹🎼🍾

  • @ganeshant7037
    @ganeshant7037 Před 7 měsíci +6

    എന്താ ഫീൽ . ഇങ്ങനെയൊക്കെ പാടാൻ ദാസേട്ടന് മാത്രമേ കഴിയൂ.

  • @subinpn6975
    @subinpn6975 Před 3 lety +33

    എന്താ സംഗീതം... വിരിഞ്ഞ സുരഭീ മധു വനമേ....ആഹ്.. Ever green song... കേട്ടു മതിയാവുന്നില്ല...

  • @sreekumarpm4127
    @sreekumarpm4127 Před rokem +9

    മോഹമരീചിക തേടിയലഞ്ഞു ശോകത്തിൻ മരുഭൂവിൽ.......,
    കനിഞ്ഞു നൽകിയ ഹൃദയവുമായ് നീ അകന്നു പോയോ......
    ഇനി ഉണ്ടാകുമോ ഇതു പോലത്തെ വരികൾ, ഇതിപോലെ അർത്ഥം നിറഞ്ഞ പാട്ട് 💔

  • @bijukumarsadasivan4568
    @bijukumarsadasivan4568 Před 2 lety +33

    തൊണ്ടക്ക് പുല്ലാംകുഴലും പിടിപ്പിച്ചു ദൈവം പാടുന്നു... ഒരേ ഒരു ദാസേട്ടൻ... ഞാൻ ദൈവത്തെ വെല്ലുവിളിക്കുന്നു ധൈര്യമുണ്ടെങ്കിൽ എൻറെ ആയുസിന്റെ 10 വർഷം തിരിച്ചെടുത്തോ.. പക്ഷെ അത് എൻറെ ദാസേട്ടന് കൊടുത്തേക്കണം..

    • @minimathew7572
      @minimathew7572 Před 11 měsíci +4

      Heart touching comment.... എന്റെയും പ്രിയപ്പെട്ട ദാസേട്ടൻ.. ❤️❤️❤️🌹🌹🌹🙏🙏🙏

    • @anandpraveen5672
      @anandpraveen5672 Před 9 měsíci +3

      Ente 20 varshavum

    • @anandpraveen5672
      @anandpraveen5672 Před 9 měsíci +4

      Manasil omanaperu cholli njan vilikunna oreoral ente dasetan

    • @shajuvaliyaveettil676
      @shajuvaliyaveettil676 Před 7 měsíci +2

      🙏🙏🙏

  • @sudhakarankarthika2578
    @sudhakarankarthika2578 Před 2 lety +11

    എത്രയോ .... നല്ല ഗാനം '..... ഞാൻ ബാല്യത്തിലേക്ക് തിരിച്ചു പോയ ഫീലിംഗ്

  • @yusafm3578
    @yusafm3578 Před 6 měsíci +9

    യേശുദാസിന്റെ ശബ്ദത്തിന്എന്തിനാണ് മ്യൂസിക്ക് ...? വല്ലാത്തൊരു ഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ മലയാളികൾ,

  • @pushpajanev7316
    @pushpajanev7316 Před 3 lety +21

    എത്ര കേട്ടാലും മതിവരാത്ത ഈ പിട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാതൊരഭി നിവേശം

  • @sujithvs5432
    @sujithvs5432 Před rokem +9

    ഏതോ ഒരു നഷ്ടപ്പെട്ട നല്ല ലോകത്തിലേക്കു കൂട്ടി കൊണ്ട് പോകുന്ന ഗാനം

    • @DahliaCaTvlog
      @DahliaCaTvlog Před 2 měsíci

      Jaya, prak,,,, sir, കേൾക്കുന്നുണ്ടോ?

  • @saappukuttan2715
    @saappukuttan2715 Před 2 lety +12

    ഈ ഗദ്ഗതമില്ലാതെ
    ഹൃദയങ്ങളുണ്ടോ

  • @jalajasasi4014
    @jalajasasi4014 Před 7 měsíci +4

    എത്ര ആത്മാനുഭൂതി ഉണർത്തുന്ന ഗാനങ്ങൾ.

  • @chandrankutty9341
    @chandrankutty9341 Před 2 lety +18

    ഈ ഗാനം കേൾക്കുമ്പോൾ ചങ്കു പൊട്ടുന്നപോലെ

    • @DahliaCaTvlog
      @DahliaCaTvlog Před 2 měsíci

      താങ്കൾ പറഞ്ഞത് ശരിയാണ്, ഹൃദയം തകർന്നു പോകുന്നു ✌️

  • @vijayanvv9047
    @vijayanvv9047 Před 4 měsíci +1

    കാലചക്രം എത്ര കറങ്ങിയാലും ...... ഈ വരികളും..... ശബ്ദ് വും.... രചയിതാവു...... സംഗീത ശിൽപ്പിയും.... എല്ലാം എല്ലാം കാലാതി വർത്ത്തിയയി നില നിൽക്കും.

  • @sajithasanthosh4995
    @sajithasanthosh4995 Před rokem +8

    എന്താ സംഗീതം ❤️ദാസേട്ടന്റെ പാടുന്നതോ 😍🥰🙏🏻

  • @sushilaunnikrishnan8181
    @sushilaunnikrishnan8181 Před rokem +6

    എന്താ ഒരു ഫിൽ..aa മുന്ന് പേരുടെ മുന്നിൽ സാഷ്ടാംഗം

  • @nessyganesh9206
    @nessyganesh9206 Před 6 měsíci +2

    നെഞ്ചിൽ വേദന വിങ്ങുന്ന പാട്ടാണ്. ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.. അത്രക്കിഷ്ടാ. ..
    അവരുടെ ദുഃഖം ആർക്കാണ് മനസിലാക്കുക..?

  • @rajalakshmia7834
    @rajalakshmia7834 Před 2 lety +11

    ആഹാ.മനോഹര ഗാനം.

  • @AbdulKareem-nd6wk
    @AbdulKareem-nd6wk Před 7 měsíci +2

    ഇക്കാലഘട്ടത്തിൽ ഇത്ര മനോഹരമായ ഗാനവും ഉണ്ടാകില്ലന്ന് മാത്രമല്ല, പിരിഞ്ഞു പോയ ദമ്പതികൾക്ക് ഒരോർമയുമുണ്ടാകില്ല.

  • @Chandrankalady
    @Chandrankalady Před rokem +3

    നൊൾ സ്റ്റാരിയ❤❤❤
    റേഡിയോയിൽ കേട്ടു
    ടേപ്പ് റിക്കാർഡിൽ കേട്ടു
    CD യിയിൽ കേട്ടു.
    Tv യിൽ കേട്ടു.
    മൊബൈലിൽ കേട്ടു.
    എത്രകേട്ടാലും മതി വരില്ല.
    ഇപ്പോഴും കേൾക്കുന്നു.❤❤❤❤

  • @user-ju3yb3mj7y
    @user-ju3yb3mj7y Před 5 měsíci +1

    സര്‍ഗ്ഗധനനായ ഈ ശ്രീകുമാരന്‍ തമ്പിയാണ് കേരളഗാനം എഴുതിയതെന്ന് പറയുമ്പോള്‍ തന്നെ എന്തൊരു അഭിമാനം....!!!!

  • @geethashivanarayanan8197

    Nostalgic feeling. ..Even though old movies fall behind in technical excellence, its' appeal remain the same...For a change K P Ummer was not a villain in this.. The scene, lines, music and voice unmatched and standing the test of time. Going back to childhood. Just love the song..

    • @gopalr8509
      @gopalr8509 Před 3 měsíci

      An absolute classic.
      There is a 'feel' in the song, which cannot be matched in present day digital versions.

  • @madhusoodanankanuur6006
    @madhusoodanankanuur6006 Před 3 lety +8

    Dasettan mathram mathiyenna nigamanathil ethi njan.

  • @muralidharank1375
    @muralidharank1375 Před 4 dny

    കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം. തമ്പി സാർ നും ദാസേട്ടൻ നും നന്ദി.

  • @shephyrustham3123
    @shephyrustham3123 Před rokem +3

    പറഞ്ഞറിയിക്കന്‍ പറ്റാത്ത ഒരു പാട്ട് വല്ലാത്ത ഫീലിംഗ്

  • @pthomas8327
    @pthomas8327 Před rokem +5

    Dearest Capt: JR,
    " ഒരിക്കൽ മാത്രം വിളി കേൾക്കുമോ..
    ഒരിക്കൽ കൂടി മാത്രം".!!!
    " കാൽ തൊട്ടു തൊഴുതു ഞാൻ എൻ്റെ കുറ്റങ്ങൾ സമ്മതിക്കാം ".
    (സമ്മതിക്കുന്നു...!!!)..VC.1970.

  • @sureshmathew-fw3gk
    @sureshmathew-fw3gk Před rokem +3

    ഈ റേഞ്ചിൽ പാടുവാൻ ദാസേട്ടനല്ലത് ആർക്കു കഴിയും.

  • @kp7198
    @kp7198 Před 7 měsíci +3

    ഹൃദയം വിങ്ങികൊണ്ടല്ലാതെ ഈ പാട്ട് കേട്ടവർ ഉണ്ടോ.
    .

  • @rahulkunnath6896
    @rahulkunnath6896 Před 3 lety +11

    Lyrics........ Rythm superb.....

  • @rajendrank9301
    @rajendrank9301 Před 2 měsíci

    എത്രയോ നാളുകൊണ്ട് പാടാൻ ശ്രമിക്കുന്നു.... ഒരിക്കലും വഴങ്ങുന്നില്ല.... എന്റെദാസ്സേട്ടാ.. 🙏🏻

  • @vasantham6240
    @vasantham6240 Před 3 lety +9

    Super, ever ever green

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy Před 2 lety +8

    Dassettan my visible god please iam catching your legs, don't sing like this..... my heart breaks...

  • @rajendraprasadM.R
    @rajendraprasadM.R Před 8 měsíci +1

    ഒരു ജന്മം കൂടി കാത്തിരിക്കണം.❤❤❤❤നല്ല ഗാനം കേൾക്കുവാൻ 💕💕

  • @gopakumar585
    @gopakumar585 Před 9 měsíci +1

    ഇത്തരം പാട്ടുകൾ ഗ്രാമാ ത്രിത്തിയിൽ നിന്നും മൈ ക്കി ലുടെ കേൾക്കാൻ എന്തു രസമായിരിക്കും.

  • @SAJINPAPI
    @SAJINPAPI Před 2 lety +9

    This is pure art.

  • @vijayakariyappa8853
    @vijayakariyappa8853 Před 16 dny

    പിന്നെയും പിന്നെയും കേൾക്കണമെന്ന് കൊതി തോന്നുന്ന പാട്ടുകളിൽ ഒന്ന്
    അതി മനോഹരം 07. 7. 24

  • @vsankar1786
    @vsankar1786 Před rokem +4

    കനവിൽ അരികെയും ,നിലവിൽ നോക്കെത്താദൂരെയും നിൽക്കുന്ന പ്രണയിനി...അനുഭവിച്ചവർക്കു മാത്രം അറിയാവുന്ന നഷ്ടപ്രണയനൊമ്പരം... ആസ്വാദകമനസിനെ നൊമ്പരപ്പെടുത്തുന്ന അവിസ്മരണീയ ഗാനം...
    ഗാനശിൽപ്പികളായ ശ്രീകുമാരൻ തമ്പി ,ദക്ഷിണാമൂർത്തി ,യേശുദാസ് എന്നിവർക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

    • @DahliaCaTvlog
      @DahliaCaTvlog Před 2 měsíci

      My jayaprakash sir,,,, ❤️

    • @DahliaCaTvlog
      @DahliaCaTvlog Před 2 měsíci

      Malappuram school sir

    • @DahliaCaTvlog
      @DahliaCaTvlog Před 2 měsíci

      Audio visioul and reprographic centre, malappuram, manjeri

    • @DahliaCaTvlog
      @DahliaCaTvlog Před 2 měsíci

      I am waiting for you,,,,, i want to see you,,,,, please,,,,,,

  • @rosemini-hv8uh
    @rosemini-hv8uh Před rokem +4

    എൻ വേദനകൾ ഗാഥകള y നിൻ. പൊന്നിലം മേനി തലോടി..........മനോഹരം .....വാക്കുകൾ ഇല്ല... വർണിക്കാൻ

  • @ushamohanan2420
    @ushamohanan2420 Před 3 lety +12

    Sujatha beautiful artist.🙏🙏🙏

  • @remyaremya1306
    @remyaremya1306 Před 9 měsíci +2

    എത്രകേട്ടാലും സങ്കടം വരുന്ന പാട്ട്

  • @subramanianpk4020
    @subramanianpk4020 Před měsícem

    ദാസേട്ടൻ്റെ. കാലത്ത് ജീവിക്കാൻ കിട്ടിയത് മഹാഭാഗ്യം തന്നെ.

  • @rajanrajanpankaj273
    @rajanrajanpankaj273 Před 3 lety +6

    Mymotherisafavoritesong pranamam

  • @divyakrishnan713
    @divyakrishnan713 Před 3 lety +9

    Excellent

  • @user-yp9zk2ox5s
    @user-yp9zk2ox5s Před měsícem

    ആത്മാവിനെ തൊട്ടുണർത്തുന്ന ശോകം മനോഹര ഗാനം

  • @rajanvarghese8156
    @rajanvarghese8156 Před 2 lety +3

    SUPPPPERRRBBBB! PADAM KANDITTU 40 VARSHANGAL AAYIKKAANANAM!

  • @user-tg9pp2oo6c
    @user-tg9pp2oo6c Před 2 měsíci

    മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ ദൈവം ഭൂമിയിൽ എല്ലാം സൃഷ്ടിച്ചിട്ടുണ്ട് ഭാഗ്യം എന്നുള്ളത് വിവേകത്തിലാണ് നഷ്ടപ്പെട്ടതും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് മായ എല്ലാം സ്വർഗ്ഗത്തിന്റെ അനുഭവമാക്കി നമുക്കു മാറ്റാം

  • @SanthapP-yz7lv
    @SanthapP-yz7lv Před měsícem

    എത്ര കേട്ടാലും മതി വരാത്ത ഗാനം super 👌👌👌👌👌👌👌👌👌

  • @chitradevan7084
    @chitradevan7084 Před 4 lety +8

    GREAT Feeeeeeel!!

  • @babupk4971
    @babupk4971 Před rokem +3

    എന്തൊരു ട്യൂൺ. സ്വാമിയുടെ അപാരമായ കഴിവിന് മുൻപിൽ പ്രണമിക്കുന്നു.
    ദാസ് സാർ ഉണ്ടെകിൽ ഇതല്ല ഇതിലുമപ്പുറത്തെ ട്യൂൺ ഒരുക്കും സ്വാമി.
    നൊമ്പരപ്പെടുത്തുന്ന വരികളും ദാസ് സാറിന്റെ ഹൈപിച്ചിലുള്ള ആലാപനവും സ്വാമിയുടെ മർമ്മമറിഞ്ഞുള്ള ട്യൂണൊരുക്കലും. അങ്ങനെ എല്ലാം കറക്ട് ആയപ്പോൾ മറക്കാൻ കഴിയാത്ത ഒരു A Class പാട്ട്.🙏

  • @kaladharanas9238
    @kaladharanas9238 Před 10 měsíci

    Namukkaayi pattukalum swapnamgalum orukkiyittund jeeniyassukal kala yavanikakkullil maranju thanks ❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @raghuthamankp7370
    @raghuthamankp7370 Před rokem +2

    Sreekumaran thambi sir Dasattan🙏✌️💯

  • @narayananthampi
    @narayananthampi Před 9 měsíci +2

    മനോഹരമായ ഗാനം ❤

  • @user-dq7um2de1p
    @user-dq7um2de1p Před 7 měsíci

    പഴയ പാട്ടുകൾ പലതവണ കേട്ടാലും കേട്ടാലും ഹരം തന്നേ

  • @babupt5322
    @babupt5322 Před rokem +3

    എല്ലാ ദിവസവും ഈ പാട്ട് കേൾക്കുന്ന വർ ഉണ്ടോ?.

  • @fasalalappi2471
    @fasalalappi2471 Před 11 měsíci +1

    പൊളിച്ചു ♥️♥️♥️♥️🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹

  • @aswathymolcs2051
    @aswathymolcs2051 Před 6 měsíci

    Adipoli song ummar sirnum vincentsir beautiful acting

  • @venuponnenthodi7210
    @venuponnenthodi7210 Před 5 měsíci

    ഇതേ മാതിരി പാട്ടുകൾ വേണം എത്ര കേട്ടാലും മതിവരില്ല മനസ്സിന് സുഖം പേഴ്സന്റെ മുഖം ഇതിൽ തെളിയുന്നു

  • @minishaji5868
    @minishaji5868 Před 2 měsíci

    Orupadu ishtam aanu ee pattu❤

  • @sanjaynair369
    @sanjaynair369 Před 11 měsíci

    രചന ശ്രീകുമാരൻ തമ്പി സർ...സംഗീതം ദക്ഷിണാമൂർത്തി സ്വാമി...ഗാന ഗന്ധർവ്വന്റെ നാദ സൗഭഗം..ഇതിൽ കൂടുതൽ ഇനി എന്ത്...

  • @surendranpv3337
    @surendranpv3337 Před 10 měsíci +1

    Great song 🙏🙏🙏

  • @christocc3815
    @christocc3815 Před 2 lety +4

    A touching nostalgia.

  • @gangadharannambiar7228
    @gangadharannambiar7228 Před rokem +2

    Timeless price less ❤

  • @nandakumarap518
    @nandakumarap518 Před 2 lety +2

    Evergreen song

  • @mbdas8301
    @mbdas8301 Před 2 lety +6

    എന്ത് ഭംഗിയാണ് സുജാതയെ കാണാൻ! അവരിപ്പോൾ എവിടെയാണ്? ഏത് നാട്ടുകാരിയാണ്?

    • @arunkumar-xs1ol
      @arunkumar-xs1ol Před rokem

      സുജാത അന്തരിച്ചു അവർ തൃപ്പൂണിത്തറ കാരിയാണ്

    • @ebrahimkoombail1260
      @ebrahimkoombail1260 Před rokem +3

      അവർ മരണപ്പെട്ടു പോയി എന്നാണറിവ്. ഒറിജിനൽ ആയി അവർ ശ്രീലങ്ക ക്കാരിയാണ്

    • @rathiagnihothri1236
      @rathiagnihothri1236 Před 4 měsíci +1

      തമിഴ്നാട്.
      മരിച്ചു പോയി.
      മച്ചാനെ പാത്തീങ്കളാ... , അന്നക്കിളി ഉന്നത്തേടുതേ.. എന്നീ -അന്നക്കിളി എന്ന ചിത്രത്തിലെ പാട്ടുകൾ,
      ദൈവം തന്ന വീട് വീതി ഇരിക്ക് - എന്ന
      - അവൾ ഒരു തുടർക്കഥ - എന്ന ചിത്രത്തിലെ പാട്ട് ഇവയൊക്കെ മലയാളം തമിഴ് പാട്ട് ഉള്ള കാലത്തോളം അവരെ മറക്കാതെ ഓർമ്മയിൽ നിലനിർത്തും....❤

  • @rajanvarghese8156
    @rajanvarghese8156 Před 2 lety +3

    SUNDARAM..MANOHARAM!

  • @dasappannair1152
    @dasappannair1152 Před 2 měsíci

    Its a mesmerising song indeed.

  • @rameshanalakkadan389
    @rameshanalakkadan389 Před 7 měsíci

    Super song❤❤❤

  • @babuts171
    @babuts171 Před 10 měsíci +1

    കുട്ടികാലത്ത് റേഡിയോവിൽ കേട്ട ഗാനം

  • @musdiqk5756
    @musdiqk5756 Před 2 lety +3

    Swami sir super

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem

    പാട്ടിലും മുന്നേ പഠിത്തിലാഖൻ ഒരേ ഒരു നടനാണ് നസീർ സാർ

  • @sreelethagopalakrishnapill239

    Wonderful

  • @shamlashammy6951
    @shamlashammy6951 Před 10 měsíci

    ഈ പാട്ടിൻറ്റെ..
    വേറൊരു ഭാവമല്ലേ..
    ഉണ്ണിമേനോൻ പാടിയ..
    രതിപുഷ്പ്പം... എനിക്ക് മാത്രം.തോന്നിയതാവും ..❤🙏

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Před rokem +4

    സങ്കടം അണ പോട്ടിഒഴുകുകയാണ്..

  • @rajeshkr3703
    @rajeshkr3703 Před 5 měsíci

    സങ്കടം വരുമ്പോൾ ഒന്ന് കേട്ട് nok 🔥

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 11 měsíci +1

    സ്വർണത്തിന് നാളായാലും നിറം ഒന്ന് തന്നെ

  • @vikramankuttan4262
    @vikramankuttan4262 Před měsícem

    Super song

  • @user-bs1ss5xt6o
    @user-bs1ss5xt6o Před 7 měsíci +1

    A sad song for ever💕😭

  • @mayapadmanabhan956
    @mayapadmanabhan956 Před rokem

    Dasettanum big salute ellaperyum namikkunnu

  • @madhmaraminna4823
    @madhmaraminna4823 Před měsícem

    Great