മീൻ പെരട്ട് | Meen Perattu Recipe (Fish Roast) - Kerala side dish for rice

Sdílet
Vložit
  • čas přidán 8. 09. 2023
  • Welcome to our culinary journey! Dive into the heart of Kerala's rich culinary heritage with this authentic Meen Perattu (Fish Roast) recipe. A tantalizing fusion of robust flavors, this dish boasts of luscious fish marinated and roasted to perfection with a zesty masala blend. It is also called Meen Chammanthi Perattu. Savor the spicy kick of dry red chillies, combined with the sweet undertones of shallots. The tangy twist of tamarind dances beautifully with the aromatic duo of ginger and garlic, making this dish an explosion of flavors. Perfect as a side dish for rice, this Meen Perattu is sure to transport you to the serene backwaters and lush landscapes of Kerala with every bite. Click play and let's embark on this delightful culinary adventure together!
    🍲 SERVES: 3-4 People
    🧺 INGREDIENTS
    Fish (മീൻ) - 400 gm (After Cleaning)
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Tablespoons
    Salt (ഉപ്പ്) - ½ Teaspoon
    Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 1 Tablespoon
    Dry Red Chillies (ഉണക്കമുളക്) - 5 Nos
    Shallots (ചെറിയ ഉള്ളി) - 30 Nos
    Tamarind (വാളൻപുളി) - 10 gm
    Water (വെള്ളം) - ¼ Cup (60 ml)
    Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Ginger (ഇഞ്ചി) - 1 Inch Piece (Chopped)
    Garlic (വെളുത്തുള്ളി) - 8 Cloves (Chopped)
    Shallots (ചെറിയ ഉള്ളി) - 10 Nos (Sliced)
    Curry Leaves (കറിവേപ്പില) - 2 Sprigs
    Salt (ഉപ്പ്) - ¾ Teaspoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #meenperattu #fishroast #meenchammanthiperattu
  • Jak na to + styl

Komentáře • 1,4K

  • @user-jq6kn9ri6r
    @user-jq6kn9ri6r Před 8 měsíci +8

    ഇതു ഒന്നൊന്നര ഐറ്റം ആണ്.. ഞാൻ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്നതാണ് ... മത്തി ഒഴിച്ച് ബാക്കി എല്ലാ മീനും ചെയ്യാവുന്നതാണ്... പ്രത്യേകിച്ച് കൊഴുവ (നത്തോലി ). വേറെ ലെവൽ ടേസ്റ്റ് ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻... യൂട്യൂബ് വീഡിയോസ് കണ്ട് ഞാൻ ചെയ്തട്ടുള്ളതിൽ വെച്ചു ഏറ്റവും ടേസ്റ്റ് ഉള്ള ഒരു വിഭവം ആണ്....

  • @shasnasiyashshasna451
    @shasnasiyashshasna451 Před 8 měsíci +4

    ഞാൻ ആദ്യം കുക്ക് ചെയ്യാൻ നോക്കുവാണെകിൽ shan ചേട്ടായിയുടെ വീഡിയോ നോക്കും...... ഉണ്ടാക്കാൻ ഉദ്ദേശിച്ച റെസിപ്പി ഏട്ടന്റെ വീഡിയോയിൽ ഉണ്ടകിൽ ഭയങ്കര സന്തോഷം ആണ് എനിക്ക്... സമയം ലാഭം, രുചിക്കരമായ food ഉണ്ടാക്കാനും കഴിക്കാനും പറ്റും 🌹🥰😍.... E

  • @shinykumar5279
    @shinykumar5279 Před 8 měsíci +1

    Look like tasty , try cheyyum

  • @rainbowdiamond7885
    @rainbowdiamond7885 Před 8 měsíci +18

    ടീ സ്പൂണും ടേബിൾ സ്പൂണും എപ്പോ കണ്ടാലും ചേട്ടനെ ഓർമ്മവരും 🥰🥰🥰

    • @ShaanGeo
      @ShaanGeo  Před 8 měsíci +1

      😅👍

    • @ZachariaJoseph-ri9dl
      @ZachariaJoseph-ri9dl Před 2 měsíci

      Aadyamayi undakunnavar t spoonum table spoonum mari pokathirikan prethyekam sredhikuka

  • @beenascreations.beenavarghese
    @beenascreations.beenavarghese Před 8 měsíci +134

    മീൻ പെരട്ട് അടിപൊളി.. കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു.. ഷാൻ ബ്രോ 🥰🙏

  • @amaldev-jv4uf
    @amaldev-jv4uf Před 8 měsíci +6

    മീനും വാങ്ങി വന്നിട്ട് പൊരിക്കണോ, കറി വെക്കണോ എന്ന് ആലോചിച്ചിരുന്നപ്പോഴാണ്, അടിപൊളി മീൻ പെരട്ട് കണ്ടത്. ആഹാ.... അടിപൊളി .... ഞാനും തുടങ്ങട്ടെ ....❤❤❤❤❤❤

  • @mahima2900
    @mahima2900 Před 7 měsíci +1

    Njan inn try cheyth nokki super👌

  • @joicydavis6188
    @joicydavis6188 Před 7 měsíci +2

    ഞാനിന്ന് ഉണ്ടാക്കി. നല്ല ടേസ്റ്റി

  • @sethunathr2821
    @sethunathr2821 Před 8 měsíci +103

    ഞങ്ങളുടെ വിലപ്പെട്ട സമയത്തിന് വില നൽകികൊണ്ടുള്ള അവതരണത്തിന് 👍:SNR

    • @ShaanGeo
      @ShaanGeo  Před 8 měsíci +3

      😊❤️

    • @SandhyaKuttappan
      @SandhyaKuttappan Před 7 měsíci +2

      ഞാൻ കൂടുതൽ ഇഷ്ടപെടുന്ന ചാനൽ, വളരെ നല്ല അവതരണം 👍👌

  • @gawryrajesh7610
    @gawryrajesh7610 Před 8 měsíci +6

    മികച്ച അവതരണം 👍🏼👍🏼👍🏼 അതോടൊപ്പം നല്ല പാചകവും ❣️❣️❣️❣️❣️

  • @sajishsajish8203
    @sajishsajish8203 Před 8 měsíci +2

    നിങ്ങളുടെ റെസിപ്പി ഏത് കൊച്ചുകുട്ടികൾക്കും ചെയ്യാൻ പറ്റും, അത്രക്കും ക്ലാരിറ്റിയാണ് അവതരണം

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 Před 8 měsíci +1

    Super... തീർച്ചയായും ട്രൈ ചെയ്യും...

  • @shilpa.v8877
    @shilpa.v8877 Před 8 měsíci +8

    വ്യത്യസ്തമായ വിഭവങ്ങൾ ആണ് ഷാൻ ചേട്ടനെയും ചാനലിനെയും വ്യത്യസ്ഥൻ ആകുന്നത് .വിരസത തോന്നാത്ത വിധത്തിൽ ഉള്ള അവതരണം 😊😊😊

  • @sahlasufi7855
    @sahlasufi7855 Před 8 měsíci +12

    Looking yummy 😋

  • @kvali8172
    @kvali8172 Před 5 měsíci +2

    താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. Super super super

  • @jalaja5367
    @jalaja5367 Před 8 měsíci

    എല്ലാം വീഡിയോ കാണാറുണ്ട് ട്രൈ ചെയ്യാറുണ്ട്

  • @sindhu106
    @sindhu106 Před 8 měsíci +21

    വ്യത്യസ്തമായ മീൻ വിഭവം 👌👌👌👌. ഇഷ്ടപ്പെട്ടു 👍🏻

  • @rahmathsamshu5006
    @rahmathsamshu5006 Před 8 měsíci +5

    Looking yummy.. shan chettande recipes valare ishtaman.❤

  • @mollymathew5661
    @mollymathew5661 Před 8 měsíci +1

    Try ചെയ്യും

  • @shymolerose6963
    @shymolerose6963 Před 8 měsíci

    Try cheyyam

  • @Azezal502
    @Azezal502 Před 8 měsíci +5

    റെസിപ്പി അടിപൊളിയായിട്ടുണ്ട് 😊

  • @vijaydubai010
    @vijaydubai010 Před 8 měsíci +3

    Will definitely try. Thanks Shaan 👌👌👌🙏🙏🙏

  • @cicygeorge3786
    @cicygeorge3786 Před 6 měsíci +2

    Very unique recipe

  • @Tinu_Libin
    @Tinu_Libin Před 8 měsíci

    എന്തായാലും പരീക്ഷിച്ചു നോക്കും

  • @saraswathyp4445
    @saraswathyp4445 Před 8 měsíci +7

    Mouth watering recipe.Thanks for sharing

  • @prathibhapradeep7849
    @prathibhapradeep7849 Před 8 měsíci +6

    It looks like tasty 😋

  • @user-de4zn7pb2g
    @user-de4zn7pb2g Před 8 měsíci +1

    Wow. Super recipe

  • @Lucifer-qe4wy
    @Lucifer-qe4wy Před 8 měsíci +1

    Definitely i Wil try this dish😊

  • @studytech5536
    @studytech5536 Před 8 měsíci +3

    എന്താണെന്ന് അറിയില്ല........
    ഷാൻ ചേട്ടന്റെ എന്ത് വീഡിയോസ് കണ്ട് കുക്ക് ചെയ്താലും അത് perfect aayirikkm.....❤❤
    Orupaadu orupaadu ishtamanu.....❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jyothikj8703
    @jyothikj8703 Před 8 měsíci +7

    മീൻ പിരട്ട് അടിപൊളി ആണ് sir... ❤❤❤

  • @ABU-lz2sh
    @ABU-lz2sh Před 8 měsíci +1

    Will definitely be tasty

  • @tessajowett6973
    @tessajowett6973 Před 7 měsíci +1

    Never had any of your recipes that didn’t turn out really well. Was looking for a change from usual fish curry and found it. Thanks

  • @lincyjoshi3406
    @lincyjoshi3406 Před 8 měsíci +5

    Looks yummy 🤩

  • @user-ez5sl7zc5k
    @user-ez5sl7zc5k Před 8 měsíci +10

    മടുപ്പില്ലാത്ത സൂപ്പർ അവതരണം 🙏👍

  • @shalinalex6056
    @shalinalex6056 Před 7 měsíci +1

    Looks delicious

  • @lekshmibijil4136
    @lekshmibijil4136 Před 2 měsíci

    Njan ith try cheyythu 👍🏻👌

  • @babuvt2592
    @babuvt2592 Před 8 měsíci +4

    Very tasty yummy 👍🏻

  • @vijayasreeva4460
    @vijayasreeva4460 Před 8 měsíci +4

    എനിക്ക് താങ്കളുടെ വീഡിയോ എല്ലാം ഇഷ്ടം ആണ്. ഓരോന്നും ചെയ്തു നോക്കാറുണ്ട്. വളരെ ലളിതമായ അവതരണ ശൈലി 😊

  • @user-ri4ve4ue7z
    @user-ri4ve4ue7z Před 7 měsíci

    Super ചേട്ടാ... Try ചെയ്തു അടിപൊളി taste 👍🏻

  • @annjacob9538
    @annjacob9538 Před 5 měsíci

    Super recipe, thanks Shan jee

  • @gitagovind
    @gitagovind Před 8 měsíci +8

    Seriously you are my life saver..your videos helped to show off and obviously impress my wife, who doesn't know cooking😂 but recently she learned about your channel and strated to impress me now. Cheers brother ❤

  • @beingjo5
    @beingjo5 Před 8 měsíci +4

    പ്രിയപെട്ട ഷാൻ വ്യത്യസ്തമായ ഈ മീൻ പെരട്ട് തികച്ചും വേറിട്ടൊരു രീതിയാണ്. തീർച്ചയായും try ചെയ്യും . Thanku dear ❤❤❤

    • @ShaanGeo
      @ShaanGeo  Před 8 měsíci +1

      Thank you😍❤️

  • @seenajaimon26
    @seenajaimon26 Před 7 měsíci

    ഇന്ന് ഉണ്ടാക്കി super

  • @maliifa6573
    @maliifa6573 Před 7 měsíci

    Superrrrrrrr

  • @mariammamathee6732
    @mariammamathee6732 Před 8 měsíci +4

    I. lovve your recipes. Simple way of presentation. Not confusing and making us cukkoo by adding all ingredients under the sky. Thank you Shan........ ❤😊

    • @ShaanGeo
      @ShaanGeo  Před 8 měsíci

      My pleasure 😊

    • @nishanisha5873
      @nishanisha5873 Před 2 měsíci

      തീർച്ചയായും try ചെയ്യും

  • @Suhanashifa
    @Suhanashifa Před 8 měsíci +34

    I have tried many of your recipes .
    I can honestly say that your recipes are soooo good.
    And your presentation is so unique…
    Thank you for this kind of cooking methods and tips .

  • @binushapp791
    @binushapp791 Před 5 měsíci

    Sooper

  • @preethimathew6541
    @preethimathew6541 Před 8 měsíci

    Ty sm sir

  • @Fathimabintashraf
    @Fathimabintashraf Před 6 měsíci +4

    Due to my pregnancy I can't eat anything but your recipes are making my mouth water. I want to make and eat this now. 😋

  • @siyas...........9203
    @siyas...........9203 Před 8 měsíci +18

    മിക്സിയുടെ ജാർ അടക്കണമെന്ന് പോലും പറഞ്ഞു തരുന്ന ഷാൻ ബ്രോ❤️❤️

  • @eliashenry1263
    @eliashenry1263 Před 6 měsíci

    Adi poli

  • @Sajina-wh7go
    @Sajina-wh7go Před měsícem

    അടിപൊളി

  • @vasanthalakshmi9352
    @vasanthalakshmi9352 Před 8 měsíci +5

    A new interesting method. It is unique. It is almost impossible to get another channel like this explaining cooking

  • @brindabalasrinivas7455
    @brindabalasrinivas7455 Před 8 měsíci +5

    I tried this dish today. It was really superb. I used neimeen. Thank you Shaan👍

  • @ajithak3568
    @ajithak3568 Před 8 měsíci

    Meen peratt adipoli....undakki nokkamm

  • @tessy.joseph3141
    @tessy.joseph3141 Před 8 měsíci +2

    Definitely I will try it mouthwatering recipe shaan 😋😋😋

  • @tcbose723
    @tcbose723 Před 8 měsíci +4

    simplicity- in your cooking❤

  • @thasnimidhlaj3008
    @thasnimidhlaj3008 Před 8 měsíci +4

    I first time to see the item😊. Very nice and tasty 😋😋

    • @ShaanGeo
      @ShaanGeo  Před 8 měsíci

      Thank you so much 😊

  • @sanjuantony1087
    @sanjuantony1087 Před 7 měsíci

    Hlo shan,njn enthu curry undakkunnadhinu munbum ningade video undo Enna nokkum.pinne adu nokkiyittanu cooking cheyyaru.valare petttannu thanne cheyyan sadikkunnu.orupad nanni und..Nalla taste ayi food undakkan pattunnund.thankyou somuch for your cooking videos

  • @joemathew4759
    @joemathew4759 Před 3 měsíci

    Will try, because it looks good &presented well.

  • @kuttanpillai72
    @kuttanpillai72 Před 8 měsíci +6

    Looks great...I will definitely try this out. As usual clear and no nonsense video...thanks Shaan

  • @sophyjohn1218
    @sophyjohn1218 Před 8 měsíci +6

    looks yummy 😋 😍

  • @soottan
    @soottan Před 12 dny

    Nice recipe

  • @vijayanathannair8467
    @vijayanathannair8467 Před 3 měsíci

    Supper dish 👌

  • @veenaantony4953
    @veenaantony4953 Před 8 měsíci +6

    Adipoli.... Looks very tasty 👌😋

  • @soniaunni394
    @soniaunni394 Před 8 měsíci +3

    Thank you shan for this new variety...looks soo good.

  • @elizabethgeorge2062
    @elizabethgeorge2062 Před 23 dny

    Family request to cook again this recipe. Wow high demand , we sure enjoyed it . Great Chef touching hearts n stomach thank you

  • @lover25
    @lover25 Před 8 měsíci +1

    ഉണ്ടാക്കീട്ട് തന്നെ കാര്യം. 🥰

  • @vrindasasikumar6578
    @vrindasasikumar6578 Před 8 měsíci +3

    Adipoli

    • @ShaanGeo
      @ShaanGeo  Před 8 měsíci

      Thank you so much 👍

  • @aswathyr4218
    @aswathyr4218 Před 8 měsíci +4

    വായിൽ വെള്ളം വന്നു bro 😃

  • @smithasasi9868
    @smithasasi9868 Před 8 měsíci

    Njangal ennu undakki... Adipoli taste anu.

  • @adhyasfunworld2359
    @adhyasfunworld2359 Před 8 měsíci +1

    Mouth watering... Recipe

  • @rubyshaju4908
    @rubyshaju4908 Před 8 měsíci +3

    Shaan chettaa adipoli meen perattu 👌👌❤️

  • @sruthisreekumar3068
    @sruthisreekumar3068 Před 8 měsíci +3

    🎉since 3yrs I'm following the channel and trying the recepies ... 🎉🎉🎉thanks for the well explained tasty recepies

    • @ShaanGeo
      @ShaanGeo  Před 8 měsíci

      Thank you so much 🙂

  • @mariammavarghese5941
    @mariammavarghese5941 Před 8 měsíci

    Adipoli ayittund meen

  • @sandriyalenin203
    @sandriyalenin203 Před 4 měsíci

    I tried it. It's so nice

  • @indurajeev3176
    @indurajeev3176 Před 8 měsíci +6

    ❤this recepi is a brand new one which I have not seen elsewhere. Looks so very tempting. Will surely try....❤

    • @chindhulohinandh6947
      @chindhulohinandh6947 Před 8 měsíci

      Vishamikandaaa aduthenne ella cooking channels um ithum ayi vannolum....cheriya variation kaanum 😂

    • @ShaanGeo
      @ShaanGeo  Před 8 měsíci

      Thanks a lot 😊

  • @sreemadhu3171
    @sreemadhu3171 Před 8 měsíci +8

    ഷാൻ.... 👍🙏🥰

  • @raheenabeegum9249
    @raheenabeegum9249 Před 8 měsíci

    മീൻ പിരട്ട് അടിപൊളിയായിട്ടുണ്ട് ഇതൊന്ന് try ചെയ്തുനോക്കണം 👍

  • @user-qs1xi9mo7z
    @user-qs1xi9mo7z Před 8 měsíci +2

    മീൻ പെരട്ട് അടിപൊളി സൂപ്പർ അവതരണം

  • @factsclubbyabdu7164
    @factsclubbyabdu7164 Před 8 měsíci +2

    1st view ❤❤

  • @Divya-ui7ok
    @Divya-ui7ok Před 8 měsíci +2

    Shyoo first comment idan vannatha nadanilla

  • @jincypeyus1800
    @jincypeyus1800 Před 8 měsíci +1

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി

  • @anithakt5818
    @anithakt5818 Před 8 měsíci

    Super shan chetta. Thanks ithupoloru reciepe parichayappeduthiyathinu

  • @jessymthomas5852
    @jessymthomas5852 Před 2 měsíci

    Super chetta.try cheythu .poli

    • @ShaanGeo
      @ShaanGeo  Před 2 měsíci +1

      Thanks a lot, Jessy😊

  • @lethar5804
    @lethar5804 Před 8 měsíci

    ഉണ്ടാക്കി നോക്കണം കണ്ടിട്ട് കൊള്ളാം

  • @rahanarahanarahanasumod7857
    @rahanarahanarahanasumod7857 Před 8 měsíci

    ഞാൻ ഇത് ഉണ്ടാക്കി ഓ...... അടിപൊളി 👍👍👍👍👍👌👌👌👌🙏🙏🙏🙏

  • @gracyk9745
    @gracyk9745 Před 8 měsíci

    ഞാൻ undakky നോക്കിട്ട് പറയാം 👍

  • @jaichandrajak9794
    @jaichandrajak9794 Před 7 měsíci

    Valare nallata

  • @lalisreyas2812
    @lalisreyas2812 Před 4 měsíci

    Super.... 👍👍👍👍

  • @sreelathasugathan8898
    @sreelathasugathan8898 Před 8 měsíci +2

    മീൻ പെരട്ടു അടിപൊളി ആയിട്ടുണ്ട് അടുത്തുതന്നെ ഉണ്ടാക്കിനോക്കും ❤❤❤❤❤❤

  • @annjohn4586
    @annjohn4586 Před 7 měsíci +1

    You speak very clearly .thank you for your new recipe.

  • @annammadaniel2818
    @annammadaniel2818 Před 8 měsíci

    ഇന്നു ഞാൻ മീൻ പെരട്ട് ഉണ്ടാക്കി. അടിപൊളി

  • @iflifegivesyoulemon
    @iflifegivesyoulemon Před 8 měsíci +1

    Chettan upayogicha fish etha enn onn parayamo plszz

  • @VijayVijay-gj8cy
    @VijayVijay-gj8cy Před 7 měsíci +1

    Chettayi + ingredients +dishes = sneham salkkaaram 💙💚🧡💪

  • @srilathanair5797
    @srilathanair5797 Před 7 měsíci

    Super chef

  • @amminipm2645
    @amminipm2645 Před 3 měsíci

    Super Dish👍❤️

  • @abiyasherin
    @abiyasherin Před 8 měsíci

    Super try cheyyatto nalla avatharanam

  • @jyothyrajesh8759
    @jyothyrajesh8759 Před 8 měsíci +2

    Super 👌 ഒരു veriety recipe 😊 തീർച്ച ആയും try ചെയ്യും. Thanks shaan bro ❤

  • @lucygeorge4695
    @lucygeorge4695 Před 7 měsíci

    Meen purate.: Good