പൊട്ടുന്ന വേദനയോടെ സെമീറ Malayalam short movie Pravasimalappuramkamaru

Sdílet
Vložit
  • čas přidán 19. 01. 2023
  • #malappuramkamaru#
    #malayalam
    #noufaltkd
    , #wedding

Komentáře • 122

  • @safiyabeevikvk
    @safiyabeevikvk Před rokem +5

    ഷാഫിന്റെ നല്ല മനസ് കൊണ്ട് വേലക്കാരിയുടെ സ്ഥാനേലും കിട്ടി വേറെ ആരെങ്കിലും ആണെങ്കിൽ ബന്ധം തന്നെ ഒഴിവാക്കും എന്തായാലും പുതിയ പെണ്ണ് സൂപ്പർ കുട്ടികളെ സ്നേഹിക്കുന്നുണ്ട് 😍🥰🥰

  • @diludil4754
    @diludil4754 Před rokem +27

    ഇതു പോലെ ഉള്ള ഒരു അവസ്ഥ ഒരിക്കലും സഹിക്കാൻ കഴിയൂല ❤️❤️❤️❤️❤️😘😘😘😘😘

  • @saleenasaleena1528
    @saleenasaleena1528 Před rokem +21

    സമീറാനെ സമ്മദിക്കണം ഈ കഥ കണ്ടാല് ഇങ്ങനെ പോവാൻ കരുതിയ വരൊന്നും എങ്ങട്ടും പോവില്ല

  • @ummukulsu1423
    @ummukulsu1423 Před rokem +10

    ന്റെ പടച്ചോനെ ഇദൊക്കെ സഹിക്കാണല്ലോ റബ്ബേ നീ കാത്തു രക്ഷിക്കണേ അല്ലാഹ്

  • @aflaashar8534
    @aflaashar8534 Před rokem +7

    ഇതിലും വലിയ ശിക്ഷ സമീറക് ഇനി കിട്ടാനില്ല 😔 വീഡിയോ അടിപൊളി ആയിട്ടുണ്ട് kamaru 👌🏻👌🏻

  • @ceeveesworld
    @ceeveesworld Před rokem +8

    വല്ലാത്ത അവസ്ഥ. ഈ ഗതി ആർക്കും വരുത്തെല്ലേ റബ്ബേ

  • @sachus5197
    @sachus5197 Před rokem +14

    ആ ബേബിക്ക് സമീറാ ത്താ നോട്‌ സ്നേഹം ണ്ട്..... ഓളും നല്ല നിലയിൽ അല്ലായിരുന്നെങ്കിൽ എന്താവും സമീറാ ന്റെ അവസ്ഥ.... 😒

  • @shifamalappuram4029
    @shifamalappuram4029 Před rokem +29

    ഇതിലും നല്ലത് സമീറക്ക് വേറെ എവിടെങ്കിലും നിൽ ക്കുന്നതാ

  • @diludilu6235
    @diludilu6235 Před rokem +7

    ജീവനോളം സ്നേഹിക്കുന്ന കെട്ടിയവന്മാരെ പാർട്ടിക്കുന്നവർക്ക് ഇതും ഇതിനപ്പുറവും വേണം

  • @farsanajasmine3487
    @farsanajasmine3487 Před rokem +15

    കുഞ്ഞാപ്പുക്കയും കമറുത്തായും കുട്ടികളും നന്നായി അഭിനയിക്കുന്നുണ്ട്... ന്നാലും ഇന്നത്തെ like ഈ പാട്ട് പാടിയ singer നാവട്ടെ 👌 നെഞ്ച് പൊടിയുന്നൊരു നൊമ്പരം ഉണർത്തുന്ന song 👍

  • @farhanasakeer7279
    @farhanasakeer7279 Před rokem +4

    First like comment njan

  • @vibgyor1988
    @vibgyor1988 Před rokem +4

    le ഞാൻ :എന്നാലും എത്ര കഷ്ടപ്പെട്ടാണ് ഇതൊക്കെ അഭിനയിക്കുന്നത് 😀👍👍👌👌❤️❤️

  • @haseenahasi4287
    @haseenahasi4287 Před rokem +55

    ഭർത്താവിനെ വഞ്ചിക്കുന്ന എല്ലാർക്കും ഇതൊരു പാഠമാകട്ടെ

  • @Nisha_nisha36
    @Nisha_nisha36 Před rokem +5

    നല്ല രസം ഉണ്ട് പാട്ട് സെമീറാക്ക് സഹിക്കുന്നില്ല മക്കളെ പാവം

  • @cR-yk7wj
    @cR-yk7wj Před rokem +6

    എല്ലാം സംഭവിക്കാം പക്ഷേ ഭാര്യയെ വേലക്കാരിയായി വീണ്ടും ആ വീട്ടിൽ നിർത്തുന്നത് ആദ്യമായിട്ടാണ് ഉള്ള സംഭവമായി തോന്നുന്നു

  • @sabnasajeer196
    @sabnasajeer196 Před rokem +1

    Paatt ushaaraykknu....♥️😍cute voice🥺🖤
    Kettirikkaan thonnunna oru song....padiyath aaraayalum super aaytnd😍

  • @richurichu7167
    @richurichu7167 Před rokem +3

    Kamarutha super mashallah

  • @smartboys687
    @smartboys687 Před rokem +2

    First view🥰

  • @Diyanvlog
    @Diyanvlog Před rokem +5

    എന്തൊരു അഭിനയം 👍

  • @nusrathmanu667
    @nusrathmanu667 Před rokem

    അടിപൊളി കമറു 👍👍👍

  • @jasminekallayi1504
    @jasminekallayi1504 Před rokem +1

    Sooppar ayittund kamaruthaa

  • @choopperrizavlog1648
    @choopperrizavlog1648 Před rokem +4

    കമറൂന്റെ അഭിനയം വേറെ ഒരു ലെവൽ തന്നെ അതിനെ അടുത്ത എത്താൻ ഒരാൾക്കും സാധിക്കില്ല

  • @musthafamusthafa108
    @musthafamusthafa108 Před rokem +2

    Fast njan

  • @fousiyakoottamanna1125
    @fousiyakoottamanna1125 Před rokem +1

    👍🏻first wite ayinu

  • @preejamani6100
    @preejamani6100 Před rokem

    Onnum parayaan ella kamaruthaa.. Vediyoo super 💖💖💖💖

  • @sherisalam620
    @sherisalam620 Před rokem +5

    ഇതിൽ പരം ശിക്ഷ ഇനി സെമീറക്ക് കിട്ടാനില്ല ഇദ് സ്വപ്നമായാൽ നന്നായിരുന്നു semeerane കാണുമ്പോൾ എന്ധോ ഒരു പാവം പോലെ നീ തെറ്റ് ചെയ്‌തതു കൊണ്ടല്ലേ ഇങ്ങനെ ഒക്കെ വന്നത്

  • @shada.c1089
    @shada.c1089 Před rokem +2

    ബാക്കി നാളെ വേണം 👌👌👌👌👌👌

  • @rinshirin6825
    @rinshirin6825 Před rokem +1

    First ✋

  • @monckmonck4136
    @monckmonck4136 Před rokem +1

    സൂപ്പർ 👌🏻👌🏻

  • @mohammedashik2084
    @mohammedashik2084 Před rokem +5

    Ennalum ummayitt avade nikkan pattiyad bagyam

  • @seenanasar6108
    @seenanasar6108 Před rokem +1

    Nalla msg

  • @sanusanusanu7885
    @sanusanusanu7885 Před rokem

    Nalla song

  • @mallutech12
    @mallutech12 Před rokem +2

    Super 👌

  • @sachus5197
    @sachus5197 Před rokem +2

    👌👌

  • @saleenabismi2627
    @saleenabismi2627 Před rokem +8

    Ith chilepo sameera oru padam padikkan vendi 2am kett abineyiku vayirikkum anggine aanekil super avum

    • @jaslajesi3061
      @jaslajesi3061 Před rokem

      Angane onum aavilla.oru Pennine angane veruthe kondu varillallo

    • @basheergroup3032
      @basheergroup3032 Před rokem

      രണ്ടാം കെട്ട് abhinayam ഇനി നടക്കൂല

    • @saleenabismi2627
      @saleenabismi2627 Před rokem

      @@basheergroup3032 athentha😊😊

    • @basheergroup3032
      @basheergroup3032 Před rokem

      @@saleenabismi2627 ഇതിന് മുൻപ് രണ്ടാമത് കെട്ടി എന്ന് പറഞ്ഞു അഭിനയിച്ചില്ലേ

    • @saleenabismi2627
      @saleenabismi2627 Před rokem

      @@basheergroup3032 oo ath 😁😄

  • @siyadak3694
    @siyadak3694 Před rokem +1

    Song 👍🏼👍🏼

  • @ruksanakruksanak4799
    @ruksanakruksanak4799 Před rokem +2

    🥰🥰🥰👍🏻

  • @hanshaali8925
    @hanshaali8925 Před rokem +4

    കമറു സൂപ്പർ ❤️❤️❤️

    • @subaidank8241
      @subaidank8241 Před rokem +1

      പട്ട്ഓരുപട് ഇസ്റ്റയീ

  • @ishafathima9994
    @ishafathima9994 Před rokem +23

    നല്ല ഭാര്യ ഇങ്ങനെ ഒക്കെ ഉണ്ടാവോ പാവം സമീറ കണ്ടിട്ട് സഹിക്കുന്നില്ല 😥😥

  • @farsanaifarsana9503
    @farsanaifarsana9503 Před rokem +1

    👌

  • @sabiviog6323
    @sabiviog6323 Před rokem +1

    സൂപർ - നല്ല ട്രസ് മോളുടെ

  • @shada.c1089
    @shada.c1089 Před rokem +1

    👍

  • @saleenabismi2627
    @saleenabismi2627 Před rokem +1

    Kathiriku vayirunnu

  • @StrangerThings-lt8xp
    @StrangerThings-lt8xp Před rokem

    സൂപ്പർ

  • @haseenahasi4287
    @haseenahasi4287 Před rokem

    First

  • @fidhufidhu1787
    @fidhufidhu1787 Před rokem

    Sooper

  • @jidhusvlog208
    @jidhusvlog208 Před rokem

    സൂപ്പർ അഭിനയം

  • @asiya4820
    @asiya4820 Před rokem

    Song super

  • @hasnathhasnath1577
    @hasnathhasnath1577 Před rokem +3

    Song ആരാ പാടുന്നേ നല്ല voice

  • @rinshisherin2814
    @rinshisherin2814 Před rokem +4

    ഭർത്താക്കന്മാർ ചതിക്കുന്ന ഭാര്യമാർക് ഇത് ഒരു പാഠമാവട്ടെ

  • @___bathoozz___9771
    @___bathoozz___9771 Před rokem

    Endhayalu video adipoli aan
    Babik snegam nd semeeranod😊

  • @shimnashahid652
    @shimnashahid652 Před rokem

    Song 👌 👌 👌 👌 💛❤️💙💚

  • @shamleekhshamleekh4091

    👍🏻👍🏻👍🏻👍🏻👍🏻

  • @yousafcherungal1337
    @yousafcherungal1337 Před rokem

    സമീറായിന്റെ ഇപ്പോൾ അവസ്ഥ കാണുബോൾ പാവം തോന്നുന്നു ബേബി ക്ക് സമീറാനോട് നല്ല സ്നേഹം ണ്ട് ബേബി ഡ്രസ്സ്‌ കൊടുത്തപ്പോൾ ഉള്ള സങ്കടം അത് പോലെ റൂമിൽ pokubo😰😭പാവം ഏത് ആയാലും

  • @moloosworld8972
    @moloosworld8972 Před rokem +1

    🤲🤲🤲🤲

  • @nasarhafsath9290
    @nasarhafsath9290 Před rokem +2

    ഇതിന്റെ ബാക്കി വെയ്റ്റിങ് ആണ്
    വേഗം വിടൊണ്ട്

  • @haseenahaseena5071
    @haseenahaseena5071 Před rokem

    👍👍👍👍

  • @catfamily573
    @catfamily573 Před rokem +14

    song ആരാ പാടി പൊളി ❤‍🩹

  • @saleenasaleena1528
    @saleenasaleena1528 Před rokem

    കഥ പെട്ടെന്ന് തീർന്നു

  • @rahanamahamood6237
    @rahanamahamood6237 Před rokem

    😪😘💕💕👌🏻👍

  • @shafeeqaslu8959
    @shafeeqaslu8959 Před rokem +1

    Baby yude abinayam kanditt enikk thonnunnu, bgarya allennu

  • @ishafathima9994
    @ishafathima9994 Před rokem +1

    ഫസ്റ്റ് 😂😎😎❣️❣️❣️❣️❣️

  • @basheerpullattil7509
    @basheerpullattil7509 Před rokem

    കഥ പെട്ടന്ന് തീർന്നു

  • @shahanarafeeq3966
    @shahanarafeeq3966 Před rokem +4

    Time കുറഞ്ഞു കുറഞ്ഞു വരികയാണല്ലോ

  • @RafiRafi-in1fx
    @RafiRafi-in1fx Před rokem +2

    Kodunna foodevide

  • @raseenamol2852
    @raseenamol2852 Před rokem +1

    സൂപ്പർ ഈ സോങ്ങിന് ലിങ്ക് ഉണ്ടോ

  • @shamlashamla4604
    @shamlashamla4604 Před rokem

    😭😭

  • @Redmia-ql4dt
    @Redmia-ql4dt Před rokem +3

    സമീറത്താത്ത പാവം 😔😔

  • @irfanameer4301
    @irfanameer4301 Před rokem

    Inganeyoru avastha namukk chinthikkane patunilla... Oru baryayum kanan aagrahikatha karyam😢

  • @maryamaliza5246
    @maryamaliza5246 Před rokem

    Fst

  • @rinshisherin2814
    @rinshisherin2814 Před rokem

    ബേബി നല്ല മനസ്സുള്ളോള്ള

  • @mhdanshid6705
    @mhdanshid6705 Před rokem +2

    ഇങ്ങനെ ഏതെങ്കിലും വീട്ടിൽ ഉണ്ടാകുമോ
    ഒളിച്ചോടിയ ഭാര്യ ആ വീട്ടിൽ തന്നെ വേലക്കാരി ആയിട്ട്

  • @raseenashameer9958
    @raseenashameer9958 Před rokem

    സമി റ പാവം കണ്ട് സഹിക്കുന്നില്ല

  • @SameeraThajudheen
    @SameeraThajudheen Před rokem

    കമറു itha കുറച്ചുകൂടെ സമയം വേണം

  • @Qwshndksme
    @Qwshndksme Před rokem

    Frst

  • @Nishilnishumk
    @Nishilnishumk Před rokem +1

    Njan nokki nillkayirunu

  • @ashikusmanworld37
    @ashikusmanworld37 Před rokem

    ♥️♥️
    L

  • @shabusherif6234
    @shabusherif6234 Před rokem

    fast

  • @songsclub1255
    @songsclub1255 Před rokem

    Hi

  • @jasminekallayi1504
    @jasminekallayi1504 Před rokem

    Sameeraak very arum illyyy

  • @jasminmanaf6237
    @jasminmanaf6237 Před rokem

    Kamaru. Kandit. Sahikunilla. Vediyo. Theere. Illa

  • @farvee8059
    @farvee8059 Před rokem

    😔😔😔😔😔😂

  • @fahisatp9908
    @fahisatp9908 Před rokem +1

    Vegam theernnu poyi

  • @RafiRafi-in1fx
    @RafiRafi-in1fx Před rokem +1

    Entha kootan

  • @saleenabismi2627
    @saleenabismi2627 Před rokem +1

    Time kurechoode koottenne

  • @alfasv2324
    @alfasv2324 Před rokem

    Time കുറവായി വരുകയാണല്ലോ

  • @hibaku6877
    @hibaku6877 Před rokem +1

    ഇങ്ങനെയൊക്കെ ഒരു പെണ്ണ് നിക്കുമോ ഇതൊക്കെ കണ്ട് സഹിച്ച്😥

  • @rinshisherin2814
    @rinshisherin2814 Před rokem

    അല്ലെങ്കിൽ സമീറന്റെ അവസ്ഥ പറയണ്ട

  • @thahseenashifu678
    @thahseenashifu678 Před rokem

    First

  • @naseeras8986
    @naseeras8986 Před rokem

    സൂപ്പർ

  • @hhjbhhj6189
    @hhjbhhj6189 Před rokem

    👍👍👍👍

  • @haseenahasi4287
    @haseenahasi4287 Před rokem

    Hi