വൃദ്ധസധനത്തിലേക്കു തള്ളി വിട്ട ഒരു ഉമ്മയുടെ കഥ /മരുമക്കളുടെ ക്രൂരത 😭

Sdílet
Vložit

Komentáře • 148

  • @Shahananadiya
    @Shahananadiya  Před 2 lety +10

    നമ്മുടെ കൂട്ടുകാരികളുടെ ചാനൽ ആണുട്ടോ 👇
    My choice by aneesa
    czcams.com/video/1hYqspFjEvM/video.html
    Pandikkad kitchen 👇
    czcams.com/video/Fj9cXu5ppME/video.html

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 Před 2 lety +16

    ഉമ്മാനെ വൃദ്ധ സദനത്തിൽ ആക്കിയ മരുമകൾ ഒരു പാടം പഠിക്കുന്ന വിഡിയോ വേണം 👍

  • @arsalaayshavlogs3366
    @arsalaayshavlogs3366 Před 2 lety +23

    ഇന്നത്തെ മരുമക്കൾ നാളത്തെ അമ്മായിഅമ്മ ഇത് ഓർത്താൽ എല്ലാവർക്കും നല്ലത് എല്ലാ മരുമകളും അമ്മായി അമ്മയും സന്തോഷത്തിൽ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲 അഭിനയം സൂപ്പർ👍

    • @raseedareseeda4161
      @raseedareseeda4161 Před 2 lety

      ഇത്ക്കുംവേഡായിന്നുകണീരുകെഡ്കണ്കാണാതായി

    • @shakirmadavoor9577
      @shakirmadavoor9577 Před 2 lety

      Ortha makkalkk nallath

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 2 lety +21

    പടച്ചോനെ ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ 😔🤲🤲

  • @ramshida5485
    @ramshida5485 Před 2 lety +10

    ഈ അവസ്ഥ ആർക്കും വരുത്തല്ലേ അല്ലാഹ് 😭😭😭

  • @shahinamol7492
    @shahinamol7492 Před 2 lety +9

    മരുമക്കളുടെ മുഖത്തൊന്നു കൊടുക്കാൻ തോന്നി 😂😂

  • @moloosworld8972
    @moloosworld8972 Před 2 lety +1

    Shahanatha skit polichu, part 2 katta writing 🥰🥰🥰

  • @aachi2651
    @aachi2651 Před 2 lety

    ഉമ്മാന്റെ കാലിൻ ചുവട്ടിൽ ആണ് സ്വാർഗം, എന്നാ ചിന്ത ഉണ്ടായിക്കട്ടെ മരുമകൾക്

  • @shamna3858
    @shamna3858 Před 2 lety +2

    എന്ത് മരുമക്കൾ ആടോ നിങ്ങൾ.... പാവം ഉമ്മ 😢

    • @ashiqmhd6252
      @ashiqmhd6252 Před 2 lety

      വൃദ്ധ സാധനത്തിൽ ആക്കിയ മക്കൾക്കും മരുമക്കൾക്കും അള്ളാഹു കൊടുത്ത ശിക്ഷ അനുഭവിക്കുന്നതും വേണം

  • @farzanashifanajumana656
    @farzanashifanajumana656 Před 2 lety +1

    Super Abinayam

  • @Rahmasvlog
    @Rahmasvlog Před 2 lety +1

    വല്ലാത്ത വേദന തോന്നി

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety +3

    Adipoli 👌 pwolichutto ❤️
    Ariyade kannu niranju poyi😭

  • @poovisvlog3121
    @poovisvlog3121 Před 2 lety +5

    എന്തിനാ ഉങ്ങനത്തെ മരുമക്കൾ😭
    പാവം ഉമ്മ
    ഇങ്ങനെ ചെയ്യാൻ പാടില്ല 😭

  • @haseenabakerhaseena8522
    @haseenabakerhaseena8522 Před 2 lety +3

    ഇത്രയും വേണ്ടായിരുന്നു കരഞ്ഞു പോയി

  • @ASCOOKERFoodchannel
    @ASCOOKERFoodchannel Před 2 lety +3

    Inn ummak .nale namuk ad sathyam idonnum alla jeevidam... oru asugam vannal theernu ellam.. Allahu nammale rogathil ninnum kakate.. Aameen... 😭

  • @ramlap785
    @ramlap785 Před 2 lety +1

    പക്ഷേ കുടുംബം നല്ല രീതിയിൽ പോന്ന വീഡിയോ ആണ് എനിക്കിഷ്ടം

  • @muhammedsalman7375
    @muhammedsalman7375 Před 2 lety +1

    Super acting 👍👍

  • @user-lg8tw4bz4r
    @user-lg8tw4bz4r Před 2 lety +6

    ഇതിന്റെ ബാക്കി ഭാഗം ഉമ്മയെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോയി ഉമ്മയെ അവിടെ ആകുന്ന ഒരു വീഡിയോയിലൂടെ ഇടുമോ

  • @shakvahid3974
    @shakvahid3974 Před 2 lety +2

    Idu ningalil aare veed aanu??

  • @sabirasabiashker1578
    @sabirasabiashker1578 Před 2 lety +1

    Polichu👌👌👌

  • @subaida5874
    @subaida5874 Před 2 lety

    Part 2 വേണം. കാത്തിരിക്കുന്നു

  • @muhammedshafin7114
    @muhammedshafin7114 Před 2 lety +1

    സൂപ്പർ. അഭിനയം

  • @suhailasuhaila2229
    @suhailasuhaila2229 Před 2 lety

    Ningalude barthavine ningalk eavidunn kitti aa ummayude kannunir thattathe nokkikkoli nale ningalum oru ummayum pinne ammayimma yum avum orthal nannal

  • @ramlap785
    @ramlap785 Před 2 lety

    എനിക്ക് നിങ്ങളെ വീഡിയോ എല്ലാ ഇഷ്ടമാണ് ഞാൻ എല്ലാം കാണാറുണ്ട്

  • @sajnapattannamkund3080
    @sajnapattannamkund3080 Před 2 lety +2

    സങ്കടം ആയി 😓😓😓👍👍👍

  • @Zoroyt-n4l
    @Zoroyt-n4l Před 2 lety

    Super sangadam aayi Allah kaakkatte

  • @sabeehff5562
    @sabeehff5562 Před 2 lety +1

    Aww nthapppo ley immachinte abinayam😂😂😂😂🔥🔥🔥

  • @rhythmoflove7924
    @rhythmoflove7924 Před 2 lety +1

    കുട്ടിമ്മു ഇജ്ജ് ന്നേ കരയിച്ചല്ലോ മോളെ...അനീസന്റെ മൂന്തക്കിട്ട് 4 പൊട്ടിക്കാൻ തോന്നി.
    നിങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഞാൻ ഇപ്പോൾ അടുത്താണ് നിങ്ങളുടെ videos ശ്രദ്ധിക്കാണ് തുടങ്ങിയത്. സൂപ്പർ ആണ് ട്ടോ.
    നാത്തൂൻമാരുടെ ഉമ്മയുടെയും വാക്ക് കേട്ട് കെട്ടിയ പെണ്ണിനെ ത്വലാഖ് ചെയ്യുന്ന video ചെയ്യാമോ? എന്റെ അനുഭവം ആണ്

  • @aamisworld1478
    @aamisworld1478 Před 2 lety

    Shahana adipoliyaayittund paavam umma

  • @FinuUzz
    @FinuUzz Před 2 lety +1

    Nigale abinayam oru rakshayulla

  • @farhanafarhaa4188
    @farhanafarhaa4188 Před 2 lety +1

    👍🏻👍🏻

  • @shakvahid3974
    @shakvahid3974 Před 2 lety +1

    Umma nalla acting

  • @mufassilt1235
    @mufassilt1235 Před rokem +1

    👍👍

  • @rhythmoflove7924
    @rhythmoflove7924 Před 2 lety +2

    മരുമക്കളും നാളെ അമ്മായിഅമ്മ ആകും

  • @zuhrathulshareefkm7848

    Appozhum pavam inde pera kuttigal enna parayunnadhu 😭😭😭adhanu vellimmamar sangadayi😭😭😭😭

  • @user-rf6kw9dx5w
    @user-rf6kw9dx5w Před 2 lety

    സൂപ്പർ

  • @jumailafahad6926
    @jumailafahad6926 Před 2 lety

    Adipoli abinayam

  • @ashiqmhd6252
    @ashiqmhd6252 Před 2 lety

    ഉമ്മമാരെ ഉപ്പ അവരെ വേദനിപ്പിക്കുന്നവരും ഒരു പാട് മക്കൾ ഉണ്ട് വളരെ നന്നായിട്ടുണ്ട് 👍👍👍

  • @mohammedthousif5626
    @mohammedthousif5626 Před 2 lety +1

    Etharak vanda ayirunnu to
    Njan Naseema Andaman nicobar nith aan tto
    😭😭😭 😭😭

  • @jameelaabbas5290
    @jameelaabbas5290 Před 2 lety +1

    കരഞ്ഞുപോയി...!യാ അല്ലാഹ്..!
    ആർക്കും ഇതേ രീതിയിലുള്ള ഒരവസ്ഥ വരാതിരിക്കട്ടെ..!

  • @thrissurthatha872
    @thrissurthatha872 Před 2 lety

    നിങ്ങള് മൂന്നാളും സ്ഥലവും ഒരു സ്ഥലം ഭാഗത്താണോ എന്തായാലും വീഡിയോ അടിപൊളിയായി അമ്മായമ്മയുടെ ഭരണം കഴിഞ്ഞ് ഉപ്പ് മരുമക്കളുടെ ഭരണത്തിൽ ആയില്ലേ എന്തായാലും നന്നായി

  • @sayyidziyad2622
    @sayyidziyad2622 Před 2 lety +1

    Music kond സംസാരം clear aknillaato,

  • @jumananoufal1304
    @jumananoufal1304 Před 2 lety +1

    Pavam umma 😥😥

  • @sabeeratpsabeera2509
    @sabeeratpsabeera2509 Před 2 lety +1

    Ethrak vendilayirunnu 😢😢

  • @artofsisters5294
    @artofsisters5294 Před 2 lety +2

    ഇതിന്റെ ബാക്കി കൂടെ കാണിക്കണമായിരുന്നു

  • @shibiliba8711
    @shibiliba8711 Před 2 lety +6

    എന്തേ ഇപ്പോ ഈ അമ്മായിമ്മ ഒരു പാവം ആയത്

    • @Shahananadiya
      @Shahananadiya  Před 2 lety

      അതെന്താ അങ്ങനെ ചോദിച്ചത്

    • @shibiliba8711
      @shibiliba8711 Před 2 lety

      എല്ലാറ്റിലും കുയ് ന്താണല്ലോ അതാ ചോദിച്ചത്😂😂😂

    • @abdullavt7431
      @abdullavt7431 Před 2 lety

      Ath sheriya

  • @thesnithahir661
    @thesnithahir661 Před 2 lety +1

    Kantappol vishamam thonni nalloru message arekum inganonum varathirikatte

  • @sinanmohammed6583
    @sinanmohammed6583 Před 2 lety +8

    ഒരു,ഉമ്മക്കുംഈഗതിവരാതീരീക്കട്ടെ

  • @shaludiya6260
    @shaludiya6260 Před 2 lety +2

    😭

  • @maluirfan41
    @maluirfan41 Před 2 lety +1

    Umma pavam

  • @hassanpattupara1113
    @hassanpattupara1113 Před 2 lety +1

    👍👍👍👍

  • @fathimamishal7038
    @fathimamishal7038 Před 2 lety

    Good

  • @anfas7768
    @anfas7768 Před 2 lety +7

    പൊളി ട്ടോ സങ്കടം ആയി പാവം ഇമ്മ. ഞാൻ അറിയാതെ കരഞ്ഞു പോയി 😭😭😭

  • @kamarumuji7711
    @kamarumuji7711 Před 2 lety

    Skit super baakki baagAm poonnoottee ithinte baakkiyenthinaa parann tharunnath ithundaakkiya ningalkk thanne baakiyum koode eduthooode superaayathoondaa ttoo

  • @fathimakebi9206
    @fathimakebi9206 Před 2 lety

    Paavam umma

  • @jr5453
    @jr5453 Před 2 lety

    Good story

  • @fidhafidha2312
    @fidhafidha2312 Před 2 lety +2

    Thatha sugano

  • @shaadhiponnu6801
    @shaadhiponnu6801 Před 2 lety

    പാവം ഉമ്മ ഇത്രകും വേണ്ടായിരുന്നു വിഡിയോ സൂപ്പർ 👍🏻😍

  • @Shooryan
    @Shooryan Před 2 lety +3

    Thathaa.... Super. Ee music onn maatto?

  • @mashhoodmashvt823
    @mashhoodmashvt823 Před 2 lety

    Pavam, Umma

  • @rinshisherin2814
    @rinshisherin2814 Před 2 lety +1

    ഇങ്ങനത്തെ അവസ്‌ഥ ആർക്കും varutalle

  • @ramlap785
    @ramlap785 Před 2 lety +2

    ഇത് കണ്ടപ്പോൾ രണ്ട് മരുമകളെയും അടിച്ചു പുറത്താക്കാൻ എനിക്ക് തോന്നിയത്

    • @sulushome5255
      @sulushome5255 Před 2 lety

      Adichu purathakkiyalsthreedhana peedanathinu umma akathavum atha niyamam

  • @____suhaila______1489
    @____suhaila______1489 Před 2 lety +1

    എല്ലാം മക്കളും ഇങ്ങനെ ചെയ്യൂല ഇനിക്ക് ഈ വീഡിയോ കണ്ടപ്പോ marumakkaloodan ദേശ്യം തോന്നിയത്.2. മക്കളുണ്ടങ്കിൽ 1. എങ്കിലും നോക്കാൻ ഉണ്ടാവും. നിങ്ങൾ ചെയ്യുന്ന eanth വീഡിയോ ആയാലും last പറയുന്നത് ആദ്യം പറയണം ഇപ്പോഴത്തെ കുട്ടികളെയൊന്നും ഉമ്മമാരെ നോക്കാൻ കിട്ടൂല

  • @shaadhiponnu6801
    @shaadhiponnu6801 Před 2 lety

    വിഡിയോ കണ്ടു കരഞ്ഞു പോയി

  • @shereenathahir7976
    @shereenathahir7976 Před 2 lety +2

    ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടേ 🤲🏻🤲🏻🤲🏻

  • @maimoonaabdulla3884
    @maimoonaabdulla3884 Před 2 lety +1

    😰😰😰😰

  • @sakkenavk8131
    @sakkenavk8131 Před 2 lety

    ഇങ്ങനെ ഉള്ള മരുമക്കൾ ഉണ്ടാവുമോ

  • @sarafalithondiyan39
    @sarafalithondiyan39 Před 2 lety

    Vallatha sathanagal

  • @malayalikichan8767
    @malayalikichan8767 Před 2 lety +3

    നിങ്ങൾക്കു എത്രാ വയസ്സാ 3പെർകും

    • @Shahananadiya
      @Shahananadiya  Před 2 lety

      എനിക്ക് 28

    • @malayalikichan8767
      @malayalikichan8767 Před 2 lety

      @@Shahananadiya നല്ല് ചൊർക്കുണ്ട് കാണാന ഹുസ് ന് എന്ത ചോലി

  • @sabirasabiratp4535
    @sabirasabiratp4535 Před 2 lety +2

    പാവം ഉമ്മ 😔😔😔

  • @noufalmisriya7212
    @noufalmisriya7212 Před 2 lety +1

    പേര് പറയാമോ

  • @bavamundenkattil198
    @bavamundenkattil198 Před 2 lety

    അമ്മാ യി മ്മാ ആരാ അവിടെ ത്തെ ഉമ്മ ഇവിടെ തെ ഉമ്മ 🙄🙄

  • @colemanjnr
    @colemanjnr Před 2 lety

    sherikum karanjhu poyi

  • @mohammedkoya1640
    @mohammedkoya1640 Před 2 lety

    Ningalum.ammayiamma.aville

  • @aachi2651
    @aachi2651 Před 2 lety

    ഉമ്മ നല്ല tayadu ആണ്

  • @adhlajabin3810
    @adhlajabin3810 Před 2 lety

    നിങ്ങളുടെ വീട് എവിടെ

    • @Shahananadiya
      @Shahananadiya  Před 2 lety

      മഞ്ചേരി പൈയ്യനാട് pilakkel

  • @thahirashameer204
    @thahirashameer204 Před 2 lety

    Oru minute ....nanum kette.......

  • @suneernasili7616
    @suneernasili7616 Před 2 lety

    Karutha vavu ayikaram😥

  • @Basheer_35
    @Basheer_35 Před 2 lety +1

    അനീസ മൂപ്പത്തി

  • @salmasalu5530
    @salmasalu5530 Před 2 lety

    പാവം ആയിച്ചിം പാത്തുമ്മിം ഏതാ😆

  • @raseenapp2066
    @raseenapp2066 Před 2 lety

    Sharikkum deshyam thonni

  • @ramlap785
    @ramlap785 Před 2 lety

    വല്ല

  • @shajahanp9514
    @shajahanp9514 Před 2 lety

    Ithrakk veendayirunnu ith kurach koodi poyi

    • @Shahananadiya
      @Shahananadiya  Před 2 lety

      Next part kandittu parayane ഈ മരുമക്കൾക്ക് ഒരു പാഠം പഠിപ്പിക്കുന്ന വീഡിയോ ഉണ്ടുട്ടോ

  • @sinanmohammed6583
    @sinanmohammed6583 Před 2 lety +1

    നിങ്ങൾക്കു മക്കൾ ഇല്ലെഅതലേചീചമതി

  • @jabirnajiya6036
    @jabirnajiya6036 Před 2 lety

    Nirthippoyikkolim

    • @Shahananadiya
      @Shahananadiya  Před 2 lety

      പോകൂല അല്ല പിന്നെ 😡

    • @jabirnajiya6036
      @jabirnajiya6036 Před 2 lety

      ന്നാ വെറുപ്പിച്ചു നടന്നോ

  • @muhammedhadihadi3876
    @muhammedhadihadi3876 Před 2 lety

    പാവം ഉമ്മാ

  • @muhammadafsalp1403
    @muhammadafsalp1403 Před 2 lety

    Editt onnoode seriyaavanam

  • @tinutinu8539
    @tinutinu8539 Před 2 lety

    Oru mint😀

  • @poovisvlog3121
    @poovisvlog3121 Před 2 lety

    എന്തിനാ സങ്കടം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുന്നത് 😪

  • @fathimafarveen7242
    @fathimafarveen7242 Před 2 lety

    നിങ്ങളെ name?

  • @shafimanjeri8647
    @shafimanjeri8647 Před 2 lety

    Abinayam pora

  • @RSVOIG
    @RSVOIG Před 2 lety

    Shanasea agane onnum adinayikkallea anakkum ee gadi nale varum

    • @Shahananadiya
      @Shahananadiya  Před 2 lety

      ഇല്ലെടാ നമ്മളാരേയും അറിഞ്ഞു കൊണ്ട് വേദനിപ്പിക്കാൻ ആക്രാഹിക്കുന്നില്ല സാഹചര്യം ഉണ്ടായിട്ടുണ്ട് മനസ്സോണ്ട് ക്ഷമാർപ്പണം ചെയ്യ്യുന്നുണ്ട് അല്ലാഹുവിന്റെ മുൻപിലേക്കു അർപ്പിക്കുന്നുണ്ട് 😔

  • @sabithasabitha593
    @sabithasabitha593 Před 2 lety +1

    പരമ ബോർ അഭിനയം 😂

    • @Shahananadiya
      @Shahananadiya  Před 2 lety

      Ok🥰

    • @farhanafarhaa4188
      @farhanafarhaa4188 Před 2 lety +1

      താങ്കളെ കൊണ്ട് ഇത്ര എങ്കിലും പറ്റോ... 😏ഒരു പബ്ലിക് ൽ വന്ന് ഇത്പോലെ ചെയ്യാൻ ആദ്യം വേണ്ടത് ധൈര്യമാണ്... 🙌🏻അത് അവർക്ക് ഉണ്ട്... അവരുടെ പഴയ വീഡിയോസ് നെക്കാൾ ഒരുപാട് മെച്ചപ്പെട്ട് വരുന്നുണ്ട് ഇപ്പോഴത്തെ വീഡിയോസ്.... 🙌🏻💯അവര് ഒരുപാട് ഉയരങ്ങളിൽ എത്തും 🙌🏻❤താങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലേൽ താങ്കൾ കാണണ്ട... ആരും പിടിച്ച് വെച്ചിട്ടില്ലല്ലോ 😏😏😏😏😏😏😏😏😏😏😏😏

    • @farhanafarhaa4188
      @farhanafarhaa4188 Před 2 lety +1

      @@Shahananadiya ഒരു ബോറൂല്ല shahanitha.. നെഗറ്റീവ് അടിക്കുന്നവർ അത് തുടർന്ന് കൊണ്ടിരിക്കും... അത് അവരുടെ മനസ്സിന്റെ കൊഴപ്പാണ്... ഒരോ വീഡിയോ യിലൂടെയും നിങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നത് വലിയ വലിയ msgs ആണ്... 👍🏻അത് ഉൾകൊള്ളാൻ കഴിയായാത്തവരാണ് നെഗറ്റീവ് adikkunne....keep going ithaa😘❤👍🏻

    • @Shahananadiya
      @Shahananadiya  Před 2 lety +1

      Thanks da 😍😘😘

  • @ashiqmhd6252
    @ashiqmhd6252 Před 2 lety

    വൃദ്ധ സാധനത്തിൽ ആക്കിയ മക്കൾക്കും മരു മക്കൾക്കും അള്ളാഹു കൊടുത്ത കഠിന ശിക്ഷ അനുഭവിക്കുന്ന വീഡിയോ അടുത്ത ഭാഗം ഓക്കേ

  • @user-ns7vk2jr2b
    @user-ns7vk2jr2b Před 2 lety

    ഞാൻ അതിന് നല്ല ഒരു അഭിപ്രായം പറയൂല ഇങ്ങനത്തെ ത് അഭിനയം ചിന്തിക്കാൻപോലും പറ്റാത്തതാണ് വേറെ ഒന്നും കിട്ടിയില്ലേ നിങ്ങൾക്ക് അഭിനയിക്കാൻ ബോർ പരിപാടി

  • @shafimanjeri8647
    @shafimanjeri8647 Před 2 lety

    Veedio theere ishdapettittilla

    • @Shahananadiya
      @Shahananadiya  Před 2 lety

      അനക്ക് എന്റെ ചാനൽ ഒന്നും cheiyyaan പറ്റിയില്ല അല്ലെ കഷ്ട്ടം 😄😄😄 takecare baby😍