"അങ്ങേ തിരുമുറിവുകളിൽ" എന്ന സൂപ്പർ ഹിറ്റ് ഗാനം എഴുതിയ അച്ചന്റെ സ്വരത്തിൽ | Heavenly Melodies Epi: 51

Sdílet
Vložit
  • čas přidán 22. 03. 2024
  • Fr Loui Mariadas | Heavenly Melodies | ShalomTV
    #shalomtv
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 197

  • @annammamathai3377
    @annammamathai3377 Před 8 minutami

    Esoye aviduthey thiru hredhayathil njangale cherthu pidikkaname❤❤❤amen praise the lord

  • @joykj7036
    @joykj7036 Před 2 měsíci +11

    ഹൃദയസ്പർശിയായ വരികളും, മനോഹരമായ ആലാപനവും, ഹൃദ്യമായ സംഗീതവും. ഈശോ അനുഗ്രഹിക്കട്ടെ. ♥️

  • @LincyJoy-bn7on
    @LincyJoy-bn7on Před 2 měsíci +11

    അച്ഛാ ഇനിയും ഒരുപാട് പാട്ട് എഴുതണം. ഈ പാട്ട് കേട്ടാൽ കിട്ടുന്ന സ്നേഹം. ആശ്വാസ 0 അത് പറയുവാൻ
    വാക്കുകൾ ഇല്ല.

  • @jainmary6247
    @jainmary6247 Před 2 měsíci +36

    എന്റെ മാസ്റ്റർ pice ആയ song ആണ്. എന്റെ ജീവന്റെ ജീവൻ ആയ ഈശോ എന്ന് പാടുമ്പോൾ എന്നെ പൂർണമായി സമർപ്പിക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു. ഞാൻ ഇ പാട്ടു കേൾക്കാത്ത ദിവസം ഇല്ല.

  • @georgechemperiponpara8350
    @georgechemperiponpara8350 Před 2 měsíci +32

    മലയാളത്തിൻ്റെ ഹൃദയത്തുടിപ്പായ ഗാനം കാലത്തെ അതിജീവിക്കുന്ന ഗാനം ! അതാണ് "അങ്ങേ തിരുമുറിവുകളിൽ...."

  • @ancymartin5149
    @ancymartin5149 Před 2 měsíci +16

    ഈശോയെ അങ്ങേ തിരുമുറിവുകളിൽ ഞങ്ങളെയും മറക്കണമേ. Super song❤️

  • @jojimannamkund4286
    @jojimannamkund4286 Před měsícem +7

    ഇനി ഇത്രയും നല്ല പാട്ട് ലോകത്തിൽ ഉണ്ടാകാൻ പോകുന്നില്ല

  • @shejanimolp2394
    @shejanimolp2394 Před 26 dny +2

    അങ്ങേ തിരുമുറിവുകളിൽ എന്ന ഗാനം ഒരുപാടിഷ്ടമാണ്. ആത്മിയതയിൽ ലയിക്കുന്ന ഗാനമാണ്

  • @bindhusunny8752
    @bindhusunny8752 Před 2 měsíci +16

    കേൾക്കാൻ തുടങ്ങിയ കാലം മുതൽ ഒരുപാട് ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്. ഈ പാട്ട് പാടിയ അച്ചനെ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു.
    എപ്പം കേട്ടാലും കണ്ണുനിറയും
    ഹൃദയസ്പർശിയായ പാട്ടുകൾ ഈശോയും മാതാവും ഇനിയും ഞങ്ങൾക്കായി അച്ചനിലൂടെ നൽകട്ടെ

  • @elsyjose7551
    @elsyjose7551 Před 2 měsíci +6

    അച്ചാ പറയാൻ വാക്കുകളില്ല.

  • @joseprakashvd3620
    @joseprakashvd3620 Před 26 dny +1

    ലോകം മുഴുവൻ പാട്ട് ഏറ്റുപാടുമ്പോൾ ഈ വൈദികനിലൂടെ ദൈവം സർവ്വശക്തനായ ദൈവം പ്രവർത്തിക്കുന്ന ഓരോ അത്ഭുതങ്ങളെ ഓർത്തു ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു

  • @user-wy8rv3gj7z
    @user-wy8rv3gj7z Před 17 hodinami

    Super Song👍

  • @saliraju
    @saliraju Před 11 dny +1

    Poli acha

  • @jincymoljibichan7552
    @jincymoljibichan7552 Před 2 dny

    Praise the Lord🙏🏻

  • @TheJeesmaria
    @TheJeesmaria Před 2 měsíci +12

    I love this song. Thank you father may the lord anoint and bless you more and more

  • @teslinejosens9821
    @teslinejosens9821 Před 2 měsíci +12

    മാങ്ങോട് ഇടവകയുടെ സ്വന്തം മരിയ ദാസച്ചാ..... അഭിനന്തനങ്ങൾ❤❤❤❤❤

  • @babukj9266
    @babukj9266 Před 2 měsíci +12

    രചന , സംഗീതം,, ആലാപനം,, മനുഷ്യ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു

  • @kamalabai3428
    @kamalabai3428 Před měsícem +2

    ഹൃദയത്തിനു ആശ്വാസം പകരുന്ന സുന്ദര ഗാനം🎉🎉
    രണ്ടു വൈദികരേയും ദൈവകരങ്ങളിൽ സമർപ്പിക്കുന്നു🎉🎉 എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.🙏🙏💕

  • @user-ob5re6bv9x
    @user-ob5re6bv9x Před 2 měsíci +6

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന അച്ചൻ ആയി മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻💕💕♥️♥️♥️

  • @thomasbincy2503
    @thomasbincy2503 Před 2 měsíci +9

    I love this song so much... thank you Father.God Bless you

  • @mercypereira4270
    @mercypereira4270 Před 2 měsíci +4

    Amazing voice. Wonderful meaning;God bless you both 🙏

  • @blessyniju9331
    @blessyniju9331 Před 9 dny

    Very touching lyrics 🙏🏻🙏🏻

  • @shantysheejo1253
    @shantysheejo1253 Před 2 měsíci +5

    സങ്കടം വരുമ്പോൾ ഈ പാട്ട് ഒന്ന് ശാന്തതയിൽ കേട്ടാലുണ്ടല്ലോ കിട്ടുന്ന ഒരു ആശ്വാസം.. ഈശോയുടെ ഒരു സാമീപ്യം ❤❤

  • @snehathomas684
    @snehathomas684 Před 2 měsíci +7

    ദൈവത്തിന്റെ കരുണ തേടിയെത്തുന്ന, ആത്മീയ ഉണർവ് ലഭിക്കുന്ന മനോഹരമായ ഗാനം.. 👍ഇനിയും ധാരാളം ഗാനാലാപനങ്ങളാൽ ഒത്തിരി മക്കളെ ഈശോയിലേക്കടുപ്പിക്കാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jessyjose2086
    @jessyjose2086 Před 2 měsíci +8

    Never can forget this song🙏👍🙏🌹

  • @beautyjacob616
    @beautyjacob616 Před 10 dny

    മനോഹരഗാനം അച്ചാ

  • @shinyjoy7781
    @shinyjoy7781 Před 2 měsíci +5

    🥰എന്റെ പ്രിയപ്പെട്ട പാട്ട് എല്ലാദിവസവും ഞാൻ പാടും 🙏🏻🙏🏻

  • @babymichael1153
    @babymichael1153 Před 2 měsíci +9

    Very sweet.

  • @omanaparayil2125
    @omanaparayil2125 Před 2 měsíci +6

    അച്ചൻ്റെ പാട്ടുകൾ എല്ലാം ജീവൻ തുടിക്കുന്നതാണ് ദൈവം അനുഗ്രഹിക്കട്ടെ......

  • @user-nu9mr6ii3g
    @user-nu9mr6ii3g Před 2 měsíci +8

    രണ്ടു വൈദികർക്കും ❤️❤️ഒപ്പം ഈശോയും പരിശുദ്ധ അമ്മയും യോസഫ് പിതാവും കൂടെ ഉണ്ടാവട്ടെ പ്രാർത്ഥനകൾ

  • @smithat7987
    @smithat7987 Před 4 dny

    God bes you

  • @meenazacharias9774
    @meenazacharias9774 Před 2 měsíci +3

    ദൈവം ദീർഘായുസ് നൽകി ഒത്തിരിനാൾ പാട്ടു പാടാൻ അച്ചനെ അനുഗ്രഹിക്കട്ടെ 🙏🏻

  • @sheenadenny9270
    @sheenadenny9270 Před 2 měsíci +3

    ❤❤

  • @user-ou6ok9fg5r
    @user-ou6ok9fg5r Před 2 měsíci +4

    അച്ഛാ ഈ അതിമധുരമായാഗാനം എനിക്ക് വളരെ ഇഷ്ടം, ഞാൻ കരഞ്ഞുപോകും ഈ പാട്ടു കേൾക്കുമ്പോൾ

  • @Mercy94466
    @Mercy94466 Před měsícem +1

    Praise the Lord

  • @mariammababu9732
    @mariammababu9732 Před 2 měsíci +7

    Heart touch song.meaning full lines.Acha congrats

  • @francisputhenparambil8893
    @francisputhenparambil8893 Před 2 měsíci +4

    മനോഹരമായ.ഗാനം.മനോഹരമായ. ആലാപന o. അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉.ദൈവം. അ നു ഗ്ര hikkatte

  • @sr.bincyemmanuel8534
    @sr.bincyemmanuel8534 Před 2 měsíci +6

    Very good...

  • @maryphilip3446
    @maryphilip3446 Před 2 měsíci +5

    🙏🙏

  • @valsammathomas8889
    @valsammathomas8889 Před 2 měsíci +7

    🙏🙏🙏🔥🔥🔥

  • @edwinjeenafrancis562
    @edwinjeenafrancis562 Před 2 měsíci +5

    🙏🙏🙏

  • @janemarymolangan9618
    @janemarymolangan9618 Před 2 měsíci +5

    Thank you very much ,Father.😊 Very Food.

  • @nirmalajoseph7667
    @nirmalajoseph7667 Před 2 měsíci +3

    ഈശോയേ, ഞങ്ങളിപ്പോഴും ഈ പാട്ട് കൂർ ബ്ബാന സ്വീകരണത്തിനു പാടുന്നുണ്ടച്ചാ

  • @sarahvarghese7351
    @sarahvarghese7351 Před měsícem +2

    Comforting songs to a disturbed and weeping heart!

  • @SoniaAntony-pj9jg
    @SoniaAntony-pj9jg Před měsícem +1

    ഈശോടെ കൊച്ചുപാട്ടുകാരിയായ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകളിലൊന്ന്..❤❤😊😊

  • @jessyclamand1188
    @jessyclamand1188 Před 2 měsíci +3

    Super Song ❤🙏🌹🙏💖👍

  • @geethucheriyan4427
    @geethucheriyan4427 Před 9 dny

    ❤❤❤❤🙏🙏🙏🙏

  • @marykuttyjames2655
    @marykuttyjames2655 Před 2 měsíci +2

    Super song Achaa!!!God Bless You Achaaa... 🙏🏻🙏🏻🙏🏻

  • @sojijoseph8944
    @sojijoseph8944 Před 2 měsíci +4

    Renjith Achan...❤

  • @sunishaju1007
    @sunishaju1007 Před měsícem

    I like very much

  • @anieprabha3937
    @anieprabha3937 Před 2 měsíci +5

    Ho so sweet and touching the heart. God bless you both

  • @TreesaPaul-sf7mv
    @TreesaPaul-sf7mv Před měsícem +2

    ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹🌹♥️♥️♥️

  • @babukj9266
    @babukj9266 Před 2 měsíci +4

    വീണ്ടും ഹൃദയഹാരിയായ ഗാനങ്ങൾക്ക് കാത്തിരിക്കുന്നു ❤️❤️❤️

  • @loveandloveonly5088
    @loveandloveonly5088 Před 2 měsíci +1

    Luis Achan is a wonderful person and real priest.... Good man .. blessed with lots of talent ❤❤❤❤

  • @pauloseJ58
    @pauloseJ58 Před 2 měsíci +4

    God bless Acha🌹

  • @jojimannamkund4286
    @jojimannamkund4286 Před měsícem

    Excellent ( no any other words )

  • @bijudevasia4416
    @bijudevasia4416 Před 2 měsíci +2

    Super lyrics music ellam heavenly feeling ...🎉❤

  • @rachelmathew5123
    @rachelmathew5123 Před 2 měsíci +2

    Such a beautifull and melodious song
    GOD Bless you Achen😅

  • @user-bx1zm7xo4e
    @user-bx1zm7xo4e Před 2 měsíci +5

    God bless❤️❤️🙏👍🏻

  • @jojimannamkund4286
    @jojimannamkund4286 Před měsícem +1

    Excellent excellent

  • @AnilJosy
    @AnilJosy Před 2 měsíci +3

    Super Water torture അച്ഛന് നല്ല പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ👍🌹👍👍🌹

  • @amminipushparaj6995
    @amminipushparaj6995 Před 2 měsíci +6

    Sunday Shalominum, Heavenly Melodiesnum ഒത്തിരി നന്ദി. ഓരോ വിശ്വാസിയുടെയും ഹൃദയത്തെ സ്പർശിക്കുന്ന ഗാനങ്ങൾ. സ്നേഹം, സ്നേഹം സ്നേഹം 🙏🙏🙏❤️🌹

  • @AlbyCyriac-ye3mv
    @AlbyCyriac-ye3mv Před 7 dny

    ❤❤❤❤

  • @Santhwana0911
    @Santhwana0911 Před 2 měsíci +2

    God bless you achaa❤❤

  • @gracykuttyjoseph4615
    @gracykuttyjoseph4615 Před 2 měsíci +3

    I love this song God bless you Achaaa🙏🙏🙏🌷

  • @a.g.u8423
    @a.g.u8423 Před 2 měsíci +2

    Super

  • @bijijacob9246
    @bijijacob9246 Před 2 měsíci +3

    I love you Jesus

  • @SindhuJoseph-pz5pr
    @SindhuJoseph-pz5pr Před 2 měsíci +3

    God bless you acha

  • @beenasuresh3735
    @beenasuresh3735 Před 2 měsíci +1

    God be with you father
    Very loving and touching
    Sooo sweet ❤❤❤❤

  • @annammaraju7532
    @annammaraju7532 Před 2 měsíci +2

    Father it’s wonderful we can’t Express how much wonderful it is gods gift u god blessed u more and more songs

  • @sosammajacob2991
    @sosammajacob2991 Před 2 měsíci +3

    God bless you Father👍🙏❤

  • @user-br2fx6hg5y
    @user-br2fx6hg5y Před 2 měsíci +1

    Elsamma
    Praise.the.Lord.❤❤❤❤

  • @elizabethsilvester7683
    @elizabethsilvester7683 Před 2 měsíci +3

    Beautiful songs Father🙏🏼🙏🏼🙏🏼💐

  • @AleyammaKP-sz8ch
    @AleyammaKP-sz8ch Před měsícem +3

    ഈശോയെ അങ്ങേ തിരുമുറിവുകളിൽ ഞങ്ങളെ മറക ക്കേ ണ മെ

  • @kochuranitomy3928
    @kochuranitomy3928 Před 2 měsíci +1

    ഹൃദയത്തിലേക്ക് അഴന്നിരങ്ങുന്ന....വളരെ ശാന്തത പകരുന്ന പാട്ടുകൾ......നല്ല ആലാപനവും

  • @kuriakosekc7391
    @kuriakosekc7391 Před 2 měsíci +1

    Super song.Praise the Lord🙏🙏May God allow achan to create much more beautiful songs

  • @Alice-oe7sq
    @Alice-oe7sq Před 2 měsíci +1

    അങ്ങേ തിരുമുറിവുകളിൽ എന്നെ മറയ്ക്കേണമേ 🙏🙏🙏🙏🙏🙏

  • @lissyma2442
    @lissyma2442 Před 2 měsíci +1

    ഒരുമിച്ചു കുറെ പാടിയത് ordination ok ഓർമയിൽ വന്നു..സൂപ്പർ perfomans..

  • @user-xv4ws5ug5h
    @user-xv4ws5ug5h Před měsícem

    👏👏🙏🙏

  • @josephmv1766
    @josephmv1766 Před 2 měsíci +1

    Super song🎉❤karthav achan vindum kazhivukal nalkatte

  • @sebastiansab5168
    @sebastiansab5168 Před 2 měsíci +2

    God bless you dear fathers🙏🙏

  • @vincymolt.kt.k7456
    @vincymolt.kt.k7456 Před měsícem

    2 വൈദീകരും ഈശോയുടെ തിരുഹൃദയത്തിലാണ്
    അഭിനന്ദനങ്ങൾ

  • @akhilarijo-sj2mr
    @akhilarijo-sj2mr Před 2 měsíci +4

  • @sojijoseph8944
    @sojijoseph8944 Před 2 měsíci +3

    Proud of you...

  • @thomasmathew2911
    @thomasmathew2911 Před 2 měsíci +2

    God bless you abandonly Achan❤

  • @SFROMEFROD-jc1ig
    @SFROMEFROD-jc1ig Před 17 dny

    ❤❤❤

  • @rosilyjoseph7319
    @rosilyjoseph7319 Před 2 měsíci +2

    ഒത്തിരി ശക്തി പകരുന്ന ഗാനം. Praise the lord. Thank u acha

  • @marykuttymathew8475
    @marykuttymathew8475 Před 2 měsíci +1

    Othiri Abhishek ampulla sashyam🎉

  • @annammadevasia5613
    @annammadevasia5613 Před měsícem

    Amen... Polichuvallo Fr. Fr. Tjuruthimattam Brotherano

  • @sheenasheena7685
    @sheenasheena7685 Před měsícem

    അച്ഛനിലൂടെ ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lenyathankachan380
    @lenyathankachan380 Před 2 měsíci +3

    ❤❤❤❤❤

  • @jojimannamkund4286
    @jojimannamkund4286 Před měsícem

    Excellent

  • @xavierscaria3493
    @xavierscaria3493 Před 2 měsíci +5

    God bless you acha.

  • @bindumathew7360
    @bindumathew7360 Před 2 měsíci +1

    Heart touching song ❤❤❤

  • @celinejoy5125
    @celinejoy5125 Před měsícem +1

    Celinejoy❤

  • @user-ng7sk2te1c
    @user-ng7sk2te1c Před 2 měsíci +2

    Ente ettavum ishttappettu pattu 🎉🎉🎉

  • @elykuttymolly8741
    @elykuttymolly8741 Před 2 měsíci +1

    Amen ഈശോ

  • @loveandloveonly5088
    @loveandloveonly5088 Před 2 měsíci +1

    Supperrrr song

  • @minikora6463
    @minikora6463 Před 2 měsíci +2

    അച്ഛന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു 🙏😍

  • @Handarm8988
    @Handarm8988 Před 26 dny

    🥰🥰🥰