DAILY BLESSING 2024 MAY 20/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 18. 05. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 7K

  • @shobanas4583
    @shobanas4583 Před 23 dny +110

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @sheelalal6134
    @sheelalal6134 Před 23 dny +35

    ഈശോയ് വിവാഹ പ്രായമായ എല്ലാ മക്കൾക്കും യോജിച്ച പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @user-es3yq4pp6b
    @user-es3yq4pp6b Před 22 dny +10

    ഈശോയെ കുടുബ പ്രാർത്ഥന മുടങ്ങിയ വീടുകളിൽ പ്രാർത്ഥന തീഷ്ണത യോടെ ചൊല്ലുവാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @alnavilson6933
    @alnavilson6933 Před 23 dny +14

    എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങൾ ഒക്കെ അവിടുന്ന് സ്വീകരിച്ച് എനിക്കിതു സാധിച്ചു തരണമേ ആമ്മേൻ♥️🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b Před 23 dny +76

    ഈശോയെ പലവിചാരങ്ങൾ ഇല്ലാതെ പ്രാർത്ഥിക്കുവാനുള്ള കൃപാവരം തന്ന് അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ

  • @user-ie5tn7kd7h
    @user-ie5tn7kd7h Před 23 dny +26

    ഈശോയേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ🙏🙏

  • @reethammaashokan5385
    @reethammaashokan5385 Před 22 dny +14

    എന്റെ ഈശോയേ എന്റെ തലചുറ്റലും പിടലി വേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അകറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @dhanasreesha8131
    @dhanasreesha8131 Před 22 dny +3

    ഈശോയെ ഈശോയെ കരുണാമയനെ കാത്തുകൊള്ളണമേ

  • @aneedarosario9126
    @aneedarosario9126 Před 23 dny +31

    ഈശോയെ മക്കളെ നേർവഴി ക്ക് നടത്തണമെ കരുണയായിരിക്കണമെ ആമേൻ🙏🙏🙏🌹🌹🌹🌹❤️❤️❤️❤️🔥🔥🔥🔥

  • @elsammamathew709
    @elsammamathew709 Před 23 dny +121

    എന്റെ ഈശോയെ സ്വന്തമായി ഭവനമില്ലാതെ വിക്ഷമിക്കുന്ന എല്ലാമ ങ്ങൾക്കും ഭവനം നൽകി അനുഗ്രഹിക്കണമേ❤

    • @shinualbin1036
      @shinualbin1036 Před 23 dny

      തടസ്സങ്ങൾ ഇല്ലാതെ വീടുപണി പൂർത്തിയാക്കാൻ പറ്റണമേ. കടബാധ്യതകൾ മാറ്റി തരണമേ. അമ്മേ മാതാവേ ഞങ്ങളുടെ നിയോഗം സാധ്യമാക്കി തരണേ മേ. 🙏🙏🙏🙏

    • @wilsonvarkey4288
      @wilsonvarkey4288 Před 23 dny

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @alicejames6117
      @alicejames6117 Před 23 dny

      ഈ വീട് വാങ്ങുവാൻ സാധിച്ചുതരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lawrencet4307
      @lawrencet4307 Před 23 dny

      ഈശോയെ ഞങ്ങൾക്കും വീട് തരണേ

    • @littyshaji9414
      @littyshaji9414 Před 23 dny

      ജിജോനെയും അമ്മിച്ചിക്കും ഒരു വീട് നൽകി അനുഗ്രെഹിക്കണേ 🙏🙏🙏

  • @vinuvasu1639
    @vinuvasu1639 Před 23 dny +21

    സർവ്വ ശക്തനായ ദൈവമെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും ദൈവം സമൃതിയായി അനുഗ്രഹിക്കേണമെ ദൈവമെ നന്ദി ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @AswathygireeshGireesh-tg7df

    ഈശോയോ നന്ദി, അമ്മേ മാതാവേ എന്റെ കുടുബത്തിൽ കരുയായിരിക്കണമേ 🙏🙏🙏🙏🙏

  • @PalayoorPalayoor
    @PalayoorPalayoor Před 23 dny +20

    ഈശോയെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും ഓർക്കുന്നുഅവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അവിടെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @pushpavally84
    @pushpavally84 Před 23 dny +39

    യേശുവേ സകല പാപങ്ങളും പൊറുത്തു രക്ഷിക്കണമേ കരുണ തോന്നണമേ ആമേൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @JainyCyriac
    @JainyCyriac Před 23 dny +51

    എന്റെ ഈശോയേ ഞങ്ങളുടെ ഭവനത്തിലെ പ്രതിസന്ധികൾ മാറ്റി തരേണമേ ആമ്മേൻ ✝️🙏✝️🙏🙏

  • @aneeshbalan2556
    @aneeshbalan2556 Před 22 dny +4

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോണേണമേ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ. 🙏q🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥

  • @flowerjose7352
    @flowerjose7352 Před 23 dny +32

    സ്നേഹ ഈശോയെ, ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തു, നന്ദി നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേയെന്നു പ്രാർത്ഥിക്കുന്നു ആമേൻ 🙏ഹല്ലേലുയ 🙏✝️✝️

  • @binirajesh18
    @binirajesh18 Před 23 dny +20

    എന്റെ അപ്പാ എന്റെ കുടുംബത്തിന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കേണമേ അത്ഭുതം നടക്കണമേ പരിശുദ്ധ ആത്മാവിൽ നയിക്കണമേ ആമേൻ ഹാലേലുയ്യാ

  • @ambikajayan6836
    @ambikajayan6836 Před 23 dny +8

    യേശുവെ എൻറെ എല്ലാ രോഗങ്ങളും മാറ്റി തരണമേ മാതാവേ യേശുവെ

  • @BinuCD-kf7uw
    @BinuCD-kf7uw Před 22 dny +3

    ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് ഏറ്റെടുത്ത് സാധിച്ചിധാരണമേ ആമേൻ

  • @bennyjames2317
    @bennyjames2317 Před 23 dny +18

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ പൂർണ്ണമായും സമർപ്പിക്കുന്നു. എല്ല വിധ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമെ

  • @prasanna946
    @prasanna946 Před 23 dny +12

    യേശുവേ, ഈ പ്രാർത്ഥനയിൽ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Před 22 dny +6

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ കൈവിടാതെ കാത്തു രക്ഷിക്കേണമേ🙏🙏🙏

  • @molybaby2901
    @molybaby2901 Před 23 dny +3

    യേശുവേ ഈ നിയോഗപ്രാർത്ഥനയിൽ എല്ലാ ദിവസവും 5.30 നു തന്നെ കുടുംബം ഒന്നിച്ചു പങ്കെടുക്കാൻ അനുഗ്രഹം തരണമേ 🙏🙏❤️❤️

  • @mininassi1900
    @mininassi1900 Před 23 dny +26

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏

  • @antovarghese4243
    @antovarghese4243 Před 23 dny +104

    യേശുവേ ലോകം മുഴുവൻ പ്രാർത്ഥിച്ചു കൊണ്ട് പങ്കെടുക്കുന്ന ഈ പ്രാർത്ഥന സമൂഹത്തെയും എൻ്റെയൂം കുടുംബത്തിൻ്റെയും നിയോഗ്ഗങ്ങൾ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @molyjohns7648
    @molyjohns7648 Před 23 dny +3

    യേശുവേ എന്റെ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ ആമേൻ

  • @SumathyKaliyankara
    @SumathyKaliyankara Před 22 dny +3

    കർത്താവേ എന്റെ മകനെ ദൈവ സ്നേഹത്തിലേക്ക് എത്തിക്കണമേ ഈശോയെ എൻറ മകൾ നിവേദ്യയ്ക്സ്വന്തമായി ഒരു ദവസം കൊടത്ത അനുഗഹിക്കണമേ എന്റെ ആരോഗ് സ്ഥിതി മെച്ചമ പടുത്തനമോ യജ വേ നന്ദി യേശുവേ മഹത്വം🙏🏻🙏🏻🙏🏻🌹🌹🌹

  • @JCCreationsVideos
    @JCCreationsVideos Před 23 dny +27

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ ഇടപെടണമേ. കരുണ തോന്നണമേ.

  • @SaliThomas-yi8jb
    @SaliThomas-yi8jb Před 23 dny +28

    ഈശോയെ വിവാഹ തടസം മാറ്റി ദൈവഭയമുള്ള ജീവത പങ്കാളിയെ കാണിച്ചുതരേണമേ

  • @gerardjoseph4777
    @gerardjoseph4777 Před 22 dny +9

    ഈശോയെ, ഒരു ജോലിക്കു വേണ്ടിയും, കുഞ്ഞുങ്ങൾക്ക് വേണ്ടിയും, ഭവനത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന അങ്ങ് ശ്രവികേണമേ.

  • @user-le1mv6ch6z
    @user-le1mv6ch6z Před 23 dny +6

    യേശുവേ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻

  • @tintuthomas8492
    @tintuthomas8492 Před 23 dny +7

    ഈശോയേ ഞങ്ങളുടെ വീട് വസ്തു വില്‍പന നടത്തി തരണേ ഈശോയേ. അത് വില്‍പന നടത്തി പുതിയ വീട് വസ്തു വാങ്ങാന്‍ ഞങ്ങൾ സഹായിക്കണമെ ഈശോയേ

  • @antovarghese4243
    @antovarghese4243 Před 23 dny +25

    യേശുവേ ഇന്ന് യാത്ര ചെയ്യുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും വാഹനങ്ങളെയും കടന്നു പോകുന്ന വഴികളേയും സമർപ്പിക്കുന്നു .അപത് അനർത്ഥങ്ങൾ എല്ലാം നിക്കി. തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @Sagar_332
    @Sagar_332 Před 23 dny +4

    എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കരകേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ. ആമേൻ

  • @user-zk9yq6pw9c
    @user-zk9yq6pw9c Před 22 dny +2

    എൻ്റ ദൈവമേ വിസ തക്ക സമയത്ത് കിട്ടുവാൻ അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ ജൂൺ 29ത് നടക്കുവാൻ പോകുന്ന എക്സാം അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു നല്ല റിസൾട്ട് തന്നു അനുഗ്രഹിക്കണം അപ്പാ ❤❤

  • @swapnabiju5164
    @swapnabiju5164 Před 23 dny +20

    എൻറെ ഈശോയെ എൻറെ കുഞ്ഞുങ്ങളെ ദൈവാനുഗ്രഹത്താൽ നിറയ്ക്കണമേ

  • @user-wr1ie5mx2c
    @user-wr1ie5mx2c Před 23 dny +19

    എന്റെ യേശുവേ ഞങ്ങളുടെ വായലാ മണ്ണിൽ അച്ഛനെ അനുഗ്രഹിക്കേണമേ കർത്താവെ........ യേശുവേ 🙏🙏🙏🙏

  • @YesJayClassics
    @YesJayClassics Před 22 dny +3

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... എന്റെ സുഹൃത്തുക്കളെ അനുഗ്രഹിക്കണേ കുടുംബത്തെ അനുഗ്രഹിക്കണേ.. ജോലിയെ അനുഗ്രഹിക്കേണമേ... ഈശോയെ നന്ദി.. മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി. ഹാലേലൂയ.. 🙏🙏🙏

  • @maryskaria5952
    @maryskaria5952 Před 22 dny +1

    എന്റെ ഈശോയെ, ഈ ഡെയിലി ബെസ്സിംഗ് കൂടുന്ന എല്ലാ മക്കളെയും അവരുടെ കുടുംബാങ്ങങ്ങളെയും അനുഗ്രഹിക്കണേ. ഈശോയെ, ഇന്ന് ഞങ്ങൾക്കൊരു സന്തോഷവാർത്ത കേൾക്കാനിടയാക്കണമേ അമേൻ. 🙏🏻🙏🏻🙏🏻

  • @shantijose2648
    @shantijose2648 Před 23 dny +71

    എന്റെ ഈശോയെ വിസ ലഭിക്കാതെയും ജോലി ലഭിക്കാതെയും കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഇതെല്ലാം നൽകി അനുഗ്രഹിക്കname🙏🙏🙏🙏🙏

  • @user-jb8xl1qc8s
    @user-jb8xl1qc8s Před 23 dny +92

    എന്റെ ഈശോയെ കുടുംബ സമാധാനം നല്കി അനുഗ്രഹിക്കണെ, മദ്യത്തിനും മയക്കു മരുന്നിനും, ലോട്ടറിക്കും അടിമകളായ എല്ലാ മക്കളേയും,ഈ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണെ, അലസരായി കഴിയുന്ന മക്കളെ തൊട്ട് അനുഗ്രഹിക്കണെ, രാത്രി ഉറങ്ങാൻ പറ്റാത്ത മക്കളെ ഉറക്കം നല്കി അനുഗ്രഹിക്കണെ, എല്ലാ മക്കളും പരിശുദ്ധാത്മാവിൽ നിറയാൻ കനിയണെ , എന്റെ മകൻ ചേരാൻ പോകുന്ന കോഴ്സിൽ നന്നായി പഠിച്ച് മുന്നേറാനും, അത് വഴി അവന്റെ ജീവിതം സുരക്ഷിതമാകുവാനും കൃപയേകണെ , ആമേൻ 🙏🏻🙏🏻🙏🏻

  • @jerinnechikattil7054
    @jerinnechikattil7054 Před 22 dny +4

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ ശരീരത്തിൽ ഉള്ള മുകടപ്പും ശാസ കോശ സംബന്ധമായ എന്റെ രോഗങ്ങളെയും പൂർണ്ണമായും സുഖപെടുത്തി എന്നെ അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🕯️

  • @bismijoby5505
    @bismijoby5505 Před 23 dny +3

    എൻറെ ഈശോയെ എൻറെ മകന് ഷിപ്പിംഗ് കമ്പനിയിൽ ബിഎസ്‌സി നോട്ടിക്കൽ സയൻസ് പഠനത്തിന് സീറ്റ് ലഭിക്കാൻ നിൻറെ അനുഗ്രഹം ഉണ്ടാകണം അതുപോലെ ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകുവാനും നിൻറെ അനുഗ്രഹം ഉണ്ടാകണം അമ്മേ മാതാവേ കുടുംബത്തിലുള്ള എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകണമേ 🙏🙏🙏🙏🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 23 dny +22

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @lizzyprakash0027
    @lizzyprakash0027 Před 22 dny +1

    ഈശോയെ നല്ലൊരുജോലി കിട്ടി അവന്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കുന്നതിനെ ഓർത്തു നന്ദി ദൈവമേ നന്ദി

  • @sibychanthankamanisibychan4237

    ഈശോയെ എന്റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മോചിപ്പിക്കണമേ

  • @seemajamesseemajames4126
    @seemajamesseemajames4126 Před 23 dny +27

    പ്ലസ് വണിന് ചേരാൻ പോകുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്ന ഈശോയേ

  • @sumamathai1522
    @sumamathai1522 Před 23 dny +14

    ഈശോയേ ജോലിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എൻ്റെ മകനെ സമർപ്പിക്കുന്നു. അവൻ്റെ മേൽ കരുണ കാണിക്കനേ

  • @KjAleena-yn1yh
    @KjAleena-yn1yh Před 22 dny +1

    ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും കൈവിടല്ലേ അമ്മേ മാതാവേ 🙏 എന്റെയും എല്ലാവരുടെയും നിയോഗം അങ്ങ് സാധിച്ചുനലക്ണമേ 🙏എല്ലാവിധ അസുഖത്തിൽനിന്ന് എല്ലാർക്കും മോചനം ഉണ്ടാകണേ എല്ലാവിധ വേദനയിൽ നിന്ന് കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഈശോയെ..... ആമേൻ 🙏🙏🙏

  • @annamageorge5662
    @annamageorge5662 Před 23 dny +2

    എന്റെ പൊന്നു കർത്താവെ oru ദിവസം കൂടി ദാനമായി തന്ന പൊന്നുകർത്താവിനെ നന്ദി നിറഞ്ഞ ഹൃദയത്തോടെ കോടി കോടി കോടി....... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അവിടുത്തെ അദൃ ശ്യമായ സാന്നിധ്യം അടിയങ്ങളോട് കൂടി സദാ സമയവും ഉണ്ടായിരിക്കണമേ. അടിയങ്ങൾക്ക് അർഹതയുള്ളതിലും യോഗ്യതയുള്ളതിലും അധികം നന്മകൾ, അനുഗ്രഹങ്ങൾ അടിയങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. നന്ദിയോടെ നന്ദിയോടെ കോടി കോടി കോടി...... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. ആമേൻ.

  • @lissybaby3874
    @lissybaby3874 Před 23 dny +33

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ തടസങ്ങളും ബന്ധനങ്ങളും കടബാധ്യതകളും സാമ്പത്തികതകർച്ചകളും രോഗങ്ങളും എല്ലാം ഞങ്ങളില്നിന്നും നീക്കിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před 23 dny +20

    ഈശോയെ കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @tressaantony400
    @tressaantony400 Před 22 dny +3

    വിശ്വാസമില്ലാത്ത വ്യക്തികൾ വിശ്വാസത്തിലേക്ക് വരുവാൻ യേശുവേസഹായിക്കണേ

  • @rajanantony9333
    @rajanantony9333 Před 22 dny +1

    എന്റെ ഈശോയെ എൻ്റെ ജോലി സ്ഥലത്തിൽ ഞാൻ അനുഭവിച്ച മാനസിക വേദന നിന്റെ കുരിശിൽ സമർപ്പിക്കുന്നു. എല്ലാ കെട്ടുകളും അഴിക്കുവാൻ പരിശുദ്ധ ആത്മവേ ഇടപെടാൻ പ്രാർത്ഥിക്കുന്നു എന്റെ മാതാപിതാക്കളേയും സമർപ്പിക്കുന്നു എന്റെ കുടുബത്തിൽ സമാധാനവും സന്തോഷവും നൽകിയനുഗ്രഹിക്കേണമേ

  • @marfinmohan4051
    @marfinmohan4051 Před 23 dny +8

    യേശുവേ 22ആം തിയതി തുടങ്ങുന്ന നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കാൻ കൃപ തരേണമേ യേശുവേ കരുണയുണ്ടാകേണമേ ആമേൻ 🙏🙏🙏

  • @mmu827
    @mmu827 Před 23 dny +22

    ഈശോയെ എന്റെ അമ്മയുടെ നടുവിന് വേദന മാറ്റി തരണമെ

    • @leelavargheselee2908
      @leelavargheselee2908 Před 23 dny

      എന്റെ ദൈവമേ എന്റെ ദൈവങ്ങളെ സാധിച്ചു തരേണമേ

    • @pen_and_ink6831
      @pen_and_ink6831 Před 23 dny

      Prayers

  • @anboby5416
    @anboby5416 Před 23 dny +1

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @jincymol2930
    @jincymol2930 Před 23 dny +3

    എന്റെ ഈശോയെ റൂമിൽ ഇരുന്നു മടുത്തു എത്രയും പെട്ടന്ന് ഡ്യൂട്ടിയിൽ കയറാൻ sahayekkanamae🙏🙏

  • @winxclubfangirl243
    @winxclubfangirl243 Před 23 dny +42

    യേശു അപ്പാ എൻെറ മകളെ അനുഗ്രഹിക്കണമേ അവൾക്ക് എല്ലാ ഞായറാഴ്ചയും രാവിലെ പള്ളിയിൽ പോകാൻ പ്രാർത്ഥിക്കാനും തോന്നി ക്കേണേ മടി മാറ്റണമേ പൈശാചിക ഉപദ്രവം മാറ്റിത്തരണേ സമാധാനം തരണേ എന്റെ മകൾ ക്ക് എല്ലാ ദിവസവും പഠിക്കാനും പഠിക്കാൻ പോകാനും തോന്നി ക്കേണേ മടി മാറ്റണമേ ്അനുഗ്ര ഹഇക്കണമഏ ആമേൻ

  • @Rahul-id6ne
    @Rahul-id6ne Před 23 dny +32

    ഈശോയേ ഈ വജനം കേൾക്കുന്ന എല്ല മക്കളുടെയും മനസ്സിലെ അഗ്രഹ്ങൾ സാധിച്ചു നൽകണമേ

  • @abhilashmohan9564
    @abhilashmohan9564 Před 22 dny +1

    യേശുവേ അങ്ങയെ ആരാധിക്കുന്നു പത്തു ദിവസം നിയോഗ പ്രാർത്ഥന യിൽ എന്നെയും എന്റെ മക്കളെയും ഒരുകേണമേ പ്രാർത്ഥനയിൽ എല്ലാവരെയും ദൈവം സഹായിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ആമേൻ

  • @loftyjdaniel5585
    @loftyjdaniel5585 Před 22 dny +1

    യേശുവേയ് എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്മെയ് എന്റെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏🙏🙏

  • @neenuchichu9753
    @neenuchichu9753 Před 23 dny +44

    ഈശോയെ എന്റെ ജീവിതത്തെ അനുഗ്രഹിക്കേണമേ. നിന്ദികുന്നവരുടേയും പരിഹസിക്കുന്നവരുടേയും മുമ്പിൽ എന്നെ അവിടുന്നു ഉയർത്തണമേ.

  • @treasaflowerjose3040
    @treasaflowerjose3040 Před 23 dny +102

    ഈശോയെ വിവാഹതടസങ്ങൾ നേരിടുന്ന മക്കളുടെ വിവാഹതടസങ്ങൾ മാറ്റിത്തരുവാൻ കൃപയുണ്ടാകണമേ .

    • @sheelafrancis232
      @sheelafrancis232 Před 23 dny

      Eeshoye njangalude makalkkum yojicha jeevithapankaliye nalki anugrahikkaname Amen 🙏

    • @soothram1419
      @soothram1419 Před 23 dny +2

      സ്നേഹത്തോടെ 💞 അങ്ങേതിരുസന്നിധിയിൽ ഞങ്ങളുടെ ആത്മീയ മേഖലയെ സമർപ്പിക്കുന്നുനാഥാ കരുണയോടെ ഇടപെടേണമേ ശക്തനായവനേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏

    • @preethybiju9145
      @preethybiju9145 Před 23 dny +1

      യേശുവേ ബ്രദറിന് വിവാഹം നടക്കട്ടെ ആമേൻ 🙏🏻🙏🏻😭😭😭🌹🌹❤️❤️❤️😭😭😭

    • @treesaantony148
      @treesaantony148 Před 23 dny

      Amen 🙏🙏🙏🙏🙏🙏🙏

    • @wilsonvarkey4288
      @wilsonvarkey4288 Před 23 dny

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @keerthanak3076
    @keerthanak3076 Před 22 dny +2

    യേശുവേ നല്ലൊരു വിവാഹ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏✝️✝️✝️✝️✝️❤️❤️❤️❤️

  • @r2doxhd610
    @r2doxhd610 Před 22 dny +1

    ഈശോയെ ഒരു നന്ദി അരിക്കുകയാണ് എന്റെ നഷ്ട്ടപെട്ട കമ്മൽ കിട്ടി ഈശോയെ നന്ദി ആരാതന 🙏🙏🙏❤️❤️❤️

  • @marysangeetha8388
    @marysangeetha8388 Před 23 dny +40

    ഞങ്ങളുടെ ഓരോ ചെറിയ കാര്യങ്ങളിലും ഇടപെടുന്ന നല്ല ഈശോയേ നന്ദിയും സ്തുതിയും സമർപ്പിക്കുന്നു

  • @ThusharaBhadhuri
    @ThusharaBhadhuri Před 23 dny +24

    എന്റെ ഈശോയെ 🙏🙏🙏എന്റെ ഭർത്താവിന് പൂർണ്ണമായും എത്രയും വേഗം രോഗശാന്തി നല്കണമേ 🙏🙏🙏അതോടൊപ്പം എന്റെ നിയോഗങ്ങളെല്ലാം സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏

  • @iammmmee
    @iammmmee Před 22 dny +1

    യേശുവേ എന്റെ ഈ നിയോഗങ്ങളെ സ്വീകരിച് എനിക്കിത് സാധിച്ചു തരണമേ 🥺🥺🥺🙏🙏🙏

  • @07.aleenabiju4
    @07.aleenabiju4 Před 22 dny +1

    ഈശോയെ സപ്ളി പരീക്ഷ എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് വിജയം നൽകണേ എന്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും മാറ്റി തരണമേ 🙏

  • @jollymathew6484
    @jollymathew6484 Před 23 dny +31

    എന്റെ കർത്താവേ എന്റെ കുടുംബത്തെ അങ്ങയിൽ സമർപ്പിക്കുന്നു എന്റെമക്കൾക്ക് ദൈവ വിശ്വാസം കൊടുക്കേണമേ ഈശോയുടെ തിരുരക്തം എന്റെ മക്കളുടെ തല മുതൽകാലുവരെ ഒഴുക്കി. പരിശുദ്ധാത് വിൽ നിറഞ്ഞു കവിഞ്ഞു ഒഴുക്കി കഴുകേണമേ

  • @SHIJIJEEMON
    @SHIJIJEEMON Před 23 dny +13

    എൻ്റെ ഈശോയേ, എൻ്റെ നിയോഗങ്ങൾ അവിടുത്തെ സന്നിധിയിൽ പരിഗണിക്കണമേ

  • @molyjohns7648
    @molyjohns7648 Před 23 dny +2

    എനിക്ക് ഇനി നിരാശ തരല്ലേ. എന്റെ വേദന എനിക്ക് സഹിക്കാൻ പറ്റണില്ല യേശുവേ ആമേൻ

  • @Elisha.ebraham
    @Elisha.ebraham Před 23 dny +2

    എന്റെ ഫ്രണ്ടിന് അയർലണ്ടിൽ nurse ആയി ജോലി ലഭിക്കണമേ, processsing എല്ലാം വേഗം നടക്കണമേ, എത്രയും പെട്ടെന്നു കുടുംബ
    മായി ഒരുമിച്ച് ജീവിക്കാൻ സാധിക്കണമേ ഈശോയെ 🙏🙏🙏 അമ്മേ മാതാവേ

  • @gowryNandha-si8qw
    @gowryNandha-si8qw Před 23 dny +18

    ഈശോയേ എന്റെ കുടുബത്തെ അനുഗ്രഹിക്കണേ.
    ഈ ലോകത്തെ തന്നെ കത്തു രക്ഷിക്കണമേ.ആമേൻ

  • @mollyfrancis4857
    @mollyfrancis4857 Před 23 dny +10

    ഈശോയെ വർഷങ്ങളായി മക്കൾക്ക്‌ വിവാഹം ആലോചിക്കുന്നു. ശരിയാകുന്നില്ല, വിവാഹവും permanent ജോലിയും നൽകി ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ, 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SteniJoseph
    @SteniJoseph Před 23 dny +1

    എന്റെ ഈശോയെ ഞാൻ +2 സെ എക്സാം എഴുതാൻ പോകുന്ന 3വിഷയവും എനിക്ക് നല്ലപോലെ പഠിച്ച് എഴുതി നല്ല മാർക്കോടുകുടെ പാസ്സ് ആകാൻ പറ്റണമേ🙏🏻🙏🏻🙏🏻

  • @iammmmee
    @iammmmee Před 22 dny +1

    ഈശോയെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കണമേ ഒരു തടസങ്ങളും കൂടാതെ വേഗം ജർമ്മനിക്ക് പോകാൻ സാധിക്കണമേ 🥺🥺🥺🙏🙏🙏

  • @user-kx7xi8hx4b
    @user-kx7xi8hx4b Před 23 dny +27

    എൻ്റെ മാതാവേ അനുഗ്രഹിക്കണമേ കടബാധ്യത മാറ്റി തരണമേ ഈശോയെ അനുഗ്രഹിക്കണമേ

  • @anitharoy1129
    @anitharoy1129 Před 23 dny +8

    ഈശോയെ പ്രാർത്ഥന യിൽ കൂടുന്നവീട്‌ ഇല്ല ത്താ എല്ലാവരെ യും അനുഗ്രഹിക്കണേ എന്റെ കുടുംബതെ യും അനുഗ്രഹിക്കണേ 🙏🙏🙏

  • @jishabiju2352
    @jishabiju2352 Před 23 dny +2

    ഈശോയേ കട ബാധ്യതയിൽ നിന്ന് കര കയറ്റി തരണേ ആമേൻ ❤❤

  • @kalyanikashi9877
    @kalyanikashi9877 Před 22 dny

    എന്റെ പിതാവേ എനിക്ക് നല്ലത് പോലെ വയറു വേദന വരാറുണ്ട്.... യേശുവേ ഈ വേദന മാറ്റി തരേണമേ.... എന്റെ കുഞ്ഞിനും കൂട്ടുകാരികൾക്കും ഒരേ സ്കൂളിൽ അഡ്മിഷൻ കിട്ടേണമേ... എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @beenajoshy6365
    @beenajoshy6365 Před 23 dny +13

    ഈശോയെ കടബാധ്യത, കുഞ്ഞുങ്ങൾ, കുടുംബം, ജീവിതമാർഗം, അനുഗ്രഹമാകണമേ ആമേൻ 🙏

  • @sindhurajan3716
    @sindhurajan3716 Před 23 dny +52

    എൻ്റെ പിതാവേ ഈശോയേ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബന്ധനങ്ങളും തടസ്സങ്ങളും നീക്കി ഞങ്ങളേ രക്ഷിക്കാൻ വേഗം വരേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ പിതാവേ യേശുനാഥാ എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തരേണമേ ഞങ്ങളെ രക്ഷിക്കണമേ ഈശോയേ നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു ഹാലിലൂയ ആമ്മേൻ

    • @bindhuaf7852
      @bindhuaf7852 Před 22 dny

      🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ.

  • @lizzyjose9959
    @lizzyjose9959 Před 22 dny +2

    എൻ്റെ ഈശോയെ ആൻ്റെണിയെ സമർപ്പിക്കുന്നു അവൻ ചെയ്യുന്ന ജോലി അനുഗ്രഹപ്രദമാക്കി തരണേ മെ- ആമ്മേൻ❤

  • @surabhier8299
    @surabhier8299 Před 22 dny +1

    ഈശോയെ എനിക്ക് ജിത്തുവിനെ ജീവിതപങ്കാളി ആയി നല്കണമേ... ഞങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞിനെ അനുഗ്രഹിച്ചു നല്കണമേ... ആമേൻ... 🙏

  • @binilpreny3509
    @binilpreny3509 Před 23 dny +19

    എക്സാം എഴുതി റിസൾട്ട്‌ നെ വേണ്ടി കാത്തിരിക്കുന്ന എന്റെ മകനെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @thresiammageorge5829
    @thresiammageorge5829 Před 23 dny +93

    ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ .നങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ നിയോഗങ്ങളെല്ലാം.സാധിച്ചു തരണമേ .അമ്മേൻ.

    • @rosammathomas8004
      @rosammathomas8004 Před 23 dny +3

      ആമീൻ🙏🙏🙏

    • @soothram1419
      @soothram1419 Před 23 dny +2

      അപ്പാ ശരിയായ തീരുമാനം എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

    • @shijivinu8186
      @shijivinu8186 Před 23 dny

      Molkku first semester nannay padichutheerkuvanum nalla mark score cheyan anugrahahikane

    • @pen_and_ink6831
      @pen_and_ink6831 Před 23 dny +1

      Amen

    • @genotharakan5021
      @genotharakan5021 Před 22 dny

      Amen 🙏🙏

  • @manjuabypaul408
    @manjuabypaul408 Před 23 dny +2

    എന്റെ molku chemistry revaluation papernu 12 mark കുറവുണ്ട് 🙏 ജയിപ്പിക്കണേ ഈശോയെ 🙏

  • @swapnamanu6436
    @swapnamanu6436 Před 23 dny

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഞങ്ങളുടെ പ്രാർത്ഥനകേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @sherlythomas9499
    @sherlythomas9499 Před 23 dny +10

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ നിയോഗം സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏

  • @user-fw4cm3ci9f
    @user-fw4cm3ci9f Před 23 dny +8

    എന്റെ ഈശോയേ ഈ പ്രാർത്ഥനയിൽ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും എന്റ മകനേയും തൊട്ട് അനുഗ്രഹിക്കണമേ

  • @sonabaiju15
    @sonabaiju15 Před 22 dny +1

    ഈശോയെ എന്റെ examine സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എക്സാം easy ആക്കി തരണേ.. നല്ലപോലെ എക്സാം എഴുതി നല്ല മാർക്ക്‌ വാങ്ങാൻ ഉള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണേ 🙏🏼

  • @sonabaiju15
    @sonabaiju15 Před 22 dny +1

    ഈശോയെ എന്റെ pappade കാലിന്റെ പ്രശ്നം എത്രെയും വേഗം മാറ്റി കൊടുക്കണേ 🥺🙏🏼

  • @rajibinu956
    @rajibinu956 Před 23 dny +4

    ദൈവമേ എൻ്റെ നിയോഗ പ്രാർത്ഥന
    1 ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ
    2 എൻ്റെ മക്കളുടെ പഠിത്തം ഭാവി നേർ വഴിയ്ക്ക് നടത്തി അവരെ ദൈവത്തിൻ്റെ സ്നേഹ ബന്ധനത്തിൽ നിർത്തേണമേ
    3 എൻ്റെ ബന്ധുക്കളേയും നാട്ടുകരേയും ദൈവകൃപയാൽ അനുഗ്രഹിക്കേണമേ
    ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഉപവാസ അനുഷ്ടിക്കാൻ എനിക്ക് ശക്തി
    യും അനുഗ്രഹവും നൽമകണമേ

  • @user-dg7mq6ve8b
    @user-dg7mq6ve8b Před 23 dny +11

    കർത്താവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് അതെല്ലാം സധിച്ചു തരേണമേ ആമേൻ

    • @shinushaji461
      @shinushaji461 Před 23 dny

      Karthave shf🙏🙏🙏anughrhikanme thdsam matti tharyanme🙏🙏🙏 epdasheshethbakiamfthshsi🙏🙏🙏appaa thdsam matti tharyanme🙏🙏🙏ellamnegative energel ninnu vidivikanme🙏🙏🙏

  • @mariammajose9401
    @mariammajose9401 Před 23 dny +6

    ഈശോയേ എന്റെ മുന്ന് നിയേഗങ്ങളെ സമർപ്പിക്കുന്നു സ്വികരിച്ഛ എനിക്ക് സാധിച്ചു തരണമേ

  • @manjuabypaul408
    @manjuabypaul408 Před 23 dny +1

    ഈശോയെ എന്റെ മക്കൾക്കു exam തുടങ്ങുകയാണ് അസുഖമൊന്നും വരാതെ കാത്തോളണേ 🙏

  • @annmariaanil2426
    @annmariaanil2426 Před 23 dny +7

    ഈശോയേ ഇന്നേ ദിവസം ഞങ്ങളെ പൂർണ്ണമായും സമർപ്പിക്കുന്നു