| Mathew Samuel |വിഡ്ഡിത്തം വിളമ്പി പിന്നെയും തെളിയിച്ചു, രാഹുൽ

Sdílet
Vložit
  • čas přidán 2. 07. 2024
  • Congress leader Rahul Gandhi is known for his slip-of-the-tongue, which has often landed him on the radar of many critics. Rahul Gandhi has been criticised for being casteist, hypocritical, and even illogical at times. The Prime Minister and Rahul Gandhi's views on caste politics were discussed. The Prime Minister's claims about welfare schemes and the reduction of poverty were contrasted with Rahul Gandhi's accusations of caste division. The discussion also touched on the sensitive issue of the caste census, with the host bringing up the errors detected in previous surveys. The segment ended with questions about the upcoming elections, the potential candidates, and the impact of unemployment on the voters.

Komentáře • 787

  • @pjm6626
    @pjm6626 Před 2 dny +323

    മലയാളം മാധ്യമങ്ങൾ ഇത്രയ്ക്കും അധപതിച്ചു പോയത് വലിയ ദുഃഖമുണ്ട്
    അതുകാരണം ഒരു ഗുണമുണ്ടായി പേപ്പർ വാങ്ങാനുള്ള ചെലവ് മിച്ചമായി

    • @NatAstley
      @NatAstley Před 2 dny +7

      Boycot these channels. Do not purchase their waste paper. At least toilet paper has some use. These..

    • @moomoo9143
      @moomoo9143 Před 2 dny +2

      👏🏽👏🏽👏🏽

    • @damodarankadamberi4278
      @damodarankadamberi4278 Před dnem

      10:12

    • @fusiongaming753
      @fusiongaming753 Před dnem

      ബിജെപി പൈസ എറിഞ്ഞു ആളെ പിടിക്കുന്നു ഒണ്ട് വിഹിതം ഇയാൾക് കിട്ടി കാണും അങ്ങനെ
      ഒള്ള അവർക് മാത്രമേ ഇങ്ങനെ പറയാൻ പറ്റു

    • @user-ho4kd2hv1t
      @user-ho4kd2hv1t Před 19 hodinami

      Exactly

  • @ronyjohn7128
    @ronyjohn7128 Před 2 dny +385

    ഇയാളുടെ പാർട്ടി എങ്ങാനും ജയിച്ചിരുന്നേൽ.... ഓർക്കാൻ പോലും പേടി ആകുന്നു.

    • @vsomarajanpillai6261
      @vsomarajanpillai6261 Před 2 dny +31

      സത്യം

    • @amaldev4150
      @amaldev4150 Před 2 dny

      Appol hindu poornamayum illathavum. Congress will win 100% then

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 2 dny +37

      വിദേശത്തു poyi ഓരോ പരിപാടിയിൽ പങ്കെടുക്കുമ്പോ ... 😳😳😳😳ഹോ onnu ആലോയ്ച്ചു നോക്ക്.... മാനം കിട്ടി...😢

    • @TheRightness-nx1gq
      @TheRightness-nx1gq Před 2 dny +9

      ഓർക്കാതിരുന്നോ അതാ നല്ലത്. ഇപ്പോൾ പപ്പു എന്ന് പരിഹസിച്ചവർ പാർലിമെന്റിൽ ഇരുന്ന് വിയർക്കുന്നത് ലോകം കാണുന്നു

    • @sureshpk9979
      @sureshpk9979 Před 2 dny

      ശരിയാണ്. ഇത്തരം ഉത്തരവാദിത്തമല്ലാത്ത ഒരു പ്രതിപക്ഷ നേതാവിനെക്കണ്ടാൽ അവർ വിയർക്കാതെ എന്ത് ചെയ്യും​@@TheRightness-nx1gq

  • @mayansbudha4317
    @mayansbudha4317 Před 2 dny +208

    99 സീറ്റ് ആയപ്പോൾ ഇങ്ങിനെ 400 ആയിരുന്നേൽ ഹിന്ദുക്കൾ നാടുവിടേണ്ടിവന്നാനെ

    • @lakshmivihar
      @lakshmivihar Před 2 dny +1

      Rsjeev ganghi got 400+ but hindus faced nothing

    • @drarunaj
      @drarunaj Před 2 dny +22

      ​@@lakshmiviharRajiv Gandhi ammended constitution for favouring Muslims in Shah Bano case...

    • @drarunaj
      @drarunaj Před 2 dny +5

      In fact those who carry constitution in their pockets now amended the constitution multiple times,Dipersed numerous state governments,Brought Emergency, Implemented Art 370 and what not.

    • @PKpk-or2oe
      @PKpk-or2oe Před 2 dny

      ​@@lakshmiviharayal hindu ayirunnu. Pappu christianum

    • @bijoypillai8696
      @bijoypillai8696 Před 2 dny

      ഹിന്ദുത്വ തീവ്രവാദം വളർത്താൻ BJP CYBER CELL കൂലി കൾ

  • @sunishkumar5497
    @sunishkumar5497 Před 2 dny +194

    ഒരു ഇസ്ലാമിക - മദ്റസാ ലഹരി അടിമ നിലവാരം പോലും ഇല്ലായിരുന്നു പപ്പു കോമഡി ❤.

    • @darvyjohn6531
      @darvyjohn6531 Před 2 dny

      അതു ചുമ്മാ

    • @ushas504
      @ushas504 Před 2 dny +5

      സുനിഷ് പപ്പു.

    • @Jesssco
      @Jesssco Před 2 dny

      Chanakam thinnu kozhutha sanghikal 😂

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 2 dny

      ​@@ushas504who is real pappu...is it Modi...!

    • @bijoypillai8696
      @bijoypillai8696 Před 2 dny

      മോങ്ങിക്ക് പാതി മനസിലായില്ല .. ഇംഗ്ലീഷ്... വിദ്യാഭ്യാസം ഇല്ലാത്തവൻ മോങ്ങി , അമിട്ട്..

  • @vishnunampoothiriggovindan2855

    വിദേശ പണം കൈപറ്റി, ഭാരത്തെ അപമാനിക്കുന്ന പ്രതിപക്ഷ നേതാവാണ് നമ്മുക്കുള്ളത് 😅

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 2 dny +94

    ജീവിതത്തിൽ സുഖം മാത്രം അനുഭവിച്ചാൽ ഇങ്ങനെ ഇരിക്കും,,അഹങ്കാരം തലക്ക് പിടിച്ചാൽ ചെയുന്നത് ഒക്കെ ഭൂലോക മണ്ടത്തരം ആണ്

  • @mathewkj1379
    @mathewkj1379 Před 2 dny +142

    ഇത് വല്ലാത്തൊരു പോക്കാണ്. ഭരണകക്ഷിയും പ്രതിപക്ഷവും ശത്രുതയിലേക്ക് പോകുന്നു.
    അത് രാജ്യത്തിനു നല്ലതല്ല. രാഹുലിന് മോഡിയോടും മോദിക്ക് രാഹുലിനോടും ബഹുമാനമില്ല. അതിൽ ഉത്തരവാദി രാഹുൽ തന്നെ. നാൾ ഇതുവരെ പക്ക് വ തയോടെ രാഹുൽ സംസാരിച്ചിട്ടില്ല. രാഹുൽ സ്നേഹത്തിന്റെ കട തുറന്നിട്ട്‌
    വെറുപ്പിന്റെ ചരക്ക് വിക്കുകയാണ്. പിന്നെ നുണകൾ തന്നെ യാണ് തട്ടിവിടുന്നത്. എല്ലാം നുണകൾ. ഉദാ. മണിപൂറിൽ മുഴത്തിന് മുഴത്തിന് പട്ടാളം ആണെന്ന് അവിടുത്തെ എംപി തന്നെ പറയുന്നു. പിന്നെ ഇനി എന്ത് ചെയ്യണം.? ഷെയർ മാർക്കറ്റിൽ മോദി 30 ലക്ഷം കോടി രൂപ തട്ടി എന്ന് പറഞ്ഞ്. പച്ചക്കള്ളം. EVM മൊത്തം കൃത്രിമം ആണെന്ന് പറഞ്ഞ് നടന്നു. ജാതി സ്പർദ്ധ ഉണ്ടാക്കാൻ രാഹുൽ ശ്രമിച്ചു. ഇനിയും അയാൾ അധികാരത്തിൽ വന്നാൽ ജാതി സംവരണം കൂട്ടുമെന്നും പറഞ്ഞു. അതിന്റെ പരിണി തഫലം എന്തായിരിക്കും? സംവരണം ഇല്ലാത്തവർ എന്ത് ചെയ്യും? ചുരുക്കത്തിൽ ഒരു ഗീബൽസ് ആയി മാറി രാഹുൽ ഗാന്ധി.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 2 dny

      ഇവൻ ചാവുന്നത് വരെ യെങ്കിലും കോൺഗ്രസ് നെ അധികാരത്തിൽ നിന്ന് ഇന്ത്യക്കാർ അകറ്റി നിർത്തണം.. അത്രയ്ക്ക് ദോഷം ഈ രാജ്യത്തിനു ഈ നായ ചെയ്യും....

    • @purushothamankvpurushotham263
      @purushothamankvpurushotham263 Před 2 dny

      ചൈനയെ സഹായിക്കാന്‍ സൈനികരുടെആയ്മവീര്യംതകര്‍ക്കാന്‍ശ്രമിക്കുന്ന സങ്കരസന്താനംത്തെ ഹിന്ദുക്കളെഅപമാനിച്ചുകൊണ്ടിരിക്കുന്നഅന്യമതക്കാരനെഹിന്ദുക്കള്‍സഹിക്കേണ്ടകാര്യമില്ല

    • @devanandkatangot2931
      @devanandkatangot2931 Před 2 dny

      In short Rahul Vinci is a fraud , dangerous to the Countrry.

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 Před 2 dny +48

    പ്രസംഗം അല്ല കോമാളിത്തരം. പ്രതിപക്ഷ നേതാവ് സ്വയം കൂവുകയും അത് ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും നടുക്കളത്തിൽ ഇറങ്ങി പ്രധിഷേധിക്കാൻ അഹ്വാനം ചെയ്യുന്നതും ഉത്തരവാദിത്വമുള്ള ഒരു നേതാവിന് ചേർന്നതാണോ.

    • @shambhootransport6743
      @shambhootransport6743 Před 2 dny +3

      അത് കൊണ്ടാണ് പപ്പു എന്ന് വിളിക്കുന്നത്..

    • @moomoo9143
      @moomoo9143 Před 2 dny +3

      അതിന് അവന്റെ അമ്മ അല്ലേ അവനെ വളർത്തിയത്... അതുകൊണ്ടാണ് കൾച്ചർ അങ്ങനെ ആയിപ്പോയത്

    • @LivingYears
      @LivingYears Před 2 dny +2

      കുതിര വട്ടം പപ്പു 🤣

    • @pbvr2023
      @pbvr2023 Před dnem +2

      കൂവല്‍ എന്നത് പൂവന്‍ കോഴികള്‍ ആണല്ലോ ചെയ്യുന്നത്. അത് കൂടാതെ ചില പൂവന്‍ കോഴികള്‍ ആയ കുടുംബക്കാരും അങ്ങനെ ചെയ്യും എന്ന് കേട്ടിട്ടുണ്ട്.

  • @Beleena710
    @Beleena710 Před 2 dny +133

    മലയാളം മാധ്യമങ്ങളെ ഞാൻ കുറ്റം പറയൂല്ല... ഇംഗ്ലീഷ് മനസ്സിലാവില്ല ഹിന്ദി ഒട്ടു തെറിയുകയുമില്ല. വത്സൻ തമ്പു പോലുള്ള മഹാന്മാർ ഇരുന്നു രാഹുലിനെ പ്രശംസിച്ചു കൊന്നു എന്നു വേണം പറയാൻ.എന്തോരോ എന്തോ. ഉള്ളു കളികൾ ഉണ്ടാകും അല്ലേല് ഇത്രക്കും പൊട്ട ബോഡി ലാംഗ്വേജ് and verbal എക്സ്പ്രഷൻസ് എങ്ങനെ ജയ് വിളിക്കും

    • @vimalkannoth
      @vimalkannoth Před 2 dny +8

      Sariya Allam pazhe anthams Alle , ezhuthanum , vaykkanum ariyo arkaria

    • @rajugeorge9693
      @rajugeorge9693 Před 2 dny +6

      സത്യം 😂😂

    • @user-mf3mx7zk8e
      @user-mf3mx7zk8e Před 2 dny +5

      അതും ഒരു കാരണമാണ്. പലരും പറയുന്നത് കേൾക്കുമ്പോളാണ് അത് മനസിലാകുന്നത്. ഒരു ഹോംവർക് ഇല്ലാത്ത കുഴപ്പം. ഇന്നുവരെ ഇന്ത്യയുടെ പ്രശ്ങ്ങൾ എന്തൊക്കെയാണ് എന്നും ഇപ്പോഴത്തെ അവസ്ഥതയും എന്തെന്ന് മനസിലാക്കാൻ ആദ്യഹം ഇന്നുവരെ ശ്രമിച്ചിട്ടില്ല, ഒട്ടും താല്പര്യവും ഇല്ല. ആരൊക്കെയോ ചേർന്ന് ഒരു പദവി കൊടുത്തിയിരുത്തി. അപ്പോൾ ആദ്യമായി ഒരു മൈക്കുകിട്ടിയപ്പോൾ ഉണ്ടായ ആവേശം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

    • @emsworthcastle4849
      @emsworthcastle4849 Před 2 dny +2

      Super fraud Valson Thampu is hoping to get a Rajya Sabha nomination by flattering Pappu. 😅

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 Před dnem +1

      ഇത് ശ്രീ രാഹുൽ ഗാന്ധിയുടെ സഭയിലെ ആരംഭമാണ്.
      വിശദമായി കാണാൻ കാത്തിരിക്കണം.
      സാർ ധൃതി പിടിച്ച് ഒന്നും പറയാതെ.
      കാത്തിരുന്നു കാണാം.
      നന്ദി

  • @bobbyrenjan4864
    @bobbyrenjan4864 Před 2 dny +146

    മലയാള മാധ്യമങ്ങൾക്ക് പപ്പുമോനോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ പപ്പുമോൻ പറയുന്ന പൊട്ടതരങ്ങൾ എന്തോ വല്യ സംഭവം ആയി കാണിക്കില്ലയിരുന്നു.

    • @darvyjohn6531
      @darvyjohn6531 Před 2 dny +2

      Look നോക്കി താങ്കൾ രാഹുലിനെ പപ്പു എന്ന് വിളിച്ചു വിളിച്ചു, രാഹുൽ വളരെ മിടുക്കാനായി കഴിഞ്ഞു.

    • @rajisankar298
      @rajisankar298 Před 2 dny

      ​@@darvyjohn6531🤣🤣🤣🤣🤣

    • @aravindakshanpr5301
      @aravindakshanpr5301 Před 2 dny

      എന്നാൽ ആലോചിച്ചോ..​@@darvyjohn6531

    • @shajinadakkel4472
      @shajinadakkel4472 Před 2 dny

      Fòolishman that is rahul​@@darvyjohn6531

    • @asuranbro
      @asuranbro Před 2 dny +6

      ​@darvyjohn6531nobody cares about looks. Brain matters

  • @kumarvasudevan3831
    @kumarvasudevan3831 Před 2 dny +56

    വയനാടൻ MP അല്ലേ, അത്രയ്ക്ക് ഒക്കെ പ്രതിക്ഷിച്ചാൽ മതി.

  • @vsomarajanpillai6261
    @vsomarajanpillai6261 Před 2 dny +88

    മണിപ്പൂർ വിഷയം മോദി അധികാരത്തിൽ വന്നതിനു ശേഷം ഉണ്ടായതല്ലല്ലോ അത് പരിഹരിക്കാൻ എത്ര എത്രയോ കാലം കോൺഗ്രസ് പാർട്ടി ഭരിച്ചിട്ട് എന്തു ചെയ്യാൻ കഴിഞ്ഞു അത് അത്ര നിസ്സാര കാര്യമല്ല പരിഹരിക്കാൻ സമയമെടുക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 2 dny +7

      Yes.... തുടങ്ങിയവർ നിർത്തട്ടെ... 😂

    • @josephvarughese1754
      @josephvarughese1754 Před 2 dny

      Pillai modi vannittu kuduthal preshnamaki striklode chaithathe enthane..

  • @PoliticalTalksbySunil
    @PoliticalTalksbySunil Před 2 dny +104

    പപ്പുവിൻ്റെ യഥാർത്ഥ മതം ഏതാണെന്ന് ആദ്യം തെളിയിക്കട്ടെ.. ധൈര്യമുണ്ടോ.

    • @Somu-ev3wy
      @Somu-ev3wy Před 2 dny +17

      ഒരു കാര്യത്തിലുംപുള്ളിക്ക് തന്നെ നിശ്ചയം ഇല്ല 😂

    • @hunderoo336
      @hunderoo336 Před 2 dny +1

      മതം കോപ്പ് , ഇതെല്ലാം നാട്ടുകാരെ വലിപ്പിക്കാൻ ഒള്ള കഥകൾ .

    • @jojythomas6872
      @jojythomas6872 Před 2 dny

      അതിനു മുൻപ് മാമൻ നാല് തവണ പറഞ്ഞതിൽ ഏതാണ് സ്വന്തം വിദ്യാഭ്യാസം എന്ന് കണ്ടുപിടിക്ക് 😂😂

    • @sasikumarn5786
      @sasikumarn5786 Před 2 dny

      ക്രിസ്ത്യൻ ആണെന്ന് എല്ലാവർക്കും അറിയാം. അയാൾ എല്ലാ കുദാശകളും എടുത്തിട്ടുണ്ട്.

    • @moomoo9143
      @moomoo9143 Před 2 dny

      അത് സാരമില്ല. പക്ഷേ, അയാടെ പൗരത്വം ഏതാണെന്ന് തെളിയിക്കാൻ ഈ മോദി ഭരണത്തിന് പറ്റിയിട്ടില്ലല്ലോ, ഇതുവരെ.. 😩

  • @user-ue4if8ob7r
    @user-ue4if8ob7r Před 2 dny +70

    രാഹുലിന്‍റ ചില പ്രസംഗങ്ങളും അസത്യമായ കുറ്റം പറയലും ബോഡി ലാംങേജും കണ്ടാല്‍ എന്തോ ഒരു മരുന്നടിച്ച ആള്‍ പറയും പോലെയാണെന്ന് തോന്നി പോകും

    • @abeninan4017
      @abeninan4017 Před 2 dny +2

      Chandy ommen made a similar speech in malappuram.

    • @mhdCifar
      @mhdCifar Před 2 dny

      @@user-ue4if8ob7r correct 💯

    • @thekingofkingscreations377
      @thekingofkingscreations377 Před 2 dny +5

      തീർച്ചയായും മരുന്നടിച്ച സംശയം

    • @jyothiaravind7789
      @jyothiaravind7789 Před 2 dny +4

      8500രൂപ പ്രതിമാസം കൊടുക്കാമെന്നു പറഞ്ഞു പാവങ്ങളെ പറ്റിച്ചതും സോറോസിന്റെ key ആയി രാഹുൽ &കമ്പനി പ്രവർത്തിച്ചതും കൂടി പറയൂ

    • @mhdCifar
      @mhdCifar Před 2 dny +1

      @@jyothiaravind7789 correct 💯

  • @sasidharavarier8819
    @sasidharavarier8819 Před 2 dny +7

    മണിപ്പൂർ ആരും വിചാരിച്ചാൽ തടയാൻ പറ്റില്ല അവിടെ ഗോത്രങ്ങൾ വിചാരിച്ചാൽ മാത്രമേ സമാധാനം ഉണ്ടാകുക ഉള്ളു

  • @haridasa4848
    @haridasa4848 Před 2 dny +18

    താങ്കൾ മുമ്പ് പറഞ്ഞത് പോലെ ആയൾ ഒരു മൊണ്ണയാണ് '

  • @vsomarajanpillai6261
    @vsomarajanpillai6261 Před 2 dny +90

    Rahul Khan അഥവാ രാഹുൽ ഗണ്ടി എന്ന പപ്പു ഒരു പാർലിമെമ്പർ ആയിരിക്കുന്നത് ഈ രാജ്യത്തിനു തന്നെ അപമാനമാണ്

    • @darvyjohn6531
      @darvyjohn6531 Před 2 dny

      താങ്കൾ ഖാൻ എന്ന് വിളിക്കുന്ന തെറ്റായ ചേതോവികാരം തന്നെ രാജ്യത്തിന് അപമാനമാണ്. രാഹുൽ ഖാൻ അല്ലല്ലോ. ഇസ്ലാമിനെ വിമർശിക്കു. മുസ്ലിമിനെയും, ക്രിസ്ത്യാനികളെയും, ഹിന്ദുവിനെയും, സ്‌നേഹിക്കു

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 2 dny +8

      തീർച്ചയായും...

    • @roypvarghese6281
      @roypvarghese6281 Před 2 dny

      ആരാണ് യഥാർഥ പപ്പു എന്ന് ജനം പതുക്കെ പതുക്കെ മനസിലാക്കി വരുന്നു.

    • @baaji9475
      @baaji9475 Před 2 dny

      ​@@roypvarghese62813 വട്ടവും അവനെ തോൽപ്പിച്ചത് അതുകൊണ്ടല്ലേ 😄😆54 വയസ്സായി പൊട്ടന് ഇതുവരെ രാഷ്ട്രീയം പറയാൻ അറിയില്ല 😏ശുടാപികളെ സുഖിപ്പിച്ചു എത്രനാൾ ഖാൻ ഗ്രെസ്സ് ഇവിടെ നിലനിൽക്കും 😎

    • @aravindlr3151
      @aravindlr3151 Před 2 dny +1

      rahul gandhi has no idea about anything...😂

  • @thampikumarvt4302
    @thampikumarvt4302 Před 2 dny +18

    പട്ടായ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരാൾക്ക് 140 കോടി ജനങ്ങളുടെ കാര്യങ്ങൾ എങ്ങിനെ manage ചെയ്യാൻ കഴിയും ??

  • @praveeshmattayi4384
    @praveeshmattayi4384 Před 2 dny +28

    പപ്പു പറഞ്ഞത് കോൺഗ്രസിന്റെ ചിഹ്നമായ ശിവന്റെ അഭയ മുദ്ര ✋ഇസ്ലാമിലും ഉണ്ടെന്ന് 🤭..ആദ്യത്തെ പ്രസംഗം എങ്കിലും ശരിക്കും പഠിച്ചു അവതരിപ്പിച്ചില്ല. ..കേരള മാപ്രകൾക് ഹീറോ 😂..🔥വീർ ചീറ്റി പോയി 😄

    • @seeksak
      @seeksak Před 2 dny

      He can't learn, retain and reproduce

    • @DrosoJK
      @DrosoJK Před 2 dny

      ശിവൻ ഒരു ദ്രാവിഡ ദൈവം തന്നെയാണ്.ഇവിടേക്ക് വന്ന ആരൃൻമാർ ഏറ്റെടുത്തതാണ്.രാഹുൽ പറഞ്ഞ ഈ കാരൃം മാത്രം ശരിയാണ്.

    • @anandab-zb2oz
      @anandab-zb2oz Před dnem

      ആദ്യമായിട്ടാ ഒരു സ്ഥാനം കിട്ടിയത്. അതിന്റെ ഒരു വെപ്രാളം ആയിരുന്നു അല്ലാതെ മന്ദബുദ്ധി ആയിട്ടല്ല

  • @prasannakumar7273
    @prasannakumar7273 Před 2 dny +72

    മണിപ്പൂരിൽ കോൺഗ്രസ് ഭരണത്തിൽ 10പ്രാവിശ്യം പ്രസിഡന്റ്‌ ഭരണം കൊണ്ടുവന്നു. എന്നാൽ മോദിജി യുടെ ഭരണത്തിൽ ഒറ്റ പ്രാവിശ്യം പോലും പ്രസിഡന്റ്‌ ഭരണം കൊണ്ടു വന്നില്ല. ബിജെപി മണിപ്പൂർ പ്രോബ്ലം സോൾവ് ചെയ്യും

    • @muhammednoushad3627
      @muhammednoushad3627 Před 2 dny

      🤣🤣🤣

    • @prakashanek8426
      @prakashanek8426 Před 2 dny

      Nanamille ippozhum ingane parayan

    • @anandab-zb2oz
      @anandab-zb2oz Před dnem

      ​@@prakashanek8426എന്തിന്. കോൺഗ്രസിന്റെ കാലം തൊട്ടുള്ള പ്രശ്നം ആണ്.

  • @manojck9205
    @manojck9205 Před 2 dny +13

    പപ്പു ഇന്ത്യ മുന്നണി അല്പം പാകിസ്ഥാനിലേക്ക്
    മാറി നിന്ന് കരയൂ...🙏

  • @baburajan1844
    @baburajan1844 Před 2 dny +20

    Rahul Gandhi continues to be immature. His repetition of "Himsa ....Naffrat...." etc are highly stupid n unwarranted. He is repeatedly causing big damage to the country's reputation globally. Of course, Maududis, sudapis n tukde gang are happy with the utterances of Rahul Gandhi!! Who will speak to RG about his failure n stupidity, as he is surrounded by sycophants only.

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 2 dny +20

    അഹങ്കാരം ഉടനെ ഉയർന്നു. കോൺഗ്രസ് ൻ്റെ വിജയൻ ആണ് രാഹുൽ . ഉറപ്പ് .

  • @vijayakrishnanp5536
    @vijayakrishnanp5536 Před 2 dny +14

    ഇത് മുഴുവൻ പഠിച്ചു അവതരിപ്പിക്കാനുള്ള intelligence രാഹുലിന്നില്ല.... പൊട്ടനാണ്.. 😄😄😄

  • @gkkpillai6114
    @gkkpillai6114 Před 2 dny +17

    പപ്പു അഞ്ച് ദിവസത്തെ ടൂഷൻ പലരിൽ നിന്നായി നേടിയ ശേഷം നടത്തിയ ഈ പ്രസംഗം , ഹിന്ദിയും, ഇംഗ്ലീഷും കേട്ടാൽ മനസ്സിലാകുന്ന മലയാളിക്ക് മനസ്സിലാകും ഇങ്ങനെ ഒരു പൊട്ടത്തരങ്ങൾ വിളിച്ച് പറഞ്ഞ് രാഹുൽ നടത്തിയ ഈ നാടകം, കേരളത്തിലെ മാമാ മാദ്ധ്യമങ്ങൾ ആഘോഷം ആക്കിയത് എന്ത് മനസ്സിലാക്കിയാണ് ആവോ!!!

  • @jithinjosevj385
    @jithinjosevj385 Před 2 dny +46

    പപ്പുവിന് 😮😢99/543😢😢
    ഈ കിട്ടിയതൊന്നും പോര😢എത്ര തോറ്റിട്ടും അവൻറെ അഹങ്കാരം മാറുന്നില്ല 😮

  • @josemonbaby32
    @josemonbaby32 Před 2 dny +27

    Below average അല്ല വെറും തറ നിലവാരം എന്ന പറയേണ്ട രാഹുലിന്റെ പ്രസംഗം👎👎

  • @24x7sonu
    @24x7sonu Před 2 dny +47

    Rss , യോഗിയും പണികൊടുത്തത് കൊണ്ടാണ് ബിജെപി ക്ക് 50 സീറ്റ്‌ കുറഞ്ഞത്.....ഇല്ലെങ്കിൽ കേവല ഭൂരിപക്ഷം കിട്ടിയേനെ.....പപ്പുവിന്റെ വിചാരം പപ്പുവിന്റെ കഴിവ് കൊണ്ടാണ് ബിജെപി 240 ഒതുങ്ങിയത് എന്ന്😢😢😢😢

    • @kainadys
      @kainadys Před 2 dny +6

      Correct.....👍

    • @sujithpillai1554
      @sujithpillai1554 Před 2 dny +4

      പപ്പു മാത്രമല്ല
      . മലയാളത്തിലെ മാമ മാധ്യമങ്ങളും കരുതുന്നത് മോഡി ജി അങ്ങ് പോയെന്നാണ്. ​@@kainadys

    • @kainadys
      @kainadys Před 2 dny +1

      @@sujithpillai1554 Correct....👍

    • @anandab-zb2oz
      @anandab-zb2oz Před dnem

      അത് മാത്രം അല്ല. 8500/- വെച്ച് അക്കൗണ്ടിൽ ഇടും, സ്ത്രീകൾക്ക് എല്ലാം ജോലി. അങ്ങനെ ഓരോ offer വെച്ചു. പിന്നെ യാദവന്മാർ അവരുടെ ആൾക്കാരെ ജയിപ്പിക്കണം എന്ന് തീരുമാനിച്ചു

    • @kainadys
      @kainadys Před dnem

      @@anandab-zb2oz Eni avarkku 8500 rupa account-IL ettu kodukkuvaan Pappu & Company enthu cheyyum.....🤔

  • @radhakrishnannair5659
    @radhakrishnannair5659 Před 2 dny +9

    ഒരു മലയാളം ഓണ്ലൈൻ മാധ്യമത്തിന്റെ അഭിപ്രായത്തിൽ രാഹുൽ രണ്ടാഴ്ച ഹോം വർക്ക് ചെയ്തും മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്തുമാണ് "മഹത്തായ" (😂) ഈ പ്രസംഗം നടത്തിയതെന്നാണ്.

  • @user-bx2fw7kt1v
    @user-bx2fw7kt1v Před 2 dny +19

    പപ്പുവിനു കട്ടുമോട്ടി ക്യാൻ പറ്റാത്തി തിൽ ആക്രാന്തം തലക്ക് പിടിച്ചു വട്ടായി എന്ന് തോന്നുന്നു

  • @mhdCifar
    @mhdCifar Před 2 dny +22

    Papu is a curse of modern India

    • @unnikrishnanmenon4178
      @unnikrishnanmenon4178 Před 2 dny +1

      It looks there are some sakunies in party itself who wants the party gets destroyed ( sakuni wantend to see that kurus are destroyed...because of the reason he was not consiulted when sister Mandodari was goven to blind man) similarly some body was interested to put ABHIMANYU in chakravuham from where he doesn't know to escape. Iam 80 ....similarity in epics and todaylife.

    • @harikumarapillai1989
      @harikumarapillai1989 Před 2 dny

      "PAPPU GANDY" IS A BLOODY CURSE TO THE MANKIND!

  • @ashokkumar-wk2tf
    @ashokkumar-wk2tf Před 2 dny +26

    ഇവിടെ,വ്യവസായി കളെ വാർത്തെടുക്കുന്ന പ്രൊഫഷണൽ കോളേജ് കൂടുതൽ ഉണ്ടാകട്ടെ, സ്റ്റാർട്ടപ് കൾക്ക് കൂടുതൽ ശക്തി കൊടുക്കട്ടെ

    • @bijoypillai8696
      @bijoypillai8696 Před 2 dny +4

      കണ്ണൂർ ജില്ലയില് മൊത്തം സ്റ്റാർട്ടപ്പ് കൾ ആണ് .. CPM ബോംബ് നിർമാണം 😅😅

    • @ashokkumar-wk2tf
      @ashokkumar-wk2tf Před 2 dny

      @@bijoypillai8696 ellam മാറ്റത്തിന് വിധേയമാകും വത്സ, ഒരുപാടു കാലം ആരെയും പറ്റിക്കാൻ കഴിയില്ല

  • @sreedharanm
    @sreedharanm Před 2 dny +22

    Rahu is neither a statesman nor a matured politician. Your statement that "PM's speech also was not up to the mark" is only a balancing act.

  • @manilalpk1264
    @manilalpk1264 Před 2 dny +20

    Rehearsal for 10 days. He doesn't know what to speak in the Loksabha.

  • @subramanians.6989
    @subramanians.6989 Před 2 dny +26

    A fool is a fool is a fool

  • @rejithkumarr7340
    @rejithkumarr7340 Před 2 dny +39

    ഇതൊക്കെ പറയാനുള്ള ബുദ്ധി ഒന്നും രാഹുലിനോ അങ്ങേരുടെ ഉപദേശകർ ക്കോ ഇല്ല

  • @shivaramabhatbajithotty7914

    Manipur 30 Years Prasnam 😂

  • @varghese1817
    @varghese1817 Před 2 dny +6

    അച്ചായ ഒരപേക്ഷയാണ് കാശിനു വേണ്ടി
    റേറ്റിംഗ് കൂട്ടാൻ ഇങ്ങനെ വിവരക്കേട് പറഞ്ഞു ജീവിക്കുന്നതിലും നല്ലത് ഒരു തോർത്ത് മേടിച്ച്
    foot Path ൽ ഇരിക്കുന്നതാ😂😂😂....
    കലിപ്പു തീരണില്ല... ഒരു മലയാളി അതും ഒരു ക്രിസ്ത്യാനി സഘ പരിവാറിനെ സുഖിപ്പിക്കാൻ ഇങ്ങനെ വിവരക്കേട് പറയുക എന്നുവച്ചാൽ എന്താ ചെയ്യുക....

    • @BijuMKBijuMK
      @BijuMKBijuMK Před 2 dny

      വർഗ്ഗീയത ഇല്ലാത്ത ക്രിസ്ത്യാനി പിന്നെ നിന്നേ പോലുള്ളവർക്ക് പറ്റിയത് ഹമാസ് ഓളികൾ തന്ന

    • @sreejasreejith8794
      @sreejasreejith8794 Před 2 dny

      താൻ ഏതു ലോകത്താ ജീവിക്കുന്നെ
      ഒരു ക്രിസ്താനി ആയത് കൊണ്ട് മൊണ്ണ രാഹുൽ ഗണ്ടി പറയുന്നത് ശരി വയ്ക്കണോ
      താൻ ഒരു തോർത്ത് വാങ്ങിച്ച് ഫുട്ട് പാത്തിൽ ഇരിക്ക്.

    • @mariammmajoseph271
      @mariammmajoseph271 Před dnem

      paranjathu Shari alle

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před dnem

      മോങ്ങ് മോങ്ങ് പപ്പു.....
      ❤️😘

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před dnem

      എടാ നീച ഗോഡ് will take you zoon

  • @vysakh159
    @vysakh159 Před 2 dny +12

    But for Kerala media’s he was the show stealer

  • @witnessofeverything16
    @witnessofeverything16 Před 2 dny +5

    പപ്പു ബിജെപിയുടെ ഐശ്വര്യം..

  • @nishadbright7982
    @nishadbright7982 Před 2 dny +4

    അയാളുടെ നടത്തം, സംസാരം വശപെശക് ഉണ്ട്‌. ബുദ്ധിക്കുറവും
    ഇതു പോലത്തെ ആള് പ്രതിപക്ഷത് modiji അത് കൊണ്ടാണ് കൂടുതൽ തിളങ്ങുന്നത്

  • @sasindrannair2653
    @sasindrannair2653 Před 2 dny +8

    You are very correct, quality of content came to bottom level once, Rahul became opposition leader

  • @satishbalakrishnan7474
    @satishbalakrishnan7474 Před 2 dny +12

    Pappu cannot survive in parliament without Sam Pitroda or Jairam Ramesh beside him. 😊

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 2 dny +1

      Yes .. നായ്ക്ക് ഒന്നുമറിയില്ല.

  • @noanxious4jesuscan568
    @noanxious4jesuscan568 Před 2 dny +14

    Rahul has to stop attacking P M and better start to speak the politics

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 2 dny +1

      അതാണ്‌ ആ നായ്ക്ക് നല്ലത്...!!!!!

  • @kanakrajan3362
    @kanakrajan3362 Před 2 dny +2

    Kerala media and channels didn't have the guts to show PMs speech in both houses of Parliament. Shame that Rahul Gandhi used the KAVACHAM of shouting brigade MPs to save himself while PM was replying.

  • @krishnakumarim1640
    @krishnakumarim1640 Před 2 dny +4

    Just one pointbto add...the reason for decline quality of speech is again Rahul who made wrong, cheap and third rate allegations and arguments. Then PM and others bound to reply those..they got time only to cirrect the foolish talk of Rahul.

  • @sureshsreedharan3445
    @sureshsreedharan3445 Před 2 dny +8

    MAMA newspapers in Kerala

  • @purushothamannair2490
    @purushothamannair2490 Před 2 dny +17

    Not prasangam but prahasanam.

  • @sujithpillai1554
    @sujithpillai1554 Před 2 dny +2

    സത്യസന്ധതമായ വിലയിരുത്തൽ. മലയാള മാധ്യമങ്ങൾ അങ്ങ് hero ആക്കി പപ്പു മോനെ. National medias Pappu മോന്റെ പോഴാ തരം തുറന്നു പറഞ്ഞു.

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 Před 2 dny +4

    ഒരു ലിറ്റർ വെള്ളം 13 രൂപക്ക് കിട്ടും, നല്ല പാലിന് 66 രൂപ ലിറ്ററിന് കൊടുക്കണം . ഞാൻ കർഷകൻ.

    • @harikumarapillai1989
      @harikumarapillai1989 Před 2 dny

      നിന്റമ്മേടെ പാലിനാണോടാ 66 രുപ ലിറ്ററിന് കിട്ടുക?

  • @harikk6594
    @harikk6594 Před 2 dny +36

    കേരളത്തിലെ മാമാ മാധ്യമങ്ങൾ നരേന്ദ്രമോദിയെ താഴ്ത്തിക്കെട്ടി രാഹുൽ ഗാന്ധിയെ പൊക്കിയടിച്ച് സംസാരിക്കുന്നു രാഹുൽ ഗാന്ധി നരേന്ദ്രമോദിയെ അടിച്ചിരുത്തി എന്നാണ് കേരളത്തിലെ മാപ്രകൾ കൊടുക്കുന്ന ന്യൂസ് മാത്യു സാമുവൽ സാർ ഇത് വിശദമായി വിശകലനം ചെയ്യുന്നു താങ്ക്യൂ സാർ

    • @tkvasanvasan2821
      @tkvasanvasan2821 Před 2 dny +7

      നിങ്ങൾ ഹിന്ദു ആണെങ്കിൽ ദയവു ചെയ്ത് മനോരമയും മാതൃഭൂമിയും വായിക്കാതിരിക്കുക ഇതു രണ്ടും മേത്തന്മാർക്കു വേണ്ടി വായിക്കാനുള്ളതാണ് ഇത്രക്ക് നെറികെട്ട പത്രം കേരളത്തിൽ വേറെയില്ല.

  • @Blofeld123
    @Blofeld123 Před 2 dny +2

    ഈ കിഴങ്ങൻ്റെ കയിൽ രാജ്യം കൊടുത്താൽ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കൂ?😢😢

  • @muraleedharank8775
    @muraleedharank8775 Před 2 dny +2

    again and again rahul gandhi proved that he is unfit to hold any post, having great responsibility

  • @nammavazhi
    @nammavazhi Před 2 dny +1

    വിളിച്ചു പറയുന്ന രീതികളിൽ മാറ്റമൊന്നുമില്ല പക്ഷെ ഇരുത്തത്തിൽ വലിയ മാറ്റമുണ്ട്, ഞാൻ ആണ് ഇവിടെ അധികാരി എന്ന രീതി, ജനാതിപത്യത്തിൽ ഭൂഷണമല്ല. തോറ്റിട്ടും ഇങ്ങനെ ജയിച്ചാലോ എന്നായിരിക്കും?

  • @rajeevnp2017
    @rajeevnp2017 Před 2 dny +3

    To put it short. Rahul doesn't know anything.

  • @sajeevkumarg3370
    @sajeevkumarg3370 Před 2 dny +2

    ഒരു കൂട്ടം കൊള്ളക്കാർ പൊക്കിപിടിച്ചിരിക്കുന്ന ശിഖണ്ടി 😢

  • @chandrashekar9913
    @chandrashekar9913 Před 2 dny +2

    അതിനു പപ്പു പ്രസംഗിക്കുകയല്ല ചെയ്യുന്നത് സ്റ്റേജിൽ നാടകം കളിക്കുമ്പോൾ കർട്ടന് പിറകിൽ നിന്ന് ഡയലോക് സ്വരം കുറച്ച് പറഞ്ഞു കൊടുക്കും തെറ്റാ തിരിക്കാൻ അതുപോലെ പിറകിൽനിന്ന് വേണുഗോപാൽ പറഞ്ഞു കൊടുക്കും പുള്ളിഏറ്റു പറയും..പുള്ളിക്ക് സ്വന്തമായി ഒന്നും പറയാനോ പ്രസംഗിക്കാനോ അറിയില്ല.. 53 വയസ്സായി ഇപ്പോഴും അമുൽ ബേബി.....😂😂😂😂😂😂😂

  • @sathyaseelanv3052
    @sathyaseelanv3052 Před 2 dny +4

    This man, Mr. Rahul gandhi is a parrot in the hands a few congressmen like Venugopal. Very often a parrot is much better than this man, because it can repeat correctly what it is trained.

  • @senmeena1
    @senmeena1 Před 2 dny +4

    What I noticed about opposition leader speech is as if he was trying to take revenge on BJP /RSS. Those who are advising this fellow must make him understand the importance of opposition leader role not like a rowdy and very very childish acts. Ii absolutely agree with you Samuel on your observations Even I felt PM speech was also very low because of houling of some stupid opposition members. But I listened to Anurag Thakur. He blasted the opposition. Rahul couldn’t answer some of his points.

  • @frdousi5791
    @frdousi5791 Před 2 dny +3

    RAHUL has having a past which majority doesn't knows he was really wandering to satisfy his interests

  • @AB-lg6gz
    @AB-lg6gz Před dnem +1

    രാഹുലിന്റെ പരിഹാസത്തിൽ, QUESTIONS, തകർന്നുപോയ മോഡിയുടെ ഉണ്ടയില്ലാ , മറുപടികൾ ...🤪😝🤣വൃദ്ധ ബുദ്ധിയിലെ ജല്പനങ്ങൾ..😖😢

  • @harikumark.s1220
    @harikumark.s1220 Před 2 dny +23

    അങ്ങനെ പറയല്ലേ സർ. അടുത്ത pm ആണ്. അപ്പോൾ ആണ് ഇന്ത്യ സോമാലിയാ ആക്കാൻ... 😁😁😁

    • @Suresh34908
      @Suresh34908 Před 2 dny +2

      മാത്രമല്ല പലസ്റ്റീനും ലബനോനുമാക്കും ഇയാൾ ഇന്ത്യയെ.

    • @pody2jj721
      @pody2jj721 Před 2 dny

      പിന്നെ നിലവിലെ ബഹു.PM ഇനി 50 കൊല്ലം ഇരിക്കട്ടെ

  • @msknair123
    @msknair123 Před 2 dny +4

    കൃത്യമായി വിലയിരുത്തി 👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌹

  • @NivedNavaneed
    @NivedNavaneed Před 2 dny +3

    Pappu had a very arrogant body language...which was emulating hate...

  • @somansreeram9725
    @somansreeram9725 Před 2 dny +26

    രാഹുൽ പ്രസംഗിക്കുന്നത് കേരളത്തിൽ ആണെന്ന് ഒരു നിമിഷം വിചാരിച്ചുപോയി... പാവം.... Experience കുറവല്ലേ പാവത്തിന്!😂😂😂😂😂

  • @sivaprasad5502
    @sivaprasad5502 Před 2 dny +29

    നേരത്തേ യുപികാരുടേ സ്വന്തം
    പപ്പു. ഇപ്പോള് ഇന്ത്യക്കാരുടെ
    മുഴുവൻ പപ്പും.

  • @sidharthank9185
    @sidharthank9185 Před 2 dny +1

    സർ നിങ്ങളെ പോലെയുള്ള മാധ്യമ പ്രവർത്തകരാണ് നാടിൻെറ ശക്തി മലയാള മാധ്യമങ്ങൾ വെറും തറയാവുകയാണ് ഇന്ന് സോഷ്യൽ മീഡിയയുടെ സ്വാധീനം ഇവർ മനസ്സിലാക്കുന്നില്ല ഇറോം ശർമിള നിരാഹാരം കിടന്നത് കോൺഗ്രസ് ഭരിച്ചപ്പോൾ ആണ് നാഗന്മാർ നൂറ് കണക്കിന് കുക്കികളെ വധിച്ചത് കോൺഗ്രസ് ഭരിച്ചപ്പോൾ ആണ്.പുതുതലമുറക്ക് എന്തെങ്കിലും ബിസിനസ് നടത്താൻ ഇവിടുത്തെ പഴഞ്ചൻ മുൻസിപ്പൽ നീയമങ്ങൾ അനുവാദിക്കില്ല ഇതൊക്കെ കോൺഗ്രസിൻറെ സംഭാവനയാണ് 🙏

  • @rameshkpillai
    @rameshkpillai Před 2 dny +4

    Immature and cringe-sums up the LoPs speech. Abhayamudra!! This man is a joke.

  • @sarancm8657
    @sarancm8657 Před 2 dny +2

    ഞാൻ മാപ്പിള ഭൂമി പത്രം നിർത്തി

  • @gourysasikumar3175
    @gourysasikumar3175 Před 2 dny +2

    Manipur problem cannot be dealt in a casual way. For the past so many years this Manipur issue was there, even when congress was ruling.
    Not even below average. Rahul was conducting in a very low profile in the parliament.

  • @sulekharajesh883
    @sulekharajesh883 Před 2 dny +2

    Mallu media’s favourite Pappu who is reinforcing the fact that he is just a Pappu 😂

  • @venu172.2
    @venu172.2 Před 2 dny +31

    Modi ji ❤

  • @harilakshmi3612
    @harilakshmi3612 Před 2 dny +2

    That fellow is not prepared to work hard
    He wants to fool around

  • @melody9093
    @melody9093 Před 2 dny +1

    ഈ സന്ദേശം ഉത്തമം തന്നേ! ഇതിനെതിരായ് പ്രവര്‍ത്തിക്കുന്ന കത്തോലിക്കര്‍ക്കു ഇതു സാധ്യമോ?

  • @purushothamannair2490
    @purushothamannair2490 Před 2 dny +2

    Oasesi of Rahul is K.C.Venugopal. He is only a sthuthipadtakan. Nothing more can be expected from him.

  • @bijua4495
    @bijua4495 Před 2 dny +1

    Mathew Samuel is thinking that he is an extra ordinary Analyst. We know what is your intention.

  • @shylantg4623
    @shylantg4623 Před 2 dny +14

    രാജ്യത്ത് സ്നേഹത്തിന്റെ കടതുറന്നു കച്ചവടം നഷ്ടത്തിലേക്ക് കുപ്പിക്കുത്തുന്നു ഇയാൾ കച്ചവടം നിർത്തി പോവുകയാണ് നല്ലത് ഇയാൾ കച്ചവടത്തിന് പറ്റിയ ആളല്ല

  • @roypvarghese6281
    @roypvarghese6281 Před 2 dny +3

    ഇതെന്തു ചാനൽ.രണ്ടു പ്രസംഗങ്ങളുടെയും ഉളളടക്കം വിശകലനം ചെയ്യൂ.നിങ്ങൾ കണ്ണടച്ചാൽ മററുളവർക്ക് ഇരുട്ടാകുമൊ.ആരാണ് യഥാർഥ പപ്പു എന്ന് ജനം പതിയെ പതിയെ മനസിലാക്കി വരുന്നു.

  • @louisjnedumpara
    @louisjnedumpara Před 2 dny +1

    Modi said the same thing about Manipur in Lok sabha in the non confidence motion less than a year ago. The opposition walked out of the House before his speech.

  • @amaldev4150
    @amaldev4150 Před 2 dny +2

    For Rahul hindu means people who is a sitting duck. And watches as world changes and hindu culture getting destroyed.

  • @pavithranparamel4387
    @pavithranparamel4387 Před 2 dny +1

    Pappu is behaving like a jocker..and maaroomi is supporting a jocker..it proved its status

  • @rajajjchiramel7565
    @rajajjchiramel7565 Před 2 dny +5

    Good evening Sir

  • @Jai.Hind-ME
    @Jai.Hind-ME Před 2 dny +5

    IF NOBEL PRIZE IS THERE FOR FOOLISHNESS
    RAHUL GANDI IS THE MOST ELIGIBLE CANDIDATE

  • @user-wm8lg2vz2b
    @user-wm8lg2vz2b Před 2 dny +1

    ഹിന്ദി അറിയാത്ത മനോരോമയും മൂത്രഭൂമിയും

  • @sudeepspillai
    @sudeepspillai Před 2 dny +3

    മനോരമ വായിച്ചപ്പോൾ ഇതല്ലല്ലോ തോന്നുക.. 😂

  • @vasanthun4181
    @vasanthun4181 Před 2 dny +1

    opposition behaviour is THARA.

  • @varghese1817
    @varghese1817 Před 2 dny +1

    ഒരു മലയാളി ഇങ്ങനെ വിവരകേട് പറയുന്നത് ആദ്യമായിട്ടാണ്... അതുകൊണ്ട് എന്തെങ്കില്ലും പറഞ്ഞത് ഇഷ്ടപെട്ടില്ല എങ്കിൽ ക്ഷമിക്കണേ🙏🙏🙏🙏🙏🙏😄😄😄😄😄😄

  • @krishnapriya1010
    @krishnapriya1010 Před 2 dny +3

    Pappu ennum pappu 😢😢😢

  • @stephenphilip1916
    @stephenphilip1916 Před 2 dny +1

    Rahul is a great man, Congress will be back..

  • @rajamohananm
    @rajamohananm Před 2 dny

    The best comody was that of Mathrubhoomi with heading "nanni Rahul". This will ever remain as a shame for it.

  • @rkb1310
    @rkb1310 Před 2 dny

    Valare nalla avataranam Mathew sir
    Rahul’s T shirt is indescent when he’s attending Loksabha holding a topmost position.

  • @sab4538
    @sab4538 Před 2 dny +1

    Can you pick up atleast 10 people who make useful statements as a stateman including ministers???

  • @Somu-ev3wy
    @Somu-ev3wy Před 2 dny +6

    കർഷക ബിൽ വന്നിട്ട് ഇവിടെത്തെ പ്രതിപക്ഷത്തിന്റെ നിലപാട് എന്തായിരുന്നു

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 2 dny +3

    സോണിയാ കുടുംബത്തിൻറെയും, കുബുദ്ധി പപ്പുവിന്റെ യും മനസ്സിൽ വിഭജവാദം ഒളിഞ്ഞിരിക്കുന്നു... ശത്രുരാജൃങ്ങൾ ഭയക്കുന്ന മോദിയെ (വൃക്തിപരമായി) എങ്ങനെയും എതിർക്കുക വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്ത് മണ്ടരാക്കി എങ്ങനെയും ഭരണം പിടിക്കുക സുഖിച്ച് നടക്കുക ഇതുമാത്രമാണ് പപ്പുവിന്റെ ഖാൻഗ്രസിൻറെയും, മണ്ടൻമ്മാരുടെയും അജണ്ട....😮 കൂടെ ആർത്തി പൂണ്ട കുറേ മൈ.. മാ പ്രകൾ അടിമകളും..... 😂😂😂

  • @pradeeepkumarvenugopal4822

    I fully agree with you Sir, that the quality of debates has gone down drastically.
    The political parties should address this issue by providing training to their MP’s.
    LOP a seat which was occupied by extraordinary parliamentarians like Atalbihari Vajpayee, P.V.Narasimha Rao, L.K.Advani, Arun Jaitely etc, is today occupied by a Balak Buddhi, who knows neither to speak nor to conduct himself.
    Rahul Gandhi’s speech was a sad day in Parliament.

  • @varmauthram
    @varmauthram Před 2 dny +1

    Once become constructive opposition loses it's Modi hatred. That's the problem. Foreign hands are anti india, anti Hindu.

  • @sebastianxavier1127
    @sebastianxavier1127 Před 2 dny +1

    Mr. Mathew Samuel You have proved yourself to be the new "Pappu" in Indian Journalism!!!!

  • @balagopalp4u70
    @balagopalp4u70 Před 2 dny +5

    മണിപ്പൂർ issue ഉണ്ടാക്കിയ കോടതിയെ ചോദ്യം ചെയ്യണം.

  • @ravimp2037
    @ravimp2037 Před 2 dny +2

    Very good valuation.

  • @shafee7743
    @shafee7743 Před dnem

    അങ്ങേരുടെ വിലയിരുത്തൽ സംഭവം ആണട്ടോ കാത്തിരിക്കുക ആയിരിന്നു ട്ടോ കേരളം