| Mathew Samuel |ആൾദൈവങ്ങളും, ബാബാമാരും- ഇന്ത്യയുടെ ശാപം

Sdílet
Vložit
  • čas přidán 3. 07. 2024
  • Notably, a stampede took place during a satsang of self-styled Godman 'Bhola Baba' in Hathras district of Uttar Pradesh on Tuesday. Most were as devotees, piled atop each other. UP Police constable Sheela Maurya, who was on security duty at the Hathras religious event where the stampede occurred on July 2, has narrated how the incident happened. "I was deputed in front of the stage. There was a huge crowd there after the event concluded. People started falling over each other. I helped many women, but later I fell and suffered injuries. The problem was that there was a huge crowd, and everyone started exiting the venue together. At the time, I was only trying to save people.

Komentáře • 150

  • @SajiSajir-mm5pg
    @SajiSajir-mm5pg Před 5 dny +53

    അപ്പോൾ മക്ക, മദീന എന്നിവിടങ്ങളിൽ വർഷം തോറും നൂറുകണക്കിന് ആൾക്കാർ മരണപ്പെടുന്നു... അത് അന്ധവിശ്വാസം അല്ല..😂😂

    • @shahirsha9095
      @shahirsha9095 Před 5 dny +4

      ശബരി മല സീസൺ വരുമ്പോൾ എത്രയോ പേർ വാഹനഅപകടത്തിൽ മരിയ്ക്കുന്നു. അതൊന്നും അന്ധവിശ്വാസമല്ലാ. ക്ഷേത്ത്രതിൽ എഴുന്നള്ളത്ത് നടക്കുമ്പോൾ എത്രയോയെണ്ണം ആനയുടെ ചവിട്ട് കൊണ്ട് നടക്കു ന്നു. അത് ഒന്നും അന്ധവിശ്വാസമല്ലേ. പിന്നേ ഹജ്ജിന് പോകുന്നത്. തിരിച്ച് വരും എന്ന പ്രതിക്ഷയിൽ അല്ലാ. അവിടെ വച്ച് മരണപ്പെട്ടാൽ അത് അത്രയും നല്ലത്

    • @sajan5555
      @sajan5555 Před 5 dny +9

      എല്ലാം അന്ധവിശ്വാസം ആണ്.. അതിൽ. ഏതെങ്കിലും മതത്തെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.സ്വയം ചിന്തിച്ചു ബോധവൻമാരാകുക.. മറ്റുള്ള മതത്തെ കുറ്റം പറയുമ്പോൾ. അത് തന്നെ അല്ലേ എന്റെ മതവും കാണിച്ചു കൂട്ടുന്നത് എന്ന് ചിന്തിക്കുക. പേര്.. കാലം.. ആചാരങ്ങൾ അല്പം വ്യത്യാസം കാണും. എല്ലാം തട്ടിപ്പ് ആണ്..

    • @anu_jv
      @anu_jv Před 5 dny +1

      എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ

    • @fusiongaming753
      @fusiongaming753 Před 5 dny +1

      എടോമണ്ട ഒരാൾ മരിക്കുന്നത് അന്തവിശ്വാസം അല്ല അത് ഒരു സത്യം അല്ലെ ഇല്ലത്ത കാര്യത്തിൽ ഒള്ള വിശ്വാസം ആണ് അന്തവിശ്വാസം സത്യത്തിൽ ഒള്ള വിശ്വാസത്തെ വിശ്വാസം എന്നെ പറയു അന്തവിശ്വാസം എന്ന് പറയി ഇല്ല ഇനി അങ്ങനെ പറഞ്ഞ പറയുന്ന അവരുടെ വിവരക്കെട്

    • @ibrahimkunhi7238
      @ibrahimkunhi7238 Před 5 dny +2

      അതൊ അത് അള്ളാ ഹലാല്‍ ആക്കിയ മരണം, അവിടെ മരിച്ചാല്‍ പുണ്യമാണ്, അവിടെ മരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വലിയ പാരിതോഷികം പ്രഖ്യാപിച്ചു അള്ളാ, മേല്‍ത്തരമായ offer ആണ്‌ അള്ളാ വാഗ്ദാനം ചെയ്തിട്ടുള്ളത്, അല്ലാതെ

  • @jijojanardhanan4170
    @jijojanardhanan4170 Před 5 dny +4

    ശ്രീമാൻ മാത്യൂ സാമുവൽ സാർ, ആൾ ദൈവങ്ങൾക്ക് ഇന്ത്യാ എന്ന മഹാരാജ്യത്ത് ഭയങ്കര ഡിമാൻഡ് ആണ് ❤🎉😢😮😂😊...

  • @Prasanth824
    @Prasanth824 Před 5 dny +10

    സകല ആൾ ദൈവങ്ങളെയും പിടിച്ച് അകത്തിടണം

  • @gopala3539
    @gopala3539 Před 5 dny +8

    നമ്മുടെ കേരളത്തിൽ എത്രണ്ണം വേണം. ജാതി മത ഭേദം ഇല്ലാതെ

  • @chandrannair4035
    @chandrannair4035 Před 5 dny +21

    അത് അഖിലേഷിൻ്റെ സ്വന്തം ബാബ

  • @vijayjoseph5161
    @vijayjoseph5161 Před 5 dny +2

    Well explained 💐thank you Mr. Mathew Samuel…

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 5 dny +3

    അന്ധവിശ്വാസവും അനാചാരവും ഇതിനെതിരെ ശക്തമായ നടപടി ആവശ്യമാണ്

  • @jacobgeorge8194
    @jacobgeorge8194 Před 5 dny +10

    അന്ധമായ വിശ്വാസം അന്ധവിശ്വാസത്തിലേക്ക് നയിക്കും.
    ഇത് ഇന്ത്യയിൽ വരും വർഷങ്ങളിൽ കൂടി വരും.
    കാരണം രാജ്യം നയിക്കപ്പെടുന്നത് വിവിധ മതവിശ്വാസത്തിലധിഷ്ഠിതമായാണ്.

  • @santhoshboseadimali8368
    @santhoshboseadimali8368 Před 5 dny +2

    Govt should take action against "ആൾദൈവങ്ങൾ"

  • @sankarankarakad7946
    @sankarankarakad7946 Před 5 dny +8

    സത്യം

  • @elizabethvarghese1798
    @elizabethvarghese1798 Před 5 dny +1

    ജീവനുള്ള, ദൈവത്തിൻ്റെ പ്രവർത്തികൾ, ആരാധന് അണ് മാത്രം.

  • @jijojanardhanan4170
    @jijojanardhanan4170 Před 5 dny

    ശ്രീമാൻ മാത്യൂ സാമുവൽ സാർ, കുറേ ആൾ ദൈവങ്ങൾക്ക് മോട്ടിവേഷൻ കിട്ടിയത് മിഥുനം എന്ന സിനിമ ഇറങ്ങിയതിന് ശേഷം😊😮😢❤🎉...

  • @asokakumar3690
    @asokakumar3690 Před 5 dny +2

    Real Sir

  • @manjushapraveen2285
    @manjushapraveen2285 Před 5 dny +4

    Why none of the Khan market gang didn't cry for Haathras this time? You see the hypocrisy in all these gangs who work towards the same goal? Why our Mapraas have not dissected that topic? Because SP was involved...nice nice..🤐🤐🤐😒😒😒

  • @ajnjathan
    @ajnjathan Před 5 dny +11

    യു പി ഇപ്പോൾ കേരള ഗണ്ടി മീഡിയകൾക്ക് ഹൃദയഭൂമി ആണ് .. അല്ലേൽ അന്തിചർച്ച നടത്തി കൊഴുപ്പിച്ചേനെ...

  • @Shino6377
    @Shino6377 Před 5 dny

    Super❤️❤️❤️

  • @sunishkumar5497
    @sunishkumar5497 Před 5 dny +3

    മക്ക - മദീനയിൽ ചെകുത്താനെ കല്ലെറിയാൻ പോകുന്നവര്, വെള്ളം കിട്ടാതെ - ചൂടിൽ ദിവസവും ആയിരങ്ങൾ ചാകുന്നതൂ സർവശക്തൻ കാണുന്നില്ലേ ? കോഴിക്കോട് അബുബക്കർ നബി മുടി - തുപ്പൽ ശ്രുശ്രൂ ഷ നടത്തി ആൾ ദൈവം ആകുന്നു , പാണകാട്ടങ്ങൾ ആൾ ദൈവങ്ങൾ അല്ലേ? അവർണ മുജാഹിദ് ബാബ അബ്ദുൾ നാസർ മഅ്ദനി മാർ ആൾ ദൈവങ്ങൾ അല്ലേ ❤ , യോഹന്നാൻ മാർ ആൾ ദൈവങ്ങൾ അല്ലേ?

  • @binoyjames8916
    @binoyjames8916 Před 3 dny +1

    മനുഷ്യന് ഒരിക്കലും ഈശ്വരനാകുവാൻ കഴിയുകയില്ല എന്ന് പറയുന്നത് തെറ്റ്. അത് മനുഷ്യനെ നിന്ദിക്കലാണ്. മനുഷ്യൻ പ്രപഞ്ചത്തിലേക്കും ഏറ്റവും ശ്രദ്ധേയമായ ജീവിയാണ്. അതിനപ്പുറത്തേക്ക് പരിണാമം പോവുകയില്ല. നോക്കൂ..ഭൂമിയിൽ മനുഷ്യൻ ഉണ്ടായിട്ട് ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു. അവനേക്കാൾ ശ്രേഷ്ഠനായ ഒരു ജീവി പരിണമിക്കാത്തതിന്റെ കാരണമെന്ത്? മനുഷ്യൻ അപൂർണ്ണനായീ കാണപ്പെടുന്നുണ്ടാവാം. അപ്പോഴും അവന് പൂർണ്ണനാകുവാൻ കഴിയും. നാമെല്ലാവരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും പൂർണ്ണരാകുവാനാണ്. പൂർണ്ണനായ സത്ത ഈശ്വരനല്ലാതെ മറ്റെന്താണ്? ഇനി ഒരു വ്യക്തി ഈശ്വരനാകുന്നത് എങ്ങനെയെന്നാണ് ചോദ്യം. വ്യക്തി ബോധം ഒരു വികൽപം മാത്രം. നാമാരും വ്യക്തികളല്ല. മറിച്ച് സമഷ്ടി തന്നെയാണ്. സമഷ്ടി എന്നാൽ എല്ലാം കൂടിച്ചേരുന്നത് (ഈശ്വരൻ) എന്നാണർത്ഥം. എല്ലാം ഈശ്വരൻ തന്നെ. ഞാനും താങ്കളും ഈശ്വരൻ തന്നെ. ആ ഈശ്വരനെ സാക്ഷാത്ക്കരിക്കാൻ മനുഷ്യന് മാത്രമേ കഴിയൂ. അതുകൊണ്ടാണ് മനുഷ്യനെ സൃഷ്ടിയുടെ മകുടം എന്ന് പറയുന്നത്. എബ്രഹാം മാസ്ലോവ് എന്ന പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞൻ, ആത്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ള ആവശ്യത്തെ, മനുഷ്യന്റെ ഏറ്റവും ഒടുവിലത്തെ ആവശ്യമായി നിർവ്വചിക്കുന്നു. അതിനാൽ തന്നെ വളരെ ചുരുക്കം ആളുകളേ അവിടെ എത്തുന്നുള്ളൂ. ഇനി ഈശ്വര(ആത്മ)സാക്ഷാത്കാരത്തിൽ എത്തുന്നയാൾ ഈശ്വരനിൽ ലയിച്ചു പോകുന്നതിനാൽ അയാൾക്ക് പിന്നീട് ജീവിച്ചിരിക്കുവാൻ കഴിയുന്നില്ല. അയാൾ സമാധിയാകുന്നു. അപ്പോൾ പിന്നെ എങ്ങനെയാണ് ജീവിച്ചിരിക്കുന്നവർ ഈശ്വരൻ ആകുന്നത്? ഒരിക്കൽ സമാധിയായ വ്യക്തിക്ക് വീണ്ടും അജ്ഞാനത്തിന്റെ മൂടുപടം അണിഞ്ഞുകൊണ്ട് അപൂർണ്ണനായീ വീണ്ടും ജനിക്കുവാൻ കഴിയും. ഇങ്ങനെ ഈശ്വരൻ മനുഷ്യനായി ജനിക്കുന്നതിനെയാണ് 'അവതാരം' എന്ന് പറയുന്നത്. അങ്ങനെ ഉള്ളവർക്ക്, വീണ്ടും ഈശ്വര സാക്ഷാത്കാരം നേടിയാൽ, മരിക്കാതെ കുറേ കാലങ്ങൾ കൂടി ജീവിച്ചിരിക്കുവാനുള്ള കഴിവുണ്ട്. ശ്രീബുദ്ധനും, ശങ്കരാചാര്യരും, വിവേകാനന്ദനും മറ്റും ഇത്തരം ആവതാരങ്ങൾക്ക് ഉദാഹരണങ്ങളാണ്. സദ്ഗുരു ജഗ്ഗി വാസുദേവും, അമൃതാനന്ദമയിയും ഇന്ന് ജീവിച്ചിരിക്കുന്ന അവതാരങ്ങൾ ആണ്.

  • @danielchacko5529
    @danielchacko5529 Před 5 dny

    ❤❤

  • @majorpradeep625
    @majorpradeep625 Před 4 dny

    Good. Main curse of this land is that the vibes of Rahu (4) Ketu (7)are very strong here hence is evils are thriving here .
    Spirituality, the bad side of it, is one of the worst of their manifestations. While these planets are power providers for the country, they only are the reason for treachery,violence etc.etc.While they are for good things as philosophy, tradition, culture, yoga, music....they are for evils as well , as aforesaid, which are unavoidable.
    As India(3) is rich in guru's/3 vibes, 4&7 along with 3 facilitates in producing large no.of spiritual gurus and this alone is the reason that ours has turned out to be the main export hub of spiritual gurus in the world.
    So the destiny of the country can't be undone and we have to live with it.

  • @user-oi8jp4ei9d
    @user-oi8jp4ei9d Před 5 dny +5

    കാലനെ അങ്ങോട്ട് തേടി പോകുന്നവർ

  • @noahbabu5531
    @noahbabu5531 Před 5 dny

    🙏👍

  • @user-xn5pg2iq9h
    @user-xn5pg2iq9h Před 5 dny

    🙏🌹♥️👍💯.good

  • @user-zo9gt8jk4y
    @user-zo9gt8jk4y Před 5 dny

    Agree 🙏

  • @muthalavan1122
    @muthalavan1122 Před 5 dny

    വിശ്വാസം ആകാം.. സ്വന്തം ജീവൻ, ആരോഗ്യം കളഞ്ഞുള്ള ഒരു വിശ്വാസവും വേണ്ട..

  • @Saynottoislam
    @Saynottoislam Před 5 dny

    Parayu myrugale jai sree ram

  • @Sinayasanjana
    @Sinayasanjana Před 5 dny +1

    മൊട്ടയിൽ ഇരിക്കുന്നത് ആൾദൈവങ്ങളാണ് യെരുശലേമാണ് വിശുദ്ധ നഗരം പാരലൽ ആയിട്ട് സൗദി അറേബ്യയും മക്കയുമാണ് വിശുദ്ധ നഗരം എന്ന് ലോകത്തെ അറിയിക്കുകയാണ് ഇസ്രയേലും യെരുശലേം ആണ് വിശുദ്ധ നഗരം അത് കുറച്ച് വർഷങ്ങൾക്ക് ശേഷം വർഷങ്ങൾക്ക് ശേഷം ലോകത്തിലെ എല്ലാവർക്കും മനസ്സിലാവും 🎉🎉🎉🥰🙏

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 5 dny +1

      @@Sinayasanjana പറിയാണ് വിശുദ്ധ നഗരം.. അവിടെ ഒരു കാലത്ത് എത്രയിരം മനുഷ്യരെയാണ് പരസ്പരം വെട്ടികൊന്നത്.. 🙄

    • @Sinayasanjana
      @Sinayasanjana Před 5 dny

      @@SajiSajir-mm5pg അതിനെക്കാൾ അറേബ്യയിൽ നടന്നിട്ടുണ്ട് പിടിച്ചുപറി കൊള്ള കൊലപാതകം സ്ത്രീ പീഡനം അത് നടന്ന മക്ക ഇപ്പൊ വിശുദ്ധ നഗരം 500 വർഷത്തിന് ശേഷം അതിനുമുൻപ് എന്തായിരുന്നു അവിടെ അതിനെന്തിനാ എന്നെ തെറി പറയുന്നേ ബൈബിൾ ഒരു വചനം ഉണ്ട് നമുക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ നിശബ്ദത പാലിക്കുക അത് അങ്ങ് ചെയ്താൽ മതി 🙏🙏🙏🙏

  • @AjithKumar-tf9dv
    @AjithKumar-tf9dv Před 5 dny +4

    വിദ്യാഭ്യാസം വെറും ? ജോലിയുടെ ഭാഗം എന്ന് എഴുതി വക്കേണ്ടി വരുന്ന അവസ്ഥയാണ്....... ഇന്ത്യയിൽ.😂😂😂😂😂😂😂

    • @shahirsha9095
      @shahirsha9095 Před 5 dny

      വിദ്യാഭ്യസവും ടെക്നോളജിയും വളർന്നപ്പോൾ മനുഷൻ 15ാം നുറ്റാണ്ടിൽ പോയി.

  • @regimathew5699
    @regimathew5699 Před 5 dny +1

    പറ്റിയ്ക്കപെടാൻ വേണ്ടി മാത്രം ജീവിയ്ക്കുന്ന ഒരു വലിയ ഗണം നമ്മുടെ രാജ്യത്ത് കൂടി വരുന്നു ഇതിൻ്റെ കാരണം അജ്ഞതയാണോ ?

  • @samarth4054
    @samarth4054 Před 5 dny +3

    സംസ്കൃതത്തിലില്ലാത്ത വാക്ക് "ആൾദൈവം"😂

  • @SANOOPSADANANDHAN
    @SANOOPSADANANDHAN Před dnem

    അമ്മ ഒരുകാലത്ത് അല്ല, ഇന്നും സംഭവം തന്നെയാണ്. ഏതുനിമിഷവും ജനങ്ങളുടെ മധ്യത്തിലാണ് അമ്മ. കോവിഡ് കാലത്ത് പോലും, പുറത്ത് അറിഞ്ഞിരുന്നില്ല. എന്നേയുള്ളൂ - അമ്മയ്ക്ക് വിശ്രമം ഉണ്ടായിട്ടില്ല. ആശ്രമത്തിൽ ഞാനടക്കം ഉണ്ടായിരുന്ന 4500 ഓളം പേരോട് ഒന്നിച്ച് സേവനവും സാന്ത്വനവുമായി സാധാരണ കാലങ്ങളേക്കാൾ തിരക്കിലായിരുന്നു അമ്മ. നിങ്ങളേ പോലുള്ള ഉത്തരവാദിത്തം കാണിക്കേണ്ട ഒരാൾ, ഭാവനയിൽ വന്നതും വായിൽ തോന്നിയതും ജനറലൈസ് ചെയ്തു പറയാതെ, കാര്യങ്ങൾ നേരിൽ മനസ്സിലാക്കിയ ശേഷം മാത്രം മറ്റുള്ളവരെ അറിയിക്കാൻ അപേക്ഷ. 1/3

  • @prasadmathai8169
    @prasadmathai8169 Před 5 dny +1

    APPOL MODIKKE COMMEN SENCE ILLIYO ?? HE IS DECLARED THAT HE IS FROM DIRECT GOD? WHY ARE YOU NOT MAKING ABOUT HIM,,, THIS IS THE PART OF MODI GURENTEE !

  • @georgethomas9176
    @georgethomas9176 Před 5 dny

    അന്ധമായി വിശ്വസിക്കുന്നവർക്കു ദൈവാനുഭവം കിട്ടുന്നെ. യുക്തി ചിന്തിക്കുന്നവർക്കു അത് കിട്ടില്ല.

  • @robinsonelias6959
    @robinsonelias6959 Před 5 dny +1

    സദ്ഗരു അമൃതാനതമായി

    • @gopala3539
      @gopala3539 Před 5 dny +1

      രോഗശാന്തി ശുശ്രുഷ, കൃപ്സാനം ഉടമ്പടി,ഷോക്കടിച്ചപോലെ തുള്ളൽ, നടക്കാത്തവനെ ഓടിക്കുന്നു ഇതൊന്നും നടത്തുന്നില്ല

  • @balagopalp4u70
    @balagopalp4u70 Před 5 dny

    Hmm

  • @PresannanVallikkottu
    @PresannanVallikkottu Před 5 dny

    എല്ലാ സ മൂ ഹ ത്തി ലും ഇ ത്ത രം വി ശ്വാ സ ങ്ങ ളി ലും ഇത് ഉണ്ട്

  • @anitajayan164
    @anitajayan164 Před 5 dny +1

    Satyam ആണ്
    I am a practicing hindu but i dont run after luxury swami and Guru.
    I only pray in my house or some powerful temple
    Example
    Guruvayur , mookambika, chottanikare such old tempkes have energy which gives me positivity.
    Its not just sanyasi, many christian dhyan kendra are dubious
    Penta costal community also is propagating andhavishwas വിശ്വാസി.
    മുസ്ലിമിനെ പിന്നേ പറയണ്ട. ഓതുനു, തുപ്പുന്നു
    I also pray, at home

  • @ibrahimkunhi7238
    @ibrahimkunhi7238 Před 5 dny +2

    വരും തലമുറയ്ക്ക് വിദ്യാഭ്യാസം, ആരോഗ്യം, science and technology, medicine, agriculture, engineering, farm, tourism എന്നിവയിലേക്ക് യുവ ജനത്തെ നയിക്കുക അല്ലാതെ കാശിനു കൊള്ളാത്ത ദീനും കാശിനു കൊള്ളാത്ത അന്ധ വിശ്വാസങ്ങളും പഠിപ്പിച്ചു ജീവിതം എറണാകുളം ആക്കേണ്ട

  • @swaminathkv5078
    @swaminathkv5078 Před 5 dny +1

    ഒരാളുകുടി ഉണ്ടല്ലോ കോയമ്പത്തൂർ വാസി.. ജഗ്ഗി വാസുദേവ്! പരാമർശിച്ചു കണ്ടില്ല 😃

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před 4 dny +1

    അതുകൊണ്ടാണ് ഇന്ത്യക്കാർ പുരോഗമിക്കാത്തത്. സ്കൂൾ കോളേജ് റിസർച്ച് ലെവലിൽ ഇന്ത്യ develop ചെയ്ത ഒന്നുമേ പഠിക്കാൻ ഇല്ല. കാരണം സമനില തെറ്റിയ ഭ്രാന്തർക്കു ഒന്നും കണ്ടുപിടിക്കാൻ കഴിയില്ല.

  • @sreekanthkm399
    @sreekanthkm399 Před 4 dny

    അദ്ധ്യാത്മിക ആത്മീയ വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരുപോലെ ജനങ്ങൾക്ക് കൊടുത്താൽ മാത്രമേ ഇത് മാറുകയുള്ളൂ.. ഇത് കാരണം എന്തെന്നുവെച്ചാൽ ആധ്യാത്മികത ആഴത്തിൽ പഠിച്ചാൽ ഇത്തരം കള്ളന്മാരെ തിരിച്ചറിയാൻ സാധിക്കും ഭൗതിക വിദ്യാഭ്യാസം നല്ല രീതിയിൽ കിട്ടിയാൽ ഏത് ഫ്രോഡ് ആണെങ്കിലും എളുപ്പം പിടികിട്ടും

  • @tkdhanesh01
    @tkdhanesh01 Před 5 dny +2

    Generation Gap ആണ് sir. Oru രണ്ടു തലമുറ കഴിയുമ്പോൾ അവർ ഇതൊക്കെ നോക്കി ചിരിക്കുന്നുണ്ടവും

    • @samarth4054
      @samarth4054 Před 5 dny

      2034ൽ നിനക്കും ചാക്കിൽ കയറാം😂

    • @shahirsha9095
      @shahirsha9095 Před 5 dny

      അതിന് അവിടെ ഉള്ളവർക്ക് വിദ്യാഭ്യാസം കൊടുക്കണം. അത് ഉണ്ടായിട്ടും ഇപ്പോൾ കാര്യമില്ലാ. 2014 -ന് ശേഷം വർഗീയത അല്ലേ മുഖ്യ അജണ്ടാ.

  • @divakaranm5035
    @divakaranm5035 Před 5 dny +12

    ആൾ ദൈവങ്ങൾ അത് ഭോലോ ബാബ ആയാലും തങ്കു പാസ്റ്ററായാലും സമൂഹത്തെ ചൂഷണം ചെയ്യുന്ന പോക്കറ്റടിക്കാരും പിടിച്ചു പറിക്കാരുമാണ്.

  • @veeraraghavan499
    @veeraraghavan499 Před 5 dny

    What you say carrry
    It is
    Troo

  • @prassannasnair4300
    @prassannasnair4300 Před 5 dny +4

    സമാധാനം തേടി പോകുക ആണ്. ഭഗവത്ഗീത പഠിക്കാനുള്ള സംവിധാനം കുട്ടികൾക്ക് ഉണ്ടാകണം.അത് അറിഞ്ഞാൽ സമാധാനം തേടി ആൾ ദൈവങ്ങളെ അന്വേഷിച്ച് ആരും പോകില ഒരിടത്തും ഒന്നും കിട്ടില്ല എന്ന് അറിവില്ലാത്ത ഇവർ അറിയുന്നില്ല.കർമം,സംസ്കാരം ഇവ് ഓകെ നന്നായാൽ ജീവിതം സമാധാനം ആയി കൊണ്ടു പോകാം.ഇതോക് പറഞ്ഞ് കൊടുക്കാൻ ആചാര്യന്മാരും ഗുരുകുല വിദ്യാഭ്യാസ വും ഉണ്ടാകണം.എന്തോ കിട്ടുമെന്ന് വിചാരിച്ച് ജനങ്ങൾ തള്ളി കയറുക ആണ് ചവിട്ടി മെതിച്ച് ചാകാൻ.

  • @varghesemathew2847
    @varghesemathew2847 Před 5 dny

    ആൾ ദൈവങ്ങൾ കേരളത്തിൽ ഉണ്ട് !

  • @eldhosechacko4829
    @eldhosechacko4829 Před 5 dny +1

    ആ വാവയെ പിടിച്ചു അകത്താക്കുക

  • @swaminathkv5078
    @swaminathkv5078 Před 5 dny

    ജനങൾക്ക് വട്ട് ആയാൽ എന്താ ചെയ്യാ! ആരെങ്കിലും ഇ പാവങ്ങൾക്ക് ഇത് തട്ടിപ്പ് ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @mohennarayen7158
    @mohennarayen7158 Před 5 dny +1

    This tendencies..around India is common..a new God mediators for making money...magic misleading as a goddess...unfortunate.

  • @satheeshthomas4161
    @satheeshthomas4161 Před 5 dny

    എല്ലാ വിശ്വാസവും ഇതുതന്നെ
    1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല.
    ഞാൻ ദൈവത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം അല്ലേ എന്ന് ചോദിക്കാം. അതിൽ എന്താണ് കുഴപ്പം. ഒരു വിശ്വാസം ഒള്ളത് നല്ലതല്ലേ. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോളെ മനസ്സിലാകൂ . ആദ്യം തന്നെ അത് മനുഷ്യരെ തമ്മിൽ തമ്മിൽ വേർതിരിക്കുന്നു. ഇല്ല എന്ന് ആണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ മക്കളുടെ കല്യാണം ആലോചിക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം മതത്തിൽ നിന്നുള്ളവരെ തന്നെ കണ്ടെത്തുന്നു. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 + പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട്‌ ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക്‌ പേടിയാണ്. ദൈവം കോപിച്ചാലോ 😄.
    ഞാനും ഒരു സമയത്ത് സൺ‌ഡേസ്കൂൾ teacher ആയിരിന്നു. യേശുവെന്ന വ്യക്തിയെ കേട്ടിടത്തോളം ഇഷ്ടമാണ്. അതുപോലെ തന്നെ കൃഷ്ണനെ ഒരു ഹിന്ദുവിനും, നബിയെ ഒരു മുസ്ലിമിനും. ഈ ദൈവങ്ങളെ ഒന്നും കാണാതെ വിശ്വസിക്കുന്നത് തന്നെ ആണ് അന്ധവിശ്വാസം.
    കൊലപാതകങ്ങൾ കണ്ടുമടുത്തതുകൊണ്ട് എഴുതുന്നു 🙏🏿.
    പൊങ്കാല ഇട്ടോളൂ ❤️

  • @unnikrishnann1414
    @unnikrishnann1414 Před 4 dny

    കേരളത്തിലോ കർണാടകത്തിലോ ബംഗാളിലോ ആയിരുന്നെങ്കിൽ നമുക്ക് ഇന്ത്യാ സഖ്യത്തെ ഒന്ന് അലക്കി തേക്കാമായിരുന്നു...... ഇതിപ്പോ നമ്മുടെ സ്വന്തം UPയിൽ ആയിപ്പോയില്ലെ.......

  • @aditrineelmadhav6467
    @aditrineelmadhav6467 Před 4 dny

    Why criticize the Baba , yes why are people watching your channel because though you dont have any speciality like magic , the simple reason that your viewers are believing and trusting you,

  • @wonderfulworldwelive
    @wonderfulworldwelive Před 5 dny

    Viswasam aakam, andham aakaruthe ,ethu nadathiplu kkarude veezhcha

  • @godislove7605
    @godislove7605 Před 5 dny

    ദൈവം മനുഷ്യനായിട്ടുണ്ട്. സത്യവും അസത്യവുമുണ്ട്. സത്യത്തെ അസത്യമാക്കരുത്.
    അസത്യമുള്ളതുകൊണ്ട് സത്യമില്ലാതാകുന്നില്ല. അസത്യത്തിൻ്റെ പേരിൽ അറിവില്ലായ്മയുടെ പേരിൽ സത്യത്തെ തള്ളിപറയുകയോ അപമാനിക്കാതിരിക്കുകയോ ചെയ്യുക.

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před 4 dny +1

    ഭ്രാന്താണ് നമ്മൾ ഇന്ത്യക്കാർക്ക്.

  • @SajiKc-nt8gj
    @SajiKc-nt8gj Před 5 dny

    Dr. Puneeth Dhar .(Belong to Kashmir) is not a oncologist
    He is a well reputed Gastro Enterology surgeon. Now he is practicing in Faridabad Amrita.

  • @user-wt3sx5wc1y
    @user-wt3sx5wc1y Před 4 dny

    ആൾ ദൈവങ്ങളല്ല പ്രശ്നക്കാർ അന്ധവിശ്വാസവുമല്ല. 'ജനങ്ങൾ കാശ് സമ്പത്ത് കിട്ടാൻ ആർത്തി മൂത്ത കാട്ടി കുട്ടുന്ന മൂച്ചി ഭ്രാന്താണ് എളുപ്പവഴിയിലൂടെ കാര്യസാധ്യത്തിന്നാണ് 'മതപരമായി പഠിക്കാതെ മണ്ണ് പിണ്ണാക്ക് മാന്താൻ പോയത് ആർത്തി മൂത്താണ് അപകടത്തിലെത്തിക്കുന്നത്.
    ഈ ആർത്തി തന്നെയല്ലെ രാഷ്ടറിയ അണികളും കാണിക്കുന്നത്

  • @noufalnoufal4478
    @noufalnoufal4478 Před 5 dny +2

    Amma sudamani😂😂😂

    • @miya4104
      @miya4104 Před 4 dny

      മുഹമ്മദ് ഒരു മനുഷ്യനല്ലേ പിന്നെ എന്തിനാണ് മമ്മദിനെ പറ്റി പറയുമ്പോൾ ആളെ കൊല്ലും ന്നത്

  • @sudevpk2689
    @sudevpk2689 Před 3 dny

    നരേന്ദ്ര മോഡി recently പറഞ്ഞില്ലേ? താൻ biological birth അല്ല എന്നു.

  • @eldhosechacko4829
    @eldhosechacko4829 Před 5 dny

    Superstition making very dangerous pblm

  • @snair8448
    @snair8448 Před 3 dny

    Uk Parliament has 26 Bishops of Church of England sitting in House of Lords, appointed to it by the King! As far as I can figure out no Godmen/women in India’ Rajya Sabha! Pl do a show on this topic!

  • @skariathomas4591
    @skariathomas4591 Před 4 dny

    ഞാൻ മതത്തെ കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ പറഞ്ഞ കാതലായ വിഷയത്തിൽ നിന്ന് മനപ്പൂർവം വഴുതിപ്പോകുന്ന മല്ഞീനിനെപോലെയുണ്ട് താങ്കൾ..

  • @antonysebastian8185
    @antonysebastian8185 Před 5 dny

    Iam not going before Christian Majic

  • @SANOOPSADANANDHAN
    @SANOOPSADANANDHAN Před dnem

    നിങ്ങൾ പറഞ്ഞവരെല്ലാം ഇന്നും അമ്മയുടെ പക്കൽ വരുന്നവരാണ്. ഉണ്ണി ചേട്ടൻ വിശ്വാസി ആയിരുന്നുവെന്നും അതിൽ നിന്ന് പിന്നീട് മാറി എന്നും ആരാ പറഞ്ഞത്. അദ്ദേഹത്തിൻ്റെ അവസാനനിമിഷങ്ങളിലും അമ്മയോടൊപ്പം ആയിരുന്നു. അമൃതപുരിയിൽ തന്നെയാണ്അന്ത്യവിശ്രമം കൊള്ളുന്നതും. അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും ആശ്രമത്തിൽ തന്നെയാണ്. അറിയാത്ത വിഷയത്തിൽ ദയവുചെയ്ത് അഭിപ്രായം പറയരുത്. എല്ലാം ജനറലൈസ് ചെയ്ത് സംസാരിക്കുന്നത് നിങ്ങളുടെ പൊതു രീതിയാണ്. ഏത് വിഷയം അവതരിപ്പിച്ചാലും, അതിൽ ഒരു കാര്യത്തിൽ സ്വയം സ്ഥാപിച്ചു കൊണ്ട്, മറ്റെല്ലാത്തിനെയും ജനറലൈസ് ചെയ്യുന്നത് നിങ്ങളുടെ പൊതു സ്വഭാവമാണ്. 3/3

  • @madhukumare3932
    @madhukumare3932 Před 5 dny +1

    സാർ ഇങ്ങനെ പറയരുതായിരുന്നു. ക്രിസ്ത്യാനികൾ അധികം ഉള്ള അമേരിക്കയിൽ അന്ധവിശ്വാസം ഇല്ലേ?

    • @homax8203
      @homax8203 Před 4 dny

      ഒരു നൂറ്റാണ്ട് പുറകോട്ട് പോയാൽ അന്ധവിശ്വാസത്തിൽ കൂപ്പുകുത്തി കിടന്നിരുന്ന ഒരു ജനതയെ കാണാം.അന്ന് വന്ന നവോഥാന നായകരുടെ ബുദ്ധിയെങ്കിലും ഇന്നത്തെ കോമ്മണ് മാന് കാണിക്കണം

  • @saratsaratchandran3085

    Mr Samual, it happens in Haj pilgrimage and football stadiums. When it happens it is sad and this incident is no different! Do you believe in God? If you do , it is another ‘andhavishwasam’! Remember, Yesu also was a man! So it goes!

  • @b.krishnankunhappan8638

    Where many babas like Asaram, NarayanSai, RamRahim, Sani baba in Delhi, some Madhav of Kerala etc are all in jail a prerequisite for making Vishwa guru. Still there is so much of lies in your verson, as he was not arrested due to the influence of Modi, but due multiple FIR of take and molestation, land grab, abduction, and suspected murder of students etc. and he was arrested not at Ahemedabad bura from Indore (MP) and air lifted to Gujarat Or Rajasthan and many years Modi was an ardent supporter of Asharam, but later there souring of relation. Modi bhakthi is your personal matter but don't spread lies

  • @SANOOPSADANANDHAN
    @SANOOPSADANANDHAN Před dnem

    മനുഷ്യന് ദൈവമായിക്കൂടെ? ആകാശത്തിന് അപ്പുറമിരുന്ന്, മനുഷ്യൻ്റെ നല്ലതും ചീത്തതും പുണ്യവും പാപവും അളക്കുന്ന ഏതോ നിങ്ങളുടെ ആ ഒരു ദൈവത്തേക്കാൾ ശക്തി നമുക്കിടയിലുള്ള ഏതു മനുഷ്യനും ഉണ്ട്. മിക്ക മനുഷ്യരും പലപ്പോഴും മറ്റു പലർക്കും ദൈവ സമാനം ആവാറുമുണ്ട്. നിങ്ങൾ വിശ്വസിക്കുന്നതും നിങ്ങളുടെ വീട്ടിലെ അമ്മയെ വിശ്വസിക്കാൻ അനുവദിച്ചിരിക്കുന്നതും ആയ (അങ്ങനെയാണ് നിങ്ങൾ ഈ വീഡിയോയുടെ മുഴുവൻ ഭാഗത്തിൽ പറഞ്ഞിരിക്കുന്നത്) ജീസസ് എന്ന സങ്കല്പം പോലും ജനങ്ങൾക്കിടയിൽ ദൈവമായി പ്രവർത്തിച്ചു എന്നതിനാലാണ് ഇന്നും സജീവമായി ഇരിക്കുന്നത്. നിങ്ങൾക്ക്, പള്ളിയും പട്ടക്കാരും ജീസസും മാർപാപ്പയും എല്ലാം പൊതു സംവിധാനത്തിൻ്റെ ഭാഗമാണ് - വിശ്വാസികൾക്ക് ആശ്രയിക്കാവുന്നതുമാണ് - മറ്റുള്ളതെല്ലാം നിങ്ങളെ സംബന്ധിച്ച് കള്ളത്തരം ആണ്. കാർത്തിക നാളിൽ വിളക്ക് കത്തിക്കുന്നത് പോലും നിങ്ങൾക്ക് അന്ധവിശ്വാസമാണ് എന്ന് നിങ്ങളുടെ മുഴുവൻ വീഡിയോയിൽ സൂചിപ്പിക്കുകയുണ്ടായി. ദയവുചെയ്ത് ഞങ്ങളുടെ വിശ്വാസത്തിൽ ഇടപെടാതിരിക്കുക. കള്ളനാണയങ്ങൾ എല്ലാ വിശ്വാസങ്ങളിലും ഉണ്ട്. കള്ളനാണയം ആണെന്ന് ബോധ്യമായാൽ വ്യക്തമായ കാര്യങ്ങൾ നിരത്തി മറ്റുള്ളവരെ അറിയിച്ചുകൊള്ളൂ. അറിയാത്തത് പറയരുത്. 2/3

  • @Pqrs_123
    @Pqrs_123 Před 5 dny

    അന്ധവിശ്വാസമല്ലാത്ത ഒരു മതത്തിൻ്റെ പേരു പറയാമോ ? 🤣🤣🤣🤣

  • @balagopalanbalagopalan5336

    വിശ്വാസങ്ങൾ എല്ലാം അന്ധമാണ് സാർ. കന്യക പ്രസവിച്ചതും, മരിച്ച ദൈവം പറന്ന് പോയതും എന്ത് വിശ്വാസമാണ് ? മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കിയതോ?

    • @homax8203
      @homax8203 Před 4 dny

      വിശ്വാസങ്ങൾ അവസാനം അനാചാരങ്ങളിലേക്കും ദുരചരങ്ങളിലേക്കും പോവുന്നത് ആണെങ്കിൽ ആ വിശ്വാസം വേണ്ടെന്നു വെക്കുന്നത് ആണ് നല്ലത്

  • @user-zo9gt8jk4y
    @user-zo9gt8jk4y Před 5 dny

    Development is not destroying village and building buildings. That is Western democracy crape. Village and agriculture is the root of Indian civilization. Not capitalism tax paying democracy 😊😅😢

  • @gopalakrishnank.c1262

    ദൈവ വിശ്വാസം തന്നെ അന്ധവിശ്വാസം ആണ്

  • @josejosekt-ql7kz
    @josejosekt-ql7kz Před 5 dny +1

    താങ്കൾ ദൈവവിശ്വാസി ആണെന്ന് പറഞ്ഞല്ലൊ.താങ്കൾക്ക് ദൈവത്തെ നേരിട്ട് പരിചയമുണ്ടോ.എവിടെയെങ്കിലും വച്ച് ദൈവവുമായി നേരിൽ സംസാരിച്ചിട്ടുണ്ടൊ.എന്താണ് ദൈവത്തിന്റെ രൂപവും വേഷവും.അതായത് ദൈവത്തിൽ താങ്കൾ എങ്ങിനെ വിശ്വസിക്കുന്നു,അതിന്റെ ശാസ്ത്രീയ അടിത്തറയെന്ത്.താങ്കളുടെ,ദൈവവിശ്വാസവും മറ്റുള്ളവരുടെ അന്ധവിശ്വാസങ്ങൾ എന്ന് താങ്കളേപ്പോലുള്ളവർ പറയുന്ന വിശ്വാസങ്ങളും ശാസ്ത്രീയാടി സ്ഥാനത്തിൽ ഒന്ന് വേർതിരിച്ച് വിശദമാക്കാമോ.

  • @jeep2173
    @jeep2173 Před 5 dny +2

    അപ്പോൾ മാർപാപ്പ ആരാ മോനെ 😂😂😂😂 ബന്ദിക്കാരുടെ തുള്ളൽ, കൃപാസനം പോട്ട,ഇതൊക്കെ എന്താണ് പരിപാടി കുരിശ് കൃഷി വേറെയും 😂😂😂 ആദ്യം സ്വന്തം കണ്ണിലെ കോലെടുത്ത് മാറ്റ് എന്നിട്ടു മതി അന്യരുടെ കണ്ണിലെ കരട് മാറ്റാൻ

    • @homax8203
      @homax8203 Před 4 dny +1

      എല്ലാം ഒരു അന്ധവിശ്വാസം തന്നെ.പക്ഷെ അനാചാരം എന്താന്നു മനസ്സിലാക്കാനുള്ള വകത്തിരിവ് വേണം.അല്ലാതെ തുണിയില്ലാതെ നടക്കുന്ന സ്വാമിയുടെ മണിയുമടിച്ചു സബ്സ്ക്രൈബ് ബട്ടൻ അമർത്തി കൊടുക്കുന്നത് ഒന്നും ഒരു പുരോഗതി കാംക്ഷിക്കുന്ന സമൂഹത്തിനു ചേർന്നതല്ല

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 5 dny +1

    മാത്യൂ, നരൻ, നാരായണൻ ആകുന്ന തത്വമാണ് ഹിന്ദു സംസ്കാരം. പക്ഷെ ഇത് അതല്ല. ഇതൊക്കെ തട്ടിപ്പ്. വേറെ ഒരാൾക്ക് നിങ്ങളെ ഉയർത്താൻ സാധിക്കില്ല. സ്വയം തീരുമാനിച്ച് ഉയരണം.

  • @JOKER-wj8ln
    @JOKER-wj8ln Před 5 dny

    നിനക്ക് നിന്റെ വിശ്വാസം എനിക്കു എന്റെ വിശ്വാസം മറ്റുള്ളവർക്ക് അവരുടെ വിശ്വാസം അതിൽ നിങ്ങൾ എന്ത് തെറ്റാണു കാണുന്നത് ആൾ ദൈവങ്ങൾക്ക് കോടി ക്കണക്കിന് വിശ്വാസികൾ ഉണ്ടെങ്കിൽ താങ്കളുടെ യൂ ട്യൂബിനും ഒരുപാട് സബ്സ്ക്രൈബ്ർസ് ഇല്ലേ അപ്പൊ നിങ്ങൾ രണ്ടു പേരും പറ്റിക്കൽ ആണല്ലോ 🤔

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 5 dny

    വായുവോ വെള്ളമോ ഭക്ഷണമോ ആവശ്യമില്ലാത്ത ഒരു ജീവിയെയും ഈ ലോകത്ത് സൃഷ്ടിട്ടില്ല. ഒരു സൃഷ്ടി മറ്റൊരു സൃഷ്ടിയെ ആരാധിക്കരുത്.
    . ഖുർആൻ

    • @salvinp8076
      @salvinp8076 Před 4 dny +1

      താള്ളാഹു അക്ബർ

    • @salvinp8076
      @salvinp8076 Před 4 dny +1

      താള്ളാഹു അക്ബർ

  • @reality1756
    @reality1756 Před 5 dny +2

    ഹിന്ദുവിന് അവരവരുടെ ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്നത് തെറ്റാണോ. മുസ്ലിമിനും സ്കിനികൾക്കും ദൈവത്തെയും അവരുടെ കഥകളും പറ ഞ്ഞുകൊടുക്കുന്നു.. എന്നാൽ ഹിന്ദുവിന് അതിനുള്ള അവസരം ഇല്ല. ഇവിടെ അറിവും അറിവില്ലാത്തതു അല്ല പ്രശ്നം. ഒരു സത് സംഘം നടന്നാൽ അവിടെദ ക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുക എന്നുള്ളത് ഒരു ചടങ്ങാണ്. ഇത് അന്ധവിശ്വാസം അല്ല..

  • @achuooszone8471
    @achuooszone8471 Před 5 dny +1

    ഒരു ജൂതൻ അല്ല എങ്കിൽ ഒരു ക്രിസ്ത്യാനി ആയി ജനിച്ചതിൽ ഞാൻ എന്റെ god യെഹോവ യോട് നന്ദി പറഞ്ഞാൽ തീരുമോ?

  • @skariathomas4591
    @skariathomas4591 Před 5 dny +1

    ഒരിക്കൽ ഞാൻ മനുഷ്യന്റെ ശില്പ വിദ്യ കൊണ്ടു ഉണ്ടാക്കുന്ന ജീവനില്ലാത്ത വിഗ്രഹങ്ങളെ സേവിക്കുന്നതിനെ കുറിച്ചു പറഞ്ഞപ്പോൾ താങ്കൾ എന്നെ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണോ എന്നു പറഞ്ഞു ശകാരിച്ചു. വിഗ്രഹങ്ങളെ സേവിക്കുന്നതിനേക്കാൾ നല്ലതല്ലേ ജീവനുള്ള മനുഷ്യ ദൈവങ്ങളെ
    സേവിക്കുന്നത്. താങ്കൾ പറയുന്നതിൽ ഒരു ലോചിക്കുമില്ല.

    • @thrinethran2885
      @thrinethran2885 Před 5 dny +1

      വിഗ്രഹാരാധനയെ കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയാണ് ഇത്. വിഗ്രഹത്തെ ദൈവമായി ആരാധിക്കുകയല്ല, വിഗ്രഹത്തിലൂടെ ഒരു ദേവതയെ ആരാധിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ വിഗ്രഹത്തിൽ ചൈതന്യം ഉണ്ടോ എന്നു ചോദിച്ചാൽ, തീർച്ചയായും ഉണ്ട്. ശില്പി നിർമ്മിക്കുന്ന ശിൽപത്തിൽ ആഗമ - തന്ത്ര വിധികളാൽ ചൈതന്യം ആവാഹിക്കപ്പെട്ടതിനു ശേഷമാണ് (ഇതിനു വിശദമായ ക്രിയകളും മറ്റുമുണ്ട്) അതു വിഗ്രഹമാകുന്നത്. പഴയ വിഗ്രഹത്തെ ഒരുപാടു വർഷം കഴിഞ്ഞ് മാറ്റി പുതിയ വിഗ്രഹത്തെ യഥാവിധി പ്രതിഷ്ഠിക്കുന്ന ക്രിയകളും ഉണ്ട്. അതു കഴിഞ്ഞാൽ മാറ്റിയ ബിംബം നിശ്ചേതനമായി കരുതപ്പെടുന്നു.

    • @skariathomas4591
      @skariathomas4591 Před 4 dny

      ഈ തത്വഞ്ജനത്തിനൊന്നും ആധുനിക ലോകത്തു വിലപ്പോവില്ല. പുരാതന കാലത്തു ഇതിലും വലിയതും സ്രേഷ്ടവുമായ ഗ്രീക്ക് തത്വഞ്ജ>നം നിലനിന്നിരുന്നു. അതിനും കാലാന്തരം ക്ഷയം വന്നു.ഞാൻ പറഞ്ഞതിന്റെ സാരം സംസാരിക്കാത്ത, നടക്കാൻ കഴിയാത്ത കേൾക്കാനും കാണാനും അറിയാനും കഴിയാത്ത വിഗ്രഹങ്ങളെ സേവിക്കുന്നതിനേക്കാൾ ആൾ ദൈവങ്ങളെ സേവിക്കുന്നതാണ് നല്ലത് എന്നാണ്. അവരെ മോശക്കാരായി അവതരിപ്പിക്കുന്നു എങ്കിൽ വിഗ്രഹാരാധനയെ തള്ളിപ്പറയണം. ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയുകയും വേണം..

    • @miya4104
      @miya4104 Před 4 dny

      മൂന്ന് മതങ്ങളും അന്ധ വിശ്വാസം തന്നെ മരിച്ച യേശു എഴുന്നേറ്റു വരുന്നു ,മുഹമ്മദിന് നൂലിൽ കെട്ടി താഴ്ത്തി ആകാശത്തു നിന്ന് എന്തോ കൊടുക്കുന്നു ,

  • @thomasmathew3025
    @thomasmathew3025 Před 5 dny +1

    മാതാ അമൃത് അനന്ത മൈ യുടെ കാലിൽ വീണ AK ആന്റണി യെ ഓർക്കുന്നു 😄😄😄. പിന്നെ ഏർവാടി പോലെ ഉള്ള മാന്ത്രവാതം, ചില സർദ്ദർജി മാർക്കും ഉണ്ട്‌ ബാബ മാർ

  • @sankarraman6538
    @sankarraman6538 Před 4 dny

    Sir what u told about Amma I could not agree with. There is no such as 'Aal Daivam'. It is a creation of media people. Amma is a devotee of God just like everybody. Difference is She is more intense devotee. May be we can call a Giant devotee or Bheeman devotee. It is spiritual world Sir, that we cannot understand. But it is true. Pls don't compare Asaram and Amma. Both are poles end. Did Amma at any time revealed herself as God? Never. But She is more beloved to God than we people. Just like Peter or John (12 disciples) are more beloved to Christ. It is fortunate for us Keralites that Amma is a Malayali. Think like that. It is spiritual Sir, spiritual

  • @sabupaul900
    @sabupaul900 Před 4 dny

    സാമുവൽ സാറേ , അപ്പോൾ യേശുവിൻ്റെ കാര്യം എങ്ങനെയാ ?
    അദ്ദേഹം ആൾദൈവങ്ങളുടെ പട്ടികയിൽ വരുമോ ?
    അടുത്ത വീഡിയോയിൽ അതൊന്നു വ്യക്തമാക്കാമോ ?

  • @snair8448
    @snair8448 Před 5 dny +1

    You are wrong about humans cannot be God! Hindus believe divine is in everyone. Christians don’t! Mata Amritanandamayi has made positive changes in millions of people around the world! She doesn’t claim to be God but people find comfort in her talks & hugs! Why do Christians believe in Saints? St Francis Xavier caused torture, death & conversions of many Hindus & he is a Saint! How do Christian’s even pray to a horrible creature like him? If you don’t believe, that’s fine. But don’t blame all Gurus for fakir habits!

  • @user-vy3yy4ti6s
    @user-vy3yy4ti6s Před 4 dny

    ആരാ സ്വയം ആൾദൈവം എന്ന് പറഞ്ഞത്.
    ആശ്രിതർ ആക്കുന്നതാണ്.
    പുട്ടപർത്തിയിൽ ഞാൻകണ്ടത് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്ധഗ്ത്തഡോക്ടർമാർ പ്രതിഫലം വാങ്ങിക്കാതെ ഫ്രീയായിട്ട് സൂപ്പർ സ്പ ക്ഷ്യാ ഹോസ്പിറ്റൽ രോഗികൾക്ക് ലക്ഷങ്ങൾ വരുന്ന ചികിത്സ കൊടുക്കുന്നു.
    സർക്കാരിന് സാധിക്കാത്ത ജനോപകാരപ്രദമായ പ്രാധമിക കാര്യങ്ങൾ കോടി... കോടി... മുടക്കി സൗജന്യമായി ചെയ്തു കൊടുക്കുന്നു.
    പണത്തിനായിആരോടും യാചിക്കാതെയും സർവ്വീസിനായി ആരോടും ആജ്ഞാപിക്കാതെയും.
    സ്വന്തം വീട്ടിലുള നാല് പേരെ ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കാത്ത ഇക്കാലത്ത്... ഇങ്ങനെയുള്ള വ്യക്തിത്തങ്ങളെ ആശ്രയിക്കുന്നത് പലരും അത്ഭുതത്തോടെയാണ്.

  • @rajeshkumar-ls8nt
    @rajeshkumar-ls8nt Před 4 dny

    ഈ വിമർശിക്കുമ്പോൾ, ഇപ്പറഞ്ഞ ആസാറാം ബാപ്പു, ഹത്രാസിലെ ഇപ്പറഞ്ഞ ആൾ ഇവരോടൊന്നും ചേർത്ത് പറയണ്ട ആൾകാരല്ല ശിർദി ബാബ, സായി ബാബ, അമൃതാനന്ദ മയി അമ്മ..ഇവരൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം പറയാം.ഇവരാരും മന്ത്രവാദികൾ അല്ല ആരെയും കബളിപ്പിക്കുന്ന ആൾകാരല്ല. പിന്നെ ദൈവ സങ്കല്പം ഇത് സെമറ്റിക് സങ്കല്പമാണ് ദൈവം ഇരുന്നു കൊറേ സമയമെടുത്ത് ഉണ്ടാക്കിയ സാധനമാണ് ഭൂമി എന്നത് 😮 എന്ന്നാൽ ഇവിടെ പറയുന്നത് പ്രപഞ്ചം എന്നും ഉണ്ടായിരുന്നു ഇടക്ക് പരിണാമം സംഭവിക്കും അത്രമാത്രം അതായത് ദൈവം അല്ല, ഈശ്വരൻ അതു വലിയ എനർജി യാണ് അതു നമ്മിളിലൂടെ എല്ലാം വ്യാപിച്ച് ഇരിക്കയാണ് നമ്മളിൽ അത് സ്ഫുരിക്കുന്നത് ആത്മാവ് ആയാണ്.ചുരുക്കം പറഞ്ഞാൽ നമുക്ക്, താഴോട്ടണേൽ മന്ത്രവാദി ആകാം,ആസാറാം baappu ആകാം, അതല്ല മുകളിലേക്കണേൽ ആചാര്യൻ ആകാം, ഗുരു ആകാം , സദ്ഗുരു ആകാം(ദൈവം) അതും കടന്നാൽ സാക്ഷാൽ ഈശ്വരനാകാം(ഇക്കൂട്ടത്തിൽ "നമ്മുടെകണ്ണിൽ" ദരിദ്രരും സമ്പന്നരും സ്റ്റൈൽമാനായി നടക്കുന്നവരും കാണും).ഇവിടെ ലക്ഷ്യം സ്വർഗ്ഗമല്ല മുക്തിയാണ് .മനസ്സിലാക്കുക! ഇവരെ ജഡ്ജ് ചെയ്യാൻ നമ്മൾ ആരുമല്ല അങ്ങനെ ചെയ്യുന്നത് , MA കഴിഞ്ഞാളെ ഒന്നാം ക്ലാസുകാരൻ ജഡ്ജ് ചെയ്യുന്ന പോലിരിക്കും😊 ഇക്കാര്യത്തിൽ വിദേശ മതങ്ങൾ നമ്മെ ഒരുപാട് വഴിതെറ്റിച്ചു.😢Mr.Mathew, നമ്മൾ അടുത്തടുത്ത് നാട്ടുകാരയത് കൊണ്ടും, താങ്കളുടെ videos സ്ഥിരമായി കാണുന്നതുകൊണ്ടും ഞാൻ താങ്കളെ മനസ്സിലാക്കിയിരിക്കുന്നത്, നിങ്ങള് മുൻഗണന നൽകുന്നത് ഈ രാജ്യത്തിനും സംസ്കാരത്തിനും ഒക്കെതന്നെയാണ് അതുകൊണ്ട് ഇത്രയും പറഞ്ഞു.❤ok

  • @reneeshkuttachi4261
    @reneeshkuttachi4261 Před 5 dny +2

    സ്വന്തം അവയവം മുറിച്ചുമാറ്റി വികലങ്കർ ആകുന്നത്(സുന്നത്ത് )അന്ധവിശ്വാസം അല്ലേ,, 😂😂😂😂

  • @Basant-ex5pd
    @Basant-ex5pd Před 5 dny

    മതം/മതസ്ഥാപനങ്ങൾ /മത ഗ്രസ്ഥങ്ങൾ ഇതെല്ലാം നശിച്ചാലെ ലോകം തിളക്കമാർന്ന പുരോഗതി വരുകയു ള്ളു

  • @Jasmine-wy3hc
    @Jasmine-wy3hc Před 4 dny +1

    താങ്കൾ അല്ലെ പണ്ട് ഒരു വീഡിയോ യിൽ പറയുന്നത് കേട്ടത് അന്ധ വിശ്വാസത്തിൽ ഏറ്റവും അധികം chrysthavar ക്ക് ആണെന്ന്. ഏതെങ്കിലും ഒരു ക്രിസ്ത്തവരുടെ സമ്മേളനത്തിൽ ഇങ്ങനെ ആൾക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഒരൊറ്റ വിശ്വാസികൾ നമ്മൾ ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ മരിച്ചിട്ടുണ്ടോ? പിന്നെ കളമശ്ശേരി സ്പോടനത്തിന്റെ കാര്യം ഇതിൽ പെടുത്തേണ്ട.

  • @Manipur-kammi
    @Manipur-kammi Před 5 dny +2

    അയിന് അമ്മ എന്തു ചെയ്തൂ?
    മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റിൽ ഉണ്ടാക്കിയത് അനോടാ നസ്രാണി തയോളി