| Mathew Samuel |ഖത്തറിനെ കൊണ്ട് കഴിയുന്നില്ല മിറാജ് 2000 നയിക്കുവാൻ

Sdílet
Vložit
  • čas přidán 8. 07. 2024
  • Qatar is offering the 12 Mirage-2000-5 aircraft for about ₹5,000 crore, but India is keen to get the aircraft for flying operations at a more reasonable price. India is in discussions to buy 12 second-hand Mirage-2000-5 fighter jets from Qatar. The discussions were held in the national capital. This development marks a notable step in deepening defence and diplomatic relations between the two nations. Nearly two decades ago, in 2005, India and Qatar held talks for the sale of the same 12 Mirage 2000-5s. Back then, the jets were relatively new acquisitions for Qatar, having been procured just seven years earlier, in 1998. However, the deal fell through due to disagreements on pricing. Qatar reportedly sought $62 million per jet, while India offered only $58 million.

Komentáře • 388

  • @VijayanVijayan-yv2du
    @VijayanVijayan-yv2du Před 14 dny +89

    മോടു ക്കുബോൾ സൂക്ഷിക്കണം നമ്മുട മിൽറ്ററി രഹസൃങ്ങൾ ചോർത്താൻ ഉള്ള സംവിധാനം അതിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഭാരതത്തിൽ എത്തിച്ചാൽ മതി

  • @abdul.basheer
    @abdul.basheer Před 21 hodinou +3

    ഖത്തറിൽ ഫിഫ വേൾഡ് കപ്പ് നടക്കുമ്പോഴാണ് ഞാൻ ഇദ്ദേഹത്തിൻറെ വീഡിയോ കണ്ടത് അദ്ദേഹം അന്ന് അദ്ദേഹത്തിൻറെ വീഡിയോയിൽ പറഞ്ഞത് ഇവിടെ എവിടെയാണ് മദ്യശാല ഉള്ളത് എവിടെയാണ് വ്യഭിചാരികൾ ഉള്ളത് എന്നുള്ളതിനെ കുറിച്ചാണ് ഇദ്ദേഹം കൂടുതലായി അന്ന് ചർച്ചചെയ്തത് ഇതെന്ത് ഫിഫ വേൾഡ് കപ്പ്😂😂😂 പലരും ഫുട്ബോൾ കാണുവാൻ വേണ്ടി ഖത്തറിൽ വന്നപ്പോൾ അച്ചായൻ ഇതുരണ്ടും തേടിയാണ് ഖത്തറിൽ വന്നത് എന്ന് എനിക്ക് തോന്നിയത്😂😂😂

  • @sreevasudevanme4266
    @sreevasudevanme4266 Před 14 dny +52

    സെക്കന്റ്‌ ഹാൻഡ് മിറാഷ്, ഉപയോഗം ഉണ്ട്... ഒന്നും കാണാതെ അത് കേറി മേടിക്കില്ല..

  • @prasadgnair6683
    @prasadgnair6683 Před 14 dny +40

    മിറാഷ് 2000 ഇന്ത്യക്ക് അപ്ഡേറ്റ് ചെയ്യാനുള്ള ടെക്നോളജി ഉണ്ട് 💪 റാഫിലിനെ വെല്ലും 🔥

  • @NavabTb
    @NavabTb Před 7 hodinami

    കറ്റാർ വാഴ നല്ലൊരു ഔഷധ ചെടിയാണ് 😔

  • @rvr447
    @rvr447 Před 14 dny +38

    സാമൂവൽ സാറിന്റെ വിശദീകരണങ്ങൾ വളരെ കൃത്യവും, വ്യക്തവുമാണ്. ഞാൻ ഒരു വിമുക്ത വായു സൈനികനും, എയർക്രാഫ്റ്റ് ടെക്‌നിഷ്യനും ആയിരുന്നു. നല്ല അവതരണം 🙏🏻

  • @KSubash-yy3ki
    @KSubash-yy3ki Před 14 dny +8

    Mirash പാകിസ്ഥാനിൽ എത്തുന്നത് തടയുക എന്ന ഒരു ലക്ഷ്യം കൂടി ഈ ഇടപാടിന് പുറകിലുണ്ട്.

  • @triump
    @triump Před 14 dny +29

    Cash കൊടുത്ത് ദിവസങ്ങൾക്കുള്ളിൽ സംഗതി ഇങ്ങെത്തും. പുതിയത് ആണെങ്കിൽ വർഷങ്ങൾ എടുക്കും....

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk Před 14 dny +8

    ഖത്തറിൽ വർക്ക് ചെയ്യുന്ന ഒരു പച്ച ഖത്തറിൻ്റെ അർമിയെ വാ തോരാതെ സംസാരിച്ചത് ഓർമ വരുന്നു

  • @kaladharanvp3834
    @kaladharanvp3834 Před 14 dny +4

    ഇന്ത്യയിൽ ഇപ്പോൾ തന്നെ മിറാഷ് ഉണ്ട്, 40 വർഷം ആയി നമ്മൾ ഉപയോഗിക്കുന്നു..IAFനെ സംബന്ധിച്ചടുത്തോളം ഒരു സൈക്കിൾ ഉപയോഗിക്കുന്ന ലാഘവമേ ഉള്ളൂ

  • @antonyfrancis6348
    @antonyfrancis6348 Před 14 dny +76

    സാമൂവൽ അച്ചായൻ മുതിർന്ന മാധ്യമപ്രവർത്തകനായതുകൊണ്ടും പ്രവർത്തി പരിചയം ഉള്ളതുകൊണ്ട് വാർത്തകൾ വസ്‌തുനിഷ്‌ടമാണ് അതിലേറെ നാടൻ വാക്കുകൾ കൊണ്ടുള്ള അവതരണം സൂപ്പർ... 😄

  • @josyjosephvalliara2274
    @josyjosephvalliara2274 Před 14 dny +30

    ആരുടെയോ കയ്യില്‍ പൊതിക്കാത്ത എന്തോ കിട്ടിയത് പോലെ

  • @mohennarayen7158
    @mohennarayen7158 Před 14 dny +12

    India should have Highly sophisticated technologies experts to handle new gen models weapons..especially fighter's aircraft ability..🎉🎉🎉

  • @prasanthpushpangadan3233
    @prasanthpushpangadan3233 Před 14 dny +51

    പറക്കുന്ന ശവപ്പെട്ടി കൊണ്ട് പോരാടുന്ന കഴുകനെ തകർക്കാൻ തക്ക ശേഷി ഉണ്ടാക്കുന്ന ഇന്ത്യൻ എഞ്ചിനിയറിങ്ങ് അത്ഭുതകരമല്ലേ? അവരുടെ കൈയ്യിൽ മിറാഷ് കിട്ടിയെങ്കിൽ അത് റാഫേലിനൊപ്പം നിൽക്കാനുള്ള ശേഷി ഉണ്ടാക്കാൻ ഇന്ത്യക്ക് പറ്റും😅😅

  • @lallamidhila5334
    @lallamidhila5334 Před 14 dny +11

    രണ്ട്ലോഡ് ചക്കയുടെകാശിന് ഖത്തറിന്പൊതിയാതേങ്ങയായിരിക്കുന്ന എയർക്രാഫ്റ്റ് മോദിയുംടീമും ചുളുവിൽ വാങ്ങിചെടുക്കും.🇮🇳🇮🇳

  • @shaileshmathews4086
    @shaileshmathews4086 Před 14 dny +97

    ഒരു അറബി കഥ: വായിക്കുക

  • @prageshkozhikode7203
    @prageshkozhikode7203 Před 14 dny +8

    മീഡിയ മുക്കാൽ ചാനൽ വാർത്ത കണ്ടപ്പോൾ ഞാൻ വിചാരിച്ചു പുതിയത് വാങ്ങുന്നത് ആണ് എന്ന്. അങ്ങനെ ഉള്ള തള്ള് ആണ് അവർ നടത്തിയത്

  • @seyyadbasheer2508
    @seyyadbasheer2508 Před dnem +4

    ഖത്തറിൽ യൂസ് കഴിഞ്ഞ കണ്ടം വെച്ചത് കുറഞ്ഞ വിലക്ക് വാങ്ങിഎന്ന് പറഞ്ഞാൽ പോരെ ഇത്രയും തള്ളൽ വേണോ? 😄

  • @Alfamvendilla
    @Alfamvendilla Před 14 dny +5

    India need spares .... for/ to extended indian fleet life expectancy.

  • @greenpeppermalayalam
    @greenpeppermalayalam Před 14 dny +4

    Doctors ഉപയോഗിച്ച car, qatar ഉപയോഗിച്ച മിരാഷ് 👌