പാതാളലോകം പാർട്ട് 6 |ആയിരം ടൺ കോൺക്രീറ്റിനുള്ളിൽ കുടുങ്ങിയ മനുഷ്യൻ|Thredbo Landslide| Julius Manuel

Sdílet
Vložit
  • čas přidán 27. 08. 2024
  • #juliusmanuel #narrationbyjulius #hisstoriesonline
    * Video Details
    Title: പാതാളലോകം പാർട്ട് 6 |ആയിരം ടൺ കോൺക്രീറ്റിനുള്ളിൽ കുടുങ്ങിയ മനുഷ്യൻ|Thredbo Landslide
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks
    ©www.hisstoriesonline.com

Komentáře • 706

  • @alphamotovlogs4937
    @alphamotovlogs4937 Před 3 lety +193

    Pathaalalogham fans 👍

  • @devusblog8815
    @devusblog8815 Před 3 lety +44

    Achaya.... 😭😭😭. ഞാൻ കരഞ്ഞു കൊണ്ടാണ് ഈ കഥ കേട്ടത്. അപ്പോൾ കഴിഞ്ഞ മഴക്കു കവള പാറയിൽ ഉണ്ടായ ദുരന്തം ഓർത്തു. ആ മണ്ണിനടിയിൽ പെട്ടവരെ ഓർത്തു പോയി.. 😪😪.. ഇതു വല്ലാത്ത ഫീൽ ആയിപോയി. ആ വിരലുകളിൽ പിടിച്ചപ്പോ എനിക്ക്‌ ഒത്തിരി സന്തോഷം തോന്നി. അപ്പൊ ആ മനുഷ്യന്റെ കാര്യം പറയണോ... ❤️❤️❤️.. അച്ചായാ ഇത്രം സുപ്രായി ഈ സംഭവം പറഞ്ഞതിന് tnks. ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി.. ♥️♥️🙏🙏.. അച്ചായാ സുഖം ആയിരിക്കുന്നോ... ലവ് യു...

  • @deepakgc454
    @deepakgc454 Před 3 lety +3

    താങ്കളുടെ വീഡിയോ കണ്ണടച്ച് കേൾക്കുമ്പോൾ അറിയാതെ ഉറക്കം വരും. അത്രയ്ക്ക് മനോഹരമായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത്.👍🏻

  • @risbabush6631
    @risbabush6631 Před 3 lety +4

    വല്ലാത്തൊരു അവസ്ഥ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി അച്ചായോ...
    ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ...🤲

  • @prasanthml4981
    @prasanthml4981 Před 4 měsíci +3

    Dear julius manual sir... താങ്കളെ കേൾക്കാതെ പോയെങ്കിൽ എത്ര നിരർഥകമാകുമായിരുന്നു ഈ ജീവിതം.. ❤️

  • @CinemaxEntertainment
    @CinemaxEntertainment Před 3 lety +66

    Welcome to His-stories ❤👌

  • @anandhuAjitha
    @anandhuAjitha Před 3 lety +24

    അവസാനം ഒരു തുള്ളി കണ്ണുനീർ സാലിക്കായി 🖤

  • @kumars893
    @kumars893 Před 3 lety +2

    Oru cinema kanunna poleyanu avatharanam thanks ❤️❤️❤️💐💐💐

  • @stanlyvechoochira
    @stanlyvechoochira Před 3 lety +21

    അച്ചായാ ഒത്തിരി തവണ ഞാൻ കമന്റ്‌ ചെയ്തു നോക്കിയിട്ടുണ്ട് എന്റെ kenya യിലേക്ക് സ്വാഗതം ആഫ്രിക്കയിലെ ഒരു നല്ല രാജ്യം ആണ്

  • @chithreshmcmc
    @chithreshmcmc Před 3 lety +9

    Sir,
    ഞാൻ sportz center എന്നൊരു CZcams channel നടത്തുന്നുണ്ട്. നിങൾ ചെയ്യുന്നപോലെ വീഡിയോ അവതരണം ഒന്നും അതിൽ ചെയ്യുന്നുണ്ടായിരു ന്നില്ല. പക്ഷേ, ഇപ്പൊൾ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാനും വീഡിയോയിൽ വന്നു സംസാരിച്ചു കൊണ്ട് വീഡിയോ ചെയ്യാൻ ആരംഭിച്ചു. ഒരുപാട് CZcams ചാനലുകൾ കാണുന്ന ആളായിട്ടും. സാറിൻ്റെ അവതരണമാണ് എനിക്ക് പ്രചോദനം ആയത്...
    Inspiration എന്ന് കെട്ടുപരിച്ചയം മാത്രമേ എനിക്ക് ഇതുവരെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്ന് ഞാൻ അത് തിരിച്ചറിഞ്ഞു...
    Thanks for you and your channel ...
    നിശബ്ദമായ സ്നേഹവും വിപ്ലവങ്ങൾ സൃഷ്ടിക്കാറണ്ട്... ❤️❤️❤️
    ❤️❤️❤️❤️

  • @anoopmathewjohn9551
    @anoopmathewjohn9551 Před 3 lety +22

    Thursday യിലേ video ഒരു പ്രവാസിയെ അപേക്ഷിച്ച് ഭയങ്കര ഹാപ്പിനസ് തരുന്നതാണ്,
    ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്നിട്ട് CZcams open ചെയ്തു നോക്കുന്നത് Julius bro de videos ഉണ്ടോ എന്നാണ്, അത് ഇല്ലങ്കിൽ ഭയങ്കര വിഷമവും ദേഷ്യവും വരും, അത് ഇത്രയും സ്വാധീനിച്ച മറ്റൊരു channel ഇല്ലാത്തത് കൊണ്ടാണ്, അതിനാൽ ആണ് last സമയം തെറ്റി വന്ന വീഡിയോ ക്ക് വിഷമത്തോടെ ഉള്ള കമൻ്റ് ഇട്ടത്,
    ഇന്ന് ഭയങ്കര happy ആയ്.
    എന്ന് ഒരു പ്രവാസി.

  • @ansaranu639
    @ansaranu639 Před 3 lety +47

    സ്വന്തം ഭാര്യ അപ്പുറത്ത് മരിച്ചു കിടക്കുന്ന ആ സീൻ 😭😭നെഞ്ചു പൊട്ടി പോയി അല്ലാഹ് കാത്തു കൊള്ളണമേ ഇങ്ങിനെ ഉള്ള ദുരന്തത്തിൽ നിന്ന്

    • @faizy7199
      @faizy7199 Před 3 lety +2

      ingane എത്ര ആളുകൾ ഇതുപോലെ മരിച്ചിട്ടുണ്ടാകും നമ്മുടെ നാട്ടിലൊക്കെ തന്നെ 🥲🥲🥲

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety

      😄😄😄😄😄😄😄😄😄😄😄😄

    • @faizy7199
      @faizy7199 Před 3 lety

      @@sinojdhamodaran6653 എന്തുവാടോ 😓

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety +7

      @@faizy7199 അല്ല ആ അള്ളാഹുനു നേരത്തെ അങ്ങ് രക്ഷപ്പെടുത്തി കൂടാരുന്നോ

  • @randeepsreeku4154
    @randeepsreeku4154 Před 3 lety +2

    Achayaan veendum polikkunnu😍😍😍😍❤️❤️❤️

  • @retheeshs9701
    @retheeshs9701 Před 3 lety +4

    You r very motivated sab.

  • @ashiqtheindiandiver9783
    @ashiqtheindiandiver9783 Před 3 lety +4

    കൊറോണ വന്ന് കിടക്കുകയാണ്... ആ കൈ കിട്ടിയ ആശ്വാസം ഇല്ലാതില്ല..❤️

  • @harrymcallister420
    @harrymcallister420 Před 3 lety +4

    Excited for the 100th episode. Hope the story must be thrilling than ever.

  • @akhilkumar5857
    @akhilkumar5857 Před 3 lety +3

    99 എപ്പിസോഡ് 🤩🤩😍😍🤩😍🤩🤩😍😍😍😍🤩😍🤩😍😍🤩100മാതെ വീഡിയോ പൊളിസാധനം ആയിരിക്കണം

  • @Voldemort010
    @Voldemort010 Před 3 lety +7

    ബോബ് ലീകെയ് മനസ്സിൽ കയറി കൂടിയത്തിന് ശേഷം പാതാള ലോകത്തിന് വേണ്ടി ഉള്ള കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ജൂലിയസ് അച്ചായൻ്റെ must watch episode..❤️❤️. #ഒരു_പാതാളലോകം_ഫാൻ..❤️❤️ 100 മതെ episode oru mass ഐറ്റം ആയി വരണം..❤️👍

  • @manumails
    @manumails Před 3 lety +2

    വളരെ നല്ല അവതരണം ....... His . Stories ന്റെ പുതിയ പുതിയ വീഡിയോസ് കാണാൻ കാത്തിരിക്കുന്നു 👌👌❤️❤️

  • @thomasvt6277
    @thomasvt6277 Před 3 lety

    എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം... പതിയെ പതിയെ കഥകളുടെ മടിയിലുള്ള ഒരു ഉറക്കം . ഗംഭീരം....

  • @varundasvarun4242
    @varundasvarun4242 Před 3 lety +5

    അറിയാതെ കണ്ണു നിറഞ്ഞു പോയി..... 😢😢😢😢

  • @shorts_AnupMenon
    @shorts_AnupMenon Před 3 lety +1

    Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @bijuvargheese5135
    @bijuvargheese5135 Před 3 lety +2

    Sathyamayum karanjupoyi heart touching story 🙏🙏🙏🙏

  • @siyadhussain7978
    @siyadhussain7978 Před 3 lety +4

    അച്ചായോ.. Like ഇട്ടിട്ടുണ്ട് രാത്രികിടക്കാൻ പോവുമ്പോ കാണാം ❤

  • @gineeshanakkampoyil703
    @gineeshanakkampoyil703 Před 3 lety +4

    100 മത്തെ വിഡിയോ കാണാൻ ഞാനും കുടുബവും കാത്തിരിക്കുന്നു ❤

  • @flyingfabskl1620
    @flyingfabskl1620 Před 3 lety +1

    Am waiting 100👌
    അടിപൊളി കഥ ഉണ്ടാകും ഉറപ്പ്....

  • @ske593
    @ske593 Před 3 lety +1

    Super incredible story

  • @anilk6796
    @anilk6796 Před 3 lety +9

    സാലിയെ അവസാനം ഒന്ന് കാണാൻ പറ്റിയില്ലലോ പാവത്തിന്..... ഞാനായിരുന്നെങ്കിൽ മരിച്ചെന്നു അറിഞ്ഞപ്പോളെ തീർന്നേനെ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @prasanthmanimani4357
    @prasanthmanimani4357 Před 3 lety +4

    പ്രേതീക്ഷിച്ച സമയത്തു അല്ലല്ലോ സാറെ എന്തായാലും രാത്രി കാണാം 😍😍😍

  • @sayedsha87
    @sayedsha87 Před 3 lety +2

    കാടുമായി ബന്ധ പെട്ടതാണ് എനിക്കിഷ്ടം...

  • @decaprio6096
    @decaprio6096 Před 3 lety +5

    Kathirikkaayirunnu ❤️

  • @faihan4211
    @faihan4211 Před 3 lety +4

    യുട്യൂബിനു ഇന്ന് എന്താ പറ്റിയ എന്തോ 3 മണിക്കൂർ കഴിഞ്ഞു നോട്ടിഫിക്കേഷൻ തന്നു 😄😄 അച്ചായൻ ഇഷ്ട്ടം 💕💕

  • @manojlakshmanan2792
    @manojlakshmanan2792 Před 3 lety +1

    ....ശ്വാസം മുട്ടിക്കുന്ന മറ്റൊരു കഥയുമായി വീണ്ടും നമ്മുടെ ജൂലിയസ് സർ ......thanks 😘😘👍

  • @mydreammyfamily9296
    @mydreammyfamily9296 Před 3 lety +1

    അടുത്തത് നൂറാമത്തെ വിഡിയോ അത് എന്തായാലും പൊളിക്കും🥰🥰🥰🙌🙌🙌🙌🙌🙌🙌🙌🙌💪

  • @febinanwar545
    @febinanwar545 Před 3 lety +10

    Welcome to hissstories 💕💕💕🥰🥰🥰

  • @ecshameer
    @ecshameer Před 3 lety +29

    ഇപ്പോ ആകെ ഉച്ച സമയത്താണല്ലോ സാറ് വരുന്നത്.... എന്നാലും രാത്രിയിൽ ഒന്നൂടെ കാണും...❤️❤️❤️❤️💞🌹❣️

  • @arjunct10
    @arjunct10 Před 3 lety

    താങ്കളുടെ വീഡിയോയുടെ impact കാരണം like, comment ഒക്കെ ചെയ്യാൻ പലപ്പോഴും മറന്ന് വേറേ എവിടെയോ ആയിപ്പോകും..ഇപ്പൊൾ പെട്ടെന്ന് ഓർത്തത് കൊണ്ട് ചെയ്യാൻ പറ്റി👍👍🙏🙏❤️❤️
    ഫെതെർ സ്റ്റോൺ ❣️❣️❣️❣️❣️

  • @vaisakhvijayan5407
    @vaisakhvijayan5407 Před 3 lety +1

    Amazing survival story 💥💥

  • @deepakpk7
    @deepakpk7 Před 3 lety +6

    6min 60 കമെന്റ് എപ്പോ വീഡിയോ ഇട്ടാലും രക്ഷയില്ല മോനുസേ

  • @kochusturn1452
    @kochusturn1452 Před 3 lety +80

    അച്ചായൻ ഫാൻസ് ഇവിടെ👍👍

  • @harikumarsree3653
    @harikumarsree3653 Před 3 lety

    കൊള്ളാം ഹൃദയ സ്പർശി ആയിരുന്നു വളരെ നന്ദി സാർ ഇതുപോലെ ഉള്ള കഥകൾ പറയണം

  • @jesbinthomas2994
    @jesbinthomas2994 Před 3 lety +37

    സാറേ, സിംഹങ്ങളെ marakaruthe?? 🙏🙏

  • @vishnup.b2218
    @vishnup.b2218 Před 3 lety +6

    അച്ചായന്റെ 100-മം video സിംഹക്കൂട്ടങ്ങളുടെ പോരാട്ടം ആയിരിക്കണം tta 🙏🤘✌️

  • @shameerkuppanath5925
    @shameerkuppanath5925 Před 3 lety

    Thank you Julius!

  • @cameramen7
    @cameramen7 Před 3 lety +80

    ഇപ്പോൾ save to watch later കൊടുത്തിട്ട് രാത്രി കാണുന്നവർ എത്രപേർ ഉണ്ട് ❤

  • @dayhighlightstraveling9834

    സ്റ്റുവേർട് പറഞ്ഞ വാക്കുകൾ " ഇത് എത്ര മനോഹരമായിരിക്കുന്നു "
    ദൈവത്തിന്റെ കൈ 🙏🙏🙏

  • @gopanization
    @gopanization Před 3 lety

    Worth waiting....next story kku vendi katta waiting

  • @latharajesh6174
    @latharajesh6174 Před 3 lety

    Pathalalokam pwoliiiii 👌👌👌👌

  • @shamnascheruvadi5026
    @shamnascheruvadi5026 Před 3 lety +2

    Pathalalogam episodes iniyum expect cheyyunnu sir....

  • @robinbaby2885
    @robinbaby2885 Před 3 lety +2

    ശ്വാസം മുട്ടിപ്പോയി ♥️♥️♥️100th episode ന് വേണ്ടി കാത്തിരിക്കുന്നു ഒരു mass തന്നെ ആയിരിക്കും no doubt 👍👍

  • @midhunvarghese.m.m8142

    നമസ്ക്കാരം🙏🙏🙏🙏🙏മാഷേ❤️❤️❤️❤️

  • @lijogeorge9668
    @lijogeorge9668 Před 3 lety

    എത്ര മനോഹരം

  • @sha_riq_ahammedh
    @sha_riq_ahammedh Před 3 lety +9

    നമ്മൾ സ്നേഹിക്കുന്നവർ ഇല്ലാത്ത ലോകത്തേക് തിരിച്ചു വന്നിട്ട് എന്തിനാണ്... ആ വേദനയേക്കാളും എത്രയോ നല്ലതാണ് മരണം തരുന്ന വേദന😓😓

  • @rasheedkaratrasheed8271
    @rasheedkaratrasheed8271 Před 3 lety +1

    poli achaya kanda feeling

  • @hareeshpvinayak
    @hareeshpvinayak Před 3 lety +1

    Power

  • @christothomasm
    @christothomasm Před 3 lety +232

    ഹിസ്-സ്റ്റോറിസ് എന്ന് പറയുന്നതിന് മുന്നേ ശ്വാസംമുട്ടൽ അനുഭവിച്ചവർ ഉണ്ടോ? 😐

  • @linceandgibi1833
    @linceandgibi1833 Před 3 lety

    സാലിക്ക് ആദരാഞ്ജലികൾ
    🌷🌷🌷🌷🌷🌷🌷🌷🌷

  • @SojiN_VaroniL
    @SojiN_VaroniL Před 3 lety +18

    Video കാണുന്നതിന് മുമ്പ് തന്നെ ലൈക്‌ അടിക്കുന്ന ഞാൻ മാത്രമാണോ? 😍

  • @joynicholas2121
    @joynicholas2121 Před 2 lety +2

    superaayittundu

  • @blessonabrahamabraham8034

    ❤️❤️❤️

  • @binubenny7072
    @binubenny7072 Před 3 lety +2

    അടിപൊളി

  • @abdurahim0127
    @abdurahim0127 Před 3 lety

    the best CZcamsr.... best story teller...... always the best..... proud to be big fan.....

  • @sukumarkm4318
    @sukumarkm4318 Před 3 lety +1

    നിങ്ങൾ ഒരു സംഭവമാണ് ഭായ്

  • @amithlal400
    @amithlal400 Před 3 lety +4

    നൂറാമത്തെ ഒരു കിടിലൻ ത്രില്ലിംഗ് സ്റ്റോറി ആയിക്കോട്ടെ 🥰🥰🥰

  • @onmuneer
    @onmuneer Před 3 lety +9

    അങ്ങനെ ചേട്ടായി വാക് പാലിച്ചു.. ആഴ്ചയിൽ 2 വിഡിയോ വന്നല്ലോ.. പൊളിച്ചു ✌️🤩

  • @amalkoshy7613
    @amalkoshy7613 Před 3 lety

    Njan oru Covid positive alayirunnu. Ee kadha kurachu kettappol ennikku swasam mutti . Pakshe ippo aa kada muzhuvan kettu ❣️

  • @SANUSANKAR
    @SANUSANKAR Před 3 lety +8

    10min 576 views.......അടിപൊളി.....❤️❤️❤️

  • @merwindavid1436
    @merwindavid1436 Před 3 lety +1

    Achaayan mass...

  • @irfanpkl5087
    @irfanpkl5087 Před 3 lety +4

    Achaya.. madiyokke mari usharayallo😍😍😍😍

  • @shinoobsoman9269
    @shinoobsoman9269 Před 3 lety

    ഗംഭീരം ..👍👍❤️❤️😃😃

  • @Antomulakupadam
    @Antomulakupadam Před 3 lety +4

    First 🔥🔥🔥🔥🔥

  • @sudheermohammed993
    @sudheermohammed993 Před 3 lety +3

    Oru raksha illaa..sir ...hats off👍

  • @zubair.makasaragod
    @zubair.makasaragod Před 3 lety +1

    😍😍😍😍😍😍പാതാളലോകം

  • @alicechhabra5417
    @alicechhabra5417 Před 3 lety

    Wonderful presentation

  • @ALRvinodayathra
    @ALRvinodayathra Před 3 lety +2

    22 April, Earth day 🌎 യിൽ തന്നെ മണ്ണിടിച്ചിൽ കഥ പറഞ്ഞ അച്ചായൻ പൊളിയാണ്...

  • @bijumc1234
    @bijumc1234 Před 3 lety +8

    മനോഹരം സർ പറയാൻ വാക്കുകൾ ഇല്ല ആസ്വാദനത്തിന് ഒരു പുതിയ അനുഭവം ഞാൻ ഒരു കട്ട ഫാൻ 🥰🥰🥰🥰

  • @binus4690
    @binus4690 Před 3 lety

    Thanks

  • @adarshk2073
    @adarshk2073 Před 3 lety +2

    ♥️

  • @unnitk5446
    @unnitk5446 Před 3 lety

    താങ്കൾ മഹാനാണ് ! ഇന്ന് എനിക്ക് ചെറിയ അനുഭവമുണ്ടായി

  • @JerryJonesIndia
    @JerryJonesIndia Před 3 lety

    Great!

  • @sirzz5312
    @sirzz5312 Před 3 lety +4

    Sir thanks i am waiting for pathalalokam❤️❤️❤️❤️❤️

  • @prabeeshravi2973
    @prabeeshravi2973 Před 3 lety

    thank you sir

  • @subinms7526
    @subinms7526 Před 3 lety

    ഇൻട്രോ കിടുക്കി 👌👌👌🔥🔥🔥

  • @josekt6142
    @josekt6142 Před 3 lety

    Thank you Julius manual story is well

  • @feynez
    @feynez Před 3 lety +8

    Welcome to histories🔥

  • @afnasabdulla
    @afnasabdulla Před 3 lety

    His-Stories 🔥 ❤️

  • @abdulkadharhazale8336
    @abdulkadharhazale8336 Před 3 lety

    oru sradha kuravu yatravaliya durantamayi.thanks sir

  • @maxwellrobi5096
    @maxwellrobi5096 Před 3 lety

    My big story brother ❤️❤️❤️❤️❤️
    Is JM❤️❤️❤️❤️❤️❤️❤️❤️

  • @shereef76
    @shereef76 Před měsícem +2

    ഫെദർ സ്റ്റോൺ രക്ഷപെട്ട പോലെ.നമ്മുടെ അർജുനുനും രക്ഷപെടടും 😢

  • @shameemkms7043
    @shameemkms7043 Před 3 lety +2

    Waiting........ Episode 💪100💪

  • @shibutr2418
    @shibutr2418 Před 3 lety

    രാത്രി കാണും 🥰🥰🥰🥰🥰

  • @ammusreekumar6752
    @ammusreekumar6752 Před 3 lety +2

    100 the episode Nothch lions ne kurich ayal polichu.. 👍👍👍🤩🤩

  • @sajithsaji8727
    @sajithsaji8727 Před 3 lety +3

    കാത്തിരിക്കുകയായിരുന്നു....

  • @harikrishnanc2169
    @harikrishnanc2169 Před 3 lety

    Thank u sir

  • @ajithnash
    @ajithnash Před 3 lety +7

    Achayan 🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰 വന്നേ 👏👏👏👏👏👏

  • @nidhinsathikumar4199
    @nidhinsathikumar4199 Před 3 lety

    Thanks... 😊😊😊😊😊😊😊

  • @sanojsanu1946
    @sanojsanu1946 Před rokem +1

    👍👍❤️

  • @eldos7
    @eldos7 Před 3 lety +3

    First

  • @vigiljoyjoy333
    @vigiljoyjoy333 Před 3 lety

    Thanks sii

  • @jjjbuzzz4871
    @jjjbuzzz4871 Před 3 lety +1

    കുറെ ആയി ഇതിനു കാത്തിരിക്കുന്നു, അങ്ങനെ അതു വന്നു, അതു പോലെ പലതും പകുതി വഴിയിൽ ഉണ്ട് ,അതു കൂടി ഒന്നു ഇതു പോലെ എത്തിച്ചാൽ വലിയ സന്തോഷം ....