എന്റെ ബൈക്ക് honda shine sp 125 ആണ്. 15000km ആയി. Engine ഓയിൽ change ചെയ്യാൻ ആയി. കഴിഞ്ഞ തവണ 800ml ഹോണ്ട സ്റ്റോക്ക് ഓയിൽ ആണ് മാറ്റിയത്? അത് കൊണ്ട് എന്തേലും പ്രോബ്ലം ഉണ്ടായിട്ടുണ്ടാവുമോ? കഴിഞ്ഞ തവണ മാറിയതിനു ശേഷം above 50speed പോവുമ്പോ ഭയങ്കര vibration സൗണ്ട് ആണ്. 40speed വരെ കുഴപ്പം ഒന്നും ഇല്ല. ഓയിൽ കുറഞ്ഞു പോയതിന്റെ problm ആണോ അത്? ഏത് brand ഓയിൽ ആണ് best. 900ml or 1ലിറ്റർ? 1 ലിറ്റർ ഒഴിച്ചാൽ ഓവർ ആയി ലീക് ആകുമോ? 15k km ആയതോണ്ട് ഓയിൽ ഫിൽറ്റർ ക്ലീൻ ചെയ്യേണ്ട ആവശ്യം ഉണ്ടോ?
@@mechandtripsmalayalam3432 bro R15 il aake ullath cylinder shape ulla oru oil filter aanu athu njan Ella oil change @3000 to 4000 aakumbol thanne new change cheyarund with new synthetic oil..athu pore...alland vere ithil kanunna pole ulla filter athil kanunnilla pinne drain nut nte mukalil oru stainer und athum clean cheyarund..athu change cheyano
എൻറെ 35000km ആയി ഇതുവരെ ഇങ്ങനെ ഒരു സാധനം മാറ്റിയിട്ടില്ല ഇത് ഷോറൂം കാർ ക്ലീൻ ചെയ്തിട്ടുണ്ടാവുമോ ഇത് ക്ലീൻ ചെയ്യാനായാൽ എങ്ങിനെ മനസ്സിലാക്കാം please reply 🙏🙏
@@mechandtripsmalayalam3432 enikoru doubt und entay vandi 1lkh km ayi entay arivil avar aa seal nu cash vangiyitilla njan bills Ellam check cheythu athilonnum illa authorised service center Ellam Peru matramay ullo 🤔🤔🤔🤔🤔🙄🙄🙄
Workshopil engane oli filter‘um rotter’um clean cheyyan ethra aavum
Oru filter koodi ellayirunno akath?
Cbr 150 ഈ സെയിം രീതി തന്നെ ആണോ?
Broo video super
But വണ്ടി നല്ല പോലെ care ചെയ്തിരുന്നേൽ കൂടുതൽ നന്നായിരുന്നു.
Sambhavam kollaam👍
Work adipoli aayitund👍
👍🏿
Good job👍
Excellent 🙏🙏🙏🙏🙏
Honda unicorn 150
Enginela oru smell varinda like iron boxnda smell
Please help
Recently paint chaytho
എവിടെയാണ് വർക്ക്ഷോപ്പ്
Packing il sealant thekano?
Not necessary.its you choice bro
👍👍
Ethu Ella vandikum undo oil filter plz reply
2004 0
Passion plus nu eke undo
Ys
Bro 2014 bs4 model cb shine nu oil filter unddo
എല്ലാ വണ്ടിക്കും ഉണ്ട്
എന്റെ ബൈക്ക് honda shine sp 125 ആണ്. 15000km ആയി. Engine ഓയിൽ change ചെയ്യാൻ ആയി. കഴിഞ്ഞ തവണ 800ml ഹോണ്ട സ്റ്റോക്ക് ഓയിൽ ആണ് മാറ്റിയത്? അത് കൊണ്ട് എന്തേലും പ്രോബ്ലം ഉണ്ടായിട്ടുണ്ടാവുമോ? കഴിഞ്ഞ തവണ മാറിയതിനു ശേഷം above 50speed പോവുമ്പോ ഭയങ്കര vibration സൗണ്ട് ആണ്. 40speed വരെ കുഴപ്പം ഒന്നും ഇല്ല. ഓയിൽ കുറഞ്ഞു പോയതിന്റെ problm ആണോ അത്? ഏത് brand ഓയിൽ ആണ് best. 900ml or 1ലിറ്റർ? 1 ലിറ്റർ ഒഴിച്ചാൽ ഓവർ ആയി ലീക് ആകുമോ? 15k km ആയതോണ്ട് ഓയിൽ ഫിൽറ്റർ ക്ലീൻ ചെയ്യേണ്ട ആവശ്യം ഉണ്ടോ?
ഓയിൽ കൂടുതൽ ഒഴിക്കരുത്. വൈബ്രേഷൻ കൂടുതൽ ആണ് എങ്കിൽ motul use ചെയ്യുക
Atra kilomter kudumbola glmaournthe oil filter change chynndtg
10,000 k
Bro, honda activa carburator clean cheythu oru 2 maasam oodumbol float jam aayi overflow varunnu ingane 2 pravishyam vannu needle valve maattiyal ready aakumo
Ok akun
Super❣️
🥰
R15 nu oil filter separate alle undakuka athu matiya pore ...Ella oil changilum athu matiyal pore
R15 il oil filter maariyaal mathi bro pinne 25k km odumpo ith pole azhich clean cheyyth idunnath vandiyude health nu nallatha
@@mechandtripsmalayalam3432 bro R15 il aake ullath cylinder shape ulla oru oil filter aanu athu njan Ella oil change @3000 to 4000 aakumbol thanne new change cheyarund with new synthetic oil..athu pore...alland vere ithil kanunna pole ulla filter athil kanunnilla pinne drain nut nte mukalil oru stainer und athum clean cheyarund..athu change cheyano
Chayyanda. But clutch side elakki clean chayyunnathu nallath anu
Pulser 150 ഇതുപോലെതന്നെയാണോ
Alla
❤️
👍🏾
Good job
👍
എൻറെ 35000km ആയി ഇതുവരെ ഇങ്ങനെ ഒരു സാധനം മാറ്റിയിട്ടില്ല ഇത് ഷോറൂം കാർ ക്ലീൻ ചെയ്തിട്ടുണ്ടാവുമോ ഇത് ക്ലീൻ ചെയ്യാനായാൽ എങ്ങിനെ മനസ്സിലാക്കാം please reply 🙏🙏
എൻ്റെ 95k km കഴിഞ്ഞു 1 ലക്ഷം ആവൻ ഇനി 5000km ഉള്ളൂ..
ഇത് വരെയും oil filter മാറിയിട്ട് ഇല്ല.
Ithu service center IL kondu pokumbol avar cheyyumo ?? Normal service IL Itrem nalum avar seal ntay amount vangiyitilla
Chilar chayyum. Urapp parayan pattilla
Orupad nal chayyatha ettu odi pani vangaruth
@@mechandtripsmalayalam3432 enikoru doubt und entay vandi 1lkh km ayi entay arivil avar aa seal nu cash vangiyitilla njan bills Ellam check cheythu athilonnum illa authorised service center Ellam Peru matramay ullo 🤔🤔🤔🤔🤔🙄🙄🙄
Athu change chayyilla. Clean chaythu edum.
@@mechandtripsmalayalam3432 athalla cover azhikumbol chittum Ulla seal undallo athu packing athintay rate bills onnumilla
ഓയിൽ ഫിൽറ്റർ ഇൽ പാക്കിങ് ഇട്ടില്ലല്ലോ
Ettu
👆
സ്ഥലം എവിടെ ✋
kollam
@@mechandtripsmalayalam3432 unicorn piston rate ethra avum
ath ariyil leayth work ellam koodi 2000 aayi
@@mechandtripsmalayalam3432 ningal cheytha engine workinu ethra ayi
around 2600