അവിചാരിത നേട്ടം വരുംമുമ്പ് ഭഗവാൻ കാട്ടിത്തരുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ നമ്മെ സമ്പന്നനാക്കും

Sdílet
Vložit

Komentáře • 73

  • @user-be1jq7od8n
    @user-be1jq7od8n Před měsícem +1

    നല്ല അറിവ്

  • @user-zg9wk1kj7y
    @user-zg9wk1kj7y Před měsícem

    Thank you thirumeni 🙏🙏🙏❤

  • @krishnapriya4540
    @krishnapriya4540 Před měsícem

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏

  • @user-pr9ki2yb2y
    @user-pr9ki2yb2y Před 12 dny

    Namaskaram Hariji! Pranaamam arppikkunnu! Hariji enikku oru Samsayam theerthu tharanam! Maranappetta bandukkal oopayogicha saadhanagal oopayigikkukayo, sookshikkukayo aakaamo ennu, Hariji dayavaayi paranju tharaamo? Valare pettennu ariyaan aagrahamundu. Pradeekshayode .....! Thettayi dharikkumbathinekkal seri ariyouvaan Harijiyode chodikkunnathu. Serikkum ariyanam! Hridayapoorvammm......🙏❤️🙏❤️🙏❤️🙏❤️🌺❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️. Nanmmakal nerunnu!!!❤❤❤❤❤

  • @radhikashimod6664
    @radhikashimod6664 Před měsícem +1

    Ente veettil vishu kazhinjathinu shesham oru poocha pakshikoodi te adiyil prasavichirunnu.athinu sesham cheriya purohathiyund.puthiya arivukalpakarnnunalkiya thirumenikku 👍👍👍🌟👍👍🙏🙏🙏🙏🙏🙏

  • @sureshs107
    @sureshs107 Před měsícem +3

    പറഞ്ഞ കാര്യം എന്റെ ശരിയാണ്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @achu3428
    @achu3428 Před měsícem +1

    നമസ്കാരം ഹരിജി 🙏🏼🙏🏼❤️

  • @user-cv1qk1vc4g
    @user-cv1qk1vc4g Před měsícem

    Thank you 🙏🙏🙏

  • @yamunar3486
    @yamunar3486 Před měsícem +1

    നമസ്കാരം hariji

  • @bhageerathisaroj9117
    @bhageerathisaroj9117 Před měsícem

    എന്നും ഉണരുന്നു ❤ ഓം നമഃ ശിവായ 🙏🏽

  • @ajithchandran1001
    @ajithchandran1001 Před měsícem +1

    Njan urangunnath 2:30am kazhiubozha thiruvarppu Krishnan enit kazhiumbol🙏🙏Hare Krishna🙏

  • @sushamabalan7637
    @sushamabalan7637 Před měsícem

    Hare krushna

  • @aleyammacy7370
    @aleyammacy7370 Před měsícem

    നമസ്കാരം ജീ

  • @omanaasokan5346
    @omanaasokan5346 Před měsícem

    Nani.namaskaram.hari.ji

  • @user-jk9xl5tc1y
    @user-jk9xl5tc1y Před měsícem

    Harietta njan kure nalayi njangalude kudumba veed swapnam kanunnu .....ath polichu nte aunty puthiya veed vachu but pazhya veed thanne epozhum kaanunnu.....8th vare njn valarnna veed aanu.... avide cheriya aalthara undayirunu veed polikunna timil astrologer ne kond vannitanu ath maatiyathu....job onnum sheriyavunnilla ini athinte dosham enthenkilum undakuo plsss replyyy

  • @user-bc6iu8km9i
    @user-bc6iu8km9i Před měsícem +1

    🙏🙏🙏

  • @AnumanuChinnu-nz6gn
    @AnumanuChinnu-nz6gn Před měsícem

    Namaskkaram thirumeni ...ente peru aneesha nalu chothi....nalla kadavum undu jeevithathil oru swasthathayum samadhanavum illa husband aanu prblm avihitham undo ennu samshayam undu nerathe anagne undayirunnu njn kandu pidichu athu veendum thudangiyo ennu ariyilla randu podi kunjungal aanu enikku oralkku onnara vayasum oralkku 6 masavum kashttapadu hariji enikku vendi prarthikkane pls ....

  • @mayamolkt3715
    @mayamolkt3715 Před měsícem +1

    നമസ്കാരം ഹരിജീ 🙏🏻🙏🏻🙏🏻

  • @user-wr9sg2em8q
    @user-wr9sg2em8q Před měsícem

    🙏🏻🙏🏻

  • @sobhagnair8709
    @sobhagnair8709 Před měsícem

    Namaskaram harikutta🙏

  • @janardananpnr8680
    @janardananpnr8680 Před měsícem

    Nada adacha sesham pradakshinam vekkamo?😊

  • @leenachandranleenachandran2340

    നമസ്കാരം മോനെ

  • @dry_fry
    @dry_fry Před měsícem

    ❤️

  • @getha4435
    @getha4435 Před měsícem

    🙏🙏🙏💕

  • @Anilkumar-he3kf
    @Anilkumar-he3kf Před měsícem

    🙏❤️🙏

  • @shalinirajinikanth8194
    @shalinirajinikanth8194 Před měsícem +1

    ചില ആളുകൾ പൂച്ചയെ ദൂരെ കോണ്ടുപോയി കളയും അപ്പോഴും അവർക്കു ആ ഫലം കിട്ടുമോ

  • @shijipramod7856
    @shijipramod7856 Před měsícem +5

    നമസ്കാരം ഹരിജി എനിക്ക് ഒരു പൂച്ച ഉണ്ട്‌ അവൾ വന്നു എനിക്ക് നല്ല ഐശ്വര്യ o ആയിരുന്നു വീട്ടിൽ കിടന്നു ഒരുപാട് തവണ പ്രസവിച്ചു അതും നല്ലതാരുന്നു പക്ഷെ ഇപ്പോൾ രണ്ട് പ്രാവശ്യം കൊണ്ട് അവൾ പ്രസവിക്കുന്നത് ചപ്പിള്ള ആണ് എന്തെകിലും ദോഷമാണോ ഹരിജി

    • @Ayiravallimedia
      @Ayiravallimedia  Před měsícem +1

      വിഷമിക്കേണ്ടതില്ല

  • @nikhilkrishna8628
    @nikhilkrishna8628 Před měsícem

    🙏🙏🙏🙏❤️❤️❤️❤️

  • @Honeymol-hd1oc
    @Honeymol-hd1oc Před měsícem

    നമസ്കാരം

  • @user-be1jq7od8n
    @user-be1jq7od8n Před měsícem +1

    എന്നും 3 മണിക്ക് ഉണരും എഴുത്തുകാരിയാണ് ഞാൻ ഹരേകൃഷ്ണ

  • @user-tw3wl8zq5d
    @user-tw3wl8zq5d Před měsícem

    ഇതിൽ രണ്ടണ്ണം മാത്രമേ നടക്കതുള്ളു. ബാക്കി എല്ലാം എന്റെ വീട്ടിൽ നടന്നതാണ് പക്ഷെ ഇതുവരെയും ഒരു ഭാഗ്യവും നടന്നിട്ടില്ല.ഇനിയെങ്കിലും നടന്നാൽ മതിയായിരുന്നു. ദൈവം അനുഗ്രഹിച്ചാൽ മതി. 🙏🙏🙏

  • @ksmitha4312
    @ksmitha4312 Před měsícem

    നമസ്കാരം തിരുമേനി

    • @ksmitha4312
      @ksmitha4312 Před měsícem

      താങ്ക് യു തിരുമേനി

  • @sumisani8145
    @sumisani8145 Před měsícem

    . 😮

  • @jithin8484
    @jithin8484 Před měsícem

    🙏🌸🌸❤️🌸🌸🙏

  • @user-hv5et9lx8t
    @user-hv5et9lx8t Před měsícem

    Ennum njan devik vekkana povu veezarund

  • @ramanirajkumar7580
    @ramanirajkumar7580 Před měsícem +2

    നമസ്തേ ഹരീ കുട്ടാ രമണി പുരാടം 65വയസ് ഉണ്ട് ഇതുവരെ സമാധാനം ഉണ്ടായിട്ടില്ല 15/11/1958 9 am ഞാൻ എന്തു വേണം എന്ന് ഒന്നു പറഞ്ഞു തരുമോ മോനെ ❤️

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      ശനി ദോഷത്തിന് ശാസ്താക്ഷേത്രത്തിൽ വഴിപാട് ചെയ്യുക

  • @RajanRajan-wj3kx
    @RajanRajan-wj3kx Před měsícem

    അരികെ നമ്മുടെ വീട്ടിലുള്ളത് പോലെ ഒരു കുഞ്ഞു പൂച്ച വന്നു കയറിയിട്ട് അത് വളർന്ന് നമ്മുടെ വീട്ടിൽ തന്നെ പ്രസവിച്ചു രണ്ടുപ്രാവശ്യം പ്രസവിച്ചു അത് എന്നിട്ടും നമുക്ക് നല്ലതൊന്നും നടക്കുന്നില്ല പിന്നെ രാവിലെ എല്ലാദിവസവും മൂന്നുമണി മൂന്നു 10 3 20 ഈ സമയത്ത് കറക്ടായിട്ട് ആരും വിളിച്ചുണർത്താതെ തന്നെ അലാറം ഒന്നും കേൾക്കാതെ ഒരു സൗണ്ടും കേൾക്കാതെ നല്ലവണ്ണം ഉറക്കം വിട്ട് ആണ് ഉണരുന്നത് ഉറക്കം വരുന്നുമില്ല പിന്നെ ഞാൻ രാവിലെ 4:00 മണിക്ക് എണീറ്റ് വിളക്ക് കത്തിക്കാറുണ്ട് നാലുമണിക്ക്

  • @user-vf3qq9kj1k
    @user-vf3qq9kj1k Před měsícem

    കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തുളസി മാല ഗണപതി ഫോട്ടോയിൽ വീണു എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️

  • @sajithak.p466
    @sajithak.p466 Před měsícem +2

    ഹരിജി ഞാൻ ജനിച്ചത് മുസ്ലിം സമുദായത്തിലാണ്. എന്നാൽ ഞാൻ വിവാഹം ചെയ്തത് ഹിന്ദു സമുദായത്തിൽ പെട്ട ആളാണ്. കഴിഞ്ഞ 25 വർഷമായി ഞാനും അതെ വിശ്വാസത്തിൽ ജീവിക്കുന്നു. ഇന്ന് എന്റെ അനിയത്തി നാട്ടിൽ നിന്നും വിളിച്ചപ്പോൾ പറഞ്ഞത് അവർ എന്റെ parents ഉൾപ്പെടെ ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിൽ എല്ലായ്പോഴും പാമ്പിനെ കാണുന്നു. മുറ്റത്തുള്ള മരത്തിനു മുകളിൽ പോലും കാണുന്നു എന്നാണ്. എനിക്ക് അവർക്ക് വേണ്ടി എന്താണ് ചെയ്യാൻ പറ്റുന്നത്. ഞാൻ മണ്ണാറശാല അമ്പലത്തിൽ പോകാറുണ്ട്. ദയവായി ഒന്നു പറയണേ
    എന്റെ നാൾ ആയില്യമാണ്. അനിയത്തിമാരിൽ ഒരാൾ പുണർതം. മറ്റൊരാൾ അത്തം. 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      പെരുന്നാളും പറഞ്ഞ പുള്ളുവ പാട്ട് കഴിപ്പിക്കുക. നാഗ തറയിൽ മഞ്ഞൾപൊടി സമർപ്പിക്കുക

    • @sajithak.p466
      @sajithak.p466 Před měsícem

      @@Ayiravallimedia 🙏🏻🙏🏻🙏🏻

    • @kvijayakumar4567
      @kvijayakumar4567 Před 26 dny

      വാടക വീട്ടിൽ പാമ്പ് വരുന്നത് നിങ്ങൾക്ക് സർപ്പദോഷം ഉള്ളതുകൊണ്ട് ആയിരിക്കില്ല, ആ വസ്തുവിൽ സർപ്പക്കാവ് ഉണ്ടായിരുന്നിരിക്കാം,അതിനു യഥാവിധി പൂജകൾ നടക്കുന്നില്ലായിരിക്കാം , ആ ദോഷം ഭൂമിയുടെ ഉടമക്കെ ഉണ്ടാകൂ.നിങ്ങൾ അതിനെ ഉപദ്രവിക്കരുത്.പറ്റുമെങ്കിൽ.വീട് മാറുക .

  • @SandhyaPradeepthampi
    @SandhyaPradeepthampi Před měsícem

    എൻറെ വീടിൻറെ വാട്ടർ ടാങ്ക് ഇരിക്കുന്ന ഭാഗത്ത് ആല് മുളച്ചു വരുന്നു അത് നല്ലതാണോ

  • @sarithaps
    @sarithaps Před měsícem +1

    കുറെ നാളുകളായി അറിയാതെ നാലുമണിക് എണീക്കും ഇപ്പോൾ അത് ശീലം ആയി മുൻപ് ആ റു മണി ആയിരുന്നു പതിവ്

  • @user-be1jq7od8n
    @user-be1jq7od8n Před měsícem

    മാറ്റങ്ങൾ ഉണ്ട്

  • @shaajibhai2768
    @shaajibhai2768 Před měsícem +1

    സാമ്മി മൊബൈൽ നമ്പർ നെ കുറച്ചു ഒരു വീഡിയോ ചെയ്യൂ places

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      വീഡിയോ ചെയ്തിട്ടുണ്ട്

    • @shaajibhai2768
      @shaajibhai2768 Před měsícem

      @@Ayiravallimedia episode number planes

    • @shaajibhai2768
      @shaajibhai2768 Před měsícem

      @@Ayiravallimedia വീഡിയോ Link തരുമോ സ്വാമി

  • @sushamabalan7637
    @sushamabalan7637 Před měsícem +1

    05/05/2024 10:21pm

  • @manojanila3820
    @manojanila3820 Před měsícem

    നമസ്കാരം ഹരിജി.. ഞാൻ എത്ര വൈകി ഉറങ്ങിയാലും 4.30 am ന് ഉണരും.. അതും അലാറം വെയ്ക്കാതെ തന്നെ.. 🙏🙏

  • @user-vf3qq9kj1k
    @user-vf3qq9kj1k Před měsícem

    ഇടക്ക് ഇടക്ക് ഞാൻ 3 മണി 3.30 ആ സമയം ഉണരാറുണ്ട്

  • @shymashyma7213
    @shymashyma7213 Před měsícem

    എന്തിനാ പാവങ്ങളെ ഇങ്ങനെ പറ്റിക്കുന്നത് 90%ആളുകളും കഷ്ടപ്പെടുന്നവരാണ് അവരാണ് നിങ്ങളുടെ ടാർഗറ്റ് പണിയെടുത്തു ജീവിച്ചു കൂടെ

  • @sajithakumarkv9534
    @sajithakumarkv9534 Před měsícem +1

    ഭാഗവതത്തിൽ ഏത് അദ്ധ്യായത്തിലാണ് ഇത് ഭഗവാൻ പറയുന്നത്.ആളെ പറ്റിക്കരുത് കേട്ടാ

    • @baburajsreedharan997
      @baburajsreedharan997 Před měsícem

      താങ്കൾ ഭാഗവതം മുഴുവൻ വായിച്ചിട്ടുണ്ടോ. ഞാൻ വായിച്ചിട്ടില്ല

  • @user-tp9pd3fj7h
    @user-tp9pd3fj7h Před měsícem +1

    ഞാനും ചാർത്തിയ മാ ലയിൽ നിന്നും പൂക്കൾ വീണപ്പോൾ ഞാൻ പേടിച്ചു 🙏കൃഷ്ണാ

  • @AmbilyAmbady-zq2so
    @AmbilyAmbady-zq2so Před měsícem

    🙏🙏🙏

  • @lissimolg5180
    @lissimolg5180 Před měsícem

    🙏🙏🙏