ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയ ഒരു വനിതാ റൈഡർ | myG Flowers Orukodi | Ep#60

Sdílet
Vložit
  • čas přidán 23. 10. 2021
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronline.com
    Contact : 97784 25276
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 220

  • @sulabhaasokan9001
    @sulabhaasokan9001 Před 2 lety +28

    മോളുടെ യാത്ര ഫേസ്ബുക്കിൽ ഞാൻ കണ്ട്. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും നല്ല ബോൾഡായി തന്നെ ജീവിക്കാൻ പഠിക്കണം.. മോളുടെ പോസിറ്റീവ് എനർജി മറ്റുള്ളവർക്കും പകർന്നുകിട്ടട്ടെ. 👍
    ഞാനും യാത്രകൾ എൻജോയ് ചെയ്യുന്ന ആളാണ്. ആദ്യമായ്‌ ഞാൻ അമ്മയെ കൊണ്ട് ഷാർജയിൽ ഒറ്റയ്ക്ക് പോയ്‌. ഷാർജാ എയർപോർട്ടിൽ നിന്ന് ടാക്സി പിടിച്ച് പ്ലാറ്റിൽ ചെന്ന്ഇറങ്ങി. എന്റെ മക്കളെയും ഞാൻ ഒറ്റയ്ക്ക് തന്നെ പറഞ്ഞു വിട്ടത്. എല്ലാ അമ്മമാരെപോലെ മക്കൾ ഒറ്റയ്ക്ക് പോകുന്നതിൽ കരഞ്ഞുകൊണ്ട്ഇരിക്കാതെ ചിരിച്ചോണ്ട് യാത്ര ആക്കുന്ന ഒരമ്മയാണ്.
    അമ്മ

  • @mvmv2413
    @mvmv2413 Před 2 lety +3

    Incredible india. ശുദ്ധരാണ് നമ്മുടെ brothers@sisters ഇന്ത്യൻ പൊതുജനം. Indian ഗ്രാമീണർ നല്ലവരാണ്. ഭിന്നഭാഷക്കാർ, ഭിന്നവേഷക്കാർ. എന്നു വച്ചു പെട്ടെന്ന് പ്രകോപിതർ ആവാനും എളുപ്പമാണ്. മലയാളിക്ക്‌ സ്നേഹാദരവുകൾ കിട്ടുന്നുണ്ട് ഇന്ത്യയിലെവിടെയും. അതിനാൽ, യാത്രികരോട് പറയുന്നു എപ്പോഴും ഇന്ത്യൻ ഗ്രാമങ്ങളും ജനതയും : ഇതിലേ, ഇതിലേ..... ഇന്ത്യയെ കണ്ടറിയുക, അടുത്തറിയുക എന്ന്. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഇന്ത്യ.
    Proud sibling of an absent warrier mother and trusting father. Best wishes for journey ahead.
    m വര്ഗീസ്.

  • @prateeksha3355
    @prateeksha3355 Před 2 lety +15

    Lakshmiye othiri ishttayi. Top singerille winner seethalekshmiye polund seriyanno engil like koduthollu

  • @babupabup2514
    @babupabup2514 Před 2 lety +18

    എന്റെ..സഹോദരി.മലമ്പുഴക്കുറിച്ചു പറഞ്ഞത്.നന്ദി

  • @snowdrops9962
    @snowdrops9962 Před 2 lety +33

    താങ്കളുടെ ധൈര്യം അപാരം തന്നെ...👌👌Go ahead.. All the best 💐

  • @sethumadhavank8029
    @sethumadhavank8029 Před 2 lety +16

    👏👏👏അമ്മു മോൾക് എല്ലാ ഐശ്വര്ങ്ങളും ഉണ്ടാവട്ടെ

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +51

    സ്ട്രോങ്ങ്‌ ആൻഡ് പവർഫുൾ ആയ ഒരു കണ്ടെസ്റ്റന്റ് 👌. ലക്ഷ്മി സൂപ്പർ 👏👏നന്നായി കളിച്ച് നേടി അടിപൊളി 🥰. പഴഞ്ചൊല്ല് പോലെ നടുകഷ്ണം തന്നെ തിന്നു അല്ലേ 😄😄

  • @mohananthiruvarangathu1308

    മിസ്റ്റർ . ശ്രീ കണ്ഠൻ നായർ ,
    ഫ്ളവേഷ് ഒരു കോടി യിൽ , അടുത്ത മൽസരാർത്ഥിയായി , വർത്തമാന കേരളീയ സമൂഹത്തിൽ താരമായി അരങ്ങ് തകർക്കുന്ന , അനുപമ S ചന്ദ്രനെ കൊണ്ടുവരണം എന്നു അഭ്യർത്ഥിക്കുന്നു .

  • @sugesh007
    @sugesh007 Před 2 lety +3

    Lakshmi യെ കണ്ടത് കൊണ്ട് വന്നത് ..!tiktok ഇൽ കാര്ഡുങ് ലാ pass എത്തിയ പ്പോൾ ഉള്ള ആ കരച്ചിൽ ആണ് ഓര്മ വന്നത്

  • @amaldev8997
    @amaldev8997 Před 2 lety +24

    മത്സ്യം പൂട്ടാൻ ആ കുട്ടി പറഞ്ഞില്ലല്ലോ 🙄🙄

  • @kunhippavp7649
    @kunhippavp7649 Před 2 lety +9

    പുതിയ ട്രാവലർ ആയ നാജി നൌഷിയെ കൊണ്ട് വരണം.

  • @amrithaamru3031
    @amrithaamru3031 Před 2 lety +16

    Nammade swantham palakkatte chechi.chechi poliyanu 👍😍

    • @baburajanpb6933
      @baburajanpb6933 Před 2 lety

      ഞങ്ങളുടെ മണലൂർ കാരിയാണ്.

  • @daisyantony4105
    @daisyantony4105 Před 2 lety +8

    എന്ത് മിടുക്കിക്കുട്ടി god bless u ♥️🥰

  • @kareemvallam8821
    @kareemvallam8821 Před 2 lety +1

    Thank u. SKN 👍

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 2 lety +36

    Lakshmi, super, looking as like season 1 Seethakuttay , brave player congratulations.

  • @boss-mb7je
    @boss-mb7je Před 2 lety +9

    മലപ്പുറം 💪💪💪

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 2 lety +12

    ഒരുപാട് ഇഷ്ടമായ എപ്പിസോഡ് ആണ് ഇത് എനിക്ക്

  • @user-ev3wc6wq8e
    @user-ev3wc6wq8e Před 2 lety +8

    ചേച്ചി ഉയിർ🤩🤩🤩🤩

  • @sheejauae8317
    @sheejauae8317 Před 2 lety +6

    മിടുക്കി, മിടുമിടുക്കി

  • @krishnakumarkadankott8618
    @krishnakumarkadankott8618 Před 2 lety +14

    എത്ര രൂപ യുടെ പെട്രോൾ അടിച്ചു കാണും. ഇപ്പോൾ ആണ് എങ്കിൽ പെട്ടു പോയേനെ 🥰🥰

    • @888------
      @888------ Před 2 lety

      കാലിന് ഇടയിൽ ലോക ബാങ്ക് atm എല്ലാ പെണ്ണുങ്ങൾക്കും ഉണ്ട് ഒരിക്കലും പണത്തിന് ക്ഷാമം വരില്ല 😀😀

  • @gagagsbshss5268
    @gagagsbshss5268 Před 2 lety +4

    പട്ടത്തി കുട്ടി മുതല ഇറച്ചിയും ചിവീടും കഴിച്ച കാര്യം പറഞ്ഞപ്പോൾ വലിയ അത്ഭുതം തോന്നി. എന്നാൽ സസ്യഭുക്കാണു താനും... By the By

  • @muhammadrafi593
    @muhammadrafi593 Před 2 lety +12

    Nalla സൗണ്ട് നല്ല ചിരി ബ്യൂട്ടി സംസാരം

  • @kannurjayan56
    @kannurjayan56 Před 2 lety +11

    നല്ല കളി 'സൂപ്പർ': ഗംഭീരമാക്കി

  • @binubenjamin3177
    @binubenjamin3177 Před 2 lety +13

    Appreciate you. Sir I would like to request u to bring 52 yrs old lady doing her business (lottery) by cycle.She is good singer also...she came in comedy shows..really very hard working woman sir.

  • @jomonjacob1141
    @jomonjacob1141 Před 2 lety

    ലക്ഷ്മീ താങ്കൾ എന്റെ മക്കൾക്ക് പ്രചോദനമാണ്. 👍👍👍❤️❤️❤️

  • @soumyaudayan9778
    @soumyaudayan9778 Před 2 lety +1

    Amezing👍

  • @shinycharles3528
    @shinycharles3528 Před 2 lety +7

    Wow.. ലാസ്റ്റ് മുൾമുനയിൽ നിർത്തി.. Congrats.. ലക്ഷ്മി 🥰🌹

  • @mg7152
    @mg7152 Před 2 lety +1

    Variety personality
    👍👍appreciable progm

  • @shamsi2135
    @shamsi2135 Před 2 lety +6

    500k ith vare kitiyitum illa kandittum illaa😄😔😔❤❤👍👍

  • @vijeshcherodan976
    @vijeshcherodan976 Před 2 lety +18

    ഈ പരിപാടി ആദ്യമായിട്ടാ ഞാൻ കാണുന്നത് 1.17hr കഴിഞ്ഞത് അറിഞ്ഞില്ല, lakshmi ❤

  • @paevathiparu6274
    @paevathiparu6274 Před 2 lety +16

    Ammu, supper ❤❤❤adipoli.. God bless ur family🥰🥰🥰

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    God bless you all makkale
    Thanks for the vedio makkale
    God bless you all

  • @lenisabu3734
    @lenisabu3734 Před 2 lety +3

    Congratulations 🎉 Lakshmi

  • @pradeeppradeepp5399
    @pradeeppradeepp5399 Před 2 lety +8

    God bless you and your family 🙏❤️👍

  • @AkbarAli-ew7vf
    @AkbarAli-ew7vf Před 2 lety +2

    Edhilott enghaneyan selact cheyyunnadh.njan psc tray cheyunnund.adhinal ee program sthiramayi kanarund.ariv evdennellam kittum adhokke shegharichu vekkarund.

  • @sreedharankv7830
    @sreedharankv7830 Před 2 lety +10

    നന്ദനം അപ് ലോഡ്‌ ചെയ്യാത്ത തെന്ത്

  • @sabu7444
    @sabu7444 Před 2 lety +21

    അമ്മു പറ്റുമെഗില് ആ റൂമിൽ വന്ന കുട്ടിയെ ഒന്ന് കണ്ടത്താൻ ശ്രമിക്കണം 🥰👍

  • @jasiljaan1589
    @jasiljaan1589 Před 2 lety

    Nammadea Sthiram Customer @Zee Mart Mini Supermarket.. Lakshmi Cheachi ❤

  • @pradeeppradeepp5399
    @pradeeppradeepp5399 Před 2 lety +7

    You are light of the world lakshmi 🙏❤️👍

  • @chalsroy8103
    @chalsroy8103 Před 2 lety +3

    ❤️❤️

  • @sudhaaravind3653
    @sudhaaravind3653 Před 2 lety +3

    Congrats 👌👌

  • @amaljithvlogs
    @amaljithvlogs Před 2 lety +4

    🔥❤️

  • @brigitbrigit4566
    @brigitbrigit4566 Před 2 lety +1

    Laxmi Bold.Super ayittu kalichu.Congrats.All the best

  • @alphonsaantony9656
    @alphonsaantony9656 Před 2 lety +14

    Lakshmi, u r simply smart

  • @sadathuismail9402
    @sadathuismail9402 Před 2 lety +5

    എൻറെ പൊന്നുമോളെ നീ കൊണ്ട് കളഞ്ഞെന്ന് ഞാനോർത്തത് എനിക്കെന്തായാലും അറിയത്തില്ലായിരുന്നു എന്തായാലും പിന്മാറാതെ ഇരുന്നത് നന്നായി അഞ്ചുലക്ഷം കിട്ടിയില്ലേ എനിക്ക് വളരെയധികം സന്തോഷം

  • @mercybabychen7377
    @mercybabychen7377 Před 2 lety

    Spr!"! പാട്ട് ട്ടോ

  • @krishnanjish5231
    @krishnanjish5231 Před 2 lety +4

    Pavam. Nayaru.. Don't.Believe. sar.

  • @mythrymithra
    @mythrymithra Před 2 lety +3

    🙏👍

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +29

    അറിവിന്റെ ജാലകം കാണാൻ വന്നവർ ഉണ്ടോ. 💝

    • @ZAKRO_S
      @ZAKRO_S Před 2 lety +3

      പിന്നല്ലാതെ 😌

    • @sooramami1311
      @sooramami1311 Před 2 lety +1

      @@ZAKRO_S exx🤮

    • @ZAKRO_S
      @ZAKRO_S Před 2 lety

      @@sooramami1311 enthe🙄 soora mami🙂

  • @nasarmanumanu9973
    @nasarmanumanu9973 Před 2 lety +1

    🥰🥰🥰

  • @sumamsumam4236
    @sumamsumam4236 Před 2 lety +4

    👌👌👌👍👍👍🥰

  • @sraswathip7076
    @sraswathip7076 Před 2 lety

    Nangalude nattukari big salute

  • @balakrishnankrishnan2280
    @balakrishnankrishnan2280 Před 2 lety +2

    Very good ❤️🙏

  • @user-xq7og3yk6g
    @user-xq7og3yk6g Před 2 lety +2

    Nalla kali

  • @devikadevuz1584
    @devikadevuz1584 Před 2 lety +1

    Lekshmi chechi....solo rider❤️K2K

  • @ushakrishna9453
    @ushakrishna9453 Před 2 lety

    Midukky kutty Ammoo congratulations

  • @jagadevanpillaiggjpillai6683

    Congratulations!

  • @preveenap.r6535
    @preveenap.r6535 Před 2 lety

    Super👍

  • @sugilasrecipes9585
    @sugilasrecipes9585 Před 2 lety

    ഇതിലെ entry എങ്ങനെയാണ്

  • @muhammedyounuscm486
    @muhammedyounuscm486 Před 2 lety

    👍

  • @nasimnachi4986
    @nasimnachi4986 Před 2 lety +1

    Spr anu 👍👍👍

  • @bijimolps9313
    @bijimolps9313 Před 2 lety +1

    സൂപ്പർ ..❤️❤️❤️

  • @cakenbake2639
    @cakenbake2639 Před 2 lety +4

    Oru tention illaathoru Kali , super👍

  • @sanojvalamboor
    @sanojvalamboor Před 2 lety +4

    Malappuram💪

  • @VigneshVicky-gw1mt
    @VigneshVicky-gw1mt Před 2 lety

    How can we participate in this programme

  • @abeyabraham7622
    @abeyabraham7622 Před 2 lety +98

    Lakshmi ക്കു Top singer ലെ Seethalekshmi ടെ ഒരു face cut ഉണ്ടോ എന്ന് ഒരു സംശയം.!!

  • @lissyvarghese8433
    @lissyvarghese8433 Před 2 lety +8

    Laksmi... congratulations. Super game. Also you are very energetic and positive. Good luck

  • @shibikp9008
    @shibikp9008 Před 2 lety +8

    Jeevikkunnekil ingane jeevikkanam😍😍

  • @bindukanthi8100
    @bindukanthi8100 Před 2 lety +2

    Lakshmiye valare ishtamayi penkuttikal ingane venam

  • @anooshappyworld7796
    @anooshappyworld7796 Před 2 lety +1

    Othiri ishtamanu lakshmiye tiktok poya sesham fb lum youtube lum instayilum ellam nokiyirunnu but njn kandilla 😔😔😔

  • @georgekp586
    @georgekp586 Před 2 lety

    Avide top il oru temple undu lakshmikutty thozhuthayeerunno

  • @soudarashi
    @soudarashi Před 2 lety +1

    Malappuram

  • @anooshappyworld7796
    @anooshappyworld7796 Před 2 lety +2

    Malappuram daa 28:19

  • @sonijaprasad5516
    @sonijaprasad5516 Před 2 lety

    ❤️❤️❤️❤️❤️

  • @sherlyzavior3141
    @sherlyzavior3141 Před 2 lety +1

    PoliChachj

  • @jennyjose5234
    @jennyjose5234 Před 2 lety

    Supper girl👍

  • @kabeerkozhinjiparambil1152

    Sir enikkum tharo oravasara m veedil othiri buthimuddund

  • @koulathvt1883
    @koulathvt1883 Před 2 lety

    👍🏻👍🏻👍🏻👍🏻👍🏻

  • @praveenapravee6016
    @praveenapravee6016 Před 2 lety

    Super pgm ...

  • @sheebasadhique7215
    @sheebasadhique7215 Před 2 lety +5

    സൂപ്പർ ലക്ഷ്മി

  • @kaleshkumar8580
    @kaleshkumar8580 Před 2 lety

    Kalesh super 👍👌

  • @minipinamarukil8603
    @minipinamarukil8603 Před 2 lety

    Super

  • @user-gs6ro6sy9k
    @user-gs6ro6sy9k Před 2 lety +15

    *ഇത് ചരിത്രനിമിഷം* 💥

    • @anusreepv2354
      @anusreepv2354 Před 2 lety

      ❤️❤️ലവ് u ചേച്ചി

  • @aliyarahammed9960
    @aliyarahammed9960 Před 2 lety

    വിധിയാസ്തമായ കുട്ടി മിടുക്കി

  • @mammoottymavara1750
    @mammoottymavara1750 Před 2 lety

    അനീഷ് ബഹ്റൈനിൽ നിന്ന് ഒരു ഹായ്

  • @jaspopjas993
    @jaspopjas993 Před 2 lety +2

    🤟🏼🤟🏼🤟🏼😎😎 enjoy

  • @latheefchoice9233
    @latheefchoice9233 Před 2 lety

    Congrats Lakshmi

  • @srujithm5236
    @srujithm5236 Před 2 lety

    better than kon banega karodepati

  • @chackojohn8576
    @chackojohn8576 Před 2 lety

    Big Salute

  • @harikumar7333
    @harikumar7333 Před 2 lety

    Nice video

  • @zubii.m6162
    @zubii.m6162 Před 2 lety

    வேற வேற லெவல்

  • @jaisychacko9397
    @jaisychacko9397 Před rokem

    Very good episode

  • @valsalapp9128
    @valsalapp9128 Před 2 lety

    6- ..

  • @sibukrishna9620
    @sibukrishna9620 Před 2 lety +4

    Top singer episodes എന്താണ് upload ചെയ്യാത്തത്

  • @pranavchakku6602
    @pranavchakku6602 Před 2 lety

    ✨✨✨👍✨✨

  • @rejiarriyapallil1459
    @rejiarriyapallil1459 Před 2 lety

    Super dear mole

  • @vimalajain6105
    @vimalajain6105 Před 2 lety

    സൂപ്പർ ❤❤🌹

  • @sadiqgreen4565
    @sadiqgreen4565 Před rokem

    U r the great,Ammuooo..🇮🇳👍

  • @febyjoseph6976
    @febyjoseph6976 Před 2 lety

    Awesome lakshmi.. 😍

  • @lalypaulose8105
    @lalypaulose8105 Před 2 lety +2

    Superb I like how mg sreekumar talks .