രണ്ട് ഇ-ബൈക്കുകൾ | VAAN Moto - Electric Bicycles Test Ride Review Malayalam | Vandipranthan

Sdílet
Vložit
  • čas přidán 2. 02. 2022
  • #vaanMoto #ElectricBicycles #Malayalam
    ഇന്ത്യൻ ലൈഫ്സ്റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് (VAAN) തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് ബൈസൈക്കിൾ വിപണിയിലിറക്കി. അർബൻസ്പോർട്ട്, അർബൻസ്പോർട്ട് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന സൈക്കിളിന്റെ ബുക്കിങ്ങുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ vaanmoto.com/
    ആരംഭിച്ചു കഴിഞ്ഞു. അർബൻസ്പോർട്ടിന്‌ 59,999 രൂപയും അർബൻസ്പൊർട്ട് പ്രോയ്ക്ക് 69,999 രൂപയുമാണ്‌ വില. വൈറ്റ്, യെല്ലോ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന വാൻ ഇ-ബൈക്കുകൾ പ്രാരംഭഘട്ടത്തിൽ കൊച്ചി വിപണിയാവും ലക്ഷ്യമിടുക. പിന്നാലെ ഗോവ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വാൻ വിപണന ശൃംഖല വ്യാപിപ്പിക്കും.
    അർബൻസ്പോർട്ടിന്‌ 59,999 രൂപയും അർബൻസ്പോർട്ട് പ്രോയ്ക്ക് 69,999 രൂപയുമാണ്‌ വില.
    Read more on
    vandipranthan.com/vaan-moto-e...
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranthan.com
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
  • Auta a dopravní prostředky

Komentáře • 51

  • @liyanliyu7262
    @liyanliyu7262 Před 2 lety +1

    Adipoli. Red line cheyyathe oru video

  • @gauthamanvs0864
    @gauthamanvs0864 Před 2 lety

    Ith kollalo sambavam 👍👍

  • @kiran7504
    @kiran7504 Před 2 lety

    Bro skoda slavia review ayyi enna varrunnath? Waiting for skoda slavia

  • @Nikhil_Krishna
    @Nikhil_Krishna Před 2 lety

    Kollaam adipoli 🔥

  • @dennyjoy
    @dennyjoy Před 2 lety

    Kollaaam nalla oru video

  • @abhijith7929
    @abhijith7929 Před 2 lety

    Rakesh cheta oru doubt under warranty ulla vandiyil aftermarket infortaiment system vechal warrantye bhadikumoo

  • @traveller310
    @traveller310 Před 2 lety +1

    I think its parts and other equipments are from China. We have seen the same at Dubai's Dragon Mart which is imported from China.

  • @cradlexgaming7388
    @cradlexgaming7388 Před 2 lety +1

    Kollam poli sanam

  • @gargacharya-sd1ek
    @gargacharya-sd1ek Před 2 lety

    Where we start a head light

  • @rajeshganeshan4884
    @rajeshganeshan4884 Před 2 lety

    Super 🔥❤️

  • @vehicleworld225
    @vehicleworld225 Před 2 lety +1

    Super powli

  • @hareeshhareesh7877
    @hareeshhareesh7877 Před 2 lety +2

    സൂപ്പർ 👍👍 വില കുറച്ച് കുറവ് ആയിരുന്നു എങ്കിൽ വാങ്ങണം എന്നുണ്ട്

  • @rafeeqmadambil7726
    @rafeeqmadambil7726 Před 2 lety +5

    വീണ്ടും ഉണ്ണിയേട്ടൻ 1st🤣🤣🤣

  • @ashminsanker7545
    @ashminsanker7545 Před rokem

    Ithu kuthane ulla kayatam valikkumo Motoril ?

  • @Theerttumma
    @Theerttumma Před 2 lety

    Kollalo

  • @RISHMEDIAS
    @RISHMEDIAS Před 2 lety

    Kollam

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před 2 lety +1

    Warrenty etraya

  • @abhijithck8867
    @abhijithck8867 Před 2 lety

    7.5 mah anoo Ah anoo

  • @praveenv6610
    @praveenv6610 Před 2 lety

    Hero Lectro is far more value for money than these vaan cycles. കഴിഞ്ഞ ഒരു കൊല്ലം ആയി ഉപയോഗിക്കുന്നു.
    24k il almost ee features തന്നേ അവർ provide ചെയ്യുന്നുണ്ട്.
    Except removable battery

    • @nisam1637
      @nisam1637 Před 2 lety

      Aurita infinity consider cheythirunno

    • @praveenv6610
      @praveenv6610 Před 2 lety +1

      @@nisam1637 ഇല്ല. ഇപ്പോളാണ് അതിനെ പറ്റി അറിഞ്ഞത്.

  • @sarathkreji13
    @sarathkreji13 Před 2 lety

    Ithillum nallathu second hand scooter madichall pora

  • @harisankarkp
    @harisankarkp Před 2 lety

    ❤️

  • @somysebastian7209
    @somysebastian7209 Před 2 lety +3

    ഇപ്പോൾ മാത്രം ആദ്യമായി ഇലക്ട്രിക് സൈക്കിൾ കണ്ട് സൂപ്പർ അടിക്കുന്നവരെ ഓർത്ത് സഹതപിക്കുന്നു. ഇലക്ട്രിക് സൈ
    ക്കിളിന്റെ നിരവധി മോഡലുകൾ കേരളത്തിലെത്തിയിട്ട് ഇപ്പോൾ
    9 ലേറെ വർഷം പിന്നിട്ടിരിക്കുന്നു.

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před 2 lety +1

    Subsidy kitto...🤔🙄🙄

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před 2 lety +1

    Correct 60 km mileage kitto

  • @dhinalabraham2590
    @dhinalabraham2590 Před 2 lety

    👍👍👍👍👍👍👍👍

  • @roshansebastian8810
    @roshansebastian8810 Před 2 lety

    ഇതു കണ്ടിട്ടു കിഡ്‌സിന് പറ്റിയ സൈക്കിൾ പോലെ ഉണ്ട് ഇലക്ട്രിക്ക് ആണെന്നുള്ള കാരണം ഒഴിച്ചാൽ ലുക്ക് പോര...fat ആയിട്ടുള്ള ടയർ കൊടുത്തിരുന്നെങ്കിൽ നന്നായേനെ svitch നോട് താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥ

  • @AnwarAli-rm2xz
    @AnwarAli-rm2xz Před 2 lety +4

    Fair pricing 😄😄

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před 2 lety +1

    Keralathil showroom undo

  • @m.s.sooryanarayanan2594

    Hi ❤️❤️

  • @cricketaustralia2746
    @cricketaustralia2746 Před 2 lety

    Price

  • @dileepkumars
    @dileepkumars Před 2 lety +3

    ഈ വിലക്ക് കേരളത്തിൽ ക്ലച്ച് പിടിക്കില്ല

  • @sarath324
    @sarath324 Před 2 lety +4

    70000നു നല്ല ബോറൻ കാൽ സൈക്കിൾ 😂

  • @amaresh.b3453
    @amaresh.b3453 Před 2 lety +1

    ❤❤❤🥰🥰🥰❤❤❤

  • @donythomas7
    @donythomas7 Před 2 lety

    250 w motor is not powerful enough to climb steep inclines 🙄

    • @Vandipranthan
      @Vandipranthan  Před 2 lety +1

      Chavittum cheyyalo

    • @sahad9613
      @sahad9613 Před 2 lety

      @@Vandipranthan 😂😊

    • @dileepkumars
      @dileepkumars Před 2 lety +1

      അത്യാവശ്യം വലിയ കയറ്റം ഒക്കെ കേറും.. വിത്ത്‌ പെടൽ അസ്സിസ്റ്റ്‌... Throttle njan nokkittilla.... Ee cycle alla ketto... Emotorad emx

  • @sajadsajadakku298
    @sajadsajadakku298 Před rokem +1

    ഈ വിലക് ആരും വാങ്ങില്ല

  • @amalrajan5517
    @amalrajan5517 Před 2 lety +1

    ഹെഡ്ലാമ്പും ടയിൽലാമ്പും കത്തിക്കാൻ പറ്റും 🤔. മറ്റുള്ള വണ്ടികളിൽ അത് pattille🤣🤣

  • @narayanankuttynarayanankut83

    മെട്രോയിൽ കേറ്റുന്ന വർ മാത്രം വാങ്ങിച്ചാ മതി ഇല്യോ... സാറേ.... നാട്ടും പുറത്ത് പറ്റത്തില്യോ....