Ultraviolet F77 Mach 2 Malayalam Review | 45 രൂപക്ക് 323 കിലോമീറ്റർ ഓടിക്കാം, വിലയും കുറഞ്ഞു!

Sdílet
Vložit
  • čas přidán 6. 07. 2024
  • The Ultraviolet F77 is an electric motorcycle developed by the Indian company Ultraviolet Automotive. The bike has been designed to offer high performance and modern features, making it stand out in the electric motorcycle market.
    The updated Ultraviolette F77 Mach 2 was launched in India starting at Rs 2,99,000 (ex-showroom Bengaluru) with 100NM Torque and 323 kilometer range in a single charge
    #UltravioletteF77 #electric #malayalam #mach2
    For business inquiries
    me@vandipranthan.com
    +91 6235359254
  • Auta a dopravní prostředky

Komentáře • 122

  • @riyaskt8003
    @riyaskt8003 Před 12 dny +79

    Yes.. ഇതാണ് വേണ്ടത് with ഡീസൻ്റ് range... അല്ലാതെ 100 km range കിട്ടിയിട്ടെന്ത് കാര്യം

    • @Welldonemyboymeme
      @Welldonemyboymeme Před 12 dny +6

      Ella divasavum trivandrum to kochi bikeil oodunavar undoo.

    • @riyaskt8003
      @riyaskt8003 Před 12 dny +8

      @@Welldonemyboymeme
      I am running weekly 150 km one side

    • @myrightthoughts
      @myrightthoughts Před 11 dny +4

      Rate koodi nokku bro😂

    • @irfaanrehman3499
      @irfaanrehman3499 Před 11 dny +1

      @@riyaskt8003 Means just 22 kms per day.. ponnu bro.. namichu..

    • @redlines3787
      @redlines3787 Před 11 dny

      @@Welldonemyboymeme daily above 100km

  • @mr.expert36
    @mr.expert36 Před 10 dny +11

    പോസിറ്റീവ് കമെന്റ് ഇടുന്നത് full കമ്പനിക്കാർ ആണ് 😄😄 ആരും തെറ്റിദ്ധരിക്കേണ്ട. 4L ആണ് on road price battery പോയാൽ 1. 5 lak above വരും

  • @cyrilsunny2141
    @cyrilsunny2141 Před 11 dny +24

    മന്യസദസ്സിന് നമസ്ക്കാരം,,,
    Ultraviolette f77 ബൈക്ക് വലിയ സംഭവം ആണ് ലോകത്ത് ഇതുപോലെ ഒരു ബൈക്ക് വേറെ ഇല്ലാ,, ഇലക്ട്രിക് ബൈക്ക് എന്നാൽ അത് ultraviolette f 77 തന്നേ,, വെള്ള ,ചോപ്പ്,നീല ചാണക പച്ച അങ്ങനെ ഒരു ലോഡ് കളർ വണ്ടികളും ഇവർക്കുണ്ട്,, ഈ വണ്ടി വാങ്ങുന്നവർ ലോകത്തിലെ വലിയ സംഭവം തന്നെ ആയി മാറും,,കാറ്റടിക്കാവുന്ന ടയർ,,നിർത്തുമ്പോൾ വെയ്ക്കാൻ സ്റ്റാൻഡ്,, ബ്രേക്ക് പിടിച്ചാൽ ചുമന്ന ലൈറ്റ് കത്തും,,അങ്ങനെ ഒരു ലോഡ് setup 🚨🚨🚨 ഇപ്പൊ തന്നെ പട്ടാമ്പി,ചേട്ടിപറമ്പ്,പെരുമ്പാവൂർ അങ്ങനെ ഒരുപാട് രാജ്യത്ത് നിന്ന് ഓർഡർ വന്നു സാനം തീർന്നൊണ്ട് ഇരിക്കുവാണ് ,,അതുകൊണ്ട് ഇത്രേം പെട്ടന്ന് തന്നെ ഇത് കരസ്ഥമാക്കു!! പറ്റുമെങ്കിൽ ഈ മഴക്കാലം തീരുന്നതിനു മുമ്പ് തന്നെ,,
    ഞാൻ എൻ്റെ വാക്കുകൾ ചുരുക്കുന്നു നന്ദി നമസ്കാരം🙏🏻
    (Ultraviolette മുതലാളി കാണുന്നെങ്കിൽ എന്തേലും ചില്ലറ തന്നു സഹകരിക്കും എന്ന് പ്രതീക്ഷയോടെ comment തൊഴിലാളി pro മാക്സ്🥰)

    • @subinc8782
      @subinc8782 Před 9 dny

      Is this have a gearbox gear system if not why this much price?
      Why do we pay this much a battery 🔋?
      If not a gearbox is have a valve?. Then how to axilirate

    • @aravindb6074
      @aravindb6074 Před 4 dny

      കണ്ണാപ്പി....😂

  • @dextermorgan2776
    @dextermorgan2776 Před 12 dny +20

    Comment box full spam😂

  • @maheen-
    @maheen- Před 12 dny +34

    കമന്റ്‌ ബോക്സ്‌ കമ്പനി വിലക്കെടുത്തിരിക്കുവാണല്ലോ 😂😂😂

    • @pranoykr
      @pranoykr Před 11 dny +1

      Bots ആണോ അതോ കമ്പനി paid fake accounts ആണോ 😂

  • @jinnn143
    @jinnn143 Před 12 dny +21

    ഇതെന്താ.. പാറ്റൻ ടാങ്കോ 😜😂🔥
    (കടപ്പാട്.. ജെഗതി ശ്രീകുമാർ 😂.. കൊച്ചി രാജാവ് 😂🔥👍🙏)

  • @d.kproductionss
    @d.kproductionss Před 12 dny +1

    The F77 Mach 2’s smart connectivity features are fantastic

  • @DRSHORTS18
    @DRSHORTS18 Před 12 dny

    The Performance Pack sounds fantastic!

  • @saravanankumar640
    @saravanankumar640 Před 11 dny

    Superb well explained jisaab thku

  • @jithin918
    @jithin918 Před 11 dny +4

    നല്ല ഫേക്ക് spam comments ആണെല്ലോ ഇതിൽ.. നല്ല paid promotion kodukkanund ഇതിന്

  • @oommenthms2728
    @oommenthms2728 Před 7 dny +1

    There is a hidden "initial cost to own aspect" which is not discussed much anywhere...
    I happened to come across this info from an American forum acc. to which,
    If we were to equate the running cost of a 35kmpl 200-250cc bike with near 3-4s 0-60 (as compared to 2.9s of F77), the owner would have to ride it for atleast 80000kms (@Rs.95/Ltr fuel) to match the cost of owning an electric performance bike on road price... So unless you are planning to keep it for such a long time, no point in jumping into the electric hype at the moment... For cars, it gets worse, btw😮

  • @Commonman543
    @Commonman543 Před 6 dny +1

    വില കേട്ട മലയാളീസ്..ന്നാ ഞങ്ങൾ പോവ്ആ ദേവസി ചേട്ടാ

  • @kshijil
    @kshijil Před 11 dny +6

    Ultra voilet കമ്പനി നിങ്ങളുടെ കമന്റ്‌ box മൊത്തം വിലയ്ക്ക് എടുത്തോ?? Comment ഇടുമ്പോ ഒരു മര്യാദ ഒകെ വേണ്ടേ.. ഒരു common മനുഷ്യന് പോലുംcomments വായിക്കുമ്പോൾ കാര്യം മനസിലാവും 😂

    • @spetznazxt
      @spetznazxt Před 6 dny

      മഹാ പ്രബുവിനു എന്താണ് മനസിലായത്

  • @aliverpoolfan1334
    @aliverpoolfan1334 Před 11 dny +4

    Above 3lakhs anu price .
    190 kg weight um und . Ithum okke bhetham valla splendor o ct 100 okke edukunath aanu

  • @irfaanrehman3499
    @irfaanrehman3499 Před 11 dny +9

    Ithrem spam ulla comment box njn innevare kandittilla.. 😂😂

  • @manusabraham6464
    @manusabraham6464 Před 11 dny +2

    Ithentha botukalude samsthana sammelanamo ??

  • @user-kg3nj5ch9i
    @user-kg3nj5ch9i Před 10 dny +1

    Tata k polum ella 8 lakh km warranty...then it's mind blowing

  • @careergulfgulf2263
    @careergulfgulf2263 Před 11 dny +4

    കൂട്ടുകാരെ e കമൻ്റ് ബോക്സ് പോസിറ്റീവ് കമൻ്റ് ഫുൾ other state ഉള്ളവർ അണ് കമൻ്റ് ഇട്ടിരിക്കുന്നത്. അവർക്ക് മലയാളത്തിൽ ഉള്ള ഈ റിവ്യൂ കണ്ടിട്ട് ആണോ ഇട്ടത്. അല്ല . 13:28

    • @Lolanlolan304
      @Lolanlolan304 Před 10 dny

      ബോട്ട് കമ്മെൻസ്‌റ് ആണ്

  • @MrDk-y4b
    @MrDk-y4b Před 12 dny +2

    Ultraviolette has set a new standard with the F77 Mach 2. So excited! 🙌

  • @SreejithSreelal-md4zj

    Ultraviolette f77❤

  • @abhilashvs4430
    @abhilashvs4430 Před 11 dny

    ഇലക്ട്രിക് കിങ് ഒരേയൊരാൾ 👌👌👌😘😘

  • @IAmGirl-w6j
    @IAmGirl-w6j Před 12 dny +2

    Ultraviolette’s innovation in the F77 Mach 2 is commendable

  • @Quancept
    @Quancept Před 12 dny +4

    Dear Ultraviolette team. You bike is incredible by itself. But please stop this spam commenting on youtube videos like how Ola is doing. Please stop. People like me will loose confidence in your products if you continue with this cheap tactic. Regards 😊

  • @user-br9gy2lg5v
    @user-br9gy2lg5v Před 10 dny

    ഇനി sale കൂടും...❤

  • @TECHNICALANDROIDRD
    @TECHNICALANDROIDRD Před 12 dny +1

    The F77 Mach 2’s regenerative braking system is a brilliant addition

  • @Nitinmithirmala
    @Nitinmithirmala Před 12 dny +2

    Battery life kuranju konde irikille bro

  • @naveenkumar-qe4xy
    @naveenkumar-qe4xy Před 12 dny +1

    3L റൂപ്പീസ് ഇലക്ട്രിക് bike practically feasible ആണോ

  • @worldtab1030
    @worldtab1030 Před 10 dny

    Hi! My name is Thomas Dcruz. Ultraviolet Resmi is a super bike with refined coconut oil engine. The traction control is very impressive. I used it in my paadam (@north Carolina) as a tractor. Guyss, you don't believe me, it's really amazy... Go ahead...

  • @emilsabu8447
    @emilsabu8447 Před 11 dny +1

    keeway v302c ചേട്ടാ ഈ വണ്ടിയുടെ റിവ്യൂ ചെയ്യാമോ പ്ലീസ്🥹🥹🥹🥹

  • @alexdevasia3601
    @alexdevasia3601 Před 12 dny +5

    Engine is more reliable than battery

  • @thestudystuff1
    @thestudystuff1 Před 12 dny +3

    The F77 Mach 2’s range is perfect for long rides! 🛣️

  • @akashs101
    @akashs101 Před 10 dny

    Show room evideaa ??

  • @prakashmohan4892
    @prakashmohan4892 Před 5 dny

    What is the cost of battery pack

  • @subinpaul9375
    @subinpaul9375 Před 12 dny

    Expecting a classic looking electric bike with 150 km sports mode mileage

    • @rahulvs4052
      @rahulvs4052 Před 11 dny

      പ്രാണ എലൈറ്റ് അത്രേം റേഞ്ച് ഉണ്ടാവും

  • @haseebktd
    @haseebktd Před 12 dny

  • @vinayan992
    @vinayan992 Před 11 dny

    ❤❤❤❤❤

  • @user-fn5yt8uj3b
    @user-fn5yt8uj3b Před 9 dny

    Ethhinu fast charging undo..

  • @Lolanlolan304
    @Lolanlolan304 Před 10 dny +1

    കമന്റ്‌ ബോക്സ്‌ കൊള്ളാലോ 😜✌️

  • @Salman-rv6tg
    @Salman-rv6tg Před 5 dny

    2 perkk sukhamaayi pokaan pattunna.. tourer type oru vandi kond vannaal ithilum better aakum...

  • @Lolanlolan304
    @Lolanlolan304 Před 10 dny

    ഇതിന്റെ dealership കേരളത്തിൽ ഉണ്ടോ

  • @gamingjappuzz5806
    @gamingjappuzz5806 Před 3 hodinami +1

    😊😊😊

  • @swapnasundar9446
    @swapnasundar9446 Před 9 dny +1

    Very high price.... 3 Lakhs. Not good

  • @mahinmaanu8398
    @mahinmaanu8398 Před 10 dny

    Fast charging with car connector വേണം എങ്കി ഈ വണ്ടി കുറെ sale ആകും ❤

  • @memelover8531
    @memelover8531 Před 12 dny +2

    The F77 Mach 2's top speed is exhilarating! 🏁

  • @ravichandrannair2615
    @ravichandrannair2615 Před 5 dny

    Look marakam thanne..but parts service njan edutha Motorola phone pole anu...engum kitoola...😅

  • @princechristopher948
    @princechristopher948 Před 11 dny

    Who are all you people spamming from fake accounts 😮

  • @rider2197
    @rider2197 Před 3 dny

    ഇതിൽ പറയുന്ന 2.99 ൻറെ ബൈക്കിന്റെ range 211 ആണ് കമ്പനി പറയുന്നത്. 170 കിട്ടുമായിരിക്കും

  • @arifzain6844
    @arifzain6844 Před 12 dny

    45 rsinu 323 kms
    Ithalle cngyekal laabam?
    Bike price 2lakh 99k
    Cng bike starts from 95k(ex showroom price). Pinne 8 yrs warranty kazhinjal battery pack nalla oru charge varum.

    • @Vandipranthan
      @Vandipranthan  Před 11 dny

      And it's fast

    • @CapTomXNeoN
      @CapTomXNeoN Před 11 dny +1

      2.99 lakh varient il 200Km something e range ullu. 323 rage ullthu recon model aan . It starts from 3.99 lakhs

  • @subransubramanian1819
    @subransubramanian1819 Před 12 dny +2

    വില തീരെ കുറവ് എന്നാണ് കൊടുക്കേണ്ടത്😅

  • @anilchandran3954
    @anilchandran3954 Před 5 hodinami

    I prefer bajaj freedom

  • @samuvelsam7089
    @samuvelsam7089 Před 11 dny

    Rate

  • @user-vx2xo3xu4h
    @user-vx2xo3xu4h Před 6 dny

    പെട്രോളിന്റെ പൈസ ചിലവഴിക്കാതെ കൂട്ടിവയ്ക്കണം, ബാറ്ററി മാറ്റുമ്പോൾ ഒന്നിച്ചു കൊടുക്കാനുള്ളത

  • @beardbros8024
    @beardbros8024 Před 12 dny +28

    ഇടപ്പള്ളി ഷോറൂം പണി നടക്കുന്നുണ്ട് ❤

    • @BroTalkFact
      @BroTalkFact Před 12 dny +1

      Big fan ser

    • @beardbros8024
      @beardbros8024 Před 12 dny

      @@BroTalkFact ഔസ്‌ല ഇവിടേം 😂😄

    • @rahulvs4052
      @rahulvs4052 Před 11 dny

      @@beardbros8024showroom എപ്പോ open ആകുമെന്ന് പിടി ഉണ്ടോ ബ്രോ

  • @anoopm8502
    @anoopm8502 Před 11 dny

    Battery price 30000_40000 aakumbol cng labham

  • @user-st1ej8dg6s
    @user-st1ej8dg6s Před 11 dny

    Comment box motham boat aanalloo... Vandi nannayal aalukal vangum allathe ingane fake comments ittittonnum karyam illa @ultraviolet 😵‍💫

  • @vijeeshv61
    @vijeeshv61 Před 2 dny

    Vil kuravo? Warranty elam koodi kazhinju irangumpo 5L adupichavum vila

  • @manojparambath3841
    @manojparambath3841 Před 11 dny +2

    F22 രാഫ്റ്റർ ഒന്നും മല്ലല്ലോ ഹമുക്കേ

  • @subinc8782
    @subinc8782 Před 9 dny

    Is this have a gearbox gear system if not why this much price?
    Why do we pay this much a battery 🔋?
    If not a gearbox is have a valve?. Then how to axilirate

  • @saranpadinjarayil9095

    നറേഷൻ കേട്ടിട്ട് ഒന്നും മനസിലാകുന്നില്ല.. കുറേ ടെക്നിക്കൽ ടെംസ് പറയുന്നു എന്നല്ലാതെ ഒന്നും മനസിലാകുന്നില്ല

  • @ravichandrannair2615
    @ravichandrannair2615 Před 5 dny

    Price 3 lakh...1 lakh inte oru petrol bike vaangiyal maasam 5000rs vechu petrol adichalum 3 varshathil kooduthal edukum 2 lakhs akan... electric bike 3 varsham kazhiyumbo battery pokum...paisa labhikan aarum expensive electric bike edukaruthu

    • @ShamzeerMajeed
      @ShamzeerMajeed Před 5 dny

      3 year ൽ Battery പോകും എന്നൊന്നും ഇല്ല. പക്ഷെ വില കൂടുതൽ തന്നെ ആണ്, പണം ലാഭത്തിന് ev ശരിയാകണം എന്നില്ല

  • @PeterMDavid
    @PeterMDavid Před 10 dny +1

    വണ്ടി മേടിച്ചവർ അനുഭവം പറയുക 320 km 🤔? ¿?

  • @sunilkumarpulakkal6160

    ങ് നിങ്ങൾ പറഞ്ഞത് മുഴുവനും മലയാളത്തിൽ ആക്കാമോ

  • @infernop5987
    @infernop5987 Před 6 dny

    5 Lskh alle

  • @HappyFlowerBouquet-jd9tv

    Full faired ayinagil

  • @adarshsr890
    @adarshsr890 Před 12 dny

    revolt kandavarundo😅

  • @MeYourAi
    @MeYourAi Před 12 dny +1

    0 to 60 km/hr in 2.8 seconds? This bike is a beast! 🏎️

  • @RamR-hb4il
    @RamR-hb4il Před 3 dny

    Onnu samadhanapettu para chetta

  • @emmanuelsaji7324
    @emmanuelsaji7324 Před 5 hodinami

    Ethilum labam cng ayirikkum

  • @careergulfgulf2263
    @careergulfgulf2263 Před 11 dny

    Comment box full fake anallo

  • @Midhun619
    @Midhun619 Před 11 dny

    Ellaa bot kalum adichu kerii vaaa

  • @akashb.u5980
    @akashb.u5980 Před 9 dny

    Comments nokumbol ariyaam vandik sales illaannu 😂😂😂😂 eletric bikes oru tharathil comedy aaanu

  • @Akshay-uf2wx
    @Akshay-uf2wx Před 9 dny

    മലയാളികൾ കൂടുതലും മലയാളത്തിൽ ആണ് കമൻ്റ് ഇടാറ് എന്ന് ഈ കമ്പനി മാനേജ്‌മെൻ്റിനോട് ആരേലും ഒന്ന് പറഞ്ഞ് കൊടുക്ക്😂😂😅

  • @SS-bu5ys
    @SS-bu5ys Před 5 dny

    എങ്കിൽ പിന്നെ ഈ വിലക്ക് കാർ എടുത്താൽ പോരെ 🤔

  • @kltrvm
    @kltrvm Před 11 dny

    Price 2:50000 alle ullu leeee 😅

  • @joseabey6476
    @joseabey6476 Před 12 dny +1

    On road എത്ര രൂപയാകും 🤔

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 11 dny

    2.99 lakh 😬

  • @vigneshps0830
    @vigneshps0830 Před 11 dny

    Vila kurav enn parayunnath 3 lakh ahno

    • @technicalevolution9887
      @technicalevolution9887 Před 11 dny

      Ex showroom alle onroad pinnem koodum 😇 churukki paranjal ii price undel oru used car nalla condition edkkam..
      Pinnne 150cc oru bike edkkan 1.5lkh vach nokkia poum pinnem oru 2lkh bakki ond ath vach fuel adichal polum
      102000+ km odam 55 okke mileage kittunna bike anel..
      Service charges maathram nokkiya mathy
      Electric vehicles okke odichu muthalakkan pattuvanenkil mathre gunam chyullu..
      8lkh poyitt 4lkh ii riding posture il irunn nammade roadil koode odichal nattellu vellam akum 😇😇...
      I dont think its practically a wise decision to buy an ev

  • @aju4ever
    @aju4ever Před 9 dny

    ഒടുക്കത്തെ വിലയാ.

  • @mithunt5
    @mithunt5 Před 12 dny +1

    Not worth

  • @aadamizyan
    @aadamizyan Před 10 dny

    Paparazzis in comments 😂

  • @shaisonkjkurisupurakkaljoh927

    Handle lu weight varunundenu ketu it will be difficult to menure

  • @aravindsasi7735
    @aravindsasi7735 Před 11 dny

    Nalla tholinja review 🤮 Dulquer nu investment olondarikum comment boxil full positive reviews😂

  • @rajesh2357
    @rajesh2357 Před 11 dny +2

    ബ്രേക്ക് കാലിൽ അല്ലല്ലോ കൈയിൽ അല്ലേ,,,😢

  • @khanmajeed1
    @khanmajeed1 Před 12 dny +6

    2.99 എന്ന് പറയുമ്പോൾ ഓൺ റോഡ് ഒരു 3.40 ന്ടെ അടുത്ത് വരും

    • @Vandipranthan
      @Vandipranthan  Před 12 dny +1

      EV alle athrem varilla

    • @subinpaul9375
      @subinpaul9375 Před 12 dny +1

      2 Lakhs above ex showroom bikes ന് Tax കൂടുതൽ അല്ലെ ​@@Vandipranthan?

  • @manojparambath3841
    @manojparambath3841 Před 11 dny +1

    ഏതോ പ്രാന്തന്റ വണ്ടിയാണോ ഞാൻ വിചാരിച്ചു ശരിക്കും ഈ വണ്ടി ഉള്ളതാണന്ന്

  • @adarshenvy366
    @adarshenvy366 Před 11 dny

    Not worth