പഴയ വണ്ടികൾ ഇനി കളയേണ്ട വെറും 10 രൂപ ചിലവിൽ 100 കിലോമീറ്റർ യാത്ര ചെയ്യാം | Hand made electric bike

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 685

  • @SalamSalam-mb9ri
    @SalamSalam-mb9ri Před 3 lety +291

    തുടക്കത്തിൽ നമ്മളുടെ ശ്രമങ്ങളെ ആരും ആരും അംഗീകരിക്കില്ല നിരാശസ്‌പെടരുത് ശ്രമിച്ചു കൊണ്ടേയിരിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു

  • @hallohallo3899
    @hallohallo3899 Před 3 lety +152

    പൊളിച്ചു....പത്തു തലയാ ഇവന്.. തനി രാവണൻ 👏👏👏👏👌👌👌🤝🤝🤝

  • @gopakumarbk418
    @gopakumarbk418 Před 3 lety +467

    പഴയ വണ്ടി ഇങ്ങനെ ചെയ്താൽ ഒരു നല്ല കാര്യം തന്നെ ഇയാളെ പ്രോത്സാഹിപ്പിക്കുക ഇത് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആക്കുക

    • @s.m.as.m.a9211
      @s.m.as.m.a9211 Před 3 lety +2

      Thang Alida Namber tharana

    • @mubashirvlog6855
      @mubashirvlog6855 Před 3 lety +2

      Why shh jrthh

    • @premdersanvp1984
      @premdersanvp1984 Před 3 lety +2

      👍

    • @Drnijivarghesejoshua
      @Drnijivarghesejoshua Před 3 lety +5

      We will get old petrol scooters to electric next month itself, if this person get out of India. Any other country will grab this opportunity. So if we want his products, somebody help get out of this country. If is a total waste of his energy, time, money if he tries to make something here in Kerala.

    • @vijeeshps433
      @vijeeshps433 Před 3 lety +1

      നമ്പർ ഒന്ന് തരുമോ

  • @fahadakalad2429
    @fahadakalad2429 Před 3 lety +59

    ഈ കഴിവുള്ള ചെറുപ്പക്കാരന് എല്ലാവരും support കൊടുക്കുക ..മലയാളി പൊളി അല്ലേ 👏👏

  • @jeespaul7794
    @jeespaul7794 Před 3 lety +25

    ഒരു മണൽ തരി പോലും അഹങ്കാരമില്ലാതെ ശുദ്ധ എളിമയോടെ വളരെ നന്നായി വീഡിയോക്ക് സഹകരിച്ച ഈ ചേട്ടന്റെ ആഗ്രഹം എത്രയുംപെട്ടെന്നുതന്നെ സാധിക്കട്ടെ 👏👏👏👏😍😍😍😍

  • @sureshkumarcr3387
    @sureshkumarcr3387 Před 3 lety +22

    ജിജോയുടെ confidence അപാരം.
    A big Salute dear
    നിന്റെ സ്വപ്നം സാക്ഷാൽക്കരിയ്ക്കട്ടെ
    വൈകാതെ ജീജോ scooters വീഥികളിൽ നിറയട്ടെ.

  • @sidussidus3488
    @sidussidus3488 Před 3 lety +56

    മുത്ത് സൂപ്പർ ദൈവം ഉയർച്ച നൽകട്ടെ

  • @abdulsalammp6840
    @abdulsalammp6840 Před 3 lety +14

    കുതിച്ചുയരുന്ന ഇന്ധനങ്ങൾക്ക് വിട, എലെക്ട്രിക്കൽ വാഹനങ്ങൾ നീണാൾ വാഴട്ടെ : 👍

    • @kambranmoidutty5385
      @kambranmoidutty5385 Před 2 lety +1

      അപ്പൊ കറണ്ട് ചാർജ് നമ്മൾ കൂട്ടും

  • @mohananv3311
    @mohananv3311 Před 3 lety +12

    ഇവരെയല്ലാം encourage ചെയ്ത് മുന്നോട്ട് കൊണ്ട് വരണം.

  • @rashidmkkunhalukandy5130
    @rashidmkkunhalukandy5130 Před 3 lety +8

    വളരെ സന്തോഷം ബ്രോ, എല്ലാവിധ വിജയാശംസകളും നേരുന്നു, ഞാൻ ഗൾഫിലാണ്, എനിക്കും ഇത് നേരത്തെ മനസ്സിൽ ഉണ്ടായ ഒരു ആശയമാണ്, ചെറിയ രീതിയിൽ ഒരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്, ബ്രോയുടെ സഹായം പ്രതീക്ഷിച്ചുകൊള്ളുന്നു.

  • @jibygb5512
    @jibygb5512 Před 3 lety +5

    നിങ്ങള് പൊളിയാണ് ബ്രോ..., ഒരു രക്ഷയുമില്ല. ഇനിയും മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @anthonyp.l7613
    @anthonyp.l7613 Před 3 lety +6

    15 വർഷം കഴിഞ്ഞ് വണ്ടികൾ വായു മലിനീകരണം കാരണം
    പൊളിച്ചു വിൽക്കുന്നതിനു
    പകരം വാഹനത്തെ ഉപകാരപ്രദമായി ഇലക്ട്രിക്ക് വാഹനം മാക്കുന്നത്
    തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒരു സം രംഭം

    • @karunank5951
      @karunank5951 Před 2 lety

      Coperate big co.mpeny don't allow to . Pass.

  • @josekuttyfrancis3386
    @josekuttyfrancis3386 Před 3 lety +11

    നിലവിലുള്ള സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഇദ്ദേഹത്തിന്ടെ ഉദ്യമത്തിന് സർക്കാർ വേണ്ടത്ര പരിഗണന നല്കണം...👏👏👏👏

    • @whitewolf12632
      @whitewolf12632 Před 2 lety

      കിട്ടുന്ന tax കളഞ്ഞിട്ട് ചെയ്തത് തന്നെ

    • @pvcparayil8562
      @pvcparayil8562 Před 2 lety

      പെട്രോൾ ഡീസൽ എന്ത് പിഴച്ചു ഇവയുടെ കുത്തകക്കാരെയും ചില ഉദ്യോഗഥമൻമാരെയും ഡീസൽ /പെട്രോൾ ഒഴിച്ച് കത്തിക്കണം എന്നാലേ ഈ നാട് പച്ചപിടിക്കൂ 💪💪💪💪💪💪

  • @AghilDas
    @AghilDas Před 3 lety +6

    ഒരു Prototype ഇത്ര മനോഹരമായി ഉണ്ടാക്കി വെചു ബ്രോ... പൊളി. അപ്പൊ ഒരു production മോഡൽ വരുമ്പോ കുറച്ചൂടെ അടിപൊളിയാവും.

  • @sattyaseelansathyaseelan8117

    വളരെ വലിയകാര്യം സർക്കാർ അനുമതിക്കായ് ചർച്ചകൾ വരട്ടെയെന്ന് ആഗ്രഹിക്കുന്നു

  • @muzafirali7497
    @muzafirali7497 Před 3 lety +5

    പെട്രോൾ ഡീസൽ വണ്ടികൾ പച്ചവെള്ളം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു ഓട്ടോക്കാരൻ കുറച്ചു മുൻപ് വന്നിരുന്നു. എന്നു വേണ്ട ശാസ്ത്രം ഇത്രത്തോളം വളർന്ന ഈ കാലഘട്ടത്തിൽ കമ്പനികൾക്കറിയാം ഇത് എങ്ങനെ പച്ചവെള്ളത്തിൽ പോലും പ്രവർത്തിപ്പിക്കാമെന്നിരിക്കെ അവർ അതിനു മുതിരാത്തത് മറ്റൊന്നുമല്ല.പലവിധ നിയമക്കുരുക്കുകൾ ഉപയോഗിച്ച് സർക്കാർ അവരെ നല്ല മണിച്ചിത്രത്താഴിട്ടു പൂട്ടും എന്ന വ്യക്തമായ ധാരണ ഉള്ളത് കൊണ്ടാണ്. കാരണം ഒരു ലിറ്റർ പെട്രോൾ 33. രൂപക്ക് ഒരാൾ അടിക്കുമ്പോൾ, ആ ഒരു ലിറ്റർ പെട്രോളിന്റെ അത്രയും വില അത് വിൽക്കാൻ സമ്മതിച്ചന്റെ പാരിദോഷികമായി കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന സർക്കാരിനും 33 രൂപ വെച്ച് ആകെ 100 രൂപയോളം നൽകുന്നു. ആരൊക്കെയോ പെട്രോൾ വാങ്ങിക്കുമ്പോൾ അതിന് അന്യായമായി ഒരു മുടക്കുമില്ലാതെ വാങ്ങുന്ന കംമീഷൻ വേണ്ടെന്ന് വച്ച് ഇങ്ങനെത്തെ കാര്യങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നുണ്ടോ നിങ്ങൾ......... നശിച്ച ഒരു നാട്.
    സാധാരണക്കാരന് ലോകഡൗണിൽ ദിവസം 500 രൂപ കൂലി ലഭ്ക്കുന്നത് വലിയ ഒരു സ്വപ്നമായ കാലത്ത് ഒരു ദിവസം പോലും ജോലിക്ക് വേണ്ടി അധ്വാനം ചെയ്യാത്ത സർക്കാർ ജോലിക്കാർക്ക് ശമ്പളത്തിൽ ഒരു നൂറു രൂപപോലും കുറച്ചതായി അറിവുണ്ടോ.ഇങ്ങനെ വറുതി വരുന്ന കാലത്ത് ചെയ്യാത്ത ജോലിക്ക് ശമ്പളം കുത്തിത്തിരുകുമ്പോ, കണക്കെഴുതിയെടുക്കുമ്പോൾ എങ്ങനെ നന്നാവും ഈ നാടും നിയമങ്ങളും..... ബാങ്ക് ലോൺ ഉള്ള സാധാരണക്കാരൊക്ക ലോക്‌ഡോണിന് ശേഷം വീടും സ്ഥലവും എഴുതിക്കൊടുക്കേണ്ട അവസ്ഥയിൽ എത്ര പേർ.ലോക്‌ഡോൺ അനുസരിച്ചു പുറത്തിറങ്ങാൻ പാടില്ലെങ്കിൽ അന്നേ ദിവസങ്ങളിലെ സകല ഫിനാൻഷ്യൽ ഇടപാടുകളും കൂടെ റദ്ദ് ചെയ്യണം.അല്ലാതെ സാധാരണക്കാരന്റെ വരുമാനം മുട്ടിച്ചുഅവരുടെ രക്തം ഊറ്റുന്ന കൊള്ളപ്പലിശക്കാരെയും മറ്റും കണ്ടില്ല എന്ന് നടിക്കരുത്.

  • @arnoldcalifornia6942
    @arnoldcalifornia6942 Před 3 lety +9

    വിമർശനങ്ങൾ വകവയ്ക്കാതെ മുന്നേറ് നൻപാ.. 🤩💯💯💯

  • @dilbarsaman7496
    @dilbarsaman7496 Před 3 lety +2

    ചെപ്പാറയിൽ ഓട്ടോയിൽ പോയപ്പോള്‍ ഫസ്റ്റ് ഗിയറില്‍ ആണ് കയറ്റം കയറിയത്. മച്ചാൻ പൊളിച്ചു. തീർച്ചയായും പ്രോത്സാഹിപ്പിക്കണം

  • @shineks2614
    @shineks2614 Před 3 lety +3

    ഉപകാരപ്രദമായ വീഡിയോ.. ഇനി വരും ദിനങ്ങൾ ഇലക്ട്രിക് യുഗത്തിന്റെ ആയിരിക്കും എല്ലാ ബാവുഗങ്ങളും നേരുന്നു....

  • @Rtechs2255
    @Rtechs2255 Před 3 lety +41

    വണ്ടി കൊള്ളാം ..
    But നമ്മുടെ നാട്ടിലെ നിയമങ്ങൾ ആണ് problem. Speed limit 25 kmph അല്ലെ ഉള്ളൂ ..

  • @ren2212
    @ren2212 Před 3 lety +1

    മറ്റു bike brand കാരുടെ ഭീഷണി കുറെ ഇണ്ടായിട്ടു വര്ഷങ്ങള്ക്കു മുന്നേ..
    മനോരമ sunday പതിപ്പിൽ jijo ചേട്ടന്റെ article ഇണ്ടായിരുന്നു കുറെ വര്ഷങ്ങള്ക്കു മുന്നേ....
    പുള്ളി വേറെ ലെവലാ... 10 തല രാവണൻ😍

  • @santhoshc4818
    @santhoshc4818 Před 2 lety

    എന്റെ മനസ്സിൽ ഉള്ള ഐഡിയ യഥാർഥ്യമായതിൽ എനിക്ക് സന്തോഷമുണ്ട് അദ്ദേഹം ഒരു genius ആണ്.ഗുഡ് വർക്ക്‌

  • @vipinrajmundelarajmundela8029

    Mr jijo
    തിങ്കളുടെ ശബ്ദം ്.നമ്മുടെ എല്ലാം പ്രിയപ്പെട്ട നടൻ ശ്രീ കലാഭവൻ മണിചേട്ടന്റെ ശബ്ദം പോലെയാണല്ലോ...

  • @talentpkd7924
    @talentpkd7924 Před 3 lety +15

    നിഷ്കളങ്കത ഒരുപാട് ഇഷ്ടമായി 👍

    • @antonyjosephmariapuram3806
      @antonyjosephmariapuram3806 Před 2 lety

      പൊളിചൂട്ടാ....

    • @pvcparayil8562
      @pvcparayil8562 Před 2 lety

      മുസാഫിർ അലി ബ്രോ , താങ്കൾ പറഞ്ഞത് 100/% ശരിയാണ് but ഇവിടുത്തെ ചില നരാധമന്മാർ സൽകർമ വിരോധികൾ ഉദ്യോഗകാപാലികൾ ഗുണദോഷികൾ മുതൽ പേര് ചത്തൊടുങ്ങി തീരണം എങ്കിലേ നമ്മുടെ നാട് നന്നാകൂ .

    • @pvcparayil8562
      @pvcparayil8562 Před 2 lety

      അവർക്കു കിട്ടാനുള്ളത് വേണ്ടത് പിഴിഞ്ഞെടുത്തോളും

  • @kuttappumuvattupuzhakuttap9592

    സർക്കാർ ഇതിനെ സപ്പോർട് ചെയ്താൽ pertrol, ഡീസൽ എന്നിവയുടെ നികുതി വരുമാനം കുറയുകയല്ലേ ഒള്ളു

    • @jobiworldtech8032
      @jobiworldtech8032 Před 3 lety +1

      അതെ ആ സുഹൃത്തിന് ഗവൺമെന്റ് support കിട്ടാൻ ഭുദ്ധിമുട്ടാണ് കാരണം petrol അടിക്കാത്തത് കാരണം ഗവൺമെന്റിന് താങ്കളുടെ പക്കൽ നിന്നും കിട്ടിയിരുന്ന വരുമാനം ഇല്ലാതെയായി

  • @Techandagritips
    @Techandagritips Před 3 lety +145

    ഒരിക്കലും സപ്പോർട് പ്രതീക്ഷിക്കണ്ട പെട്രോൾ കൊള്ള എങ്ങനെ നടക്കും

    • @rejisammathew839
      @rejisammathew839 Před 3 lety +2

      അതു കലക്കി, പൊളിച്ചു, തകർത്തു,... സത്യം തന്നെ.....👌👌👌👌👌👌

  • @vijeshvv1505
    @vijeshvv1505 Před 2 lety

    ബ്രോ സൂപ്പർ... ഭാവി വാഗ്ദാനം.... നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിനു ആവിശ്യം ❤❤❤🌹🌹🌹👍👍👍

  • @satheeshputhiyaramban1575

    നല്ലവരായ ജനങ്ങൾ ഇത് മാക്സിമം ഷേർ ചെയ്ത് ലോകം മുഴുവൻ അറിക്കണം അങ്ങിനെയെങ്കിലും ഇ വ്യക്തിയുടെ കഴിവ് ലേകജനതക്ക് ഉപകാരപെടട്ടെ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 3 lety +14

    സർക്കാർ ഇതിന് ഇയാളെ സപോർട്ട് ചെയ്യണം🙏. പെട്രോളിന്റെ കുത്തക അവസാനിപ്പിക്കാം.

  • @samk5601
    @samk5601 Před 3 lety +1

    അടുത്ത വർഷം solid state battery വരുന്നുണ്ട്. ഇപ്പോൾ ഉള്ള എല്ലാ ബാറ്ററികാൽ ഇരട്ടി mileage, low cost ആവും.

  • @aneespattanianees6773
    @aneespattanianees6773 Před 3 lety +47

    ഇങ്ങനെ ഉള്ള ബൈക്ക് ഇറക്കണം പെട്രോൾ rate 99 ആയി 😐

  • @mohammedhumraz3732
    @mohammedhumraz3732 Před 3 lety +2

    Nalla oru manushyanan jijo chettan.
    Jijo: ellarkum oru upakaram aakatte

  • @vrijmohan
    @vrijmohan Před 3 lety +7

    ആത്മനിർഭർ പ്രോജക്ടിൽപ്പെടുത്താൻ ശ്രമിച്ചാൽ നന്നായിരിക്കും...

    • @EnjayKallur
      @EnjayKallur Před 3 lety +3

      ഒരു നിർഭരനും സഹായിക്കില്ല. വർഷങ്ങളായി പലരും ഇന്ത്യയിൽ പല നാടുകളിലായി ഗവൺമെൻ്റ് സപ്പോർട്ടിനായി കാത്തിരിക്കുന്നുണ്ട്. വമ്പൻ പ്രൊജക്റ്റുമായി കൃത്യമായ പ്ലാനിങ്ങുമായി വന്നാലും പരാജയപ്പെടും. നിലവിൽ ഉള്ള സിസ്റ്റത്തിന് മാറ്റങ്ങൾ വരുത്തണമെങ്കിൽ കുറെ പേരുടെ വരുമാനത്തെ ബാധിക്കാത്ത രീതിയിൽ ആകണം എന്ന് മാത്രം..

  • @ummukulsuv3339
    @ummukulsuv3339 Před 3 lety

    സൂപ്പർ 👍👍👍ഗവണ്മെന്റ് അനുമതിക്കായി ശ്രമിക്കു വിജയിക്കും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +5

    Gear System ആണ് ഈ വാഹനത്തിലെ ഏറ്റവും മികച്ച ആ കർഷണീയ ഭാഗം.
    തുടർഭാഗം വീണ്ടും പ്രതീക്ഷിക്കാമോ?
    പ്രത്യേകിച്ച് Gear ന്റെ മേന്മയും മറ്റും

  • @manafmk3194
    @manafmk3194 Před 2 lety

    നിങ്ങളെ രണ്ടാളെയും ആത്മാർഥമായി അഭിനന്ദിക്കുന്നു 🙏

  • @user-bd7vn3jx1g
    @user-bd7vn3jx1g Před 3 lety +3

    Your great jijo...best wishes....super concept...super valuable video...pls save normal people budget...I will full support...pls support our government

  • @ypbush9327
    @ypbush9327 Před 3 lety +2

    മോഹനൻ വൈദ്യരുടെ അവസ്ഥ ആ വാതിരിക്കട്ടെ

    • @shinevalladansebastian7847
      @shinevalladansebastian7847 Před 3 lety

      അത് ആശാസ്ത്രീയവും ഇത്‌ ശാസ്ത്രീയവുമാണ് ചേട്ടാ.... അതാണ് വ്യത്യാസം.. അത്രെ ഉള്ളു വ്യത്യാസം.

  • @seena8623
    @seena8623 Před 2 lety

    അനവധി കഴിവുകളുള്ള ഈ കുട്ടിയെ ദൈവമേ കാത്തുകൊള്ളണേ ഈമാൻ പ്രതീക്ഷിച്ചതിലും അധികമായി അവന്റെ എല്ലാ ആഗ്രഹങ്ങളെയും സാധിച്ചു കൊടുക്കണം പെട്രോൾ എന്ന കുത്തക യെ തകർക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ

  • @mohandasn.n8030
    @mohandasn.n8030 Před 3 lety +1

    👌 super congratulations. Ithoru nalla thudakkam aakatte. God bless you.

  • @bipinkarthika330
    @bipinkarthika330 Před 2 lety

    ചേട്ടായി kiduuu 🥰 റോഡിൽ ഓടിക്കാനുള്ള പെർമിഷൻ ആണ് മെയിൻ ആയിട്ട് വേണ്ടത് അത് ഒന്ന് സേട്ടായാൽ ചേട്ടനെ പിടിച്ചാൽ കിട്ടില്ല 🔥

  • @navaspsheriff4887
    @navaspsheriff4887 Před 3 lety +40

    എന്റെ കയ്യിൽ ഒരു പഴയ activa ഉണ്ട് എത്ര ചിലവ് വരും ആക്ടിവ നന്നാക്കണോ അതോ ഇലക്ട്രിക് ആക്കണോ

    • @harism7478
      @harism7478 Před 3 lety

      എത്ര ആവും

    • @sunnyvarghese9652
      @sunnyvarghese9652 Před 3 lety

      Onnara laksham aakum...

    • @jayasreep4203
      @jayasreep4203 Před 3 lety

      ഞാൻ ഇലക്ട്രിക് വണ്ടി സെക്കൻറ് ഹാൻഡ് എടുക്കണമെന്ന് വിചാരിക്കുന്നു എൻറെ പ്ലഷർ സ്കൂട്ടർ ഇലക്ട്രിക് ആക്കാൻ എന്ത് ചെലവ് വരും. ഇലക്ട്രിക് ലേക്ക് ചേഞ്ച് ചെയ്താൽ ലൈസൻസ് വേണ്ടി വരില്ലല്ലോ. ഈ വണ്ടി ഉപയോഗിക്കാൻ ഗവൺമെൻറ് പെർമിഷൻ ഇല്ലെങ്കിൽ പിന്നെങ്ങനെ ഉപയോഗിക്കാൻ കഴിയും ,, ഇതിന്റെ details എനിക്ക് തരണേ

    • @shinodav1709
      @shinodav1709 Před 3 lety

      Pls contact number

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 Před 2 lety

      P

  • @habeebinte314
    @habeebinte314 Před 3 lety +1

    എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു.
    എല്ലാവരും ഇതുപോലെത്തെ ആളുകളെ സപ്പോർട് ചെയ്ത് പൊതു സമൂഹത്തിന് ഉബഗാരപ്പെടുതതു ക

  • @syro1620
    @syro1620 Před 2 lety

    Ampire koodiyaal power koodum. But athe battery pottitherichal apakadavum valaudaairikkum. 🙏

  • @manavalansvlogvlog2409

    ഒരു സ്റ്റാർട്ട്‌ അപ്പ്‌ സാധ്യത ഉണ്ട് പ്രയോജനപ്പെടുത്തുക.ദൈവം അനുഗ്രഹിക്കട്ടെ

  • @faisalmelakath5934
    @faisalmelakath5934 Před 2 lety

    ദയവുചെയ്ത് ആ സഹോദരന്റെ ചാനൽ ഒന്ന് ഡിസ്കൃബ്സനിൽ കൊടുക്കാമായിരുന്നില്ലേ,, അടിപൊളി 🥰🌹👍

  • @manikandanep3239
    @manikandanep3239 Před 3 lety +9

    നല്ല മിടുക്കൻ ❤❤❤❤

  • @Zainshenaiz
    @Zainshenaiz Před 3 lety +12

    മൊത്തം എത്ര ചെലവ് വരുന്നുണ്ട് വണ്ടി സ്കൂട്ടർ ആയാലും ബെക്ക് ആയാലും വരുന്ന ചെലവ്

  • @maxigensystems7337
    @maxigensystems7337 Před 3 lety

    ജിജോയ്ക്ക്‌ ആശംസകൾ...♥️👍 ശ്രീ നിതിൻ ഗഡ്കരി കഴിഞ്ഞ വർഷം ഒരു കാര്യം പറഞ്ഞിരുന്നു 2024 കഴിയുമ്പോഴക്കും ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന്. പെട്രോൾ ഡീസൽ വില വർധനയുടെ ലക്ഷ്യവും അത് തന്നെ ആണ്. അതായത് ജനങ്ങളിൽ മറിച്ച് ഒരു ചിന്ത ഉണ്ടാകുക എന്നത്. പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിച്ചാൽ അതിനെതിരെ പ്രതിഷേധിക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ ജനങ്ങൾ തന്നെ അത് ഉപേക്ഷിക്കാൻ നിർബന്ധിതരായാൽ ഒരുത്തനും കൊടിപിടിക്കില്ല... ചിന്തിക്കൂ പെട്രോൾ ഡീസൽ വിലയെ ഉപയോഗിച്ച് കേന്ദ്ര ഗവർമെന്റിന് എതിരെ കുറ്റമാരോപിക്കുന്നവർക്ക്‌ ഇവിടുത്തെ ജനങ്ങൾ വെറും വോട്ട് മൃഗങ്ങൾ മാത്രം. മോദിയുടെ ഡിജിറ്റൽ ഇന്ത്യ സഫലമായി. മേക്ക് ഇൻ ഇന്ത്യയും ഉടൻ സഫലമാകും. ജയ് ഹിന്ദ്.

    • @mrkannadiga315
      @mrkannadiga315 Před 3 lety

      Oho anganeyano gopala...
      Edo ithallalo kendram paranjath ...kakkoos undakan ennalle ..
      Alli sura paranjath 50 roopakk petroll kittum ennalle ...
      Ayal vikasana viruddanano ?
      Poy shaka vivaram vilambanda

    • @AnwarAli-rm2xz
      @AnwarAli-rm2xz Před 3 lety

      Literin 103 roopa aayi,, ennittum ivane okke thangan alund ennorkumbozha

  • @chandrandec31
    @chandrandec31 Před 3 lety

    Petrol vila kuranjalum idhu encourage cheyyanum. Crude oil kondu pala athyavashya sadhanangal undakaam, veruthe kaththichu kalayunnanu pakaram.

  • @ajmalaju312
    @ajmalaju312 Před 3 lety +1

    ഇദ്ദേഹത്തെ government support cheyanam 👍

  • @Little_Shepherd
    @Little_Shepherd Před 3 lety +1

    Chettante aa prayathnathinu big salute🔥

  • @najeebnajeeb8102
    @najeebnajeeb8102 Před 2 lety +1

    സന്തോഷം 🤝

  • @chandrank2346
    @chandrank2346 Před 3 lety +12

    എനിക്ക് ഒരു പുതിയ വണ്ടി ഉണ്ടാക്കിയാൽകൊള്ളാമെന്നുണ്ഡ്

  • @manuovm715
    @manuovm715 Před 2 lety

    മോൻ്റെ നാട് ഭയങ്കര ഭംഗിയുണ്ടല്ലോ

  • @abhiramss1205
    @abhiramss1205 Před 2 lety +1

    Century kazhinj eee vedio kanunna le jyan 😂😂😂😂😎

  • @hrushivarma866
    @hrushivarma866 Před 3 lety

    Really it is very satisfactory news. Moreover the astonishing factor is that GOD"S OWN COUNTRY is filled with New Gen Educated high tech technocrats. Hats off Bro.

  • @josephn.s5115
    @josephn.s5115 Před 3 lety +1

    Take Old vehicles & recondition & Sell . Start a modification Shop on every district and divert all vehicles in Electrical mode .

  • @sunnyaj4018
    @sunnyaj4018 Před 3 lety +2

    അഭിനന്ദനങ്ങൾ അറിയിക്കുന്നു സൂപ്പർ

  • @hasanvavad1491
    @hasanvavad1491 Před 3 lety

    എന്റെ പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത് ആർക്കാണ് ആവിശ്യം ഉള്ളത് അവരൊക്കെ ഓർഡർ നൽകുക അറ്റ്ലീസ്റ്റ് ഒരു 30,20 ആളെങ്കിലും ഈ വാഹനം സീകരിച്ചാൽ അതിന്റെ നിയമം സർക്കാർ ചർച്ച ചെയ്യാൻ നിർബന്ധിതമാവും. ഇനിയുള്ള കാലം പെട്രോലിന് വില അധികരിക്കും ഒരു സംശയവും ഇല്ല ആ കാര്യത്തിൽ ഇത് 150/200 കടക്കും, കാരണം ഈ ഒരു വർഷത്തിൽ 25 രൂപയാണ് ഒറ്റഅടിക്ക് അധികാരിച്ചത് പിന്നെ കൊറോണയും നമ്മൾ എല്ലാരും ഇറങ്ങണം വീട്ടിൽ മറ്റൊരു വണ്ടി ഉണ്ടെകിലും നാം അതിനു പുറമെ ഇലക്ക്ട്രിക് വണ്ടി വാങ്ങി ഈ തോന്നിവാസത്തിന് ഒരു പരിഹാരം കാണണം 100%കട്ട സപ്പോട്ട് മുന്നോട്ടു കുതിക്കു ഒരു വിപ്ലവം സൃഷ്ടിക്കാം ❤❤❤❤❤💪💪💪💪💪💪💪💪💪

  • @prakashr5514
    @prakashr5514 Před 2 lety

    എല്ലാ ജനങ്ങളും സഹകരിക്കട്ടെ

  • @MouseTrack
    @MouseTrack Před 3 lety +8

    Feels proud of him...
    He is ready to provide any help, thats really strange! Most people want to make their idea as their secret.
    From Benling Aura electric bike owner

  • @appakannukhamarudheen2821

    അങ്ങനെ ചെയ്യണമെങ്കിൽ ഗവണ്മെന്റ് നും, മന്ത്രിമാർക്കും ടംപിടി കൊടുക്കണം, പിന്നെ rto ക്കു പ്രതേകം കൊടുത്താൽ കാര്യങ്ങൾ നടക്കും. അപ്പോഴേക്കും വണ്ടിയുടെ വില ഒരു ലക്ഷം കഴിയും, ഇങ്ങനെയൊക്കെ യാണ്‌ ഭരണവും, ജനങ്ങളെയും, ആരോഗ്യത്തിനെയുമെല്ലാം പരിപാലിക്കുന്നത്!!!

  • @sarathmd1510
    @sarathmd1510 Před 3 lety +1

    ❤️❤️❤️, ee chettan camera mechanic അല്ലെ? Activa ഞാൻ കണ്ടിട്ടുണ്ട് 👌, ഫോട്ടോയും കയ്യിൽ ഉണ്ട് 😀🤭

  • @ajithkumar-zr8bf
    @ajithkumar-zr8bf Před 2 lety +1

    It's good n encouraging but no modification is permitted by the MVD

  • @faisalvakkad455
    @faisalvakkad455 Před 2 lety

    കമ്പനി സ്റ്റാർട്ട്‌ ചെയ്യ് ബ്രോ 👍👌✨️

  • @prasanthm.s8862
    @prasanthm.s8862 Před 2 lety

    തകർക്കു ബ്രോ..

  • @raveendranpalakkadan7103

    വിട്ടോ മോനെ വേറെ സ്റ്റേറ്റിലക് അവിടെ നിന്നെ സഹായിക്കാൻ ഇഷ്ട്ടം പോലെ ആളുകൾ ഉണ്ടാവും നീ നമ്മുടെ രാജ്യത്തിനു ഒരു മുതൽകൂട്ടവും

  • @gireeshmoolekkattil5600

    പെട്രോൾ വില കൂടുന്നേ പെട്രോൾ വില കൂടുന്നേ എന്ന് പറഞ്ഞ് സമരം ചെയ്താൽ മാത്രം പോര ഇതുപോലെയുളള പ്രോജക്ടുകളെ സപ്പോർട്ട് ചെയ്യണം

  • @vijayanalakkad1332
    @vijayanalakkad1332 Před 2 lety

    പെർമിഷൻ കിട്ടില്ല മോനേ. ഇത് കേരളമാണ്. സമത്വ സുന്ദരം കേരളം

  • @sreenivasanalengatuparambi6417

    എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.👍👌💐

  • @eseecliks522
    @eseecliks522 Před 2 lety

    Century അടിച്ചു മുട്ടി മുട്ടി oru 15 koodi എടുത്തിട്ടുണ്ട്

  • @jorgem1333
    @jorgem1333 Před 2 lety

    Very best Brother big salute

  • @Apocalypse433
    @Apocalypse433 Před 3 lety +31

    Video കടണ്ടവർക്ക് ബ്രിട്നെസ് കൂടിയവർ ഉണ്ടോ

  • @zerosulthan5787
    @zerosulthan5787 Před 3 lety +2

    ആ unlike ചെയ്തവന്‍മാര്‍ ഒക്കെ two wheeler ഡീലര്‍മാരായിരിക്കും.

  • @sony8181
    @sony8181 Před 3 lety

    സുഹുർത്തേ സർക്കാര് ജനത്തെ നാന്നക്കാനുള്ളതല്ലാ ജനത്തെ എങ്ങനെ ഊറ്റിപ്പിഴിയാമെന്ന ധാരണയുള്ള വരാണ് ജനം മൂടിയണം എന്നാണ് സർക്കാരിന്റെ ചിന്ത - നമ്മുക്കും കിട്ടണം പണം

  • @mediamulberry7662
    @mediamulberry7662 Před 3 lety +5

    എങ്ങനെ തരാനാണ്
    Petrol പിഴിയൽ നടക്കുലാലോ.
    ഇനി തന്നാ തന്നെ അടുത്ത പിടുത്തം കരണ്ടിലാവും എപ്പളായാലും നമ്മളു
    പിള്ങ്ങ്😭😭😭😭😭👍👍👍 എനിക്കും വേണം ഒരു വണ്ടി ചെറുപ്പം മുതലുള്ള ആഗ്രഹം ആണ് സൈക്കിൾ മോട്ടർ വെക്കണം എന്ന്😭😭😭
    നിങ്ങൾ Super good👍👍👍

  • @wavetexwavetexwallcoating1237

    Iam support

  • @akhilps4365
    @akhilps4365 Před 3 lety +17

    ഗവണ്മെന്റ് ൻറെ സൈഡിൽ നിന്നു സപ്പോർട് പ്രതീക്ഷിക്കേണ്ട അവർ പെട്രോളിനും ഡീസലിനും അധിക നികുതി ഏർപ്പെടുത്തി ഞമ്മളെ പിഴിയാൻ ഒള്ള തിരക്കിൽ ആണ്

  • @ABHISHEkabhi-zg3ne
    @ABHISHEkabhi-zg3ne Před 3 lety

    Teslayude gathi varathirinnal mathi. Janangalkku free ayu ethu energyum kittum. Athukondu muthalalimarkkum governmentinum enthu labham.

  • @faisalrahman5362
    @faisalrahman5362 Před 3 lety +3

    എൻ്റെടുത്ത് പഴയ വണ്ടി 2 എണ്ണമുണ്ട് ഇതൊന്ന് ഇങ്ങനെയാക്കിത്തരുമോ ബ്രോ

  • @ajesh-xm6rp
    @ajesh-xm6rp Před 3 lety

    Supper idea നല്ല ഉപകാര പ്രദമായ ഒന്ന്

  • @sarundas3936
    @sarundas3936 Před 2 lety

    Brother good discovery 😍👌👌👌

  • @intrestmovie
    @intrestmovie Před 3 lety +63

    കേരളത്തിൽ നിന്നും പോയി, വേറെ ഏതെങ്കിലും നാട്ടിൽ പോയി നിർമിച്ച് കൊടുത്താൽ.... ക്യാഷ് ഉണ്ടാക്കാം...
    അവിടുത്തെ ജനങ്ങളും രക്ഷപെടും.
    കേരളത്തിൽ നടക്കില്ല ബ്രോ....

    • @freeopenion.6618
      @freeopenion.6618 Před 3 lety +9

      കേരളതിൽ അല്ല ഇന്ത്യയിൽ തന്നെ പറ്റില്ല.

    • @udaypwd
      @udaypwd Před 3 lety

      ഇന്ത്യയിൽ പുതിയ Solar വൈദ്യുതി Tech .( Not from Sun ) വരുന്നുണ്ട് പിന്നെ പെട്രോളും ഡീസലും water curent പോലും ആവശ്യമില്ല.

    • @jayeshkt7439
      @jayeshkt7439 Před 2 lety

      ശരിയാ

  • @nowfalvu6665
    @nowfalvu6665 Před rokem

    ചേട്ടൻ അടിപൊളി ❤️അ ബൈക്ക് കൊടുക്കുമോ പൾസർ.

  • @rkramachandramoorthy6966

    full സപ്പോർട്ട് bro. കുതിച്ചുയരുക.

  • @shajithomasgaaby2861
    @shajithomasgaaby2861 Před 3 lety

    Try to make a company your self. Best wishes

  • @akbarakku4242
    @akbarakku4242 Před 2 lety

    സ്വൊന്തം ബുദ്ധി ജനങ്ങൾക്കും കൂടി ഉപകാരം ഉള്ളതായി മാറട്ടെ

  • @akhilmb7978
    @akhilmb7978 Před 3 lety +1

    അനിയാ എനിക്ക് ഒരു ഐഡിയ തോന്നുന്നു .വീലിൽ തന്നെ ഘടിപ്പിച്ച motor ഞാൻ ഓൺലൈൽ കണ്ടിരുന്നു . അതു ഉപയോയിച്ചു schootti ൽ front wheel electric ബാക്കി normal പെട്രോൾ engine അപ്പോൾ electric with പെട്രോൾ ആയി ഉപയോഗിക്കാം

  • @ullasvyga4174
    @ullasvyga4174 Před 3 lety

    ഇങ്ങനെയുള്ള ആളുകളാണ് നാടിന് ആവശ്യം മാക്സിമം പ്രോത്സാഹിപ്പിക്കുക

  • @anthonyp.l7613
    @anthonyp.l7613 Před 3 lety

    പഴയ വാഹനം പൊളിക്കുന്നവർക്കു പുതിയ വണ്ടി വിൽക്കാൻ കാത്തിരിക്കുന്നവരുടെ എതിർപ്പ് നേരിടേണ്ടി വരും

  • @sajeevanmelayil2069
    @sajeevanmelayil2069 Před 3 lety

    Lithum phosphate 1 at quality battery works only 4year .. after 2 year battery efficiency is 50 percent. This vehecle. No aprooval on road. actually the whecle another scrape..use better performance lithium titante battery and hub motor

  • @jishadjishad.s6497
    @jishadjishad.s6497 Před 3 lety +1

    Full support

  • @shajithomas1106
    @shajithomas1106 Před 3 lety

    അടിപൊളി കലക്കി മോനെ!!!!,😳

  • @appakannukhamarudheen2821

    ഒരു 100discover ഉണ്ട് അതിനെ എലെക്ട്രിക്കൽ ആക്കി തരുമോ?

  • @balakrishnank2062
    @balakrishnank2062 Před 3 lety

    വീഡിയോ നല്ല കോളിറ്റി ഉണ്ട്

  • @Saneeshcsunny
    @Saneeshcsunny Před 3 lety

    ചേട്ടാ ബാറ്ററി ഉപയോഗിച്ച് ചക്കറം കറങ്ങുന്നു... അതുപോലെ ചക്രം കറങ്ങുമ്പോൾ മറ്റൊരു മോട്ടോർ വെച്ചു കറന്റ്‌ വീണ്ടും ഉൽപ്പാതിക്കുക... ഈ കറന്റ്‌ കൊണ്ട് വീണ്ടും ബാറ്ററി ചാർജ് ചെയ്തുകൊണ്ടിരിക്കുക.... ചെയ്യാൻ പറ്റുമോ??

  • @deepuk.v
    @deepuk.v Před 3 lety

    Electric vahanam keralathil success akanamenkil kseb ude current bill thattip nayam maranam allenkil solar system vakkendi varum.. karanam unit koodiyal iratti bill varum..

  • @mathewjohn9615
    @mathewjohn9615 Před 3 lety +1

    Super & fantastic idea. God bless you brother.

  • @punchtravelvegswaad
    @punchtravelvegswaad Před 3 lety

    keralthile jantha ku venda .... athukondu alle ingane oru sarkkarine veendum ketti vechirikkunnathu ??/ - go to central help they will help you