'ടോറസിലെ ഡ്രൈവറെ വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത് '

Sdílet
Vložit
  • čas přidán 8. 05. 2024
  • ടോറസിലെ ഡ്രൈവറെ വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്, മഴമൂലം ബസ് തെന്നിമാറിയതാണ് അപകടകാരണമെന്ന് അപകടത്തിൽപ്പെട്ട ബസിലെ കണ്ടക്ടർ
    #Roadaccident #Thrissur #KSRTC #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 194

  • @rjkottakkal
    @rjkottakkal Před 24 dny +76

    Ksrtc ക്കു റോഡിൽ ഇറങ്ങിയാൽ സ്പീഡ് പോര എന്ന തോന്നലാണ്

    • @Kanisethvishnumayamadom
      @Kanisethvishnumayamadom Před 24 dny +4

      ടോറസ് മോശമല്ല

    • @ayyappanpc8006
      @ayyappanpc8006 Před 19 dny

      അതല്ല പ്രശ്നം ഒരു സിനിമ നടി വട്ടം ചാടി

    • @alavikkuttytn7354
      @alavikkuttytn7354 Před 16 dny

      Ksrtc Mateen alla vellam adich kannu Kanand car odich vannalum mathi bus onnum Akanam ennonnum illa 12 ratri trisssur mulakunathukavu Cech njnngale caril kereethe 2 chengayimar bear adichond anu othukki koxthittum vannitt idich thrippich kallu kudich drive cheythal case ileana paranj 😢😢😢

  • @TheOptimist917
    @TheOptimist917 Před 24 dny +166

    മഴയത്തു ചവിട്ടിയാൽ തെന്നുന്ന സാധനമാണ് ഓടിക്കുന്നതെന്നു ഓടിക്കുന്നവന്മാർക്ക് ഒരു ബോധം വേണം. പല ബസുകളുടെയും പോക്ക് കണ്ടാൽ മഴ ഒന്നും അവർക്ക് ഒരു വിഷയമേ അല്ല.

    • @eldojames
      @eldojames Před 24 dny +7

      ഓടിക്കുമ്പോൾ ചവിട്ടേണ്ടി വരില്ല എന്നൊരു വിശ്വാസം...

    • @udhayakumarkb1919
      @udhayakumarkb1919 Před 24 dny +2

      Point💯💯💯

    • @sab-fi6ey
      @sab-fi6ey Před 23 dny

      ​@@eldojamesathinn bhodamm ellayimma ennu parayumm
      Roadann eppo enthum nadakkam ,anganne drive chayyunavarkk mattramme brake control chayth chavittannm oru paridi varre engillum accident ozhivakkanm pattu

    • @DRACULA_KING_
      @DRACULA_KING_ Před 23 dny +4

      നല്ല ക്വാളിറ്റി ഉള്ള ടയർ ആവും കെഎസ്ആർടിസി ക്ക്😂

    • @CoupleStoriesrocks
      @CoupleStoriesrocks Před 22 dny

      💯

  • @majimajeedmajeed7826
    @majimajeedmajeed7826 Před 24 dny +70

    ആനപ്പുറത്തു ഇരിക്കുന്നവന് ആനയെ പേടിക്കണ്ടല്ലോ

  • @kerala1961
    @kerala1961 Před 24 dny +65

    കുന്നംകുളത്തു നടിമാരൊന്നും ksrtc ക്ക് കുറുകെ ചാടിയില്ലേ... 🙄

  • @ramji8079
    @ramji8079 Před 23 dny +12

    KSRTC ടയറുകൾ ചെക്ക് ചെയ്യണം....

  • @alimuhammedp.a223
    @alimuhammedp.a223 Před 23 dny +19

    എങ്ങിനെ തെന്നാത്തിരിക്കും "മൊട്ട ടയർ "ഇട്ടല്ലേ ഓട്ടം 😡😡😡

  • @sojanpjpampackal3976
    @sojanpjpampackal3976 Před 20 dny +3

    ബസ്സ് തെന്നിമാറിയതല്ല, മുൻഭാഗത്തെ ടയറിൻ്റെ പൊസിഷൻ കണ്ടാൽ മനസിലാകും

  • @user-xg5mb7js6q
    @user-xg5mb7js6q Před 24 dny +37

    ഇന്ന് കെഎസ്ആർടി പലയിടത്തും അപകടം ഉണ്ടാക്കിയിട്ടുണ്ട്!

    • @akhilbenny1858
      @akhilbenny1858 Před 23 dny

      Vyttilla ksrtc inn raviley idich 2 per marichu

    • @Vpr2255
      @Vpr2255 Před 23 dny

      ​@@akhilbenny1858😮😮

  • @Skyenews
    @Skyenews Před 23 dny +12

    ബസ്സുകൾ അമിത വേഗതയിൽ ഇവർക്ക് സമയം ക്രമീകരിച്ചു നൽകുന്ന അധികൃതർക്ക് എതിരെ കേസ് ഫയൽ ചെയ്യാൻ ആരുമില്ലേ. ജനങളുടെ ജീവന് എന്ത് സുരക്ഷിതത്വം

  • @abhirami-rajesh
    @abhirami-rajesh Před 24 dny +49

    ടോറിസ് വണ്ടിയുടെ കളർ മാറ്റി വെള്ള അടിക്കേണ്ടി വരുമോ 🤔🤔🤔🤔🤔🤔

  • @binubinuj5184
    @binubinuj5184 Před 24 dny +25

    അഞ്ച് വർഷം പഴക്കം മാത്രമേ സുപ്പർ ഫാസ്റ് ബസിന് ഓടിക്കാൻ പാടുള്ളു എന്ന് ഇരിക്കേ പഴക്കം ചെന്ന ബസ് കളാണ് ഓടിക്കുന്നത് ചിലവണ്ടിയിൽ യാത്ര ചെയ്താൽ അറിയാം. വല്ലാത്ത മുഴക്കം ചങ്ങല കിലിക്കും ഭയം തോന്നും പഴക്കം ചെന്ന ബസ് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് ക്ക് ഓടിക്കാതിരിക്കു അപകടം ഒഴുവാക്കു ..

  • @raveendranmk9300
    @raveendranmk9300 Před 21 dnem +8

    രാത്രികാലങ്ങളിൽ ലൈറ്റ് സിമ്മാക്കുന്ന സ്വഭാവം ഡ്രൈവർമാർ സ്വീകരിച്ചാൽ പകുതി അപകടം കുറയും

  • @PraveenPraveen-kr3bm
    @PraveenPraveen-kr3bm Před 24 dny +22

    ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചു കാണും......... കുറച്ചു കഴിഞ്ഞാൽ വരും നടിമാരുടെ പ്രസ്താവന... 🤣🤣

  • @moideenwelder2904
    @moideenwelder2904 Před 19 dny

    ആർക്കും ഒന്നുംസംഭവിക്കാതിരിക്കട്ടെ എന്നാലും KSRTC 'TORSS E രണ്ടും ഒരെ പ്രായം വലുപ്പം രണ്ടാളും ഒരേ ആരോഗ്യം അവർ തമ്മിൽ അടിക്കട്ടെ മുട്ടട്ടെ നമ്മൾക്ക് കാണിലൊ ആര് ജെയ്ക്കും എന്ന് ചെറിയ വാഹനത്തെ കാണുമ്പോഴലെ രണ്ടാളുക്കും പുച്ചം'

  • @jacksonkj2260
    @jacksonkj2260 Před 22 dny +12

    വില്ലന്മാരായ 2 പെർ തമ്മിലിടിച്ചപ്പോൾ

  • @Sadik-id3cq
    @Sadik-id3cq Před 24 dny +39

    സത്യം പറഞ്ഞാൽ ചില ബസുകളിൽ യാത്ര ചെയ്യുമ്പോൾ ഉദ്ദേശിച്ച സ്ഥലത്ത് എത്തിപ്പെടുമോ എന്നുപോലും സംശയമാണ്
    അത്രയ്ക്കും സാഹസിക ഡ്രൈവിംഗ് ആണ് ചിലർ നടത്തുന്നത്😢😢😢😢😢😢😢😢😢😢😢😢
    ആറു വീലിൽ ഓടുന്ന ഒരു വണ്ടി ആണെന്ന് പോലും ചിന്തിക്കാതെ സ്ഥലം ഉള്ളിടത്തും ഇല്ലാത്ത ദത്തും ഓവർടേക്ക് ചെയ്തു പോകുന്ന കാഴ്ച കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ് ജനങ്ങൾ

  • @joyaugustine2690
    @joyaugustine2690 Před 18 dny +1

    മേയർ ആര്യ എവിടെ? ഇവിടെ ഓവർ ടേക്ക് ചെയ്യാൻ വന്നില്ലേ ?😂

  • @jayarajajagadeesh893
    @jayarajajagadeesh893 Před 24 dny +2

    Early in the morning 🌅 also can't drive properly . Full day driving means understandable. Tired, sleeping mood. Those who are not fresh don't drive. Drivers must take sufficient rest. Many travelers life is in their hand. Careful dear drivers.

  • @khanmajeed1
    @khanmajeed1 Před 20 dny +1

    അപ്പോൾ കുറ്റക്കാരൻ ആയ മഴക്ക് എതിരെ ജാമ്യം ഇല്ലാത്ത വകുപ്പ് ചാർത്തി കേസ് എടുക്കണം

  • @JoTk-he5lc
    @JoTk-he5lc Před 24 dny +18

    അമിതമായ വേഗത്തിൽ ഓടാൻ ഇവർക്ക് കൂട്ട്

  • @maryjuliet5237
    @maryjuliet5237 Před 20 dny +1

    ബസ്സിൻ്റെ ലൈംഗിക ചേഷ്ട മഹാ കഷ്ടം😢

  • @ashrafmm9670
    @ashrafmm9670 Před 23 dny +2

    കൊറോണയേക്കാൾ മനുഷ്യൻ ഇപ്പോൾ പിടിക്കേണ്ടത് KSRTC യെ യാണ്
    മാദ്ധ്യമം തുറന്നാൽ KSRTC
    ഉണ്ടാക്കിയ ദുരന്തമാണ്
    ഏറ്റവും കൂടുതൽ..

  • @user-gr8vn6ch6y
    @user-gr8vn6ch6y Před 24 dny +30

    കെഎസ്ആർടിസി ഡ്രൈവർമാർ വളരെ മാന്യന്മാരും വളരെ കെയർഫുൾ ആയി വണ്ടിയോടിക്കുന്ന വരാണ്

  • @user-iy9ix3fh6u
    @user-iy9ix3fh6u Před 18 dny

    KSRTC yude speed onnu kurakkamo Ganesh sir? Pedithonnum bus odunnathu kandal😢😢😮😮

  • @rahulrakuraku4219
    @rahulrakuraku4219 Před 23 dny +5

    മഴ തുടക്കം കുറിച്ചു 🙄ഇനി അപകടങ്ങളും കൂടും എല്ലാരും സൂക്ഷിക്കുക 🙏🏻

  • @user-ck1ho4xr9j
    @user-ck1ho4xr9j Před 24 dny +5

    കൊലയാളി ഡ്രൈവർമാർ ഇപ്പോളും എത്രയോ ആളുകൾ ഉണ്ടാകും

  • @bennysebastian8149
    @bennysebastian8149 Před 24 dny +20

    വെളുത്ത പെയിൻ്റ്
    അടിച്ചിരുന്നെങ്കിൽ,അപകടം ഒഴിവായേനെ

  • @binuraj7645
    @binuraj7645 Před 23 dny +2

    യദുവിനെതിരേ കേസെടുക്കണം

  • @varghesechacko5514
    @varghesechacko5514 Před 23 dny +5

    മര്യായാദയ്ക്കു വണ്ടി ഓടിച്ചില്ല എന്നിട്ട് മഴയ്ക്ക് കുറ്റം..

  • @knightofgodserventofholymo7500

    Taurasinte cabin valiya balamillathanallo

  • @iindusonline
    @iindusonline Před 20 dny

    ടോറസും ബസും ഇഞ്ച പരുവമായ സ്ഥിതിക്ക് '
    രണ്ടിലേയും ഡ്രൈവർമാർ ചാവാതിരുന്നത് സംഭവം തന്നെ🤪😜🥵

  • @krishnapriya5641
    @krishnapriya5641 Před 24 dny

    Ksrtc driver marku onnukudi retest nadthi edukanam ennale apakadam kurachu kurayum

  • @vijayanvijayan1757
    @vijayanvijayan1757 Před 23 dny +1

    ഇനിയെങ്കിലും വെള്ള paint അടിക്കണം....

  • @muhammedsalihpallivalappil1749

    Ksrtc vella paint adikkanam oru masam nokkiyal minimam 10 acsident ksrtc unadakkittund

  • @Aysha_s_Home
    @Aysha_s_Home Před 23 dny

    വൃത്തിയാക്കില്ല വണ്ണാൽ വല കെട്ടിയിരിക്കുന്ന ബസ്സ് വരെയുണ്ട് 😢😢😢

  • @ayshababu4500
    @ayshababu4500 Před 23 dny

    Mazhayayirunnu ellayidathum athukondavum .....daivame aarkum onnumbpattalle

  • @gops0508
    @gops0508 Před 23 dny

    I had a minor escape from KSRTC near edappal few days ago . Driver was not even bothered about the vehicles coming from opposite direction while overtaking. I didn’t have a clear view because of a truck going in-front of me.. Truck managed to move towards the extreme left leaving my car exposed to bus.. The driver didn’t even bothered to apply brake and just steered towards his left and hit the other bus he was trying to overtake. It was early morning not many local people over there. Huge argument between the KSRTC driver and the private bus driver. We called the police and told them that I had the dash cam video footages and ready to submit if going to register a complaint. None was interested and it ended just like that. It was a scary situation and my family was in trauma since then.

  • @akshayanil3245
    @akshayanil3245 Před 21 dnem

    മഴയത്ത് ഒക്കെ പതിയേ വരണം അപ്പോൾ Skid ആവില്ല KSRTC കാരണം സാധാരണക്കാർക്ക് ഒരു തരത്തിൽ ബുദ്ധിമുട്ട് തന്നെയാണ്

  • @babumathai4132
    @babumathai4132 Před 24 dny +16

    നേരം വെളുക്കുന്നതിന് മുൻപ് മണ്ണുമായി എവിടെ പോകുന്നു

    • @shinekar4550
      @shinekar4550 Před 24 dny +15

      Vijayante thalayil idan😂

    • @92015install
      @92015install Před 24 dny +5

      ഖജനാവ് നിറയ്ക്കാൻ

    • @sggireesh
      @sggireesh Před 24 dny

      ​@@92015install😂😂😂😂😂😂

    • @SJ-yg1bh
      @SJ-yg1bh Před 24 dny +6

      മണ്ണുമായി വരുന്ന വണ്ടിക്ക് തിരക്കുള്ള സമയം ഓടാൻ പെർമിഷൻ ഇല്ല

    • @sggireesh
      @sggireesh Před 24 dny

      ​@@shinekar4550😲😲😲😂😂😂🤣🤣

  • @user_zyzymvb
    @user_zyzymvb Před 24 dny +3

    KSRTC is sole responsible for this accident

  • @Adamjoy-fu9kl
    @Adamjoy-fu9kl Před 24 dny +1

    .കുന്നം കുളം ആണ് ആരെങ്കിലും കുറുകെ ചാടിയതാണോ

  • @jacobp.thomas1760
    @jacobp.thomas1760 Před 19 dny

    അതിൽ memmery card ഉണ്ടോ

  • @prakashpillai7044
    @prakashpillai7044 Před 24 dny +6

    തിരുവനന്തപുരം മേയറെപ്പോലെ ഒന്ന് രണ്ട് പേർ റോഡിൽ ഉണ്ടെങ്കിൽ അന്നത്തെ trip ൻ്റെ കാര്യം ശരിയാവും

  • @prasadclappana6622
    @prasadclappana6622 Před 24 dny +6

    എത്രയും പെട്ടെന്ന് തന്നെ തിരുന്തോരം മേയറെ വിവരം അറിയിക്കുക.

  • @sumithas1934
    @sumithas1934 Před 23 dny +2

    Ksrtc യുടെ ഭാഗത്താണ് തെറ്റ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. Ksrtc ഡ്രൈവർക്ക് ഒന്നും പേടിക്കേണ്ട. ടിപ്പർ ഡ്രൈവറുടെ അവസ്ഥ. ആരുടെയെങ്കിലും വണ്ടി ദിവസക്കൂലിക്ക് ഓടിക്കുന്ന ആളുടെ ജീവിതം പോയില്ലേ. നല്ല പരിക്ക് പറ്റി എന്ന് തോന്നുന്നു.

  • @udutach4533
    @udutach4533 Před 24 dny +11

    ഡ്രൈവിംഗ് പരിശീലനം പരിഷ്കാരിച്ചാൽ മന്ത്രി ഒരു പരിഷ്ക്കാരി ഒരു മാറ്റം കൊണ്ട് വന്നാൽ സമരം ചെയ്തു അതിനെ ആള്ളു വെക്കാൻ കുറച്ചു പൊതു ജനങ്ങൾ ഉദ്യോഗസ്ഥലോബി മുമ്പിൽ റോഡിൽ ദിവസം പൊലിയൂ ന്നത് ജീവനുകൾ

    • @njn_Abn
      @njn_Abn Před 21 dnem

      Enkil ettavum kooduthal maranam undakkunna ksrtc driversnu thanne kodukatte parisheelanam enthey

  • @anz672
    @anz672 Před 24 dny +1

    Tyre condition moshamaayirikum

  • @user-ck1ho4xr9j
    @user-ck1ho4xr9j Před 24 dny +1

    തലയ്ക്കു ബോധവും വെളിവും ഇല്ലാതെ ഓടിച്ചു അപകടം ഉണ്ടാക്കും

  • @believe186
    @believe186 Před 24 dny

    എന്തോരും വീതിയുള്ള റോഡ് 😮😮.ബീഗരം bus ലോറിക് ഏലാം പറന്നു ഓടാൻ അട്രെക്കും വീഥി und.

  • @pmtenson7155
    @pmtenson7155 Před 19 dny

    ഒരു മാസം എത്ര ബസ്സുകളാണു.ഇടിച്ചി.തകർത്തു..നഷ്ടം ഉണ്ടാക്കുന്നതു..

  • @agb2437
    @agb2437 Před 23 dny

    Evideyum KSRTC

  • @pksanupramesh178
    @pksanupramesh178 Před 24 dny +1

    ഒരു സൂപ്പർ ഫാസ്റ്റ് കൂടി സ്വിഫ്റ്റ് കമ്പനിക്ക് കിട്ടും 😄 സാനു എറണാകുളം

  • @manojmaripurath1060
    @manojmaripurath1060 Před 23 dny

    വണ്ടി തെന്നിമാറിയതല്ല
    നല്ല സ്പീഡിൽ ഇടിച്ചു കേറിയതാണ്

  • @playyahoo790
    @playyahoo790 Před 19 dny

    ആ Tyre. ഒന്ന് നോക്കണം.. എല്ലാരും..

  • @manum-lk7eo
    @manum-lk7eo Před 23 dny +1

    Ksrtc യുടെ കളർ മാറ്റുമോ

  • @user-qf5cr1ds8l
    @user-qf5cr1ds8l Před 23 dny

    ശെരിക്കും തെന്നി മാറിയതാ

  • @vinodkr8947
    @vinodkr8947 Před 24 dny

    Appol amitha vegatha alle 😊

  • @sujithLal-cc5ne
    @sujithLal-cc5ne Před 24 dny

    Licence und ഓടിക്കാൻ അറിയില്ല അതാണ് അപകടത്തിന് കാരണം. 😂

  • @nasarms3540
    @nasarms3540 Před 19 dny

    ഇത്രയും വലിയ ബസ്സ് മഴയത് തെന്നിമാറി എന്ന് പറയുന്നത് തെറ്റാണ് മഴയത് മധിയായ രീധിയിൽ സ്രദ്ധ ഇല്ലാതെ വാഹനം ഒടിച്ചത്കൊണ്ടാണ് ഈഅഭകടം ഇത്ര ഭീകരമായത് സാധാരണ മഴയെത് വാഹനം തെന്നിമാറുകസ്വഭാ വികമാണ് ഇത്ര ഭീകരമായ രീധിയിൽ ഇടിച്ചത് ഡ്രൈവറുടെ അനാസ്ഥ തന്നയാണ് ഈ ഇടിനടകുന്നസമയത് ബസ്സിൻ്റ വേകധ ഏകതേശം എൻപത് കിലോമീറ്റർ ആയിരിക്യണം അല്ലെങ്കിൽ ഇത്രശക്ധമായ ടാമേജ് വരൂല്ല വണ്ടിമഴയത്തെന്നിമാറുകസ്വഭാവികമാണ്
    ആങ്ങനത ഇടിയിൽ വളരചെറിയ ടാമേജെ വരുക

  • @ramachandranpilla-vw4po
    @ramachandranpilla-vw4po Před 21 dnem

    Mazhayullappol athu contro chaithu vandi odikkanam

  • @babuak8869
    @babuak8869 Před 19 dny

    ബെസ്റ് KSRTCdriver എന്ന് പറയുമോ

  • @unnionly1152
    @unnionly1152 Před 24 dny +1

    🙏🙏🙏🙏😔😔

  • @MeNoRaCH
    @MeNoRaCH Před 23 dny +1

    ടോറസ് കേരളത്തിലെ ഹൈവേ എന്ന പേരിലുള്ള കുടുസ് റോഡിലേക്കുള്ള വണ്ടിയല്ല. റോഡിൽ ഹെവി ട്രാഫിക് ടോറസ് ഹെവി വെഹിക്കിൾ ഉണ്ടാക്കുന്നുണ്ട്.

  • @muhammadvp9740
    @muhammadvp9740 Před 24 dny +1

    Kerala KSRTC needs some serious re-design.
    They must give safety of passengers and others in the road the top priority and strict adherence.
    The names are misleading, " Super Fast " "Swift" " Fast Passenger" etc ..should be renamed to " Super Safe " , " Secure " " Reliable" etc..
    On these roads every life matters, but ksrtc often violate all rules and keep driving rash and over the limit of road conditions causing massive inconvenience to others and risking precious lives.
    Just see how many cases happened over last 10 years.

  • @mammoottyt3052
    @mammoottyt3052 Před 23 dny

    നല്ല സ്പീഡിൽ ആവും ksryc വന്നത് പറഞ്ഞിട്ട് കാര്യം ഇല്ല നന്നാവില്ല

  • @RNVSIN
    @RNVSIN Před 24 dny

    Businte aduthoode oru TN tourist bus poi...ath white allathathanu reason. TN tourist bus full white adikkuva ippol

  • @rajeshok6674
    @rajeshok6674 Před 23 dny

    നിലവിൽ ഏറ്റവും വലിയ അഹങ്കാരികളാണ് tiper ടോറസ് ഡ്രൈവേഴ്സ് ഡോർ ഗ്ലാസിൽ കൂളിംഗ് ഫിലിം ac ഫുൾ ടൈം മൊബൈൽ സംസാരിച്ചാണ് ഡ്രൈവ് ചെയ്യാനുള്ളത് ഏതു വലിയ തിരക്കു പിടിച്ച റോഡിലും ഒരു കൈയിൽ മൊബൈൽ കാണും

  • @user-tn8qw3vd1x
    @user-tn8qw3vd1x Před 23 dny

    Ksrtc full scene anallo😂

  • @IbraheemPm
    @IbraheemPm Před 23 dny

    90% KSRTC ഡ്രൈവർമാരും അഹങ്കാരത്തോടെയാണ് ഡ്രൈവ് ചെയ്യുന്നതും ജനങ്ങളോട് പെരുമാറുന്നതും
    ആ പാവം ടോറസ് ഡ്രൈവറുടെ ജീവിതം മുട്ടിച്ചു 😢

  • @yesk2318
    @yesk2318 Před 24 dny

    ബസ് സീറ്റ് ബെൽറ് ഉണ്ടോ? നിയമം അങ്ങനെ ആണ്

  • @sudheesh.sudi9018
    @sudheesh.sudi9018 Před 20 dny

    അല്ലാതെ ഉറങ്ങി പോയതല്ലേ 😭

  • @abeyjohn8166
    @abeyjohn8166 Před 24 dny

    White paint adikk

  • @Aysha_s_Home
    @Aysha_s_Home Před 23 dny

    ഞാൻ K. S. r.T. c. യിലെ പോകാറുള്ളൂ ഒന്നാമത് ചൂട് സമാധാനത്തില് പോകാം മെല്ലെയെ പോവൂ 😢😢

  • @ummert2949
    @ummert2949 Před 23 dny

    നമസ്കാരം സാധാരണക്കാർക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ടോർസ് വണ്ടിയും ബസ്സും കാരണം ഈ രണ്ടു വാഹനങ്ങളും നല്ല സ്പീഡിൽ തന്നെ പോകുന്നു ഇത് കാരണം മൂലം സാധാരണക്കാർക്ക് ഒരു വണ്ടിയും ഓടിച്ചു പോകാൻ പറ്റാത്ത അവസ്ഥയാണ്

  • @AbdulBasith-sv9qk
    @AbdulBasith-sv9qk Před 22 dny

    ❤❤❤

  • @babumathai4132
    @babumathai4132 Před 24 dny +2

    അശ്രദ്ധ

  • @ramachandranpilla-vw4po
    @ramachandranpilla-vw4po Před 21 dnem

    Ennum ksrtc enthaalle

  • @shintojoseph5287
    @shintojoseph5287 Před 23 dny

    മൊട്ട ടയർ ആയിരിക്കും. ടിപ്പർ ഡ്രൈവറെ സംരെക്ഷിക്കു

  • @sajeevkpalakkad
    @sajeevkpalakkad Před 23 dny

    KSRTC ആണ് wrongസൈഡിൽ നിൽക്കുന്നത്

  • @krajendraprasad4786
    @krajendraprasad4786 Před 24 dny

    എന്തുകൊണ്ട് തെന്നി
    മാറുന്നു?.
    മഴയാണ് അപ്പോൾ ഒരൽപ്പം
    സ്പീഡ് കുറക്കണം.
    100 കിലോമീറ്റർ സ്പീഡിലൊന്നും പോകരുത്.

  • @sreejag4739
    @sreejag4739 Před 19 dny

    കോണേഷ് കണ്ടില്ലേ

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Před 20 dny

    ഇനി കെഎസ്ആർടിസി വല്ലതും ബാക്കി ഉണ്ടോ

  • @arshadn3926
    @arshadn3926 Před 20 dny

    K s r t c ബസ് ഡ്രായവർ ക്ക്. പരിക്ക് ഉണ്ടോ

  • @bangkoksisters4828
    @bangkoksisters4828 Před 23 dny

    This is all called karma for treating a innocent driver and don't allow him to work...same mayor and Mla will also face such karma..

  • @ShinoymathewShinoymathew-gz7nx

    കാറോടിക്കുന്നവന്മാരൊക്കെ പിടിച്ച് ബസ് ഓടിക്കാൻ നിർത്തിയാൽ അങ്ങനെ ഉണ്ടാവും വണ്ടിയുടെ സൈക്കോളജിക്കൽ പോലും അറിയാതെ ഡ്രൈവർ കഷ്ടം

  • @vasantha3694
    @vasantha3694 Před 19 dny

    Enthaayalum manushyanmar paavam

  • @afzicr7267
    @afzicr7267 Před 23 dny

    Angine oru ksrtc moolakkal aayi. Ithoke enne eduth ozhivakkanam. Evattakalk oru manushwathavum illa.

  • @user-vd8gm4dz1j
    @user-vd8gm4dz1j Před 24 dny

    Ksrtc ബസ് ടോറസ് ടിപ്പർ ലോറി ഇടിച്ചു പൊളിച്ചു തെറ്റ് ksrtc ടെ ഭാഗത്ത്‌ ആണ്

  • @dreamhomebuilders1501
    @dreamhomebuilders1501 Před 23 dny

    നല്ല സ്പീഡിൽ വന്നു ബ്രേക്ക് ചവിട്ടിയാൽ സ്കിഡ് ആകും

  • @krishnapriya5641
    @krishnapriya5641 Před 24 dny

    Ksrtc nalla traning ulla drivermare alle eduthikunne

    • @DRACULA_KING_
      @DRACULA_KING_ Před 23 dny +1

      Tyre ഒക്കെ തേഞ്ഞതോ ക്വാളിറ്റി കുറഞ്ഞതോ ആവും

  • @thomasmoolayileapen2133

    യദുവാണ് ഇതിനു കാരണം

  • @Aysha_s_Home
    @Aysha_s_Home Před 23 dny

    ബസ്സിലിരുന്നാൽ റോഡുoകാണാൻ

  • @jythoishkumar2197
    @jythoishkumar2197 Před 20 dny

    Allathinum.karanqm.
    Aviduthea.vehikil.insepector.aanu

  • @jayankayiliadjayankayiliad9914

    Jeevikan vendiyulla ottathilanu randuperum coment idunna mahanmarku idhonnum ariyilla

  • @TheS-Man
    @TheS-Man Před 23 dny

    Road il malannu kidakku, puthiya test reethi venda nnu paranju

  • @user-hk2ff4cy2d
    @user-hk2ff4cy2d Před 24 dny

    TREADLESS TYRES -KSRTC

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před 19 dny

    Driver orangi kaanum

  • @user-ro1gd7io5z
    @user-ro1gd7io5z Před 21 dnem

    AA bus intey kedappu kanda thanney ariyam Its KSRTC bus driver intey Fault anu ennuu. ee KSRTC drivermaru nattile ulla ellareyum vandi ketti kollum.

  • @RenjithINU
    @RenjithINU Před 23 dny

    എന്ത് ആയാലും ആർക്കും ജീവൻ പോയില്ലലോ.50 ന്യൂസിൽ ഒരു ന്യൂസിൽ ആശ്വാസം ആയി

  • @muralidharankoyilath391

    K. S. R. T. C accidentil pedatha oru divasam polum illa

    • @user-gr8vn6ch6y
      @user-gr8vn6ch6y Před 24 dny

      കെഎസ്ആർടിസി ഡ്രൈവർമാർ വളരെ മാന്യന്മാരാണ്