malayalam channel list | free to air malayalam channels in kerala | malayalam channel frequency

Sdílet
Vložit
  • čas přidán 16. 08. 2023
  • #malayalamchannel
    #frequency
    #satellite
    your query in this video
    Iam saying about in this video
    malayalam channel list
    free to air malayalam channels in kerala
    malayalam channel frequency
    malayalam channel satellite details
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    Time of uploading videos
    every day at 6pm 🕕
    anytime you can Expect special video
    contact me on WhatsApp = 9747 14 3005
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    5g filter c band lnb setting in malayalam
    • intelsat 17 | 5g filte...
    dd free dish signal setting malayalam
    • dd free dish signal se...
    gsat 30 dish setting malayalam
    • gsat 30 dish setting m...
    5g filter c band lnb setting malayalam
    • 5g filter c band lnb |...
    intelsat 17 dish setting malayalam
    • Intelsat 17 Dish Setti...
    5g filter c band lnb in ksa ( dg tech )
    • 5g filter lnb unboxing...
    solid 5g filter c-band one cable solution lnbf
    • Intelsat 17 solid 5g f...
    solid 5g filter c-band normal lnbf
    • 5g filter c band lnb |...
    dish setting mobile app malayalam
    • dish setting mobile ap...
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    Disclaimer
    Note - this video is made only Educational purpose we are doesn't support any kind of hacking or illegale activity
    Disclaimer - this channel doesn't promote or encourage any illegal activities
    All contacts provided by this channel is meat for Educational purpose only
    Note - All this images - video -pictures shown in the video belong to the respective owners and not me
    I am not the owner of any video - pictures showed in the video !
  • Věda a technologie

Komentáře • 71

  • @subairmoochithoden819
    @subairmoochithoden819 Před 11 měsíci +4

    ഞാൻ 16വർഷം ആയിട്ട് ഉബയോഗിക്കുന്ന താണ്. അന്ന് 10അടി dish ആയിരുന്നു ഇന്ന് 6അടി ഡിഷ്‌ ആണ്. 10അടി യുടെ സ്റ്റാന്റ് തുരുമ്പ് വന്നു മുറിഞ്ഞു പോയി. ഇപ്പോ ഇത് ചിലസ്ഥലങ്ങളിൽ (മൊബൈൽ 5g സിഗ്നൽ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ )സ്റ്റിൽ ആണ്. അവിടെ ക്ലിയർ ആയി കിട്ടാൻ 5g സപ്പോർട് lnb ഇറങ്ങീട്ടുണ്ട്. അത് മാറ്റി വക്കണം.

    • @Akdthinfo
      @Akdthinfo  Před 11 měsíci +1

      ഞാൻ 2008 മുതൽ 15 വർഷമായി...

    • @user-yv4lm3fb8u
      @user-yv4lm3fb8u Před 11 měsíci +1

      ഏഷ്യാനെറ്റ് ചാനൽ ഡിഷിൽ കിട്ടിത്തുടങ്ങിയ കാലം മുതൽ ഞാൻ ഡിഷിൽ കണ്ടുതുടങ്ങി, ഇപ്പോഴും തുടരുന്നു

    • @rafeeqraz163
      @rafeeqraz163 Před 11 měsíci +1

      Janum😂😂

  • @Jyothika_subhash
    @Jyothika_subhash Před 11 měsíci +2

    Super👌👍

  • @mohamedasmil7880
    @mohamedasmil7880 Před 11 měsíci

    Super.ikka

  • @dthinfp
    @dthinfp Před 11 měsíci

    കറക്റ്റ് പഴയകാല ലാലേട്ടൻ ആണല്ലോ..... സി ബാൻഡ് ഡിഷ് വീഡിയോ സൂപ്പർ.... അടുത്ത വീഡിയോ തമിഴ് ചിത്രo ജയിലർ സിനിമയിലെ ലാലേട്ടൻ കോസ്റ്റും ഇട്ട് താടിയും വിഗ് വച്ചു വീഡിയോ ചെയമോ.....?

  • @Dinkangaming323
    @Dinkangaming323 Před 10 měsíci

    Sir replay tharamo njan fta pack recharge cheythu athil njan asianetum suryaum add cheythu but free channel aya asianet news kittiyle customer care ine vilichapol avar paranju asianet news free channel ill illanu pack inathe ulla channel mathram anu kittunath ennu 59 inte pack ine mathram anu ith kittunath enne paranju njan ncf pack charge cheyan poyapol recommended pack ill ncf kandilla solution PARAYAMO

  • @muhammedrafi8540
    @muhammedrafi8540 Před měsícem

    Hi

  • @kunjubabyparathakkadan5870
    @kunjubabyparathakkadan5870 Před 11 měsíci +1

    ഞാൻ Jakarta (Indonesia)യിൽ നിന്നാണ്. എല്ലാ മലയാളം ചാനെലും നല്ലതുപോലെ കിട്ടിയിരുന്നതാണ്. ഒരു കാറ്റടിച്ചു എല്ലാം പോയി, ഇപ്പോൾ എത്ര സെറ്റ്ചെയ്തു നോക്കിയിട്ടും കിട്ടുന്നില്ല. 8 feet dish ആണ് Tanaha യുടെ receiver & LMB ആണ്.
    ഫോൺ നമ്പർ തരാമോ? Viedio കാൾ വഴി set ചെയ്യാൻ സഹായിക്കാമോ

  • @Dinkangaming323
    @Dinkangaming323 Před 10 měsíci

    Bro i have problem
    Njan August 30ine fta pack recharge cheythu but enik kairali we kairali tv channels um free channels onnu kitunnila
    Customer care ine vilichapol avar innele paranju avar active cheyam ennu but vannile
    Inn vilichapol avar paranju fta packil free channels um kairali we kairali tv ath onnum illane avar parnju 10rs koduthu channels ellam add cheyan but sun direct app ill aaa channels add cheyan illa enthu cheyum replay me fast

    • @Akdthinfo
      @Akdthinfo  Před 10 měsíci

      Refresh cheyyuka ശരിയാവും

  • @Dinkangaming323
    @Dinkangaming323 Před 11 měsíci

    Bro njan fta pack 9th cheithayirunnu ippol additional cheytha channel undu but baki ellam poyi solution undo

    • @Akdthinfo
      @Akdthinfo  Před 11 měsíci

      കസ്റ്റമർ കെയറിലേക്ക് വിളിച്ച് പറഞ്ഞു നോക്കു...

  • @ebypgeorge882
    @ebypgeorge882 Před 11 měsíci

    Sun direct new connection edukaan ethra Rs. aakum..onam offeril

    • @Akdthinfo
      @Akdthinfo  Před 11 měsíci

      ₹2400 onam offers വന്നിട്ടില്ല

  • @weldtechaluva5415
    @weldtechaluva5415 Před 11 měsíci +2

    Anil ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം

  • @dilshadpk2346
    @dilshadpk2346 Před 10 měsíci

    Dish rate... ഇതിൽ pay ചാനൽ add ചെയ്യാമോ?

  • @sijuvarghese123
    @sijuvarghese123 Před 11 měsíci

    MTA Muslim TV,Eutelsat 70b yil Malayalam channel Aanallo....

  • @neehu1555
    @neehu1555 Před 11 měsíci

    Intel sat 17 strong tp parayamo

  • @hindisongssongs6024
    @hindisongssongs6024 Před 11 měsíci +2

    Ithinte pirake poyavar aaurund veetill kuband dish undengil 7malayalam channels. Dharalam Hindi channels kittum 93.5 e correct anegil or u like!!!! Recharge venda freeee!!!!!

    • @averagestudent4358
      @averagestudent4358 Před 2 měsíci

      താങ്കൾ ഉദ്ദേശിച്ചത് പഴയ അസംബിൽ ചെയ്യുന്ന ഡിഷ് അല്ലേ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്

  • @user-fe5vd4nt5w
    @user-fe5vd4nt5w Před 11 měsíci +1

    എല്ലാനേ ഈന് എല്ലാം കൂടി എത്തിര ചെലവ് വരും ഒന്ന് ബേഗം പറഞ്ഞിക്ക്ണ്ടേഗില് ഇമ്മക്കും ഒന്ന് വാങ്ങേനും

    • @Akdthinfo
      @Akdthinfo  Před 11 měsíci

      Dish ₹4000+ , receiver ₹1600+ , LNB ₹1650 wire ₹200

  • @user-mn9ee4nm5b
    @user-mn9ee4nm5b Před 11 měsíci +1

    മഴവിൽ മനോരമക്ക് middleast ഉണ്ടോ???

  • @padmanabhan2472
    @padmanabhan2472 Před 11 měsíci +1

    ഇതിന്റെ വിലയെന്താവും.ഈഡിഷ്തറയിൽഫിറ്റ്ചെയ്യാൻപററുമോ

  • @alazharallu7223
    @alazharallu7223 Před 11 měsíci

    Augustil oru vartha channel verumenn paranjit kandillalo

    • @Akdthinfo
      @Akdthinfo  Před 11 měsíci

      വന്നിട്ടില്ല

  • @prpanikr2510
    @prpanikr2510 Před 11 měsíci

    20 വർഷo കൊണ്ട് ഉപയോഗിക്കുന്നു ഇപ്പോ കൈരളിയുടെ എല്ലാ ചാനലും കുറെ തമിഴ് ചാനലും കട്ടായി

    • @Akdthinfo
      @Akdthinfo  Před 11 měsíci

      സിഗ്നൽ പ്രശ്നം ഇപ്പോഴില്ല

  • @user-jx9zy4ft6k
    @user-jx9zy4ft6k Před 10 měsíci

    ഡിഷ്‌ എന്താ ണ് വില എവിടെ ആണ് സ്ഥലം നിങ്ങളുടെ നമ്പർ ഒന്ന് പറയാമോ

    • @Akdthinfo
      @Akdthinfo  Před 10 měsíci

      5g mobile network signal interference ( problems ) ഉണ്ട് എല്ലാ network ഉം 5g വന്ന ശേഷം മാത്രം വാങ്ങുക 97 47 14 3005

  • @haseeb_sani
    @haseeb_sani Před 11 měsíci

    News Malayalam channelo? Ath etha channel?

    • @Akdthinfo
      @Akdthinfo  Před 11 měsíci

      പുതിയ മലയാള news channel test transmission ആണ്

  • @mohammedsahadak8914
    @mohammedsahadak8914 Před 11 měsíci

    5 g prashnam undallo avide signal undo

  • @NoushadAbdulkareem-tc9gu

    ഏത്set of box ഉപയോഗിക്കണം

    • @Akdthinfo
      @Akdthinfo  Před 22 dny

      ഇത് വലിയ ഡിഷിൽ കിട്ടുന്ന ചാനലാണ് ഒന്നിലധികം dish antenna വയ്ക്കേണ്ടിവരും

    • @Akdthinfo
      @Akdthinfo  Před 22 dny

      ഇപ്പോൾ 5g mobile network വന്നതുകൊണ്ട് 5g ഫിൽറ്റർ എൽ എം പി വെക്കേണ്ടി വരും ₹1700 വരുന്ന lnbf

    • @Akdthinfo
      @Akdthinfo  Před 22 dny

      വലിയ dish antenna വയ്ക്കുന്നത് വലിയ ചിലവാണ്

  • @padmanabhan2472
    @padmanabhan2472 Před 11 měsíci

    താങ്കളുടെ ഫോൺനമ്പർ

  • @rethishbadboy
    @rethishbadboy Před 9 měsíci

    Flowers hd channel number atra in aitrel

  • @aneeshkumar7450
    @aneeshkumar7450 Před 7 měsíci

    ചേട്ടാ 2 അടി ഡിഷിൽ എത്ര മലയാളം ചാനൽ ലഭിക്കും

    • @Akdthinfo
      @Akdthinfo  Před 7 měsíci

      Dd malayalam victers , victers plus , 5 education channels

    • @aneeshkumar7450
      @aneeshkumar7450 Před 7 měsíci

      താങ്ക്സ് ചേട്ടാ

  • @user-ot4lz7mj7s
    @user-ot4lz7mj7s Před 11 měsíci

    Watsuup nembar undo

  • @abdulgafoor2966
    @abdulgafoor2966 Před 11 měsíci

    ഡിഷ്‌ കിട്ടാനുണ്ടോ.... ഇത് ഫുൾ റെഡിയാകാൻ എത്രയാകും.... സെറ്റ് ചെയ്ത് കൊടുക്കുന്നുണ്ടോ

    • @Akdthinfo
      @Akdthinfo  Před 11 měsíci

      5g സിഗ്നൽ പ്രശ്നമാണ്.... 5g all mobile network launch ചെയ്ത ശേഷം മാത്രം വാങ്ങുക

    • @abdulgafoor2966
      @abdulgafoor2966 Před 11 měsíci

      @@Akdthinfo ok

    • @Akdthinfo
      @Akdthinfo  Před 11 měsíci +1

      Receiver ₹1700 +, 5g filter lnb ₹1630 , dish antenna ₹4000+ , wire ₹200+

    • @abdulgafoor2966
      @abdulgafoor2966 Před 11 měsíci

      നിങ്ങൾ വന്ന് ചെയ്തു തരുമോ... താമരശ്ശേരി ആണ് സ്ഥലം

    • @babukuttipulli6397
      @babukuttipulli6397 Před 9 měsíci

      Dish 8feet കിട്ടാൻ ഉണ്ടോ

  • @ASLalu-rv4ok
    @ASLalu-rv4ok Před 10 měsíci

    ഒന്നും വ്യക്തമല്ല. ?

  • @chackodevassy6665
    @chackodevassy6665 Před 5 měsíci

    നുണപറയരുത്‌

    • @Akdthinfo
      @Akdthinfo  Před 5 měsíci

      ഇതെല്ലാം ഞാൻ ഫ്രീ ആയി കാണുന്ന ചാനലുകൾ ആണ്

  • @jacobc5412
    @jacobc5412 Před 8 měsíci

    ഇയാൾ കള്ള് കുടിച്ചിട്ടുണ്ടോ ?

  • @raveendrankv3251
    @raveendrankv3251 Před 9 měsíci

    എടൊ അതൊക്കെ ഞങ്ങൾക്കറിയാം പാഹയ ചാനൽപറയാതെടാ