Star Magic | Flowers | EP# 480

Sdílet
Vložit
  • čas přidán 28. 08. 2024
  • #StarMagic #flowersTV
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,2K

  • @amiesworld4014
    @amiesworld4014 Před 2 lety +3535

    സ്റ്റാർ മാജിക്‌ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ?

  • @chithrasajeesh490
    @chithrasajeesh490 Před 2 lety +565

    കണ്ണ് നിറഞ്ഞു പോകുന്ന മുഹൂർത്തം..... ഒത്തിരി നാളുകൾ സ്റ്റാർ മാജിക്‌ ഉണ്ടാക്കണേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..... രഘു ചേട്ടന്റെ നല്ല മനസിന് ഒരായിരം നന്ദി... 🥰❤️🥰😍😍

  • @lalupulparambhil167
    @lalupulparambhil167 Před 2 lety +381

    ഒരുപാട് വില്ലൻ വേഷം അഭിനയിച്ച രഘുച്ചേട്ടന്റെ ആ മനസിന്‌ ഒരുപാട് നന്ദി ♥️♥️

    • @triviyan
      @triviyan Před rokem

      അഭിനയത്തിലെ വില്ലന്മാർ ജീവിതത്തിൽ പാവമായിരിക്കും.....

  • @vivekkumar.oorakkan5084
    @vivekkumar.oorakkan5084 Před 2 lety +162

    കണ്ണ് നിറഞ്ഞു മനസും. സ്റ്റാർ മാജിക്‌ ബിഗ് സല്യൂട്. രഘു ചേട്ടാ ആ മനസിന് മുന്നിൽ. നമിക്കുന്നു

  • @akbarsha333
    @akbarsha333 Před 2 lety +477

    ഏത്രയും പെട്ടന്ന് ഞങ്ങളുടെ ഷാഫിക്കയെ തിരിച്ചു കൊണ്ടുവാ ❤️‍🔥😍

    • @satheeshshiji5580
      @satheeshshiji5580 Před 2 lety

      😱😱😱😱

    • @ansilasheri2793
      @ansilasheri2793 Před 2 lety

      👍👍❤️

    • @calicut9632
      @calicut9632 Před 2 lety +5

      നിന്റെ ഒരു ഷാഫി നിനക്കൊന്നും വേറെ ഒന്നും പറയാൻ ഇല്ലേ എല്ലാവരെയുo ഒരു പോലെ കാണു എല്ലാവരും കലാകാരന്മാർ

    • @sherhanhuzainsherhanhuzain1242
      @sherhanhuzainsherhanhuzain1242 Před 2 lety +2

      @@calicut9632 ayin

    • @rafeekrafeek5910
      @rafeekrafeek5910 Před 2 lety +1

      @@calicut9632 നീ പോടാ

  • @appu9460
    @appu9460 Před 2 lety +223

    സ്റ്റാർ മാജിക് ഇതുപോലെ എന്നും നേരത്തെ അപ്‌ലോഡ് ആക്കണം എന്നുള്ളവർ 👍

  • @kl10.59
    @kl10.59 Před 2 lety +59

    Beeman രഗ്ഉ ചേട്ടൻ 🥰🥰🥰,,, ഇത്രക്കും സിംപിൾ മനുഷ്യൻ ആണല്ലോ,,,,

  • @nisarahoof3863
    @nisarahoof3863 Před 2 lety +426

    എപ്പിസോഡ് സൂപ്പറായിരുന്നു..❤️ രഘു ചേട്ടൻ പൊളിച്ചു.. 😍😍

  • @nizarpathanapuram4077
    @nizarpathanapuram4077 Před 2 lety +49

    ദൈവം ആ സഹോദരിക്ക് എല്ലാ സൗഖ്യങ്ങളും നൽകട്ടെ

  • @Surjith93
    @Surjith93 Před 2 lety +180

    എന്തോ എപ്പിസോഡ് അവസാനം ആയപ്പോൾ കണ്ണ് നിറഞ്ഞു പോയി
    Hats off star magic team ❤️❤️❤️❤️

  • @mahroofmusthafapv7827
    @mahroofmusthafapv7827 Před 2 lety +19

    താലികെട്ടിയ ഭാര്യമാരെ നിസ്സാരകാര്യങ്ങൾക്കുപോലും വഴക്കുണ്ടാക്കി വെട്ടിയും തീകൊളുത്തിയും കൊല്ലുന്ന ഭർത്താവ് ഉദ്യോഗസ്ഥൻമ്മാര് കണ്ടുപഠിക്കണം ഈ ചേട്ടനെ .ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെയും

  • @sudeeshps2550
    @sudeeshps2550 Před 2 lety +167

    അടിപൊളി എപ്പിസോഡ് ആയിരുന്നു. എന്നും ഇതുപോലെ ആയിരിക്കട്ടെ. എല്ലാരും പൊളിച്ചടുക്കി.ഭീമൻ രഘു ചേട്ടൻ സൂപ്പർ പെർഫോമൻസ് ആയിരുന്നു

  • @suhailab9970
    @suhailab9970 Před 2 lety +11

    ഷിയാസ് എന്തിനാണ് വെറുതെ ഇവിടെവന്നിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

  • @firdosp3320
    @firdosp3320 Před 2 lety +29

    കോംബോ ആക്റ്റിംഗ് വേണ്ട. റിനി-ടീമെല്ലാം ചുമ്മാ, വെറുതെ ആളെ പറ്റിക്കാൻ. ആരതിയെ നെൽസണുമായിട്ട് പെയറാക്കിയ ഡയറക്ടറിന്റെ തൊലിക്കട്ടി അപാരം.

  • @abidnmc
    @abidnmc Před 2 lety +10

    ശരിക്കും ഈ പ്രോഗ്രാമിൽ എന്തിനാണ് ശിഹാസ് കരീം v

    • @ananduts1083
      @ananduts1083 Před 2 lety +1

      ആ പ്രസെൻസ് ആഗ്രഹിക്കുന്ന ഒരുപറ്റം ജനങ്ങൾ ഇണ്ട്.... 😌

  • @minshadminu962
    @minshadminu962 Před 2 lety +107

    തങ്കച്ചൻ ചേട്ടൻ തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ

  • @afnaanu7086
    @afnaanu7086 Před 2 lety +15

    Star magic 😘😘 ബിനുചെട്ടൻ്റെ oru Maas കോമഡികൾ തകർക്കുന്നു.. ചിരിച്ച് ചിരിച്ച് ചാവും .എല്ലാവരും പോളിയാണ് ടെൻഷൻ ഉള്ളവർക്ക് ഒരുപാട് upakaramanu starmagic. രഗൂ ചേട്ടൻ വന്നപ്പോ ...😘😘😘💪💪👍👍NXT episode waiting.....

  • @mediamixbreaking
    @mediamixbreaking Před 2 lety +23

    ആത്മാർത്ഥ സ്നേഹം ഇന്ന് കാണാൻ കഴിയുന്നത് തന്നെ കുറവാണ്
    ആ ചേച്ചിയെ ഇത്രത്തോളം സ്നേഹിക്കുന്ന കണ്ണൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ എല്ലാ ലൈക്സും

  • @abdurazak6961
    @abdurazak6961 Před 2 lety +4

    ഷാഫിക്ക യെ എത്രയും പെട്ടെന്ന് കൊണ്ടുവരു.... പ്ലീസ്. ഇക്കയുടെ പാട്ടുകൾ വല്ലാതെ മിസ്സ് ചെയ്യുന്നു. 😔😔😔😔

  • @ajmalnavas.k
    @ajmalnavas.k Před 2 lety +194

    ഭീമൻ രഘു ചേട്ടൻ മാസ്സ് പെർഫോമൻസ് ആണ്.. 👌👌🤩🤩🔥🔥

  • @unni1886
    @unni1886 Před 2 lety +12

    ആ ഷിയാസ് എന്ന് പറയുന്ന മസിൽമാനെയെക്കെ പറഞ്ഞുവിട്. ആരോ നിർബന്ധിച്ചു കൊണ്ടിരുത്തിയതാണെന്നേ കണ്ടാൽ പറയു. എത്ര നല്ല ആളുകൾ വേറെയുണ്ട്.

  • @dramaqueen-us3wd
    @dramaqueen-us3wd Před 2 lety +79

    Tension adichirikumbol സങ്കടം വന്നാലും ഇത് കണ്ടിട്ട് ചിരിക്കും... മനസ്സിൽ വല്ലാത്ത ഒരു postive a🥰.. Ippol game koode vannond nalla rasam ind 😍....

  • @rrr9484
    @rrr9484 Před 2 lety +14

    സ്റ്റാർ മാജിക് end പൊളിച്ചു... എന്റർട്രെയിനർ മാത്രമല്ല സാമൂഹികസഹായങ്ങളും നിങ്ങൾ ഏറ്റെടുക്കുമ്പോൾ അതിൽപരം നന്മ എന്തുണ്ട്...big salute all starmagic team

    • @shinajshinu7557
      @shinajshinu7557 Před 2 lety

      അവരെന്താ 3 ദിവസം ഉണ്ടായിരുന്നു എപ്പോൾ 2 ദിവസം ആക്കി ആകെ കാണുന്നത് ഈ ഒരു പരിപാടിയ സ്റ്റാർ മാജിക്‌

  • @witchhunter243
    @witchhunter243 Před 2 lety +13

    ഷിയാസ് ഡയറക്ടറെ മണിയടിച്ചുനിൽക്കുവാണോ? അല്ലെങ്കിൽ ഇങ്ങനെ വെറുതെയിരിക്കുന്നു ആളെ വീണ്ടും വീണ്ടും കൊണ്ടുവരുന്നതിന്റെ ഉദ്ധേശമെന്താ? എത്ര കഴിവും ആത്മാർഥതയുമുള്ള കലാകാരന്മാരുടെ അവസരമാണ് പോകുന്നത്. 🤨

  • @anu-jx7ng
    @anu-jx7ng Před 2 lety +113

    രഘു ചേട്ടൻ പൊളിച്ചു.... എല്ലാവരും സൂപ്പർ 😄😄😄👍

  • @Nitom808
    @Nitom808 Před 2 lety +52

    ഒരു പക്ഷെ(57:35 )ഇവിടം മുതൽ ഉള്ളതായിരിക്കാം ഈ എപ്പിസോഡിലേ ഏറ്റവും മനോഹരമായ നിമിഷങ്ങൾ 😊

  • @muhammedyaseenp1188
    @muhammedyaseenp1188 Před 2 lety +98

    , രെഗു ചേട്ടൻ പൊളിയാണ് 🥰🥰

  • @nisashahul1805
    @nisashahul1805 Před 2 lety +6

    ഉല്ലാസ് വന്നപ്പോൾ എന്തൊരു നാണംകുണുങ്ങി ആയിരുന്നു.. ഇപ്പോൾ അത്രയും കൌണ്ടർ പറയാൻ ആരും ഇല്ല 👍🏻

  • @syamkumar1185
    @syamkumar1185 Před 2 lety +63

    ബിനുചേട്ടൻ, നോബി, ഭീമൻ രഘു ♥️❤♥️♥️♥️👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @munsirvlog6577
    @munsirvlog6577 Před 2 lety +10

    അല്ലെങ്കിൽ നമ്മൾ സിനിമയിൽ വില്ലന്മാർ ആണെന്ന് കരുതുന്നവർ എല്ലാവരും ജീവിതത്തിൽ നായകന്മാരാണ് യഥാർത്ഥ സൂപ്പർ ഹീറോ💪 രഘു ചേട്ടന്‍ ഇത്രയും സിമ്പിളായ ഒരു മനുഷ്യനാണെന്ന് അറിയാൻ ഈ എപ്പിസോഡ് മാത്രം മതി, 🔥🔥🔥

  • @mohammedshijad6490
    @mohammedshijad6490 Před 2 lety +10

    കലാഭവൻ മണി ചേട്ടൻ ഉണ്ടയിരുന്നേൽ ഒരു ദിവസം guest ആയിട്ട് വരുമായിരുന്നു 🥲 ... അന്ന് ഈ floor ചേട്ടൻ പാട്ട് കൊണ്ട് പൂരപ്പറമ്പ് ആക്കിയെനെ 🙃..

  • @ahmedfawaz9576
    @ahmedfawaz9576 Před 2 lety +3

    സുധിച്ചേട്ടൻ മമ്മൂക്ക ആവുന്നത് കാണാൻ ഒരു പ്രേത്യേക bankiya.... ഒപ്പം സുധിച്ചേട്ടന്റെ dressing മിക്കതും നല്ല ചേർച്ചയാ.... 👍🏻...പിന്നേ ഈയിടെയായി makeup mante മിടുക്കാനൊന്നു അറിയില്ല everyone look so beautiful.. 👌👌ഒപ്പം നമ്മുടെ star magic കൌണ്ടർ രാജാകന്മാർക്ക് ഒരു കുറവും വന്നിട്ടില്ല now too they are the best👌👌എന്നാലും പ്രോഗ്രാം തീരുമ്പോൾ കണ്ണു നനഞ്ഞു പോയി ആ sweet sweet ഫാമിലിയെ കണ്ടപ്പോ അവരുടെ പരസ്പരമുള്ള attachment പ്രേത്യേകിച്ചും 🥰🥰🥰🥰

  • @shahidorbiz8879
    @shahidorbiz8879 Před 2 lety +46

    സുധി ചേട്ടൻ look ആയല്ലോ 👍❤

  • @shad5819
    @shad5819 Před 2 lety +21

    നല്ലൊരു മാസമല്ലേ... താങ്കുവുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞ് തീർത്ത് തങ്കുവിനേയും കൂട്ടി സ്റ്റാർ മാജിക്‌ ഒന്നുകൂടി പവർ ആക്കിക്കൂടെ... അപേക്ഷയാണ് 🙏😔..സ്റ്റാർ മാജിക് ഇഷ്ട്ടം ❤️

    • @golden2686
      @golden2686 Před 2 lety +5

      👎👎

    • @nachu462
      @nachu462 Před 2 lety +2

      Thankuvumayi entha prashnam

    • @babeeshvelayudhan8097
      @babeeshvelayudhan8097 Před 2 lety +5

      ശെരിയാണ്... തങ്കു വന്നാൽ ഒന്നുകൂടി പവർ ആകും.... 💪❤

    • @rejithahari8912
      @rejithahari8912 Před 2 lety +2

      തങ്കു ആയി പ്രശ്നം ആയോ

  • @manojkanjirappallil9402
    @manojkanjirappallil9402 Před 2 lety +13

    ആരതി റിനി നെൽസൺ ബിനീഷ് സുപ്പർ 👍👍😍🥰

  • @rintovarghese8969
    @rintovarghese8969 Před 2 lety +74

    രഘുച്ചേട്ടൻ🥰 നോബി🤩 സുധി🤩
    സുപ്പർ പോലിച്ചും

  • @raga3040
    @raga3040 Před 2 lety +6

    ഉല്ലാസ് പന്തളം എവിടെ ഒരു കുറവ് ഉണ്ട്

  • @shezaamrinsheza5764
    @shezaamrinsheza5764 Před 2 lety +15

    സുധി ചേട്ടൻ ഉഷാറാവുന്നുണ്ട്

  • @mohdidea
    @mohdidea Před 2 lety +50

    *ഭീമൻ ചേട്ടൻ പൊളി*

  • @aneeshosm
    @aneeshosm Před 2 lety +78

    ഭീമൻ ചേട്ടൻ പൊളിക്കുവാണല്ലോ സൂപ്പർ

  • @koyakuttyvarikkodan3558
    @koyakuttyvarikkodan3558 Před 2 lety +19

    ഇപ്പോയാണ് ഡയറക്ടർക്ക് കാര്യം മനസ്സിലായത് കോമഡി ഇല്ലെന്ന് വളരെ സത്യം

  • @cooldaddy.
    @cooldaddy. Před 2 lety +55

    ""ഇൻവിസിബിൾ ഹീറോ"" കരിപ്പട്ടി സതീശനെ കൊണ്ടുവരണം എന്നുള്ളവർ
    👇

  • @aswathys2567
    @aswathys2567 Před 2 lety +9

    Thanguu thirichh varanam ennullavar inddoo

  • @rajeshpalakkamola7444
    @rajeshpalakkamola7444 Před 2 lety +10

    അടിപൊളി എപ്പിസോഡ്.. രഘു ചേട്ടൻ പൊളി... നൈസ് മാൻ.... ആ പോലീസ് ഗേറ്റപ് കണ്ടപ്പോ നരസിംഹത്തിലേ.. വരണം വരണം മിസ്റ്റർ ഇന്ദുചൂടൻ.. ആ രംഗം ഓർമ വന്നു....🥰🥰❤️❤️

  • @abhijithtp7500
    @abhijithtp7500 Před 2 lety +71

    സ്റ്റാർ കോമഡി മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി വരാത്തത് ഭയങ്കര വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤

  • @Yonbok0
    @Yonbok0 Před 2 lety +12

    Jassie gift നെ കൊണ്ട് വരണം എന്നുള്ളവർ ലൈക് അടി🤩👍🏻

  • @praveenmuralee9
    @praveenmuralee9 Před 2 lety +8

    Bheeman Ragu Sir, he is only a villan in the movies but he is a real hero in life. How simple and humble this man. God bless you sir. 🙏

  • @noufalkl1020
    @noufalkl1020 Před 2 lety +12

    ഭീമൻ രഘു ചേട്ടൻ 😍❤💥
    ആ intro correct ആ നരസിംഹം സിനിമയിലെ പോലീസുകാരൻ തന്നെ പൊളിച്ചു. പിന്നെ രഘു ചേട്ടന്റെ മനസ്സ് ❤❤❤👍

  • @nithin4222
    @nithin4222 Před 2 lety +7

    കണ്ണ് നിറഞ്ഞു മനസും നിറഞ്ഞു......എത്ര വിഷമ സമയത്തു ഒരു ഒരുനേരമെങ്കിൽ ഒരുനേരം നമ്മളെ സന്തോഷിപ്പിക്കുന്ന ചിരിപ്പിക്കുന്ന ഒരേ ഒരു ഷോ സ്റ്റാർ മാജിക് സ്റ്റാർ മാജിക് ഓൾഡ് ടീം ബിഗ് സല്യൂട് 💯❤️❤️

  • @mediamixbreaking
    @mediamixbreaking Před 2 lety +29

    നോബി ചേട്ടൻ്റെ ചിരി കണ്ടാൽ തന്നെ നമ്മുക്ക് ചിരി വരും😂😂😂

  • @krishnanpaika7146
    @krishnanpaika7146 Před 2 lety +2

    ആ ചേച്ചിയുടെ അസുഖം എത്രയും പെട്ടന്ന് സർവെശ്വരൻ മാറ്റികൊടുക്കട്ടെ.... 🙏🏼🙏🏼🙏🏼🙏🏼

  • @vijudilsha971
    @vijudilsha971 Před 2 lety +22

    സ്റ്റാർ മാജിക് സൂപ്പർ രഘു ചേട്ടൻ പൊളിച്ചു സൂപ്പർ 👍👍👍

  • @izuvu6830
    @izuvu6830 Před 2 lety +3

    Njan manassil ishtapetta ore oru program aan ith. Ath ennum undavum ellareyum orupad ishtam.. star majicinu kannu thattathirikkatte... ellarum oru pole ulla manass aayath kondanu ith ithrem munnerikkondirikkunnath... best wishes🔥🔥🔥🔥🔥🔥🔥🔥✨️✨️✨️✨️✨️✨️✨️✨️

  • @krishnadaskannadi2902
    @krishnadaskannadi2902 Před 2 lety +11

    മണിച്ചേട്ടനെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യണം 🙏🏻

  • @abhiabhi4450
    @abhiabhi4450 Před 2 lety +35

    India's No.1 Program 🥰🥰🔥🔥🔥

  • @alexanderarnold2758
    @alexanderarnold2758 Před 2 lety +8

    ഷിയാസിന് ആവശ്യത്തിലധികം അവസരം കൊടുത്തു. ഇനി മാറ്റി വേറെ ആൾക്കാരെ കൊണ്ടുവരണം.

  • @arrahman9838
    @arrahman9838 Před 2 lety +23

    നമ്മുടെ മണിച്ചേട്ടനെ ഓർമിപ്പിച്ച പാട്ട് പാടിയ സിസ്റ്റർ ക്കും and രഘുചേട്ടനുക്കും 👌👌👌👌👌❤❤❤

  • @jacksonjack9895
    @jacksonjack9895 Před 2 lety +16

    Outstanding episode... B. R. SIR.. TOO GOOD
    INVITE SIR ALWAYS...

  • @wbpfilms3128
    @wbpfilms3128 Před 2 lety +23

    രോഗി: ഡോക്ടർ ആയ്ച്ചയിൽ 4 ദിവസം വല്ലാത്തൊരു അസ്വസ്ഥത .
    ഡോക്ടർ: ബാക്കി 3ദിവസം ഒരു പ്രശ്‌നോം ഇല്ലെ .
    രോഗി : സ്റ്റാർ മാജിക് ഉണ്ടല്ലോ മരുന്നായി .അത് കൊണ്ട് തന്നെ അന്ന് നല്ലൊരു മൂഡ് ആയിരിക്കും.
    ഡോക്ടർ : എന്നാ പിന്നെ 7 ദിവസവും സ്റ്റാർ മാജിക് കണ്ടൂടെ.അപ്പൊ പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോ.
    രോഗി: അതിന് ഞാൻ വിചാരിച്ചത് കൊണ്ട് മാത്രം ആയില്ല.flowers തന്നെ വിചാരിക്കണം.
    ഡോക്ടർ: എന്നാ പിന്നെ ആ 4ദിവസത്തേക്കുള്ള മരുന്ന് തരാം.
    രോഗി: എനിക്ക് മരുന്നോന്നും വേണ്ട.
    ഡോക്ടർ : പിന്നെ താൻ എന്തിനാ ഇങ്ങോട്ട് വന്നെ.
    രോഗി: എൻ്റെ വീട്ടിലെ tv work ആവുന്നില്ല. എന്നെ ഒന്ന് അഡ്മിറ്റ് ചെയ്യ് ഡോക്ടർ .അതാവുമ്പോ വാർഡിൽ tv ഉണ്ടല്ലോ.
    😁😁😁😁😁😁

  • @meriyaaryaar383
    @meriyaaryaar383 Před 2 lety +2

    ചിന്നു ആ മോനെ മടിൽ ഇരുത്തി ചേർത്ത് പിടിച്ച് ഉമ്മ വെച്ചപ്പോൾ സന്തോസത്തിൽ കണ്ണു നിറഞ്ഞ് പോയി. ഇതിലൂടെ ഒരിക്കൽ കൂടി ലക്ഷ്മി നക്ഷത്ര ഒരു ⭐ തന്നെ എന്ന് തെളിയിചിരിക്കുന്നു ⭐⭐⭐⭐⭐🌹

  • @fighttoright9183
    @fighttoright9183 Před 2 lety +3

    Please bring back TANGACCHAN 🙏🏻😭

  • @sumeshmp8299
    @sumeshmp8299 Před 2 lety +8

    ഈ സുധിയേയും ,നെൽസനെയും ,ഷിയാസിനെയും ഇതിൽനിന്ന് ഒഴിവാക്കു plz .വെറും ശവങ്ങൾ

    • @sraveenkitchuraj
      @sraveenkitchuraj Před 10 měsíci

      സുധി പോയി ഇനി കുറച്ച് പേരേയൊള്ളു അതിനേയും കൂടി നിന്റെ യക്ഷി നോക്കിക്കോളും അല്ലാതെ ഇങ്ങനെയൊക്കെ ആര് പറയാനാ

  • @sanahm6493
    @sanahm6493 Před 2 lety +7

    ശിയാസിനെ ഒഴിവാക്കി ഷാഫിക്കാനെ കൊണ്ടുവാ,ശിയാസിനെ കൊണ്ടൊന്നും പറ്റൂല്ല

  • @shafishafi9621
    @shafishafi9621 Před 2 lety +115

    രഘു ചേട്ടൻ പൊളിച്ചു
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @golden2686
    @golden2686 Před 2 lety +39

    ബിനു 👍😆. നോബി ഭീമൻ എല്ലാം പൊളി 👍. Upload മോശം ഇപ്പോൾ ദിവസം കുറച്ചു മര്യാദ കാണിക്കുന്നില്ല viewers നോട് .റേറ്റിംഗ് കുറയുന്നതിന്റെ കാരണവും ഇത് തന്നെ

  • @renjima1601
    @renjima1601 Před 2 lety +5

    ഈ പ്രാവശ്യം ഓണത്തിന് ടോവിനോയെ കൊണ്ട് വന്നാൽ പൊളിക്കും 🔥🔥🔥🔥

  • @rasheedakd5746
    @rasheedakd5746 Před 2 lety +8

    ഫസ്റ്റ് കോമഡി പോര് രഘു ചേട്ടന്റെ എൻട്രി അടിപൊളിയായിരുന്നു സൂപ്പർ ഗെയിം അടിപൊളിയായിരുന്നു റിനിയുടെയും ടീം ഏട്ടന്റെയും കോമ്പിനേഷൻ അടിപൊളിയായിരുന്നു ഭീമൻ ചേട്ടന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @irfanirfan-yh3ub
    @irfanirfan-yh3ub Před 2 lety +4

    ആ ചേച്ചിയുടെ കയ്യടിക്കുന്ന സീൻ എഡിറ്റർ കൊണ്ടുവന് എല്ലാടത്തുന് ആഡ് ചെയ്ത എഡിറ്ററെ ആരും കാണാതെ പോവല്ലേ 😃😂😂😂

    • @ashakannan6029
      @ashakannan6029 Před 2 lety

      കയ്യടിക്കാൻ പോലും പറ്റില്ല എനിക്ക്. അതും പാടാണ്.

    • @ashakannan6029
      @ashakannan6029 Před 2 lety

      തലമുടി പോലും hus ആണ് കെട്ടി തരാറു

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +4

    ഭീമൻ രഘു ചേട്ടൻ എന്ന cool ആണ്‌...പണ്ട് ഞങ്ങടെ ഈരാറ്റുപേട്ട യിൽ സർ ആയിട്ട് ഇരുന്നിട്ടുണ്ട്...ഭീമൻ രഘു fans association ഒക്കെ ഇവിടെ ഉണ്ടായിരുന്നത് ഓർക്കുന്നു...നല്ലൊരു മനുഷ്യൻ.....♥️♥️♥️

  • @vishnurnair984
    @vishnurnair984 Před 2 lety +4

    Asiz ikka ee edakayi paynkara look

  • @leorazz2882
    @leorazz2882 Před 2 lety +8

    തങ്കുവിനെ കൊണ്ട് വരുമോ ?????നമ്മൾ സ്ഥിരം പ്രേക്ഷകർ ആണ്

  • @sissyvlogs5550
    @sissyvlogs5550 Před 2 lety +22

    Anukutty... ❤❤❤

  • @devvijay4047
    @devvijay4047 Před 2 lety +4

    ഞാനുംഫോണിൽ Star magic കാണുന്നു. ഈ Episode കലക്കി , തിമിർത്തു.. Well done Star magic team.

  • @kl10malappuram94
    @kl10malappuram94 Před 2 lety +15

    Thangune miss cheyunorundo😔

  • @sunilachandran2496
    @sunilachandran2496 Před 2 lety +2

    രഘു ചേട്ടൻ ഒരു രക്ഷയും ഇല്ല നല്ല ഒരു കലാകാരൻ സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ അദ്ദേഹം ഒരു നായകൻ ആണ്

  • @mediamixbreaking
    @mediamixbreaking Před 2 lety +6

    മമ്മൂക്ക:- എനിക്ക് കൂളിംഗ് ഗ്ലാസ് ഒരു വീക്നെസ് ആണ്
    ടീം:- എനിക്കും അങ്ങനെ തന്നെയാണ് ഇക്കാ...
    നമ്മളൊക്കെ ഒരേ...ടീമാല്ലെ...
    ...

  • @jomonjomon2561
    @jomonjomon2561 Před 2 lety +14

    എപ്പിസോഡ് പൊളിച്ചു രഘു ചേട്ടൻ സുപ്പർ. 🥰🥰❤❤❤

  • @selina6564
    @selina6564 Před 2 lety +4

    ഭീമൻ രഘു സാർ എത്ര നല്ല മനസ്സാണ് താങ്കളുടെ 🥰⭐⭐🌹

  • @nithyasudheeshnithyasudhee9342

    രഘു ചേട്ടൻ full power 🔥🔥ഒരുപാട് ഇഷ്ട്ടായി, ചേട്ടനെ കുറിച്ച് filim kanumbo vere level, but you are really good entertaining person ❤️🥰🥰

  • @leorazz2882
    @leorazz2882 Před 2 lety +8

    മണി ചേട്ടൻ ഒരിക്കലും മറക്കാത്ത വോയ്സ് അതിൻ്റെ ഓർമകൾ ഇവിടെ പുതുക്കിയ ചേച്ചീ thank you........

  • @sobhanat2812
    @sobhanat2812 Před 2 lety +9

    എന്റെ പൊന്നോ ഈ എപ്പിസോഡ് ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂🤣😄😄😄😂🤣

  • @cncworld3716
    @cncworld3716 Před 2 lety +15

    ആരതി സൂപ്പർ❤. രഘു ചേട്ടൻ 👌🏻

  • @abdulmajeedabdulmajeed5787

    ജാടയില്ലാത്ത കലാകാരൻ ഭീമൻരഖു ചേട്ടൻ🥰

  • @aleesworldism5031
    @aleesworldism5031 Před 2 lety +4

    Sudhi chettan score cheythu😹😹 kodutha kollathum kittum😂😂

  • @shabanajasmin9688
    @shabanajasmin9688 Před 2 lety +5

    ഒരുപാട് vethana ഉള്ള timilum ഇത് കാണുമ്പോൾ aa timil എല്ലാം മറക്കാൻ sathikkunnu thanks starmajic

  • @pravipraveen9665
    @pravipraveen9665 Před 2 lety +10

    പൊളി പൊളിമണി ചേട്ടൻ്റെ Song

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +5

    Karipetti satheeshana star magicil konduvaranm anoop eatta

  • @fathimaayyub5553
    @fathimaayyub5553 Před 2 lety +15

    സുധി ചേട്ടൻ പൊളിച്ചു

  • @user-mb7fu3qt3g
    @user-mb7fu3qt3g Před 2 lety +14

    സൂപ്പർ നെൽസൺ ചേട്ടൻ ഉയിർ 😍😍😍പ്രോഗ്രാം പൊളിയാ ഒരു രക്ഷയില്ല

  • @sunithasunitha5765
    @sunithasunitha5765 Před 2 lety +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രഘു ചേട്ടൻ 😭😭😭😭😭😭😭😭 നമ്മള് നിമിത്തം ഒരാൾ രക്ഷപെടുകയാണകിൽ ഏറ്റവും വലിയ പുണ്യം അതു തന്നെ ആണ് എത്രെയും പെട്ടന്ന് സഹോദരിക്ക് എണിറ്റു നടക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻രഘു ചേട്ടന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saneeshsanu1380
    @saneeshsanu1380 Před 2 lety +12

    രഘുചേട്ടൻ ഏത് വേദിയിൽ വന്നാലും അവിടെ ആകെ ഒരു ഓളം തന്നെ ആയിരിക്കും.

  • @lachuzzzlachu9762
    @lachuzzzlachu9762 Před 2 lety +4

    രഘു ചേട്ടന്റെ നല്ല മനസ്സിന് ഒരായിരം നന്ദി.

  • @sajicworld9076
    @sajicworld9076 Před 2 lety +7

    സ്റ്റാർ മാജിക്‌ 🙌✨️
    രഘുസാർ 💐

  • @user-ez6tg1bp2g
    @user-ez6tg1bp2g Před 2 lety +1

    തുടക്കം മുതൽ അവസാനം വരെ ഒരുപാട് ചിരിച്ചു പക്ഷെ അവസാനം ഒരു നിമിഷം ഒന്ന് കണ്ണ് നിറഞ്ഞു. രഘു ചേട്ടൻ പറഞ്ഞ പോലെ ആ ചേച്ചി പെട്ടന്ന് സുഖം പ്രാപിച്ചു വരട്ടെ അവർക്ക് സർവേശ്വരന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ 🥰🥰🥰🥰🥰

  • @3princesworldmedia754
    @3princesworldmedia754 Před 2 lety +1

    ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാകും ഈ ചേച്ചിക്ക്, കൂടെ രഘു ചേട്ടന്റെ വലിയ മനസ്സിനും

  • @vineeshmnair8792
    @vineeshmnair8792 Před 2 lety +10

    Star magic team big salute 🥰

  • @fuhadmongam6559
    @fuhadmongam6559 Před 2 lety +10

    Last mint ragu chettan 😘😘😘😘🔥

  • @raga3040
    @raga3040 Před 2 lety +18

    സൂപ്പർ പ്രോഗ്രാം👍❤️👍👍👍👍

  • @anjumanu7197
    @anjumanu7197 Před 2 lety +14

    രഘു ചേട്ടൻ ഫാൻസ്‌ ഉണ്ടോ

  • @anjalisunil7781
    @anjalisunil7781 Před 2 lety +3

    നല്ല എപ്പിസോഡ് 🥰😍 അവസാനം അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰 hats off you star magic team 🙏🥰 നോബി ചേട്ടൻ പൊളിച്ചു 🥰😘😘 നെൽസൺ ചേട്ടൻ പഴയ പോലെ കോമഡി വരുന്നില്ലാല്ലൊ 🥰😘😘