Star Magic Powered By Jayaram | Onam Special | Ep# 01 Part A

Sdílet
Vložit
  • čas přidán 13. 09. 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,5K

  • @VismayLH
    @VismayLH Před 2 lety +664

    ജയറാമേട്ടൻ വെറും പൊളി.. എല്ലാരും തകർത്തു ❤️❤️❤️... മിസ്സിംഗ്‌ ഉല്ലാസ് അണ്ണൻ

  • @ruksanajinshad6983
    @ruksanajinshad6983 Před 2 lety +173

    ടീം മിന്റെ പാട്ട് പൊളിച്ചു 👍. ജയരാമേട്ടൻ അന്നും ഇന്നും ഇഷ്ട്ടം ❤❤💪💪💪എല്ലാവരുടെയും പാട്ടും കൌണ്ടർ രക്ഷയുമില്ല 👍👍

  • @muhammedshibil2166
    @muhammedshibil2166 Před 2 lety +1309

    ഓണത്തിന് .... ഇതിലും വേറെ apt ആയ ഗസ്റ്റ് ഇനി വേറെ ഇല്ല 🔥🔥ജയറാമേട്ടൻ 😍🥳🥳❤️🔥🔥

  • @mnabeel9541
    @mnabeel9541 Před 2 lety +8

    ഓണം എപ്പിസോഡ് പൊളി...
    തങ്കുവിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു....

  • @imthiimthiyaz843
    @imthiimthiyaz843 Před 2 lety +256

    അടിപൊളി എന്ന് പറയണ്ട ആവിശ്യമില്ല കാണുന്നവർക്ക് തുടങ്ങുന്നതിനു മുമ്പ് തന്നെ അറിയാം അടിപൊളി ആയിരിക്കും എന്ന് 😍🥰😍🥰

  • @fayis7862
    @fayis7862 Před 2 lety +22

    ജയറാമേട്ടൻ പൊളി സ്റ്റാരമാജിക്കിൽ ഏറ്റവും അതികം ഇഷ്ടപെട്ട ഗെസ്റ്റ് വേറെ ഇല്ല💖

  • @lizypaul7423
    @lizypaul7423 Před 2 lety +441

    ഓണത്തിന് ഞങ്ങൾക്ക് സ്റ്റാർ മാജിക്‌ തന്ന ഏറ്റവും നല്ല ഗിഫ്റ്റ് ജയറാം ചേട്ടൻ ❤❤❤

  • @rejithabiju9972
    @rejithabiju9972 Před 2 lety +3

    ഇത്രയും വിനയമുള്ള ഒരു നടൻ വേറെയില്ല ഇവരുടെയെല്ലാം കോമഡിക്ക് കയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന നടൻ എന്തൊരു എളിമ jayaramettane ഇഷ്ടപെട്ടതിൽ അഭിമാനിക്കുന്നു

  • @savadtp1658
    @savadtp1658 Před 2 lety +342

    ഓണം സ്റ്റാർ മാജിക് ...😍
    പിന്നെ ജയറാമേട്ടനും ♥️

  • @sree5933
    @sree5933 Před 2 lety +7

    ഈ മനുഷ്യനെ എന്ത് മാത്രം ഇഷ്ടം ആണ് എന്ന് പറയാൻ അറിയില്ല എന്നെകിലും ഒന്ന് കാണാൻ സാധിക്കുമോ ദൈവമേ 😍😍😍😍😍😍😍😍😍

  • @Aparna_Remesan
    @Aparna_Remesan Před 2 lety +10

    ജയറാമേട്ടനേ പണ്ട് മുതൽ എനിക്ക് ഒത്തിരി ഇഷ്ടമാണ്.🥰❤️❣️ ഇഷ്ടം കൂടാൻ അദേഹത്തിന്റെ പഴയ പടങ്ങൾ എടുത്തു കണ്ടാൽ മതി.😊

  • @shahidorbiz8879
    @shahidorbiz8879 Před 2 lety +5

    ചാക്കോച്ചൻ വന്ന് പോയത് ഇന്നലെ പോലെ തോന്നുന്നു... എത്ര പെട്ടെന്നാ വർഷങ്ങൾ കടന്നു പോവുന്നത്....

  • @angelesworld6406
    @angelesworld6406 Před 2 lety +52

    കിടിലോസിക്കി... എപ്പിസോഡ്..👏🏻👏🏻
    കൂടാതെ നമ്മടെ ടീമിന്റെ അടിപൊളി പാട്ടും.. ഇത് വരെ ടീം പാടിയതിൽ വെച്ച് നല്ല അടിപൊളി പാട്ട്.. 🤗🤗

  • @aiphonsaa4320
    @aiphonsaa4320 Před 2 lety +2

    Jayaramettane വല്യ ഇഷ്ടമാണ് because ജാഡയില്ലാത്ത മനുഷ്യൻ 🥰👌

  • @afsalafsu7789
    @afsalafsu7789 Před 2 lety +362

    കാത്തിരിപ്പിന് വിരാമം ♥️♥️.....
    I was katta waiting... For this episode💋

  • @yadhukrishnan9323
    @yadhukrishnan9323 Před 2 lety +7

    ഈ ഓണത്തിന് രാം മനോഹറിന്റെ കൊറവ് ഉണ്ടെന്ന് തോന്നുന്നിലെ... നമ്മടെ തങ്കുനെ മിസ് ചെയണ്ണിലെ💔

  • @towardstheinfinity4853
    @towardstheinfinity4853 Před 2 lety +80

    സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി.......💕🤗

  • @fayzanfaz8705
    @fayzanfaz8705 Před 2 lety +101

    ഈ എപ്പിസോഡിൽ ഉല്ലാസേട്ടൻ ഇല്ലാത്തത് വല്ലാത്തൊരു മിസ്സിങ്ങായിപ്പോയി....😭😭😭

  • @fliqgaming007
    @fliqgaming007 Před 2 lety +339

    കാത്തിരുന്ന എപ്പിസോഡ് 😍🤩
    ജയറാമേട്ടൻ ഒരേ പൊളി ❤❤

  • @baijuvd01
    @baijuvd01 Před 2 lety +4

    എന്തോ നഷ്ട്ടപെട്ട അണ്ണാനെപ്പോലെയാണ് ഇ പരിപാടി ഇ പ്പോൾ
    കാണുമ്പോൾ .ഓണത്തിനെങ്കിലും ഈഗോ എല്ലാം മാറ്റിവെച്ച തങ്കുവിനെ കൊണ്ടുവരാമായിരുന്നു

  • @ahmedfawaz9576
    @ahmedfawaz9576 Před 2 lety +101

    Down to earth ആയ ജയറാ മേട്ടനോടൊപ്പം ഓണം തന്ന അനൂപേട്ടന് 🥰🥰🥰..... എന്നും ഒരു പോലെ പെരുമാറുന്ന ഇത്രയും നല്ല actors ഫിലിം ഫീൽഡിൽ വളരെ വിരലിലെന്നാവുന്നവരെ ഉള്ളൂ..... Star മാജിക് താരങ്ങളിടൊപ്പം എത്ര പെട്ടെന്ന ജയരാമേട്ടൻ സിങ്ക് ആയെ.... ഈ ഓണം star magic പൊളിച്ചു 🌹🌹❤🥰

  • @ajeersinan9618
    @ajeersinan9618 Před 2 lety +48

    ഓണമെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് *ഓണസദ്യ😋* ആണെങ്കിൽ 😉
    സ്റ്റാർ മാജിക് ഓണം സ്പെഷ്യൽ ഏപിസോഡ് എന്ന് കേൾക്കുമ്പോൾ ആദ്യം വരുന്നത് *"RAM MANOHAR VETTAMPALLI"* ആണ്😍

  • @nizarvk9547
    @nizarvk9547 Před 2 lety +67

    ഓണത്തിന് തങ്കുവിനെ കൊണ്ട് വരാം ആയിരുന്നു 😒😒😒തങ്കുവിന്റെ റം മനോഹർ വെട്ടം പള്ളി വല്ലാതെ മിസ്സ്‌ ചെയ്യുന്നു ☹️ജയരാമേട്ടൻ സൂപ്പർ 😘😘പരിവാടി അടിപൊളി 😘തങ്കു miss you 😘😘😘

  • @anasbasheer09
    @anasbasheer09 Před 2 lety +5

    തങ്കു ഇല്ലാത്ത ഒരു ഓണം 😞

  • @jaspeckers7914
    @jaspeckers7914 Před 2 lety +131

    ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ്, ആദ്യ ഭാഗം തന്നെ പൊളിച്ചു.. Jayaramettan നമ്മുടെ ഫ്ലോറിൽ വരാൻ ഏറ്റവും aapt ആയ ഒരു വലിയ artist തന്നെ ആണ്. Jayaramettan അഭിനയിച്ച സിനിമ യിലെ പാട്ടുകൾ പാടി കേട്ടപ്പോൾ ഭയങ്കര സന്തോഷം 😍😍. ബിനുചേട്ടാ ഒരു രക്ഷയും ഇല്ല പാട്ട് കേട്ട് 😍😍😍😍.. ഐഷു looking cute 😍😍. Ambalapuzhe ഉണ്ണി കണ്ണനോട് എന്നുള്ള പാട്ടിനു ചെറിയ രീതിയിൽ ഐഷു കാഴ്ച്ച വെച്ച ഡാൻസ് സൂപ്പർ ആയിരുന്നു 😍😍.
    ബാക്കി ഭാഗം കാണാൻ കാത്തിരിക്കുന്നു 😍😍😍

  • @JobzTalkz
    @JobzTalkz Před 2 lety +19

    അവസാനത്തെ ജയറാമേട്ടനൊപ്പം ഉള്ള പാട്ട് പൊളിച്ചു... വിശ്വo കാക്കുന്ന നാഥാ.... 😍😍😍💞💞💞

  • @Faazthetruthseeker
    @Faazthetruthseeker Před 2 lety +63

    വേറെ ചാനലിൽ ഈ എപ്പിസോഡ് വന്നിട്ടും ഫ്ലവർസ് ന്റെ hd ചാനലിൽ തന്നെ കാണാൻ കാത്തിരുന്നവർ ഒരുപാടുണ്ട്..ഇതിൽ കാണുന്ന സുഖം വേറെയൊന്നിലും കിട്ടില്ല.. ഓണം എപ്പിസോഡിൽ ജയറാമേട്ടനെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം..

    • @rmcmediaads2770
      @rmcmediaads2770 Před 2 lety +3

      ഞാൻ എന്നും തിരയും വേറെ ചാനലിൽ കണ്ടു but നോക്കാൻ തോന്നിയില്ല ഇതിൽ വരുന്നതുവരെ wait ചെയ്തു 👍🏼

  • @sjmedia1234
    @sjmedia1234 Před 2 lety +50

    🤣അനു🤣പട്ടചാരായം ഏറ്റവും നന്നായി ചെയ്‍തത് ഇന്നാണ് 👍🤣🤣🤣🤣

  • @sahalak1714
    @sahalak1714 Před 2 lety +135

    ടീമേ... പട്ടു പൊളിച്ചുട്ടോ 👍 ചിന്നുവും ചേട്ടൻ മാരും കളർ akki🔥🔥😘anukutty😄😄👍കലക്കി. മൊത്തത്തിൽ shinning ആയി ജയറാമേട്ടനും 💕💕💕❤️.

  • @gdcd6094
    @gdcd6094 Před 2 lety +12

    നമ്മുടെ ജയറാമേ ഏട്ടൻ നല്ല ഒരു മനുഷ്യൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം മുള്ള നടൻ ഫ്ലവർൽ tv ൽ കൊണ്ടു വന്ന ത്തിനു നന്ദി ❤❤❤

  • @ffnoob6022
    @ffnoob6022 Před 2 lety +11

    എനിക്ക് ഏറ്റവും ചെറുപ്പം മുതലേ ഇഷ്ടപെട്ട നടൻ എന്റെ ജയറാമേട്ടൻ 💚

  • @vaisakhvaisakh8227
    @vaisakhvaisakh8227 Před 2 lety +55

    അടിപൊളി ഇതാണ് ഓണം നെൽസൻ ചേട്ടന്റെ അർപ്പോ വിളി പൊളിച്ചു അടുക്കി.. 👍😘😘

  • @asheenam9231
    @asheenam9231 Před 2 lety +8

    Thangu chettan poyathinu shesham star magic kanarilla

  • @smooth.hunter3463
    @smooth.hunter3463 Před 2 lety +36

    നോബി ചേട്ടന്റെ.... തുരിഷ് കോമഡി പൊളിച്ചു 😁😁😁😁✌️
    പിന്നെ നമ്മുടെ മുത്ത്..... ഡയാന 🥰🥰🥰കിടു

  • @amaldev1791
    @amaldev1791 Před 2 lety +6

    സ്റ്റാർ മാജിക്ക് ടീമിനും സ്റ്റാർ മാജിക്ക് മൊബൈലിൽ കാണുന്നെ എല്ലവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰
    ജയറാം ഏട്ടൻ പൊളിയാണ് ,ടീമിന്റെ പാട്ട് സൂപ്പർ 😘

  • @simplecreationsbyfebi1106
    @simplecreationsbyfebi1106 Před 2 lety +17

    ഒരുപാട് ഇഷ്ടപ്പെട്ട episod 😍ജയറാമേട്ടൻ ❤️❤️എല്ലാരും അടിപൊളി

  • @junaidjunu391
    @junaidjunu391 Před 2 lety +14

    Tanks flowers and Starmagic anoop ചേട്ടാ ഓണത്തിന് ഇതിലും വലുതായി ഒന്നുമില്ല പ്രവാസിക്ക് മനസ്സറിഞ്ഞു ചിരിച്ചു ഒപ്പം ജയറാമേട്ടൻ വിശേഷങ്ങൾ ❤️കലാകാരന്മാരുടെ നിറഞ്ഞ സദസ്സ് 😍❤️♥️😘

  • @savadkm6712
    @savadkm6712 Před 2 lety +26

    വെള്ളാരം കുനിൽ ആ songe
    എല്ലാവരും കുടി പാടിയപ്പോ പൊളിച്ചു 💗💗💗

  • @nishadvb915
    @nishadvb915 Před 2 lety +4

    ജയറാമേട്ടൻ പൊളിച്ചു
    ബിനു ചേട്ടന്റെ ജയറാംഏട്ടന്റെ ശബ്ദം പൊളിഞ്ഞു എങ്കിലും പാട്ട് പൊളിച്ചു

  • @newvrindhavangardenceernak9988

    തങ്കച്ചൻ ഇല്ലാതായിപ്പോയി miss u machaane

  • @anees2144
    @anees2144 Před 2 lety +20

    ഷിയാസിന്റെ പകരംവെച്ച തെങ്ങ്, അതാവുമ്പോ തേങ്ങ വീഴുമ്പോളെങ്കിലും സൗണ്ട് കേൾക്കും, സത്യം. ആണുങ്ങളിൽ ഒരുകാര്യവുമില്ലാതെ വന്നുനിൽക്കുന്ന ഒരേയൊരു മഹാൻ.

    • @shinajshinu7557
      @shinajshinu7557 Před 2 lety +1

      എല്ലാവരെയും പോലെ വള വള ന്ന് സംസാരിക്കില്ല പിന്നെ അവനോട് എന്തെകിലും ചോദിച്ചാൽ അതിനുള്ള മറുപടി പറയും

  • @renjithraju792
    @renjithraju792 Před 2 lety +12

    ജയറാമേട്ടൻ 💞, ഇത്രയും വലിയ ഒരു കലാകാരനെ, guest ആയിട്ട് കൊണ്ടുവന്ന സ്റ്റർമാജിക്കിന് നന്ദി 🙏,

  • @sreecreation
    @sreecreation Před 2 lety +106

    ഐഷുൻ്റെ വരവ് 👌👌തനി നാടൻ പെൺകുട്ടിതന്നെ🥰ഡാൻസ് പറയാൻ ഇല്ല സൂപ്പർ👌👌ജയറാമേട്ടൻ😍😍

  • @shahidorbiz8879
    @shahidorbiz8879 Před 2 lety +4

    class counter കേൾക്കണേൽ ഉല്ലാസ് ഏട്ടൻ വേണം

  • @arifaabbas451
    @arifaabbas451 Před 2 lety +38

    ടീമേ... പാട്ട് കിടുക്കി തിമർത്തു കലക്കി ❤️🥰😘

  • @Imrahuloffl
    @Imrahuloffl Před 2 lety +4

    Thangachan chettan koode joine cheyuvarunnel polichen 🥳

  • @sathyamsivam9434
    @sathyamsivam9434 Před 2 lety +10

    വേറുപ്പീരു unlimited,തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആവേ ണ്ടാ ഓണം ആണ്

  • @shahinayahkoob88
    @shahinayahkoob88 Před 2 lety +62

    ചിന്നു ചേച്ചി വോയിസ്‌ സൂപ്പർ song അടിപൊളി ആയിരുന്നു എല്ലാ ഏട്ടൻ മാരും ജയറാമേട്ടൻ പൊളി 🥰🥰🥰🥰🥰🥰🥰

  • @nisarahoof3863
    @nisarahoof3863 Před 2 lety +83

    ഇതിന്റെ പ്രൊമോ കണ്ടത് മുതൽ കാത്തിരികയായിരുന്നു.. വന്നതിൽ സന്തോഷം 🤗😍ജയറാമേട്ടൻ പൊളി 🔥🔥❤️എല്ലാവരും സൂപ്പറായിരുന്നു ❤️😍😍

  • @bbcreation7019
    @bbcreation7019 Před 2 lety +23

    ഈ ഓണ എപ്പിസോടും തകർത്തു..... ❤️ജയറാമേട്ടൻ Supperb ❤️
    ചാക്കോച്ചൻ വന്ന ഓണ എപ്പിസോഡും ഭയങ്കര ഇഷ്ടം ആണ് 🔥❤️❤️

  • @jamescheriyan3697
    @jamescheriyan3697 Před 2 lety +9

    Miss you തങ്കു ചേട്ടൻ

  • @ammeesworld
    @ammeesworld Před 2 lety +2

    Vanna vazhi marakkatha mahanadan.jayramettan...

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Před 2 lety +7

    പൊളിച്ചു...
    ഡയാന ശ്രീവിദ്യ നക്ഷത്ര അസീസ്ക്ക ഇസ്തം

  • @jijojoseph1439
    @jijojoseph1439 Před 2 lety +8

    ജയറാം ചേട്ടനും ചിനുവും പിന്നെ നമ്മുടെ ചേട്ടന്മാരും തകർത്തു ഒരു രക്ഷയും ഇല്ല അടിപൊളി എപ്പിസോഡ്

  • @shahulhameed8980
    @shahulhameed8980 Před 2 lety +50

    കുറെ ദിവസം ആയി കാത്തിരിക്കുന്നു ഓണവും മാവേലിയും പോയി കാലം കുറെ ആയി.. എന്തെ ബാക്കി ഉള്ളവരെ പരീക്ഷിക്കാൻ ആയിരിക്കും ജാട പിടിച്ചു നിന്നിരുന്നത് ല്ലേ 🥰🥰🥰

  • @suhaibsuhaibjr2457
    @suhaibsuhaibjr2457 Před 2 lety +6

    ആദിയം തന്നെ ഒരു സങ്കടമുണ്ട് comedy രാജാവ് ഭയകര miss ചെയ്തു ഉല്ലാസ് ഏട്ടൻ ❤️❤️❤️❤️❤️❤️❤️❤️പിന്നെ ജയറാം ഏട്ടൻ entry പൊളിച്ചു ❤️❤️❤️❤️❤️ടീമിന്റെ പാട്ട് vera ലെവൽ 🔥🔥🔥🔥🔥🔥binu ചേട്ടൻ comady പൊളിച്ചു 🫶🫶🫶🫶❤️❤️❤️❤️എല്ലാവരും തകർത്തു പാടി ❤️❤️❤️ഡാൻസ് പൊളിച്ചു ആയിഷു ഡാൻസ് അടിപൊളി 💔💔star magicine oru big salute💔💔💔💖💖💖💖💞💞💞💞💞💞

  • @vishnuunni8945
    @vishnuunni8945 Před 2 lety +7

    Teeminte jayaramettanekkurichulla patt sooper......

  • @ayaanshorts1931
    @ayaanshorts1931 Před 2 lety +60

    star magicinte one of the most precious episode with jayaram chettan .each and every one performance is awesome. lakshmi chechide song adipoli .💕💕💕💕

  • @umeshtkpanoor9587
    @umeshtkpanoor9587 Před 2 lety +8

    അനു.. 😄😄👍

  • @anki933
    @anki933 Před 2 lety +18

    Jayaram ettante entry 😍ijjathi 🔥🔥🔥🔥🔥🔥oru rakshyamila... 🔥🔥🔥🔥powli episode 🔥🔥🔥Binu Chetta pattu😍🙌🏻super🔥❤️

  • @lizypaul7423
    @lizypaul7423 Před 2 lety +22

    നെൽസൺ ബ്രോ സൂപ്പർ 🥰

  • @sree5933
    @sree5933 Před 2 lety +5

    Happy wedding aaniversary ജയറാം ഏട്ടാ പാർവതി ചേച്ചി god bless you 😍😍😍😍😍

  • @roobip7314
    @roobip7314 Před 2 lety +33

    Jayaramettan❤️ teamettante song polich ❤️😍🥰

  • @noufalkl1020
    @noufalkl1020 Před 2 lety +59

    Anu എജ്ജാതി 😍❤💥💥
    ഇങ്ങനെ special eppisod കളിൽ അനു പൊളിച്ചടുക്കും തിമിർത്തു ❤❤✨️👍

  • @FMCreationzz
    @FMCreationzz Před 2 lety +56

    First comment 🥰🥰🥰കട്ട വെയിറ്റിംഗ് ആയിരുന്നു ഇതിനുവേണ്ടി കുറച്ചുകൂടി നേരത്തെ അപ്‌ലോഡ് ചെയ്യാമായിരുന്നു. Polichu ജയറാം ഏട്ടാ.... 🥰🥰🥰🥰🥰🥰

  • @davidabraham3808
    @davidabraham3808 Před 2 lety +3

    എന്നാലും എന്റെ flowers tv ചാനലെ ഈ 1 hr -ന് അടുത്തുള്ള ഒരു എപ്പിസോഡിൽ ഓണം ആയിട്ട് ഒരു ഒറ്റ game പോലും നിങ്ങൾ വെച്ചില്ലല്ലോ......കഷ്ട്ടം 🙏🙏🙏

  • @anandhushaji2306
    @anandhushaji2306 Před 2 lety +95

    Aishu പൊളിച്ചു ❤️❤️❤️❤️സ്റ്റാർ മാജിക്‌ all round power house ഇഷ്ടം 🥰🥰🥰🥰

  • @vincentps3979
    @vincentps3979 Před 2 lety +6

    Miss u thangachan 🥰🥰🥰

  • @saleemkp6713
    @saleemkp6713 Před 2 lety +11

    ജയറാം ഏട്ടൻ കൊടുത്ത ട്രിബ്യൂട് ഞാൻ ഒരുപാട് ട്രിബ്യൂട് കണ്ടിരുന്നു ഇത്രയും ഹാപ്പി ആയ ട്രിബ്യൂട് കണ്ടട്ടില്ല സ്റ്റാർ മാജിക് എന്നും മാജിക് തന്നെ 🥰🥰🥰

  • @ajuvaljooomi5348
    @ajuvaljooomi5348 Před 2 lety +26

    എന്നും ചിരിച്ച മുഖം ❣️jayaramettan 💞💞💞❣️all time favorite ♥️

  • @jaspeckers7914
    @jaspeckers7914 Před 2 lety +69

    Wow കാത്തിരുന്ന എപ്പിസോഡ് ആയിരുന്നു 😍😍😍😍.. ഐഷു 😍😍😍

  • @muhaiminmubi644
    @muhaiminmubi644 Před 2 lety +5

    🥰🥰🥰🥰🥰 പാട്ടുകൾ എല്ലാം ഒരുപാട് സൂപ്പർ ആയിരുന്നു... ജയറാം ഏട്ടൻ ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു നടൻ ആണ്.
    ബിനു ചേട്ടൻ വോയ്‌സ് പോളി....😍😘

  • @kumarivishnu9042
    @kumarivishnu9042 Před 2 lety +17

    ആന പ്രേമി +ചെണ്ട പ്രേമി +super star+മിമിക്രി ആർട്ടിസ്റ് =ജയരാമേട്ടൻ

  • @akhilrajsr123
    @akhilrajsr123 Před 2 lety +29

    Uff ഇജ്ജാതി പവർ ❤️‍🔥 'Star Magic Powered By Jayaram' No Words to Say😍 Simply Amazing❤️

  • @luluss4014
    @luluss4014 Před 2 lety +122

    ജയറമെട്ടെ ഒന്നും പറയാൻ ഇല്ല അത്രക്കും അടിപൊളി എപിസോട് ആയിരുന്നു ❤️❤️❤️💥💥💥💥✨✨✨

    • @assainpeedikaparambil1393
      @assainpeedikaparambil1393 Před 2 lety

      നെൽസൺ ചേട്ടാടേക്ക് ഓഫ് ഇതൊക്കെ കുട്ടികൾക്ക് കൊടുക്കൂ മാറ്റി പിടിക്കുമോ

  • @aswinkkumar4108
    @aswinkkumar4108 Před 2 lety +2

    ഇതിൻ്റെ ബാക്കി parts കവടി നിരത്തി കാണണോ ഞങ്ങൾ?? ഓണം കഴിഞ്ഞ് അടുത്ത Christmas നെങ്കിലും upload ചെയ്താൽ സന്തോഷം🥲

  • @haneefathanchengoden2278
    @haneefathanchengoden2278 Před 2 lety +18

    എലവർക്കും എന്റയും കുടുബത്തിന്റയും ഒന്നാം ആശംസകൾ ജയറാംച്ചേട്ടൻ സൂപ്പർ 👍👍🥰🥰🥰👌

  • @minnuscuties4063
    @minnuscuties4063 Před 2 lety +1

    ലക്ഷ്മി എന്നാ പാട്ടാണ്.. 🥰🥰pwliii

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 2 lety +20

    ജയറാം ഏട്ടൻ എത്തി....... സ്റ്റാർ മാജിക്‌... സൂപ്പർ 😍

  • @faizaltk9707
    @faizaltk9707 Před 2 lety +22

    കാത്തിരിക്കായിരുന്നു star comedy Magic powerd by Jayarametten ❤️❤️❤️❤️Gust Selection Polichu 👌🏻👌🏻 🌹🌹🌹🌹മൊത്തത്തിൽ കളറായിട്ടുണ്ട് 💯💯💯

  • @jasibabu6673
    @jasibabu6673 Před 2 lety +22

    Nelsen chettantte.. Flight sound.. 🔥🔥

  • @rrr9484
    @rrr9484 Před 2 lety +3

    എല്ലാ കുടുംബങ്ങളും ആസ്വദിച്ച ഒരു കാലത്തെ ഏറ്റവും കൂടുതൽ ഹിറ്റ്‌ സിനിമകളിലെ നായകൻ... ജയറാം... ❤️❤️❤️❤️ഇനിയും അത്തരം സിനിമകൾ ജയറാമിൽ നിന്നും ഉണ്ടാവട്ടെ god bless

  • @jnd4268
    @jnd4268 Před 2 lety +5

    ജയറാമേട്ടൻ പോളിയാണ്... ഒരു രക്ഷയുമില്ല...

  • @madhuchellan7878
    @madhuchellan7878 Před 2 lety +10

    അടിപൊളി ❤ 🙏🏽ബിനുവിന്റെ, നെൽസൺ അവരുടെ പാട്ട് സൂപ്പർ ❤❤❤🙏🏽

  • @ayshariya2910
    @ayshariya2910 Před 2 lety +77

    THA EVERGREEN HERO JAYARAMETTAN 💞💞

  • @jennymonjoseph900
    @jennymonjoseph900 Před 2 lety +4

    തങ്കച്ചൻ pls,

  • @muhammedmusthafa2281
    @muhammedmusthafa2281 Před 2 lety +5

    ആരാധകരെ ശാന്തരാകുവിൻ🤯 ഓണത്തിന് ലീവിന് പോയ എഡിറ്റർമാർ ഇന്ന് എത്തിയിട്ട് ഒള്ളു

  • @Loveyourself-b7f
    @Loveyourself-b7f Před 2 lety +6

    തങ്കു🔥 മിസ്സ്‌ u ;

  • @Ranjith974
    @Ranjith974 Před 2 lety +34

    അടുത്തവർഷം ഓണത്തിന് ഇടാൻ വേണ്ടി എടുത്തു വച്ചതായിരുന്നോ എപ്പിസോഡ്

  • @sainurichurichu6072
    @sainurichurichu6072 Před 2 lety +7

    ജയറാമേട്ടന്റെ കൂടെ ഉല്ലാസ് ചേട്ടനും കൂടി വേണമായിരുന്നു🙁👍

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +9

    Anukuttyda skit part onnn vegam up lod akk

  • @shimnathomas4586
    @shimnathomas4586 Před 2 lety +4

    Thangu nte kuravu kaanan und ☹️😣😞😔😟😕😕ntha konduvaranje

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +28

    Anukutty aradukayan Nelson chettan polichuto

  • @mankrish770
    @mankrish770 Před 2 lety +3

    ജയറാമേട്ടൻ😍 എല്ലാം ആസ്വദിക്കുന്നുണ്ടെന്ന് ആ മുഖത്തീന്ന് തന്നെ അറിയാം ...bt ഓണം with ജയസൂര്യ is💎..

  • @razzurazza2516
    @razzurazza2516 Před 2 lety +30

    വന്നു വന്നു കാത്തിരുന്ന എപ്പിസോഡ് വന്നു... 🥰🥰😍❤️

  • @jafarjafar9616
    @jafarjafar9616 Před 2 lety +34

    നെൽസൺ ചേട്ടന്റെ ഫ്ലൈറ്റ് ടേക്ക് ഓഫ് and ലാൻഡിംഗ് പൊളിച്ചു 🔥🔥🔥🔥🔥🔥

  • @kadeejamc7672
    @kadeejamc7672 Před 2 lety +25

    Idh kandirunnu😍onnudi kaanukayaahn..adipoli episode😍jayaramettan💖💖

  • @sreekuttus2638
    @sreekuttus2638 Před 2 lety +1

    എന്റെ fevar ജയറാം.... ഫ്രണ്ട്‌സ് മൂവി oh അടിപൊളി മേലെപറമ്പിൽ ആൺവീട് തകർത്തു...ജയർമേട്ടന്റെ പഴയ സിനിമ അഭിന്യ്ക്കുവല്ല ജീവിക്കുവാണ്...

  • @muhammedyaseenp1188
    @muhammedyaseenp1188 Před 2 lety +51

    എന്റെ അനുകുട്ടി ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣

  • @sjmedia1234
    @sjmedia1234 Před 2 lety +5

    കാത്തിരിപ്പ് വെറുതെയായില്ല 😃ഒരു ഒന്നൊന്നര എപ്പിസോഡ് തന്നെയായിരുന്നു 👍ഇത്രയും ആസ്വദിച്ച ഒരു എപ്പിസോഡ് ഈ അടുത്തൊന്നും സ്റ്റാർ മാജിക്കിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം 😊 ജയറാമേട്ടൻ ❤️വന്നപ്പോ പരിപാടി വേറെ ലെവൽ ആയി 🔥🔥എല്ലാവരും അടിപൊളി ആയിരുന്നു 👌പാട്ടുകളും മിമിക്രിയും കൗണ്ടറുകളും എല്ലാം ഒന്നിനൊന്നു മികച്ചതു തന്നെയായിരുന്നു 👍🔥🔥🔥🔥