ഇഷ്ടമുള്ളവരെ വശീകരിക്കാൻ തലയണക്കടിയിൽ വെക്കുന്ന പൂ !?| MalluMagellan

Sdílet
Vložit
  • čas přidán 2. 01. 2024
  • Kerala Government’s Best Farmer Of The State Award winner Shinjith Thillankeri explains about cultivation of Medicinal Plants.This is to promote farming in Kerala.
    #malluMagellan

Komentáře • 176

  • @damayanthiamma9597
    @damayanthiamma9597 Před 4 měsíci +16

    നല്ല അറിവ് ..വളരെ നന്ദി യുണ്ട് .വത്സൻ തില്ലെങ്കേരി യെ കുറിച്ചു കേട്ടിട്ടുണ്ട് ഇപ്പോൾ ഷിഞ്ജിത് തില്ലെങ്കേരി യും .സൂപ്പർ ❤

  • @sheelasheela6645
    @sheelasheela6645 Před 5 měsíci +26

    ഒരുപാട് നന്ദി ഇങ്ങിനെയുള്ള വിവരങ്ങളുമായി ഇടക്കിടെ വന്നാൽ കൂടതൽ നന്നായിരിക്കും. 👍👏👏👏👌😊

  • @Bvalsanvlog
    @Bvalsanvlog Před 4 měsíci +4

    മല്ലു mangellan ചെയുന്ന എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം തന്നെ നല്ല വ്ലോകർക് നല്ല അഭിനന്ദനം

  • @SharonSunny-rx5xn
    @SharonSunny-rx5xn Před 5 měsíci +34

    ജോൺസൺ മാവുങ്കലിന്റെ കാര്യം പറഞ്ഞ സത്യസന്ധമായി ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന ആൾക്കാരെ കുറ്റപ്പെടുത്താൻ പാടില്ല.

    • @johnsonvm12
      @johnsonvm12 Před 4 měsíci

      നമ്മുടെ പേരിനേ
      ഒഴിവാക്കണേ
      Pls🙏

    • @idukki150
      @idukki150 Před 2 měsíci

      ജോൺസൻ അല്ല മോൺസൺ

    • @salimbai944
      @salimbai944 Před měsícem

      😅​@@johnsonvm12

  • @josepjohn1142
    @josepjohn1142 Před měsícem

    ഫിലിം...ക്ലാരിറ്റി.....കുറവോ....അലെങ്കിൽ....കുറച്ചതോ...
    ചെടികളൈ....മനസ്സിലാക്കാനോ....കഴിയാതെ.... പോകുന്നു.........ഇദ്ദേഹത്തെ...സപ്പോർട്ട്....ചെയേണ്ടത്...
    കാലഘട്ടത്തിൻ്റെ.....ആവശിയ്യം....അഭിനന്ദനങ്ങൾ....

  • @rajank5355
    @rajank5355 Před 5 měsíci +4

    ഒരുപാട് നന്ദി 🙏🙏🙏🙏❤️

  • @pushpakumarib4306
    @pushpakumarib4306 Před 2 měsíci +1

    Thank You For giving us this Precious Darsan.

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm Před 18 dny

    കലക്കി അടിപൊളി. 👍👌

  • @manojkumar-eg5le
    @manojkumar-eg5le Před měsícem

    Very good info🎉

  • @kallooran
    @kallooran Před 5 měsíci +3

    തില്ലെങ്കേരിയിൽ നിന്നും മറ്റൊരു കഥയ്ക്ക് കൂടി നമുക്ക് കാതോർത്തിരിക്കാം

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před 5 měsíci +4

    ❤👌

  • @annapeter5633
    @annapeter5633 Před 5 měsíci +8

    ക്യാമറ അകത്തി പിടിക്കുന്നസ്തു കാരണം കൃധ്യമായിട്ടു കാണാൻ പറ്റുന്നില്ല.

  • @jacinthamorris3525
    @jacinthamorris3525 Před měsícem

    VERY INTERESTING

  • @ChiefRedEarth
    @ChiefRedEarth Před 4 měsíci +1

    🎉 OK thank you.

  • @basheerkallikkal7742
    @basheerkallikkal7742 Před 5 měsíci +4

    Good message ❤

    • @user-px9zl2vu1h
      @user-px9zl2vu1h Před 5 měsíci

      അന്ധ വിശ്വാസം ജീവിതം കളയുക

  • @valsyananvaythyar3971
    @valsyananvaythyar3971 Před měsícem

    നല്ലസംരംഭം 😍👍

  • @user-me4bw3kp6p
    @user-me4bw3kp6p Před 5 měsíci +3

    🙏

  • @SharonSunny-rx5xn
    @SharonSunny-rx5xn Před 5 měsíci +7

    ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന നല്ല സത്യസന്ധരായ വൈദ്യരെ ജോൺസൺ മാവുങ്കൽ

  • @bobanmathew6919
    @bobanmathew6919 Před 4 měsíci

    Mr Magalen thks for yr kind information.❤God bless you.❤

  • @swastik000
    @swastik000 Před 4 měsíci

    Kollamallo 👍🙏🙏🙏🙏👌👌

  • @lxmysteriousworld7605

    Iratti madhurathin endh test anenn 😂😂😂😂😂 ipo manasilay video yude sathyasadhata pinne thulasiyil thottal athinte smell udane pokilla so oro tulasidem manam atekayyil different ayi ariyunno very gud

  • @jalajasasi4014
    @jalajasasi4014 Před 5 měsíci +3

    നാട്ടിൽ കിടുന്ന എള്ളണ്ണക്ക് പേരു് മാത്രമേ ഉള്ളൂ .മൊത്തം കടമാണു. നല്ല എള്ളണ്ണക്ക് നല്ല മണവും നിറവും ഉണ്ടായിരിക്കും.

  • @satheesanmadathamkandy4210
    @satheesanmadathamkandy4210 Před 5 měsíci

    👍👍👍

  • @santhammaprakash169
    @santhammaprakash169 Před 5 měsíci +2

    Bro thankal ithu parparyamayi makkale elppikkaan marakkaruthu.

  • @user-fg8cd2sw6g
    @user-fg8cd2sw6g Před 4 měsíci +1

    😊

  • @swamyrp2560
    @swamyrp2560 Před 5 měsíci +94

    ഇതിൽ പറയുന്ന ചിലതൊക്ക് ശരിയാ പക്ഷെ കൂടുതൽ പറഞ്ഞ് അടുത്ത മോൻസൺ മാവുങ്കൽ ആകരുത് സൂക്ഷിക്കുക

    • @mallumagellan
      @mallumagellan  Před 5 měsíci +9

      ചിലതൊക്കെ വിശ്വാസങ്ങൾ ആണ്... ഔഷധങ്ങൾ മാത്രമാണ് നമ്മളും അനുകൂലിക്കുന്നവ🙏

    • @allinonechannel8155
      @allinonechannel8155 Před 5 měsíci

      ഇദ്ദേഹത്തിന്റെ number ഉണ്ടോ

    • @mallumagellan
      @mallumagellan  Před 5 měsíci

      @@allinonechannel8155 വീഡിയോയുടെ ലാസ്റ്റ് ഉണ്ടല്ലോ...

    • @abdurahmankuzhimana7813
      @abdurahmankuzhimana7813 Před 5 měsíci

      Hi

    • @Iamghost0001
      @Iamghost0001 Před 5 měsíci +2

      ഹണി രോസിനെ വേണം ആ പ്പു.. കിട്ടോ

  • @shymav9400
    @shymav9400 Před 5 měsíci +2

    Chetta. Athonnu tharumo

  • @pk.deviashokanashokan5621
    @pk.deviashokanashokan5621 Před 5 měsíci

    ❤❤❤❤❤

  • @keralawarrior5841
    @keralawarrior5841 Před 5 měsíci

    Can you buy Kari magal

  • @SunilKumar-fu4ce
    @SunilKumar-fu4ce Před 4 měsíci

    ❤❤❤❤

  • @SAFEELMALIK
    @SAFEELMALIK Před 2 měsíci

    Ee kalathum pottanmarundo?

  • @merlinroy8712
    @merlinroy8712 Před 6 měsíci +3

    👌👍❤🙏🏻😄🌍

  • @mohanpmohanp2630
    @mohanpmohanp2630 Před 4 měsíci +1

    🌹❤👌👍🙏

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn Před 5 měsíci +2

    Valarea.dooram.undu..vannu..kanankodhy.aagunnu

  • @KannanKannan-ce8nb
    @KannanKannan-ce8nb Před 4 měsíci +2

    ചെടികൾ കാണുന്ന വിതം കാണിക്കാമോ

  • @thomasmathew6316
    @thomasmathew6316 Před 2 měsíci +1

    കരി മഞ്ഞളിൻ്റ് വിലയിൽ ഭൂജ്യം കൂടി പോയോ എന്നൊരു സംശയം

  • @SunilKumar-gd1qy
    @SunilKumar-gd1qy Před 5 měsíci

    Pey meratti yude ila aanu kathichathu.

  • @ArunChand-uq5hs
    @ArunChand-uq5hs Před 4 měsíci +1

    Suresh meppadiyude shishyan aano

  • @pratheekshactp884
    @pratheekshactp884 Před 3 měsíci

    SOUND ILLA

  • @hithesp
    @hithesp Před 4 měsíci

    Gambheeram

  • @sreejavc-eo9wc
    @sreejavc-eo9wc Před 2 měsíci

    ഇതിൽ പറയുന്നത് എല്ലാം ശരിയാണ്.. അവിടെ പോകാതവരാണ് ഓരോന്നും പറയുന്നത്..ഇതിൽ കാണിച്ചതും പറഞ്ഞതും മുഴുവൻ ശരിയാണ് .എല്ലാവരും പോയി കാണണം..ഞാൻ എട്ട് തവണ അവിടെ കാണാൻ പോയിട്ടുണ്ട്. നമുക്കാവശ്യമുള്ള പച്ചക്കറിയും അവിടെ കിട്ടും .സത്യം

  • @reenam3571
    @reenam3571 Před 5 měsíci +2

    അറിഞ്ഞില്ലല്ലോ അടുത്തുണ്ടായിട്ടും

  • @thomas_chriz8235
    @thomas_chriz8235 Před 2 měsíci

    മെഡിക്കൽ കോളേജ് പൂട്ടേണ്ടി വരുമോ

  • @musichealing369
    @musichealing369 Před 4 měsíci +7

    ഞാൻ അറിയാതെ...എന്നെ വശീകരിക്കാൻ... ഞാൻ വെല്ലുവിളിച്ചു. സ്വാമി പിന്നെ എൻ്റെ നമ്പർ ബ്ളോക്ക് ചെയ്തു...😂

  • @ittoopkannath6747
    @ittoopkannath6747 Před 5 měsíci +14

    തില്ലെങ്കേരി എന്ന വാക്ക് നല്ലതുമായി കൂട്ടിച്ചേർത്തു കേൾക്കുന്ന ആദ്യത്തെ അനുഭവം

  • @hmzk938
    @hmzk938 Před 5 měsíci +1

    പച്ചയിലകൾ എണ്ണകളിൽ ഉപയോഗിച്ചാൽ കത്തിച്ചാൽ കത്തും

  • @miniudayan4866
    @miniudayan4866 Před 5 měsíci +1

    ഈ മരത്തിന്റെ തൊലി ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. ഞങ്ങൾ കിടന്ന് ഉറങ്ങിയിരുന്നു 4 എണ്ണം ഉണ്ടായിരുന്നു

  • @sreejavc-eo9wc
    @sreejavc-eo9wc Před 2 měsíci

    അന്തവിശ്വാസം ഒന്നും അല്ല .സത്യമാണ്

  • @abdulfarook3421
    @abdulfarook3421 Před 3 měsíci

    Which part of Kerala address

  • @user-gk7yo7rq9l
    @user-gk7yo7rq9l Před 4 měsíci

    Hai ennaiyum joolek kuttumo

  • @cmgopi3949
    @cmgopi3949 Před 5 měsíci +7

    Phone No: തരുമോ ? ഫാം സന്ദർശിക്കണമെന്നുണ്ട്....

  • @sreejavc-eo9wc
    @sreejavc-eo9wc Před 2 měsíci

    ഞാൻ പോയത് തൈകൽ കൊണ്ടുവരാൻ വേണ്ടിയാ

  • @tomykabraham1007
    @tomykabraham1007 Před 5 měsíci

    എനികു swapnathil 😂😂😂😂

  • @babuss4039
    @babuss4039 Před 5 měsíci +4

    സൂപ്പർ വ്ലോഗർ..
    മധുരതുളസി(സ്റ്റീവിയ)കഴിച്ചിട്ട് ഇരട്ടിമധുരത്തിന്റെ ടേസ്റ്റ് ആണത്രേ...😄

    • @mallumagellan
      @mallumagellan  Před 5 měsíci +7

      എനിക്ക് അധിക മധുരമായാണ് തോന്നിയത്... അതിന് ആരെയെങ്കിലും പേടിക്കണോ തോന്നിയ കാര്യം പറയാൻ... വേണോ ചേട്ടാ

    • @babuss4039
      @babuss4039 Před 5 měsíci +3

      @@mallumagellan ദേഷ്യപ്പെടേണ്ട ബ്രോ..
      ഇരട്ടിമധുരം അങ്ങാടിമരുന്ന് കടയിൽകിട്ടും.
      അതുവാങ്ങി അല്പംകഴിച്ചുനോക്കിയിട്ട് പറ...

    • @babuss4039
      @babuss4039 Před 5 měsíci +4

      @@mallumagellan സ്റ്റീവിയ ഇലയ്ക്കു മധുരം തന്നെയാണ്. അതിൽ തർക്കമില്ല.. 👍
      ഇരട്ടിമധുരം കഴിച്ചപോലെ എന്ന് പറഞ്ഞതാണ് ശരിയല്ലാത്തത് 😊

    • @bobinbenny9254
      @bobinbenny9254 Před 5 měsíci +3

      ​@@mallumagellanഇരട്ടി മധുരത്തിന് വലിയ മധുരം ഇല്ല ചെറിയ ചവർപ്പ് ഉണ്ട് വെറുതെ തള്ളു വേണ്ട

    • @mallumagellan
      @mallumagellan  Před 5 měsíci

      @@bobinbenny9254 അത് പുതിയ അറിവാണല്ലോ... ഞാൻ കഴിച്ചപ്പോ അമിതമായ ഒരു മധുരമാണ് കിട്ടിയത്... ചിലപ്പോൾ ആൾക്കാർ 'ചുമ്മാ ' ആ പേരിട്ടതാവുമല്ലേ... ഇരട്ടി മധുരം എന്ന് 😆🙏

  • @devassykuttypt1534
    @devassykuttypt1534 Před 4 měsíci

    Adtha, electionu, p, c, georginu, oru, ila, kodukkannam

  • @user-wx6ln2nt3s
    @user-wx6ln2nt3s Před 5 měsíci +1

    ഹായ് എനിക്ക് കുറച്ച് തുളസി വേണം

    • @mallumagellan
      @mallumagellan  Před 5 měsíci

      നമ്പറിൽ വിളിച്ചോളൂ.. വീഡിയോയുടെ അവസാന ഭാഗത്ത്‌ ഉണ്ട്

    • @lakshamanpv4358
      @lakshamanpv4358 Před 4 měsíci

      നിങ്ങടെ ഫാം എവിടെ വരാനാണ്

    • @mallumagellan
      @mallumagellan  Před 4 měsíci

      @@lakshamanpv4358 കണ്ണൂർ തിലല്ലങ്കേരിയിലാണ്. അദ്ദേഹത്തെ വിളിച്ചോളൂ... എന്നിട്ട് പോവാം...

  • @glerysequeira9522
    @glerysequeira9522 Před 5 měsíci +1

    Monsonte bakiyallallo alle

  • @marykuttyabraham4833
    @marykuttyabraham4833 Před 5 měsíci +4

    ഫാസിൽ കണ്ടില്ലേ kettille😂😂 triks by ഫാസിൽ 😅😅

    • @mallumagellan
      @mallumagellan  Před 5 měsíci +5

      ഇതിൽ ചില കാര്യങ്ങൾ ചിലരുടെ മാത്രം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്... മറ്റുള്ളവ ഔഷധങ്ങളും... ഇതിൽ ആർക്കും തെളിയിക്കാനൊന്നുമില്ല

    • @johnsonvm12
      @johnsonvm12 Před 4 měsíci

      ഫാസിൽ ഇപ്പോൾ ചൊവ്വയിൽ
      ആണ്!🫤

  • @raveendrank74
    @raveendrank74 Před 5 měsíci

    Puthiyaudaipppu

  • @MuhammedNTNT
    @MuhammedNTNT Před 5 měsíci +4

    ഫോൺ നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ???

    • @mallumagellan
      @mallumagellan  Před 5 měsíci +1

      നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ... അവസാന ഭാഗത്ത്‌

    • @prasannathomasthomas5920
      @prasannathomasthomas5920 Před 5 měsíci

      ഇവിടെ വന്ന് കാണണം 😊😊😊

    • @prasannathomasthomas5920
      @prasannathomasthomas5920 Před 5 měsíci

      ഓരോ കഷ്ണം തരുമോ നടാൻ.😊😊 കാശു കൊടുത്തു വാങ്ങാൻ പണമില്ല ബ്രോ.

    • @aravindant430
      @aravindant430 Před 5 měsíci

      066​@@prasannathomasthomas5920

    • @sivaprasad4577
      @sivaprasad4577 Před 5 měsíci

      ​ ഇല്ലല്ലോ സാർ, നമ്പർ കാണുന്നില്ല

  • @Thanakamma
    @Thanakamma Před 4 měsíci

    ❤പുതിയ മാവുങ്കൽ ജനിച്ചു സുഖമായി ഇനി ഹോസ്പിറ്റലിൽ പോകേണ്ട

  • @vijayakumari9241
    @vijayakumari9241 Před 2 měsíci

    വെരിഗുഡ് 👍😀. നബർതരുമോ

    • @mallumagellan
      @mallumagellan  Před 2 měsíci

      വീഡിയോയിൽ ഉണ്ട്

  • @tomykabraham1007
    @tomykabraham1007 Před 5 měsíci

    തില്ലാന thillenkery ഒര്പിക്കല്ലെ പൊന്നെ 😂😂😂😂😂

  • @JishnuPalakkattu
    @JishnuPalakkattu Před 5 měsíci

    Vasheekarana പൂവ് സത്യമാണ് ഇന്നലെ ഐശ്വര്യാ റായി എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് ബ്ലോക്ക് ചെയ്ത കളഞ്ഞു 😌.. ഇനി ഒരു കല്യാണത്തിന് ഉള്ള സ്കോപ്പ് ഇല്ലാ 🤣

  • @adheenalawrence4176
    @adheenalawrence4176 Před 4 měsíci

    ❤😂😊

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Před 5 měsíci +2

    WHAT SAP NOMVER THARUMO VITHU THAY KITTAN VAZHIYUNDO KANDITTU VAGANAM ENNU THONUNU 😂😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 Před 5 měsíci +1

    ഉണ്ട് cynide ന്റെ കയില് ഉണ്ട് 😂😂

  • @sathyabahamac3509
    @sathyabahamac3509 Před 4 měsíci

    ചെടികളൊന്നും ശരിക്കും കാണാൻ പറ്റുന്നില്ല ക്യാമറ ദൂരെയാണ് പിടിക്കുന്നത്

    • @mallumagellan
      @mallumagellan  Před 4 měsíci

      ശ്രദ്ധിക്കാം. ഇത്തവണ ക്ഷമിക്കൂ 🙏

  • @svlogs6829
    @svlogs6829 Před 6 měsíci +5

    Anthavishyasam 😅😅

  • @sivaprasad4577
    @sivaprasad4577 Před 5 měsíci

    നമ്പർ അവസാനം കൊടുത്തിട്ടുണ്ട് എന്നു പറയുന്നതല്ലാതെ കാണുന്നില്ല

    • @mallumagellan
      @mallumagellan  Před 5 měsíci

      അത് നിങ്ങൾ നോക്കാഞ്ഞിട്ടാണ്.... അതിൽ ഉണ്ട്

  • @dinesannp7059
    @dinesannp7059 Před 5 měsíci

    ഫോൺ നമ്പർ തരുമോ കൃത്യമായ എവിടെയാണ്

    • @mallumagellan
      @mallumagellan  Před 5 měsíci

      നമ്പർ വീഡിയോയിൽ ഉണ്ട്.... അതിൽ വിളിച്ചോളൂ

    • @jothimaloorm1552
      @jothimaloorm1552 Před 21 dnem

      3:04 3:08 ​@@mallumagellan

  • @vidyasasi7233
    @vidyasasi7233 Před 5 měsíci +2

    തൈകൾക്ക് എന്താ വില

    • @mallumagellan
      @mallumagellan  Před 5 měsíci

      വിഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ

    • @sivaprasad4577
      @sivaprasad4577 Před 5 měsíci

      ​@@mallumagellanനമ്പർ ഇല്ല

    • @mallumagellan
      @mallumagellan  Před 5 měsíci

      @@sivaprasad4577 വീഡിയോയുടെ ലാസ്റ്റ് ഉണ്ട്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 5 měsíci

    Exaggerated demand making for making a profit , Exaggerated booting of non real things , hard to believe, or present evidence, not much evidence in this video

  • @aslaa851
    @aslaa851 Před měsícem

    മോൻസാ ഈ ചേട്ടന്റെ നമ്പര്‍ ഒന്ന് തരൂ

  • @sheebak9539
    @sheebak9539 Před 4 měsíci

    ഒരു ചെടിയും വ്യക്തമായി കാണുന്നില്ല

  • @mohamedshafiat5600
    @mohamedshafiat5600 Před 5 měsíci +1

    😂😂

  • @user-he2zv8be7m
    @user-he2zv8be7m Před 4 měsíci

    ബ്രോ നമ്പർ ഒന്ന് കിട്ടുമോ ആ ചേട്ടന്റെ plzzz 🙏🙏🙏

    • @mallumagellan
      @mallumagellan  Před 4 měsíci

      വീഡിയോയിൽ ഉണ്ടല്ലോ

  • @renjithkannan5256
    @renjithkannan5256 Před 5 měsíci

    സ്ഥലം എവിടെ

  • @tomykabraham1007
    @tomykabraham1007 Před 5 měsíci

    ഇവനെ ആരു develop ചെയ്തു 😂😂😂😂

  • @shibuka5333
    @shibuka5333 Před 4 měsíci

    മോൻസൺ മാവുങ്കലിന്റെ കൂട്ടുകാരൻ ആണോ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Před 5 měsíci +2

    ETHU KANICHITTU KARIYAM ? ETHNTE THAY VITHU KITTUMO ? MATTULLAVARKUM KUDI KODUTHU VYAPIPIKUKA 😂😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 Před 5 měsíci

    0c😂😂😂

  • @thomascj831
    @thomascj831 Před 2 měsíci

    എല്ലാ ചെടികൾക്കും അതിൻ്റെതായ ഗുണവും , മണമുണ്ടാവും. അതിൽ വലിയ അത്ഭുതമൊന്നും ഇല്ല...
    കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെടിയാണോ കമ്യൂണിസ്റ്റ് പച്ച.... അങ്ങനെയും ഒന്നു പറഞ്ഞു നോക്കു...

  • @kunjanthanku6236
    @kunjanthanku6236 Před 5 měsíci

    ഫോൺ no തരുമോ

    • @mallumagellan
      @mallumagellan  Před 5 měsíci

      വീഡിയോ കണ്ടില്ല അല്ലേ

  • @tomykabraham1007
    @tomykabraham1007 Před 5 měsíci +1

    പല്ലു താഴുന്ന മരുന്നു ഇല്ലെ 😂😂😂😂

  • @lathapayyalil4156
    @lathapayyalil4156 Před měsícem

    ഒന്നും പരിചയപ്പെട്ടില്ല. നന്നായി കാണിച്ചുതരാത്തതെന്ത്

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Před 2 měsíci

    👎👎👎👎👎👎👎👎

  • @k.v.jubileeroad9991
    @k.v.jubileeroad9991 Před 5 měsíci

    ജോൺസൺ പ്ലാവുങ്ങൾ

  • @user-mr6ub4dd1d
    @user-mr6ub4dd1d Před 5 měsíci

    കള്ളം പറയാ ഒന്നും നടക്കുല

    • @mallumagellan
      @mallumagellan  Před 5 měsíci

      അതൊക്കെ അവരുടെ വിശ്വാസങ്ങളാണ് ബ്രോ... ഞാനും ഔഷധങ്ങൾ മാത്രമാണ് അതിൽ അംഗീകരിക്കുന്നത്.

  • @Homoeopathy_for_Health
    @Homoeopathy_for_Health Před 5 měsíci

    CUT OFF THE WASTE INTRODUCTION. 🤫🤫🤫🤫🤫

  • @Nanmacreators
    @Nanmacreators Před 5 měsíci +2

    അവൻ തന്നെ എല്ലാം കലക്കി കുടിക്കുക, നീയും കുടിക്കുക

  • @tomykabraham1007
    @tomykabraham1007 Před 5 měsíci

    എതു പാല് 😂😂😂

  • @tomykabraham1007
    @tomykabraham1007 Před 5 měsíci +1

    ആദ്യം ചെട്ടനൊന്നു വികസിക്കു എന്നിട്ടു ആവാം 😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 Před 5 měsíci

    ഇതൊക്കെ അടിചാല് പുള്ളിയെ പോലെ aaka

  • @RavindranN-nl7ws
    @RavindranN-nl7ws Před 4 měsíci

    തില്ലങ്കേരിയിൽ എവിടേയാണ് ഈ കൃഷിയിട൦ ഞാൻ ഇരിട്ടിയിലാണ് കൃത്യമായ ലൊക്കേഷൻ പറയാമോ

    • @mallumagellan
      @mallumagellan  Před 4 měsíci

      അദേഹത്തിന്റെ നമ്പർ വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ട്... ഒന്ന് വിളിക്കാമോ 🙏

  • @babuss4039
    @babuss4039 Před 5 měsíci +3

    പലതരം തുളസി OK👍
    കൈവെള്ളയിൽ ഉരച്ചിട്ട് പുറം കയ്യിൽ മണപ്പിച്ചത് ഉടായിപ്പ് 😄

    • @mallumagellan
      @mallumagellan  Před 5 měsíci +1

      അവിടെ പോയി നോക്കിയിട്ട് ഇക്കാര്യം ശെരിയല്ലെങ്കിൽ ഞാൻ നിങ്ങൾ പറയുന്നപോലെ ചെയ്യാം... വിശ്വാസം ഇല്ലാതെയാണ് ഞാനും പോയത്... പക്ഷെ അനുഭവിച്ചാൽ ആരും പിന്നെ ഒന്നും എതിരായി പറയില്ല... പോയി നോക്കു ആദ്യം

    • @babuss4039
      @babuss4039 Před 5 měsíci +3

      @@mallumagellan മാഷേ.. ഇങ്ങനെ ഒരു വീഡിയോ എടുത്തതിന് അഭിനന്ദനങ്ങൾ 👍
      തുളസി ഉള്ളംകയ്യിൽ ഉരസിയിട്ട് പുറം കയ്യിൽ മണംവരുന്നത് ഒരു ട്രിക്കാണ്.
      സ്പൈസസ് ഗാർഡനുകളിൽ ഗൈഡുകൾ സ്ഥിരം കാണിക്കുന്ന നമ്പർ!!
      ചലഞ്ച് വേണ്ട 😊

    • @mallumagellan
      @mallumagellan  Před 5 měsíci +2

      @@babuss4039 എന്നാൽ തെളിയിക്ക്... ഇത് ശാസ്ത്രത്തിന് വിരുദ്ധമൊന്നുമല്ല..... Ointment പുറത്ത് പുരട്ടിയിട്ട് അകത്തെ അസുഖം ( വേദനയോ മറ്റോ ക്കേ) മാറുന്നത് എങ്ങിനെയാ

    • @babuss4039
      @babuss4039 Před 5 měsíci +2

      @@mallumagellan താങ്കളെ പറഞ്ഞുമനസിലാക്കാൻ പറ്റില്ല...
      അദ്ദേഹം ചെയ്തുകാണിച്ച ഒരിലഎടുത്തു മാറിനിന്നു സ്വയം ചെയ്തു നോക്കൂ... അപ്പൊ മനസ്സിലാവും!!
      (പരീക്ഷിക്കുന്നതിന് മുമ്പ് അദ്ദേഹം നിങ്ങളുടെ ശരീരത്തിൽ സ്പർശിക്കാൻ അനുവദിക്കരുത് )

    • @ranipm4535
      @ranipm4535 Před 5 měsíci +1

      അത് ഉടായിപ്പ് അല്ല

  • @rajeshkurukkal9272
    @rajeshkurukkal9272 Před 2 měsíci

    ശുദ്ധ തട്ടിപ്പു

    • @mallumagellan
      @mallumagellan  Před 2 měsíci

      കുറച്ച് ചിലരുടെ മാത്രം വിശ്വാസമാണ്... പക്ഷെ ബാക്കിയെല്ലാം ഔഷധങ്ങളാണ്...

  • @tomykabraham1007
    @tomykabraham1007 Před 5 měsíci

    ഇവനാരു തുലസിദാസൊ 😂😂😂

  • @S8a8i
    @S8a8i Před 5 měsíci +1

    അന്ധവിശ്വാസം കൂടി എന്നതിന്റെ തെളിവ് 😂😂😂

    • @mallumagellan
      @mallumagellan  Před 5 měsíci +2

      കുറെ കാര്യങ്ങൾ അവരുടെ മതപരമായതോ വ്യക്തിപരമായതോ ആയ വിശ്വാസങ്ങൾ തന്നെയാണ്. പക്ഷെ മറ്റുള്ളവ ഔഷധങ്ങളാണ്

    • @RavindranN-nl7ws
      @RavindranN-nl7ws Před 4 měsíci

      ഔഷധ൦ എന്നാൽ അന്ധവിശ്വാസമല്ല ഭായ് ● ഓദിയു൦ മന്ത്രിച്ചു൦ വെള്ളത്തിൽ തുപ്പി കുടിക്കുന്നതല്ലേ അന്ധ വിശ്വാസ൦

  • @sreejithkumar3768
    @sreejithkumar3768 Před 2 měsíci

    വന്നാൽ തോട്ടത്തിൽ പ്രവേശനം ഉണ്ടാകുമോ

    • @mallumagellan
      @mallumagellan  Před 2 měsíci

      വിളിച്ചിട്ട് പൊയ്ക്കോളൂ... എല്ലാം കാണാം