ഇനിയാരും കഷണ്ടിയെ പേടിക്കേണ്ട ; അനുഭവസ്ഥർ തുറന്ന് പറയുന്നു |ഫാദി ഹെയർ ഓയിൽ വൈറലാവുന്നു !!|

Sdílet
Vložit
  • čas přidán 13. 02. 2024
  • This video is about the traditional hair oil in Kerala.The usage is explained in this video.Coconut oil is the main ingredient in it.State Government is supported the making of this oil in houses and it helps the women to earn themselves.
    #malluMagellan

Komentáře • 870

  • @dawood_lover_
    @dawood_lover_ Před 3 měsíci +2

    Njn ee video kanda shesham njn ithu vaangi, ente thalayill nalla tharante issue indarnnu oru onnara azhcha use cheythappop thanne nalla result tharan adimudi maari nalla pole kuranju, onnum parayanill poli sanam❤‍🔥😘, hair ippo nalla aim aayit valarind🔥

    • @mallumagellan
      @mallumagellan  Před 3 měsíci +3

      Adutha oru video cheyyan chance und.. Athil ningalude ee anubavam parayan pattumo.. Ok anenkil nammal avide vann response edukkum... Number mail cheytholu : kpsajid1833@gmail. com

  • @user-vj6co4xc1i
    @user-vj6co4xc1i Před 4 měsíci +12

    ഇപ്പോൾ ഞാനും ഉപയോഗിക്കുന്നു. നല്ല ചൊറിച്ചിൽ ആയിരുന്നു തലക്ക്. ഒരുപാട് ഡോക്ടർസിനെ കാണിച്ചു. പക്ഷേ ഇപ്പോൾ നമ്മുടെ ഫാദി വലിയൊരു മാറ്റത്തിന് കാരണമായി. നല്ല മുടികൊഴിച്ചിലും മാറ്റമുണ്ട് 👌👌. ഇത് കണ്ടെത്തിയ ഇത്താത്തക്ക് 🙏

  • @nishad_952
    @nishad_952 Před 3 měsíci +12

    മുടി ഇല്ലാത്ത എല്ലാ സുഹൃത്തുക്കൾക്കും ഈ എണ്ണ തേച്ച് മുടി വരട്ടെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു 🥰

  • @rinooskuttees7891
    @rinooskuttees7891 Před 3 měsíci +11

    ഞാനും ഉപയോഗിക്കുന്നു. മുടികൊഴിച്ചിലും താരനും നല്ല മാറ്റമുണ്ട്. രണ്ടാമത്തെ ബോട്ടിൽ ആണ് ഉപയോഗിക്കുന്നത്.. സൂപ്പർ പ്രോഡക്റ്റ്

  • @Ziduvlog881
    @Ziduvlog881 Před 4 měsíci +11

    വീഡിയോ കണ്ടാണ് വാങ്ങിച്ചത്.. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.. നല്ല മാറ്റമുണ്ട് മുടികൊഴിച്ചിലിന്. സൂപ്പർ ഓയിൽ 👍🏻👍🏻

  • @user-vi2so1st3n
    @user-vi2so1st3n Před 3 měsíci +17

    മുടി ഭയങ്കര കൊയിച്ചിൽ ആയിരുന്നു. ഒരുപാട് പ്രോഡക്റ്റ് ഉപയോഗിച്ചു. പക്ഷേ ഇതിലൂടെ വന്ന മാറ്റം. വലിയൊരു അത്ഭുതം തന്നെ കിട്ടി. സൂപ്പർ പ്രോഡക്റ്റ്. ചെറിയ വിലയല്ലേ എന്ന് കരുതി ഒരു പരീക്ഷണം നോക്കിയതാ. അടിപൊളി.. ഇപ്പോൾ എന്റെ ഭർത്താവും ഉപയോഗിക്കുന്നു. ഈ ചെറിയ വിലയ്ക്ക് ഇത്രയും നല്ല പ്രോഡക്റ്റ് തന്ന ഇത്താക്ക് വലിയൊരു താങ്ക്സ് 🎉🎉

  • @ktcgamingyt0007
    @ktcgamingyt0007 Před 4 měsíci +48

    ഞാൻ 3 മാസം ആയി ഉപയോഗിക്കുന്നു. നല്ല മാറ്റമുണ്ട് എനിക്ക് മുടി കൊയിച്ചി ലിന്. നന്നായി മുടികൊഴിച്ചിൽ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ട് മുഖേനയാണ് എനിക്ക് കിട്ടിയത്. സൂപ്പർ പ്രോഡക്റ്റാണ് . ഇവരെപ്പോലുള്ളവരാണ് വളർന്നു വരേണ്ടത്. സൂപ്പർ🙏

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 Před 4 měsíci

      Mudi puthiyathu varumo

    • @mohammedsaleemsha9847
      @mohammedsaleemsha9847 Před 4 měsíci

      ഊരും പേരുമില്ലാത്ത തന്നെയൊക്കെ വിശ്വസിക്കണം..

    • @aseen772
      @aseen772 Před 4 měsíci

      ​@muhammadanzal.v.n3950

    • @aseen772
      @aseen772 Před 4 měsíci

      ​@@muhammadanzal.v.n3950പുതിയ മുടി വന്നത് ആരുമില്ല

    • @aseen772
      @aseen772 Před 4 měsíci

      @@muhammadanzal.v.n3950 വരില്ല

  • @user-ki8dw6td7x
    @user-ki8dw6td7x Před 3 měsíci +7

    ഞാനും വാങ്ങിച്ചു. ഒരാഴ്ചയായി ഉപയോഗിക്കുന്നു. നല്ല മാറ്റമുണ്ട് മുടികൊഴിച്ചിലിന് ഫാദി അടിപൊളിയാണ്. ❤️‍🩹

  • @mujeebtnr1179
    @mujeebtnr1179 Před 4 měsíci +13

    ഈ വീഡിയോ കണ്ടാണ് ഞാൻ വാങ്ങിച്ചത്. നന്നായി താരൻ ഉണ്ടായിരുന്നു. മാഷാ അള്ളാ നല്ലൊരു മാറ്റമുണ്ട് thanks

    • @aseen772
      @aseen772 Před 4 měsíci +1

      മുടി പുതിയത് വരണം അതാണ് വേണ്ടേ

    • @abukoyikkal6183
      @abukoyikkal6183 Před 4 měsíci +2

      എന്ത് തേള്ളാണ് ഹേ ഈ വീഡിയോ ഇട്ടിട്ട് 2 ആഴ്ച്ച നിങ്ങൾ കമന്റ് ഇട്ടിട്ട് 1 ആഴ്ച വീഡിയോ കണ്ടു ഓഡർ ചെയ്ത് വീട്ടിൽ വരാൻ 3 ദിവസം വാക്കി 3 ദിവസം നിങ്ങൾ ഉബയോഗിച്ച് അത്ര പെട്ടെന്ന് മാറി 😁😁😁

    • @aseen772
      @aseen772 Před 4 měsíci

      @@abukoyikkal6183 അവരുടെ ആളുകൾ ആയിരിക്കും

  • @saravanankumar640
    @saravanankumar640 Před 4 měsíci +1

    Wow grt video very useful for many ppl Best wishes mamsaab thku jisaab for making ds video

  • @msentertainment8744
    @msentertainment8744 Před 4 měsíci +75

    വിൽപന കൂടിയാൽ മായം ചേർകരുദ്

  • @ottathingalali9537
    @ottathingalali9537 Před 4 měsíci +28

    Video കണ്ടിട്ട് ഞാൻ വാങ്ങാൻ നില്കുന്നു 👍

  • @pathupathu5687
    @pathupathu5687 Před 3 měsíci +7

    ഞാനും ഇത് use ചെയ്യുന്നു അടിപൊളി റിസൾട്ട്‌ thanks this hair oil 🎉

  • @mujeebtnr1179
    @mujeebtnr1179 Před 3 měsíci +3

    നല്ല പ്രോഡക്റ്റ് ആണ്. എന്റെ മോൾക്ക് താരന് നല്ല മാറ്റമുണ്ട്.. പല പ്രോഡക്റ്റും അവൾക്ക് ഞാൻ ഉപയോഗിച്ചിരുന്നു. പക്ഷേ ഫാതി എന്ന അത്ഭുതപ്പെടുന്ന റിസൾട്ട്തന്നു.. സൂപ്പർ ഹെയർ ഓയിൽ

  • @ajaykrishnaappu1612
    @ajaykrishnaappu1612 Před 4 měsíci +44

    സൂപ്പർ ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട്. താരനും മുടി മുടികൊഴിച്ചില്ല. നല്ല മാറ്റമാണ് നിങ്ങളെപ്പോലെയുള്ളവരാണ്. സമൂഹത്തിൽ വളർന്നു വരേണ്ടത് സൂപ്പറായി 👍👍

    • @janeesmullaveettil976
      @janeesmullaveettil976 Před 4 měsíci

      0:00 0:00 0:00 0:00 0:00 0:00 അടിപൊളിയാണ് ഞാൻ use ചെയ്യുന്നു.. 🎉🎉മുടി കൊഴിച്ചിലിന് നല്ലമാറ്റം ഉണ്ട്... 👌

    • @prijipriji3329
      @prijipriji3329 Před 4 měsíci +3

      Price.

    • @smileyartistic2222
      @smileyartistic2222 Před 4 měsíci

      ​@@janeesmullaveettil976മുടി വളരുമോ

    • @muhammadfasilm6483
      @muhammadfasilm6483 Před 4 měsíci

      എത്ര യാ ​@@janeesmullaveettil976

    • @rajeshkumarkumar9940
      @rajeshkumarkumar9940 Před 4 měsíci

      Order ചെയ്യാൻ നമ്പർ തരു

  • @user-uq8vs3xr2k
    @user-uq8vs3xr2k Před 3 měsíci +9

    ഞാനും യൂസ് ചെയുന്നു നല്ല മാറ്റം ഉണ്ട് നല്ല ഉറക്കം ഉണ്ട് thanks 🙌🏻

  • @kalladasvinod3621
    @kalladasvinod3621 Před 4 měsíci +14

    Hair follicles undengil mudi thirichu varan chance undu..follicles poyi scalp shining thudangiyal oru ennakkum mudi thirige konduvaran pattilla..hair transplant mathrame chilappol short time inu work aavullu
    .androgenic alopecia hormone issue aanu ..oil kondu pariharamilla

  • @Minuszzzz
    @Minuszzzz Před 4 měsíci +9

    ഒരുപാട് അധികം ബുദ്ധിമുട്ടി പ്രോഡക്റ്റ് കിട്ടാൻ 😢 വിളിച്ചിട്ട് കിട്ടുന്നില്ല ആയിരുന്നു. കണ്ടപ്പോൾ നാച്ചുറൽ ആണെന്ന് തോന്നിയപ്പോൾ. ട്രൈ ചെയ്തോണ്ട് നിന്നു. ഇപ്പോൾ രണ്ടാഴ്ചയ്ക്കു മുകളിലായി ഉപയോഗിക്കുന്നു. മുടി കൊഴിച്ചിൽ നല്ല മാറ്റമുണ്ട്. വിളിച്ചാൽ കിട്ടിയില്ലെങ്കിൽ നിങ്ങൾ ശ്രമിച്ചോളൂ. പ്രോഡക്റ്റ് സൂപ്പർ ആണ്. എല്ലാവരും അനുഭവിക്കുന്ന വലിയൊരു പ്രശ്നത്തിന്. പരിഹാരം തന്നതിന് ഒരുപാട് നന്ദിയുണ്ട് 🤝

    • @user-wn1nt8ix9v
      @user-wn1nt8ix9v Před 3 měsíci

      അവരുടെ കോൺടാക്ട് നമ്പർ തരുമോ പ്ലീസ്

    • @pathupathu5687
      @pathupathu5687 Před 3 měsíci

      Super

  • @user-ed6qg3ox1m
    @user-ed6qg3ox1m Před 4 měsíci +15

    സൂപ്പർ ഞാൻ ഉപയോഗിച്ചിരുന്നു. അടിപൊളി തരാൻ നല്ല കുറവുണ്ട്👍👍

    • @shamichelembra
      @shamichelembra Před 4 měsíci +1

      തരാൻ നല്ലപോലെ കുറഞ്ഞിട്ടുണ്ടാവും. ക്യാഷ്‌ 😂

  • @muneermuni3477
    @muneermuni3477 Před 4 měsíci +9

    ചിലർക്കൊക്കെ ഉപകാരപ്പെട്ടേക്കാം കാരണം മുടി കോഴിച്ചിലിൻ പല കാരണം ഉണ്ടാകും ശരീര ഘടന പ്രായം വിറ്റാമിൻ കുറവ് ഇങ്ങനെ പലതും അത് കൊണ്ട് എല്ലാർക്കും മുടി വരും എന്ന് പറയാൻ പറ്റില്ല

  • @user-mh1ck4eq6r
    @user-mh1ck4eq6r Před 3 měsíci +1

    ഞാൻ വാങ്ങി സൂപ്പർ പ്രൊഡക്ട്. 👍👍👍

  • @user-un6so9jh7c
    @user-un6so9jh7c Před 4 měsíci +3

    Super njan use chayinnu

  • @laziijabifasi5672
    @laziijabifasi5672 Před 3 měsíci +1

    സൂപ്പർ അടിപൊളി ഞാനും വാങ്ങിച്ചു👍👍👍

  • @lawrencebernnas3823
    @lawrencebernnas3823 Před 4 měsíci +1

    Good information 😊❤

  • @user-ce9nv3fs9b
    @user-ce9nv3fs9b Před 4 měsíci +6

    Super product njan use chayinnud super

    • @dudegaming9114
      @dudegaming9114 Před 4 měsíci

      Sathyam parayuvaano ? 😢 Annenki onn vangikkana

  • @rsnairkuniyil1836
    @rsnairkuniyil1836 Před 4 měsíci +4

    Ok കണ്ടു

  • @shihabpp2725
    @shihabpp2725 Před 4 měsíci +9

    Super എൻ്റെ തരൻ മാറി അടി പോളി fadi

    • @hmzk938
      @hmzk938 Před 4 měsíci +1

      എപ്പോഴാണ് ഉപയോഗിക്കാൻ തുടങ്ങിയത്

    • @bbvlog574
      @bbvlog574 Před 4 měsíci +1

      എവിടെ കിട്ടും

    • @888------
      @888------ Před 4 měsíci

      തരൻ മാറി അടിച്ചോ 😅അങ്ങനെ വേണം മാറി മാറി അടിക്കണം😅

  • @sankrishmemories9153
    @sankrishmemories9153 Před 4 měsíci +5

    Satheeshaa....ante thala kanumbhol oru aashwasam unddu .... Vannal mathi aayirunnu....🙏👍

    • @santhoshthomas6460
      @santhoshthomas6460 Před 4 měsíci +1

      ഒരു മാസം കഴിഞ്ഞുള്ള തലമുടിയുടെ സ്ഥിതി ഒന്ന് കാണിക്കുമല്ലോ

  • @user-oh2yu8dt2x
    @user-oh2yu8dt2x Před 4 měsíci +9

    Super oil njan use cheyunude

    • @jouharathahir2330
      @jouharathahir2330 Před 4 měsíci

      എങ്ങിനെ ഓർഡർ ചെയ്തു

  • @MujeebMujeebrahman-dr2zh
    @MujeebMujeebrahman-dr2zh Před 3 měsíci +1

    ഞാനും വാങ്ങിച്ചു നല്ല സൂപ്പർ പ്രോഡക്റ്റ്👌👌

  • @nafsalnzr5597
    @nafsalnzr5597 Před 4 měsíci

    First thekkumpol ulla podi poyittaano new hairs varunath?

  • @ctsabeer1935
    @ctsabeer1935 Před 4 měsíci +15

    വീഡിയോയുടെ അവസാനഭാഗത്ത് അവരുടെ നമ്പർ ഉണ്ട്

  • @muneernmunu4117
    @muneernmunu4117 Před 4 měsíci +8

    ഞാൻ ആ ദിവാസി ഹെയർ ഓയിൽ ഉപയോഗിക്കുന്നുണ്ട് രണ്ടാമത്തെ ബോട്ടിൽ തീരാറായി രണ്ട് ബോട്ടിലും കൂടിയുണ്ട് വീട്ടിൽ സ്റ്റോക്ക് ഇതുവരെ................. ഒരു മാറ്റവും ഇല്ല😭

    • @athullal7438
      @athullal7438 Před 4 měsíci +1

      ചിലത് ഏൽക്കും ചിലത് ഏൽക്കില്ല. ഒരു ഘട്ടം കഴിഞ്ഞാൽ എണ്ണ കൊണ്ട് പരിഹാരം ആകില്ല

  • @afreedafreedvp467
    @afreedafreedvp467 Před 4 měsíci +15

    സൂപ്പർ ഞാൻ ഉപയോഗിച്ചു അടി പൊളി ആണ്

    • @mumthasmuthu8161
      @mumthasmuthu8161 Před 4 měsíci

      എടാ നല്ല എണ്ണയാണോ സമാധാനം ഉണ്ടോ മുടികൊഴിച്ചിലിന്

    • @dileepkj9875
      @dileepkj9875 Před 4 měsíci

      ​@@mumthasmuthu8161ഉണ്ടോ

    • @rahiyaa1479
      @rahiyaa1479 Před 4 měsíci +1

      Number tharamo

    • @mumthasmuthu8161
      @mumthasmuthu8161 Před 4 měsíci

      @@rahiyaa1479 🤔

    • @chichuranumon1223
      @chichuranumon1223 Před 4 měsíci

      No തരുമോ

  • @user-lg6fo6yd1y
    @user-lg6fo6yd1y Před 4 měsíci +35

    ഞാനും ഇക്കയും ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നുണ്ട് . നല്ലവണ്ണം മുടികൊഴിച്ചുള്ള ആളായിരുന്നു ഞാൻ ഇപ്പോൾ എനിക്ക് നല്ല കുറവുണ്ട്. എന്റെ ഫാമിലിയും ഒരുപാട് പേര് ഉപയോഗിക്കുന്നുണ്ട്. സൂപ്പർ സൂപ്പർ 👍👍👍👌

    • @FarooqbilalBilal
      @FarooqbilalBilal Před 4 měsíci

      Rate ethra എനിക്ക് narayum und മുടി നല്ല കൊഴിച്ചിൽ

    • @muhzinmhmmd4012
      @muhzinmhmmd4012 Před 4 měsíci

      Fk😅😅

    • @muhzinmhmmd4012
      @muhzinmhmmd4012 Před 4 měsíci +2

      Co,, add 😅😅

    • @gracecherian4859
      @gracecherian4859 Před 4 měsíci +2

      എണ്ണ നിർത്തിയാൽ മുടി പോകുമോ

    • @hmzk938
      @hmzk938 Před 4 měsíci

      ​@@FarooqbilalBilalവെറുതെ പൈസ കളയാൻ നിൽക്കണ്ട താങ്കൾ ചോദിച്ചതിന് ഒരു മറുപടി ഇല്ല

  • @rajis9490
    @rajis9490 Před 2 měsíci

    Ante hair orupad kozhinju poyirrunnu but fadi hair oil use cheythapol kozhichil Mari two bottle use cheythappol annu result kittiyathu thank u fadi hair oil

  • @shibil6374
    @shibil6374 Před 4 měsíci +2

    Super aanu fadi

  • @Rodroller4895
    @Rodroller4895 Před 4 měsíci +5

    150 രൂപയല്ലേ ഉള്ളൂ. വേറെ പാർശ്വഫലങ്ങൾ ഇല്ലെങ്കിൽ പരീക്ഷിച്ച് നോക്കാവുന്നതെയുള്ളൂ.

  • @sahnasahna5476
    @sahnasahna5476 Před 2 měsíci

    സൂപ്പർ ഞാനും ഉപയോഗിക്കുന്നു

  • @leonel441
    @leonel441 Před měsícem

    Njaanum use cheyyunnu super hair oil❤

  • @ebinjoyabraham3506
    @ebinjoyabraham3506 Před 4 měsíci +27

    ഇനി കുറച്ച് സാമ്പാർ കൂടെ തലയിൽ ഒഴിക്കാൻ ബാക്കി ഉള്ളു. ഇത് കൊണ്ട് വല്ലത്തും നടക്കോ ? ഈ സാധനം ഉപയോഗിച്ചവർ റിവ്യു പറ.

  • @mdismil4781
    @mdismil4781 Před 2 měsíci +1

    എനിക്ക് നല്ല മുടി കൊഴിച്ചിലും താരനും ഉണ്ടായിരുന്നു.പലതും തേച്ച് ഒരു രക്ഷയും ളല്ലായിരുന്നു പിന്നെയാണ് ഈ എണ്ണയെ പറ്റി കേൾക്കുന്നത് ഇതും കൂടി പരീക്ഷിക്കാന്ന'വിചാരിച്ചു. അൽഭുതം എന്ന് പറയട്ടെ -ഇപ്പോ താരനും കുറഞ്ഞു കൊഴിച്ചിലും കുറഞ്ഞു.- ഞാൻ എൻ്റെ ഫ്രണ്ടിന് വേണ്ടി ഇപ്പോൾ ഓർഡർ ചെയ്തിട്ടുണ്ട്

  • @jasminesidhiqhayanayman9739
    @jasminesidhiqhayanayman9739 Před 4 měsíci

    Product adipoli aan tto

  • @user-zw8dm6lx1r
    @user-zw8dm6lx1r Před 4 měsíci +11

    ഉപയോഗിച്ചിട്ട് മാറ്റം ഇല്ലെങ്കിൽ ഞങ്കൾ 3ല്ലാവരും കൂടി വീട്ടിലോട്ട് വരും. അത് മറക്കേണ്ട

  • @mubeenajasmine9779
    @mubeenajasmine9779 Před 4 měsíci +28

    പണമെല്ല പ്രശ്നം 100%ഉറപ്പ് തരാം പറ്റുമോ വരും എന്ന് എല്ലാം ഒരു ബിസിനസ് ആണോ

  • @mallumagellan
    @mallumagellan  Před 4 měsíci +26

    ഒരുപാടധികം കാളുകളും മെസ്സേജുമാണ് ഈ ഓയിൽ ഓർഡർ ചെയ്യാൻ വേണ്ടിയുള്ള ആളുകളിൽനിന്ന് അവർക്ക് കിട്ടുന്നത്. നിയന്ത്രിക്കാവുന്നതിലും അപ്പുറം.അതുകൊണ്ട് കാര്യങ്ങൾ എളുപ്പമാക്കാൻ പ്രേക്ഷകർ ദയവു സഹായിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ ഓർഡർ ചുരുങ്ങിയ വാക്കിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക. മുഴുവൻ അഡ്രെസും ക്യാഷ് ട്രാൻസ്ഫർ ചെയ്ത സ്ക്രീൻഷോട്ടും അതോടൊപ്പം അയക്കുക. ക്ഷമയോടെ കാത്തിരിക്കുക. എല്ലാവർക്കും അവർ അയച്ചുതരും കൃത്യമായി. തിരക്ക് കാരണം പറഞ്ഞതിൽ ഒന്നോ രണ്ടോ ദിവസം വൈകിയാൽ ക്ഷമിക്കുക. തീർച്ചയായും എല്ലാവരിലേക്കും ഇത് എത്തുന്നതാണ് 👍🏻🙏😍

    • @user-tm9ph9hy7o
      @user-tm9ph9hy7o Před 4 měsíci +5

      എങനെ ഓർഡർ ചെയുക എവടെ കിട്ടും എത്ര payisa

    • @lathasathish3868
      @lathasathish3868 Před 4 měsíci

      Ivarude Gpay number ithu thanneyano

    • @ottathingalali9537
      @ottathingalali9537 Před 4 měsíci

      ഞാൻ ഓഡർ ചെയ്‌ദ് ഒരാഴ്ച കയും
      എന്നാ ആണ് പറഞ്ഞു

    • @mallumagellan
      @mallumagellan  Před 4 měsíci

      @@lathasathish3868 അതേ

    • @lathasathish3868
      @lathasathish3868 Před 4 měsíci

      @@mallumagellan avaru contact cheyyam ennitt ennodu veendum details paranju kodukkan paranju..ini appol gpay cheyyam alle...avaroduum gpay no. chodichappol ee reply aanu kittiyath

  • @boinisushma9053
    @boinisushma9053 Před 4 měsíci +3

    How can we get it ? I am from Telangana state .my son has baldness

    • @mallumagellan
      @mallumagellan  Před 4 měsíci

      You can get her number in the last portion of the video. Just call her and provide full adress etc. Thus you can avail it to your adress in Telengana

  • @GirijaAjayan123
    @GirijaAjayan123 Před 4 měsíci +7

    എന്റെ മോന് നല്ല മുടികൊഴിച്ചിൽ ഉണ്ട്. ഇപ്പൊ കഷണ്ടി ആണ്. വാങ്ങി തേച്ചു നോക്കണം👍

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před 4 měsíci +2

    നല്ല സന്തോഷ മുള്ള വാർത്ത ഇനി മോട്ട തലയൻന്മാരേ കാണേണ്ടി വെരില്ലല്ലോ😅

  • @user-vp2lr9vj7f
    @user-vp2lr9vj7f Před 4 měsíci

    ماشاء الله

  • @JOSHY1964
    @JOSHY1964 Před 4 měsíci +13

    150 രൂപയെ വിലയുളളു, ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ല

    • @newnew7903
      @newnew7903 Před 4 měsíci +1

      വളരെ കറക്ട്

    • @mukkoodansnsd2961
      @mukkoodansnsd2961 Před 3 měsíci

      തല ആയോണ്ട് ആണ് പേടി..
      തലവേദന ഒക്കെ സൈഡ് effect ആയി varumo എന്നാണ് പേടി...

  • @prathapkumar9657
    @prathapkumar9657 Před 4 měsíci +6

    👍🏻👍🏻👍🏻

  • @animelightingz5723
    @animelightingz5723 Před 4 měsíci +4

    Ithu postalil ayachu tharan patumo.Courier ayachal veetil kondu varilla.

    • @mallumagellan
      @mallumagellan  Před 4 měsíci

      നമ്പറിൽ വിളിച്ചോ മെസ്സേജ് ചെയ്തോ ചോദിച്ചോളൂ

    • @riyuhazeeriyuhazee2306
      @riyuhazeeriyuhazee2306 Před 4 měsíci

      ​@@mallumagellanവിളിച്ചിട്ട് കിട്ടിയതു തന്നെ 😂😂😂

    • @mallumagellan
      @mallumagellan  Před 4 měsíci

      @@riyuhazeeriyuhazee2306 എന്താ ഉദ്ദേശിച്ചത്?

    • @surendranchellayyan6267
      @surendranchellayyan6267 Před 4 měsíci

      ​@@mallumagellanreply kittunnillla

    • @mallumagellan
      @mallumagellan  Před 4 měsíci

      @@surendranchellayyan6267 busy ayathondan.reply kittum. Dont worry

  • @surumi4074
    @surumi4074 Před 3 měsíci +3

    ഞാനും വാങ്ങിച്ചു. രണ്ടാഴ്ചയായി ഉപയോഗിക്കുന്നു. മുടി കൊഴിച്ചിലിന് . നല്ല മാറ്റമുണ്ട്. മുടി നല്ല സോഫ്റ്റ് ആയിട്ടുണ്ട്.. സൂപ്പർ പ്രോഡക്റ്റ്.. രണ്ടാഴ്ചയിൽ ഇത്ര മാറ്റം ഉണ്ടെങ്കിൽ. അങ്ങോട്ട് നല്ല പ്രതീക്ഷയുണ്ട്👍🏻👍🏻 സൂപ്പർ

  • @rajis9490
    @rajis9490 Před 2 měsíci +1

    2 bottle use cheythu .very powerful fadi hair oil

  • @Kochu7398
    @Kochu7398 Před 4 měsíci +2

    എനിക്കും വേണം എങ്ങിനെ ഇത് കിട്ടും

  • @saleemm2804
    @saleemm2804 Před 4 měsíci +11

    വലിയ ചൂഷണം നടക്കുന്നത് മുടിയുടെ കാര്യത്തിൽആണ്. അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഒരെണ്ണ ഉപയോഗിച്ചാലും തലയിൽ മുടി വളരില്ല. തിരുവനന്തപുരത്ത് ഗോപാലകൃഷ്ണൻ നായർ മനോരമ പേപ്പറിൽ കഷണ്ടിക്ക് എണ്ണ കണ്ടു പിടിച്ചു എന്ന് പറഞ്ഞു പരസ്യംകൊടുത്തിരുന്നു. അയാൾ കോടികൾ സമ്പാദിച്ച് എന്നതല്ലാതെ ഉപയോഗിച്ചവർക്ക് ഒരു ഫലവും ഉണ്ടായിട്ടില്ല .

    • @janzyjanzy2557
      @janzyjanzy2557 Před 4 měsíci

      അദ്ദേഹം ഏത് നാട്ടുകാരൻ ആണ് ?

  • @muhammedparamba
    @muhammedparamba Před 3 měsíci +1

    ഞാൻ ഈ വിഡിയോ കണ്ട് 5 ബോട്ടിൽ ഓർഡർ ചെയ്തു ഇന്ന് കിട്ടി.... യൂസ് ചെയ്ത് റിസൾട്ട്‌ ഇതിൽ ഇടാം ❤

  • @azumol-nj3jz
    @azumol-nj3jz Před 2 měsíci

    ഞാൻ 3ബോട്ടിൽ ഉപയോഗിച്ച് മുടി കൊഴിച്ചിൽ നല്ല മാറ്റാം ഉണ്ട് 👍👍

  • @SabnaSabna-uv5ot
    @SabnaSabna-uv5ot Před 3 měsíci

    സൂപ്പർ

  • @shajahanrifayi8492
    @shajahanrifayi8492 Před 4 měsíci

    How use

  • @adarshmethebossofmine9739
    @adarshmethebossofmine9739 Před 3 měsíci

    Use cheithitt parayam 👍

  • @tinuvarghese1917
    @tinuvarghese1917 Před 4 měsíci

    Ethra days aayi wait cheyyunnu.. Oru reply illa..

  • @sadikebrahimebrahim
    @sadikebrahimebrahim Před 4 měsíci

    👍🏻

  • @jasmivahab5462
    @jasmivahab5462 Před 4 měsíci

    👍👍👍👍

  • @nandunsnanduns885
    @nandunsnanduns885 Před 4 měsíci +3

    Amritha herbal oil use cheytha arenkilm undo ithil...

    • @athullal7438
      @athullal7438 Před 4 měsíci

      Yeah

    • @nandunsnanduns885
      @nandunsnanduns885 Před 4 měsíci

      @@athullal7438 result nganeya

    • @SalmanSalman-ix7tv
      @SalmanSalman-ix7tv Před 4 měsíci

      4 ബോട്ടിൽ യൂസ് ചെയ്തു.. തുടക്കത്തിൽ താരന് ചെറിയ മാറ്റം ഉള്ളതുപോലെ തോന്നി.. ഇപ്പോഴും താരന് പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല നന്നായിട്ട് താരനുണ്ട് 😢 നന്നായിട്ട് മുടിയും കൊഴിയുന്നുണ്ട് 😢 അമൃത ഹെയർ ഓയിലും താളിപ്പൊടിയും കൂടെ 1100 രൂപയാണ് അയച്ചു കൊടുത്തിരുന്നത്... 😢😢😢 പല ഓയിലുകളും പരീക്ഷിച്ചു.. സത്യം പറഞ്ഞാൽ ഒരു ഓയിലിലും വിശ്വാസമില്ലാതെയായി 😢 വിശ്വാസമില്ലാതെയായി

  • @hashimhashim2120
    @hashimhashim2120 Před 4 měsíci +3

    നര മറാനുള്ള ഓയിലും ഉണ്ടാക്കാൻ ശ്രമിക്കൂ.

  • @balkeeskc4114
    @balkeeskc4114 Před 4 měsíci +2

    Lakshadweep ഇൽ എത്തിക്കാൻ പറ്റോ? Address tharam. കൊറിയർ അയക്കാൻ പറ്റുമോ?

    • @mallumagellan
      @mallumagellan  Před 4 měsíci

      Avarod vilich chodicholu. Videoyil number und

  • @RasheedaReshi-qx3ye
    @RasheedaReshi-qx3ye Před 4 měsíci +5

    Super product enikum venam

  • @sajeersajee1382
    @sajeersajee1382 Před 4 měsíci +1

    Super👍

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys Před 4 měsíci +2

    ബിസിനസ് പൊടിപൊടിക്കുമ്പോൾ തുടക്കത്തിലെ പോലെ ഗുണനിലവാരവും ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം തൊണ്ണൂറ് ശതമാനം ഉൽപ്പന്നങ്ങളും കുറച്ച് ഫേമസ്ആയി കഴിഞ്ഞാൽ പിന്നെ ഗുണനിലവാരം ഉറപ്പുവരുത്തുന്നില്ല.

    • @RajKumar-me9rt
      @RajKumar-me9rt Před 3 měsíci

      മേത്തൻ്റെയല്ലേ സാധനം ഒരു ഗുണ നിലവാരവും കാണില്ല തട്ടിപ്പ് വെട്ടിപ്പ് പിടിച്ചു പറി മോഷണം വ്യഭിചാരം കൊലപാതകം = മേത്തൻ

    • @fdvloguncut
      @fdvloguncut Před 2 měsíci

      Ok🙏🏼 തീർച്ചയായിട്ടും

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb Před 4 měsíci

    Hair neo lotion use cheythal mathi .pinne ath stop cheythal ellam veedum pokum athoro problem und

    • @ottathingalali9537
      @ottathingalali9537 Před 4 měsíci

      12 ബോട്ടിൽ ഉബയോഗിച്ചു Bro വന്നു പോയി 😄😄

    • @WeeraWisnu-ng3sb
      @WeeraWisnu-ng3sb Před 4 měsíci

      @@ottathingalali9537 15 bottles use cheyhu. Vannu...stop chythappol ellam poyi

    • @Kichu0789
      @Kichu0789 Před 4 měsíci +1

      ​@@ottathingalali9537ആ പൈസക്ക് ട്രാൻസ്‌പ്ലാന്റ് ചെയ്തൂടെന്നോ മണ്ടൻ 😂

  • @muhammedashraf7158
    @muhammedashraf7158 Před 4 měsíci

  • @dilsathdilsa4513
    @dilsathdilsa4513 Před 4 měsíci

    Ente mudi കൊഴിച്ചിലും എല്ലാം ഉണ്ട്

  • @thahiramuthut7740
    @thahiramuthut7740 Před 4 měsíci +5

    ഈ പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്സൂപ്പർ ആണ്.. താരന് നല്ല മാറ്റമുണ്ട്

  • @usernuser1983
    @usernuser1983 Před 4 měsíci

    എവിടെയാണ് സ്ഥലം

  • @status_cosmetics
    @status_cosmetics Před 4 měsíci +4

    Sariyane kashandikkum mudi varum. Evide undakuna status hand made cosmetic nte traditional.oil thekkunnavarkum. Mudivaruntunte. Nalla chilavunte

  • @manoj2323
    @manoj2323 Před 3 měsíci +1

    Trap, minoxidil with derma roller result kittym

  • @sagarak2842
    @sagarak2842 Před 4 měsíci +9

    നമ്പർ തരുമോ ഇത് എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത് പ്ലീസ് ഒന്നു പറയുമോ

    • @mallumagellan
      @mallumagellan  Před 4 měsíci +1

      പ്ലീസ് വീഡിയോ ഒന്ന് കാണുമോ... വീഡിയോ കാണാതെ ചുമ്മാ എങ്ങിനെ നമ്പർ കിട്ടും സുഹൃത്തേ

  • @Binthialkasimi545
    @Binthialkasimi545 Před 4 měsíci +14

    എണ്ണ എങ്ങനെ കിട്ടും നമ്പർ ഉണ്ടോ

    • @abdhullamlt8512
      @abdhullamlt8512 Před 4 měsíci

      No vidu naattilum gulphilum aavatiyaman

    • @pkharish20
      @pkharish20 Před 4 měsíci

      നമ്പർ വീഡിയോ യില് ഉണ്ടല്ലോ

  • @moneykuten
    @moneykuten Před 4 měsíci +1

    അടുത്തതിൽ എണ്ണ പുരട്ടി മുടി വന്നവർ മുൻപ് എങ്ങിനെ ശേഷം എങ്ങിനെ എന്ന വീഡിയോ കൂടി ഇടൂ

    • @mallumagellan
      @mallumagellan  Před 4 měsíci

      ശ്രമിക്കാംട്ടോ 👍🏻🙏

  • @fathimak3868
    @fathimak3868 Před 4 měsíci +11

    നമ്പർ ഒന്ന് തരോ എനിക്ക് വേണം ആയിരുന്നു നമ്പർ കാണുന്നില്ലലോ പ്ലീസ്

  • @sureshkumarsuresh4573
    @sureshkumarsuresh4573 Před 4 měsíci

    Hai

  • @ammuappu3319
    @ammuappu3319 Před 4 měsíci +4

    Gulfil kittumo

    • @mallumagellan
      @mallumagellan  Před 4 měsíci

      No. നാട്ടിൽനിന്ന് കൊണ്ടുപോവണം

  • @faisaldxb2773
    @faisaldxb2773 Před 4 měsíci

    😊

  • @user-no9zg3me3t
    @user-no9zg3me3t Před 4 měsíci +5

    Hi sulfefh . I would like to try your product. How I will get ?I need 3 bottle.

  • @radhukrishna4623
    @radhukrishna4623 Před 4 měsíci +18

    Eth engana order cheyyum please reply

    • @mallumagellan
      @mallumagellan  Před 4 měsíci

      വീഡിയോയിൽ നമ്പർ ഉണ്ട്

  • @sirukdy6557
    @sirukdy6557 Před 4 měsíci +1

    എത്രയത്ര ആളുകൾ ആണ് ഹെയർ ഓയിൽ പരിചയപ്പെടുത്തി സോഷ്യൽ മീഡിയകളിൽ പര്യസ്യം കൊണ്ട് വരുന്നത്. കൂടുതൽ കാണുമ്പോൾ ഏത് വാങ്ങിയാലാ ഫലപ്രഥമാവുക എന്ന കൺഫ്യൂഷനലിൽ........

    • @mallumagellan
      @mallumagellan  Před 4 měsíci

      ഇത് ഫലപ്രദമാണ്.. കെമിക്കൽ ഒന്നും ചേർക്കാത്തത്

  • @user-mr7gh2pi9u
    @user-mr7gh2pi9u Před 4 měsíci +1

    Super oil ente ummayum njan ente frindsum ith use cheyunude❤

  • @kurianvakkachalil3374
    @kurianvakkachalil3374 Před 3 měsíci

    I want

  • @Indian-me5xh
    @Indian-me5xh Před 4 měsíci

    Ede kore kettada

  • @user-pz3fs4om6d
    @user-pz3fs4om6d Před 4 měsíci

    Evidunna egana vaaguka please reply

    • @mallumagellan
      @mallumagellan  Před 4 měsíci

      വീഡിയോയിൽ നമ്പർ ഉണ്ട്

  • @user-et9sc7ox3u
    @user-et9sc7ox3u Před 4 měsíci +1

    Viggu,companikar,ariyathe,,nokkanam,kashandikku,marunnu,lokathile,mahalbutham

  • @vanajakshimadavan7005
    @vanajakshimadavan7005 Před 4 měsíci +2

    Thalaneerirakkam ullavarku upayogikamo.

  • @rejulraveendranrejulraveen6609

    How can i order this one

  • @safreenakp9786
    @safreenakp9786 Před 4 měsíci +3

    എന്റെ ഇക്ക ഇത് പോലെ കഷണ്ടി ക്ക് ഉള്ള 3000 കൊടുത്തു വാങ്ങി അങ്ങനെ 3 കുപ്പി വാങ്ങി 9000 പോയി കിട്ടി😂😂😂

    • @AngelFazil
      @AngelFazil Před 4 měsíci

      Appo eth fake ano😂?

    • @user-hx2hk6kh8s
      @user-hx2hk6kh8s Před 4 měsíci

      ഇക്ക ഈ മരുന്നാണോ വാങ്ങിയത് അല്ല മറ്റ് ബ്രാൻ്റ ആണോ തെളിച്ച് പറയ്

    • @Kichu0789
      @Kichu0789 Před 4 měsíci +1

      മണ്ടൻ ഇക്ക ആയി പോയല്ലോ 😂

    • @gsnipernew3.070
      @gsnipernew3.070 Před 4 měsíci

      Neo Hair lotion?

  • @sabiijjuinchu9975
    @sabiijjuinchu9975 Před 4 měsíci +2

    Aa kashandi chetante mudi vannathinn shesham oru video cheyy ennitt nokam r😂

  • @ashifkhan01
    @ashifkhan01 Před 4 měsíci

    Thadikk grey hair aanu marumo uraplanel vangam

  • @ziyadmuhammad8160
    @ziyadmuhammad8160 Před 4 měsíci

    Idh enganeya order cheyyuga

    • @mallumagellan
      @mallumagellan  Před 4 měsíci

      വീഡിയോയിൽ നമ്പർ ഉണ്ടല്ലോ

  • @dsmathew7272
    @dsmathew7272 Před 3 měsíci

    Gulfilot ayakkan pattumo