How to plants courier packing ! Plants packing ! ചെടികൾ കൊറിയർ അയക്കാൻ എങ്ങനെ പാക്ക് ചെയ്യാം

Sdílet
Vložit
  • čas přidán 5. 09. 2024
  • ഓർഡർ വരുമ്പോൾ ചെടികൾ സുരക്ഷിതമായി ആരോഗ്യത്തോടുകൂടി നല്ല ഫ്രഷ് ആയി തന്നെ കിട്ടാൻ എങ്ങനെയാണ് പാക്ക് ചെയ്ത് അയക്കേണ്ടത് ഡാമേജ് വരാത്ത രീതിയിൽ എങ്ങനെയാണ് പാക്ക് ചെയ്യേണ്ടത് എയർ കാർഗോ എല്ലാം റിജക്ട് ചെയ്യാതെ എങ്ങനെ അയക്കാം.
    കൂടുതൽ വിവരങ്ങൾക്ക് മെസ്സേജ് ചെയ്യേണ്ട വാട്സ്ആപ്പ് നമ്പർ
    www.instagram....
    #plants
    #online
    #courier
    #packing
    #nursery
    #agricultural
    #aachus
    #thoughts
    #post
    #ചെടികൾ
    #കൊറിയർ
    #പൊതിയുക

Komentáře • 110

  • @sanmayankottukkal1018

    Good information
    👌

  • @hikkusivaraman1156
    @hikkusivaraman1156 Před 3 lety +3

    ഇതൊരു പുതിയ അറിവാണല്ലോ, അടിപൊളി 👌

  • @IslanderMe
    @IslanderMe Před 3 lety +2

    Thank u bro.. I was about to pack my plants.. accidentally I got this video.. it's really helpful 👍🏻

  • @krishnakripaenterprises3648

    Sir, thanks i got a new bussiness idea, today i am going to start the online nursery bussiness, thanks bro

  • @greengardening9901
    @greengardening9901 Před 7 měsíci +1

    Soil use ചെയ്യാൻ പറ്റില്ലല്ലോ bro

  • @abdulvahab1602
    @abdulvahab1602 Před 2 lety +1

    Very informative video. Thankyou

  • @hadhisvlog834
    @hadhisvlog834 Před 4 měsíci +1

    കറിവേപ്പില തൈ ഗൾഫിൽ കൊണ്ട് പോകാൻ എങ്ങനെ പാക് ചെയ്യാം

  • @shereefnh
    @shereefnh Před 3 lety +2

    കിടിലം ...
    നന്നായിട്ടുണ്ട് ട്ടാ ..

  • @rajammapc5149
    @rajammapc5149 Před měsícem +1

    പക്ഷെ പിവിസി പൈപ്പിന് വില കൂടുതലല്ലേ

    • @aachusthoughts7140
      @aachusthoughts7140  Před 29 dny

      ശരിയാണ് ഇപ്പോൾ അതില്ലാതെയും ചെയ്യാം...

  • @pssunillal
    @pssunillal Před 3 lety +2

    Good informative video

  • @joynjoycreations3122
    @joynjoycreations3122 Před 2 lety +1

    Thanks for this great information..👍👍👍

  • @myhappiness8698
    @myhappiness8698 Před 3 lety +2

    👍👍good video..

  • @ameentalentzzz4332
    @ameentalentzzz4332 Před 3 lety +1

    Good

  • @aaronalwyn2735
    @aaronalwyn2735 Před 3 lety +1

    Hai ekka vedio super 🥰🥰

  • @naseesakeernasee5226
    @naseesakeernasee5226 Před 8 měsíci

    Ethra divasam engane erikkum... Sunlight ellathe

    • @aachusthoughts7140
      @aachusthoughts7140  Před 8 měsíci

      ഒരാഴ്ചവരെ ഞാൻ അയച്ച ചെടി ഇരുന്നിട്ടുണ്ട്. ചെടിയുടെ ആരോഗ്യം പോലെ ഇരിക്കും. ടു ഓർ ത്രീ ഡേയ്സ് എന്തായാലും ഇരിക്കും

  • @greengardening9901
    @greengardening9901 Před 7 měsíci +1

    കൊറിയർ ചാർജ് എത്രയാവും?

  • @malayalamlanguagefordeaf774

    സൂപ്പർ

  • @fspc5390
    @fspc5390 Před 3 lety +1

    Poli vedio

  • @bijithaskitchen8940
    @bijithaskitchen8940 Před 2 lety +1

    Adipoli

  • @shiyasshiyas8263
    @shiyasshiyas8263 Před 3 lety +1

    Gd vidio bro 👍continue

  • @suryasudhakar1724
    @suryasudhakar1724 Před 3 lety +1

    Thankuuu

  • @LeeluHomeGarden
    @LeeluHomeGarden Před rokem +1

    ഇതു എങ്ങിനെ മൊതലാകും

    • @aachusthoughts7140
      @aachusthoughts7140  Před rokem

      Mudhalagum

    • @LeeluHomeGarden
      @LeeluHomeGarden Před rokem +1

      @@aachusthoughts7140 ചെറിയ plant അയക്കാൻ പിവിസി പൈപ്പ് വില?

    • @aachusthoughts7140
      @aachusthoughts7140  Před rokem

      പിവിസി പൈപ്പ് അങ്ങനെ അയക്കുമ്പോൾ വലിയ എമൗണ്ട് ഒന്നും വരില്ല. അതല്ലെങ്കിൽ ഒരു കാർബോർഡ് ചതുരാകൃതിയിൽ ഷേപ്പ് ആക്കിയാൽ മതി

    • @aachusthoughts7140
      @aachusthoughts7140  Před rokem

      പുതിയ മെത്തേഡ് ഉണ്ട് അത് ഇതുവരെ ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല ചെയ്യാം

  • @silentvlognatureandphotogr2257

    വെള്ളം ഒഴിച്ചിട്ടു ഒട്ടിച്ചാൽ പോരെ

    • @aachusthoughts7140
      @aachusthoughts7140  Před rokem

      അപ്പോൾ ഇൻസ്റ്റേഷൻ ടൈപ്പ് ഒട്ടുകയില്ല

  • @vinayapu9545
    @vinayapu9545 Před rokem +2

    Couriyar അയക്കുമ്പോൾ കാശ് കൂടില്ലേ, കനം weight മൂലം

    • @aachusthoughts7140
      @aachusthoughts7140  Před rokem

      ഒരു കിലോയിൽ താഴെയായിരിക്കും

  • @farhanajamsheer5832
    @farhanajamsheer5832 Před 3 lety +2

    10മണി കൊറിയർ ചെയ്യുന്നത് kanikkuo... Cuttings

  • @jasjasmin3391
    @jasjasmin3391 Před 2 lety +1

    Online aayi engane courier cheyam ennulla vedio cheyuumo 1step thottu parayamo

  • @mathewgeorge6904
    @mathewgeorge6904 Před 3 lety +1

    👍

  • @meenaambauthan3908
    @meenaambauthan3908 Před rokem +1

    Niraye chedi und sale cheyyan ariyilla brahmi ,kesavardhini African malli money plant ,ponnamkanni cheera or swarna cheera ,Valli cheera,pathu mony cuttings ,water Lilly,aglonima,, chendu mally,paranjittentha packing padichu onnu help cheyyamo kuranja vilaykku tharam edukkumo onnu help cheyyamo roopa avasyamund enthu cheyyan ithevida brotherinte sthalam njan TVM. reply cheyyumo

    • @aachusthoughts7140
      @aachusthoughts7140  Před rokem

      ഹെൽപ്പൊക്കെ ചെയ്യാം. ഞാൻ വാങ്ങിച്ചു മറച്ചുകൊടുക്കുന്നത് നടക്കില്ല. കാരണം ഞാൻ നാട്ടിൽ ഇല്ല. എന്റെ ഇൻസ്റ്റാഗ്രാമിലോ അതല്ലെങ്കിൽ വാട്സാപ്പിലോ മെസ്സേജ് ചെയ്യു. വേണ്ട ഹെൽപ്പ് ഞാൻ ചെയ്തു തരാം

    • @aachusthoughts7140
      @aachusthoughts7140  Před rokem

      യൂട്യൂബിൽ ചെക്ക് ചെയ്താൽ ഇൻസ്റ്റ ഐഡി കിട്ടും. വാട്സ്ആപ്പ് നമ്പർ കിട്ടും. ഇൻസ്റ്റാ ഐഡിയും സെയിം നെയിം തന്നെയാണ്

  • @indiravinuthakumari2592
    @indiravinuthakumari2592 Před 3 lety +1

    What is that white tape called?

  • @ithalgarden22
    @ithalgarden22 Před 2 lety +1

    Pettunia ഇങ്ങനെ അയക്കാമോ

  • @sreekalarajasekharan1341
    @sreekalarajasekharan1341 Před 3 lety +1

    oasis vechu pack cheyyumbo ethra days nilkum 2daysil kooduthal ayal problem knuvoo ee jamanthi oke pack cheyumbo

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      Adhil vequnna oasis nun niraqunna vellam air pass allam krthyamayal 5 or 6 deys nikkum

  • @SejiRenju
    @SejiRenju Před rokem +1

    Herbal plant ithupole ayakkan pato

  • @dewdrops7299
    @dewdrops7299 Před 3 lety +1

    Indoor plants ithpole cheyyan കഴിയൂ

  • @mobtech6738
    @mobtech6738 Před 3 lety +1

    Mangosten engane ayakaam

  • @nicy456
    @nicy456 Před 3 lety +1

    വിദേശത്തു നിന്നും plants നാട്ടിലേക്ക് അയക്കാമോ. ഡീറ്റെയിൽസ്..

  • @shibinasajeeb959
    @shibinasajeeb959 Před 3 lety +2

    ഏത് തരം ചെടികൾക്കും ഈ ഒയാസീസ് മതി യാവുമോ

  • @devuvijayanpillai
    @devuvijayanpillai Před rokem +1

    Chetta e oasis evide vangan kittum

  • @keepsmile4163
    @keepsmile4163 Před 2 lety +1

    Out of kerala plants courier chayan Ettavum Better courier service ethanu Dtdc or speed post or any other options please reply..

  • @amnaamnaamna9911
    @amnaamnaamna9911 Před 3 lety +1

    Ingane chaitha 15 divasmoke nikumo..

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      അല്ല ചെടികൾ നിൽക്കില്ല ചില ചെടികൾ മാത്രം. ചില ചെടികൾ 6 or 7 ദിവസം നിൽക്കും. ചിലത് 2 ദിവസം മാത്രം

  • @dishedart4670
    @dishedart4670 Před 3 lety +1

    👍👍

  • @zandra_jon_
    @zandra_jon_ Před 3 lety +2

    I will send my plant to amma using this method..thanku

  • @thereading9070
    @thereading9070 Před 3 lety +2

    Plants courier cheyyan eth couriar service aanu use cheyyunnath. Pls reply chetta..

    • @aachusthoughts7140
      @aachusthoughts7140  Před 3 lety +1

      ഡിടിഡിസി അല്ലെങ്കിൽ സ്പീഡ് ആൻഡ് സേഫ്

    • @thereading9070
      @thereading9070 Před 3 lety +2

      Thanks ചേട്ടാ ❤❤❤❤❤

  • @TheMediaPlus
    @TheMediaPlus Před rokem +1

    ആ Pvc paipin എന്ത് വില ഉണ്ട്

  • @midhujose2750
    @midhujose2750 Před 3 lety +1

    chetan enganeya ayakkane ...post office vazhi aano

  • @santhoshcc5286
    @santhoshcc5286 Před 3 lety +1

    ഓയാസിസ് ബ്രിക്ക് വലിയ വിലയാണോ? പി വി സി പൈപ് ഉപയോഗിക്കുമ്പോൾ വില വീണ്ടും വർധിക്കില്ലേ?

  • @sajithav.u.9821
    @sajithav.u.9821 Před 3 lety +1

    Oasis?? Spelling parayumo

  • @joelvarghese4374
    @joelvarghese4374 Před 3 lety +1

    Total oru chedi ayakkam athra roopa akum

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      കൊറിയർ ചാർജ് അടക്കം 60 രൂപ

    • @joynjoycreations3122
      @joynjoycreations3122 Před 2 lety

      ഏത് രീതിയിലാണ് customers il നിന്നും തുക കൈപ്പറ്റുന്നത്..pls reply

  • @skymail1042
    @skymail1042 Před 3 lety +1

    PVC പൈപ്പ് weight കൂടില്ലേ

  • @outlaws6178
    @outlaws6178 Před 3 lety +1

    Nalla courrier service etha chetta ullathu

  • @abhilashgerman2636
    @abhilashgerman2636 Před 3 lety +1

    ഇങ്ങനെ അയക്കുന്നതിനു എത്ര റേറ്റ് ഈടാക്കും?

    • @aachusthoughts7140
      @aachusthoughts7140  Před 3 lety +1

      കുറച്ച് അധികം പാക്ക് ചെയ്യാവുന്ന ഉണ്ടെങ്കിൽ പാക്കിന് വരുന്ന തുക കുറവായിരിക്കും അഞ്ചു രൂപ 10 രൂപ എന്നീ ക്രമത്തിൽ ഒതുങ്ങും. കൊറിയർ കാശ് മിനിമം 50

  • @vinayapu9545
    @vinayapu9545 Před 3 lety +1

    കട്ടിങ് അയക്കാൻ പറ്റോ

  • @vinayapu9545
    @vinayapu9545 Před 3 lety +1

    ഈ OAS എവിടെ കിട്ടുക

  • @koulathkoulu5185
    @koulathkoulu5185 Před 3 lety +1

    കൊറിയർ ചാർജ്ജ്‌ കൂടില്ലേ

  • @preenanarayan1703
    @preenanarayan1703 Před 3 lety +1

    Packing cost ethre aavum??

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      ഡീറ്റെയിൽ ആയിട്ട് അറിയണമെങ്കിൽ വിളിച്ചാൽ മതി

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      ഒരു പത്തിൽ കൂടുതൽ ചെയ്യുന്നുണ്ടെങ്കിൽ അഞ്ചു രൂപ 10 രൂപ ആയി കുറയും. അല്ലെങ്കിൽ 20 രൂപ 15 രൂപ അറേഞ്ച് വരും

  • @saidumuhammed7844
    @saidumuhammed7844 Před rokem +1

    ഇത്രയും പൈപ്പിന 25 രുപ വരും

  • @vinayapu9545
    @vinayapu9545 Před 3 lety +1

    ഓയശീസിന് എത്ര വില

  • @sonuskariah7919
    @sonuskariah7919 Před 3 lety +1

    ഏതാണ് നല്ല കൊറിയർ സർവീസ്

    • @aachusthoughts7140
      @aachusthoughts7140  Před 3 lety +2

      DTDC, speed and safe, delhivery, Professional Courier, ഇതൊന്നും കുഴപ്പമില്ല പിന്നെ നമ്മൾ അയക്കുന്ന കൊറിയയിലെ ആളുടെ സ്വഭാവം പോലെ ഇരിക്കും. ഏറ്റവും കൂടുതൽ ബ്രാഞ്ച് ഉള്ളത് dtdcക്യു ആണ്

    • @shaimanesrin3031
      @shaimanesrin3031 Před 3 lety +1

      @@aachusthoughts7140 engeneyaa u DTDC cheyyunnath please reply

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      @@shaimanesrin3031 കൂടുതൽ ഡീറ്റെയിൽ ആയിട്ട് അറിയണമെങ്കിൽ അതിൽ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി

  • @sunilnetlas09
    @sunilnetlas09 Před 3 lety +1

    Good

  • @koulathkoulu5185
    @koulathkoulu5185 Před 3 lety +1

    സൂപ്പർ

  • @bathishamaheen8698
    @bathishamaheen8698 Před 3 lety +1

    👍👍👍

  • @plantstories1990
    @plantstories1990 Před 3 lety +1

    Good