Post Office Parcel Rules/Charges/How to send Parcel in Post Office/ഏത് രാജ്യത്തേക്കും പാർസൽ അയക്കാം

Sdílet
Vložit
  • čas přidán 4. 08. 2023
  • വിദേശത്തു ആയിരിക്കുന്നവർക്ക് മിതമായ നിരക്കിൽ പാർസൽ അയക്കാം. എന്തൊക്കെ ചെയ്യണം

Komentáře • 59

  • @lucyraphy2278
    @lucyraphy2278 Před 11 měsíci +19

    അധികം ആർക്കും അറിയാത്ത കാര്യം ആണ് വളരെ നന്നായി explain ചെയ്തു👏👏👏

  • @JANAPRIYAN635
    @JANAPRIYAN635 Před 11 měsíci +1

    ആശംസകൾ... സൂപ്പർ അവതരണം നന്നായിട്ടുണ്ട്..

  • @neenarajan7056
    @neenarajan7056 Před 11 měsíci +1

    ഉപകാരപ്രദമായ വീഡിയോ 👌👍🏼❤️

  • @annieshibuannie8279
    @annieshibuannie8279 Před 11 měsíci +1

    വളരെ ഉപകാരപ്രദ മായ വീഡിയോ 👌👍

  • @leenarkrishnan4721
    @leenarkrishnan4721 Před 11 měsíci

    ചേച്ചി ഉപകാരപ്രദമായ വീഡിയോ. 👍🏻

  • @sajnamt7041
    @sajnamt7041 Před 11 měsíci +1

    Jancychechi onnum parayanilla. 👏👏👏👏❤❤❤

  • @vijijoy8764
    @vijijoy8764 Před 11 měsíci

    New information 👍👌
    Thank you so much 🙏♥️♥️

  • @sugandhidas6815
    @sugandhidas6815 Před 11 měsíci

    Very much useful information..❤

  • @KiwiboyNewzlandMalayaliees
    @KiwiboyNewzlandMalayaliees Před 4 měsíci

    പ്രിയപ്പെട്ടവർ.... അത് കലക്കി 🥰🥰🥰

  • @sajisinnovations302
    @sajisinnovations302 Před 11 měsíci

    Very much informative ❤❤

  • @lincysiva7997
    @lincysiva7997 Před 11 měsíci

    Useful information chechi...

  • @Sherin559
    @Sherin559 Před 26 dny

    Very informative video. Gold covering ornaments ayakkan pattumo?

  • @rajalakshmiamma875
    @rajalakshmiamma875 Před 11 měsíci +1

    Nalla arivukal 👍❤

  • @aneeshjohn8354
    @aneeshjohn8354 Před 11 měsíci

    Useful information👌

  • @sreekalapm6001
    @sreekalapm6001 Před 11 měsíci

    ഉപകാരപ്രദം

  • @ambattsree
    @ambattsree Před 8 měsíci +3

    Post office വഴി അയക്കുമ്പോള്‍ Canada യിൽ courier collection procedure എന്താണെന്ന് അറിയാമോ...

  • @minijaanil4508
    @minijaanil4508 Před 6 měsíci

    Thanku ma'm

  • @meenaram8055
    @meenaram8055 Před 11 měsíci

    useful information 👍👍👌

  • @iMoonstruck4
    @iMoonstruck4 Před 7 měsíci

    Hi 👋🏻 This video is really helpful ☺️ I live in New Zealand too ❤ Thank you very much 😇

    • @jancysparadise
      @jancysparadise  Před 7 měsíci

      🙏🥰

    • @iMoonstruck4
      @iMoonstruck4 Před 7 měsíci

      Is there any specifications for the carton box ? Can you please mention? ​@@jancysparadise

  • @pcjohn5850
    @pcjohn5850 Před 8 měsíci

    Hardboard box ന് പകരം suitcase ൽ തന്നെ അയക്കാൻ സാധിക്കുമോ

  • @arshreyas1435
    @arshreyas1435 Před 5 měsíci

    Mam ippol canadak 1kg 2620 ane innale post office chodichappol. Rate ellam koodi enn paranju

  • @anuragmp9840
    @anuragmp9840 Před 5 měsíci +1

    veedukalil nerittu ethuvan engane ayakkenam

  • @renjiniramesh6933
    @renjiniramesh6933 Před 4 měsíci

    Thank u mam

  • @AneesaAlkaf
    @AneesaAlkaf Před 6 měsíci

    Chechii speed post kollam to ernakulam ethra divasam edukum ernakulam ethaan

  • @whitetiger36927
    @whitetiger36927 Před 2 měsíci

    ഒരിക്കലും പോസ്റ്റ് ഓഫീസ് വഴി സാധനങ്ങൾ അയക്കരുത് ഞാൻ ഫസ്റ്റ് ബിസിനസ് തുടങ്ങിയപ്പോൾ പോസ്റ്റ് വഴിയാണ് അയച്ചത് കസ്റ്റമേഴ്സിനെ കയ്യിൽ എത്തുമ്പോൾ പ്രോഡക്റ്റ് എല്ലാം പൊട്ടി പാക്കറ്റ് എല്ലാം ഇല്ലാതാവുകയാണ് ഒന്ന് രണ്ട് പ്രാവശ്യം എലി കടിച്ചതായിട്ട് പരാതിയും വന്നു

  • @UshaKumari-ty7rw
    @UshaKumari-ty7rw Před 11 měsíci +1

    Very informative message, thank you mam.

    • @jancysparadise
      @jancysparadise  Před 11 měsíci +1

      🙏 ഒന്ന് ഷെയർ ചെയ്യണേ

  • @RKinternational-ne7fe
    @RKinternational-ne7fe Před 6 měsíci +1

    യുഎഇയിലേക്ക് ലെറ്റർ അയക്കാനുള്ള രീതി ഒന്ന് വിശദീകരിക്കാമോ

  • @riyasmohd6600
    @riyasmohd6600 Před 6 měsíci

    1/2 1kg rate ok adilkududal ayakkunnavaranallo eallavarum adinetryanu paranjilla nigalayachadu eatrayanu kg eatra cash ayi

  • @tismyajith
    @tismyajith Před 5 měsíci

    Hi, njan postal cheyyan nokumbol face cream pattilla ennu parayunnu

  • @salaudeenasainar7404
    @salaudeenasainar7404 Před 10 měsíci +1

    Saudileku ayakan entha cheyandeathu

  • @user-nk6ob4xw5l
    @user-nk6ob4xw5l Před 10 měsíci

    Medicine soudhi yil ayakkan patuvo

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Před 11 měsíci +2

    Molina enthina padikunne

  • @AllIN-lw3qh
    @AllIN-lw3qh Před 5 měsíci

    Kerala deliveremy parayuo...?

  • @__sayana__sayu__8922
    @__sayana__sayu__8922 Před 7 měsíci

    Dubaiyilek ethra day edukum ethan

  • @user-hd2fg8wz4g
    @user-hd2fg8wz4g Před 7 měsíci

    UAE lekku parcel ayakkan pattumo pls rply

  • @allusworld2532
    @allusworld2532 Před 8 měsíci

    അച്ചാർ കൊടുത്തു വിടാൻ pattuo

  • @mahimaminiroy2307
    @mahimaminiroy2307 Před 10 měsíci

    Per kg ethrayakum uk ilott okk ayakkan?

  • @athulyaratheesh7133
    @athulyaratheesh7133 Před měsícem

    Dubai il ayikan pattumoo

  • @helbinjoseph1171
    @helbinjoseph1171 Před 7 měsíci

    20kg k etra avm rate to newzeland ?

  • @teljajohns6157
    @teljajohns6157 Před 5 měsíci

    Ethra days konda ethye.. 🤔

  • @charlesbinny4u
    @charlesbinny4u Před 25 dny

    Content starts from 2:15

  • @user-fw6rb9yn1e
    @user-fw6rb9yn1e Před 27 dny

    Saudhiyilk ayakn etra rupa

  • @hungry_human916
    @hungry_human916 Před 5 měsíci

    Ethraya rate varum?

  • @sreepriyamanu
    @sreepriyamanu Před 2 měsíci

    Pickles okuo

  • @Biji_Sany
    @Biji_Sany Před 11 měsíci

    Useful and informative knowledge.

  • @FidanasrinFida
    @FidanasrinFida Před 9 měsíci +3

    Soudilekk ayakkamo

    • @jancybaiju8601
      @jancybaiju8601 Před 9 měsíci

      അയക്കാം ഞാൻ 4ദിവസം മുന്നേ അയച്ചിരുന്നു

    • @abdullacp8
      @abdullacp8 Před 9 měsíci

      ​@@jancybaiju8601മരുന്ന് അയക്കാൻ പറ്റുമോ

    • @nashttapettanilambari5304
      @nashttapettanilambari5304 Před 9 měsíci

      ​@@jancybaiju8601Tablet ayakan pattumo da plzz reply

    • @ALMAS-wx4bs
      @ALMAS-wx4bs Před 2 měsíci

      Procedure parayoo

  • @ajshelby6296
    @ajshelby6296 Před 9 měsíci

    അവിടെന്ന് ഇങ്ങോട്ടേക്ക് അയക്കാൻ പറ്റുമോ?

  • @siniprakash1902
    @siniprakash1902 Před 11 měsíci +1

    യുകെയിലേക്ക് അയക്കുവാൻ പറ്റുമോ