ഇത്രയ്ക്കു സിംപിൾ ആയിരുന്നോ കുറ്റികുരുമുളക് ഉണ്ടാക്കാൻ ! kutti kurumulaku ! Bush pepper

Sdílet
Vložit
  • čas přidán 5. 09. 2024
  • വളരെ സിമ്പിൾ ആയി കുറ്റിക്കുരുമുളക് ഇങ്ങനെ ഉണ്ടാക്കാം. കുറ്റിക്കുരുമുളക് സൗജന്യമായി ലഭിക്കാൻ വേണ്ടി ഇൻസ്റ്റാഗ്രാമിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തു ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിലോ ഫെയ്സ്ബുക്കിലോ ഷെയർ ചെയ്ത് അതിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ അയക്കുക. അതല്ലെങ്കിൽ ജോയിൻ ചെയ്യുന്നവർക്ക് വേറെ ഒന്നും ചെയ്യാതെതന്നെ സൗജന്യമായി ലഭിക്കുന്നതാണ്
    ഇൻസ്റ്റഗ്രാം ഫോളോ ചെയ്യൂ
    www.instagram....
    നല്ലൊരു ഗ്രോബാഗ് എങ്ങനെ തയ്യാറാക്കാം
    • How to filling growbag...
    #aachus_thoughts
    #കുറ്റികുരുമുളക്
    #Bush_pepper
    #pepper
    #kurumulagu
    #mannuthy
    #kerala
    #agricultural

Komentáře • 99

  • @c.mp4222
    @c.mp4222 Před měsícem +2

    മോഷ്ടിക്കുന്ന ആളല്ല കള്ളൻ മോഷ്ടിക്കാ പ്രേരിപ്പിക്കുന്ന ആളാണ് കള്ളൻ😊

    • @aachusthoughts7140
      @aachusthoughts7140  Před měsícem

      ശരിയാണ് വളരെ വളരെ ശരിയാണ്....😂😂🤣

  • @sukupravi9099
    @sukupravi9099 Před 3 lety +4

    Try cheithu nokkatte ennittu pursuant. Thank u bro best of luck 😍

  • @rojavkrojavk2533
    @rojavkrojavk2533 Před 3 lety +1

    Poochaye poly pathungi kurumulaku Katy kondaraty thanks

  • @navyaraj-m5840
    @navyaraj-m5840 Před 2 lety +2

    Super

  • @pushparjinikn1093
    @pushparjinikn1093 Před 3 lety +2

    Thanks Bro

  • @ramshadpullookkara1745
    @ramshadpullookkara1745 Před 3 lety +1

    Nalla idea

  • @mumthasparakathodi
    @mumthasparakathodi Před 10 měsíci +1

    O.. Angane... Ok ithu kollam kattilla
    👌👍🏻🥰

  • @sreedharmudilikulam4065
    @sreedharmudilikulam4065 Před 3 lety +11

    കട്ട് ചെയ്യുക അല്ലല്ലോ..." കട്ട് " എടുക്കുക അല്ലെ

  • @royvp775
    @royvp775 Před 3 lety +1

    Good👍

  • @sreejithkumar4066
    @sreejithkumar4066 Před 3 lety +2

    ചേട്ടൻ തന്നെ അടിച്ചു മാറ്റുക ആണ്, പിന്നെ എങ്ങനാ മറ്റുള്ളവർക്ക് കൊടുക്കുന്നെ

  • @mumthasparakathodi
    @mumthasparakathodi Před 10 měsíci +1

    Padachooneee katteduthano paripadi🤔... Bakki kanatte..

  • @anasmullakkara5828
    @anasmullakkara5828 Před 3 lety +3

    👌👌👌

  • @ajayakumarb9658
    @ajayakumarb9658 Před 5 měsíci +1

    Aadyam. Kakkaan. Padippikum.

  • @dineshkumarvv5336
    @dineshkumarvv5336 Před 3 lety +1

    Moshanam nallathalla aniya. Oru kutti kurumulak thy aa veettil kodukkane

  • @shajeermji9912
    @shajeermji9912 Před 3 lety +3

    Avdthe Koch thanne aayirunnallee👍

  • @jyothymohanj438
    @jyothymohanj438 Před 3 lety +1

    👍👍👍❤️❤️❤️😆😆😆.. super...

  • @user-zs1hv4gy2h
    @user-zs1hv4gy2h Před 3 lety +2

    ഡാ കള്ളാ 😃😃😃😃അടിപൊളി

  • @jobiap2092
    @jobiap2092 Před 3 lety +2

    അപ്പുറത്തു വീട്ടിൽ നിന്ന് തന്നെ എടുക്കണോ

  • @semithajayadas3719
    @semithajayadas3719 Před rokem +1

    കക്കാൻ പഠിച്ച് തന്നതിന് നന്ദി.video അവര്കണ്ട് അടികിട്ടാതെ നോക്കിക്കോ

  • @harilalt1538
    @harilalt1538 Před 3 lety +4

    ഇഷ്ടപ്പെട്ടു കള്ളാ....ഹ ഹ

  • @binnyabraham3495
    @binnyabraham3495 Před 2 lety +1

    Please send small plant of bush pepper

  • @pkmrbean123
    @pkmrbean123 Před 3 lety +1

    👌

  • @rukkiyac3249
    @rukkiyac3249 Před 3 lety +1

    അടിച്ചു മാറ്റി എന്നു പറയാൻ
    പറ്റില്ല വിഡിയോ കാണിച്ചപ്പോൾ എല്ലാവരും കണ്ടില്ലേ എല്ലാവരും 👍അടി

  • @reshmisanthosh3726
    @reshmisanthosh3726 Před 3 lety +1

    Chetta...njan ennanu ktto video kanunne...enikku othiti eshtayi...video....pinee aduchu mattunnathum...njanum egane..aduchu matti kurumulaku nattu...but😔kilichilla...enikku....oru..thayi................tharumo...plz....Reshmi Santhosh kollam.

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      ഞാനിപ്പോൾ ആർക്കും അങ്ങനെ അയച്ചു കൊടുക്കാറില്ല

  • @shemi0006
    @shemi0006 Před 2 lety +1

    Kurumulaku valli nalla neelathil valarunnu athu cut cheythu mattano appozhe kurumulaku pidikkukayullo pls reply

    • @aachusthoughts7140
      @aachusthoughts7140  Před 2 lety

      അതിന്റെ പ്രായമെത്തുമ്പോൾ വന്നോളൂ

  • @dineshkumarvv5336
    @dineshkumarvv5336 Před 3 lety +1

    Illel njan paranju kodukkum

  • @eagleteam8182
    @eagleteam8182 Před 3 lety +1

    entha kallanmarkkano kurumulakukrishikku eare sadyatha?

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      ചേട്ടാ വീഡിയോ മുഴുവനായി കാണൂ

  • @diludilu1102
    @diludilu1102 Před 2 lety +1

    Ippeyum freeyayi kodukkundo

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Před 3 lety +11

    എന്തിനാ കളവു ചെയ്യുന്നത് അവരോട് പോയി ചോദിച്ചാൽ പോരേ.. ആരായാലും എന്തായാലും നല്ലത് ചെയ്യുക

  • @anupkurian7390
    @anupkurian7390 Před 3 lety +1

    Sound evidey

  • @souel5377
    @souel5377 Před 2 lety +1

    Kurumulaku Thai ayachithrivo
    Replea

  • @subrahmanianmp6509
    @subrahmanianmp6509 Před 6 měsíci +1

    കുട്ടിയെ കൊണ്ട് കള്ളത്തരം ചെയ്യിക്കുന്നുവോ

  • @abdullaotp6344
    @abdullaotp6344 Před 3 lety +8

    അപ്പോൾ കാക്കാൻ ആണോ പതിപ്പിക്കുന്നത്..

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Před 3 lety +1

    😂👍👍

  • @aysharahman5753
    @aysharahman5753 Před 3 lety +2

    😀😀😀

  • @alphaherbals1447
    @alphaherbals1447 Před 3 lety +4

    വേണ്ട
    മോഷ്ടിച്ച സാധനം വേണ്ടാ.
    ചോദിച്ച് വാങ്ങി വീഡിയോ ചെയ്യാമായിരുന്നു.

    • @aachusthoughts7140
      @aachusthoughts7140  Před 3 lety +2

      എന്റെ ചേട്ടാ മുഴുവൻ വീഡിയോ കാണുമ്പോൾ മനസ്സിലാവും

  • @shalimashali9746
    @shalimashali9746 Před 2 lety +1

    😀😀

  • @nadiyakarakatt2123
    @nadiyakarakatt2123 Před 3 lety +9

    അയൽക്കാരുടെ കയ്യീന്ന് അടി വാങ്ങിപ്പിക്കാനുള്ള ഐഡിയ ആണല്ലേ 🙄

  • @syamaladevimk9526
    @syamaladevimk9526 Před 3 lety +2

    പാവം കൊച്ച്

  • @manuwilson20
    @manuwilson20 Před 3 lety +1

    ചേട്ടൻ തൃശ്ശൂർ കാരനാണോ?

  • @nasarv7956
    @nasarv7956 Před 11 měsíci +1

    ഒരു തൈ അയച്ചു തരൂ

  • @abdurahiman862
    @abdurahiman862 Před 3 lety +1

    Moshanam enthanegilum thettan

  • @Seemonpulikkottil
    @Seemonpulikkottil Před 2 lety +1

    മോഷണം.ഒന്ന് ചോദിച്ച് വാങ്ങാമായിരുന്നു.

  • @riyasriyas1571
    @riyasriyas1571 Před 3 lety +1

    Yanikk ayachu tharumo pls help veruthe venda😊

  • @manjukm8928
    @manjukm8928 Před 3 lety +1

    എനിക്ക് തോന്നി അത് നിങ്ങളുടെ വീട് തന്നെ ആയിരിക്കുമെന്ന്...

  • @shijukuttan6750
    @shijukuttan6750 Před 3 lety +3

    ഒരു ആഴ്ച കൊണ്ട് വേര് വരില്ലല്ലോ

  • @rosilypaul9772
    @rosilypaul9772 Před 2 lety +1

    അദ്യം കുറ്റി kakan പഠിപ്പിച്ചു പിന്നെ വെക്കാൻ പഠിപ്പിച്ചു 🤣🤣🤣

  • @abdullaabdulla4971
    @abdullaabdulla4971 Před 2 lety +1

    അപ്പുറത്തെ വീട്ടുകാർ സബ് സ്ക്രബ് ചെയ്യാതിരിക്കട്ടെ🙏

  • @moideenwelder2904
    @moideenwelder2904 Před 3 lety +1

    Edh avidinaan kittuka

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      അഗ്രികൾച്ചർ സാധനങ്ങൾ മേടിക്കുന്ന ഷോപ്പിൽ കിട്ടും

    • @moideenwelder2904
      @moideenwelder2904 Před 3 lety +1

      @@aachusthoughts7140 Ok thanks

  • @binduvb7885
    @binduvb7885 Před 3 lety +1

    കുറ്റിക്കുരുമുളക് തൈ കിട്ടാൻ എന്തു ചെയ്യണം?

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      Vaganam

    • @ummerqi3239
      @ummerqi3239 Před 3 lety +1

      @@aachusthoughts7140 കുരുമുളക് ഒക്കെ ഒന്ന് തന്നെ അല്ലെ

    • @aachus993
      @aachus993 Před 3 lety

      അല്ല ചിലത് വ്യത്യാസമുണ്ട്

    • @ummerqi3239
      @ummerqi3239 Před 3 lety +1

      @@aachus993 ഏറ്റവും നല്ലത് ഏതാ

    • @aachus993
      @aachus993 Před 3 lety

      Vijay

  • @sandhyags6962
    @sandhyags6962 Před 3 lety +1

    കുറ്റികുരുമുളക് തൈ കിട്ടുമോ

    • @aachusthoughts7140
      @aachusthoughts7140  Před 3 lety

      ഇപ്പോ അയച്ചു കൊടുക്കുന്നില്ല

  • @MuhammadMuhammad-rk9xe
    @MuhammadMuhammad-rk9xe Před 3 lety +1

    ഒരിയയ്ച്ചകൊണ്ട് ഒരിക്കലും കുരുമുളക് മൂപ്പ്‌ ഉണ്ടാവുക ഇല്ല

  • @jacobprasad859
    @jacobprasad859 Před 4 měsíci +1

    ഒന്ന് മോഷണം 2.കുരുമുളക് ഉള്ളപ്പോൾ എടുത്തത് ഇവ രണ്ടും തെറ്റ് തന്നെ

  • @ahmedkutty9853
    @ahmedkutty9853 Před 3 lety +1

    Kallans

  • @galarya2124
    @galarya2124 Před 3 lety +1

    വേണ്ടായിരുന്നു

  • @arshadva5060
    @arshadva5060 Před 3 lety +1

    Bro endh patti

  • @fiyalittleworld8780
    @fiyalittleworld8780 Před 3 lety +2

    അപ്പോ കള്ളൻ ആണെല്ലെ

  • @binduchandrasekharan8079
    @binduchandrasekharan8079 Před 2 lety +1

    😂😂

  • @beenajiji8033
    @beenajiji8033 Před 3 lety +1

    കള്ളൻ കക്കാൻ പഠിപ്പിക്കുവാ ഇല്ലേ

  • @immanuel-godwithus3613
    @immanuel-godwithus3613 Před 3 lety +2

    Super