TNR electric scooter showroom visit | 3 വർഷത്തെ വാറൻറ്റിയും ഒതുങ്ങുന്ന വിലയും

Sdílet
Vložit
  • čas přidán 8. 09. 2024
  • TNR ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ഹരിയാനയിൽ ആണ് നിർമാണം നടക്കുന്നത്
    നിലവിൽ 13 മോഡലുകളിലായി വിവിധ റേഞ്ചിലുള്ള വാഹനങ്ങൾ TNR ന്റേതായി മാർക്കെറ്റിൽ ലഭ്യമാണ്
    TNR ന്റെ വാഹനങ്ങളെ കുറിച്ച് കൂടുതലായി അറിയാൻ വിളിക്കൂ👇
    9995056033
    ഡീലിർഷിപ്പ് ആവശ്യങ്ങൾക്ക് വിളിക്കേണ്ട നമ്പർ 👇
    8113896033
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    Electric scooter
    Tnr electric scooter
    Best electric scooter in kerala
    Kerala electric scooter
    Electric two wheeler
    Electric bike without license
    Electric scooter malayalam review
    Tnr jetter scooter review
    Malayalam Jetter pro review
    Tnr showroom visit malayalam
    Best quality Tnr scooter
    200 km range in single charge
    Electric scooters TNR
    #shefipanjal #TNRelectric

Komentáře • 192

  • @eldhovarghese4738
    @eldhovarghese4738 Před 2 lety +31

    200 മൈലേജ് എങ്കിലും ഉള്ള വണ്ടി കിട്ടിയാലേ പെട്രോൾ വണ്ടി വിറ്റ് ധൈര്യമായി എടുക്കാൻ പറ്റും പക്ഷേ ഈ വില കൂടുതലാണ്. ഇതിലും നല്ല സ്പീഡ് ഉള്ള വണ്ടി വേറെ കമ്പനിയുടെ ഉണ്ട് വില കൂടുതലാണ് ഒരു ലക്ഷത്തിൽ നിൽക്കണം

  • @sujithlal3210
    @sujithlal3210 Před 2 lety +9

    Nice paint quality. And wide range of scooters

  • @motoenthus8815
    @motoenthus8815 Před 2 lety +15

    Kollam bro👌 ഇത്രയും models ഉള്ള ഒരു company വേറെ ഉണ്ടെന്ന് തോന്നുന്നില്ല. Anyway good, ഇതുപോലുള്ള നല്ല വീഡിയോസ് ഇനിയും ഇടണേ bro. പറ്റുമെങ്കിൽ എല്ലാം models nte test drive review ഇടാമോ?

    • @AjithKumar-xj5gv
      @AjithKumar-xj5gv Před 2 lety +1

      Komaki ഇതിനേക്കാൾ മോഡൽസ് ഉണ്ട് bro

  • @SUMESHKV
    @SUMESHKV Před 2 lety +6

    Satisfied customer from chalakudy 😀, good service ❤️

    • @nelson__kl4335
      @nelson__kl4335 Před 2 lety

      Bro... 5 mnths nu sesham milege il change undo

    • @SS-bu5ys
      @SS-bu5ys Před 7 hodinami

      Bro, ഇപ്പോഴും ഉണ്ടോ. എങ്ങനെ ഉണ്ട്

  • @aquanest5694
    @aquanest5694 Před 2 lety +3

    Bro, വീഡിയോ ചെയ്യുമ്പോൾ motor watts ഉം സ്കൂട്ടർ max speed ഉം, range, registration വേണോ വേണ്ടയോ എന്നൊക്കെ ചോദിക്കുക. അതാണ് സാധാരണക്കാർക്ക് അറിയേണ്ടത്.
    Next video ൽ ഉൾപെടുത്തുക

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +2

    well explained Bro with variant on sreen that can easily identify vehicle features

  • @haritharavichandran9060
    @haritharavichandran9060 Před 2 lety +3

    Would definitely visit this showroom if I plan to buy an electric scooter

  • @RRK3700
    @RRK3700 Před 2 lety +4

    Cycle powli aanu ,, Ethra km kittum single charge il ?

  • @jyothisuresh4280
    @jyothisuresh4280 Před 2 lety +5

    I bought 2 vehicles from here. I suggest this place for those who need best servicing for electric scooters👌

  • @sujithlal141
    @sujithlal141 Před 2 lety +4

    Good quality scooters ✌🏻

  • @yunusbinali
    @yunusbinali Před 2 lety +1

    Jetter classic എടുത്തു... km 35കിട്ടുന്നുള്ളൂ.... ബാറ്ററി week ആകും 30v battary ആണ് തന്നത് 86500മേടിച്ചു.... തൃശൂർ, ചാവക്കാട് നീന് ആണ് എടുത്തത്

    • @264anees
      @264anees Před 2 lety

      Enna pinne benling aura eduthoodarnno??

  • @SureshKumar-rh6iu
    @SureshKumar-rh6iu Před 2 lety

    കേരളത്തിൽ എവിടെയൊക്കെ കടകൾ ഉണ്ടെന്ന് ആരും തന്നെ പറയാറില്ല. നിർഭാഗ്യകരം, വണ്ടി നേരിൽ കാണണം.

  • @kkiranks
    @kkiranks Před 2 lety +6

    Nice detailed video . The tnr showroom executive explains the specs well and has thorough knowledge about their products👍👍.Free charging facilities provided is much appreciated

  • @arunjith8564
    @arunjith8564 Před 2 lety +1

    86000 rs paranja vandi. same 7 pure ev
    epluto njan eduthittundu. 73000 rs punjabil ninnu ippo upayogikkunnu ee rangin full satisfied aanu

  • @mohdalinp23
    @mohdalinp23 Před 2 lety +16

    കണ്ണൂരിൽ ലഭ്യമാണോ.?

  • @thattalathvelayudhanrajan1082

    TNR jetter electric scooterinte kuthaneyulla kayattam kayarunnathinte oru video edukke

  • @nithviews
    @nithviews Před 2 lety +2

    Great 👍 Vivid collections

  • @vazhikatti968
    @vazhikatti968 Před 2 lety +2

    വീലയോ തുച്ചം ഗുണമോ മീച്ചം (കൈയ്യിൽ കാശുള്ളവർക്ക് മാത്രം നോ റീസൈൽ വാല്യൂ

  • @sivasdancevibes
    @sivasdancevibes Před 2 lety +4

    Jetter Pro.. Super 👌👌

    • @sunilkumararickattu1845
      @sunilkumararickattu1845 Před 2 lety

      Bro, Jetter pro, എത്രയായി?
      Licence ഇല്ലാത്തതിനാൽ 2 പേരെ വച്ച് കയറ്റം കയറുമോ? Reverse Mode ഉണ്ടോ?
      Total performance

    • @nagarajan9407
      @nagarajan9407 Před 2 lety

      Company range 100 kilometres. But original range 45 kilometres in full charge. I already bought 3 months ago. Battery box broken weekly once.

  • @arun5198
    @arun5198 Před 2 lety +1

    Yed Electric Scooter Super 🥳🥳🥳

  • @ameershamklbm
    @ameershamklbm Před 2 lety +2

    മോട്ടോർ നെക്കുറിച്ചു പറയാത്തത് ഈ വീഡിയോ യുടെ ഒരു പോരായ്മയാണ്....ഇനി മുതൽ ശ്രദ്ധിക്കു....👍

  • @ebykkerala686
    @ebykkerala686 Před 2 lety +2

    One of the best electric scooter. High quality of models

    • @t.jgeorge1898
      @t.jgeorge1898 Před 2 lety

      One of the best electric scooters എന്നാണ് ശരി.

  • @JintoAntony-lb4lr
    @JintoAntony-lb4lr Před 3 měsíci

    Self ayi mechanic work cheyyan ariyunnavar mathram vandi vedikuka showroomil koduthal one moth avum kittan

  • @sandeepc7887
    @sandeepc7887 Před 2 lety +3

    ഒരോ വണ്ടിയുടെയും maximum speed എത്രയാണെന്ന് പറയണ്ടേ ബ്രോ ?

  • @ashokanpaduvilan3827
    @ashokanpaduvilan3827 Před 2 lety +7

    Kannur district agency undo?

  • @vishnubose6515
    @vishnubose6515 Před 2 lety +4

    So many variety of models ❤️

  • @sarathkm1558
    @sarathkm1558 Před 2 lety +2

    👍👍👍 good one.

  • @sivaprakashprakash8934
    @sivaprakashprakash8934 Před 2 lety +1

    Very good and beautiful

  • @lw_tom
    @lw_tom Před 2 lety +3

    Sujith sir's initiative 🎉🎉🎉🎉🎉🎉

  • @suprememotorscky5042
    @suprememotorscky5042 Před 2 lety +1

    Super video bro. Well explained

  • @najeshviews
    @najeshviews Před rokem

    City drive best aanu. Kunnum malayum keraan ullavar sredhikugha. Njaan vaghi pettu.60 il kooduthal mailage kitunilla. 2 aale vachu apo parayandaloo🤪 ful charge undenkile kayatam keru.

  • @purushothaman5269
    @purushothaman5269 Před 2 lety +4

    ഇതിന്റെ മോട്ടോർ പവ്വർ ( wats ) പറയാത്തതെന്താ ?

  • @luharnath07
    @luharnath07 Před 2 lety +2

    Best Models

  • @maneeshanandanan7356
    @maneeshanandanan7356 Před 2 lety +2

    Using jetter classic for 6 months, I loved it

  • @praveencp184
    @praveencp184 Před 2 lety +2

    Nice collection

  • @insta_gaming3919
    @insta_gaming3919 Před 2 lety +1

    Aa first kanicha jetter pro life time batery ano pls riplay🤩😍

  • @vijeshvi4630
    @vijeshvi4630 Před 2 lety +1

    ഞാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്... നല്ല ലൂക്കും നല്ല പവറും ഉണ്ട്..
    Tyst 👍🏼

    • @johnsonkarulai9404
      @johnsonkarulai9404 Před 2 lety

      ഏതാണ് വണ്ടി. എത്ര വില ആയി

    • @vijeshvi4630
      @vijeshvi4630 Před 2 lety

      @@johnsonkarulai9404 " Tyst Electric Scooter..." CZcams ൽ ഒന്ന് നോക്ക് ബ്രോ

  • @eloneclat9156
    @eloneclat9156 Před 2 lety +2

    Go green go electric

  • @shajeepeter5471
    @shajeepeter5471 Před 2 lety +3

    മോട്ടോർ എവിടെയാണ്? ബാക്ക് വീലിന് അകത്തോപുറത്തോ?
    200 kg ഭാരത്തോടെ കയറ്റത്തിൽ വണ്ടി നിറുത്തേണ്ടി വന്നാൽ തുടർന്ന് അവിടെ നിന്നും കയറ്റം കയറിപ്പോകുമോ?

    • @Abkariz
      @Abkariz Před 2 lety

      Capacity യിൽ കൂടുതൽ wait ഉം ആയി ഒരു Ev യും കയറ്റം കയറത്തില്ല

    • @alfasmon
      @alfasmon Před rokem

      ബാക്ക് വീലിൽ

  • @ashwin.k.a5384
    @ashwin.k.a5384 Před 2 lety +2

    Ith thrissur paliyekara near alle

  • @excellenttraders1749
    @excellenttraders1749 Před 2 lety

    Belling aura Super elatric scooter

  • @jacksonfrancis4268
    @jacksonfrancis4268 Před 2 lety +3

    satisfied customer here❤️👏

  • @JintoAntony-lb4lr
    @JintoAntony-lb4lr Před 3 měsíci

    Ee service centerinte aduthanu ente veedu ennitum 2 weak ayitum work cheyythu kittunnilla mechanic ella ennanu parayunnath

  • @shakkeershakkeer7224
    @shakkeershakkeer7224 Před 2 lety +2

    ഒരു സംശയം ചോദിച്ചോട്ടെ....
    പഞ്ചർ ആയാൽ എന്തു ചെയ്യണം, ❓️
    എങ്ങനെ ടയർ അഴിക്കണം ❓️
    ഇന്നേവരെ ആരും പറയാത്ത ഒരു കാര്യമാണ് എല്ലാവരും ഇലക്ട്രിക്കൽ സൈക്കിളോ ഇലക്ട്രിക്കൽ ബൈക്കോ ഇലക്ട്രിക്കൽ ആട്ടോ, കാർ അതിനെപ്പറ്റിയെല്ലാം വിവരിക്കുന്നു ഇതുമാത്രം ഒരു കമ്പനിയും പറയുന്നില്ല എന്തുകൊണ്ട് ❓️❓️❓️❓️❓️

    • @sharafuddeenkavott5758
      @sharafuddeenkavott5758 Před 2 lety +1

      Tube less അല്ലെ. പഞ്ചർ ആയൽ tyre അയക്കാതെ ശരി ആക്കാം.
      പിന്നെ ടയർ അയക്കാൻ എളുപ്പം ആണ്.. അതൊക്കെ വിഡിയോയിൽ കാണിക്കാനോ??

  • @easyenglish6200
    @easyenglish6200 Před 2 lety +3

    Is it available in palakkad

  • @t.jgeorge1898
    @t.jgeorge1898 Před 2 lety +1

    Battery മാറേണ്ടുന്നപ്പോൾ, പുതിയ ബാറ്ററിക്ക് എന്ത് വിലയൂകും?

  • @smithaajikumar3945
    @smithaajikumar3945 Před 2 lety +1

    Grt 👍.. 😊

  • @sahadevanmv9561
    @sahadevanmv9561 Před 2 lety

    ചൈന എന്ന രാജ്യവും അവിടെ നിന്ന് ഇറക്കുമതിയും ഉള്ളിടത്തോളം കാലം ഒരുപാട് ബ്രാൻഡ് ഇലക്ട്രിക്ക് ബൈക്കുകളും സ്കൂട്ടറുകളും ഇറങ്ങും ബ്രോസ് .

  • @mncreation5588
    @mncreation5588 Před 2 lety +3

    🥰🥰🥰

  • @prasadmyname
    @prasadmyname Před rokem

    3 wheeler handicapped mathrame vilkullo atho ladies with balance issue can buy?

  • @splatharackal1337
    @splatharackal1337 Před 2 lety +1

    കഴിഞ്ഞ ഒരു വർത്തിനിടെ ഇന്ത്യൻ മാർക്കറ്റിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ മലവെള്ളപ്പാച്ചിൽ

  • @Cowoffcial
    @Cowoffcial Před 24 dny

    Kasargodil undo showroom

  • @ABDUSSALAM-hy6co
    @ABDUSSALAM-hy6co Před 2 lety +2

    Battery lithium phosphate cheyyan pattumo

    • @shajeepeter5471
      @shajeepeter5471 Před 2 lety +1

      Pattumo? വിലയിൽ എന്ത് വ്യത്യാസം വരും?

  • @richimathew8228
    @richimathew8228 Před 2 lety +4

    Looks promising🤩

  • @poojithalakshmi7208
    @poojithalakshmi7208 Před 2 lety +1

    Good service

  • @politrolls
    @politrolls Před 2 lety +1

    Nice 👍👍👍👍

  • @bijudaniel2151
    @bijudaniel2151 Před 2 lety +5

    ആയോ എന്റെ 60000Rs പോയെ കിട്ടി ആരും വാങ്ങരുതെ

    • @Chandiniraj623
      @Chandiniraj623 Před 2 lety

      Mob no pls?

    • @ajayanaju845
      @ajayanaju845 Před rokem

      എന്തു പറ്റി Bro. താങ്കൾ ഏതു വണ്ടിയാണ് എടുത്തത് ?, ബാറ്ററി കംപ്ലയിന്റ് ആയോ?

  • @niveadhyak5054
    @niveadhyak5054 Před 2 lety +2

    😌🙌🏻

  • @noushadakku2438
    @noushadakku2438 Před 2 lety

    ഞാൻ ഒരു വണ്ടി അടുത് ഒരുവർഷം കൊണ്ട് ബാറ്ററി ക് capant വന് ബറൻ്റ് കൊടുത്ത് ഒന്നര മാസം കയും anu പറയ്ന് ഒരു മാസം കയിന് ഇനിയും കിട്ടിയില്ല acinova യുടെ radio nu വണ്ടി എടുകുന

  • @shymonvk5505
    @shymonvk5505 Před 2 lety +1

    കോട്ടയം ജില്ലയിൽ തുടങ്ങിയോ

  • @arun5198
    @arun5198 Před 2 lety

    Yed Electric Scooter Angel Model Kiduvaanu

  • @subinsurendran2968
    @subinsurendran2968 Před 2 lety +1

    Top speed onnum paranjilla

  • @A4TECHY
    @A4TECHY Před 2 lety +1

    Malappurath kittumo

  • @realpcmaster9940
    @realpcmaster9940 Před 2 lety +4

    Ethil kanikkunna alla vandigalum licence vendatha modelukalan
    Maximum speed 30😔

  • @ajuanjus3358
    @ajuanjus3358 Před 5 měsíci

    കുന്നംകുളം എവിടെയാണ്?..

  • @sunilkumarlakshmanan9510
    @sunilkumarlakshmanan9510 Před 10 měsíci

    Alappuzha jillayil evida showroom ullathu

  • @soorajsuresh5134
    @soorajsuresh5134 Před 2 lety +1

    Jetter pro and jetter classic 👌👌👌👌

  • @retheshunny3168
    @retheshunny3168 Před 2 lety

    Polution.insurence.tax.aavasyamaano

  • @naifshanavas7379
    @naifshanavas7379 Před rokem

    kollam karunnagappalliyil dealership undo?

  • @nobledavis6057
    @nobledavis6057 Před 2 lety

    Adipolii

  • @sibinvarghese7937
    @sibinvarghese7937 Před 2 lety +1

    ഇതിന്റെ Motor എത്ര വാട്ട് ആണ്??

  • @muhammednaseer8154
    @muhammednaseer8154 Před 2 lety

    Keralathyi evidayokkay
    Branch und enn parayamo

  • @haneefamoulavi5650
    @haneefamoulavi5650 Před 2 lety

    കോതമംഗലം പെരുമ്പാവൂർ തൊടുപുഴ ഭാഗത്ത് ലഭ്യമാണോ?

  • @jyothishv2291
    @jyothishv2291 Před 2 lety +3

    Kozhikode showroom undo?

  • @okinawathrissur4134
    @okinawathrissur4134 Před 2 lety +1

    👍

    • @Saneesh1976
      @Saneesh1976 Před 2 lety

      Battery led acid aayirikum lithium battery Aanu nallath

  • @resmik.guptha1948
    @resmik.guptha1948 Před 8 měsíci

    License, insurance edkkendi varwo

  • @worldtour8159
    @worldtour8159 Před 2 lety +1

    License vendatha model waste aanu. Athu nirthuka

  • @bhaskaranpillai9016
    @bhaskaranpillai9016 Před rokem

    ആലപ്പുഴ ജില്ലയിൽ എവിടെയാണ് ഷോറൂം

  • @resmik.guptha1948
    @resmik.guptha1948 Před 8 měsíci

    three wheeler available aano....

  • @MPVVANAMALI
    @MPVVANAMALI Před 2 lety +1

    🔥🔥

  • @shajeershamlashajeer4634

    കോട്ടയം ജില്ലയിൽ TNR ഷോറൂം എവിടെയാണ്

  • @MsMathewp
    @MsMathewp Před 2 lety +1

    Price is more

  • @nr-vu9dz
    @nr-vu9dz Před 2 lety +1

    ഒന്നിന്റെയും മാക്സിമം സ്പീട് എത്ര എന്ന് പറഞ്ഞില്ല ബ്രോ

  • @arunlalkarunakarann
    @arunlalkarunakarann Před 2 lety

    👌👌

  • @Ambukgful
    @Ambukgful Před 2 lety +1

    Top speed ??

  • @JintoAntony-lb4lr
    @JintoAntony-lb4lr Před 3 měsíci

    Parts rate bayagara kooduthalanu

  • @deepuck4566
    @deepuck4566 Před 2 lety

    ഷോറൂം ഡീറ്റെയിൽസ് പ്ലീസ്......

  • @JintoAntony-lb4lr
    @JintoAntony-lb4lr Před 3 měsíci

    Nalla vehicle anu but customer sevice valare mosam

  • @websona4447
    @websona4447 Před 2 lety

    എല്ലാം ലോ സ്പീഡ് ആണ്. അതായത് 25 കി മീ. മാക്സിമം സ്പീഡ്.

  • @johnpa9571
    @johnpa9571 Před 2 lety +3

    11 +2= 13 അല്ലെ 😊

  • @lightningwave7801
    @lightningwave7801 Před 2 lety

    ബാറ്ററി amps സ്റ്റോറേജ് കപ്പാസിറ്റി എന്നിവ കൂട്ടിയാൽ കിലോമീറ്റരും കൂടും

  • @nizamudeenkattoor8044
    @nizamudeenkattoor8044 Před 2 lety

    Tes എന്നാ വണ്ടിയെ കുറിച്ച് എന്താണ് അഭിപ്രായം ആ വണ്ടി സജസ്റ്റ് ചെയ്യാൻ പറ്റുന്ന വണ്ടിയാണോ

    • @mahelectronics
      @mahelectronics Před 2 lety

      Motor 5000 w ഉണ്ടെങ്കിലേ വലിക്കൂ. പിന്നെ കിലോ മീറ്റർ നേക്കണം.

  • @sunnyvarghese9652
    @sunnyvarghese9652 Před 2 lety

    Palakkad kittumo..

  • @nagarajan9407
    @nagarajan9407 Před 2 lety

    I already bought 3 months TNR JETTER PRO. FIRST month range first mode 57 kilometter. 3 months after first mode 45 kilometres in full charge. Don't buy.

  • @staywildwithuz3355
    @staywildwithuz3355 Před 2 lety

    Bro eranakulam available ano?

  • @akhiljobe
    @akhiljobe Před 2 lety

    Pulsar N250 review plz

  • @janeeshsuhail7994
    @janeeshsuhail7994 Před 2 lety

    LED എന്ന് ഇടക്കിടക്ക് പറയേണ്ട
    ഇപ്പോൾ എല്ലാം led തന്നെ

  • @teophinasher4678
    @teophinasher4678 Před 2 lety +1

    ലെ വെസ്പ - എല്ലാം എന്റെ നെഞ്ചത്തോട്ടാണല്ലോ

    • @abdulkareemedappatta4921
      @abdulkareemedappatta4921 Před rokem

      മലപ്പുറം ജില്ലയിലെ-
      മെയിൻഡീലർ എവിടെയാ
      മൊബൈൽ നമ്പർ?

    • @peethambaranuk9789
      @peethambaranuk9789 Před rokem

      കോഴിക്കോട് ജില്ലയിൽ ഏജൻസി കിട്ടുമോ. Conditions എന്തൊക്കെയാണ്

  • @rajeshnariyambara6731
    @rajeshnariyambara6731 Před 2 lety

    Exchange സൗകര്യം ഉണ്ടോ..

  • @imaboyc8838
    @imaboyc8838 Před 2 lety

    👌👌👌👌👌