Details of machinery and equipment available to farmers under the SMAM scheme 2021/Subsidy Malayalam

Sdílet
Vložit
  • čas přidán 13. 11. 2021
  • 40 മുതല്‍ 80 % വരെ സബ്സിഡി ലഭ്യമാകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന SMAM പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും വിവരങ്ങളും
    അവയുടെ സബ്സിഡിയുമാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്.
    സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം"
    കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
    കര്‍ഷകര്‍ക്ക് ഏറ്റവും പ്രയോജനകരമായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഇന്‍ഷ്വറന്‍സ് പദ്ധതികളെ കുറിച്ചാണ് ഈ അദ്ധ്യായത്തില്‍ വിവരിക്കുന്നത്
    • How to Apply PMFBY (Pr...
    പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ എന്ന സ്ഥലത്ത് ആലപ്പുഴയില്‍ നിന്നെത്തി
    കേരളത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തി വരുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷികളും കൃഷിരീതികളും വിപണന തന്ത്രങ്ങളും
    അദ്ധ്യായം 01
    • Biggest Vegetable Farm...
    അദ്ധ്യായം 02
    • Biggest Vegetable Farm...
    അദ്ധ്യായം 03
    • Amazing Vegetable Pro...
    കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ 70 മുതല്‍ 80 ശതമാനം വരെ സബ്സിഡി ലഭ്യമാക്കുന്ന ഡ്രിപ്പ്, സ്പ്രിംക്ലര്‍ ഇറിഗേഷന്‍ സിസ്റ്റത്തിന്‍റെ വിവരങ്ങളും ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് എങ്ങനെ അപേക്ഷിക്കാം
    • PMKSY How to apply mic...
    കൃഷി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ കാര്‍ഷിക കേരളത്തിന്‍റെ വിവരങ്ങള്‍
    അദ്ധ്യായം-01
    • Kerala Agriculture Dep...
    അദ്ധ്യായം-02
    • Kerala Agriculture Dep...
    മുടങ്ങികിടക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം എങ്ങനെ പുനസ്ഥാപിക്കാം?
    • How to solve mistakes ...
    നേന്ത്രക്കുലയുടെ ഭംഗിയും ആകൃതിയും തൂക്കവും വര്‍ദ്ധിപ്പിക്കന്നതിനായി ഇലകള്‍ വച്ചു എങ്ങനെ പൊതിയാം?
    • How to cover banana bu...
    സോഷ്യല്‍ മീഡിയ വഴി വിപണനം നടത്തുന്ന ചേലക്കരയിലെ പ്രേമാനന്ദന്‍റെ വിശേഷങ്ങള്‍.
    അദ്ധ്യായം -01
    • How to obtain tremendo...
    അദ്ധ്യായം -02
    • Stunning marketing met...

Komentáře • 28