Krishi Spandanam Malayalam
Krishi Spandanam Malayalam
  • 18
  • 545 917
Amazing low cost Sprinkler Irrigation System | Krishi Malayalam | Peacocks feather Sprinkler system
ഒരു വാഴക്ക് 10 പൈസയില്‍ താഴെ ചെലവ് വരുന്ന മയില്‍പീലി സ്പ്രിംഗ്ളര്‍ ജലസേചനം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തു മികച്ച വിജയം കൈവരിച്ച തൃശൂര്‍ ചേലക്കരയിലെ പ്രേമാനന്ദന്‍റെ വിശേഷങ്ങളാണ് ഈ അദ്ധ്യായത്തില്‍ പങ്ക് വയ്ക്കുന്നത്.
സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം"
കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
പി.എം കിസാന്‍ പദ്ധതിയില്‍ നിലവില്‍ ആനുകൂല്യം വാങ്ങുന്നവര്‍ ചില സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന്
അയോഗ്യരാവാനുള്ള സാഹചര്യങ്ങള്‍ നിലവിലുണ്ട്.
ആ കാരണങ്ങളെ ക്കുറിച്ചാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്.
czcams.com/video/LdJrrwOr974/video.html
പി എം കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം 2022 മുതല്‍ ലഭീക്കണമെങ്കില്‍ eKYC വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. കര്‍ഷകര്‍ക്ക് സ്വന്തമായി എങ്ങനെ വെരിഫിക്കേഷന്‍ ചെയ്യാം എന്നാണ് ഈ അദ്ധായത്തില്‍ പ്രതിപാദിക്കുന്നത്.
czcams.com/video/mveAD2d7hcM/video.html
കേരളത്തിലെ എല്ലാ വിളകളുടേയും നിലമൊരുക്കല്‍ മുതല്‍ സംഭരണം വരെ കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേരളാ കാര്‍ഷിക സര്‍വ്വകലാശാല രൂപം കൊടുത്ത ഫാം എക്സ്റ്റെന്‍ഷന്‍ മാനേജര്‍ എന്ന മൊബൈല്‍ ആപ്പിന്‍റെ വിശേഷങ്ങള്‍
czcams.com/video/zhZJf4WIwj4/video.html
കേരള സംസ്ഥാനത്ത് കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള കർഷക ക്ഷേമ നിധിയില്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം
ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് കര്‍ഷകര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
czcams.com/video/mkQfFabombk/video.html
കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷി സ്ഥലം തേടിയെത്തിയ കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെ സന്ദര്‍ശന വിശേഷങ്ങള്‍
czcams.com/video/b1BtVafALAY/video.html
40 മുതല്‍ 80 % വരെ സബ്സിഡി ലഭ്യമാകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന SMAM പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും വിവരങ്ങള്‍
czcams.com/video/9eKUn2uQL_w/video.html
കര്‍ഷകര്‍ക്ക് ഏറ്റവും പ്രയോജനകരമായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഇന്‍ഷ്വറന്‍സ് പദ്ധതികള്‍
czcams.com/video/u3bl3H4DC98/video.html
പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ എന്ന സ്ഥലത്ത് ആലപ്പുഴയില്‍ നിന്നെത്തി
കേരളത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തി വരുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷികളും കൃഷിരീതികളും വിപണന തന്ത്രങ്ങളും
അദ്ധ്യായം 01
czcams.com/video/5uGd2rBc-Po/video.html
അദ്ധ്യായം 02
czcams.com/video/Ln52NdSeOE0/video.html
അദ്ധ്യായം 03
czcams.com/video/K7NgALY-VAw/video.html
കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ 70 മുതല്‍ 80 ശതമാനം വരെ സബ്സിഡി ലഭ്യമാക്കുന്ന ഡ്രിപ്പ്, സ്പ്രിംക്ലര്‍ ഇറിഗേഷന്‍ സിസ്റ്റത്തിന്‍റെ വിവരങ്ങളും ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് എങ്ങനെ അപേക്ഷിക്കാം
czcams.com/video/s-0J6ciZSlg/video.html
കൃഷി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ കാര്‍ഷിക കേരളത്തിന്‍റെ വിവരങ്ങള്‍
അദ്ധ്യായം-01
czcams.com/video/jz3fxpqQ4xY/video.html
അദ്ധ്യായം-02
czcams.com/video/C4ODx0ME7DU/video.html
മുടങ്ങികിടക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം എങ്ങനെ പുനസ്ഥാപിക്കാം?
czcams.com/video/c5grFVodTvA/video.html
നേന്ത്രക്കുലയുടെ ഭംഗിയും ആകൃതിയും തൂക്കവും വര്‍ദ്ധിപ്പിക്കന്നതിനായി ഇലകള്‍ വച്ചു എങ്ങനെ പൊതിയാം?
czcams.com/video/zGZRvZZqYDw/video.html
സോഷ്യല്‍ മീഡിയ വഴി വിപണനം നടത്തുന്ന ചേലക്കരയിലെ പ്രേമാനന്ദന്‍റെ വിശേഷങ്ങള്‍.
അദ്ധ്യായം -01
czcams.com/video/kKuDdez6p0w/video.html
അദ്ധ്യായം -02
czcams.com/video/88fmFJBPbbY/video.html
zhlédnutí: 82 606

Video

PM Kisan Reasons for disqualification from benefit | ആനുകൂല്യത്തിന് അയോഗ്യരാവാനുള്ള കാരണങ്ങള്‍
zhlédnutí 2,5KPřed 2 lety
പി.എം കിസാന്‍ പദ്ധതിയില്‍ നിലവില്‍ ആനുകൂല്യം വാങ്ങുന്നവര്‍ ചില സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് അയോഗ്യരാവാനുള്ള സാഹചര്യങ്ങള്‍ നിലവിലുണ്ട്. ആ കാരണങ്ങളെ ക്കുറിച്ചാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം" കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക....
How to do PM Kisan Samman Nidhi E-KYC Verification പി എം കിസാന്‍ ekvy വെരിഫിക്കേഷന്‍ എങ്ങനെ ചെയ്യാം?
zhlédnutí 40KPřed 2 lety
പി എം കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം 2022 മുതല്‍ ലഭീക്കണമെങ്കില്‍ eKYC വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. കര്‍ഷകര്‍ക്ക് സ്വന്തമായി എങ്ങനെ വെരിഫിക്കേഷന്‍ ചെയ്യാം എന്നാണ് ഈ അദ്ധായത്തില്‍ പ്രതിപാദിക്കുന്നത്. സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം" കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. ക...
All the information that farmers need toknow from land preparation to harvest-Farm Extension Manager
zhlédnutí 2,1KPřed 2 lety
കേരളത്തിലെ എല്ലാ വിളകളുടേയും നിലമൊരുക്കല്‍ മുതല്‍ സംഭരണം വരെ കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേരളാ കാര്‍ഷിക സര്‍വ്വകലാശാല രൂപം കൊടുത്ത ഫാം എക്സ്റ്റെന്‍ഷന്‍ മാനേജര്‍ എന്ന മൊബൈല്‍ ആപ്പിന്‍റെ വിശേഷങ്ങള്‍ ആണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം" കൃഷി സ്പന്ദനം മലയാളത്തിന്‍റെ...
How to Register in Agricultural Welfare Fund | Kerala karshaka Kshema nidhi | Malayalam
zhlédnutí 25KPřed 2 lety
കേരള സംസ്ഥാനത്ത് കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള കർഷക ക്ഷേമ നിധിയില്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് കര്‍ഷകര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം തുടങ്ങിയ വിവരങ്ങള്‍ ആണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്...
Biggest and amazing vegetable farm visit of Kerala State Agriculture Minister | New mulching method
zhlédnutí 16KPřed 2 lety
കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷി സ്ഥലം തേടിയെത്തിയ കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെ സന്ദര്‍ശന വിശേഷങ്ങളും ഫിലിപ്പിന്‍റെ പുതിയ മള്‍ച്ചിംങ് രീതികളുമാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം" കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ല...
Details of machinery and equipment available to farmers under the SMAM scheme 2021/Subsidy Malayalam
zhlédnutí 17KPřed 2 lety
40 മുതല്‍ 80 % വരെ സബ്സിഡി ലഭ്യമാകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന SMAM പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും വിവരങ്ങളും അവയുടെ സബ്സിഡിയുമാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം" കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴ...
How to Apply PMFBY (Pradhan Mantri Fasal Bima Yojana} Insurance Scheme | Malayalam | Krishi | 2021
zhlédnutí 11KPřed 2 lety
സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം" കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ എന്ന സ്ഥലത്ത് ആലപ്പുഴയില്‍ നിന്നെത്തി കേരളത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തി വരുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷികളും കൃഷിരീതികളും വിപണന ത...
Amazing Vegetable Production of MBA Young man | Krishi Malayalam-Big Vegetable Production in Kerala
zhlédnutí 224KPřed 2 lety
ഫിലിപ്പ് ചോക്കോ -ഫോണ്‍ നമ്പര്‍ -9847243658 കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ എന്ന സ്ഥലത്ത് ആലപ്പുഴയില്‍ നിന്നെത്തി കേരളത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തി വരുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷികളും കൃഷിരീതികളും വിപണന തന്ത്രങ്ങളും അദ്ധ്യായം 01 czcams.com/video/5u...
PMKSY How to apply micro irrigation - sprinkler & Drip Subsidy - Malayalam | Krishi Spandanam
zhlédnutí 38KPřed 2 lety
സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം" കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ 70 മുതല്‍ 80 ശതമാനം വരെ സബ്സിഡി ലഭ്യമാക്കുന്ന ഡ്രിപ്പ്, സ്പ്രിംക്ലര്‍ ഇറിഗേഷന്‍ സിസ്റ്റത്തിന്‍റെ വിവരങ്ങളും ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് എങ്ങനെ അപേക്ഷിക്കാം എന്നതിനെ കുറിച്ചുമാണ് ഈഅദ്ധ്യായത്തില്‍ വിശദീകരിക്കുന്നത്. ഈ വിവരങ്ങള്‍ മറ്റെല്...
Biggest Vegetable Farm in Kerala malayalam Part-02 || കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി കൃഷി ഫാം
zhlédnutí 20KPřed 2 lety
പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ എന്ന സ്ഥലത്ത് ആലപ്പുഴയില്‍ നിന്നെത്തി കേരളത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തി വരുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷികളും കൃഷിരീതികളും വിപണന തന്ത്രങ്ങളുമാണ് ഈ ആദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ഇതിന്‍റെ ആദ്യ ആദ്ധ്യായം കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. czcams.com/video/5uGd2rBc-Po/video.html കൃഷി സ്പന്ദനം മലയാളത്തി...
Biggest Vegetable Farm in Kerala malayalam || Part-01
zhlédnutí 32KPřed 2 lety
പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ എന്ന സ്ഥലത്ത് ആലപ്പുഴയില്‍ നിന്നെത്തി കേരളത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തി വരുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷികളും കൃഷിരീതികളും വിപണന തന്ത്രങ്ങളുമാണ് ഈ ആദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. കൃഷി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ...
Kerala Agriculture Department Subsidy, Registration, and Scheme details in a single window -Part -02
zhlédnutí 3,1KPřed 2 lety
കൃഷി വകുപ്പില്‍ നിന്ന് കര്‍ഷകര്‍ക്കായുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന കൃഷി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ കാര്‍ഷിക കേരളത്തിന്‍റെ വിവരങ്ങളാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ഇതിന്‍റെ ആദ്യ അദ്ധ്യായം കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക czcams.com/video/jz3fxpqQ4xY/video.html #KrishiSpandanamMalayalam കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായ...
Kerala Agriculture Department Subsidy, Registration, and Scheme details in a single window
zhlédnutí 9KPřed 2 lety
കൃഷി വകുപ്പില്‍ നിന്ന് കര്‍ഷകര്‍ക്കായുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന കൃഷി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ കാര്‍ഷിക കേരളത്തിന്‍റെ വിവരങ്ങളാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ഇതിന്‍റെ രണ്ടാം അദ്ധ്യായം ഉടന്‍ തന്നെ അപ്പ്ലോഡ് ചെയ്യുന്നതാണ്. #KrishiSpandanamMalayalam കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. ...
Stunning marketing methods of Agricultural products through Social media krishi spandanam malayalam
zhlédnutí 4,2KPřed 3 lety
സോഷ്യല്‍ മീഡിയ കൂട്ടായ്മയിലൂടെ വിത്ത് മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മികച്ച വരുമാനം നേടി കൊണ്ടിരിക്കുന്ന തൃശൂര്‍ ജില്ലയിലെ ചേലക്കര ഗ്രാമപഞ്ചായത്തിലെ തോന്നൂര്‍ക്കര തേറാട്ട് വീട്ടില്‍ പ്രേമാനന്ദന്‍റെ കൃഷി രീതികളും അറിവുകളുമാണ് ഈ അദ്ധ്യായത്തില്‍ ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിന്‍റെ ഒന്നാം ആദ്ധ്യായം കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക czcams.com/video/kKuDdez6p0w/vi...
How to obtain tremendous earnings for Agricultural products through social media malayalam - Part 01
zhlédnutí 4,2KPřed 3 lety
How to obtain tremendous earnings for Agricultural products through social media malayalam - Part 01
How to cover banana bunches effectively || Effective method of covering banana bunches malayalam
zhlédnutí 6KPřed 3 lety
How to cover banana bunches effectively || Effective method of covering banana bunches malayalam
How to solve mistakes in pm kisan samman nidhi 2021 MALAYALAM പി എം കിസാന്‍ സമ്മാന്‍ പദ്ധതി മലയാളം
zhlédnutí 10KPřed 3 lety
How to solve mistakes in pm kisan samman nidhi 2021 MALAYALAM പി എം കിസാന്‍ സമ്മാന്‍ പദ്ധതി മലയാളം

Komentáře

  • @tcltv-ei2eu
    @tcltv-ei2eu Před 11 dny

    chakk pore

  • @sreejithaes234
    @sreejithaes234 Před měsícem

    55 vayas aayavark kodkan patumo

  • @santhagopalakrishnan8678
    @santhagopalakrishnan8678 Před 2 měsíci

    Asamsakal

  • @ar23vlogs
    @ar23vlogs Před 2 měsíci

    Prathanmanthri Bheema Yojana applay chaiyanulla link or sight id thazhe kodukkamo

  • @user-ix3eu5su5t
    @user-ix3eu5su5t Před 2 měsíci

    Bro land cost ethra varunneee

  • @SuryaMadhu-wt3gb
    @SuryaMadhu-wt3gb Před 2 měsíci

    സർ ഞാൻ പേയ്‌മെന്റ് ചെയ്തു പക്ഷെ സ്റ്റാറ്റസ് നോക്കിയപ്പോൾ പേയ്‌മെന്റ് പെന്റിങ് ആണ് കാണിക്കുന്നത്

  • @SuryaMadhu-wt3gb
    @SuryaMadhu-wt3gb Před 2 měsíci

    സർ ഞാൻ പേയ്‌മെന്റ് ചെയ്തു പക്ഷെ സ്റ്റാറ്റസ് നോക്കിയപ്പോൾ പേയ്‌മെന്റ് പെന്റിങ് ആണ് കാണിക്കുന്നത്

  • @SuryaMadhu-wt3gb
    @SuryaMadhu-wt3gb Před 2 měsíci

    സർ ഞാൻ പേയ്‌മെന്റ് ചെയ്തു പക്ഷെ സ്റ്റാറ്റസ് നോക്കിയപ്പോൾ പേയ്‌മെന്റ് പെന്റിങ് ആണ് കാണിക്കുന്നത്

  • @reshmijoseph63
    @reshmijoseph63 Před 3 měsíci

    കറുത്ത t shirt ചൂട് നിങ്ങൾക്കു കൂട്ടും

  • @sudhisudheesh4972
    @sudhisudheesh4972 Před 4 měsíci

    ഫിലിപ്പ് chettante നമ്പർ ഉണ്ടോ

  • @kalappurakkal6643
    @kalappurakkal6643 Před 4 měsíci

    ഇതെവിടെ വന്നാൽ വാങ്ങിക്കാൻ പറ്റും, എറണാകുളത്തു എവിടെയാണ് കിട്ടുക

  • @binuvt4309
    @binuvt4309 Před 4 měsíci

    ഇത് ഉള്ളതാണോ

  • @binuvt4309
    @binuvt4309 Před 4 měsíci

    കിണർ കുത്താൻ നോ കുളം കുത്താനോ എന്തെങ്കിലും സ്കിം ഉണ്ടോ

  • @ashrafm5308
    @ashrafm5308 Před 5 měsíci

    മയിൽപീലി സപ്ലിങ്കർ ആദ്യമായി കണ്ട് പിടിച്ചത് മലപുറം ജില്ലയിൽ തിരൂർ താലൂക്കിൽ ആതവനാട് പഞ്ചായത്തിൽ 13 വാഡിൽ താമസക്കാരനായ മണ്ണേക്കര അവറാൻ ആണ് കണ്ട് പിടിച്ച് ഒട്ടനവധി കർഷകർക്ക് വിതരണ oചെയ്തിട്ടുണ്ട് ഏറ്റവും കൂടുതൽ മനോരമക്കാരുടെ റമ്പർ തേട്ടത്തിൽ ചെയ്തിട്ടുണ്ട് ഇത് തവനുർ അഗ്രി: യു സിറ്റിയിൽ വിദ്യാർത്ഥികൾക്ക് മണ്ണേക്കര അവറാൻ എന്ന വ്യക്തി കുട്ടികൾക്ക് പടിപ്പിച്ചിരുന്നു ഒട്ടനവധി അവാഡുകൾ തേടി എത്തിയിട്ടുണ്ട് ഓൾ ഇന്ത്യ അഗ്രികൾച്ചർ: യു സിറ്റിയിൽ നിന്ന് വരെ അവാർഡ് ലഭിച്ചു അദ്ദേഹത്തിൻ്റെ വീട്ടിൽ വന്നാൽ കാണാവുന്നതാണ് ഇത് ഇസ് റയിൽ പരീക്ഷിക്കുന്നുണ്ട്: ഇതിന് ഏറ്റവും കുഡു തൽ സഹായം സാസ്ത്ര ഭവൻ തിരുവനന്തപുരത്ത് നിന്ന്

  • @thomasaacheril7751
    @thomasaacheril7751 Před 5 měsíci

    Kindly send your contact number and contact place for buying these materials please ...

  • @MebinMash
    @MebinMash Před 6 měsíci

    Adehathinte phone number taramo

  • @nishadnisakaran5291
    @nishadnisakaran5291 Před 6 měsíci

    എനിക്ക് താങ്കളുടെ marketting വളരെ ഇഷ്ടപ്പെട്ടു 👍

  • @arunnjose8123
    @arunnjose8123 Před 10 měsíci

    Great job bro 👍😘. All the best 👏👏👏👏

  • @BabuKP-lv1cl
    @BabuKP-lv1cl Před 11 měsíci

    അഭിനന്ദനങ്ങൾ

  • @user-bq1zl4xt8h
    @user-bq1zl4xt8h Před 11 měsíci

    Satyam

  • @emmanuvalsamuval3934
    @emmanuvalsamuval3934 Před 11 měsíci

    Premanandante phone number

  • @peterac8194
    @peterac8194 Před rokem

    നമ്പർ ഇടടാ ചേട്ടാ കള്ളവാർത്ത പറയാതെ

  • @abrahamphilip7424
    @abrahamphilip7424 Před rokem

    Is cardamom drier available in this scheme

  • @SunilKrishnan-ct3kq

    Kumaran is a very good devoted hard working farmer.

  • @mubimubi5935
    @mubimubi5935 Před rokem

    12,13,14, കിട്ടാൻ ഉണ്ടായിരുന്നു പക്ഷെ 14വന്നു 12,13വന്നില്ല എല്ലാം yes ആണ്

  • @shareenakt3217
    @shareenakt3217 Před rokem

    നിലവിൽ കർഷക തൊഴിലാളി ക്ഷേമ നിധിയിൽ അംഗത്തമുള്ള uid user I'd ഉണ്ടാകണം എന്ന് പറഞ്ഞു അതിൻ്റെ വീഡിയോ ഒന്നു ഇടുമോ

  • @komukuttyk2905
    @komukuttyk2905 Před rokem

    Varshangalku mumbu avaran enna al kandethiyathanu eesistem

  • @hamsahameed6395
    @hamsahameed6395 Před rokem

    ഭാഷയിൽ ഒരു ആലപ്പുഴ eranakulam💐ടച്ച്‌.......????

  • @satheeshkk9498
    @satheeshkk9498 Před rokem

    സമയം വെസ്റ്റ്‌ ചെയ്യുന്നു

  • @cochin1100
    @cochin1100 Před rokem

    Ente mayilpili sprinkler success aayillaa. 16mm house il tool upayogichu hole ittu ennittu mayil peeli sprinkler kayattan pattunnilla😢

  • @sridhars783
    @sridhars783 Před rokem

    ഹായ് , ഏതൊക്കെ കമ്പനിയുടെ tractors ഉണ്ട്

  • @sreejithkurup4784
    @sreejithkurup4784 Před rokem

    Not able to download because of 'older android version'

  • @shashinair
    @shashinair Před rokem

    Iam കർഷകൻ 3സെന്റ് ഉണ്ട്.... എനിക്കെ മാർക്കറ്റ് ഇല്ല... ഗവണ്മെന്റ് കർഷകന്സ്വന്തം മാർക്കറ്റ്... ഉണ്ടാക്കി കൊടുക്കണം..ഇവിടെ ഇല്ല....രാഷ്ട്രീയക്കാർ... ഉണ്ടാക്കി തരത്തില്ല...6000എനിക്കെ കിട്ടി ഇല്ല.... വേണ്ട താനും.... എനിക്കെ വേണം കിസ്സാൻ മാർക്കറ്റ്.... Ward തലത്തിൽ...

  • @shashinair
    @shashinair Před rokem

    ഗവണ്മെന്റകേരളത്തിൽ ഗ്രാമസ്വാരാജ് യോജന കൊണ്ടുവരാൻ പറ്റുമോ.... ഒരുവാർഡിൽ 100പേർക്കെ വിട്ടുമുറ്റത്തെ സ്ഥിരം തൊഴിൽ കൊടുക്കാൻ പറ്റും

  • @jithendrajithendra7361

    🔥

  • @sreerajtr3408
    @sreerajtr3408 Před rokem

    Chacko superb 👌

  • @shabeebmkd2670
    @shabeebmkd2670 Před rokem

    🌹 tks info

  • @bhaskardas6492
    @bhaskardas6492 Před rokem

    Athe.

  • @shadirashi6191
    @shadirashi6191 Před rokem

    Copy 👎

  • @ashrafm5308
    @ashrafm5308 Před rokem

    ഫോൺ നമ്പർ കിട്ടിയാലും

  • @ashrafm5308
    @ashrafm5308 Před rokem

    ഈമയിൽ പീലി സ്പീഠ ഗ്ലാർ പ്രവർത്തന ക്ഷമയിൽ കണ്ട് പിടിച്ചത് മലപ്പുറം സ്വദേശി ആതവനാട് പഞ്ചായത്തിൽ പതിമൂന്നാം വാഡിൽ മണ്ണേക്കര വിട്ടിൽ അവറാൻ കണ്ട് പിടിച്ച് ഇതിന്ന് പാറ്റൻൻ്റെ കിട്ടിയതുമാണ് ഇതിൻ്റെ നിയമവശം പടിക്കേണ്ടതുണ്ട്

  • @Pakkagramavasi
    @Pakkagramavasi Před rokem

    ചേട്ട ഞാൻ ഈ മൾച്ചിംഗ് പരീക്ഷിച്ചു വലിയ മെച്ചം ഇല്ല.... പിന്നെ ഡ്രിപ്പ് എറിഗേഷൻ രീതിയിൽ ആണ് വെള്ളം ചെയ്യുന്നത്...

  • @mohamedafsel3186
    @mohamedafsel3186 Před rokem

    അവറാൻ ക്ക പാറ്റന്റ് എടുത്തതാണ്

  • @mohamedafsel3186
    @mohamedafsel3186 Před rokem

    ഇതിന്ന് പാറ്റന്റ് ഉണ്ട് ഭായ്

  • @sofiafaiha2558
    @sofiafaiha2558 Před rokem

    Valare nalla reethiyil chodyangal chodhikkunna aa sir num, valare clear aayi reply nalki viewers ne thripthippeduthiya Anand ettanum nanmakal varatte..God bless.

  • @sp9635
    @sp9635 Před rokem

    അവറാനിക്ക മലപ്പുറം

  • @mukundank4832
    @mukundank4832 Před rokem

    Eee mayil peeli sprinkler system Malappuram valanchery Avran ikkakkakku 15 varsham mumbu kendra govt. Nde patent ullathalle?

  • @anilg9140
    @anilg9140 Před rokem

    🤩