US Open Tennis 2022 Championship || Arthur Ashe Stadium New York - RKC

Sdílet
Vložit
  • čas přidán 17. 09. 2022

Komentáře • 86

  • @kichukd544
    @kichukd544 Před rokem

    നമുക്ക് നേരിട്ട് പോയി ഇങ്ങനെയുള്ള സ്ഥലത്ത് എത്തിപെടാൻ പോലും പറ്റില്ല. അങ്ങനെയുള്ള നല്ല കാഴ്ചകൾ ഒരുക്കിയ വിഡിയോക്ക് നന്ദി. ഇനിയും ഇതെപ്പോലുള്ള കാഴ്ച വിരുന്നു പ്രതീക്ഷിക്കുന്നു

  • @thouse1319
    @thouse1319 Před rokem

    Really enjoyed watching US open Tennis 2022 championship. Amazing well presented. Really enjoyed watching your video. Nice share...

  • @reemareem4289
    @reemareem4289 Před rokem

    Tennis championship video good sharing.nice stadium. Well captured the visuals. Nice presentation.

  • @chandysimon2298
    @chandysimon2298 Před rokem

    Wow today totally different sharing... Nice stadium... Very huge.. Very well captured feel like Iam sitting in stadium and watching.. Thanks for sharing

  • @seenathomas1865
    @seenathomas1865 Před rokem

    Really interesting and beautiful video.... Really enjoyed watching us open tennis 2002 championship. well presented

  • @user-yf6uq3ln3z
    @user-yf6uq3ln3z Před rokem

    Mashallah വളരെ നല്ല വീഡിയോ നേരിൽ കാണാൻ സാധിച്ചില്ലെങ്കിലും ഇത് പോലെയെങ്കിലും കാണാൻ പറ്റിയതിൽ വളരെ സന്തോഷം തോന്നുന്നു.. എഡിറ്റിംഗ് പൊളിച്ചു.

  • @animecrazy9143
    @animecrazy9143 Před rokem

    നമുക്ക് എന്തായാലും ഇവിടെയൊന്നും പോകാൻ പറ്റിയില്ലെങ്കിലും ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ നമ്മൾ അവിടെ പോയി ഒരു ഫീൽ കിട്ടുന്നുണ്ട് അത്ര നല്ല അവതരണം ആണ് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @rathiaadichemveedu7188

    Wow well presented video.. Good share.. Thanks for sharing this beautiful video..

  • @honda1863
    @honda1863 Před rokem

    Really enjoyed watching us open tennis 2002 championship.amazing well presented you captured all sense excekentky. Thanks for share ut

  • @ameyathomasthomasthomas39

    ഒത്തിരി സന്തോഷം ആയി വീഡിയോ കണ്ടിട്ട്... നേരിട്ട് അവിടെ പോയ ഒരു ഫീൽ ആയിരുന്നു.... ഇങ്ങനെ ഉള്ള ഗെയിംസ് ഒന്നും നേരിട്ട് പോയി കാണാൻ പറ്റിയിട്ടില്ല... ഇങ്ങനെ എങ്കിലും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം

  • @sulu8794
    @sulu8794 Před rokem

    Really enjoyed watching US Open Tennis 2022 Championship wonderful presentation dear really enjoyed watching this video

  • @sakkeer5628
    @sakkeer5628 Před rokem

    It's really interesting video.. first time I'm seeing tennis show.., it was a new experience.. thanks for sharing...

  • @bindujiju2499
    @bindujiju2499 Před rokem

    I loved watching this video. One of the interesting video i have gone through recently. I felt as if i was there as a viewer. Thanks for this beautiful share. Expecting more videos like this.

  • @ahdasworld2353
    @ahdasworld2353 Před rokem

    Wow, great sharing.amazing. well presented.Hope you guys enjoyed watching.

  • @noonamol6626
    @noonamol6626 Před rokem

    Amazing and wonderful US Open tennis Championships visuals.. Thanks for sharing

  • @user-to4xl5lz3h
    @user-to4xl5lz3h Před rokem

    Very nice... Nice place... Good video... I like it... Nice presentation...looking forward to more videos like this...

  • @nh0613
    @nh0613 Před rokem

    ഞാൻ ആദ്യം ആയി കാണുന്നു ഇങ്ങനെ നേരിൽ കാണുമ്പോൾ നല്ല ഭംഗി തന്നെ ആയിരിക്കും 😍😍😍😍അടിപൊളി ഒരു വീഡിയോ തന്നെ ആയിരുന്നു 👍👍👍👍

  • @ragafashions995
    @ragafashions995 Před rokem

    Very nice video and presentation. Beautifully captured visuals. Thanks for sharing this. Keep uploading more such videos 👌

  • @mussammil.s9737
    @mussammil.s9737 Před rokem

    വളരെ മതി മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടായി നല്ല ഭംഗിയുണ്ട് സ്റ്റേഡിയം കാണാൻ ബ്യൂട്ടിഫുൾ ഷെറിങ് ഇനിയും നല്ലൊരു വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @josenisha7065
    @josenisha7065 Před rokem

    Wow ....You are so lucky to attend the live match....Well presented....Thanks for sharing this wonderful video....

  • @sinusn1440
    @sinusn1440 Před rokem

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു അവിടെയെല്ലാം പോയി അതെല്ലാം കണ്ടതുപോലെ തോന്നി.. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @chikuchikoos9957
    @chikuchikoos9957 Před rokem

    Good video.. really l enjoyed.. well captured whole stadium.. thanks for sharing

  • @jasminm5333
    @jasminm5333 Před rokem

    മനോഹരമായ കാഴ്ച്ചകൾ നല്ല ഭംഗി ഉണ്ട് കാണാൻ വിഡിയോ പൊളി

  • @premypanicker2694
    @premypanicker2694 Před rokem

    നേരിട്ട് സ്റ്റേഡിയത്തിൽ എത്തിയിട്ട് കാണാൻ പറ്റിയത് തന്നെ ഭാഗ്യം ... മനോഹരമായ ഒരു വീഡിയോ ആയിരുന്നു..

  • @rinjim6644
    @rinjim6644 Před rokem

    US open tennis championship 2022 video interesting one. This video perfection very good

  • @jahanasherin5108
    @jahanasherin5108 Před rokem

    നല്ലൊരു വീഡിയോ ആയിരുന്നു നന്നായി അവതരിപ്പിച്ചു നേരിട്ട് പോയി കാണാൻ പറ്റിയില്ലെങ്കിലും നേരിട്ട് കണ്ട അതെ ഒരു ഫീൽ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @dorabujjiggyj
    @dorabujjiggyj Před rokem

    നല്ലൊരു വീഡിയോ ആയിരുന്നു നന്നായി അവതരിപ്പിച്ചു ഇതുപോലുള്ള കാഴ്ചകൾ വീഡിയോയുടെ കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം 👍

  • @rithaj8433
    @rithaj8433 Před rokem

    superb video quality and well captured...really interesting video....good to see this.......

  • @appoosinu9750
    @appoosinu9750 Před rokem

    Wow really amazing your a lucky person. Very well captured feel like sitting in a stadium thank you dear

  • @thannusshorts8458
    @thannusshorts8458 Před rokem

    ആഹാ ടെന്നീസ് കോമ്പറ്റീഷൻ ഒക്കെ സൂപ്പർ ആയിട്ടുണ്ടല്ലോ നല്ല ഭംഗിയുണ്ട് കണ്ടുകൊണ്ടിരിക്കാൻ തന്നെ സൂപ്പറായിട്ടുണ്ട് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണേ സൂപ്പറായിട്ടുണ്ട് കേട്ടോ നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് എനിക്ക് വളരെ ഇഷ്ടമാണ് ഇനിയും ഇതുപോലെയുള്ള വീഡിയോ തന്നെ ചെയ്യാൻ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്🥰🥰

  • @balaganapathy8260
    @balaganapathy8260 Před rokem

    Very good video stadium is amazing nice shsting thank you very much

  • @AchuFahi
    @AchuFahi Před rokem

    Looks so very nice...I like very much ambiance... Thanks dear for sharing this video..well done

  • @uppummulakum5918
    @uppummulakum5918 Před rokem

    Woow.. that's cool...you got great opportunity... beautifully you captured everything.. thanks for such a nice video

  • @shscorner4554
    @shscorner4554 Před rokem

    Us open tennis video very interesting nice presentation thanks for sharing video

  • @pinkifans8588
    @pinkifans8588 Před rokem

    യുഎസ് ഓപ്പൺ ടെന്നീസ് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം അവിടെ പോകാൻ പറ്റിയില്ലെങ്കിൽ അവിടെ എത്തിയ പോലെ തോന്നി അത്രയ്ക്ക് മനോഹരമായ കാണിച്ചുതന്നിട്ടുണ്ട് ഒത്തിരി ഇഷ്ടമായി വീഡിയോ

  • @mangom2456
    @mangom2456 Před rokem

    what an interesting and beautiful vlog. you captured all scenes excellently . nice videography

  • @thinkalnew2540
    @thinkalnew2540 Před rokem

    മനോഹരമായ കാഴ്ചകൾ തന്നെ 👍🏻
    വീഡിയോ ക്ലാരിറ്റി 👌🏻
    അവിടെ എത്തിയ പോലൊരു feel 😍
    Thanks for sharing 🥰

  • @libinjohn3193
    @libinjohn3193 Před rokem

    Really interesting and beautiful video.... Stadium kanan adipoli anu.. Really enjoyed watching the game... Good sharing

  • @ckscks3941
    @ckscks3941 Před rokem

    Very nice... Nice presentation... I like it a lot... Looking forward to more videos like this

  • @Chakkuttan-x3x
    @Chakkuttan-x3x Před rokem

    beautiful video..well captured..thanks for sharing...keep going

  • @YELLOW_LEAF
    @YELLOW_LEAF Před rokem

    tv yil kandulla anubhavame ullu US Open Tennis championship tournament... ingane oru video kandapol sherikum nerity kanuna feel ..well presented

  • @henamomin7235
    @henamomin7235 Před rokem

    Great experience shared......really it's live magic to watch specially with luv ones😍

  • @Srn_Noora
    @Srn_Noora Před rokem

    Wow,stadium Kannan superb..well captured and presented..Really enjoyed your video

  • @peeyenhub
    @peeyenhub Před rokem

    Thanks a lot for sharing with us. Very well presented video.

  • @parvathyvarma5196
    @parvathyvarma5196 Před rokem

    Amazing stadium , hope you enjoyed your time , thank you for sharing 😊
    That is a very big stadium

  • @richumyheart3565
    @richumyheart3565 Před rokem

    നേരിട്ട് പോയി കാണാൻ പറ്റിയില്ലെങ്കിലും നേരിട്ട് kanda അതെ oru ഫീൽ aayirunn

  • @adamriya7257
    @adamriya7257 Před rokem

    Really interesting and beautiful video stadium adipoli ayittund nice sharing expecting more videos

  • @lotus7984
    @lotus7984 Před rokem

    Very nice you are so lucky to watxh this tournament really enjoyed

  • @pranavumenon1168
    @pranavumenon1168 Před rokem

    Very nice video... And good presentation.... I like it alot.. Please upload more videos

  • @ammukutty4073
    @ammukutty4073 Před rokem

    Super video lucky you , thanks for sharing, enjoyed it

  • @krishnanair1646
    @krishnanair1646 Před rokem

    ഞാനിതൊക്കെ ടീവിയിലെ കണ്ടിട്ടുള്ള നേരിട്ട് കണ്ടിട്ടില്ല നല്ലൊരു വീഡിയോ ആയിരുന്നു

  • @nilamol5175
    @nilamol5175 Před rokem

    Nalla manoharamaya kaychagal. Video nalla clarity. Und avida poyi kanda oru feelings thanks sharing

  • @anamikaanamika8257
    @anamikaanamika8257 Před rokem

    ingane oru game kanan kazhinjathil valare santhosham. Enjoyed watching the game. very good presentation..

  • @saniavgh4804
    @saniavgh4804 Před rokem

    wow.. its always great to watch the matches directly rather than seeing in television.. great experience..hope you guys enjoyed watching..

  • @peonythanu7256
    @peonythanu7256 Před rokem

    ന്യൂയോർക്ക് ഉള്ള ടെന്നീസ് കാണാനുള്ള മഹാഭാഗ്യം ഉണ്ടായല്ലോ ? നേരിട്ട് സ്റ്റേഡിയത്തിൽ എത്തിയിട്ട് കാണാൻ പറ്റിയത് തന്നെ ഭാഗ്യം ഞങ്ങൾക്ക് എന്തായാലും ഇവിടെ ഇരുന്ന് കാണാൻ പറ്റി വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു. ഇൻട്രോ അവതരണം അടിപൊളിയായിരുന്നു ഇനിയും ഇതുപോലെയുള്ള വ്യത്യസ്ഥയാർന്ന വീഡിയോകൾ കൊണ്ടുവരണം.

  • @sheebagopakumar7726
    @sheebagopakumar7726 Před rokem

    Wow awesome video dear...US OPEN TENNIS hope u guys enjoyed the match very well...Stadium is full I guess...U hv presented it very well...

  • @adiscreations7254
    @adiscreations7254 Před rokem

    അടിപൊളി വീഡിയോ. സൂപ്പർ ക്ലാരിറ്റി . BGM അടിപൊളി . വീണ്ടും വ്യത്യസ്ഥങ്ങളായ വീഡിയോകൾ ഴ തീക്ഷിക്കുന്നു. ഷയർ ചെയ്തതിന് നന്ദി

  • @izzamariyam1579
    @izzamariyam1579 Před rokem

    Tennis Stadium New York vlog adipolii....enjoyed watching it thanks for sharing this amazing video waiting for more new videoss....

  • @najmathoufeeq5007
    @najmathoufeeq5007 Před rokem

    very nice video and good presentation.expecting more videos.us open tennis kaanan pattiyadil valare santhosham

  • @aneenaanimol6562
    @aneenaanimol6562 Před rokem

    Us open tennis 2022 championship game okke ingane vedio ilude kaanan sadichallo first time anu kaanunnath ingane ulla game, place okke thanks for sharing

  • @superboy9885
    @superboy9885 Před rokem

    Valarae manoharamaya stadium ataepolae huge aayittundu first time aanu njan kanunnatu good sharing well presented expecting more videos thanks for sharing

  • @manjadii7192
    @manjadii7192 Před rokem

    Very interesting and beautiful 🥰
    You are really lucky ☺️
    I have never been watching this type of a stadium before

  • @sharansanganithran6954

    open tennis nerittu ukil vannu kandapole thanks for this clarity video

  • @silathurahma6244
    @silathurahma6244 Před rokem

    Visuals ellam kanan nalla bhangiyum stadium super aanallo, eniyum ethpolathe orupad videos pratheekshikkunnu

  • @dear6635
    @dear6635 Před rokem

    It was a very good video and felt like I had been there and seen it all .. Looking forward to more videos like this

  • @moviemania4703
    @moviemania4703 Před rokem

    Thanks for share tennis match 2022

  • @mythrim6814
    @mythrim6814 Před rokem

    US Open tennis Championship Nerittu kannan ulla bhaagyam kittiyallo...you are really lucky .nalla rasamundu alle nerittu kandirikan..njangalkkum athu share cheythathinu thanks unduu...Eniyum ethu polulla videos pratheekshikkunnu...

  • @Rose-ym8qm
    @Rose-ym8qm Před rokem

    Adipoli vedio ayirunnu nalla avadharanam edhupolulla sthalaghalil onnum enikk povan kazhinjittilla nannayittund othiri eshttappettu

  • @worldofishwamehrin1932

    Wow adipoliyayitund. Tennice kalikkunnath kanan nalla rasamundayirunnu. Super vidio

  • @diyas1789
    @diyas1789 Před rokem

    Really enjoyed watching US Open Tennis 2022 Championshi.....Amazing. Well presented. expecting more videos like this in future also..

  • @thayeesvlogs
    @thayeesvlogs Před rokem

    Mashallah final match aano kandath. Endhayalum nangalkoke enganeyenkilum kaanan sadhikunnudallo. Ethoke swapnangalil mathram great share

  • @mumthasms6163
    @mumthasms6163 Před rokem

    Well captured... Well presented... Enjoyed watching the game... Thanks for sharing

  • @nsbrandcloths8519
    @nsbrandcloths8519 Před rokem

    Valare nalla vedio nannayittund ethoke kanan sadichathil valare santhosham good vedio thanku for sharing

  • @gametube5737
    @gametube5737 Před rokem

    Wow it has always been my dream to go to a tennis match, I feel as if I'm there through this video :)

  • @Vipsree378
    @Vipsree378 Před rokem

    Amazing. Well presented. great experience..hope you guys enjoyed watching expecting more videos like this in future also,

  • @nisamolka8505
    @nisamolka8505 Před rokem

    Good video.Game nerit kanan patiyapolund.thanks for sharing

  • @jasfaccorner6356
    @jasfaccorner6356 Před rokem

    Well presented video.us open tennis inganeyengilum kanan patti

  • @rishanr8726
    @rishanr8726 Před rokem

    Kollalo nalla adipoli stadium aanallo. Manoharamayittund. Avidw pokaan pattiyillenkilum egane kaanan kazhinjathil santhosham

  • @minicraft2735
    @minicraft2735 Před rokem

    Visuals ellam adipoliyayirunnu, ethvare tennis stadiuthil poyi kandittilla, eniyum ethpolathe orupaad videos pratheekshikkunnu

  • @asyrafnukman1991
    @asyrafnukman1991 Před 9 měsíci

    Salam from malaysia

  • @kich8318
    @kich8318 Před rokem

    ഗെയിംസ് ഇതുവരെ നേരിട്ട് കാണാൻ പറ്റിയില്ല. ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞല്ലോ

  • @fruitcake6608
    @fruitcake6608 Před rokem

    Othiri santhosham videviloode kaanichullo thanks for sharing

  • @salmanulfarizi3040
    @salmanulfarizi3040 Před rokem

    Ningalil oode namukum stadium thil ethan sadichu. Tennis live ayi kanan sadichath thanne ningalude bagym. Video clarity and presentation really awsome. Nice vlog

  • @noorjaahammednoorja6174

    Good video aanallo nalla gallery. Nammal ee sthalamonnum kandittilla tto kandappo naa ishttam thonnu

  • @chikkuchikku3432
    @chikkuchikku3432 Před rokem

    Ithipol ea sthalathekku nerittu pokemda oru karyavumilla.. video kandappol thanne aa..... oru anubhoothi sherikkum arinju... athimanoharamaaya video thanne aayirunnu

  • @rainbow1774
    @rainbow1774 Před rokem

    എന്റെ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ശരിക്കും ഭാഗ്യവതി : ടെന്നീസ് തലക്ക് പ്രാന്ത് പിടിച്ച ഒരു കാലഘട്ടം എനിക്കുണ്ടായിരുന്നു. ഏതാണ്ട് 27 വർഷങ്ങൾക്ക് മുൻപ് . കല്യാണത്തിന് ശേഷം ഇതിനൊന്നും ഭാഗ്യം ഉണ്ടായിട്ടില്ല. ഇവർ Tv യൊന്നും കാണു ല. അന്ന് ഒരു . US ഓപ്പൺ മൽസരത്തിൽ ഗബ്രിയേല സെമ്പാട്ടിനിയായിരുന്നു ചാമ്പ്യൻ. സ്റ്റഫി ഗ്രാഫായിരുന്നു എതിരാളി. എനിക്ക് സെബാട്ടിനിയെയായിരുന്നു ഇഷ്ടം : നിങ്ങൾക്കത് നേരിട്ട് കാണാൻ സാധിച്ചല്ലൊ