ഉമ്മയുടെ മേക്കപ്പിൽ അണിഞ്ഞൊരുങ്ങി കല്യാണപ്പെണ് 😍 | AAMBRO WEDDING FILMS | AMRAS AMEEN |

Sdílet
Vložit
  • čas přidán 5. 10. 2022
  • shemys_makeover...
    Shemis makeover
    aambro_wedding_...
    AAMBRO WEDDING FILMS
    CONTACT: 7561027379

Komentáře • 265

  • @shemysmakeover
    @shemysmakeover Před rokem +156

    Amras... Nhan ee video ethra thavana kandennu enikku thanne ariyillaa... Oro thavana kaanumpozhum first & last scene enne pinneyum, pinneyum karayippikkunnu❤️

  • @sahalasordinarylife6442
    @sahalasordinarylife6442 Před rokem +143

    എനിക്കുണ്ടായിരുന്നു ഒരു പൊന്നു മോൾ എന്റെ മോളും കൂട്ടുകാരിയും വഴികാട്ടിയും എനിക്ക് എല്ലാമായിരുന്നു എന്റെ കുട്ടി 😢😢2 വർഷം മുന്നെ cancer എന്ന വലിയ ഒരു പരീക്ഷണം ഞങ്ങളെ തേടി വന്നു 😢 കഴിഞ്ഞ നവംബർ ൽ അവളുടെ 19 മത്തെ വയസിൽ അവൾ അല്ലാഹുവിലേക്ക് മടങ്ങി 🤲🏻🤲🏻 ഇന്ന് ഞാൻ ആ വിധി യോട് പൊരുത്തപ്പെട്ടും ചില സമയങ്ങളിൽ പൊരുത്തപ്പെടാനാവാതെയും കഴിയുന്നു 😢😢 എല്ലാവരും എന്റെ പൊന്നു മോൾക് വേണ്ടി ദുഹാ ചെയ്യണം 🤲🏻🤲🏻😭😭

  • @shabnasaifudheen2350
    @shabnasaifudheen2350 Před rokem +57

    എനിക്കാണേൽ karanji കണ്ണും കാണുന്നില്ല ഇതു വരെ ഇങ്ങനെ ഒരു കല്യാണ വീഡിയോ കണ്ടില്ലേ something special...... ☹️😕☹️best off luck amras big salute 🫡🫡

  • @amaan1235
    @amaan1235 Před rokem +15

    എനിക്കുമുണ്ട ഒരു മോൾ എന്റെ രാജകുമാരി ചെറിയ കുറച്ചു മോഹങ്ങളും എല്ലാം കാണുന്ന അറിയുന്ന എന്റെ സർവശക്തൻ എന്റെ ഹലാലായ ആഗ്രങ്ങൾക്കൊപ്പം എന്റെ കൂടെ കൂടാൻ എല്ലാവരും ദുഹാ chryyanam

  • @salahukdy567
    @salahukdy567 Před rokem +330

    Amrasinde കരിയറിൽ ഏറ്റവും മികച്ച വീഡിയോ.. ഒരു സന്തോഷം തോന്നിയ വീഡിയോ.. ഒരു ഉമ്മയെ മകൾ കൂട്ടുകാരിആയി കാണുക എന്നത് അധികം ആർക്കും ലഭിക്കാത്ത ഭാഗ്യം ആണ്.. ❤️ഗോഡ് ബ്ലസ്സ് യൂ....

    • @shemysmakeover
      @shemysmakeover Před rokem +2

      ❤️❤️👍🏻

    • @aambroweddingfilms6498
      @aambroweddingfilms6498  Před rokem +10

    • @salahukdy567
      @salahukdy567 Před rokem

      @@aambroweddingfilms6498 💞

    • @shirinshirinpk8424
      @shirinshirinpk8424 Před rokem

      Athe aaa moli ntte oru bhagayam

    • @afraparveen8675
      @afraparveen8675 Před rokem

      ആര് പറഞ്ഞു മാതാപിതാക്കൾ മക്കൾ എന്റെ ജീവിതത്തിൽ സത്യം ആണ് ഞങ്ങൾ മാതാ പിതാക്കളും മക്കളും ഇന്ന് വരെ സുഹൃത്തുക്കളെ പോലെയാണ് കളിയും ചിരിയും സ്പോർട്സ് പരമായും കേറാംസ് അങ്ങനെ ഒരുപോലെ കൂടി ആലോചിച്ചേ തീരുമാനം എടുക്കൂ 14വയസ് മുതൽ 41വരെ യുള്ള മക്കൾ ആണ് എനിക്ക് 20ന് മേലോട്ട് പ്രായം ഉള്ളവരുമായി കൂടിയാലോചിച്ചു എന്തും തീരുമാനിക്കൂ രണ്ടുപേർ പ്രായപൂർത്തി ആയിട്ടില്ല 17ന് താഴെയാണ് എങ്കിലും അവരും കൂടെ കേൾക്കെ പറയും

  • @riyasrichu5831
    @riyasrichu5831 Před rokem +43

    Makkalude ishtam manasilakunna ummamare kitunavar bhaghyam ulavayann... 🥺💕

  • @rashidmoidu1316
    @rashidmoidu1316 Před rokem +12

    Silma സൂപ്പർ. Claimax ഒരു രക്ഷയും ഇല്ല 🔥

  • @Shanaaaahhhhhh
    @Shanaaaahhhhhh Před rokem +6

    Sherikkuu wedding poya feell Oru rakshyilla vedio adipolii♥️ Masha Allah

  • @krishnendhukichu6677
    @krishnendhukichu6677 Před rokem +11

    No words to say ....
    Hatsoff amras ikka

  • @fathimalana4448
    @fathimalana4448 Před rokem +8

    Masha allah. Ammayi pande poli alle . Neenumolu kalaki. ❤️

  • @sherinaskar764
    @sherinaskar764 Před rokem +3

    First and last scene heart feeling aayippoyi, soopper video, ithupole video cheyyaan amrasine pattooo

  • @jinshida2097
    @jinshida2097 Před rokem +2

    Oru penninte jeevithathil orikkalenkilum neridenda situation... 💔💔
    Valare mikacha video.. Thankyou amraskka for this one❣️... Heart touchingvideo

  • @user-thaaz123
    @user-thaaz123 Před rokem +3

    Ith vare comment ittitillaa..pakshe ith kandappo idaathirkaan thonniyillaa…such a heartfelt moment😢..ente marriage orma vannu poii…you are a great photographer…Stay Same..

  • @shameemafaizalshameemafaiz2943

    Masha allah🥰 avasanam karayipichukalanjallo mole🥰😘😘

  • @nasreenafayiz5375
    @nasreenafayiz5375 Před rokem +11

    Masha allah adipoli ❤

  • @angrygrl4446
    @angrygrl4446 Před rokem +40

    എന്റെ ഉമ്മയാണ് ന്റെ ബസ്റ്റ് ഫ്രണ്ട്.. 🥰🥰🥰

  • @fasnaa4037
    @fasnaa4037 Před rokem +2

    It's very special video amraskkaa.....oraalum kann nirayathee ithinte last kanukayilla ... 🙃😍

  • @ajucajuc8825
    @ajucajuc8825 Před rokem +1

    Masha allah super onnum
    Parayan illa.
    Poli vedio ✌✌✌

  • @afraparveen8675
    @afraparveen8675 Před rokem +5

    മക്കളെ ശാസിക്കുകയും ഗുണദോഷം ഒക്കെ വേണം അതുപോലെ അവരെ സ്നേഹിക്കുകയും ചങ്ങാതി ആയിക്കാണുകയും ചെയ്യുന്ന മാതാപിതാക്കൾ മക്കൾ ഇവരുടെ ജീവിതം കുടുബം സ്വർഗം ആവും ദുനിയാവിൽ തെറ്റിലേക്കു വീഴാതെ രക്ഷിതാക്കൾ ശ്രന്ദിച്ചാൽ happy maasha allaahu ദീർഘസുമംഗലി ഭവ. സാരമില്ല കരയരുത് സന്തോഷത്തോടെ ഭർത്താവിന്റെ കൂടെ പോവുക ഒരിക്കൽ ജന്മം തന്നവരെ പിരിയാതെ പിരിയേണ്ടി വരും അതും ചെറിയ ചെറിയ സമയം അകലും ന്തോറും അടുക്കും അതാണ് വിവാഹം god blass.

  • @asmasherinkm6219
    @asmasherinkm6219 Před rokem +2

    Last karayppichalnjello....🥺masha allah💞💞

  • @finumonu4391
    @finumonu4391 Před rokem +1

    masha allah..... Adi poli ❣️

  • @mehrasubair7702
    @mehrasubair7702 Před rokem +1

    Maashaallahh 😍♥️✨ addipwolii aayittund Ellaam 🥹

  • @shifuu1999
    @shifuu1999 Před rokem +2

    Masha allah❤what a beautiful vedio🔥🙌🥺

  • @najmasajid8586
    @najmasajid8586 Před rokem

    Amraskka adipwli video. Innathe song ellam pwli aan

  • @fathimafathima3311
    @fathimafathima3311 Před rokem +2

    Mashallh... 😍😍adipoli❤️

  • @ashikaameer3743
    @ashikaameer3743 Před rokem +4

    Maashallha 😍

  • @riyasrichu5831
    @riyasrichu5831 Před rokem +5

    Nghnthe ummane kitaan vendii aarum kodhikum... ❤

  • @shaheerahakkim359
    @shaheerahakkim359 Před rokem +5

    Masha'a Allah. Super aayikkunu👏...
    Last moment kannu niranju🥲

  • @najanazer9956
    @najanazer9956 Před rokem +15

    Awff... No wrds... 🥹❤️.. Athrakkum adipwoli video... Shooting editing everything... 🥺❤️🔥

  • @saffa_saffu596
    @saffa_saffu596 Před rokem +3

    Ente mrgin amras ikaak kodknm work🤗insha allah🥰

  • @ishal_noora
    @ishal_noora Před rokem +2

    Masha allah. 😍💥💥💥

  • @myworld-xz4xz
    @myworld-xz4xz Před rokem +6

    Amraskka vallathaa oru feel. ❤️ Orupad ishttaayi.

  • @nibanoura
    @nibanoura Před rokem

    Mashaallah super videos 👍👍 ente nattukari

  • @sheejarehim1534
    @sheejarehim1534 Před rokem +1

    Masha Allah 💞

  • @fathimanishana9601
    @fathimanishana9601 Před rokem +1

    Ummayum molum ann parayullaa 🥰😻poliii😻nazriya yudee oru cut und😻

  • @shejishejishemi5825
    @shejishejishemi5825 Před rokem +2

    Masha Allah 😍 best wedding video . Where you got these songs? super 😍

  • @jaseelariyas999
    @jaseelariyas999 Před rokem +2

    Masha Allah..❤️super video❤️last moment ente kann niranju poyi🥺

  • @yonlyme9320
    @yonlyme9320 Před rokem +2

    Enthina ithra emotional akunne 😔 pinna mood matiyath nannayi 👍👌

  • @sijaspv
    @sijaspv Před rokem +1

    ❤the end eyes became watery

  • @shemysmakeover
    @shemysmakeover Před rokem +78

    Masha allah... My girl... ❤️❤️... Amras.... Thank u so much dear for making this video more beautiful... ❤️❤️👍🏻

  • @moideenmusliyar7679
    @moideenmusliyar7679 Před rokem +1

    No words adipoli❣️

  • @letstalk8373
    @letstalk8373 Před rokem +17

    Allahu anugrahikkatte ,💕💕💕💕💕

  • @fareedat7554
    @fareedat7554 Před rokem +1

    Oru film kanda feel🥰

  • @naznasheeda
    @naznasheeda Před rokem

    Nalla rasandayirunnu video kanan....video adipoliyayittund..

  • @minha09876
    @minha09876 Před rokem +1

    Sherikum karayipicha vdo😥😥1st nd last scene 😥😍

  • @fizanfreya7538
    @fizanfreya7538 Před rokem +17

    ഒരു പത്തു പതിമൂന്നു വർഷങ്ങൾ കഴിഞ്ഞാൽ ഞാൻ നിൽക്കാൻ പോകുന്ന സ്ഥാനത് ഉമ്മ പറഞ്ഞത് ഫീൽയ്തു... she is my back bone❤my littl daughter..
    amras so graceful and touched vdio dear👍🏻

  • @shahlasafar7622
    @shahlasafar7622 Před rokem

    Sooperb making...touchwood

  • @kareemvlogs9994
    @kareemvlogs9994 Před rokem +5

    ഒന്നും പറയാനില്ല... ഞങ്ങളെ മുത്തൂന്റെ മോളെ നിക്കാഹ്.. അൽഹംദുലില്ലാഹ്...

  • @nishanasubairsubair2323

    Mashallah adipoli🤩😍

  • @nisamudheenkv5735
    @nisamudheenkv5735 Před rokem +2

    Masha Allah. ❤nanaittund

  • @hina2089
    @hina2089 Před rokem +2

    No words ❤️.....

  • @amaneemantimepass7775
    @amaneemantimepass7775 Před rokem +1

    നല്ലൊരു വീഡിയോ, ❤️

  • @Faazzz991
    @Faazzz991 Před rokem +2

    Ithaaaa super

  • @hadirahdhin2514
    @hadirahdhin2514 Před rokem +12

    മാഷാ അള്ളാഹ്.... Shemithaa.... 👍

  • @hasnaachu7003
    @hasnaachu7003 Před rokem +1

    Mashallah😍♥️

  • @sbil___vlogs5892
    @sbil___vlogs5892 Před rokem

    Song selection adipoli

  • @sabiraaarif-ui8tz
    @sabiraaarif-ui8tz Před rokem +2

    Enik mansil akum a ithaude feel.... Same feeld eth pole 2 ponn makkal enikum..... Ente makklum ente logham ente jeevan🥰🥰🥰🥰🥰🥰... Ente molude kalyanam ente um oru valya sopnam an💞🤲🤲🤲🤲🤲inshaAhlla

  • @faseelasulfi5122
    @faseelasulfi5122 Před rokem

    Maasha allah 👌👍👍😍

  • @threequeensvlog1
    @threequeensvlog1 Před rokem +4

    വാപ്പച്ചിക് നല്ല ടെൻഷൻ ഉണ്ട് ടെൻഷൻ ആവണ്ട വാപ്പച്ചി 🥰🥰🥰🥰🥰🥰❤

  • @beegamsiya6149
    @beegamsiya6149 Před rokem +1

    Awesome video ✨❤️

  • @najmanajmu1533
    @najmanajmu1533 Před rokem

    Masha allah

  • @nylufathima2419
    @nylufathima2419 Před rokem

    Mashaallah..

  • @sajimurshi7963
    @sajimurshi7963 Před rokem +96

    സന്ദൂർ മമ്മി 😍

  • @dhaaaraaavi
    @dhaaaraaavi Před rokem +5

    5:20 Quality 👋🔥

  • @pkjingles2844
    @pkjingles2844 Před rokem +8

    Glorifying the wedding!!!
    I wish everyone give a look in After effects 😃

  • @jjjjg7513
    @jjjjg7513 Před rokem +3

    mashaallah

  • @sonaworld
    @sonaworld Před rokem +5

    Mashallah👏👏👏👏😍😍😍

  • @fathimanasar7149
    @fathimanasar7149 Před rokem +1

    Super vdo 🥰

  • @divyamahesh8730
    @divyamahesh8730 Před rokem

    Super family

  • @asathyan9847
    @asathyan9847 Před rokem +8

    Very nice wedding video, 👍👍👍

  • @naseemanaseema3160
    @naseemanaseema3160 Před rokem +2

    ❤️❤️

  • @suhailasulu1721
    @suhailasulu1721 Před rokem +2

    Amraskka polichutta

  • @starmastrendz5561
    @starmastrendz5561 Před rokem +10

    ഞങ്ങളുടെ സ്വന്തം സെഫീന മാമിന്റെ സഹോദരി ആണല്ലോ 😍👍😘

  • @Ohh.haya1134
    @Ohh.haya1134 Před rokem +9

    Msg sent ആയി പോയി ഫുൾ എഴുതി കഴീഞീല്ല.നിന്നേ വർഷങ്ങക്കു ശേഷം സോഷ്യൽ മീഡിയയിൽ കൂടി കാണാനാണ് വിധി... കൊടുവള്ളി സ്കൂൾ കലോത്സവം ഓർമകളിൽ എന്നും വല്ലാത്തൊരു ആവേശമായിരുന്നു നമ്മൾക്ക് കാലങ്ങൾക്ക് ശേഷം നിന്നേയും മകളേയും ഒരുമിച്ച് കാണാൻ സാധിച്ചു സന്തോഷമിയീ ഒത്തിരി ഓർമകൾ മനസ്സീൽ തെളിയുന്നു.... മകൾക്ക് ഒത്തിരി സന്തോഷത്തോടെ വിവാഹ മംഗളാശംസകൾ നേരുന്നു...

  • @afluss4091
    @afluss4091 Před rokem

    Song selection poli

  • @shanashanu5882
    @shanashanu5882 Před rokem +2

    Mashaallah 🥰

  • @jasnasherin1956
    @jasnasherin1956 Před rokem +3

    Last sad aaki 🥺❤️

  • @Thasnisiyam
    @Thasnisiyam Před rokem

    Aww🥺🥺😭🔥🔥😘

  • @risanasuhail1932
    @risanasuhail1932 Před rokem

    Nalla video 😊

  • @ShameerShameershafich

    Best wish..

  • @davoodm2058
    @davoodm2058 Před rokem +2

    😍

  • @liyuuuuuuuu
    @liyuuuuuuuu Před rokem

    Firstil ummade wordsm lastil scnm karayipich🥺heartil thattiyaa oru vdeo ❤

  • @muhsinmuhammed1727
    @muhsinmuhammed1727 Před rokem +35

    Unique wedding video 💯masha allah 😊

  • @ruksanaanas9241
    @ruksanaanas9241 Před rokem +1

    ♥️♥️♥️♥️😍

  • @wahidhap4517
    @wahidhap4517 Před rokem

    Mashaallah

  • @manuanshi1532
    @manuanshi1532 Před rokem

    Amraskka edutha vedioyil enik eetavum ishtapettathum kann niranjathumaaya vedio

  • @hasheemharis357
    @hasheemharis357 Před rokem +3

    Best wedding video ❤❤❤

  • @archandartworkshop6987

    amzaing Work

  • @fathimafadiya9956
    @fathimafadiya9956 Před rokem +1

    😍😍

  • @mubeenasalih2783
    @mubeenasalih2783 Před rokem

    Mashaallah mabrook safeenantey jeshtattiyanallo frst kandappoley evideyo kandapoley tonni

  • @jilsyabraham1196
    @jilsyabraham1196 Před rokem +1

    ഈ ഫീൽ ഞാൻ അനുഭവിച്ചു തുടങി

  • @salihasalah2230
    @salihasalah2230 Před rokem +4

    This video gave me a special feel….can’t take off my eyes from the bride…especially from the scenes with Aayisha song….and the bride’s mom is so young and charming…

  • @arshinasunu9132
    @arshinasunu9132 Před rokem +1

    Sandoor mommy 🤩🤩🤩🤩🤩

  • @shifanaahamed6207
    @shifanaahamed6207 Před rokem

    No wordssss

  • @sahlamk9032
    @sahlamk9032 Před rokem +1

    Every girls heart touching moment 🥹

  • @hamnakareem5078
    @hamnakareem5078 Před rokem +1

    💗

  • @abianu2845
    @abianu2845 Před rokem

    Super video 😊👌

  • @shamnafaris9558
    @shamnafaris9558 Před rokem

    Eth vare kandathil eettavum sakadamayathum sathoshamayathum olla video sherikum karachil vannu ethoke oorma varumbol entethum oorma varukaya

  • @sheminaa6870
    @sheminaa6870 Před rokem +1

    Aaaww🥺❤❤

  • @neenusanuvlog7377
    @neenusanuvlog7377 Před rokem +3

    Last scene kand orupad 😢