മാൻഡ്രിഡ് നഗരത്തിലെ ഒരു പഴയ അപ്പാർട്ട്മെന്റിലെ മുപ്പത്തിരണ്ടാം നമ്പർ വീട്ടിൽ സംഭവിച്ചത്😱😱😱....

Sdílet
Vložit
  • čas přidán 29. 08. 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Komentáře • 436

  • @sameerbabukt5439
    @sameerbabukt5439 Před 11 měsíci +313

    പഴയ സ്വത്ത്‌ കുട്ടികളും പുതിയ സ്വത്ത്‌ കുട്ടികളും ഇവിടെ വന്നു നീലം മുക്കൂ 😊

  • @renjuraju3148
    @renjuraju3148 Před 11 měsíci +226

    കഥ കേട്ട് ഇങ്ങനെ ഉറങ്ങാം. എല്ലാ സ്വത്ത് കുട്ടികൾക്കും ഗുഡ് നൈറ്റ് 😴😴😴

    • @Nikhil52018
      @Nikhil52018 Před 11 měsíci +12

      7.00 mani alle ayollu ippo thanne uragano

    • @aromalratheeshan3511
      @aromalratheeshan3511 Před 11 měsíci +10

      നാല് ദിവസമായി കുട്ടി ഉറങ്ങിയില്ലേ 😅

    • @ashrays775
      @ashrays775 Před 11 měsíci +3

      Enne 1k aakan support cheyyanne plz..

    • @likhilcl7350
      @likhilcl7350 Před 11 měsíci +2

      Njan kadha kettu urangham ennu karuthi irunneya nokkumbo pretha padam enna innu song kelkkam nale ravile kaanam ennu vijarichu

    • @ashrays775
      @ashrays775 Před 11 měsíci

      @@likhilcl7350 Enne 1k aakan sahayikumo plz..

  • @kethankradhakrishnan8486
    @kethankradhakrishnan8486 Před 11 měsíci +22

    ഒരിക്കൽ ഈ കഥ കേട്ടതാണ്
    എന്നാലും അനൂപ് ഗോവിന്ദന്റെ ശബ്ദത്തെ ഇഷ്ട്ടപ്പെട്ടു അതുകൊണ്ട് കേൾക്കുന്നു

  • @Blueflame459
    @Blueflame459 Před 11 měsíci +530

    എൻ്റെ അനിയാനെ പേടിപ്പിച്ചതും എന്നെ അഡിറ്റ് ആക്കിയതുമായ Horror explainer അനൂപ് ചേട്ടൻ 😊❤🥰

  • @labeebalabi677
    @labeebalabi677 Před 11 měsíci +11

    എല്ലാ പ്രേത മൂവിയിലുമുണ്ടല്ലോ ഒരു ബേസ്മെന്റ് ☺️അത് നിര്ബന്ധമാണ്. അല്ലെ അനൂപേട്ടാ 😌😁

  • @mekham4941
    @mekham4941 Před 11 měsíci +33

    എന്നും ഞാൻ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ആണ് അനൂപ് ഏട്ടന്റെ വീഡിയോസ് കാണുന്നേ... എന്ന് പക്ഷെ എനിക്ക് അതിന് പറ്റുന്നില്ല... എന്ന് എനിക്ക് വളരെ മോശപ്പെട്ട ഒരു അനുഭവം ഉണ്ടായി.. ന്റെ നാട്ടിൽ ഉള്ള ഒരു നാറി രാവിലെ ഞൻ ജോലിക് പോകാൻ ബസ് സ്റ്റോപ്പിൽ നിനപ്പോ എന്നെ തന്നെ നോക്കിയ.. ആ നോട്ടം സഹിക്കാൻ വയ്യാതെ ആയപ്പോ ഞൻ അവനോട് പോയി ന്തിനാ നോക്കുനെ എന്റെ ചോയിച്ചു.. അവൻ അപ്പോൾ എന്നെ അല്ല നോക്കിയേ നിന്നെ ഞൻ എന്തിനാ നോക്കുനെ എന്നൊക്കെ പറഞ്ഞു പോയി.... അത് കഴിഞ്ഞ് ഞൻ ജോലി ഒകെ കഴിഞ്ഞ് വീട്ടിലോട് വന്നപ്പോ ഇവൻ എന്നെ കണ്ടു.. ആളുകളുടെ മുന്നിൽ വെച്ച് അവൻ എന്നെ പച്ച തെറി വിളിച്ചു.. ഒരുപാട് എന്നെ പറഞ്ഞു... എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്.. എന്റെ ലൈഫിലെ ആദ്യത്തെ അനുഭവം ആണ് ഇത്.. അവൻ തെറി മാത്രം പറഞ്ഞായിരുന്നു എങ്കിൽ ഞൻ പോട്ടെ എന്ന് വെച്ചേനെ അവനെ ന്റെ മറിച് പോയ അച്ഛനേം എന്നേം കൂട്ടി പറഞ്ഞു.. എനിക്ക് അതൊന്നും സഹിക്കാൻ പറ്റുന്നില്ല.. വീട്ടിൽ വന്നു പറഞ്ഞപ്പോ കേസ് ഒന്നും കൊടുക്കണ്ട.. വള്ളി ആകും എന്ന്... അവനെ എനിക്ക് ഒന്നു അടിക്കാൻ പോലും പറ്റുന്നില്ല.....
    ഞൻ നല്ല ഫ്രഷ്ട്രെഷനിൽ ആണ്... ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ... ഒരു പെണ്ണ് ആയി പിറന്നത് കൊണ്ട്.. 🥺

    • @itsmeayisha6537
      @itsmeayisha6537 Před 11 měsíci +5

      Ponnimole complete kodukku...😊

    • @fareedajaleel1918
      @fareedajaleel1918 Před 11 měsíci +4

      Valli aakm ennm paranh nee onnm cheyyathirunnal nale ithilappuram avan cheyyillenn aar kandu

    • @BLINK_234
      @BLINK_234 Před 11 měsíci +1

      Ponn chechiii complaint kodtho! Avan ethrakaaran aanenn areelallo! Chechi jolik oke povune alle

    • @shamsismahs7319
      @shamsismahs7319 Před 11 měsíci +6

      Chechyyy cherupp chavitty nadakkan maathram alla karakuttykk onnu edth kodkk..
      Ingane pedich ninnaal idhil appuram aavum eni

    • @itsmeayisha6537
      @itsmeayisha6537 Před 11 měsíci

      @@shamsismahs7319 ath ikk ishttayiiii🤣

  • @short_stories._
    @short_stories._ Před 11 měsíci +70

    ഈ പുതിയവീട്ടിൽ വരുന്നവരെ മാത്രം എന്താ പ്രേതം പിടിക്കുന്നെ 😮

    • @hebayousaf6312
      @hebayousaf6312 Před 11 měsíci +2

      satyam🥲😂

    • @btsblackpinkarmyblink1093
      @btsblackpinkarmyblink1093 Před 11 měsíci +5

      പാല് കാച്ചലിന് മുന്നേ ആളില്ലാത്ത വീടെന്ന് കരുതി താമസിക്കുന്നതാവും.. പാവങ്ങൾ 😕അവർക്കാവുമ്പോ വാടക ഒന്നും കൊടുക്കണ്ടല്ലോ.. അതുങ്ങൾ പുതിയ വീട്ടിൽ ഇച്ചിരി സന്തോഷിക്കുമ്പോളാവും മറ്റേ പുള്ളികൾ താമസത്തിനു വരുന്നേ

    • @jojijose9456
      @jojijose9456 Před 5 měsíci

      Cheriya vid ane pretham.varila

  • @malumol4367
    @malumol4367 Před 11 měsíci +32

    കാമുകന്റെ കത്ത് കൊള്ളാം 😄😄😄

  • @ReebaJohn-ki5sv
    @ReebaJohn-ki5sv Před 11 měsíci +4

    Njan addict aayi anoop ettante videos kanditt❤🥰

  • @arcreations1585
    @arcreations1585 Před 11 měsíci +9

    Anoopetta TALK TO Me horror movie cheyyumo.? Anoopettante explanation varumenn karuthy vere channels il onnum njn aa movie kandilla. Anoopettante explanation adipowlii 😊

  • @user-yc1hl3gq7g
    @user-yc1hl3gq7g Před 4 měsíci +2

    അണ്ണാ ലോകത്ത് എത്തിരി യെങ്കിലും പേടിയുള്ള ഒരു പ്രേതം സിനിമ ഇറികൂടെ 😅
    ഇതും അടിപൊളിയാണ് 👌

  • @user-mh7bm1mg2p
    @user-mh7bm1mg2p Před 11 měsíci +3

    നിങ്ങളുടെ ശബ്‌ദം കേൾക്കാൻ സൂപ്പർ. കണ്ണ് വെച്ചതല്ല

  • @nasi3162
    @nasi3162 Před 11 měsíci +41

    പ്രേതം പോയും ഇല്ല പാവം ആ അപ്പൻ മരിക്കേം ചെയ്തു 🙄😣😩😩😩 നല്ലൊരു handsome അപ്പൻ ആയിരുന്നു... 😒😒😤🤭

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 Před 11 měsíci +90

    🎉🎉🎉🎉😂😂 വന്നെ വന്നെ വന്നല്ലോ മഴയത്ത് അനൂപെട്ടൻ പ്രേത പടം കൊണ്ട് വന്നു എൻ്റെ സ്വത്തുക്കുട്ടി 😂😂❤

  • @aparnaappus1995appu-dd9hp
    @aparnaappus1995appu-dd9hp Před 10 měsíci +1

    Explanation 🔥🔥🔥🔥🔥verou channelnu addit ayirunnu minbu😌😌😌😌 idakku eppozho anoopettante voice kettuu eippo ethiladittayiii😂😂😂

  • @aryaas7438
    @aryaas7438 Před 11 měsíci +13

    ഇന്ന് കുറച്ചു താമസിച്ചല്ലോ. Waiting ആയിരുന്നു 😄😄😄

  • @aswinkrishna7708
    @aswinkrishna7708 Před 11 měsíci +67

    The man with a great voice one and only anupettan❤🎉

  • @zgaming5433
    @zgaming5433 Před 11 měsíci +64

    സൗദി അറേബ്യ നിന്ന് പുതിയ ഒരു സ്വത്തുകുട്ടി ❤🎉😊

    • @swapnatoney
      @swapnatoney Před 11 měsíci

      😇😇

    • @shanafajar7511
      @shanafajar7511 Před 11 měsíci +1

      Me 2

    • @ashrays775
      @ashrays775 Před 11 měsíci +2

      Enne 1k aakan support cheyyanne plz..

    • @ashrays775
      @ashrays775 Před 11 měsíci

      @@swapnatoney Enne 1k aakan sahayikumo plz..

    • @ashrays775
      @ashrays775 Před 11 měsíci

      @@shanafajar7511 Enne 1k aakan sahayikumo plz..

  • @shajassjs4011
    @shajassjs4011 Před 11 měsíci +4

    സാത്താന്റെ കുഞ്ഞ് ആ മൂവിന്റെ socond part കിട്ടിയോ bro കിട്ടിയെങ്കിൽ ഒന്ന് cheyyo

  • @Legender-ok6kl
    @Legender-ok6kl Před 11 měsíci +2

    13:59 crct timil ad Keri Vann...malarr onn pedikaanum samathikillaa..🤷😂🤣🤣

  • @warning6905
    @warning6905 Před 11 měsíci +5

    Annante Power Thirike vannu guys.....🗿🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Hannath98
    @Hannath98 Před 11 měsíci +8

    Nun1 and 2 explain cheyyamooo

  • @soniyageorge4543
    @soniyageorge4543 Před 11 měsíci +10

    പുറത്ത് മഴ അകത്ത് കിടന്നു ee video kanuna njn❤👽

  • @sufister4098
    @sufister4098 Před 11 měsíci +23

    Anoop A10 fans like 🎉❤❤

  • @mydreamworld126
    @mydreamworld126 Před 11 měsíci +12

    രാത്രി ഞാൻ സ്വപ്നം കണ്ട് പേടിച്ചാൽ അതിന് ഉത്തരവാതി അനൂപ് ഗോവിന്ദൻ സർ മാത്രം. ഇതിപ്പോ കാണാനും വയ്യ കാണാണ്ട് ഇരിക്കാനും വയ്യ 😅

  • @sreelakshmik.s9284
    @sreelakshmik.s9284 Před 11 měsíci +16

    Anoopettan story parayumbol kittunna feel ath vere levela ❤

  • @akshairobinson9894
    @akshairobinson9894 Před 11 měsíci +81

    Annop ഏട്ടന്റെ horror മൂവിസിൽ ബിജിമായി വരുന്ന ട്യൂൺ ആർക്കൊക്കെയാണ് ഇഷ്ടം ❤

  • @haseenasinu9121
    @haseenasinu9121 Před 11 měsíci +5

    സ്വത്തുക്കുട്ടി from തൃശൂർ 🥰👍🏻

  • @muneebmunu2616
    @muneebmunu2616 Před 11 měsíci +2

    Background music pls............

  • @kavyabineesh769
    @kavyabineesh769 Před 11 měsíci +23

    Anoopettante voice oru rakshayum illa❤❤❤

  • @mishriashi6732
    @mishriashi6732 Před 11 měsíci +5

    When Iam searching ur old vedios unfortunately I got new one thank you

  • @dramaworld3392
    @dramaworld3392 Před 11 měsíci +2

    Detective china town 4 cheyyo chetta please🙏🙏🙏🙏🙏🙏🙏

  • @adhii404
    @adhii404 Před 11 měsíci +45

    ഒരു ചെറിയ ഇടവേലക്കു ശേഷം.. സ്വത്തു കുട്ടികൾക്കു വേണ്ടി ഞങ്ങടെ അനുപ്പേട്ടൻ.. പുതിയ horror പടവും കൊണ്ട് വന്നേ 🫶🏻❤🎉

  • @sufister4098
    @sufister4098 Před 11 měsíci +2

    Hloo anoop ettaaaa oru hi theroo

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 Před 11 měsíci +6

    Sound ella anoop eatta

  • @dhananjayv1368
    @dhananjayv1368 Před 11 měsíci +2

    Next movie project wolf hunting pls pls

  • @muhdfarhan7358
    @muhdfarhan7358 Před 11 měsíci +15

    Horror movie aanenkil ee bgm must aanu🙂

  • @salahusalahudheen5873
    @salahusalahudheen5873 Před 11 měsíci +2

    അനൂപേട്ടാ bullet train ❤️ ido

  • @dramaworld3392
    @dramaworld3392 Před 11 měsíci +2

    Detective china town 4 cheyyo chetta 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏please

  • @stitchesofmydreams...1822
    @stitchesofmydreams...1822 Před 11 měsíci +3

    അനൂപ് ഹോബിറ്റ്‌സ്ന്റെയും ലോഡ് ഓഫ് ദി റിങ്‌സിന്റെയും ആറു പടങ്ങളുടെ എക്സ്പ്ലനേഷൻ ഇടാമോ..

  • @Aryaarchana-hs4jy
    @Aryaarchana-hs4jy Před 11 měsíci

    Ethille background musickinte name ariyamo
    Bgm

  • @abhinavabhinav2552
    @abhinavabhinav2552 Před 11 měsíci +2

    Life എന്ന മൂവി ഒന്ന് explain ചെയ്യൂ 🙂

  • @abdulalthaf3334
    @abdulalthaf3334 Před 11 měsíci +1

    3:44 അവസ്ഥ 😂😂

  • @dramaworld3392
    @dramaworld3392 Před 11 měsíci +2

    Detective china town 4 cheyyo
    Please🙏🙏🙏🙏🙏🙏

  • @user-rp8dv7yq6x
    @user-rp8dv7yq6x Před 11 měsíci +2

    Enta chetta Nan Rand pravisham pedichu randaam pravisham ente ikka ennevazhakku paranju but.........enee orupaadu aakarshippicha Oru horror movie aaanuu chettaaa❤❤❤❤❤❤❤❤❤❤❤❤❤❤❤pineeee Nan chettantte valliya Oru fan aannu ini nalla nalla movie s idaan pattate best of luck❤❤❤❤❤

  • @dramaworld3392
    @dramaworld3392 Před 11 měsíci +1

    Detective china town 4 explain cheyyo please🙏🙏🙏🙏🙏🙏🙏

  • @arshilanoufal7693
    @arshilanoufal7693 Před 11 měsíci +1

    Super moovi. Kollam

  • @anu7530
    @anu7530 Před 11 měsíci +2

    My dear swothu kuttigalle 🥰🥰🥰🥰🥰 anoop Ettan voice 💓💓💓💓

  • @ananthupramod
    @ananthupramod Před 11 měsíci +2

    Bro sinister movie explaine cheyumo

  • @millionaire2023.
    @millionaire2023. Před 11 měsíci +2

    Hangover English movie cheyuu pls ath oru best comedy movie aa

  • @revathyrajan5460
    @revathyrajan5460 Před 11 měsíci

    Hloi anoop ettoi kollam nalla movie ❤️horror movie fav ann but ethavna fun ayitt onnum paranjilla... Adutha oru adopwoli padam ayi vegam vayoo

  • @jkkookie177
    @jkkookie177 Před 11 měsíci +2

    The 8th night explain cheyumo plzss😊

  • @thanoojathanooja5953
    @thanoojathanooja5953 Před 11 měsíci +1

    Kadha kett njan netti poyi, explaination adipoliyanu chettayi👌👌👌👌🫰🫰🫰

  • @jamesmathew2019
    @jamesmathew2019 Před 11 měsíci +1

    Childhoods end movie video cheyamo

  • @Dicaprio355
    @Dicaprio355 Před 11 měsíci +1

    Veronica film explsin cheyyo

  • @JEENIE_CHIM
    @JEENIE_CHIM Před 11 měsíci +1

    😂😂😂njan ee padam Innalle kandullu...... Ennalum njan kanum.... Anoop ettan uyir.... 😁😁😁❤❤🤜🏻🤛🏻

  • @albinj-is8di
    @albinj-is8di Před 11 měsíci +2

    Entanoopetta ethra kaalamayi njan request cheyyuva psycho investigation thriller seven onnu explain cheyyan plsss nne pinne oru old movie und 13 ghoss ennum paranju onnu pariganikkuttonne

  • @anntreesachacko8898
    @anntreesachacko8898 Před 11 měsíci +1

    Seven English movie de malayalam explanation cheyyo

  • @SanjuM-rw4xi
    @SanjuM-rw4xi Před 11 měsíci +1

    Ee cinema cinema ayitt kanda anoop ettan salute

  • @r_sha8605
    @r_sha8605 Před 11 měsíci +1

    ഉറകുന്നതിനുമുംബ് കാണാൻ adipoli 🤪🫣🤣

  • @amrutha5262
    @amrutha5262 Před 11 měsíci +1

    Hii blood diamond movie cheyyaamooo

  • @evilstreng1678
    @evilstreng1678 Před 11 měsíci +1

    Kootukaraa E Story Kku Background Ittekkunna Musicinte Name Onnu Parayamo Plzz 😢😢

  • @muhammadsarfaskk6583
    @muhammadsarfaskk6583 Před 11 měsíci +2

    First njan ❤

  • @prasannapv6922
    @prasannapv6922 Před 11 měsíci +1

    Chetta murder mystery 2 cheyu

  • @Victor_warrior_
    @Victor_warrior_ Před 11 měsíci +5

    Bro comedy horror venam plz ❤❤

  • @AidrinMA-nn9ov
    @AidrinMA-nn9ov Před 11 měsíci +1

    Unbreakable (2000) explain cheyumo please 🥺

  • @cheppuck
    @cheppuck Před 11 měsíci +2

    Sound illa bro

  • @flaash8744
    @flaash8744 Před 11 měsíci +2

    Ithenna ippam ee prethekathayum vere movie okke. Nalla oru crime thriller vennm Next

  • @AmmuamithAmmu-ky1zd
    @AmmuamithAmmu-ky1zd Před 11 měsíci +1

    Anoop ettan vannu allrum evide poyi kidakkan

  • @Meenakshy78
    @Meenakshy78 Před 11 měsíci +3

    Thankyou for coming🥰🥰🥰🥰

  • @vijeeshkanjiraveli6359
    @vijeeshkanjiraveli6359 Před 6 měsíci

    എന്റെ പൊന്ന് അനൂപേ... താനും powli ആണ് തന്റെ ചാനലും..❤‍🔥❤️

  • @iouhhu67
    @iouhhu67 Před 11 měsíci +3

    Ipo Korean movie review onnum kananillallo...

  • @user-is6ji5hh9k
    @user-is6ji5hh9k Před 5 měsíci

    Enigma explaination cheyyuo

  • @dramaworld3392
    @dramaworld3392 Před 11 měsíci

    Detective china town 4 cheyyo

  • @JMRJMR-ku7hc
    @JMRJMR-ku7hc Před 11 měsíci +4

    ഈ പ്രേത ഭൂതം അല്ലാതെ കില്ലർ മൂവി എക്സ്പ്ലൈൻ ചെയ്യൂ

  • @SachinSachin-ro3wq
    @SachinSachin-ro3wq Před 11 měsíci +3

    Hi🙋🏻‍♂️

  • @xprogaming180
    @xprogaming180 Před 11 měsíci +1

    Anoob eatta crime triller & investication triller evidee

  • @manojkumarkannur3151
    @manojkumarkannur3151 Před 11 měsíci +1

    My best movie explaner oru katha sollatuma sir

  • @anushathrivilal9278
    @anushathrivilal9278 Před 11 měsíci +6

    Anoop etten fans assemble 😊❤🎉

  • @AjeelaAji-tb5xz
    @AjeelaAji-tb5xz Před 11 měsíci +2

    Anoopetta comedy crime investigation movie cheyooo🤗

  • @minibiju3649
    @minibiju3649 Před 11 měsíci +2

    First❤

  • @athiraav5163
    @athiraav5163 Před 11 měsíci +2

    Ipo anoopettane orthathe ullu 😌🙌🏻

  • @rasheedcp2809
    @rasheedcp2809 Před 11 měsíci +1

    Anoop ette Hope Korean movie cheyyumo

  • @Darklyffff
    @Darklyffff Před 11 měsíci

    The exorcist cheyamo🥺 plss

  • @sreeramroshan8435
    @sreeramroshan8435 Před 11 měsíci +2

    Anoop anna thudangiyappo tumbaad cinemade oru line 💀

  • @kunjipathu1681
    @kunjipathu1681 Před 11 měsíci +2

    Chetta.... V for vendetta... Movie cheyyamo

  • @mnsnf753
    @mnsnf753 Před 11 měsíci +2

    9:06 😢😢 thegha😨😨

  • @arathis3893
    @arathis3893 Před 11 měsíci +2

    ചേട്ടന് മാത്രം എങ്ങനാണ് ഇത്രേം horror movies കിട്ടുന്നത്.. ഞാൻ ഡിപ്രെഷൻ അടിച്ചിരുന്നപ്പോൾ ഒരുപാട് horror movies search ചെയ്ത് നോക്കി ആകെ കിട്ടിയത് conjuring and Annabelle... പിന്നെ ആണ് ഈ Chanel കണ്ടതും subscrib ചെയ്തതും 🤷‍♀️🤷‍♀️🤷‍♀️

  • @C_r_a_z_y_g_i_r_l1888
    @C_r_a_z_y_g_i_r_l1888 Před 11 měsíci +1

    Ippo aduth aayit erakana movies okke nice aanu🥰

  • @youtubicmehere
    @youtubicmehere Před 11 měsíci +1

    Enke pathalum(basement) nee ...😂😂

  • @nehafaizal56
    @nehafaizal56 Před 11 měsíci +2

    sound kuravann

  • @aakriminnu9503
    @aakriminnu9503 Před 11 měsíci +2

    Adthath oru van comedy movie aayikootte
    😁😁😁😁

  • @EFootball-to5ly
    @EFootball-to5ly Před 11 měsíci +2

    Tv ടെ ഉള്ളിന്നു കയ്യ് വരുന്ന സീൻ അത് പറഞ്ഞത് നന്നായി e മൂവി download ചെയ്ത് കാണുമ്പോ കിളി പോയേനെ

  • @sandrasuresh9307
    @sandrasuresh9307 Před 11 měsíci +1

    Notification vannathum oodi vannatha😂♥️

  • @rohinisr2821
    @rohinisr2821 Před 10 měsíci +1

    😂😂😂😂😂😂😂😂🤣🤣🤣🤣🤣horror story ചിരിച്ചു ചിരിച്ചു കേട്ടു 😂😂🤣🤣🤣

  • @TharishaIsha-sl4xw
    @TharishaIsha-sl4xw Před 11 měsíci +1

    First like and cmnt ❤

  • @aleenasebastian_
    @aleenasebastian_ Před 11 měsíci +2

    1st😁

  • @spy_from_hell240
    @spy_from_hell240 Před 11 měsíci +1

    Next coherence movie cheyyumo!!!

  • @anakha1539
    @anakha1539 Před 11 měsíci +3

    No sound

  • @githuphilip2030
    @githuphilip2030 Před 11 měsíci +1

    Super.. adipolliii horror film❤❤